1 usd = 75.85 inr 1 gbp = 92.47 inr 1 eur = 82.65 inr 1 aed = 20.65 inr 1 sar = 20.19 inr 1 kwd = 245.47 inr

May / 2020
26
Tuesday

ആളുകളുടെ പ്രതികരണങ്ങൾ പറഞ്ഞപ്പോൾ അവർ ഏങ്ങിയേങ്ങി കരയുകയായിരുന്നു; ഇന്നും ദിലീപിനെ കുറിച്ച് സംസാരിക്കുമ്പോൾ ദിലീപേട്ടൻ എന്നുമാത്രമാണ് മഞ്ജു പറയുന്നത്; വളരെ വലിയൊരു കലാകാരിയാണ് മഞ്ജുവാര്യരെന്ന് ഭാഗ്യലക്ഷ്മി

November 10, 2017 | 11:35 pm

തിരുവനന്തപുരം: രാമലീല സിനിമയുടെ റിലീസുമായി ബന്ധപ്പെടുത്തി മഞ്ജുവാര്യർക്കെതിരെ ആക്ഷേപങ്ങൾ ചൊരിഞ്ഞ സമൂഹമാധ്യമങ്ങളുടെ പക്ഷപാതം ഓർത്തെടുത്ത് ഡബ്ബിങ് ആർട്ടിസ്റ്റും, നടിയുമായ ഭാഗ്യ ലക്ഷ്മി പറയുന്നു: 'ഒരിക്ക...

കണ്ണിലും കൈയിലും ക്യാമറയുമായി ജീവിതങ്ങൾ ഒപ്പി കടന്നുപോയി; സൂര്യ ടിവി മുൻ ക്യാമറാമാൻ രാധാകൃഷ്ണൻ നായർ വാഹനാപകടത്തിൽ മരിച്ചു; നെയ്യാറ്റിൻകരയിലെ അപകടം ബൈക്കിൽ ടെമ്പോ ട്രാവലർ ഇടിച്ച്

November 10, 2017 | 11:15 pm

തിരുവനന്തപുരം: സൂര്യ ടിവിയിൽ ക്യാമറാമാനായിരുന്ന രാധാകൃഷ്ണൻ നായർ വാഹനാപകടത്തിൽ മരിച്ചു. നെയ്യാറ്റിൻകരയിൽ രാധാകൃഷ്ണന്റെ വീടിനടുത്ത് വച്ചാണ് അപകടമുണ്ടായത്.അദ്ദേഹം സഞ്ചരിച്ച ബൈക്കിൽ ടെമ്പൊ ട്രാവലർ വന്നിടി...

കുൽഭൂഷൺ ജാദവും മനുഷ്യനെന്ന് അവർ തിരിച്ചറിഞ്ഞു; പാക് ജയിലിൽ കഴിയുന്ന മുൻ ഇന്ത്യൻ നാവികസേനാ ഉദ്യോഗസ്ഥനെ കാണാൻ ഭാര്യയ്ക്ക് അനുമതി; മാനുഷിക പരിഗണനയുടെ പേരിലാണ് അനുമതിയെന്ന് പാക് വിദേശകാര്യമന്ത്രാലയം

November 10, 2017 | 10:40 pm

ഇസ്ലാമാബാദ്: ചാരവൃത്ത് ആരോപിച്ച് വധശിക്ഷ വിധിക്കപ്പെട്ടതിനെ തുടർന്ന് പാക്കിസ്ഥാനിലെ ജയിലിൽ കഴിയുന്ന മുൻ ഇന്ത്യൻ നാവികസേനാ ഉദ്യോഗസ്ഥനായ കുൽഭൂഷൺ ജാദവിനെ കാണാൻ ഭാര്യയ്ക്ക് അനുമതി. മാനുഷിക പരിഗണനയുടെ പേര...

മറിയാമ്മ മാം പോകുമ്പോൾ സർ പറയുകയാണ് കോൺഫിഡൻഷ്യൽ മാറ്ററാണ്; ജോപ്പന്റെ അടുത്തും പറഞ്ഞു വാതിൽ ലോക്ക് ചെയ്‌തേക്കൂ ഞാൻ വിളിക്കുമ്പോൾ വന്നാൽ മതി; എനിക്ക് വന്ന് പ്രശ്‌നങ്ങൾ എല്ലാം അദ്ദേഹം മനസിലാക്കി എന്നെ വീക്ക് പോയിന്റിലെത്തിച്ച ശേഷമാണ് അദ്ദേഹത്തിന്റെ ഈ പ്രശ്‌നങ്ങളിലേക്ക് കടക്കുന്നത്; ആളൊഴിയാത്ത ക്ലിഫ് ഹൗസിൽ ഉമ്മൻ ചാണ്ടി എങ്ങനെ ലൈംഗിക പീഡനം നടത്തുമെന്ന കോൺഗ്രസ് നേതാക്കളുടെ ചോദ്യത്തിന് പീപ്പിൾ ടിവിയിൽ സരിതയുടെ വിശദമായ മറുപടി

November 10, 2017 | 10:22 pm

തിരുവനന്തപുരം: സോളാർ കമ്മീഷൻ റിപ്പോർട്ടിൽ പരാമർശിക്കുന്ന സരിതയുടെ കത്തിലെ ആരോപണങ്ങൾ മുന്മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പൂർണമായി നിഷേധിച്ചിരുന്നു. ക്ലിഫ് ഹൗസിൽ വച്ച് സരിതയെ പീഡിപ്പിച്ചെന്ന വാദം ശുദ്ധ അസംബന്...

ക്വാറിയിൽ കെട്ടിക്കിടന്ന കല്ലുകൾ കടത്താൻ കൈക്കൂലിയായി ജില്ലാ പൊലീസ് മേധാവിക്ക് കാൽലക്ഷം; പണവുമായി ചാക്കിടാനെത്തിയ ക്വാറിയുടമയെ കൈയോടെ പൊക്കി എസ്‌പി; പരിസ്ഥിതിലോല മേഖലയിലെ ക്വാറിയിൽ കെട്ടിക്കിടക്കുന്നത് അഞ്ഞൂറ് ലോഡിലധികം കല്ല്; മേശപ്പുറത്ത് പണംവയ്ക്കാൻ പറഞ്ഞ് അറസ്റ്റ് ചെയ്ത് പൊലീസ്

November 10, 2017 | 08:54 pm

കോഴിക്കോട്: എസ്‌പി ഓഫീസിൽ നേരിട്ടെത്തി കൈക്കൂലി നൽകാൻ ശ്രമിച്ച ക്വാറിയുടമ പിടിയിലായത് പൊലീസിനെ പാട്ടിലാക്കാനുള്ള ശ്രമം പാളിയതോടെ ദുരന്തനിവാരണ അഥോറിറ്റി നിയന്ത്രണം കർശനമാക്കിയതോടെ ക്വാറിയിൽ കെട്ടിക്കിട...

ജഡ്ജിമാർക്ക് എതിരായ കോഴയിടപാടുമായി ബന്ധപ്പെട്ട ഹർജിക്ക് ഭരണഘടനാ ബെഞ്ചില്ല; അഞ്ചംഗ ബെഞ്ച് രൂപീകരിക്കണമെന്ന ഉത്തരവ് റദ്ദാക്കി ചീഫ് ജസ്റ്റീസ്; ഇനി വാദം പുതിയ ബെഞ്ചിലെന്ന് നാടകീയ രംഗങ്ങൾക്കിടെ തീരുമാനം

November 10, 2017 | 08:29 pm

ന്യൂഡൽഹി ജഡ്ജിമാരുടെ പേരിലുൾപ്പെടെ കോഴയിടപാടു നടന്നെന്ന കേസുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കാൻ അഞ്ചംഗ ഭരണഘടനാ ബെഞ്ച് രൂപീകരിക്കണമെന്ന ഉത്തരവ് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര റദ്ദാക്കി. ബെഞ്ച്...

ഇവർക്ക് ഇത്രയും അഹങ്കാരം പാടുണ്ടോ? വെറുതെ ഇരിക്കാനാണോ നമ്മുടെ നികുതിപ്പണം ഉപയോഗിച്ച് ഇവർക്കൊക്കെ ശമ്പളം കൊടുക്കുന്നത് അല്ലേ? ഇടുക്കി പൈനാവ് സർക്കാർ ആശുപത്രിയിൽ രോഗികൾക്ക് ടോക്കൺ നൽകാതെ അരമണിക്കൂറോളം ഉദ്യോഗസ്ഥരുടെ സൊറപറച്ചിൽ; ചോദ്യം ചെയ്തപ്പോൾ ടോക്കൺ തരില്ലെന്നും പൊലീസിനെ വിളിക്കുമെന്നും ഭീഷണി; സർക്കാർ സേവനം ഔദാര്യമാണെന്ന മിഥ്യാധാരണ പൊളിക്കാൻ ഈ വീഡിയോ ധാരാളം

November 10, 2017 | 08:21 pm

ഇടുക്കി: സർക്കാർ സ്ഥാപനങ്ങളിൽ നിത്യജീവിതാവശ്യങ്ങൾക്കായി പോകുന്ന സാധാരണക്കാർക്ക് കാത്തിരിപ്പും അപമാനവും ശീലമാണ്. തങ്ങൾ ഇതിനൊക്കെ വിധിക്കപ്പെട്ടവരാണെന്നും, കാര്യം സാധിക്കാൻ ഉദ്യോഗസ്ഥരുടെ ധാർഷ്ട്യമൊക്കെ...

ഹോട്ടലിലെ കൊല്ലുന്നവില കുറയ്ക്കാൻ ജിഎസ്ടിയിൽ ഇളവ്; എല്ലാ ഹോട്ടലുകൾക്കും ജിഎസ്ടി ഇനി അഞ്ചുശതമാനം; നിത്യോപയോഗ സാധനങ്ങൾ ഉൾപ്പെടെ 117 ഇനങ്ങളുടെ നികുതി 28ൽ നിന്ന് 18 ശതമാനമാക്കിയും കുറച്ചു; ചോക്ളേറ്റിനും അലക്കുപൊടിക്കും ച്യൂയിംഗത്തിനും വിലകുറയും; നിർമ്മാണ സാമഗ്രികൾക്കും വിലകുറയാൻ വഴിയൊരുക്കി നിരക്കുകൾ കുറച്ച് ജിഎസ്ടി കൗൺസിൽ

November 10, 2017 | 07:22 pm

ഗോഹട്ടി: ജിഎസ്ടി വന്നതോടെ രാജ്യത്ത് മിക്ക നിത്യോപയോഗ സാധനങ്ങൾക്കും വില കൂടിയതോടെ പലതിന്റേയും നികുതി നിരക്ക് കുറച്ച് ജിഎസ്ടി കൗൺസിൽ. ഹോട്ടലുകളിലെ തീവെട്ടിക്കൊള്ളയ്ക്ക് വിരാമമിട്ട് ജിഎസ്ടി നികുതി അഞ്ചു...

മോദി വിദ്വേഷ രാഷ്ട്രീയം പ്രചരിപ്പിക്കുന്നു എന്ന് പറഞ്ഞത് എന്തുകൊണ്ടാണ്? ഗോവധ നിരോധനത്തെ തുടർന്നുള്ള അന്യമത വിദ്വേഷത്തിന് കാരണം മോദിയും ബിജെപിയുമെന്ന് പറഞ്ഞതിന് കാരണമെന്ത്? മനോരമ ന്യൂസിലെ പറയാതെ വയ്യ പരിപാടിയെ വിരട്ടാൻ നോക്കിയപ്പോൾ ഷാനി പ്രഭാകർ കൊടുത്ത ചുട്ട മറുപടി സോഷ്യൽമീഡിയ ഏറ്റെടുത്തപ്പോൾ

November 10, 2017 | 07:03 pm

തിരുവനന്തപുരം: മനോരമ ന്യൂസിലെ ശ്രദ്ധേയമായ വാർത്താധിഷ്ഠിത വിശകലന പരിപാടിയാണ് പറയാതെ വയ്യ. അതിന്റെ അവതാരകയായ മുതിർന്ന മാധ്യമപ്രവർത്തക ഷാനി പ്രഭാകർ തന്റെ ഒരു അനുഭവം പ്രസംഗവേദിയിൽ പങ്കുവച്ചതിന്റെ വീഡിയോ സ...

കേരളം ജിഹാദികളുടെയും ചുകപ്പ് ഭീകരതയുടെയും നാടല്ല; ആർഎസ്എസിനും ബിജെപിക്കും മനംമാറ്റം; അഭിമാനമാണ് കേരളമെന്ന് എബിവിപി റാലിയിൽ മുദ്രാവാക്യം; മലയാളികളുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യുന്നത് തിരിച്ചടിയാകുമെന്ന് തിരിച്ചറിവ്

November 10, 2017 | 06:45 pm

തിരുവനന്തപുരം: കേരളത്തിൽ ബിജെപിക്ക് ചുവടുറപ്പിക്കാനുള്ള പാർട്ടി ദേശീയ അദ്ധ്യക്ഷൻ അമിത് ഷായുടെ തന്ത്രങ്ങളുടെ ഭാഗമായിരുന്നു കേരളം ജിഹാദികളുടെയും ചുകപ്പ് ഭീകരതയുടെയും നാടാണെന്ന പ്രചാരണം. സിപിഎമ്മിനെയും സ...

അങ്ങനെയൊരു ഫ്‌ളാറ്റുണ്ടെങ്കിൽ ഞാൻ അങ്ങോട്ട് താമസം മാറാം; കലൂർ ഫ്‌ളാറ്റിൽ വച്ച് താൻ പീഡിപ്പിച്ചെന്ന സരിതയുടെ ആരോപണം നിഷേധിച്ച് കെ.പത്മകുമാർ; അറസ്റ്റ് ചെയ്തതിലുള്ള വൈരാഗ്യമാണ് സരിതയ്‌ക്കെന്നും എഡിജിപി

November 10, 2017 | 06:19 pm

തിരുവനന്തപുരം : സരിത എസ്.നായരെ താൻ ലൈംഗികമായി പീഡിപ്പിച്ചുവെന്ന സോളാർ കമ്മിഷൻ റിപ്പോർട്ടിനു പിന്നിൽ സരിതയ്ക്ക് തന്നോടുള്ള വൈരാഗ്യമെന്ന് എഡിജിപി കെ.പത്മകുമാർ. തന്റെ നിർദ്ദേശപ്രകാരമായിരുന്നു സരിതയുടെ അറ...

ഒരു പൊലീസുകാരൻ പോലും പരിസര പ്രദേശത്തില്ലാതെ ക്ലിഫ് ഹൗസിൽ വച്ച് ഉമ്മൻ ചാണ്ടി വദനസുരതം നടത്തിയെന്നോ? ചുറ്റിനും എപ്പോഴും ആൾക്കൂട്ടമുള്ള എംഎൽഎ ക്വാർട്ടേഴ്സിലേക്ക് ആരും കാണാതെ എത്തിച്ച് ഹൈബി ഈഡൻ ബലാത്സംഗം ചെയ്തന്നോ? അശോക ഹോട്ടലിൽ റൂം എടുക്കാമായിരിക്കെ തുണിപൊക്കി കാണിക്കാൻ സരിതയെ ഡൽഹിയിലെ പബ്ലിക് ടോയ്ലറ്റിലേക്ക് ജോസ് കെ മാണി കൂട്ടിക്കൊണ്ടു പോയെന്നോ? ക്ഷമിക്കണം.. സരിതയെ വിശ്വസിക്കാൻ പ്രയാസമുണ്ട്

November 10, 2017 | 05:59 pm

ഒടുവിൽ സോളാർ കമ്മീഷൻ റിപ്പോർട്ട് പുറത്തു വന്നു. ഇതിന് മുൻപ് കഥയായും കാര്യമായും കേട്ടതൊക്കെ കമ്മീഷൻ റിപ്പോർട്ടിൽ ഉണ്ട്. പണ്ട് കേട്ട അപവാദ കഥകൾക്കൊക്കെ ഒടുവിൽ നിയമപരമായ പരിരക്ഷയായി. 82 വയസ്സുകാരനായ ആര്യ...

ഹണിട്രാപ് ഇനി പഴങ്കഥ; എ.കെ.ശശീന്ദ്രനെതിരായ ഫോൺവിളിക്കേസ് ഒത്തുതീർപ്പിലേക്ക്; ഹർജി നൽകിയത് പ്രത്യേക സാഹചര്യത്തിലെന്നും കേസുമായി മുന്നോട്ടില്ലെന്നും പരാതിക്കാരി; തോമസ് ചാണ്ടിയുടെ രാജിവിഷയവും തന്റെ കേസ് ഒത്തുതീർപ്പും തമ്മിൽ ബന്ധമില്ലെന്ന് ശശീന്ദ്രൻ

November 10, 2017 | 05:54 pm

കൊച്ചി: മുൻ മന്ത്രി എ.കെ. ശശീന്ദ്രനെതിരെയുള്ള ഫോൺ വിളി കേസ് ഒത്തുതീർപ്പിലേക്ക്. തർക്കം കോടതിക്ക് പുറത്ത് തീർപ്പാക്കിയെന്നും കേസുമായി മുന്നോട്ട് പോകാൻ താത്പര്യമില്ലെന്നും പരാതിക്കാരി ഹൈക്കോടതിയെ അറിയിച...

നിയമോപദേശം കിട്ടിയതോടെ അധികം വൈകില്ല; തോമസ് ചാണ്ടി രാജി വയ്ക്കണമെന്ന് സിപിഐ; വിഷയം ചർച്ച ചെയ്യാൻ അടിയന്തര ഇടതുമുന്നണി യോഗം ഞായറാഴ്ച; മന്ത്രിയുടെ രാജിയാണ് ഉചിതമെന്ന് മുന്നണിയിൽ പൊതുവികാരം; തോമസ് ചാണ്ടി രാജി വയ്‌ക്കേണ്ട കാര്യമില്ലെന്ന് എൻസിപി

November 10, 2017 | 05:26 pm

തിരുവനന്തപുരം: കായൽ കയ്യേറ്റ വിവാദത്തിൽ പെട്ട ഗതാഗത മന്ത്രി തോമസ് ചാണ്ടിയുടെ രാജി സിപിഎമ്മിനോട് ആവശ്യപ്പെട്ട് സിപിഐ. പാർട്ടി എക്‌സിക്യൂട്ടീവ് യോഗത്തിലെ റിപ്പോർട്ടിങ്ങിലാണ് സംസ്ഥാന സെക്രട്ടറി കാനം രാജേ...

പാറ്റൂർ ഭൂമിയിടപാടിൽ ഉമ്മൻ ചാണ്ടി ചട്ടവിരുദ്ധമായി ഇടപെട്ടു; ഉന്നതരുടെ കാര്യം വരുമ്പോൾ ഫയർഫോഴ്‌സ് അംഗീകാരം വെറും പൊറാട്ടു നാടകം; കേരളത്തിലെ പെൺകുട്ടികൾ തീവ്രവാദ ആശയങ്ങൾ തലയ്ക്കുപിടിച്ച് രാജ്യംവിടാൻ കാരണം ആശയപരമായ ചൂഷണത്തിൽനിന്ന് അകന്നുനിൽക്കാൻ ശേഷിയില്ലാത്തതെന്നും നിരീക്ഷണം; നേരിട്ട വെല്ലുവിളികൾ കാര്യകാരണ സഹിതം വിവരിച്ച് ജേക്കബ് തോമസിന്റെ പുതിയ പുസ്തകം

November 10, 2017 | 05:12 pm

ഷാർജ: താൻ എതിരിട്ട വെല്ലുവിളികളുടെയും പ്രതിസന്ധികളുടെ കാര്യകാരണങ്ങൾ തുറന്നു പറഞ്ഞ് ഡോ. ജേക്കബ് തോമസ്സിന്റെ പുതിയ പുസ്തകം. ക്രിമിനൽ കേസെടുക്കാവുന്ന ചട്ടലംഘനങ്ങൾ ആത്മകഥയിലുണ്ടെന്ന് മൂന്നംഗ സമിതിയുടെ കണ്...

MNM Recommends

Loading...