1 usd = 70.71 inr 1 gbp = 91.12 inr 1 eur = 80.07 inr 1 aed = 19.25 inr 1 sar = 18.85 inr 1 kwd = 232.62 inr

May / 2019
26
Sunday

മലയാളി യുവാവിന്റെ മൃതദേഹം വാഹനത്തിന് പിന്നിൽ കെട്ടിവച്ച നിലയിൽ; കണ്ണൂർ സ്വദേശിയുടെ മൃതദേഹം കണ്ടെത്തിയത് ലേബർ ക്യാമ്പിന് സമീപം

November 10, 2015 | 12:36 pm

അബുദാബി:  മലയാളിയുടെ മൃതദേഹം അബുദാബി മുസഫയിലെ ലേബർ ക്യാംപിനു സമീപം വാഹനത്തിന് പിന്നിൽ കെട്ടിവച്ച നിലയിൽ കണ്ടെത്തി. അബുദാബിയിലെ ഇ മൂവേഴ്‌സി എന്ന കമ്പനിയിൽ ഡ്രൈവറായി ജോലി ചെയ്തിരുന്ന കണ്ണൂർ വലിയവീട്ടിൽ ...

കണ്ണൂരിൽ രാഗേഷിനു മുന്നിൽ കെ സുധാകരൻ മുട്ടു മടക്കുന്നു; അവഗണിക്കപ്പെട്ട കെപിസിസി ജനറൽ സെക്രട്ടറി രക്ഷകവേഷത്തിൽ; മേയറാകുന്നതു രാഗേഷ് കൂടി പറയുന്നവർക്കാകണമെന്ന ആവശ്യത്തിൽ പാർട്ടി കുടുങ്ങും

November 10, 2015 | 12:10 pm

കണ്ണൂർ: കോൺഗ്രസ്് വിമതനായി മത്സരിച്ചു ജയിച്ച പി.കെ.രാഗേഷിനു മുന്നിൽ കെ.സുധാകരനും ഡി.സി.സി. നേതൃത്വവും മുട്ടുമടക്കുന്നു. രാഗേഷിനെ പാർട്ടിയോടൊപ്പം നിർത്തി കോർപ്പറേഷൻ ഭരണം പിടിക്കാൻ സീനിയർ നേതാവായ കെപിസി...

പ്രിസ്‌ക്രിപ്ഷൻ ഇല്ലാതെ ഫാർമസികളിൽ നിന്ന് ഫ്‌ലൂ വാക്‌സിൻ ഇനി ലഭിക്കും; ഫ്‌ലൂ മരണ നിരക്ക് കുറയ്ക്കാനുള്ള നടപടികളുമായി സ്വിറ്റ്‌സർലണ്ട്

November 10, 2015 | 12:08 pm

സൂറിച്ച്: ഫ്‌ലൂ ബാധിച്ച് വർഷം തോറും 1500 മരണം സംഭവിക്കുന്നതിനാൽ ഇതിനെതിരേ നടപടികളുമായി സ്വിറ്റ്‌സർലണ്ട്. രാജ്യത്തെ ഒട്ടു മിക്ക കാന്റനുകളിലും ഇനി പ്രിസ്‌ക്രിപ്ഷൻ ഇല്ലാതെ തന്നെ ഫാർമസികളിൽ നിന്ന് ഫ്‌ലൂ വ...

പി സി ജോർജ് എംഎൽഎ സ്ഥാനം രാജിവച്ചു; രാജിക്കത്ത് മറ്റന്നാൾ സ്പീക്കർക്കു കൈമാറും; മാണി തന്നെ മാതൃകയാക്കണം; അഴിമതിക്കു കൂട്ടുനിന്ന മുഖ്യമന്ത്രി ഒഴിയണമെന്ന്‌ മുൻ ചീഫ് വിപ്പ്

November 10, 2015 | 11:42 am

കോട്ടയം: മുൻ ചീഫ് വിപ്പ് പി സി ജോർജ് എംഎൽഎ സ്ഥാനം രാജിവച്ചു. രാജിക്കത്ത് 12ന് സ്പീക്കർ എൻ ശക്തനു നൽകുമെന്നും പി സി ജോർജ് കോട്ടയത്തു വാർത്താസമ്മേളനത്തിൽ അറിയിച്ചു. ധനമന്ത്രി കെ എം മാണി തന്നെ മാതൃകയാക്ക...

മോദിയുടെ പടക്കം ബീഹാർ തട്ടിയെടുത്തു; പശു രാഷ്ട്രീയത്തെ ജനങ്ങൾ പുൽമേട്ടിൽ ഉപേക്ഷിച്ചു; ബിഹാർ തെരഞ്ഞെടുപ്പിലെ മോദിയുടെ തോൽവി പാക് മാദ്ധ്യമങ്ങൾ ആഘോഷിച്ചത് ഇങ്ങനെ

November 10, 2015 | 11:37 am

ഇസ്‌ലാമാബാദ്: ബീഹാർ തെരഞ്ഞെടുപ്പിൽ നരേന്ദ്ര മോദിക്കും ബിജെപിക്കും ലഭിച്ച കടുത്ത പ്രഹരം പാക്കിസ്ഥാനിലെ പത്രങ്ങളിൽ ഒന്നാം പേജ് വാർത്തയായി. ബിഹാറിൽ ബിജെപി തോറ്റാൽ പാക്കിസ്ഥാനിൽ പടക്കം പൊട്ടുമെന്ന് പാർട്ട...

ആണവായുധവുമായി 4000 കിലോമീറ്റർ ലക്ഷ്യത്തിലെത്താൻ കഴിയുന്ന അഗ്നി 4 മിസൈൽ വീണ്ടും പരീക്ഷിച്ചു; ജനുവരിയിൽ അഗ്നി അഞ്ചിനായി കാത്തിരിക്കാം

November 10, 2015 | 11:29 am

ബാലസോർ: നാലായിരം കിലോമീറ്റർ ദൂരംവരെ ആണവായുധം വഹിച്ചു പറക്കാൻ ശേഷിയുള്ള അഗ്നി 4 മിസൈൽ ഇന്ത്യ വീണ്ടും പരീക്ഷിച്ചു. ഒഡിഷ തീരത്തെ എ.പി.ജെ. അബ്ദുൾ കലാം ദ്വീപിൽ (വീൽസ് ഐലൻഡ്) നിന്നായിരുന്നു പരീക്ഷണ വിക്ഷേപണ...

സെറിബ്രൽ പാഴ്‌സി ബാധിച്ച മകനേയും വെറുതെ വിടുന്നില്ല; ഇത് വേദനാ ജനകമെന്ന് അരുൺഷൂരി; സൈബർ ആക്രമണം മോദിയെ തള്ളിപ്പറഞ്ഞതിന്റെ പ്രതികാരമോ?

November 10, 2015 | 11:28 am

ന്യൂഡൽഹി: മോദി ആരാധകർ തന്റെ ഭിന്നശേഷിയുള്ള മകനെ പോലും സേഷ്യൽ മീഡിയയിൽ അപമാനിക്കുന്നുവെന്ന ആരോപണവുമായി മുൻ കേന്ദ്രമന്ത്രി അരുൺ ഷൂരി രംഗത്ത്. മോദിയെ വിമർശിക്കാൻ തുടങ്ങിയതിന് ശേഷമാണ് തനിക്കെതിരെ സോഷ്യൽ മ...

സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചില്ല; ബെന്റ്‌ലി ആശുപത്രിയിലെ പ്രസവ ശുശ്രൂഷ യൂണിറ്റ് അടച്ചുപൂട്ടുന്നു

November 10, 2015 | 11:20 am

മെൽബൺ: മതിയായ സുരക്ഷാ സംവിധാനമില്ലാത്തതിന്റെ പേരിൽ ബെന്റ്‌ലി ആശുപത്രിയിലെ മറ്റേണിറ്റി വാർഡ് അടച്ചു പൂട്ടുന്നു. പെർത്തിലെ പ്രസവ ശുശ്രൂഷകൾക്കുള്ള കേന്ദ്രങ്ങളെക്കുറിച്ച് ആരോഗ്യമന്ത്രാലയം നടത്തിയ അവലോകത്ത...

ആതിരയുടെ വീടില്ലെന്ന ദുഃഖം അവസാനിപ്പിച്ച് മഞ്ജു വാര്യർ; സ്‌നേഹവീടിന് കരുത്തായ പ്രിയ നടിക്ക് ആദവ് ഒരുക്കി പൗരസമിതിയും

November 10, 2015 | 11:01 am

പെരിന്തൽമണ്ണ: കലോൽസവത്തിൽ മികവ് കാട്ടി ശ്രദ്ധ നേടിയ ആതിരയ്ക്ക് ഇനി സ്‌നേഹവീടിന്റെ സന്തോഷവും. ഇനി അവൾക്ക് വീടെന്നത് സ്വപ്‌നമല്ല. യാഥാർത്ഥ്യമാണ്. സംസ്ഥാന സ്‌കൂൾകലോത്സവത്തിലെ നൃത്തവേദിയിൽ മികവുകാട്ടിയവരി...

ജനാധിപത്യത്തിന്റെ കാവലിൽ മ്യാന്മറിൽ പട്ടാളഭരണം വഴിമാറുമോ? കാൽനൂറ്റാണ്ടിനുശേഷം നടന്ന തെരഞ്ഞെടുപ്പിൽ ആദ്യഘട്ടത്തിൽ ആങ് സാൻ സൂകിയുടെ പാർട്ടിക്കു മികച്ച വിജയം

November 10, 2015 | 10:58 am

യാൻഗൂൺ: പട്ടാളഭരണത്തിനു വിട നൽകിയ മ്യാന്മർ ഇനി ജനാധിപത്യത്തിനു വഴിമാറിയേക്കും. കാൽനൂറ്റാണ്ടിന്റെ ഇടവേളയ്ക്കുശേഷം തെക്കുകിഴക്കൻ ഏഷ്യൻ രാജ്യമായ മ്യാന്മറിൽ നടന്ന തെരഞ്ഞെടുപ്പിൽ മ്യാന്മർ പ്രക്ഷോഭ നായികയും...

വാട്‌സ്ആപ്പിലൂടെയുള്ള വ്യാജപ്രചാരണം നടത്തുന്നതിനെതിരായ ശ്രീനിവാസന്റെ പരാതിയിൽ അന്വേഷണം; കമ്യൂണിസത്തിനെതിരെ താൻ പറയാത്ത കാര്യങ്ങൾ പ്രചരിപ്പിച്ചുവെന്നു നടൻ

November 10, 2015 | 10:39 am

തിരുവനന്തപുരം: വാട്‌സ്ആപ്പിലുടെ തനിക്കെതിരെ വ്യാജപ്രചാരണം നടത്തിയെന്ന ആരോപണത്തിൽ നടൻ ശ്രീനിവാസന്റെ പരാതിയിൽ അന്വേഷണം. അപകീർത്തികരവും പ്രതിച്ഛായക്കു കളങ്കമുണ്ടാക്കുന്നതുമായ തരത്തിൽ അജ്ഞാതവ്യക്തി തനിക്ക...

കേരളാ കോൺഗ്രസ് ആലോചിക്കുന്നത് പിജെ ജോസഫിനേയും ഉണ്ണിയാടനേയും രാജി വയ്‌പ്പിച്ച് ഭരണത്തിൽ നിന്നും മാറി നിൽക്കാൻ; ജോസഫ് ഇനിയും സമ്മതം പറഞ്ഞില്ല; പ്രതിസന്ധി മൂർച്ഛിച്ചാൽ മന്ത്രിസഭ പിരിച്ചു വിട്ട് തെരഞ്ഞെടുപ്പ് നടത്താൻ ആലോചിച്ച് ഉമ്മൻ ചാണ്ടിയും

November 10, 2015 | 10:24 am

തിരുവനന്തപുരം: ബാർകോഴക്കേസുമായി ബന്ധപ്പെട്ട് ഹൈക്കോടതിയുടെ പരാമർശം തനിക്കെതിരല്ലെന്ന് ചൂണ്ടിക്കാട്ടി താൻ രാജി വയ്ക്കില്ലെന്ന് കെ.എം.മാണി കോൺഗ്രസ് നേതൃത്വത്തെ അറിയിച്ചു. മാണി നേരിട്ടാണ് ഇക്കാര്യം അറിയി...

കപിൽ സിബലിന്റെ ഇടപെടലിൽ ക്ഷുഭിതനായി നടത്തിയ പരാമർശങ്ങൾ ബ്രേക്കിങ് ന്യൂസായി; വിശ്വാസ്യത നഷ്ടമാകാതിരിക്കാൻ ആദ്യം പറഞ്ഞ നിലപാടിൽ ചാനലുകൾ ഉറച്ചുനിന്നു; കോടതിവിധിയുടെ സമ്പൂർണ പകർപ്പ് ഇവിടെ വായിക്കാം

November 10, 2015 | 10:06 am

കൊച്ചി: ബാർകോഴക്കേസ് കോടതിക്കുള്ളിൽ മാത്രമല്ല, പുറത്തും നാടകീയ രംഗങ്ങൾ തന്നെയാണ് സമ്മാനിച്ചത്. അഭിഭാഷകനായ കപിൽ സിബലിന്റെ ചില ഇടപെടലുകളിൽ ക്ഷുഭിതനായി കോടതി നടത്തിയ പരാമർശങ്ങളാണ് ആദ്യം ചാനലുകളിലൂടെ ബ്രേ...

കോടതി വിധിയുടെ സാങ്കേതികത ഉയർത്തി മാണിക്ക് അധികകാലം പിടിച്ചു നിൽക്കാൻ കഴിയില്ല; സീസറിന്റെ ഭാര്യയുടെ ഉപമ മാണി തുടരുന്നതിലെ ധാർമികത ചൂണ്ടിക്കാട്ടി തന്നെ; അന്വേഷണം തുടരുമ്പോൾ മാണി മന്ത്രിയായി തുടരുന്നതും സംശയങ്ങൾ ഉയർത്തും; പുനരന്വേഷണം തടയാതിരുന്തും മാണിക്ക് ക്ഷീണം തന്നെ

November 10, 2015 | 10:00 am

തിരുവനന്തപുരം: ബാർ കോഴക്കേസിലെ തുടരന്വേഷണ വിധിക്കെതിരെ വിജിലൻസ് നൽകിയ പുനഃപരിശോധനാ ഹർജി തള്ളി ഹൈക്കോടതി നടത്തിയ ചില പരാമർശങ്ങൾ കെ എം മാണിക്ക് വലിയ തിരിച്ചടി തന്നെയെന്ന് നിരീക്ഷണങ്ങൾ. സീസറിന്റെ ഭാര്യയെ...

കണ്ണിൽ ചോരയില്ലാത്തവർക്ക് പോലും ഇതിന് കഴിയുമോ...? ; 200ൽ കൂടുതൽ കുട്ടികളെ കമഴ്‌ത്തിക്കിടത്തി വെടി വച്ച് കൊല്ലുന്ന വീഡിയോ പുറത്ത്; യഥാർത്ഥ വീഡിയോ ആണോ എന്ന് ഉറപ്പിക്കാതെ ലോകം

November 10, 2015 | 09:38 am

മനുഷ്യന് എത്രത്തോളം അധപതിക്കാമെന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ കുറേക്കാലമായി കാട്ടിക്കൂട്ടുന്ന ചെയ്തികൾ. മനുഷ്യജീവനെ തികച്ചും വ്യത്യസ്തമായ ഏതെല്ലാം രീതികളിൽ ഇല്ലാതാക്കാമെന...

MNM Recommends