1 usd = 70.71 inr 1 gbp = 91.12 inr 1 eur = 80.07 inr 1 aed = 19.25 inr 1 sar = 18.85 inr 1 kwd = 232.62 inr

May / 2019
20
Monday

മുരളിക്കും കോഹ്‌ലിക്കും സെഞ്ച്വറി; മൂന്നാം ദിനം പിന്നിടുമ്പോൾ മുംബൈ ടെസ്റ്റിൽ ഇന്ത്യക്കു ലീഡ് 51 റൺസ്

December 10, 2016 | 09:16 pm

മുംബൈ: ക്യാപ്റ്റൻ വിരാട് കോഹ്‌ലി, മുരളി വിജയ് എന്നിവരുടെ സെഞ്ചുറി കരുത്തിൽ ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യ ശക്തമായ നിലയിൽ. മൂന്നാം ദിനം കളിനിർത്തുമ്പോൾ ഇന്ത്യ ഒന്നാം ഇന്നിങ്‌സിൽ ഏഴ...

യുവരാജ് സിങ്ങിനു പിന്നാലെ ഇന്ത്യൻ ക്രിക്കറ്റ് താരം ഇഷാന്ത് ശർമയും വിവാഹിതനായി; വധു ദേശീയ ബാസ്‌കറ്റ് ബോൾ ടീമംഗം പ്രതിമ സിങ്

December 10, 2016 | 09:08 pm

ന്യൂഡൽഹി: തലസ്ഥാന നഗരിക്ക് ഇത് ക്രിക്കറ്റ് കളിക്കാരുടെ വിവാഹ സീസണാണ്. യുവരാജ് സിംഗിനു പിന്നാലെ ഫാസ്റ്റ് ബൗളർ ഇഷാന്ത് ശർമയാണ് വിവാഹിതനായിരിക്കുന്നത്. വധു ദേശീയ ബാസ്‌കറ്റ്ബോൾ ടീമംഗം പ്രതിമാ സിങ് ആണ്. ഗു...

ഹെലികോപ്റ്റർ ഇടപാടിൽ അറസ്റ്റിലായ മുൻ വ്യോമസേനാ മേധാവി നാലു ദിവസത്തെ കസ്റ്റഡിയിൽ; സാങ്കേതിക മാനദണ്ഡങ്ങളിൽ ഇളവു വരുത്താൻ നിർദ്ദേശിച്ചത് മുൻ പ്രധാനമന്ത്രിയുടെ ഓഫീസെന്നു ത്യാഗി

December 10, 2016 | 08:42 pm

ന്യൂഡൽഹി: അഗസ്റ്റ വെസ്റ്റ്ലാൻഡ് ഹെലികോപ്റ്റർ അഴിമതിക്കേസിൽ അറസ്റ്റിലായ മുൻ വ്യോമസേനാ മേധാവി എസ്‌പി. ത്യാഗിയെ കോടതി നാലു ദിവസത്തേക്കു സിബിഐ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു. പത്തു ദിവസത്തെ കസ്റ്റഡിയാണു സിബി...

മലയാളി സംഘടനകളുടെ പരിപാടിക്കെത്തിയ മുഖ്യമന്ത്രി പിണറായി വിജയനെ ഭോപാലിൽ പൊലീസ് തടഞ്ഞു; പൊലീസ് നടപടി ആർഎസ്എസ് പ്രതിഷേധമുണ്ടെന്ന മുന്നറിയിപ്പിന്റെ പേരിൽ സുരക്ഷാ കാരണത്താൽ; ഫോണിൽ വിളിച്ചു ഖേദം അറിയിച്ചു മധ്യപ്രദേശ് മുഖ്യമന്ത്രി

December 10, 2016 | 08:31 pm

ഭോപാൽ: മലയാളി സംഘടനകളുടെ പരിപാടിക്കായി ഭോപാലിൽ എത്തിയ മുഖ്യമന്ത്രി പിണറായി വിജയനെ പൊലീസ് തടഞ്ഞു. സുരക്ഷാ കാരണങ്ങൾ പറഞ്ഞാണ് പൊലീസ് തടഞ്ഞത്. ആർഎസ്എസുകാർ പ്രതിഷേധിക്കും എന്ന മുന്നറിയിപ്പുണ്ടെന്നായിരുന്നു...

ജനങ്ങൾ ബാങ്കിൽ പണത്തിനായി ക്യൂ നിൽക്കുമ്പോൾ തമിഴ്‌നാട്ടിൽ പിടികൂടിയതു കണക്കിൽപ്പെടാത്ത 24 കോടി രൂപ; ഹൈദരാബാദിൽ പിടിച്ചെടുത്തത് 82 ലക്ഷം; ഭൂരിഭാഗവും പുതിയ 2000ന്റെ നോട്ടുകൾ

December 10, 2016 | 08:26 pm

ചെന്നൈ/ഹൈദരാബാദ്: ജനങ്ങൾക്കു നൽകാൻ നോട്ടില്ലാതെ ബാങ്ക് അധികൃതർ ബുദ്ധിമുട്ടിലെങ്കിലും അനധികൃത ഇടപാടുകൾക്കു പണം ഒഴുകുകയാണ്. രാജ്യത്തു പല കോണിൽ നിന്നും അനധികൃതമായി സൂക്ഷിച്ച പണം കണ്ടെടുത്തു. ഹൈദരാബാദിൽ ന...

ആഷിഖിന് ഞാൻ വെറും പതിമൂന്നുകാരി; ഉത്തരവാദിത്വങ്ങൾ പങ്കിടുന്നത് ഒരുപോലെ; ഞങ്ങൾ ഒന്നിച്ചു താമസിക്കുന്ന സുഹൃത്തുക്കൾ: റിമ കല്ലിങ്കലിനു പറയാനുള്ളത്

December 10, 2016 | 07:56 pm

കൊച്ചി: 'ഞാൻ കണ്ടുവന്ന രീതിയിലുള്ള വിവാഹജീവിതമല്ല ഞങ്ങളുടേത്. എനിക്കിതൊരു ലേണിങ് പ്രോസസാണ്. ഒന്നിച്ചു താമസിക്കുന്ന സുഹൃത്തുക്കളാണ് ഞങ്ങൾ. എന്നെ ആഷിഖ് കാണുന്നത് ഒരു പതിമൂന്നുകാരിയെപ്പോലെയാണ്'- മലയാളത്...

ജയലളിതയുടെ മരണവുമായി ബന്ധപ്പെട്ടു മാദ്ധ്യമങ്ങളിൽ പ്രത്യക്ഷപ്പെടുന്നത് ഊഹാപോഹങ്ങൾ; തമിഴ്‌നാടു മുൻ മുഖ്യമന്ത്രിയുടെ നിര്യാണത്തിലെ ദുരൂഹത അവസാനിപ്പിക്കണം: പരമോന്നത നീതിപീഠത്തെ സമീപിക്കാനൊരുങ്ങി മലയാളി അഭിഭാഷകൻ ശ്രീജിത് പെരുമന

December 10, 2016 | 07:38 pm

തിരുവനന്തപുരം: ജയലളിതയുടെ നിര്യാണത്തെത്തുടർന്ന് വിവിധ മാദ്ധ്യമങ്ങളിടക്കം പ്രത്യക്ഷപ്പെടുന്ന ഊഹാപോഹങ്ങളും അഭ്യൂഹങ്ങളും അവസാനിപ്പിക്കാൻ ലക്ഷ്യമിട്ട് പ്രമുഖ മലയാളി അഭിഭാഷകൻ സുപ്രീംകോടതിയെ സമീപിക്കുന്നു. ...

ലൂസിഫറിനായി കാത്തിരിക്കുന്നവർക്കു താൽക്കാലിക ആശ്വാസം; മോഹൻലാലിന്റെ കിടിലൻ ലുക്കുകൾ കോർത്തിണക്കി മോഷൻ പോസ്റ്റർ

December 10, 2016 | 07:29 pm

തിരുവനന്തപുരം: പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മോഹൻലാൽ അഭിനയിക്കുന്നുവെന്ന വാർത്ത മലയാളക്കരയിലെ ചലച്ചിത്രപ്രേഷകർക്ക് ഇരട്ടി മധുരമായിരുന്നു. ലൂസിഫർ എന്നു പേരിട്ടിരിക്കുന്ന ചിത്രം ഓണത്തിനു തിയേ...

ദുബായിലെ ഭക്ഷണം കഴിച്ചു മടുത്ത സിദ്ദിഖിനായി ചോറും മീൻകറിയും മുറിയിലെത്തിച്ചതു ഞൊടിയിടയിൽ; ഷൂട്ടിങ്ങിനിടെ അപ്രതീക്ഷിതമായി വീട്ടുമുറ്റത്തെത്തിയും ഞെട്ടിച്ചു: മോഹൻലാലിന്റെ സ്‌നേഹവാത്സല്യത്തെക്കുറിച്ചു സിദ്ദിഖിനു പറയാനുള്ളത്

December 10, 2016 | 06:30 pm

തിരുവനന്തപുരം: അഭിനയമകവിലൂടെ മാത്രമല്ല മോഹൻലാൽ വിസ്മയിപ്പിക്കുന്നത്. അപ്രതീക്ഷിതമായി സ്നേഹവാത്സല്യങ്ങൾ ചൊരിഞ്ഞും ഈ മഹാനടൻ അദ്ഭുതപ്പെടുത്തും. അത്തരമൊരു സംഭവം വിവരിച്ചത് നടൻ സിദ്ദിഖാണ്. മറ്റുള്ളവരുടെ മന...

ദിലീപിനു കാവ്യയോട് ഇഷ്ടമാണെന്നു നേരത്തെ അറിയാമായിരുന്നു; ശാരീരിക ബന്ധത്തിനു വഴങ്ങാത്തതിനാൽ അടൂർഭാസി തന്നെ നിരന്തരം വേട്ടയാടി; ഭരതൻ-ശ്രീവിദ്യ ബന്ധത്തിൽ താനൊരു ഹംസം; മുകേഷ് മൂക്കള തിന്നുന്ന ചെക്കൻ; തോപ്പിൽ ഭാസി തന്റെ എല്ലാം: ജീവിത കഥ തുറന്നു പറഞ്ഞ് കെപിഎസി ലളിത ജോൺ ബ്രിട്ടാസിനൊപ്പം ജെബി ജംഗ്ഷനിൽ

December 10, 2016 | 06:13 pm

തിരുവനന്തപുരം: ദിലീപിനു കാവ്യയോട് ഇഷ്ടമാണെന്നു നേരത്തെ അറിയാമായിരുന്നുവെന്നു നടി കെപിഎസി ലളിത. ശാരീരിക ബന്ധത്തിനു വഴങ്ങാത്തതിനാൽ അടൂർ ഭാസി തന്നെ നിരന്തരം വേട്ടയാടിയിരുന്നെന്നും ഭരതൻ-ശ്രീവിദ്യ ബന്ധത്തി...

റെസ്റ്റോറന്റിൽ എത്തിയപ്പോൾ ഭക്ഷണം വിളമ്പി ഞെട്ടിച്ചു; ജോഗിങ്ങിനും ഒപ്പം എത്തി; വോളിബോൾ കളത്തിലും ഷാരൂഖ്: വിനോദസഞ്ചാരികളെ ദുബായിലേക്കു ക്ഷണിക്കുന്ന ബോളിവുഡ് താരത്തിന്റെ പരസ്യം വൈറൽ

December 10, 2016 | 05:22 pm

തിരുവനന്തപുരം: സ്‌കൈജമ്പിനായി വിമാനത്തിൽ പറക്കുകയായിരുന്ന സംഘത്തിലേക്ക് കോക്പിറ്റ് തുറന്നെത്തിയയാളെക്കണ്ട് ആ പെൺകുട്ടിക്ക് അദ്ഭുതം അടക്കാനായില്ല. അവൾ ഇരു കൈകളുംകൊണ്ട് മുഖംപൊത്തിപ്പോയി. മറ്റൊരുമായിരുന്...

മഞ്ഞൾപ്പൊടിയിൽ കലർത്താൻ ഉദ്ദേശിച്ച് കറിപ്പൊടി കമ്പനികൾക്കായി എത്തിച്ച ഒരു ലോഡ് മായപ്പൊടി പിടികൂടി; മഞ്ഞളിന്റെ സത്ത് ഊറ്റിയെടുത്ത ശേഷമുള്ള പൊടിയെന്ന് സംശയം; ഈരാറ്റുപേട്ടയിലെ ഹൈറേഞ്ച് സ്പൈസസിലേക്ക് കൊണ്ടുവന്നതെന്ന് ഡ്രൈവറും ക്ലീനറും; കേരളത്തിലെ മറ്റു കമ്പനികൾക്ക് മായപ്പൊടി എത്തിക്കുന്ന സ്ഥാപനമാണോ എന്ന് അന്വേഷിച്ച് പൊലീസ്

December 10, 2016 | 04:34 pm

കൊച്ചി: പെരുമ്പാവൂരിൽ പിടിയിലായ ഒരു ലോഡ് മഞ്ഞൾപൊടി പോലെയുള്ള വസ്തു സംസ്ഥാനത്തെ വിവിധ സ്ഥാപനങ്ങളിലേക്ക് മഞ്ഞൾപൊടി്‌ക്കൊപ്പം ചേർത്ത് വിൽപന നടത്താനുള്ളതാണെന്ന് വ്യക്തമായതോടെ ഇത് ഏതെല്ലാം കമ്പനികളിലേക്കായ...

രണ്ടാം ദിനം മേളയ്ക്ക് ആവേശമായതു ജഗതി ശ്രീകുമാർ; മലയാള സിനിമാ ചരിത്രം അടയാളപ്പെടുത്തുന്ന ദൃശ്യാവിഷ്‌കാരം ഉദ്ഘാടനം ചെയ്യാനെത്തിയ അതുല്യ നടനെ ഹർഷാരവത്തോടെ സ്വീകരിച്ചു പ്രതിനിധികൾ

December 10, 2016 | 04:32 pm

തിരുവനന്തപുരം: കേരളത്തിന്റെ രാജ്യാന്തര ചലച്ചിത്രോത്സവത്തിൽ രണ്ടാം ദിനം ആവേശം പകർന്നതു മലയാളികളുടെ പ്രിയ താരം ജഗതി ശ്രീകുമാർ. മലയാള സിനിമാ ചരിത്രം അടയാളപ്പെടുത്തുന്ന ദൃശ്യാവിഷ്‌കാരം ഉദ്ഘാടനം ചെയ്യാനെത...

ബഹ്റൈൻ കേരളീയ സമാജം അംഗങ്ങളുടെ കുട്ടികൾ അവതരിപ്പിക്കുന്ന സംഗീതനിശ ''കുന്നിമണിചെപ്പ്' ഇന്ന് രാത്രി

December 10, 2016 | 04:09 pm

മനാമ: ബഹ്റൈൻ കേരളീയ സമാജം കലാവിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ സമാജം അംഗങ്ങളുടെ കുട്ടികൾ അവതരിപ്പിക്കുന്ന സംഗീതനിശ ''കുന്നിമണിചെപ്പ്'' 10 ശനിയാഴ്‌ച്ച വൈകിട്ട് 8 മണിക്ക് സമാജം ഡയമണ്ട് ജൂബിലി ഹാളിൽ അരങ്ങേറുംസ...

ബഹ്‌റൈൻ കേരളീയ സമാജം പ്രൊ.നരേന്ദ്രപ്രസാദ് അനുസ്മരണ നാടക മത്സരം സമാപിച്ചു

December 10, 2016 | 04:07 pm

മനാമ: ബഹ്‌റൈൻ കേരളീയ സമാജം പ്രൊ.നരേന്ദ്രപ്രസാദ് അനുസ്മരണ നാടക മത്സരം സമാപിച്ചു. ഡിസംബർ നാല്, ആറ്, ഏഴ് തീയതികളിലായി ആറ് നാടകങ്ങളാണ് നിറഞ്ഞ സദസ്സിൽ അവതരിപ്പിച്ചത്. ബഹ്‌റൈനിൽ നാടക രംഗത്ത് പ്രവർത്തിക്കുന...

MNM Recommends