1 usd = 71.93 inr 1 gbp = 93.27 inr 1 eur = 79.71 inr 1 aed = 19.58 inr 1 sar = 19.18 inr 1 kwd = 236.81 inr

Nov / 2019
19
Tuesday

തലാഖ് ചൊല്ലാൻ സ്ത്രീകൾക്കും അവകാശം വേണം; മുസ്ലിം വിവാഹ-വിവാഹമോചന വ്യവസ്ഥകൾക്ക് ബദൽ നിർദേശങ്ങളുമായി ഷിയാ പേഴ്‌സണൽ ലോ ബോർഡ്

September 10, 2016 | 09:09 pm

ലഖ്‌നൗ: പുരുഷനെ പോലെ സ്ത്രീകൾക്കും വിവാഹമോചനം ആവശ്യപ്പെടാൻ പൂർണാവകാശം നൽകണമെന്നു ഷിയാ പേഴ്‌സണൽ ലോ ബോർഡ്. മുസ്ലിം വിവാഹ-വിവാഹമോചന വ്യവസ്ഥകൾക്കായി അവതരിപ്പിച്ച ബദൽ നിർദേശങ്ങളിലാണ് ഈ പരാമർശം. മുത്തലാഖ് ഭ...

ഇസ്ലാമിക് റിസർച്ച് ഫൗണ്ടേഷൻ നിരോധിക്കാനുള്ള സർക്കാർ നടപടി മുസ്ലിങ്ങളോടുള്ള അനീതി; സമാധാനത്തിനും ജനാധിപത്യത്തിനും നീതിക്കും നേരെയുള്ള ആക്രമണമെന്നും സാക്കിർ നായിക്

September 10, 2016 | 08:41 pm

ന്യൂഡൽഹി: കേന്ദ്രസർക്കാർ നീക്കം മുസ്ലിങ്ങളോടുള്ള അനീതിയെന്നു മുസ്ലിം പണ്ഡിതൻ സാക്കിർ നായിക്. ഇസ്‌ലാമിക് റിസർച്ച് ഫൗണ്ടേഷനെ (ഐആർഎഫ്) നിരോധിക്കാനുള്ള സർക്കാർ നീക്കത്തെ വിമർശിച്ചാണു നായിക് രംഗത്തെത്തിയത്...

ആരാധനാലയങ്ങളുടെ പരിസരത്ത് ആയുധ പരിശീലനം അനുവദിക്കില്ല; ശാഖകളുടെ കാര്യത്തിൽ ആർഎസ്എസും ബിജെപിയും നടത്തുന്ന പ്രസ്താവനകൾ ഇരുട്ടത്ത് ഇല്ലാത്ത പൂച്ചയെ തപ്പുന്നതു പോലെയെന്നും കടകംപള്ളി

September 10, 2016 | 08:15 pm

തിരുവനന്തപുരം: ശാഖകളുടെ കാര്യത്തിൽ ആർഎസ്എസും ബിജെപിയും നടത്തുന്ന പ്രസ്താവനകൾ ഇരുട്ടത്ത് ഇല്ലാത്ത പൂച്ചയെ തപ്പുന്നതു പോലെയെന്നു മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ആരാധനാലയങ്ങളുടെ പരിസരത്ത് ആയുധപരിശീലനം അനുവ...

സിപിഐ(എം) നേതാക്കളുടെ സ്വത്തിനെക്കുറിച്ചും വിജിലൻസ് മേധാവിക്ക് അന്വേഷിക്കേണ്ടി വരും; സോഷ്യൽ മീഡിയയിലൂടെ ഉന്നയിച്ച കാര്യത്തിൽ ജേക്കബ് തോമസിനു രേഖാമൂലം പരാതി നൽകി വി മുരളീധരൻ; മുഖ്യമന്ത്രിയുടെയും പാർട്ടി സെക്രട്ടറിയുടെയും സാമ്പത്തിക സ്രോതസ് അന്വേഷിക്കണമെന്ന നിലപാടിൽ ഉറച്ചു ബിജെപി നേതാവ്

September 10, 2016 | 07:32 pm

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും സിപിഐ(എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ഉൾപ്പെടെയുള്ള നേതാക്കളുടെ സാമ്പത്തിക സ്രോതസ് അന്വേഷിക്കണമെന്നു കാട്ടി ബിജെപി നേതാവ് വി മുരളീധരൻ വിജിലൻസ് ...

കായംകുളത്തും തെരുവുനായ ആക്രമണം; രണ്ടു വ്യത്യസ്ത സംഭവങ്ങളിൽ കടിയേറ്റത് ഏഴു പേർക്ക്; നാലും ഒമ്പതും വയസുള്ള കുട്ടികൾക്കും പരിക്ക്

September 10, 2016 | 07:03 pm

കായംകുളം: തലശേരിക്കു പിന്നാലെ കായംകുളത്തും തെരുവുനായയുടെ ആക്രമണം. രണ്ട് വ്യത്യസ്ത സംഭവങ്ങളിൽ കായംകുളത്ത് ഏഴ് പേർക്ക് തെരുവുനായകളുടെ കടിയേറ്റു. നാല് വയസ്സും ഒൻപതു വയസുമുള്ള കുട്ടികളും കടിയേറ്റവരിൽ ഉൾപ്...

ഓണത്തിനു മുമ്പ് അറ്റകുറ്റപ്പണികൾ തീർത്തു റെയിൽഗതാഗതം സാധാരണ നിലയിലാക്കാൻ റെയിൽവെയുടെ ശ്രമം; ട്രെയിനുകളുടെ വേഗനിയന്ത്രണം രണ്ടുദിവസം കൂടി; ട്രെയിനുകൾ മണിക്കൂറുകൾ വൈകുന്നു

September 10, 2016 | 06:38 pm

തിരുവനന്തപുരം: രണ്ടു ദിവസം കൂടി സംസ്ഥാനത്തു ട്രെയിനുകളുടെ വേഗനിയന്ത്രണം ഉണ്ടാകുമെന്നു റെയിൽവെ. ഓണത്തിനു മുമ്പ് അറ്റകുറ്റപ്പണികൾ തീർത്തു റെയിൽ ഗതാഗതം സാധാരണ നിലയിലാക്കാനുള്ള ശ്രമത്തിലാണ് അധികൃതർ. വേഗനി...

പൊതുപ്രവർത്തകർക്കും രാഷ്ട്രീയക്കാർക്കുമെതിരെ ലാഘവത്തോടെ കേസെടുക്കാമോ എന്ന് സർക്കാർ പരിശോധിക്കണം; കള്ളക്കേസിൽ കുടുക്കി കേരള കോൺഗ്രസിനെ ഒതുക്കാമെന്ന് ആരും കരുതണ്ട; അന്ധമായ രാഷ്ട്രീയ വിരോധം ആരോടുമില്ലെന്നും മാണി

September 10, 2016 | 06:04 pm

കോട്ടയം: പൊതുപ്രവർത്തകർക്കും രാഷ്ട്രീയക്കാർക്കുമെതിരെ ലാഘവത്തോടെ കേസെടുക്കാമോയെന്ന് സർക്കാർ പരിശോധിക്കണമെന്നു മുൻ ധനമന്ത്രി കെ എം മാണി. കള്ളക്കേസിൽ കുടുക്കി കേരള കോൺഗ്രസിനെ ഒതുക്കാമെന്ന് കരുതേണ്ടെന്നു...

നാടിനെ നടുക്കി വീണ്ടും തെരുവുനായ ആക്രമണം; തലശേരിയിൽ നാടോടി സ്ത്രീയെ നായകൾ കടിച്ചു കീറി; ആക്രമണം ടെന്റിൽ നിന്നു കഴുത്തിൽ കടിച്ചു പുറത്തേക്കു വലിച്ചിഴച്ച്

September 10, 2016 | 05:49 pm

കണ്ണൂർ: നാടിനെ ഞെട്ടിച്ചു വീണ്ടും തെരുവുനായകളുടെ ആക്രമണം. തലശ്ശേരിയിലാണു നാടോടി സ്ത്രീയെ തെരുവ്‌നായ്ക്കൂട്ടം കടിച്ചുകീറിയത്. കർണാടകയിലെ ഹുൻസൂർ സ്വദേശിനി രാധ(52)യാണ് ആക്രമണത്തിന് ഇരയായത്. തെരുവുനായ്ക്ക...

ജെഎൻയുവിനെ ലക്ഷ്യമിട്ടു കേന്ദ്രം നടത്തിയ നീക്കങ്ങൾക്കു തിരിച്ചടി; വിദ്യാർത്ഥി യൂണിയൻ തെരഞ്ഞെടുപ്പിൽ ഇടതു സഖ്യത്തിനു വൻ വിജയം; എബിവിപി ബഹുദൂരം പിന്നിൽ

September 10, 2016 | 05:34 pm

ന്യൂഡൽഹി: അടുത്തിടെ ഏറെ വിവാദങ്ങൾ കൊണ്ടു ശ്രദ്ധനേടിയ ജെഎൻയു ക്യാമ്പസിൽ നടന്ന വിദ്യാർത്ഥി യൂണിയൻ തെരഞ്ഞെടുപ്പിൽ ഇടതു സഖ്യത്തിനു ജയം. ഐസ-എസ്എഫ്ഐ സഖ്യമായ യുണൈറ്റഡ് ലെഫ്റ്റാണ് ഫലമറിഞ്ഞ മൂന്ന് ഡിപ്പാർട്ടുമ...

ബംഗ്ലാദേശിൽ തുണി ഫാക്ടറിയിൽ തീപിടിത്തം; ധാക്കയ്ക്കു സമീപം ഗസ്സിപ്പുരിലുണ്ടായ അപകടത്തിൽ 21 പേർ മരിച്ചു

September 10, 2016 | 05:10 pm

ധാക്ക: ബംഗ്‌ളാദേശിലെ തുണിഫാക്ടറിയിലുണ്ടായ തീപിടിത്തത്തിൽ 21 മരണം. തലസ്ഥാനമായ ധാക്കയ്ക്ക് സമീപം ഗസ്സിപ്പൂരിലാണ് അപകടം. ശനിയാഴ്ച രാവിലെയാണ് ധാക്കയ്ക്ക് സമീപത്തെ ടോങ്കി ഇൻഡസ്ട്രിയൽ ഏരിയയിലെ ഫാക്ടറിയായ ടാ...

വൻ കോർപറേറ്റുകൾ നിയന്ത്രിക്കാത്ത സ്വതന്ത്ര മാദ്ധ്യമം തുടങ്ങിയ നികേഷ് കുമാറിന് എന്താണ് സംഭവിച്ചത്?

September 10, 2016 | 04:57 pm

വാർത്താചാനലുകളെയും മാദ്ധ്യമങ്ങളെയും നയിക്കുന്നതും നിയന്ത്രിക്കുന്നതും വൻ കോർപറേറ്റുകളാണെന്നും അതിനാൽതന്നെ വാർത്താചാനലുകളുടെ ''സ്വതന്ത്ര''പ്രവർത്തനശൈലിയുടെ സത്യസന്ധത മലയാളിയെ അറിയിച്ചത് റിപ്പോർട്ടർ ചാന...

പ്രഭാഷണത്തിനിടെ മോശമായി ചിത്രീകരിച്ചു; അപകീർത്തിപ്പെടുത്താനും ശ്രമിച്ചു; നിയമ വിദ്യാർത്ഥിനിയുടെ പരാതിയിൽ മുസ്ലിം മതപ്രഭാഷകനെ ചോദ്യം ചെയ്തു പൊലീസ്

September 10, 2016 | 04:52 pm

കോഴിക്കോട് : പ്രമുഖ മുസ്ലിം മത പ്രഭാഷകനെതിരെ വിദ്യാർത്ഥിനിയുടെ പരാതി. മത പ്രഭാഷണ വേദികളിലെ നിത്യ സാന്നിദ്ധ്യം നൗഷാദ് അഹ്‌സനിക്കെതിരെയാണ് നിയമ വിദ്യാർത്ഥിനിയുടെ പരാതി. തന്നെ അപകീർത്തിപ്പെടുത്തിയതായും പ...

പത്തായിരം രൂപയും മള്ളൂർ വക്കീലും എന്ന ചൊല്ലിൽ നിന്ന് ലക്ഷങ്ങളും ആളൂരും എന്ന നിലയിലേക്ക് കാര്യങ്ങൾ മാറുമോ? ഗോവിന്ദച്ചാമിയുടെ വക്കാലത്തുമായി സുപ്രീംകോടതിവരെ എത്തിയ ബിജു ആന്റണി ആളൂർ എന്ന വക്കീലിന്റെ കഥ

September 10, 2016 | 04:09 pm

തിരുവനന്തപുരം: മള്ളൂർ വക്കീലും പത്തായിരം രൂപയുമുണ്ടെങ്കിൽ ആർക്കും ആരെയും കൊല്ലാമെന്നും, കോടതിയിൽ മള്ളൂർ വാദിച്ചാൽ പുഷ്പം പോലെ ഇറങ്ങിവരാമെന്നുമുള്ള മള്ളൂർ ഗോവിന്ദപ്പിള്ളയെന്ന അഭിഭാഷക പ്രമാണിയുടെ കഥ കേര...

ദേവസ്വം ബോർഡിന്റെ ആർത്തി തീരുന്നില്ല: രാജകുടുംബാംഗം മരിച്ച പന്തളം ക്ഷേത്രം അടച്ചിടേണ്ടെന്നു നിർദ്ദേശം: എതിർപ്പുമായി രാജകുടുംബാംഗങ്ങൾ

September 10, 2016 | 03:48 pm

പത്തനംതിട്ട: ശബരിമല അയ്യപ്പക്ഷേത്രത്തിന്റെ മൂലസ്ഥാനമായ പന്തളം വലിയകോയിക്കൽ അയ്യപ്പക്ഷേത്രം, രാജകുടുംബാംഗങ്ങളുടെ നിര്യാണം മൂലം അടച്ചിടുന്നത് ദേവസ്വം ബോർഡ് നിർത്തലാക്കി. രാജകുടുംബത്തിലെ ഏതെങ്കിലും ഒരു അ...

MNM Recommends