1 usd = 75.47 inr 1 gbp = 94.00 inr 1 eur = 84.29 inr 1 aed = 20.55 inr 1 sar = 20.10 inr 1 kwd = 240.93 inr

Mar / 2020
30
Monday

രാജ്യത്തെ ഞെട്ടിച്ച് വീണ്ടും ആൾക്കൂട്ട കൊലപാതകം; മോഷണകുറ്റം ആരോപിച്ച് യുവാവിനെ ജനക്കൂട്ടം തല്ലിക്കൊന്നു; ക്രൂര സംഭവം അരങ്ങേറിയത് ബീഹാറിൽ

September 10, 2018 | 11:03 pm

പാറ്റ്‌ന: ബിഹാറിൽ പണം മോഷ്ടിച്ചെന്നാരോപിച്ച് യുവാവിനെ ജനക്കൂട്ടം തല്ലിക്കൊന്നു. ഞായറാഴ്ച ബിഹാറിലെ സിതാമാർഹി ജില്ലയിലായിരുന്നു സംഭവം. രാമനഗ്രയിൽ രൂപേഷ് ഝാ (24) എന്ന യുവാവാണ് കൊല്ലപ്പെട്ടത്. രൂപേഷ് പണം ...

കുക്ക് മിന്നിയപ്പോൾ കോഹ്ലിയും കൂട്ടരും മങ്ങി; വിജയതീരത്തെത്താൻ 464 റൺസ് ലക്ഷ്യവുമായിറങ്ങിയ ഇന്ത്യക്ക് രണ്ടുറൺസ് എടുക്കുന്നതിനിടെ നഷ്ടമായത് മൂന്ന് വമ്പന്മാരെ; ഓവൽ ടെസ്റ്റിൽ ഇംഗ്ലണ്ട് പിടിമുറുക്കുന്നു

September 10, 2018 | 10:55 pm

ഓവൽ: ഓവൽ ക്രിക്കറ്റ് ടെസ്റ്റിൽ, ഇന്ത്യക്ക് 464 റൺസ് വിജയലക്ഷ്യം. ലക്ഷ്യം നേടാനിറങ്ങിയ കോഹ്ലിയുടെ പടയ്ക്ക് രണ്ടുറൺസ് എടുക്കുന്നതിനിടെ മൂന്ന് വിക്കറ്റ് നഷ്ടമായത് തിരിച്ചടിയായി. ജയിക്കാൻ ഇനി 462 റൺസ് കൂട...

പിഎൻബി തട്ടിപ്പ് കേസ്: നീരവ് മോദിയുടെ സഹോദരിയ്‌ക്കെതിരെ ഇന്റർപോളിന്റെ റെഡ് കോർണർ നോട്ടീസ്; നാൽപത്തിനാലുകാരിയായ പൂർവിയെ അറസ്റ്റ് ചെയ്യാനും കൈമാറ്റം ചെയ്യണമെന്നും 192 രാജ്യങ്ങളോട് അഭ്യർത്ഥിച്ച് ഇന്റർപോൾ

September 10, 2018 | 10:44 pm

 ന്യൂഡൽഹി: കോടികൾ തട്ടിയെടുത്ത പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പ് കേസിലെ മുഖ്യപ്രതിയായ നീരവ് മോദിയുടെ സഹോദരിക്കെതിരെ നടപടിയുമായി ഇന്റർപോൾ. ഇവർക്കെതിരെ കഴിഞ്ഞ ദിവസമാണ് ഇന്റർപോൾ റെഡ് കോർണർ നോട്ടീസ് പുറപ്പെട...

വാടക കുടിശ്ശിക നൽകിയില്ലെന്ന കാരണത്താൽ മൂന്ന് മാസം പ്രായമായ കുഞ്ഞടക്കമുള്ള കുടുംബത്തെ ഇറക്കിവിട്ടു; അഞ്ചംഗ കുടംബം അഭയം തേടിയത് റെയിൽവേ സ്റ്റേഷനിൽ; ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമത്തിലായിരുന്ന വയോധികയും ക്യാൻസർ രോഗിയായ മകനും ഉൾപ്പെടുന്ന കുടുംബം കണ്ണീർകയത്തിൽ

September 10, 2018 | 10:12 pm

മാവേലിക്കര : വാടക കുടിശ്ശിക നൽകിയില്ലെന്ന കാരണത്താൽ അഞ്ചംഗ കുടുംബത്തെ വാടക വീട്ടിൽ നിന്നും ഇറക്കി വിട്ടു. ഒടുവിൽ ഇവർ വെയിലും മഴയും കൊള്ളാതിരിക്കാൻ അഭയം തേടിയത് റെയിൽവേ സ്റ്റേഷനിൽ. വെറും മൂന്നുമാസം മാത...

രാജ്യത്തെ ഒന്നരലക്ഷം സൈനിക തസ്തികകൾ വെട്ടിച്ചുരുക്കാനൊരുങ്ങി സൈന്യം; പകരം അത്യാധുനിക സംവിധാനങ്ങളുള്ള ആയുധങ്ങൾ വാങ്ങാനൊരുങ്ങുന്നു;തസ്തികകൾ ഒഴിവാക്കുന്നത് വഴി 5000 കോടി മുതൽ 7000 കോടി വരെ ലാഭം നേടാൻ കഴിയുമെന്നും വലയിരുത്തൽ; പ്രതിരോധ മന്ത്രാലയത്തിന് മുന്നിൽ സൈന്യം നിർദ്ദേശം സമർപ്പിച്ചു; യുവാക്കളുടെ സ്വപ്‌നമായ പട്ടാള തസ്തികകൾ ഇനി അപ്രാപ്യമാകും  

September 10, 2018 | 10:11 pm

ന്യൂഡൽഹി: രാജ്യത്തിന്റെ സൈനിക വിഭാഗത്തിലേക്കുള്ള 1.5ലക്ഷം തസ്തികൾ വെട്ടിക്കുറക്കാൻ പദ്ധതിയുമായി സേന. അത്യാധുനിക സംവിധാനങ്ങളടങ്ങിയ ആയുധങ്ങൾ സ്വന്തമാക്കാൻ വേണ്ട പണം കണ്ടെത്താൻ വേണ്ടിയാണ് രാജ്യത്തെ സൈനിക...

'വനിതാ കമ്മീഷനല്ല ഇന്ത്യൻ പ്രധാനമന്ത്രി പറഞ്ഞാലും ധാരണയുള്ള കാര്യങ്ങളിൽ പേടിക്കില്ല'; കന്യാസ്ത്രീയെ അധിക്ഷേപിച്ച് സംസാരിച്ചതിന് ദേശീയ വനിതാ കമ്മീഷന് മുൻപാകെ ഹാജരാകണമെന്ന നിർദ്ദേശത്തിന് പിന്നാലെ പി.സി ജോർജിന്റെ പ്രതികരണം; വനിതാ കമ്മീഷൻ തന്റെ 'മൂക്ക് ചെത്തുമോ' എന്നും താൻ ഉപയോഗിച്ച പ്രോസ്റ്റിറ്റിയൂഷൻ എന്ന വാക്ക് എടുത്ത് ദേശീയ മാധ്യമങ്ങൾ തന്നെ തരം താഴ്‌ത്തുകയാണെന്നും ജോർജ്

September 10, 2018 | 09:34 pm

തിരുവനന്തപുരം: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കനെതിരെ പരാതി നൽകിയ കന്യാസ്ത്രീയെ അധിക്ഷേപിച്ച സംഭവത്തിന് പിന്നാലെ ദേശീയ വനിതാ കമ്മീഷന് മുൻപാകെ ഹാജരാകണമെന്ന നിർദ്ദേശത്തിൽ പ്രതികരണവുമായി പി.സി ജോർജ് എംഎൽഎ. ' വന...

ബാർ കോഴക്കേസ്: കുറ്റക്കാരായ ചില പൊതുസേവകരെ സംരക്ഷിക്കാനാണോ നിയമഭേദഗതിയെന്ന് വിജിലൻസ് കോടതി? തുടരന്വേഷണത്തിന് നിയമഭേദഗതി തടസ്സമല്ലെന്ന് വിജിലൻസ്; മാണിയെ പ്രോസിക്യൂട്ട് ചെയ്യാൻ നിയമ തടസ്സമില്ലെന്ന് വി എസ്

September 10, 2018 | 09:30 pm

തിരുവനന്തപുരം: അഴിമതിക്കാരായ ചിലരെ മാത്രം സംരക്ഷിക്കാനാണോ അഴിമതി നിരോധന നിയമം ജൂലൈ 26 ന് ഭേദഗതി ചെയ്തതെന്ന് തിരുവനന്തപുരം വിജിലൻസ് കോടതി. മാണിക്കെതിരെ തുടരന്വേഷണത്തിന് ഗവർണറുടെ മുൻകൂർ പ്രോസിക്യൂഷൻ അന...

ആടിനെ പട്ടിയാക്കുകയും ചേരയെ മൂർഖനാക്കുകയും ചെയ്യുന്ന രീതിയാണ് ഏഷ്യാനെറ്റിന്റേത്; നിങ്ങൾ കണ്ടിട്ടുള്ളത് എഡിറ്റഡ് വെർഷൻ മാത്രമാണ്; സാബുവിനോട് ഒരു ഐ.ലവ്യു. മാത്രം പറഞ്ഞതാണ് ഞാൻ ചെയ്ത തെറ്റ്; ബിഗ്‌ബോസിനെ അടക്കി ഭരിക്കുന്ന ചെകുത്താനാണ് സാബു; അയാൾക്ക് മുന്നിൽ ജയിക്കാൻ കഴിയാത്തതിനാൽ സ്വയം യുദ്ധം ചെയ്തു; ബിഗ് ബോസിലെ അനുഭവങ്ങൾ തുറന്നടിച്ച് ഹിമാ ശങ്കർ; ഫേസ്‌ബുക്ക് കുറിപ്പിനെ ട്രോളി സോഷ്യൽ മീഡിയയും

September 10, 2018 | 09:15 pm

ബിഗ് ബോസ് ഹൗസിൽ നിന്ന് പുറത്തായതിന് പിന്നാലെ ഹൗസിലെ അനുഭവങ്ങൾ തുറന്നടിച്ച് നടി ഹിമാ ശങ്കർ. സാബുവിനോടുള്ള പ്രണയം തുറന്നു പറയുക മാത്രമാണ് താൻ ചെയ്തതെന്നും അതിനുപരിയായി മറ്റൊരു തെറ്റും ബിഗ്‌ബോസിൽ താൻ ചെയ...

37 വയസ്സിനിടെ നടത്തിയത് 55ൽ അധികം ലൈംഗിക പീഡനങ്ങൾ !; വീഡിയോഗ്രാഫറായ യുവാവിന് 30 വർഷം കഠിന തടവ് വിധിച്ച് പോർട്ട് ലാന്റ് കോടതി; പീഡനത്തിന് ഇരയായത് പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾ മുതൽ വിവാഹമോചിതകൾ വരെ; ഇരകളെ കണ്ടെത്തിയിരുന്നത് ഡേറ്റിങ് സൈറ്റിൽ നിന്നും സംഗീത പരിപാടികളിൽ നിന്നും

September 10, 2018 | 09:12 pm

പോർട്ട്‌ലാന്റ്: 37 വയസ്സിനിടെ നടത്തിയത് 55ൽ അധികം ലൈംഗിക അതിക്രമങ്ങൾ !. കേസുകളിൽ പ്രതിയായ വീഡിയോഗ്രാഫർക്ക് 30 വർഷം തടവ് ശിക്ഷ വിധിച്ചു. തോമസ് വാൾട്ടർ എന്ന 37കാരനായ വീഡിയോഗ്രാഫർക്കാണ് പോർട്ട്‌ലാന്റ് കോ...

21 പ്രതിപക്ഷകക്ഷികൾ തങ്ങളുടെ കുടക്കീഴിൽ അണിനിരന്നതോടെ ഭാരത് ബന്ദ് വൻവിജയമെന്ന് അവകാശപ്പെട്ട് കോൺഗ്രസ്; ജനപിന്തുണ നഷ്ടപ്പെട്ടവരുടെ ബന്ദാഹ്വാനം ആരും ചെവിക്കൊണ്ടില്ലെന്ന് ബിജെപി; പെട്രോൾ-ഡീസൽ എക്‌സൈസ് നികുതി വെട്ടിക്കുറയ്ക്കില്ലെന്ന് വ്യക്തമാക്കി കേന്ദ്രസസർക്കാർ; ഇന്ധനവില കുറച്ച് മാതൃക കാട്ടി ആന്ധ്രയും രാജസ്ഥാനും; മഹാരാഷ്ട്രയിലും ഗുജറാത്തിലുമൊഴികെ ബന്ദ് സമാധാനപരം; കേരളത്തിൽ ഹർത്താൽ പൂർണം; ഇന്ധനവില ഇന്നും കൂടി

September 10, 2018 | 09:05 pm

ന്യൂഡൽഹി: ഇന്ധന വിലവർദ്ധനവിനെതിരെ പ്രതിപക്ഷ കക്ഷികൾ ആഹ്വാനം ചെയ്ത ഭാരത് ബന്ദിൽ ഒറ്റപ്പെട്ട അക്രമം. മഹാരാഷ്ട്ര, ഗുജറാത്ത് സംസ്ഥാനങ്ങളിൽ, അക്രമസംഭവങ്ങൾ റിപ്പോർട്ട് ചെയ്തപ്പോൾ മറ്റുസംസ്ഥാനങ്ങളിൽ പൊതുവെ സ...

'ലൈംഗികമായി സഹകരിച്ചാൽ ഗുണം മാത്രമേ ഉണ്ടാകുകയുള്ളെന്ന് സ്വാമി പറഞ്ഞു, വീട്ടിൽ കയറി എന്റെ വസ്ത്രങ്ങൾ കീറിപ്പറിച്ചു'; മൈസൂരുവിൽ ആൾദൈവം പീഡിപ്പിച്ചുവെന്ന് 41കാരിയുടെ പരാതി; ബിസിനസിലുണ്ടായ നഷ്ടം സംഭവിച്ചതിന് പരിഹാരം കാണാൻ സ്വാമിയുമായി ശാരീരിക ബന്ധത്തിലേർപ്പെടണമെന്ന് ഭർത്താവ് നിർബന്ധിച്ചെന്നും യുവതിയുടെ മൊഴി

September 10, 2018 | 07:57 pm

ബെംഗളൂരു: ആൾദൈവങ്ങൾ ഉൾപ്പെട്ട പീഡന കഥകളാണ് ഇപ്പോൾ രാജ്യത്തിന്റെ വിവിധ ഭാഗത്ത് നിന്നും പുറത്ത് വരുന്നത്. ഇതിനിടെയാണ് തന്നെ ആൾദൈവമായ വിദ്യഹംസ ഭാരതി സ്വാമി പീഡിപ്പിച്ചുവെന്ന് മൈസൂരിൽ നിന്നുള്ള യുവതി പരാത...

കൗമാരക്കാരിയുടെ അവിഹിത ഗർഭം ഗത്യന്തരമില്ലാതെ അംഗീകരിച്ച പിതാവിന്റെ പ്രായമുള്ള വൈദികൻ തന്നെ വിവാഹം കഴിച്ചാൽ മതിയെന്നു ഇരയെ പറയിപ്പിക്കുന്ന സഭ! ളോഹയിട്ട ഒരു കൂട്ടം പിമ്പുകൾക്ക് കുട പിടിക്കുന്നിടത്തോളം സ്വയം അവഹേളിതമാവുന്നത് സഭയുടെ ഗതികേടായിത്തന്നെ തുടരും; നീതി നിഷേധിക്കപ്പെട്ട കന്യസ്ത്രീകൾക്ക് വേണ്ടി ഓരോ കുടുംബത്തിലെയും ഒരു സ്ത്രീ വച്ചെങ്കിലും പ്രതിഷേധത്തിനിറങ്ങുമോ? സ്വപ്നാ നായർ എഴുതുന്നു

September 10, 2018 | 07:34 pm

സ്വാതന്ത്ര്യം ആർക്കാണ് കിട്ടിയത്? ഒരു ജനതയ്‌ക്കോ? അതോ ജനതയിലെ ഒരു ചെറിയ വിഭാഗത്തിനു മാത്രമോ?നിർഭയം ജീവിക്കാനും സ്വാഭിമാനത്തെ മുറുക്കിപ്പിടിക്കാനുമുള്ള അവകാശം സ്ത്രീക്ക് നമ്മുടെ ഭരണഘടന കൊടുത്തിരുന്നോ എ...

തത്സമയ പരിപാടിക്കിടെ സാമൂഹിക പ്രവർത്തക ചാനൽ ഫ്‌ളോറിൽ കുഴഞ്ഞുവീണ് മരിച്ചു; മരിച്ചത് ജമ്മു കാശ്മീരിലെ ഭാഷാ അക്കാദമി സെക്രട്ടറി കൂടിയായിരുന്ന റിതാ ജെതിന്ദർ; അപ്രതീക്ഷിത മരണത്തിൽ ഞെട്ടി ചാനൽ അവതാരകയും പ്രേക്ഷകരും

September 10, 2018 | 07:23 pm

ശ്രീനഗർ: ജമ്മുകാശ്മീരിലെ ഭാഷാപണ്ഡിതയും സാമൂഹിക പ്രവർത്തകയുമായ റിതാ ജെതിന്ദർ തത്സമയ ടിവി പരിപാടിക്കിടെ കുഴഞ്ഞു വീണു മരിച്ചു. തിങ്കളാഴ്ച ദൂർദർശനിൽ തത്സമയ അഭിമുഖ പരിപാടിക്കിടെയായിരുന്നു സംഭവം. ഹൃദയാഘാതം ...

MNM Recommends

Loading...