1 usd = 70.71 inr 1 gbp = 91.12 inr 1 eur = 80.07 inr 1 aed = 19.25 inr 1 sar = 18.85 inr 1 kwd = 232.62 inr

May / 2019
27
Monday

പ്രൊഫസർ നരേന്ദ്രപ്രസാദ് അനുസ്മരണ നാടകമത്സരം 21 മുതൽ

November 10, 2015 | 04:29 pm

മനാമ: ബഹ്‌റൈൻ കേരളീയ സമാജത്തിന്റെ വേദി നാടകങ്ങളുടെ വസന്തോത്സവത്തിന്റെ വരവിനായി ഒരുങ്ങി കഴിഞ്ഞു. വ്യത്യസ്തവും മൗലികവുമായ രംഗാവതരണത്തിന്റെയും, രംഗപരീക്ഷണങ്ങളിലൂടെയും നാടകത്തിന്റെ ആത്മാവിനെ തൊട്ടറിഞ്ഞ ഒട...

തുടർച്ചയായ രണ്ടാം കിരീടവുമായി നൈജീരിയ; അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പിൽ വിജയികളായത് മാലിയെ തോൽപ്പിച്ച്; അടുത്ത മേള ഇന്ത്യയിൽ

November 10, 2015 | 03:40 pm

സാന്റിയാഗോ: തുടർച്ചയായ രണ്ടാം കിരീടവുമായി ചിലിയിൽ നടക്കുന്ന അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പിൽ നൈജീരിയയുടെ കുതിപ്പ്. മാലിയെ എതിരില്ലാത്ത രണ്ടു ഗോളിനു തോൽപ്പിച്ചാണ് നൈജീരിയ തുടർച്ചയായ രണ്ടാം തവണയും കിരീടത്തിൽ...

ബഹറിൻ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി ''അറബ് ഇൻഡോ ഫെസ്റ്റ് 2015' സംഘടിപ്പിക്കുന്നു

November 10, 2015 | 03:04 pm

മനാമ: ബഹറിനിലെ ദി ഫ്രണ്ട്ഷിപ്  സൊസൈറ്റി ഫോർ ദി ബ്ലൈന്റിന്റെ ആഭിമുഖ്യത്തിൽ ബഹറിൻ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി ''അറബ്  ഇൻഡോ ഫെസ്റ്റ് 2015'' എന്ന പേരിൽ ചാരിറ്റി ഷോ സംഘടിപ്പിക്കുമെന്ന് സംഘാടകർ ജുഫൈർ മജസ്...

ബഹ്‌റൈൻ കേരളീയ സമാജം സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ കവിത ചർച്ച നാളെ

November 10, 2015 | 02:59 pm

മനാമ: ബഹ്‌റൈൻ കേരളീയ സമാജം സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ കവിത ചർച്ച സംഘടിപ്പിക്കുന്നു.  11 ബുധനാഴ്ച വൈകീട്ട് എട്ടു മണിക്കാണ് 'മലയാള കവിതയുടെ പുതുവഴികൾ' എന്ന് പേരിട്ടിരിക്കുന്ന പരിപാടി സംഘടിപ്പിച്ചിരി...

വിദേശികൾ നാട്ടിലേക്ക് പണമയയ്ക്കുന്നതിന് അഞ്ചു ശതമാനം ഫീസ് ഏർപ്പെടുത്താനുള്ള നിർദ്ദേശം തള്ളി; മലയാളികളുൾപ്പെടെയുള്ളവർക്ക് ആശ്വാസം

November 10, 2015 | 02:55 pm

കുവൈറ്റ് സിറ്റി: കുവൈറ്റിന് പുറത്തേക്ക് വിദേശികൾ അയയ്ക്കുന്ന പണത്തിന് അഞ്ചു ശതമാനം ഫീസ് ഏർപ്പെടുത്താനുള്ള നിർദ്ദേശം പാർലമെന്റ് ലെജിസ്ലേറ്റീവ് കമ്മിറ്റി തള്ളി. നികുതി സംബന്ധമായ ഭരണഘടനാ വ്യവസ്ഥകൾക്ക് വി...

ടിപ്പു സുൽത്താൻ ജയന്തി ആഘോഷങ്ങൾക്കിടെ കർണാടകത്തിൽ വ്യാപക അക്രമം; ഇരുവിഭാഗങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലിൽ മടിക്കേരിയിൽ ഒരാൾ കൊല്ലപ്പെട്ടു

November 10, 2015 | 02:50 pm

ബംഗളൂരു: ടിപ്പു സുൽത്താൻ ജയന്തി ആഘോഷങ്ങൾക്കിടെ കർണാടകത്തിൽ വ്യാപക അക്രമസംഭവങ്ങൾ. രണ്ടു വിഭാഗങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലിൽ ഒരാൾ കൊല്ലപ്പെട്ടു. മടിക്കേരിയിലാണു വിഎച്ച്പി പ്രവർത്തകനായ കുട്ടപ്പ കൊല്ലപ്പെട...

ഡ്രൈവിങ് പഠനത്തിന് കടുത്ത നിർദേശങ്ങളുമായി ഒമാൻ പൊലീസ്; റോഡ് സുരക്ഷയെ ബാധിക്കാത്ത തരത്തിൽ ഡ്രൈവിങ് പഠിപ്പിക്കണമെന്ന് നിർദ്ദേശം

November 10, 2015 | 02:42 pm

മസ്‌ക്കറ്റ്: ഡ്രൈവിങ് പഠനത്തിന് കടുത്ത നിർദേശങ്ങളുമായി റോയൽ ഒമാൻ പൊലീസ് രംഗത്തെത്തി. റോഡുമായി പരിചയമാകുന്നതിന് മുമ്പു തന്നെ ഡ്രൈവിങ് പഠിക്കുന്നവരെ വാഹനവുമായി പുറത്തിറക്കുന്ന നടപടി നിർത്താലാക്കുന്നതിനു...

മനുഷ്യൻ സൃഷ്ടിയോ പരിണാമമോ?

November 10, 2015 | 02:40 pm

പൊതുവേ മനുഷ്യരെല്ലാവരും പല തരത്തിലുള്ള ധാരണകൾ വച്ചുപുലർത്തുന്നവരാണ്. നമ്മുടെ അറിവും അനുഭവവും മാറുന്നതിനനുസരിച്ച് ഈ ധാരണകൾ മാറിക്കൊണ്ടിരിക്കുന്നു. സത്യമെന്നും മാറ്റമില്ലാത്തതെന്നും നാം ധരിച്ചിരുന്ന പല ...

പുറത്തുപോകുമ്പോൾ മൊബൈൽ ചാർജ് തീർന്നാൽ ആശങ്കപ്പെടേണ്ട; സൗജന്യ മൊബൈൽ ചാർജിങ് സർവീസിന് തുടക്കമിട്ട് ദോഹ; ദോഹ കോർണിഷിൽ സോളാർ ചാർജിങ് ഡിസൈസ്

November 10, 2015 | 02:10 pm

ദോഹ: ഇനി പുറത്തുപോകുമ്പോൾ മൊബൈൽ ഫോൺ ചാർജ് തീർന്നാൽ ഒട്ടു ആശങ്കപ്പെടേണ്ട. സൗജന്യ മൊബൈൽ ചാർജിങ് സർവീസിന്റെ ആദ്യ ഘട്ടത്തിന് തുടക്കമിട്ടുകൊണ്ട് ദോഹ മുനിസിപ്പാലിറ്റി. ദോഹ കോർണിഷിൽ സ്ഥാപിച്ചിട്ടുള്ള സോളാർ ച...

മെൽബൺ സീറോ മലബാർ രൂപത പാസ്റ്ററൽ കൗൺസിൽ സമാപിച്ചു

November 10, 2015 | 01:56 pm

മെൽബൺ: സെന്റ് തോമസ് സീറോ മലബാർ മെൽബൺ രൂപതയുടെ രണ്ടാമതു പാസ്റ്ററൽ കൗൺസിൽ സിഡ്‌നിയിലെ ബോൾക്കാം ഹില്ലിലുള്ള സെന്റ് ജോസഫ്‌സ് സെന്ററിൽ സമാപിച്ചു. രണ്ടു ദിവസങ്ങളിലായി നടന്ന കൗൺസിലിൽ ഓസ്‌ട്രേലിയയുടെ വിവിധ സ്...

ലൈംഗിക പീഡനത്തിന് ഇരയാകുന്നവരെ പരിശോധിക്കാൻ ഡോക്ടർമാർക്ക് മടി; അതിരുവിട്ട ചോദ്യങ്ങളും അശാസ്ത്രീയ പരിശോധനയും ഇരകളേയും പ്രതിസന്ധിയിലാക്കുന്നു; പുതിയ പ്രോട്ടോകോൾ വേണമെന്ന ആവശ്യം ശക്തം

November 10, 2015 | 01:30 pm

തിരുവനന്തപുരം: സംസ്ഥാനത്ത് ലൈംഗികമായി പീഡിപ്പിക്കപ്പെടുന്ന പെൺകുട്ടികളെ പരിശോധിക്കാൻ ഡോക്ടർമാർക്ക് മടി. എന്നാൽ ചികിൽസിക്കാൻ തയ്യാറാകുന്നവർ പീഡിപ്പിക്കപ്പെട്ട പെൺകുട്ടികളെ മാനസികമായി പീഡിപ്പിക്കുന്ന തര...

മാണിയോട് രാജി ആവശ്യപ്പെടാൻ ഉമ്മൻ ചാണ്ടിക്ക് ഭയം; ബാർക്കോഴ കേസിന്റെ അന്വേഷണം മുന്നോട്ടു പോയാൽ ഉമ്മൻ ചാണ്ടിയും പ്രതിയാകും: രണ്ട് പേരും രാജിവെക്കണമെന്ന് വി എസ്

November 10, 2015 | 01:13 pm

തിരുവനന്തപുരം: ബാർകോഴ കേസിൽ പ്രതിയായ ധനമന്ത്രി കെ എം മാണിയോട് രാജി ആവശ്യപ്പെടാൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് ഭയമാണെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദൻ. മണിയെ രാജിവെപ്പിച്ചാൽ ഉമ്മൻ ചാണ്ടിക്കെതിര...

മാണിയുടെ രാജിക്കു മുറവിളി കൂട്ടുമ്പോൾ അറിയാൻ: പ്രതിപക്ഷം ഭരണപക്ഷത്തിരുന്നപ്പോൾ കാണിച്ചതും ഇതൊക്കെതന്നെ; പുറത്തുനിന്നുള്ള അഭിഭാഷകരെ എൽഡിഎഫും കൊണ്ടുവന്നിരുന്നു

November 10, 2015 | 01:12 pm

പൊതു ഖജനാവിൽ നിന്ന് പണം എടുത്ത് അഴിമതി വിധേയരായ പാർട്ടിനേതാക്കളെയും മന്തിമാരെയും സംരക്ഷിക്കേണ്ട ചുമതല ജനങ്ങൾക്കില്ല എന്ന ബാർകോഴക്കേസിൽ ജസ്റ്റിസ് കമാൽപാഷ പുറപ്പെടുവിച്ച വിധി ഒട്ടേറെ ശ്രദ്ധപിടിച്ചു പറ്റ...

കാശ്മീർ പ്രമേയമാക്കിയ നാടകം; ബാംഗ്ലൂരിൽ നാടകകൃത്തിന് ഹനുമാൻ പ്രവർത്തകരുടെ ഭീഷണി

November 10, 2015 | 01:00 pm

ബാംഗ്ലൂർ: കാശ്മീർ പ്രമേയമാക്കിയ നാടകം അവതരിപ്പിക്കുന്ന നാടകകൃത്തിന് ഹനുമാൻ സേനക്കാരുടെ ഭീഷണി. ബാംഗ്ലൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന നാടകകൃത്ത് അഭിഷേക് മജുംദാറിനാണ് ശിവസേനയുടെ ഭീഷണി നേരിടേണ്ടി വന്നത്. ത...

ജോയിന്റ് സ്‌റ്റോക്ക്‌ കമ്പനികൾ സ്ഥാപിക്കാൻ ഇനി മുതൽ രണ്ടു പാട്ണർമാർ മതി; മിനിമം നിക്ഷേപം 50,000 റിയാൽ; ചെറുതും ഇടത്തരവുമായ വ്യവസായസംരംഭങ്ങളെ പ്രോത്സാഹിപ്പിക്കാൻ പുതിയ നിയമം

November 10, 2015 | 01:00 pm

റിയാദ്: ചെറുതും ഇടത്തരവുമായ വ്യവസായ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന് പുതിയ കമ്പനികൾ സംബന്ധിച്ച് പുതിയ നിയമത്തിന് മന്ത്രിമാരുടെ കൗൺസിൽ അംഗീകാരം നൽകി. ജോയിന്റ് സ്‌റ്റോക്ക്‌ കമ്പനികൾ സ്ഥാപിക്കാൻ ഇനി...

Loading...

MNM Recommends