1 usd = 71.41 inr 1 gbp = 92.81 inr 1 eur = 77.35 inr 1 aed = 19.44 inr 1 sar = 19.04 inr 1 kwd = 234.01 inr

Feb / 2020
18
Tuesday

വിദ്യയെ കഴുത്തു മുറുക്കി കൊന്ന പേയാട്ടിലെ വീട്ടിൽ പ്രേകുമാറും സുനിതയും താമസിച്ചത് ദമ്പതികളായി; ആറ് മാസത്തോളം ഇവിടെ താമസിച്ചിട്ടും നാട്ടുകാരുമായി യാതൊരു വിധത്തിലുള്ള സഹകരണവും ഉണ്ടായിരുന്നില്ല; ആളുകളെ കാണുമ്പോൾ ഇരുവരും പെട്ടന്ന് കതക് അടയ്ക്കുമായിരുന്നുവെന്ന് അയൽവാസികൾ; ചുറ്റുപാടും വീടുകൾ ഉള്ളിടത്തു വെച്ചു നടന്ന അരുംകൊലയുടെ നടുക്കം മാറാതെ അയൽവാസികൾ; കൊലപാതക വിവരം നാട്ടുകാർ അറഞ്ഞത് പൊലീസ് എത്തുമ്പോൾ മാത്രം; പ്രേംകുമാറും സുനിതയും എല്ലാവരുടെയും കണ്ണുവെട്ടിച്ചെന്ന് പേയാട്ടുകാർ

December 10, 2019 | 11:12 pm

തിരുവനന്തപുരം: ചുറ്റുപാടും നിരവധി വീടുകൾ.. രാവിലെയും വൈകുന്നേരവുമെല്ലാം ആളുകൾ നടക്കുന്ന വഴി. ഇങ്ങനെയെല്ലാമുള്ള ഒരു ഹൗസിങ് കോളനിയിലെ വീട്ടൽ വച്ചാണ് പ്രേംകുമാറും കാമുകി സുനിതയും ചേർന്ന് വിദ്യയെ കൊലപ്പെട...

പൗരത്വ ഭേദഗതി ബില്ലിനെതിരെ ലീഗും സമസ്തയും; മലപ്പുറം പൂക്കോട്ടൂരിൽനിന്ന് കോഴിക്കോട് കടപ്പുറത്തേക്ക് യൂത്ത് ലീഗിന്റെ ഡേ-നൈറ്റ് മാർച്ച്; സമസ്തയുടെ പ്രതിഷേധ സമ്മേളനം കോഴിക്കോട്; ബില്ല് കത്തിച്ച് എസ്ഡിപിഐ; പ്രതിഷേധവുമായി തെരുവിലേക്കിറങ്ങി മുസ്ലിം സംഘടനകൾ

December 10, 2019 | 10:49 pm

മലപ്പുറം: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ലീഗും സമസ്തയും മറ്റു മുസ്ലിംസംഘടനകളും രംഗത്ത്. മലപ്പുറം പൂക്കോട്ടൂരിൽനിന്ന് കോഴിക്കോട് കടപ്പുറത്തേക്ക് യൂത്ത്ലീഗിന്റെ ഡേ-നൈറ്റ് മാർച്ച്. സമസ്തയുടെ പ്രതിഷേധ സമ്മേ...

കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ഡെക്കാൺ ക്രോണിക്കിളിന്റെ കേരളത്തിലെ എഡിഷനുകൾ പ്രസിദ്ധീകരണം നിർത്തി; പ്രിന്റിങ് നിർത്തിയത് കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം എഡിഷനുകളിൽ; നാളെ മുതൽ പത്രം ലഭിക്കുക ഡിജിറ്റൽ രൂപത്തിൽ മാത്രം; ജീവനക്കാരെ ഓൺലൈൻ എഡിഷനുകളിൽ നിലനിർത്തുമെന്ന് മാനേജ്‌മെന്റ് വാഗ്ദാനം; ജീവനക്കാർക്ക് നൽകാനുള്ളത് അഞ്ച് മാസത്തെ ശമ്പള കുടിശ്ശിക; രാജ്യത്ത് സാമ്പത്തികമാന്ദ്യം മുറുകുമ്പോൾ അച്ചടി മാധ്യമ രംഗത്തും കഷ്ടകാലം

December 10, 2019 | 10:48 pm

തിരുവനന്തപുരം: രാജ്യത്തെ സാരമായി ബാധിക്കുന്ന സാമ്പത്തിക പ്രതിസന്ധിയുടെ പിടിയിലേക്ക് മാധ്യമങ്ങളും നീങ്ങിത്തുടങ്ങി എന്ന വാർത്തകൾ പുറത്തുവന്നിട്ടു കുറച്ചു കാലമായി. ഡിഎൻഎ അടക്കമുള്ള പ്രമുഖ പത്രങ്ങൾ പ്രിന്...

മലപ്പുറത്ത് 17കാരനെ പ്രകൃതി വിരുദ്ധമായി പീഡിപ്പിച്ചത് 22കാരൻ; പോക്സോ കേസിൽ അറസ്റ്റിലായ ഉമ്മറലി വധശ്രമക്കേസിലേയും നിരവധി മോഷണക്കേസുകളിലേയും പ്രതി; ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ പിടികൂടിയത് സാഹസികമായി

December 10, 2019 | 10:40 pm

മലപ്പുറം: മലപ്പുറത്ത് 17കാരനെ പ്രകൃതി വിരുദ്ധമായി പീഡിപ്പിച്ചത് 22കാരൻ. പോക്സോകേസിൽഅറസ്റ്റിലായ ഉമ്മറലി വധശ്രമക്കേസിലേയും നിരവധി മോഷണക്കേസുകളിലേയും പ്രതി. ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ പിടികൂടിയത് സാഹ...

വിവാഹിതയായ യുവതിയെ ഓട്ടോറിക്ഷയിൽ കയറ്റിക്കൊണ്ടുപോയത് സൗഹൃദത്തിന്റെ പേരിൽ; സ്വന്തം തെങ്ങിൻ തോപ്പിൽ കൊണ്ടുപോയി പീഡിപ്പിച്ച ശേഷം നഗ്നഫോട്ടോ എടുത്തത് ഭർത്താവിനെ കാണിക്കും എന്ന പേരിൽ ഭീഷണിപ്പെടുത്താൻ; പീഡിപ്പിച്ച പെണ്ണിന്റെ സ്വർണവും കവർന്ന പ്രതിയുടെ ജാമ്യാപേക്ഷ തള്ളി കോടതിയും

December 10, 2019 | 10:30 pm

മലപ്പുറം: സൗഹൃദത്തിലായ ഭർതൃമതിയായ യുവതിയെ ഓട്ടോറിക്ഷയിൽ കയറ്റിക്കൊണ്ടുപോയി പ്രതിയുടെ ഉടമസ്ഥതയിലുള്ള തങ്ങിൻതോപ്പിൽകൊണ്ടിറക്കി ലൈംഗികമായി പീഡിപ്പിച്ചു. ശേഷം നഗ്നഫോട്ടോയെടുത്ത് അത് ഭർത്താവിനെ കാണിക്കുമെന...

കൂടത്തായി കൊലപാതക പരമ്പര കേസ് വക്കാലത്തിൽ വീണ്ടും ട്വിസ്റ്റ്; നാല് കേസുകളിൽ കൂടി വക്കാലത്ത് ബി എ ആളൂരിന് നൽകാൻ ജോളിയുടെ അപേക്ഷ

December 10, 2019 | 10:20 pm

താമരശ്ശേരി: കൂടത്തായി കൊലപാതക പരമ്പരയിൽ ജോളിയുടെ വക്കീലിനെ സംബന്ധിച്ച് വീണ്ടും വിവാദം. ഗോവിന്ദച്ചാമിയുടെ അഭിഭാഷകനായിരുന്ന ബി.എ. ആളൂരിനെ കൂടത്തായി കൊലപാതക പരമ്പരയിലെ നാലു കേസുകളിൽക്കൂടി വക്കാലത്ത് ഏൽപ്...

വിദ്യാർത്ഥി മിത്രം ഉടമ ജോൺ കോശി നിര്യാതനായി; സംസ്‌കാരം ഡിസംബർ 12ന്

December 10, 2019 | 09:45 pm

കോട്ടയം: വിദ്യാർത്ഥി മിത്രം പ്രസ് ആൻഡ് ബുക്ക് ഡിപ്പോ ഉടമയും അണ്ണാൻകുന്ന് പുല്ലുകാലായിൽ പരേതരായ കോശി പി.ജോണിന്റെയും ഏലിയാമ്മ കോശിയുടെയും മകൻ ജോൺ കോശി (കൊച്ചുമോൻ 47) നിര്യാതനായി. സംസ്‌കാരം ഡിസംബർ 12 വ്യ...

ഝാർഖണ്ഡിൽ സഹപ്രവർത്തകന്റെ വെടിയേറ്റ് മലയാളി ജവാൻ അടക്കം രണ്ട് പേർ കൊല്ലപ്പെട്ടു; മരിച്ചത് ആലുവ സ്വദേശിയായ സിആർപിഎഫ് അസി. കമാൻഡന്റ് സാഹുൽ ഹർഷൻ; സിആർപിഎഫ് എഎസ്‌ഐ പുരാനന്ദ് ബുയ്യനും വെടിവെപ്പിൽ കൊല്ലപ്പെട്ടു; ഇരുവരെയും വെടിവെച്ചത് ദീപേന്ദ്ര യാദവ് ജവാൻ; ആക്രമണം മദ്യലഹരിയിലെന്നും സൂചന

December 10, 2019 | 09:39 pm

ന്യൂഡൽഹി: മലയാളി ജവാൻ സഹപ്രവർത്തകന്റെ വെടിയേറ്റ് മരിച്ചു. സിആർപിഎഫ് അസി. കമാൻഡന്റ് സാഹുൽ ഹർഷനാണ് ഝാർഖണ്ഡിലെ ബോക്കോറയിൽ വച്ച് വെടിയേറ്റ് മരിച്ചത്. തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായാണ് സാഹുൽ ഹർഷൻ ഝാർഖണ്ഡിൽ എത...

ഭർത്താവിനെയും കുട്ടികളെയും ഉപേക്ഷിച്ചെത്തിയത് കാമുകനൊപ്പം കഴിയാൻ; ജീവിതം ഉല്ലാസകരമാക്കാൻ തെരഞ്ഞെടുത്തത് വാഹനമോഷണവും; രേഷ്മയേയും കാമുകനേയും കുടുക്കി പൊലീസും

December 10, 2019 | 09:33 pm

തിരുവനന്തപുരം: വാഹന മോഷണത്തിന് മെഡിക്കൽ കോളജ് പൊലീസ് പിടികൂടിയത് ഭർത്താവിനെയും കുട്ടികളെയും ഉപേക്ഷിച്ച് കടന്ന യുവതിയേയും കാമുകനേയും. ആറ്റിങ്ങൽ സ്വദേശി സുധീഷ് (27), പാലക്കാട് കുഴൽമന്ദം സ്വദേശി രേഷ്മ (2...

സാജിത വ്യാപാരിയെ സമീപിച്ചത് വീട് വിൽക്കാനുണ്ടെന്നു പറഞ്ഞ്; ഇടപാടിനെക്കുറിച്ചു സംസാരിക്കുന്നതിനായി സാജിദ ആവശ്യപ്പെട്ടതു പ്രകാരം വ്യാപാരി ക്വാർട്ടേഴ്‌സിൽ എത്തിയപ്പോൾ കൂടെയുണ്ടായിരുന്ന അബു താഹിറും നാലുപേരും ചേർന്ന് തടഞ്ഞുവച്ചു യുവതിക്കൊപ്പം നിർത്തി ഫോട്ടോയെടുത്തു; ഈ ഫോട്ടോ പരസ്യപ്പെടുത്തുമെന്നു പറഞ്ഞു ഭീഷണിപ്പെടുത്തി 24,000 രൂപ വാങ്ങി; കാസർകോട് ഹണിട്രാപ്പിൽ വീഴ്‌ത്തി പണംതട്ടാൻ ശ്രമിച്ച യുവതിയും യുവാവും അറസ്റ്റിൽ

December 10, 2019 | 09:13 pm

കാസർഗോഡ്: കാസർകോട് വ്യാപാരിയെ ഹണിട്രാപ്പിൽ വീഴ്‌ത്തി പണം തട്ടാൻ ശ്രമിച്ച സംഭവത്തിൽ യുവതിയും യുവാവും അറസ്റ്റിൽ. കാസർഗോഡ് ചൗക്കിയിലെ വാടക ക്വാർട്ടേഴ്‌സിൽ താമസിക്കുന്ന സാജിദ (29), വിദ്യാനഗർ പന്നിപ്പാറ സ്...

ഭരണഘടന നൽകുന്ന ഉറപ്പുകൾ ഇല്ലാതാക്കുന്നതാണ് പൗരത്വ ഭേദഗതി ബില്ലെന്ന് മുഖ്യമന്ത്രി; ബില്ലിന്റെ അടിസ്ഥാനം സമൂഹത്തെ വർഗീയമായി വിഭജിക്കാനും മതാടിസ്ഥാനത്തിലുള്ള രാജ്യം കെട്ടിപ്പടുക്കാനുമുള്ള സംഘപരിവാർ താൽപര്യമെന്നും പിണറായി വിജയൻ

December 10, 2019 | 09:07 pm

തിരുവനന്തപുരം: പൗരത്വ ഭേദഗതി ബില്ലിലൂടെ ഇന്ത്യൻ ഭരണഘടന പൗരന് നൽകുന്ന ഉറപ്പുകൾ ഇല്ലാതാക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്ത്യക്കാരായ എല്ലാവർക്കും മതത്തിന്റെയോ ജാതിയുടെയോ ഭാഷയുടെയോ സംസ്‌കാരത്തി...

ഡിഗ്രിക്കു പഠിക്കുന്ന മകൾക്ക് സെക്സ് എന്താന്നെന്നു പോലും അറിയില്ലെന്ന് അവൾ അഭിമാനത്തോടെ പറഞ്ഞു; എന്നാൽ കുട്ടിയുടെ വാട്‌സാപ്പ് ചാറ്റിൽ അവൾ കണ്ടത് മറ്റൊന്ന്; അംഗലാവണ്യം വന്ന പെൺകുട്ടിയും പൊടി മീശ വന്ന പയ്യനും അച്ഛനും അമ്മയ്ക്കും പൊടി കുഞ്ഞുങ്ങൾ ആണ്; എന്റെ കുട്ടിക്ക് ലൈംഗികത എന്താന്നെന്നു പോലും അറിയില്ല എന്ന് വിശ്വസിക്കാൻ ആണ് എല്ലാർക്കും ഇഷ്ടം: ഡോ. കല എഴുതുന്നു

December 10, 2019 | 08:56 pm

സമൂഹമാധ്യമങ്ങളുടെ സ്വാധീനത്തിൽ യുവതി യുവാക്കൾക്ക് ജീവിതം നഷ്ടമാകുന്നതിനെ തടയാൻ പൊലീസ് ചില നിർദ്ദേശ്ശങ്ങൾ നൽകിയത് വായിച്ചു.. ഈ നിർദേശങ്ങൾ നൽകിയ സംവിധാനത്തോട് ഉള്ള എല്ലാ ബഹുമാനത്തോടെ, counseling psychol...

ഇന്നുള്ളത് മൊബൈൽ ഫോണുകളിലൂടെ ഭാഷകൊണ്ട് സ്ത്രീകളെ ബലാത്സംഗം ചെയ്യുന്ന സമൂഹം; വരവ് ചെലവ് കണക്കുകൾ പരിശോധിക്കാനുള്ള ഇടമായി മാറരുത് കുടുംബശ്രീ യോഗങ്ങൾ എന്നും എം സി ജോസഫൈൻ

December 10, 2019 | 08:51 pm

കോഴിക്കോട്: മൊബൈൽ ഫോണുകളിലൂടെ ഭാഷകൊണ്ട് സ്ത്രീകളെ ബലാത്സംഗം ചെയ്യുന്ന സമൂഹമാണ് ഇന്നുള്ളതെന്ന് വനിതാകമ്മീഷൻ അധ്യക്ഷ എം സി ജോസഫൈൻ. മോശപ്പെട്ട ഭാഷയിലൂടെ ശക്തരായ സ്ത്രീകളെപ്പോലും തകർക്കാനുള്ള ശ്രമമാണ് നടക...

ശബരിമലയിൽ യുവതികളെ പ്രവേശിപ്പിക്കാൻ അനുവദിക്കുന്ന സുപ്രീംകോടതി വിധി നിലവിൽ ഉള്ളതിനാൽ അത് നടപ്പാക്കണം; സുപ്രീം കോടതി വിധി നടപ്പാക്കുകയല്ലാതെ സർക്കാരിന് വേറെ വഴിയില്ല; കോൺഗ്രസിനും ബിജെപിക്കും ഈ വിഷയത്തിൽ വൈരുദ്ധ്യം നിറഞ്ഞ നിലപാടുകളാണുള്ളത്; വിധി പുനപരിശോധിക്കുമ്പോൾ അതിലെ സാങ്കേതികത്വം മാത്രമാണ് പരിശോധിക്കപ്പെടേണ്ടത്: ശബരിമല വിഷയത്തിൽ നിലപാട് വ്യക്തമാക്കി സീതാറാം യെച്ചൂരി

December 10, 2019 | 08:41 pm

കൊച്ചി: ശബരിമലയിൽ പ്രായഭേദമന്യേ സ്ത്രീ പ്രവേശനം അനുവദിക്കുന്ന സുപ്രീം കോടതി വിധി നിലവിലുള്ളതിനാൽ അത് നടപ്പാക്കണമെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. സുപ്രീം കോടതി വിധി നടപ്പാക്കുകയല്ലാതെ സർക...

ഏഴാം ക്ലാസ് വിദ്യാർത്ഥിയെ അദ്ധ്യാപകൻ ഉയർത്താൻ ശ്രമിച്ചത് കഴുത്തിന് പിടിച്ച്; മുഖത്ത് നഖം അമർത്തി മാന്തിയതും കലി തീരാതെ; വിദ്യാർത്ഥിയോട് ക്രൂരമായി പെരുമാറിയ കുന്ദമംഗലം ഹയർ സെക്കണ്ടറി സ്‌കൂളിലെ അദ്ധ്യാപകൻ ശ്രീനിജിനെ സർവീസിൽ നിന്നും പുറത്താക്കണമെന്ന് ബാലാവകാശ കമ്മീഷൻ

December 10, 2019 | 08:38 pm

കോഴിക്കോട്: കുന്ദമംഗലം ഹയർ സെക്കണ്ടറി സ്‌കൂളിലെ ഏഴാം ക്ലാസ്സ് വിദ്യാർത്ഥിയെ അദ്ധ്യാപകൻ മർദ്ദിച്ച സംഭവത്തിൽ യുപി വിഭാഗം അദ്ധ്യാപകൻ ശ്രീനിജിനെ സർവ്വീസിൽ നിന്ന് പുറത്താക്കാൻ ഉൾപ്പെടെ കർശന നടപടി സ്വീകരിക്...

MNM Recommends

Loading...