1 usd = 71.01 inr 1 gbp = 92.27 inr 1 eur = 78.80 inr 1 aed = 19.33 inr 1 sar = 18.93 inr 1 kwd = 234.08 inr

Jan / 2020
20
Monday

ആരാധനാലയങ്ങളിലെ പ്രസാദ വിതരണം: ഗുണനിലവാരം ഉറപ്പാക്കാൻ ഭക്ഷ്യസുരക്ഷാ ലൈസൻസ് നിർബന്ധമാക്കുന്നു

August 10, 2018 | 08:37 am

തിരുവനന്തപുരം: സംസ്ഥാനത്തെ ആരാധനാലയങ്ങളിൽ കൗണ്ടറുകൾ വഴി പ്രസാദവിതരണം നടത്തുന്നതിനു സെപ്റ്റംബർ ഒന്നിനകം ഭക്ഷ്യസുരക്ഷാ നിയമപ്രകാരമുള്ള ലൈസൻസ് എടുക്കണമെന്നു കമ്മിഷണർ എം.ജി.രാജമാണിക്യം പറഞ്ഞു. ആരാധനാലയങ്ങ...

കോൺഗ്രസ് പ്രവർത്തകനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസ്: എട്ട് എൻഡിഎഫ് പ്രവർത്തകർക്ക് അഞ്ചുവർഷം കഠിനതടവും പിഴയും

August 10, 2018 | 08:25 am

തൃശൂർ: കോൺഗ്രസ് പ്രവർത്തകനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ എട്ട് എൻഡിഎഫ് പ്രവർത്തകർക്ക് അഞ്ചു വർഷം കഠിനതടവും 35,000 രൂപ പിഴയും. പുന്നയൂർക്കുളം പനന്തറ വലിയകത്ത് ഖലീൽ (27), സഹോദരൻ അഷ്‌കർ (20), ആദിൽ (20),...

വിശാല പ്രതിപക്ഷ സഖ്യം രംഗത്തെത്തിയിട്ടും വിജയം കൈവരിക്കുന്നത് അമിത്ഷായുടെ തന്ത്രങ്ങൾ; സഭയിൽ ഭൂരിപക്ഷം ഇല്ലാതിരുന്നിട്ടും എൻഡിഎ സ്ഥാനാർത്ഥി രാജ്യസഭ ഉപാദ്ധ്യക്ഷനായത് തന്ത്രപരമായ നീക്കങ്ങളിലൂടെ; 101 നെതിരെ 125 വോട്ടുകൾ നേടിയതിന് പിന്നാലെ ബിജുജനതാദളിന്റെ പിന്തുണ ഉറപ്പിച്ചതിലും ബിജെപിക്ക് ആഹ്ലാദം

August 10, 2018 | 08:14 am

ന്യൂഡൽഹി: മാധ്യമപ്രവർത്തകനായി തുടങ്ങി രാഷ്ട്രീയക്കാരനായി മാറിയ ഹരിവംശ് നാരായൺ സിങ് രാജ്യസഭ ഉപാദ്ധ്യക്ഷനായി തിരഞ്ഞടുക്കപ്പെട്ടത് എൻഡിഎയ്ക്ക് വൻവിജയമായി. 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള...

ഗ്രാമപ്പേരിലെ മുസ്ലിം ചായ് വ് കാരണം അയൽഗ്രാമങ്ങളിൽ നിന്നുള്ളവർ വിവാഹത്തിന് മടിക്കുന്നു; പരാതികൾ ഏറിയതോടെ മൂന്ന് ഗ്രാമങ്ങളുടെ പേരുകൾ മാറ്റി രാജസ്ഥാൻ സർക്കാർ; വോട്ടിൽ നോട്ടമിട്ടമുള്ള എടുത്തുചാട്ടമെന്ന് പ്രതിപക്ഷം

August 10, 2018 | 07:43 am

ന്യൂഡൽഹി: രാജസ്ഥാനിലെ മൂന്ന് ഗ്രാമങ്ങളുടെ പേരുകൾ പുനർനാമകരണം ചെയ്തതായി സർക്കാർ ഉത്തരവിറക്കി. മുസ്ലിം പേരുള്ള ഗ്രാമങ്ങളുടെ പേരുകൾ പുനർനാമകരണം ചെയ്യാൻ വസുന്ധര രാജെ സർക്കാർ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന...

നെടുമ്പാശേരിയെ ബാധിച്ചത് രണ്ട് മണിക്കൂർ മാത്രം; ലാൻഡ് ചെയ്യാനാവാതെ തിരിച്ചു വിട്ടത് മൂന്ന് വിമാനങ്ങൾ; ടേക്ക് ഓഫുകൾ ഒന്നും മുടങ്ങിയില്ല; ഒരു പ്രശ്‌നവും ഇല്ലാതിരുന്നിട്ടും നിരവധി സർവ്വീസുകൾ റദ്ദ് ചെയ്തത് ആശയക്കുഴപ്പം ഉണ്ടാക്കി; ഇടുക്കിയിലെ വെള്ളം കൂടി എത്തുമ്പോൾ അടച്ചിടേണ്ടി വരുമോ എന്ന ആശങ്ക ശക്തം; യാത്രമുടങ്ങുമോ എന്ന് ഭയന്ന് പ്രവാസികൾ; സന്ദർശകർക്ക് നിയന്ത്രണം

August 10, 2018 | 07:41 am

നെടുമ്പാശേരി: നെടുമ്പാശേരി വിമാനത്താവളവും വെള്ളപ്പൊക്ക ഭീഷണിയിലാണ്. നിലവിൽ സർവ്വീസുകൾ നടക്കുന്നുണ്ടെങ്കിലും ഇടുക്കി ഡാമിലെ മൂന്ന് ഷട്ടറുകൾ ഉയർത്തിയത് നെടുമ്പാശേരിക്ക് ഭീഷണിയാണ്. ഇടമലയാർ അണക്കെട്ടു തുറ...

ആവേശം നിറഞ്ഞ കാഴ്ചയ്ക്കായി മലയാളികൾ മാത്രമല്ല മാസ്റ്റർ ബ്ലാസ്റ്ററും കാത്തിരിക്കണം; ആഘോഷത്തിന്റെ ആദ്യവെടി താരം ഇൻസ്റ്റാഗ്രാമിൽ പൊട്ടിച്ചെങ്കിലും ആവേശം തണുപ്പിച്ച് കലിതുള്ളിയ കാലവർഷം; മാറ്റി വച്ച നെഹ്‌റുട്രോഫി ജലോൽസവം മഴ കുറഞ്ഞാൽ അടുത്താഴ്ച; തീയതി പ്രഖ്യാപിക്കുക മുഖ്യാതിഥിയായ സച്ചിന്റെ കൂടി സൗകര്യം കണക്കിലെടുത്ത്

August 10, 2018 | 07:30 am

ആലപ്പുഴ: പുന്നമടക്കായൽ ആ അതിഥിയെ പ്രതീക്ഷിച്ചിരിക്കുകയായിരുന്നു. രാജ്യത്തിന്റെ അഭിമാനതാരം മാസ്റ്റർ ബ്ലാസ്റ്റർ സച്ചിൻ ടെണ്ടുൽക്കറിന്റെ വരവ്. സച്ചിനും ആവശത്തിലാണ്. ആ ആവേശത്തിന് തിരികൊളുത്തി സച്ചിൻ തന്റെ...

ഇടുക്കി ഡാമിന്റെ മൂന്ന് ഷട്ടറുകൾ തുറന്നു; കോടിക്കണക്കിന് ലിറ്റർ വെള്ളം ഒഴുക്കി കളഞ്ഞിട്ടും ഇടുക്കിയിലെ ജലനിരപ്പ് 2401 അടി കടന്ന് മുകളിലേക്ക് കുതിക്കുന്നു; ട്രയൽ റൺ ഷട്ടർ തുറക്കലായി മാറിയപ്പോൾ സെക്കന്റിൽ ഒഴുകുന്നത് ഒന്നര ലക്ഷത്തിന് അടുത്ത് ലിറ്റർ വെള്ളം; ഏഴ് മണി മുതൽ ജലമൊഴുക്കുന്ന നിരക്ക് ഇരട്ടിയിൽ അധികമാക്കിയതോടെ പെരിയാറിന്റെ തീരത്ത് വെള്ളപ്പൊക്ക ഭീഷണി; കേരളത്തിലെ 24 ഡാമുകൾ തുറന്നതോടെ നദികളിൽ എല്ലാം വെള്ളപ്പൊക്കം; കേരളം മഴയെ നേരിട്ട് അതീവ ജാഗ്രതയിൽ

August 10, 2018 | 07:12 am

പൈനാവ്: കനത്ത മഴയും ശക്തമായ നീരൊഴുക്കും തുടരുന്ന സാഹചര്യത്തിൽ ഇടുക്കി ചെറുതോണി ഡാമിൽ നിന്നും വെള്ളിയാഴ്ച രാവിലെ ഏഴു മണി മുതൽ 100 ക്യുമെക്സ് വെള്ളം കൂടി തുറന്നുവിടാൻ തുടങ്ങി. വ്യാഴാഴ്ച തുറന്നുവിട്ടതിന്...

മുകേഷ് മനുഷ്യത്വഹീനനും പാരവയ്പുകാരനും; വൈരാഗ്യം തീർക്കലും സിനിമ മുടക്കലും മറ്റുള്ളവരുടെ കഞ്ഞിയിൽ മണ്ണുവാരിയിടലും പതിവാക്കിയ ശേഷം അതുവച്ച് കോമഡി ഉണ്ടാക്കി കാശുണ്ടാക്കാനും ഇഷ്ടപ്പെടുന്ന ജനനേതാവ്; നടനും എംഎൽഎയുമായ മുകേഷിനെതിരെ ആഞ്ഞടിച്ച് വിനയൻ

August 10, 2018 | 07:04 am

കൊച്ചി: 'മുകേഷ് എനിക്കു നിങ്ങൾ ഇഷ്ടപ്പെട്ട ഒരു നടനായിരുന്നു. അതുകൊണ്ടാണ് ശിപായി ലഹള, മിസർ ക്ലീൻ, ആകാശഗംഗ പോലുള്ള ഏഴെട്ടു സിനിമകൾ നമ്മൾ ചെയ്തത്. ആ മുകേഷിന് ഇത്രയും വല്യ പാരവെപ്പുകാരനും, മനുഷ്യത്വഹീനനും...

കുട്ടനാട് വീണ്ടും പ്രളയ ഭീതിയിൽ; ഇന്നലെ ഉരുൾ പൊട്ടിയത് ആറു ജില്ലകളിൽ; കൂടുതൽ മരണവും ഇടുക്കിയിലും മലപ്പുറത്തും; ഇതുവരെ സ്ഥിരീകരിച്ചത് 23 പേരുടെ മരണം; കൊച്ചി കടുത്ത കുടിവെള്ള ക്ഷാമത്തിലേക്ക്; ഇന്നലെ നിലമ്പൂരിൽ മാത്രം പെയ്തത് 40 സെന്റീമീറ്റർ മഴ; പെരുമഴക്ക് കാരണം ഒരേ സമയം ന്യൂനമർദ്ദവും ചുഴലിക്കാറ്റും രൂപപ്പെട്ടത്; ഇന്ന് മഴ നിലച്ചില്ലെങ്കിൽ കേരളം അതിവ പ്രതിസന്ധിയിലാകും

August 10, 2018 | 06:53 am

കൊച്ചി: കേരളം അതീവ ഗുരുതര പ്രതിസന്ധിയിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. മഴ കുറയുമെന്ന സർക്കാരിന്റെ പ്രതീക്ഷകൾ അസ്ഥാനമാകുന്നതോടെ കാര്യങ്ങൾ കൈവിട്ട് പോകുന്ന അവസ്ഥയിലാണ്. ...

ബെംഗളൂരുവിൽ നിന്നും അടൂരിലേക്ക് വന്ന കേരള ലൈൻസ് വോൾവോ ബസ് ലോറിക്ക് പിന്നിലിടിച്ച് മരിച്ച നാലുപേരിൽ അറിയപ്പെടുന്ന സുവിശേഷ പ്രസംഗകയും പത്തുവയസുള്ള മകനും; പാസ്റ്റർ ജിജോ എബ്രഹാമിന്റെ ഭാര്യയായ അഞ്ജലി പോളും മകനും കൊല്ലപ്പെട്ടത് കാറ്റാടിക്കഴ കയറ്റിക്കൊണ്ടുപോയ ലോറിയുടെ പിന്നിലേക്ക് ഇടിച്ചുകയറിയപ്പോൾ; ഗ്ലാസ് തകർത്തുഅകത്തുകയറിയ കൂറ്റൻ മരക്കൊമ്പുകൾ ജീവനെടുത്തത് മുമ്പിൽ ഇരുന്നവരുടെ

August 10, 2018 | 06:43 am

പത്തനംതിട്ട: ബെംഗളൂരുവിലുണ്ടായ ബസ് ലോറിക്ക് പിന്നിൽ ഇടിച്ചുണ്ടായ അപകടത്തിൽ മരിച്ചത് പ്രമുഖ സുവിശേഷക പ്രസംഗക അഞ്ജലി പോളും മകനും. ഇവരടക്കം നാലുമലയാളികൾ അപകടത്തിൽ മരിച്ചു. എട്ടുപേർക്കുപരിക്കേറ്റു. ബെംഗളൂ...

MNM Recommends