1 usd = 75.39 inr 1 gbp = 95.25 inr 1 eur = 85.71 inr 1 aed = 20.53 inr 1 sar = 20.08 inr 1 kwd = 244.69 inr

Jun / 2020
05
Friday

'കന്യാസ്ത്രീയെ മഠത്തിൽ കൊണ്ടു പോയി പീഡിപ്പിച്ചത് ലോക്കപ്പ് മർദ്ദനം പോലെ ഏറ്റവും ഹീനമായ പ്രവൃത്തി'; ' ജലന്ധർ ബിഷപ്പിനെ എന്തുകൊണ്ട് അറസ്റ്റ് ചെയ്യുന്നില്ല എന്ന് സർക്കാർ പൊതു സമൂഹത്തെ ബോധ്യപ്പെടുത്തേണ്ട സമയമാണിത്' ;'കന്യാസ്ത്രീകൾ ചോദിക്കുന്നത് സമൂഹത്തോടുള്ള ചോദ്യമാണ്'; കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന സംഭവത്തിൽ പ്രതികരണവുമായി വിജിലൻസ് മുൻ ഡയറക്ടർ ജേക്കബ് തോമസ്

September 10, 2018 | 07:21 pm

തിരുവനന്തപുരം: കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന പരാതിയുമായി ബന്ധപ്പെട്ട് വിവാദം കത്തി നിൽക്കേ പ്രതികരണവുമായി വിജിലൻസ് മുൻ ഡയറക്ടർ ജേക്കബ് തോമസ്. കന്യാസ്ത്രീയെ മഠത്തിൽ പോയി പീഡിപ്പിച്ചത് ലോക്കപ്പ് മർദ്ദനം...

പരസ്പര സമ്മതത്തോടെയാണ് ലൈംഗികബന്ധത്തിൽ ഏർപ്പെട്ടതെങ്കിലും മെത്രാനായി തുടരാൻ അനുവദിക്കാമോ? കള്ളവെടിവെയ്ക്കുന്നവരെ കത്തനാർമാരെന്നു വിശേഷിപ്പിച്ചാൽ പിന്നെ വിശ്വാസികൾ എന്തുചെയ്യും? നിയമത്തിനു മുമ്പിലും ധാർമ്മികതക്കു മുമ്പിലും കുറ്റക്കാരനായ ഫ്രാങ്കോയെ പുറത്താക്കാൻ ചെറുവിരലനക്കാത്ത മെത്രാന്മാരേ നിങ്ങളും ഈ മഹാപാപത്തിലെ കൂട്ടുപ്രതികളാണ്

September 10, 2018 | 07:09 pm

ഫ്രാങ്കോ മുളക്കലിനെ അറസ്റ്റ് ചെയ്യുമായി ബന്ധപ്പെട്ട് നടത്തിയ ഇൻസ്റ്റന്റ് റെസ്‌പോൺസ് പ്രോഗ്രാമിന് എണ്ണമില്ല. നിയമം എല്ലാവർക്കും ഒരുപോലെയാകണം എന്ന് വിശ്വസിക്കുന്ന ഒരു ഇന്ത്യൻ പൗരനും കത്തോലിക്കാ വിശ്വാസ...

അമൃതയിലെ എംബിബിഎസ് പഠനകാലത്ത് മൊട്ടിട്ട പ്രണയം; പഠനം പൂർത്തിയാക്കി ലേക് ഷോറിൽ പ്രാക്ടീസ് ചെയ്ത ശ്രീജ അമേരിക്കയ്ക്ക് പറന്നപ്പോഴും രോഹിത്തുമായുള്ള ആത്മബന്ധം തുടർന്നു; വിവാഹത്തിലൂടെ ഒരുമിക്കാനുള്ള രോഹിത്തിന്റെയും ശ്രീജയുടെയും ആഗ്രഹത്തിന് സന്തോഷത്തോടെ സമ്മതം മൂളി ചെന്നിത്തലയും വ്യവസായി ഭാസിയും; ചിങ്ങ മാസത്തിലെ ഉത്രം നാളിൽ വിവാഹ നിശ്ചയം നടന്നപ്പോൾ പൂവണിയുന്നത് വർഷങ്ങളുടെ പ്രണയം

September 10, 2018 | 06:36 pm

കൊച്ചി: സംസ്ഥാനത്തെ സ്തംഭിപ്പിച്ച ഹർത്താലായിരുന്നു ഇന്ന് ഇന്ധനവില വർദ്ധനവിൽ പ്രതിഷേധിച്ച് യുഡിഎഫ് ആഹ്വാനത്തെ തുടർന്ന് കേരളത്തിൽ നടന്നത്. മോദി സർക്കാറിനെതിരായ പ്രതിഷേധമെന്ന നിലയിൽ നടത്തിയ ഹർത്താലിന്റെ ...

'സംസ്ഥാനത്ത് ഈ വർഷം ആഘോഷങ്ങൾ ഒഴിവാക്കാൻ പലരും പറഞ്ഞു, ഓണവും കലോത്സവവും ഒഴിവാക്കിയിട്ടും ബന്ദ്-ഹർത്താൽ ആഘോഷങ്ങൾ ആഴ്‌ച്ചയിൽ ഒന്നു വീതം നടത്തുന്നു'; കേരളത്തിലെ 20 എംപിമാരും പാർലമെന്റിന് മുന്നിൽ നിരാഹാരം കിടന്ന് പ്രതിഷേധിച്ചാൽ മതിയായിരുന്നില്ലേ ?; ബന്ദിനെതിരെ ആഞ്ഞടിച്ച് സന്തോഷ് പണ്ഡിറ്റ്

September 10, 2018 | 06:32 pm

തിരുവനന്തപുരം: കേരളം പ്രളയക്കെടുതിയിൽ നിന്നും കര കയറി വരുന്ന സമയത്താണ് ഇടിത്തീ പോലെ ബന്ദും കടന്ന് വന്നത്. അത്യാവശ്യമായി വാഹനങ്ങൾ വേണ്ട സമയത്ത് തന്നെ അത് മുടക്കും വിധമുള്ള പ്രതികരണമാണ് ഇപ്പോൾ കേന്ദ്ര സ...

ഖുർആനിൽ പറയുന്ന പരന്ന ഭൂമിയെ വ്യാഖ്യാതാക്കൾ ഉരുട്ടിയെടുക്കുന്നു; സമദാനിമാരും രണ്ടത്താണിമാരും വ്യാഖ്യാനിക്കുന്ന ഏഴ് ആകാശങ്ങൾ പരമാബദ്ധം; ന്യൂജൻ മതപ്രഭാഷകർ പരിണാമം പോലും ഇസ്ലാമികമാണെന്ന് വാദിക്കുന്നു; മുഹമ്മദിന്റെ ഫേക്ക് ഐഡി മാത്രമാണ് അള്ളാഹു; ഇസ്ലാം അവകാശപ്പെടുന്ന ശാസ്ത്രീയതയെ വീണ്ടും പൊളിച്ചടുക്കി സി രവിചന്ദ്രൻ

September 10, 2018 | 06:32 pm

മലപ്പുറം: ഇസ്ലാം അടക്കമുള്ള സകല മതങ്ങളിലെയും പ്രാമാണിക ഗ്രന്ഥങ്ങൾക്ക് ഒരുകാലത്തിന്റെ അറിവുകൾ മാത്രം ഉള്ളവയാണെന്നും ശാസ്ത്രീയമായ യാതൊരു പിൻബലവും അവയ്ക്കില്ലെന്നും എഴുത്തുകാരനും പ്രഭാഷകനും സ്വതന്ത്രചിന്...

സമരക്കാർ സ്ഥാപനം അടച്ച് പൂട്ടിയതോടെ പണികിട്ടിയത് അകത്ത് ഒളിച്ചിരുന്ന ജീവനക്കാർക്ക്; കോഴിക്കോട് നഗരത്തിൽ ജീവനക്കാരെ അകത്തിട്ട് ഷട്ടർ പൂട്ടി ഹർത്താൽ അനുകൂലികൾ; പൂട്ട് തുറക്കാൻ പണിപ്പെട്ട് പൊലീസും

September 10, 2018 | 06:18 pm

കോഴിക്കോട്: കോൺഗ്രസ് നടത്തിയ ഹർത്താലിൽ കുടുങ്ങിയത് സ്വകാര്യധനകാര്യ സ്ഥാപനത്തിലെ ജീവനക്കാർ. കോഴിക്കോട് നഗരത്തിൽ സമരാനുകൂലികൾ നടത്തിയ കടയടപ്പിനിടയിൽലാണ് സ്വകാര്യധനകാര്യ സ്ഥാപനത്തിലെ ജീവനക്കാർ കുടുങ്ങിപ്...

ഇന്ധന വില വർധിച്ചിരിക്കുന്ന ഘട്ടത്തിൽ മന്ത്രി ജനങ്ങൾക്കായി ഉപദേശിച്ച 'തന്ത്രം' ബിജെപിക്ക് തിരിച്ചടിയായി; ചെലവ് വെട്ടിച്ചുരുക്കിയാൽ ഇന്ധന വിലയിലെ പ്രതിസന്ധി നേരിടാമെന്ന് രാജസ്ഥാൻ മന്ത്രി രാജ്കുമാർ റിൻവ; ക്രൂഡ് ഓയിലിന് വില കൂടുതലാണെന്നും ചെലവുകൾ കുറയ്ക്കണമെന്ന് ജനങ്ങൾ മനസിലാക്കുന്നില്ലെന്നും മന്ത്രി

September 10, 2018 | 06:09 pm

ജയ്പുർ: പ്രതിദിനം ഇന്ധന വില വർധിച്ച് വരുന്നതിനാൽ രാജ്യത്ത് മോദി സർക്കാരിനെതിരെ വ്യാപക പ്രതിഷേധം ഉയരുകയാണ്. അതിനിടയിൽ ഇന്ധന വില നേരിടാനായി മന്ത്രി ജനങ്ങൾക്ക് നൽകിയ പുതിയ ഉപദേശം ബിജെപി നേതൃത്വത്തെ വെട്ട...

ഷാഹിദാ കമാലിനെതിരായ ആക്രമത്തിൽ കോൺഗ്രസിലെ വനിതാ അംഗങ്ങൾക്കെന്താണ് പറയാനുള്ളത്; പത്തനാപുരത്ത് കോൺഗ്രസ് അഴിച്ചുവിട്ട ആക്രമണസംഭവങ്ങൾ ക്രിമിനൽ സ്വഭാവമുള്ളത്; ഔദ്യോഗിക കൃതൃനിർവഹണത്തിന് പോയ സ്ത്രീക്ക് നേരെ നടന്ന അക്രമം നിർഭാഗ്യകരമെന്നും തുറന്നടിച്ച് ഗണേശ്‌കുമാർ

September 10, 2018 | 05:51 pm

പത്തനാപുരം: വനിതാകമ്മീഷൻ അഗമായ ഷാഹിദ കമാലിന് നേരെ നടന്ന അക്രമത്തെ ശക്തമായ ഭാഷയിൽ അവലപിച്ച് പത്തനാപുരം എംഎ‍ൽഎയും നടനുമായ ബി.ഗണേശ് കുമാർ. ഒരു സ്ത്രീ എന്നതിലുപരി വനിതാകമ്മീഷന്റെ പദവി വഹിക്കുന്ന ഒരു സ്ത്ര...

നക്ഷത്ര രഹസ്യങ്ങൾ: അത്തം/ഹസ്ത

September 10, 2018 | 05:50 pm

കന്നി രാശിയുടെ 10-00′ to 23-20 വരെ വ്യാപിച്ചു കിടക്കുന്ന നക്ഷത്രമാണ് അത്തം. ഹസ്ത അല്ലെങ്കിൽ കൈകൾ എന്നാണു ഈ നക്ഷത്രത്തിന്റെ അർഥം. ഈ നക്ഷത്രത്തെ ഭരിക്കുന്നത് ചന്ദ്രനും, ദേവത സവിത് എന്നാ ഒരു പ്രതിഭാസം ആണ...

സ്വവർഗരതിക്ക് സുപ്രീം കോടതി അംഗീകാരം നൽകിയതിന് പിന്നാലെ സ്വവർഗ വിവാഹത്തിന് അംഗീകാരം ലഭിക്കുമെന്ന പ്രതീക്ഷയിൽ ട്രാൻസ്‌ജെൻഡറായ സർക്കാർ ഉദ്യോഗസ്ഥ; ഇഷ്ടപ്പെടുന്ന പുരുഷനെ നിയമപരമായി വിവാഹം ചെയ്യാൻ കോടതി ഞങ്ങൾക്കും അനുവാദം തരണമെന്ന് ആദ്യ ട്രാൻസ് ഗസറ്റഡ് ഓഫീസർ ഐശ്വര്യ പ്രധാൻ

September 10, 2018 | 05:45 pm

കേന്ദ്രാപഡ: സുപ്രീം കോടതി സ്വവർഗ രതിക്ക് അംഗീകാരം നൽകിയതിന് പിന്നാലെ സ്വവർഗ വിവാഹത്തിന് അംഗീകാരം ലഭിക്കുമോ എന്ന സംശയമാണ് ഇപ്പോൾ ഉയരുന്നത്. ഒഡീഷയിലുള്ള സർക്കാർ ഉദ്യോഗസ്ഥയും ട്രാൻസ്‌ജെൻഡറും കൂടിയായ ഐശ്...

ലക്ഷദ്വീപിൽ നിന്ന് കൊണ്ടുവരുന്ന മാസ് മീനും ബിണ്ട്യ പലഹാരവും; കുട്ടികൾക്ക് മരുന്നായി ഉപയോഗിക്കുന്ന പള്ളിക്കച്ചോറ്; പുതുമണവാട്ടിയുടെ മുറിയിൽ വയ്ക്കുന്ന സൗന്ദര്യസംരക്ഷണ ലേപനമായ മോന; പ്രസവം കഴിഞ്ഞാൽ മൂന്ന് ദിവസം പൊരിച്ചുണക്കിയ റൊട്ടിയും നെയ്യൊഴിച്ച കാപ്പിയും മാത്രം; അറയ്ക്കൽ ബീവിമാരുടെ ആരോഗ്യചര്യകൾ ഒന്നുവേറെ തന്നെ; പരമ്പര രണ്ടാം ഭാഗം

September 10, 2018 | 05:45 pm

ചരിത്രം ഒളിപ്പിച്ചുവച്ചിരിക്കുന്ന ചില രസക്കൂട്ടുകൾ ഉണ്ട്. കേരളത്തിലെ ഏക മുസ്ലിം രാജവംശമായ അറയ്ക്കൽ രാജവംശത്തിനും പറയാനുണ്ട് പുതുതലമുറയ്ക്ക് അധികം അറിയാത്ത ചില രസക്കൂട്ടുകൾ. അവ ശീലങ്ങളുടെയും ആചാരങ്ങളുട...

മുസ്ലിം ലീഗിലെ ഓർഗനൈസിങ് സെക്രട്ടറി നിയമനത്തെ ചൊല്ലി വിവാദം; കെ എസ് ഹംസയുടെ ഫോട്ടോ മനോരമ നൽകിയത് വിവാദമാക്കി ഒരു വിഭാഗം; ഹംസക്കു വേണ്ടി ചരട് വലിച്ചത് പി.വി.അബ്ദുൽ വഹാബ്; പുതിയ നീക്കം തകർത്ത് കെ.എം.ഷാജിയും സംഘവും; ഒടുവിൽ ഹൈദറലി തങ്ങളുടെ നേതൃത്വത്തിൽ പരിഹാരം; തൽക്കാലം ലീഗിന് ഓർഗനൈസിങ്ങ് സെക്രട്ടറിയില്ല

September 10, 2018 | 05:30 pm

കോഴിക്കോട്: സംഘടനാ തിരഞ്ഞെടുപ്പ് കഴിഞ്ഞ് മാസങ്ങൾ പിന്നിട്ടപ്പോൾ ലീഗ് നേത്യത്വത്തിൽ ചിലരുടെ ബുദ്ധിയിലുദിച്ച ഓർഗനൈസിങ് സെക്രട്ടറി നിയമനം നേതൃത്വത്തിന് പൊല്ലാപ്പായി.കെ.എസ്.ഹംസ മുസ്ലിം ലീഗ് സംസ്ഥാന സെക്രട...

ടാ.. അവൾ വരുന്നുണ്ട് എന്ന് വിളിച്ചു പറഞ്ഞുകൊണ്ടായിരുന്നു അവർ കാറിന് മുന്നിലേക്ക് എടുത്തു ചാടിയത്; ഇറങ്ങെടീ വണ്ടീൽ നിന്നും എന്നു പറഞ്ഞ് വാഹനത്തിലേക്ക് കൈകടത്തി മുടിയിൽ പിടിച്ചു വലിച്ചു..! ഡ്രൈവർ കാറിന്റെ ചില്ലുയർത്തിപ്പോൾ അടിച്ചു തകർത്തു; കാർ കടത്തിവിടാൻ കോൺഗ്രസുകാർ തയ്യാറായത് പൊലീസ് എത്തിയപ്പോൾ മാത്രം; ഹർത്താൽ ദിനത്തിലെ ആക്രമണം ആസൂത്രിതമെന്ന് ഷാഹിദ കമാൽ മറുനാടൻ മലയാളിയോട്

September 10, 2018 | 05:11 pm

കൊല്ലം: തനിക്ക് നേരെയുള്ള ഹർത്താലനുകൂലികളുടെ കയ്യേറ്റം ആസൂത്രിതമായിരുന്നെന്ന് ഷാഹിദാ കമാൽ. രാഷ്ട്രീയ വൈരാഗ്യം തീർക്കാനാണ് അവർ ഹർത്താൽ ദിനത്തിൽ ആക്രമണം നടത്തിയതെന്നും അവർ മറുനാടൻ മലയാളിയോട് പറഞ്ഞു. കോൺ...

നിങ്ങളുടെ വായ മൂടാൻ ഞങ്ങളുടെ വക ഇന്നാ പിടിച്ചോ ഒരു ടേപ്പ് 'വായ മൂടെടാ പി.സി'; കന്യാസ്ത്രീകളെ അധിക്ഷേപിക്കുന്ന തരത്തിലുള്ള പ്രസ്താവനയിറക്കി വെട്ടിലായിരിക്കേ പി.സി ജോർജിനെതരെ ഫേസ്‌ബുക്കിൽ ക്യാമ്പയിൻ; ജോർജിന്റെ വിലാസത്തിലേക്ക് ഹാഷ്ടാഗോടു കൂടിയ കുറിപ്പും സെല്ലൊ ടേപ്പും അയച്ചു കൊടുത്ത് പ്രതിഷേധം

September 10, 2018 | 05:06 pm

പൂഞ്ഞാർ: ബിഷപ്പ് പീഡിപ്പിച്ചുവെന്ന പരാതി നൽകിയ കന്യാസ്ത്രീയെ അധിക്ഷേപിച്ച സംഭവത്തിൽ പി.സി ജോർജ് എംഎൽഎയ്‌ക്കെതിരെ വ്യാപക പ്രതിഷേധം. സമൂഹ മാധ്യമത്തിലൂടെ വായ മൂടെടാ പി.സി എന്ന ക്യാമ്പയിനാണ് ഇപ്പോൾ നടക്കു...

സെക്‌സിനായി ദുപ്പട്ട കൊണ്ടുകണ്ണുകെട്ടി പ്രലോഭിപ്പിച്ചു; കാഴ്ച മറഞ്ഞപ്പോൾ വസ്ത്രത്തിലൊളിപ്പിച്ച കത്തിയെടുത്ത് മുൻകാമുകന്റെ കഴുത്തുമുറിച്ചു; കൂട്ടിന് വന്ന പുതിയ കാമുകൻ പിന്നാലെ എത്തി മരണം ഉറപ്പാക്കി; ഡൽഹി-കത്തിഹാർ ട്രെയിനിൽ തുടങ്ങിയ ത്രികോണ പ്രണയകഥയ്ക്ക് ബോളിവുഡിനെ വെല്ലുന്ന പര്യവസാനം ഇങ്ങനെ

September 10, 2018 | 05:03 pm

നോയിഡ: പ്രണയം, സെക്‌സ്, വെറുപ്പ്, പ്രതികാരം- ബോളിവുഡ് കഥയുടെ ചേരുവകൾ എല്ലാം. ത്രികോണ പ്രണയത്തിന് അന്ത്യം കുറിക്കാൻ കാമുകി മുൻ കാമുകനെ കഴുത്തറത്ത് വകവരുത്തി. ലൈംഗികബന്ധത്തിനായി ക്ഷണിച്ചുവരുത്തിയ ശേഷം മ...

Loading...

MNM Recommends

Loading...