1 usd = 71.09 inr 1 gbp = 92.28 inr 1 eur = 79.41 inr 1 aed = 19.35 inr 1 sar = 18.95 inr 1 kwd = 234.35 inr

Oct / 2019
20
Sunday

കെ എം മാണിയുടെ രാജി ഹൈക്കമാൻഡ് ആവശ്യപ്പെട്ടിരുന്നില്ല; രാജി ജനാധിപത്യ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നതെന്ന് മുഖ്യമന്ത്രി; ധനകാര്യ വകുപ്പ് ഏറ്റെടുക്കാനില്ലെന്ന് പി ജെ ജോസഫ്

November 10, 2015 | 10:30 pm

തിരുവനന്തപുരം: ബാർകോഴയിൽ ഹൈക്കോടതി പരാമർശത്തിന്റെ പേരിൽ രാജിവച്ച ധനമന്ത്രി കെ എം മാണിയുടെ നടപടി മാതൃകാപരമാണെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. മാണിയുടെ നടപടി മാതൃകാപരവും ഉന്നത ജനാധിപത്യ മൂല്യങ്ങൾ ഉയർത്തി...

പകരം മന്ത്രിയേയും ചീഫ് വിപ്പിനേയും നിയമിക്കാതെ മാണി കരുക്കൾ നീക്കും; പുറത്ത് നിൽക്കുന്ന മാണി അകത്തുള്ള മാണിയേക്കാൾ അപകടകാരി; ഇനി ഇടതു പക്ഷം ലക്ഷ്യം വക്കുക കെ ബാബുവിനെ; മുഖ്യമന്ത്രിയെ കാത്തിരിക്കുന്നത് തീർത്താൽ തീരാത്ത തലവേദനയുടെ നാളുകൾ

November 10, 2015 | 10:21 pm

തിരുവനന്തപുരം: ബാർ കോഴയിലെ കോടതി പരമാർശങ്ങളിൽ ധനമന്ത്രി കെ എം മാണി രാജി വയ്ക്കുന്നതോടെ സർക്കാരിനുള്ള പ്രതിസന്ധികൾ കുറയുന്നില്ല. മന്ത്രിയല്ലാതെ സർക്കാരിനെ പിന്തുണയ്ക്കുന്ന മാണി കരുത്തനാണെന്ന് മുഖ്യമന്ത...

ജോസഫും മാണിയും ആഗ്രഹിക്കാതിരുന്നിട്ടും കേരളാ കോൺഗ്രസ് നീങ്ങുന്നത് പിളർപ്പിന്റെ വഴിയിലേക്ക്; ജോസഫ് പിന്നാലെ രാജിവച്ചെത്തിയില്ലെങ്കിൽ ഏറെ വൈകാതെ പിളർപ്പ് ഔദ്യോഗികമാവും; സൂചനകൾ നൽകികൊണ്ട് മോൻസും കുരുവിളയും വിട്ടുനിന്നു; മാണിയുടെ എംഎൽഎമാർ പ്രത്യക്ഷമായി തന്നെ പ്രവർത്തിക്കും

November 10, 2015 | 09:55 pm

തിരുവനന്തപുരം: കേരളാ കോൺഗ്രസിൽ പിളരുക എന്നത് പുതിയ കാര്യമല്ല. എന്നാൽ ഇത്തവണ പിളർപ്പ് സംഭവിക്കുകയാണെങ്കിൽ സാധാരണ പിളർപ്പുകളിൽ നിന്നും വ്യത്യസ്തമായിരിക്കം കാരണങ്ങൾ. നേതാക്കളുടെ മൂപ്പു തർക്കമാണ് സാധാരണ പ...

പലതവണ രാജി വയ്ക്കാൻ തയ്യാറായ മാണിയെ പിന്തിരിപ്പിച്ചത് ജോസഫ്; ഒരുമിച്ചിറങ്ങാൻ കാത്തത് വെറുതെയായി; മാണിക്കൊപ്പം രാജി വയ്ക്കാൻ ആഗ്രഹിച്ച ജോസഫിനെ പിന്തിരിപ്പിച്ചത് ആന്റണി രാജുവും ഫ്രാൻസിസ് ജോർജ്ജും; മാണി പറയുന്നത് എന്തും ചെയ്യാൻ തയ്യാറായി അഞ്ച് എംഎൽഎമാർ

November 10, 2015 | 09:41 pm

തിരുവനന്തപുരം: ബാർ കോഴയിൽ ആരോപണം ഉയർന്നതു മുതൽ രാജിക്ക് കെഎം മാണി മനസ്സുകൊണ്ട് തയ്യാറായിരുന്നു. പിസി ജോർജിനോടും പിജെ ജോസഫിനോടും ഇത് ചർച്ച ചെയ്തു. ഗൂഢാലോചന തിയറിയിൽ ജോർജിന്റെ പങ്ക് മനസ്സിലായതോടെ ചർച്ച ...

ഹൈക്കോടതി വിധി വരുമ്പോൾ തന്നെ രാജി ഉറപ്പിച്ചു; കോടതി വിധിയുടെ സാങ്കേതികത ചൂണ്ടികാട്ടി പിടിച്ചു നിൽക്കാൻ അവസാന ശ്രമം നടത്തി; മാദ്ധ്യമങ്ങളും കോൺഗ്രസും മുറിവിൽ കൂട്ടിയപ്പോൾ രാജിയല്ലാതെ വഴിയൊന്നുമില്ലാതായി; ജോസഫിനെ രാജിവെപ്പിക്കാനുള്ള ശ്രമവും പാളിയപ്പോൾ രാജി; 30 മണിക്കൂർ നീണ്ട നീക്കങ്ങൾ അവസാനിച്ചത് ഇങ്ങനെ

November 10, 2015 | 09:25 pm

തിരുവനന്തപുരം: നാണം കെട്ട പടിയിറക്കമാണ് കെഎം മാണിയുടേത്. പാർട്ടി ചെയർമാന്റെ രാജിയിൽ ഒപ്പം നിൽക്കാൻ പിജെ ജോസഫ് പോലുമില്ല. അങ്ങനെ അഭിമാനക്ഷതവുമായാണ് പാലായിലെ മാണിക്യത്തിന്റെ രാജി. രാഷ്ട്രീയ ജീവിതത്തിൽ ആ...

അവസാന ചർച്ചകളിൽ സജീവമായത് അഞ്ച് എംഎൽഎമാരെ കൊണ്ട് പിന്തുണ പിൻവലിക്കാനുള്ള നീക്കം; അട്ടിമറിച്ചത് പി സി ജോർജ്ജിനെയും ഗണേശ് കുമാറിനെയും തോമസ് ചാണ്ടിയെയും കൊണ്ടുവന്ന് മന്ത്രിസഭ നിലനിർത്തുമെന്ന ഉമ്മൻ ചാണ്ടിയുടെ നീക്കം; അഴിമതി കേസിൽ അറസ്റ്റെന്ന ഭീഷണിയും മാണിയുടെ മനസുമാറ്റി

November 10, 2015 | 09:17 pm

തിരുവനന്തപുരം: ഹൈക്കോടതി സിംഗിൾ ബെഞ്ചിൽ നിന്നും മാണിക്കെതിരെ പരാമർശം വന്നതിന് ശേഷം 30 മണിക്കൂറുകൾക്ക് ശേഷമാണ് ധനമന്ത്രി കെ എം മാണി ഇന്ന് എട്ട് മണിയോടെ രാജിവച്ചത്. അഞ്ച് നിമിഷം കൊണ്ട് തീരുമാനം എടുക്കാന...

ചോളബാറിന് ഗണപതിയെ കാവൽ നിർത്തിയ ബുദ്ധിമാൻ; സമുദായ പ്രമാണിയായ ബിസിനസുകാരൻ; ഉമ്മൻ ചാണ്ടി സർക്കാറിനെ പിടിച്ചു കുലുക്കിയ വിവാദത്തിന്റെ കേന്ദ്രബിന്ദു: കെ എം മാണിയെ വീഴ്‌ത്തിയ അബ്കാരി മുതലാളി ബിജു രമേശിനെ അറിയാം

November 10, 2015 | 08:39 pm

തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിൽ അരനൂറ്റാണ്ടിന്റെ പാരമ്പര്യമുള്ള വ്യക്തിത്വമാണ് കെഎം മാണി. വളരും തോറും പിളരുമെന്ന സിദ്ധാന്തം ആവിഷ്‌കരിച്ച രാഷ്ട്രീയ തന്ത്രജ്ഞൻ. രാഷ്ട്രീയത്തിൽ ഒപ്പം നിന്ന പലരും കൂടുമ...

പാലാക്കാരുടെ മാണിക്യം.. എതിരാളികളും സ്‌നേഹത്തോടെ വിളിക്കുന്ന മാണി സാർ..! കേരളാ കോൺഗ്രസിനെ പിളർത്തി വളർത്തിയ അതികായൻ; ബജറ്റുകൾ അവതരിപ്പിച്ച് റെക്കോർഡിട്ട ധനമന്ത്രി: ബാർ കേസിൽ വഴുതി വീഴുന്നത് അരനൂറ്റാണ്ട് സംസ്ഥാന രാഷ്ട്രീയത്തിന്റെ കടിഞ്ഞാൺ ഏന്തിയ അതികായൻ

November 10, 2015 | 08:16 pm

കോട്ടയം: അര നൂറ്റാണ്ടോളമായി സംസ്ഥാന രാഷ്ട്രീയത്തിൽ അതികായനായി നിന്ന വ്യക്തിത്വമാണ് കെ എം മാണിയുടേത്. പാലയിലെ മാണിക്യം എന്ന് അറിയപ്പെടുന്ന അദ്ദേഹത്തെ രാഷ്ട്രീയ എതിരാളികൾ പോലും സ്‌നേഹത്തോടെ മാണി സാർ എന്...

കെ എം മാണി മന്ത്രിസ്ഥാനം രാജിവച്ചു; നിയമവ്യവസ്ഥയോട് ആദരവ് പ്രകടിപ്പിക്കാൻ വേണ്ടിയാണ് രാജി; രാജിക്കാര്യം മുഖ്യമന്ത്രിയെ അറിയിച്ചു; യുഡിഎഫിന് കലവറയില്ലാത്ത പിന്തുണ നൽകുമെന്നും കെ എം മാണി മാദ്ധ്യമങ്ങളോട്; പിന്തുണയുമായി തോമസ് ഉണ്ണിയാടൻ ചീഫ് വിപ്പ് സ്ഥാനവും രാജിവച്ചു

November 10, 2015 | 07:08 pm

തിരുവനന്തപുരം: ബാർകോഴ കേസിൽ കോടതി പരാമർശത്തിന്റ പശ്ചാത്തലത്തിൽ ധനമന്ത്രി കെ എം മാണി രാജിവച്ചു. മാണിക്കൊപ്പം പിന്തുണ അർപ്പിച്ച് ചീഫ് വിപ്പ് സ്ഥാനത്തു നിന്നും തോമസ് ഉണ്ണിയാടനും രാജിവച്ചു. ഉദ്യോഗം നിറഞ്...

മാണിയുടെ തീരുമാനം അറിയാൻ യുഡിഎഫ് നേതാക്കൾ ക്ലിഫ് ഹൗസിൽ യോഗം ചേർന്ന് കാത്തിരിക്കുന്നു; മുഖ്യമന്ത്രിയുടെ ദൂതൻ പി ജെ ജോസഫിനെ കാണാൻ വീട്ടിലെത്തി; മാണി വിഭാഗവുമായുള്ള അഭിപ്രായ ഭിന്നതയും രൂക്ഷം; ഇന്ന് രാജിയില്ലെങ്കിൽ നാളെ മുഖ്യമന്ത്രി രാജി ആവശ്യപ്പെടും

November 10, 2015 | 05:35 pm

തിരുവനന്തപുരം: ധനമന്ത്രി കെ എം മാണിയുടെ രാജിക്കാര്യത്തിൽ തീരുമാനം അറിയുന്നതിനായി മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ്ഹൗസിൽ യുഡിഎഫ് നേതാക്കൾ കാത്തിരിക്കുന്നു. രാജിവെക്കാൻ കെ എം മാണി ത...

ബാർ കോഴക്കേസ് അന്വേഷണത്തിനിടെ മുഖ്യമന്ത്രി പലതവണ വിളിച്ചെന്ന് വിൻസൺ എം പോൾ; വിജിലൻസ് മുൻ ഡയറക്ടറുടെ വെളിപ്പെടുത്തൽ നിഷേധിച്ച് ഉമ്മൻ ചാണ്ടി

November 10, 2015 | 05:05 pm

തിരുവനന്തപുരം: ബാർ കോഴക്കേസ് അന്വേഷിക്കുന്നതിനിടെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി തന്നെ പലതവണ വിളിച്ചിരുന്നെന്നു വിജിലൻസ് ഡയറക്ടറായിരുന്ന വിൻസൺ എം പോൾ. കേസിൽ ഉന്നതതലങ്ങളിൽ നിന്നു സമ്മർദമുണ്ടായെന്ന ആരോപണങ്ങൾ...

പ്രശാന്തിന്റെ തന്ത്രങ്ങളിൽ ആദ്യം തിളങ്ങിയതു മോദി; പിന്നെ നിതീഷ്; അടുത്തതു മമത ബാനർജിയോ? നിയമസഭാ തെരഞ്ഞെടുപ്പിൽ പ്രശാന്തിന്റെ സേവനം തേടാനൊരുങ്ങി ബംഗാൾ മുഖ്യമന്ത്രി

November 10, 2015 | 04:49 pm

കൊൽക്കത്ത: നരേന്ദ്ര മോദിയെ ഇന്ത്യ പിടിച്ചടക്കാൻ സഹായിച്ചതിനു പിന്നിൽ പ്രശാന്ത് കിഷോർ എന്ന മുൻ ഐക്യരാഷ്ട്രസഭ ഉദ്യോഗസ്ഥന്റെ തന്ത്രങ്ങളുമുണ്ടായിരുന്നു എന്നത് പരസ്യമായ രഹസ്യമാണ്. എന്നാൽ, അമിത് ഷായുമായി ത...

ഫിലാഡൽഫിയാ ഇന്ത്യൻ അമേരിക്കൻ കാത്തലിക്‌ അസോസിയേഷൻ താങ്ക്‌സ്‌ ഗിവിങ്‌ ഡേ ആഘോഷിക്കുന്നു

November 10, 2015 | 04:42 pm

ഫിലഡൽഫിയ: നവംബറിലെ നാലാമത്തെ വ്യാഴാഴ്‌ച്ച വിളവെടുപ്പിന്റെയും, നന്ദിപ്രകടനത്തിന്റെയും ഉൽസവമായ താങ്ക്‌സ്‌ഗിവിങ്‌ അമേരിക്ക മുഴുവൻ ആഘോഷിക്കുമ്പോൾ അതിനോട്‌ ഐക്യദാർഡ്യം പ്രകടിപ്പിച്ചുകൊണ്ട്‌ ഫിലാഡൽഫിയായിലെ ...

ന്യൂയോർക്കിൽ ഫ്രണ്ട്‌സ്‌ ഓഫ്‌ റാന്നി രൂപീകരിക്കുന്നു; ആലോചനായോഗം 11-ന്‌

November 10, 2015 | 04:37 pm

ന്യൂയോർക്ക്‌: ന്യൂയോർക്കിലും പരിസര പ്രദേശങ്ങളിലും താമസിക്കുന്ന പത്തനംതിട്ട ജില്ലയിലെ റാന്നി നിവാസികൾക്കു ഒരുമിച്ചുകൂടുന്നതിനും പരിചയപ്പെടുന്നതിനും ഗൃഹാതുരത്വ അനുഭവങ്ങൾ പങ്കുവെയ്‌ക്കുന്നതിനുമായി വേദിയൊ...

കെ. എം ഈപ്പന്‌ ലൈഫ്‌ ടൈം അച്ചീവ്‌മെന്റ്‌ അവാർഡ്‌, എഴുപേർക്ക്‌ ഇന്ത്യ പ്രസ്‌ക്ലബ്ബ്‌ മാദ്ധ്യമ പുരസ്‌കാരം

November 10, 2015 | 04:34 pm

ന്യൂയോർക്ക്‌: സൗഹൃദ സമർപ്പണമായി ഇന്ത്യ പ്രസ്‌ക്ലബ്‌ ഓഫ്‌ നോർത്ത്‌ അമേരിക്കയുടെ മാദ്ധ്യമ അവാർഡുകൾ പ്രഖ്യാപിച്ചു. കെ.എം ഈപ്പൻ (കേരളാ എക്‌സ്‌പ്രസ്‌, ഷിക്കാഗോ), ഡോ. കൃഷ്‌ണ കിഷോർ (ഏഷ്യാനെറ്റ്‌, ന്യൂജേഴ്‌സി...

MNM Recommends

Loading...