1 usd = 71.66 inr 1 gbp = 92.52 inr 1 eur = 77.37 inr 1 aed = 19.51 inr 1 sar = 19.11 inr 1 kwd = 233.89 inr

Feb / 2020
20
Thursday

വയനാടിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രളയം; മഴയിലും മലവെള്ളപ്പാച്ചിലിലും റോഡും പാലവും ഒലിച്ചുപോയി; നിരവധി വീടുകളും കെട്ടിടങ്ങളും തകർന്നു;രണ്ട് സ്ഥലത്ത് വീണ്ടും ഉരുൾപ്പൊട്ടൽ; വെള്ളാരം കുന്നിൽ ഒരാൾ ഒറ്റപ്പെട്ടു; നാൽപതോളം കുടുംബങ്ങൾ ദുരിതാശ്വാസ ക്യാമ്പിൽ; രക്ഷാപ്രവർത്തനം ഏകോപിപ്പിക്കാൻ നേവിയും  

August 10, 2018 | 04:26 pm

കൽപ്പറ്റ: വയനാടിന്റെ സമീപകാല ചരിത്രത്തിലെ ഏറ്റവും വലിയ വെള്ളപൊക്കം. കനത്ത മഴയേയും മലവെള്ളപ്പാച്ചിലിനെയും തുടർന്ന് അയ്യായിരത്തിൽ പരം ആളുകൾ വിവിധ ദുരിതാശ്വാസ ക്യാമ്പുകളിലായി തുടരുകയാണ്. കനത്ത മഴയിലും മല...

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം ; ഗവർണറുടെ സ്വാതന്ത്ര്യദിന സത്കാരം റദ്ദാക്കി; 'മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു ലക്ഷം രൂപ സംഭാവന ചെയ്യും'; സർക്കാർ ജീവനക്കാരോടും പൊതുജനങ്ങളോടും ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യാൻ അഭ്യർത്ഥിച്ച് ഗവർണർ ജസ്റ്റിസ് സദാശിവം

August 10, 2018 | 04:21 pm

തിരുവനന്തപുരം: മഴക്കെടുതി മൂലം സംസ്ഥാനം വലയുന്ന സാഹചര്യത്തിൽ പുതിയ തീരുമാനവുമായി ഗവർണർ. സ്വാതന്ത്ര്യദിനത്തിൽ വൈകിട്ട് 6.30ന് രാജ് ഭവനിൽ സത്കാരം നടത്തുന്ന പതിവുണ്ട്. ഇത് റദ്ദാക്കാൻ ഗവർണർ ഉത്തരവിട്ടു. ക...

'ഭിക്ഷാടനം നടത്തുന്നത് ക്രിമിനൽ കുറ്റമല്ല'; മാഫിയ സംഘങ്ങൾ പാവങ്ങളെ ഭീഷണിപ്പെടുത്തി ഭിക്ഷാടനത്തിന് ഉപയോഗിക്കുന്നത് തടയാൻ നിയമം കൊണ്ടുവരും; പാവപ്പെട്ടവർക്ക് തൊഴിലും ഭക്ഷണവും ഉറപ്പാക്കാൻ സർക്കാരിന് സാധിക്കാത്ത സ്ഥിതിക്ക് ഭിക്ഷാടനം എങ്ങനെ ക്രിമിനൽ കുറ്റമാകുമെന്ന് ചൂണ്ടിക്കാട്ടി ഡൽഹി ഹൈക്കോടതി

August 10, 2018 | 03:59 pm

ന്യൂഡൽഹി: ഭിക്ഷാടനമെന്നത് രാജ്യത്ത് വർധിച്ചു വരുന്ന സാഹചര്യത്തിൽ ഹൈക്കോടതിയുടെ നിർണ്ണായക ഉത്തരവ്. ഭിക്ഷാടനം നടത്തുന്നതു ക്രിമിനൽ കുറ്റമല്ലെന്നാണ് ഡൽഹി ഹൈക്കോടതി ചൂണ്ടിക്കാട്ടിയത്. ഇത് ക്രിമിനൽ കുറ്റമാ...

മൂന്ന് മാസം കൊണ്ട് എസ്‌ബിഐ നേരിട്ടത് 4876 കോടി രൂപയുടെ നഷ്ടം; കഴിഞ്ഞ വർഷം ഇതേ മാസങ്ങളിൽ ലാഭമായി ലഭിച്ചത് 2006 കോടി; നഷ്ടത്തിന് കാരണം കിട്ടാക്കടത്തിന്റെ തോതിലുണ്ടായ വൻ വർധന

August 10, 2018 | 03:38 pm

മുംബൈ: ഏപ്രിൽ മുതൽ ജൂൺ വരെ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ നേരിട്ടത് കോടികളുടെ നഷ്ടം. അടുത്തിടെ പുറത്ത് വിട്ട റിപ്പോർട്ട് പ്രകാരം 4876 കോടി രൂപയാണ് മൂന്ന് മാസം കൊണ്ട് രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്‌...

മോഷ്ടിക്കാൻ കയറിയ കള്ളൻ വീടിനുള്ളിൽ കടന്ന് അടിച്ചു ഫിറ്റായി ഉറങ്ങി; രാവിലെ പൊലീസ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു; മനോരമ വാർത്ത കണ്ടു കഴക്കൂട്ടത്തെയും പോത്തൻകോട്ടെയും ശ്രീകാര്യത്തെയും പൊലീസ് അറസ്റ്റു ചെയ്തത് ആരെയെന്ന് അറിയാൻ നെട്ടോട്ടത്തിൽ; അടിച്ചു കിന്റായ കള്ളനെ ഇനിയും കണ്ടെത്താനായില്ലെന്ന് മറുനാടനോട് തുറന്നു പറഞ്ഞ് പൊലീസ്; വായനക്കാരെ രസിപ്പിക്കാൻ വേണ്ടി വ്യാജവാർത്തകൾ സൃഷ്ടിക്കപ്പെടുന്നത് എങ്ങനെ എന്നറിയാൻ ഇത് വായിക്കുക

August 10, 2018 | 03:35 pm

തിരുവനന്തപുരം: ഒരു വീട്ടിൽ മോഷ്ടിക്കാൻ കയറിയാൽ പിന്നെ ഭക്ഷണം പാചകം ചെയ്ത് ആസ്വദിച്ച് അത് കഴിച്ച ശേഷം ഏറ്റവും ഒടുവിൽ മാത്രം പണവും പണ്ടവും മോഷ്ടിച്ചു കടക്കുന്ന കള്ളന്മാരെ കുറിച്ചുള്ള സിനിമകൾ നാം കണ്ടിട്...

കുരിശ് കൃഷിക്കാർക്കും റിസോർട്ട് മുതലാളിമാർക്കും പ്രമാദ മാഫിയക്കും വേണ്ടി ഒരു നാടിനെ മുഴുവൻ ഒറ്റു കൊടുത്ത നേതാക്കളെ നിങ്ങൾക്ക് മാപ്പില്ല; ഇടുക്കിയുടെ വേദന കാൻസർ പോലെ നാളെ എല്ലാവരെയും വിഴുങ്ങുമ്പോൾ ഉള്ളതൊക്കെ കെട്ടിപ്പിടിച്ച് വിലപിക്കുമ്പോൾ ഒരു ദൈവവും നമ്മളെ രക്ഷിക്കാൻ എത്തില്ല; വികസനത്തിന്റെ പേര് പറഞ്ഞു നമ്മൾ തിന്നു തീർത്തതാണ് ഭൂമിയുടെ ഈ ചങ്കു കരളും

August 10, 2018 | 03:24 pm

മഴനിർത്താതെ പെയ്യുമ്പോൾ എന്തൊക്കെയാണ് സംഭവിക്കാൻ പോകുന്നതെന്ന് ആർക്കും പ്രവചിക്കാൻ പോലും സാധിക്കില്ല. കേരളത്തിന്റെ ആറ് ജില്ലകളിൽ ദുരിതം വിതച്ച് മഴപെയ്യുകയാണ്. ഇടുക്കിയും വയനാടും മലപ്പുറവും എല്ലാം ഉറക്...

പ്രണയിച്ച് ഒളിച്ചോടുന്നതിന് മുൻപ് ഇനി കീശ കൂടി പരിശോധിക്കണം; വീട്ടുകാരുടെ അനുവാദമില്ലാതെ വിവാഹം കഴിക്കുകയാണെങ്കിൽ ഭാര്യയുടെ പേരിൽ ഫിക്‌സഡ് ഡെപ്പോസിറ്റ് തുടങ്ങണം; പ്രണയ വിവാഹിതരായ ദമ്പതികളുടെ അപേക്ഷ പരിഗണിക്കവേ പഞ്ചാബ് ഹരിയാന ഹൈക്കോടതിയുടെ ഉത്തരവ്

August 10, 2018 | 03:23 pm

ചണ്ഡീഗഡ്: പ്രണയിച്ച ശേഷം ഒളിച്ചോടി വിവാഹം കഴിക്കുന്നതിന് മുൻപേ ഇനി കീശ കാലിയാണോ അല്ലയോ എന്ന് തെളിയിക്കുകയും വേണം. ഇത്തരത്തിൽ വിവാഹം കഴിക്കുന്നവർക്ക് മുന്നറിയിപ്പ് കൂടിയാണ് ഹരിയാന ഹൈക്കോടതിയുടെ ഉത്തരവ്...

'മോദി വിരോധിയായിരിക്കുന്നതിൽ കാര്യമില്ല, എനിക്ക് പ്രത്യയശാസ്ത്രത്തിന്റെ അനുകൂലിയോ പ്രതികൂലിയോ ആകാനാണ് താൽപര്യം'; 'രാജ്യത്തിനും വികസനത്തിനുമാണ് മുൻഗണ നൽകുന്നത് '; പ്രതിപക്ഷമല്ല ദാരിദ്ര്യമായിരിക്കണം നമ്മുടെ ശത്രുവെന്നും വ്യക്തമാക്കി മക്കൾ നീതി മയ്യം നേതാവു കൂടിയായ കമൽഹാസൻ

August 10, 2018 | 03:00 pm

ന്യൂഡൽഹി: താര രാജാക്കന്മാർ രാഷ്ട്രീയ രംഗത്ത് കാലുറപ്പിക്കുന്നതോടെ ആരോടൊപ്പമാകും ഇവർ മുന്നോട്ട് നീങ്ങുക എന്ന സംശയവും ജനമനസുകളിൽ ഉയരുന്നുണ്ട്. ഉലകനായകൻ കമൽഹാസൻ രാഷ്ട്രീയ പാർട്ടി ആരംഭിച്ചത് മുതൽ നേരിടുന്...

കർക്കടക വാവുബലി: ആലുവ മണപ്പുറത്തെ സുരക്ഷ ശക്തമാക്കി; പുഴയിലേക്കിറങ്ങുന്നതിന് നിയന്ത്രണം; ദുരന്തനിവാരണ സേനയും കോസ്റ്റ് ഗാർഡും സുരക്ഷയ്ക്ക്; കാലടി ചേലാമറ്റം ക്ഷേത്രത്തിലും സുരക്ഷ കർശനമാക്കി

August 10, 2018 | 02:50 pm

കൊച്ചി: ഡാമുകൾ തുറന്നതുമൂലം പെരിയാറിലെ ജലനിരപ്പ് ഉയർന്ന സാഹചര്യത്തിൽ മണപ്പുറത്തെ കർക്കടക വാവുബലിക്കെത്തുന്നവർക്ക് അതീവ സുരക്ഷയൊരുക്കി. പെരിയാറിന്റെ തീരത്തുള്ള കാലടി ചേലാമറ്റം ക്ഷേത്രത്തിലും വാവുബലിക്ക...

കേരളത്തിലെ മഴക്കെടുതി: ഓണാഘോഷ പരിപാടികൾ മാറ്റിവയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല; 'ആഘോഷത്തിനായി ചെലവാക്കുന്ന 30 കോടി ദുരിതാശ്വാസത്തിനായി നീക്കിവെക്കണം'

August 10, 2018 | 02:50 pm

തിരുവനന്തപുരം: കേരളം ഇപ്പോൾ നേരിടുന്ന കടുത്ത ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ തിരുവനന്തപുരത്തെ സർക്കാരിന്റെ ഓണാഘോഷ പരിപാടികൾ മാറ്റി വക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ആഘോഷങ്ങൾക്ക് വേണ്ടി ചിലവ...

യുവതിയെ 15 വർഷം ഗുഹയിലടച്ച് ലൈംഗികമായി പീഡിപ്പിച്ചു; 83കാരനായ മന്ത്രവാദി പിടിയിൽ; 13 വയസിൽ ചികിത്സയ്‌ക്കെന്ന് പറഞ്ഞ് മാതാപിതാക്കൾ ഇയാളുടെ അടുത്ത് ഏൽപ്പിച്ച് മടങ്ങി; പിന്നീട് വന്നപ്പോൾ കുട്ടിയെ കാണാതായെന്ന് മന്ത്രവാദി;15 വർഷത്തിനിടെ പലതവണ ഗർഭം ധരിച്ചിട്ടുണ്ടെന്നും പൊലീസിനോട് വെളിപ്പെടുത്തി യുവതി

August 10, 2018 | 02:33 pm

ജക്കാർത്ത: പതിനഞ്ച് വർഷം യുവതിയെ ഗുഹയിലടച്ച് ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ 83കാരനായ മന്ത്രവാദി പിടിയിൽ. ഇന്തോനേഷ്യയിലെ ജക്കാർത്തയിലാണ് സംഭവം. ഇയാളുടെ വീടിന് സമീപമുള്ള ഗുഹയിൽ നിന്നും യുവതിയെ കണ്ടെത്...

പടലപിണക്കങ്ങൾ മറന്ന് ഒന്നാകാൻ ഉറപ്പിച്ച് വീണ്ടും ബിജെപി-ശിവസേന സഖ്യം; ഉദ്ധവ് താക്കറയെ വിളിച്ച് നന്ദി പ്രകടിപ്പിച്ച മോദി; അമിത് ഷായുടെ രാഷ്ട്രീയ നയതന്ത്രം വീണ്ടും ഫലം കണ്ടു!

August 10, 2018 | 02:31 pm

മുംബൈ: പടലിണക്കങ്ങൾക്കൊടുവിൽ ലോക്‌സഭാ തിരഞ്ഞെടുപ്പിനെ നേരിടാനുറച്ച് വീണ്ടും ബിജെപി-ശിവസേന സഖ്യം. ഒരേ സഖ്യത്തിലായിരുന്നിട്ടും വൃത്യസ്ത അഭിപ്രായങ്ങൾ പുലർത്തിയായിരുന്നു ഇരു കക്ഷികളും മുന്നോട്ട് പോയിരുന്ന...

ഇടുക്കിയിൽ അഞ്ച് ഷട്ടറുകളും തുറന്നിട്ടും വെള്ളം കുതിച്ചുയരുന്നു; തുറന്നു വിടുന്ന വെള്ളത്തിന്റെ ഒഴുക്ക് കൂട്ടിയാലും ഒരു മാറ്റവും ഉണ്ടാകുകയില്ല; ജലനിരപ്പ് പരമാവധിയിലെത്തിയതോടെ എന്ത് ചെയ്യണമെന്ന് അറിയാതെ അധികൃതർ; ചെറുതോണിയടക്കം ഒട്ടേറെ സ്ഥലങ്ങൾ വെള്ളത്തിലായി; മുല്ലപ്പരിയാറിൽ എന്ത് സംഭവിക്കുന്നുവെന്ന് ആർക്കും ഒരു നിശ്ചയവുമില്ല; ഒഴിവാക്കുന്നതിന്റെ പരമാവധി പുറത്ത് വിടുന്നതോടെ സമ്പൂർണ്ണമായി മുങ്ങുമെന്ന് ഭയന്ന് ആലുവയും കാലടിയും

August 10, 2018 | 02:27 pm

ഇടുക്കി: മഴയ്ക്ക് പെയ്‌തൊഴിയാനുള്ള ഭാവമില്ല. അതുകൊണ്ട് തന്നെ കണക്ക് കൂട്ടൽ എല്ലാം തെറ്റി. എത്ര ദിവസം എത്ര തോതിൽ മഴ പെയ്യുമെന്ന് കൃത്യമായി പ്രവചിക്കാനുള്ള സംവിധാനം കേരളത്തിൽ ഇല്ലെന്നും വ്യക്തമാകുന്നു. ...

രാജ്യസഭാ ഉപാധ്യക്ഷ സ്ഥാനാർത്ഥിയെ പിന്തുണച്ചതിന് ഉദ്ധവ് താക്കറയോട് നന്ദിയറിയിച്ച് മോദി; അഞ്ചു മിനിട്ട് നീണ്ട ഫോൺ സംഭാഷണം ബിജെപിയും ശിവസേനയും അടുക്കുന്നുവെന്നതിന്റെ സൂചന; അമിത് ഷാ -താക്കറെ കൂടിക്കാഴ്‌ച്ചയും കൂടി കഴിഞ്ഞതോടെ ഇരു കക്ഷികളും ഒറ്റക്കെട്ടാകുമെന്നുറപ്പിച്ച് പ്രവർത്തകർ

August 10, 2018 | 02:06 pm

മുംബൈ: ഒറ്റക്കെട്ടായി നിന്ന രാഷ്ട്രീയ കക്ഷികളായിരുന്നിട്ടും ബിജെപിയ്‌ക്കെതിരെ ശക്തമായി വിമർശനം നടത്തിയിരുന്ന പാർട്ടിയാണ് ശിവസേന. എന്നാലിപ്പോൾ ബിജെപിയും ശിവസേനയും ഒന്നിക്കുന്നുവെന്ന വാർത്തകളാണ് പുറത്ത്...

ഈ മുന്നറിയിപ്പ് മുഖവിലക്കെടുക്കാൻ നാം തയ്യാറായില്ലെങ്കിൽ അധികം വൈകാതെ ഈ പരശുരാമഭൂമിയെ കടലെടുക്കും; പ്രകൃതി ചൂഷണത്തിനെതിരെ കക്ഷിരാഷ്ട്രീയ ജാമിതമത ഭേദമെന്യ എല്ലാവരും ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്ന് കെ.സുരേന്ദ്രൻ

August 10, 2018 | 02:00 pm

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ മൂലം ഗുരുതരമായ സാഹചര്യം ഉടലെടുത്തതോടെ കക്ഷിരാഷ്ട്രീയ ജാമിതമത ഭേദമെന്യ എല്ലാവരും ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്ന് ബിജെപി നേതാവ് കെ.സുരേന്ദ്രൻ. ഈ ദുരന്തം നമുക്ക് വലി...

MNM Recommends

Loading...