1 usd = 71.14 inr 1 gbp = 86.44 inr 1 eur = 78.93 inr 1 aed = 19.37 inr 1 sar = 18.97 inr 1 kwd = 233.82 inr

Aug / 2019
18
Sunday

'എല്ലാ ദിവസവും മാധ്യമങ്ങളിൽ മുഖം കാണിക്കണമെന്ന് വാശിയുള്ളവരുണ്ടാകാം; അക്കൂട്ടത്തിലല്ല മുഖ്യമന്ത്രി പിണറായി വിജയൻ; വലതുപക്ഷനയം ഉള്ളിലുള്ളതുകൊണ്ടാകാം നിരന്തരം മാധ്യമങ്ങളെ കാണണമെന്ന് രാജാജിമാർക്ക് തോന്നുന്നത്'; മോദിയും ട്രംപും പിണറായി വിജയനും ഒരുപോലെയാണെന്ന ജനയുഗം എഡിറ്റർ രാജാജി മാത്യുവിന് മറുപടിയുമായി എംവി ജയരാജൻ

January 11, 2018 | 10:48 pm

തിരുവനന്തപുരം: മോദിയും ട്രംപും പിണറായി വിജയനും ഒരുപോലെയാണെന്ന് ജനയുഗം എഡിറ്റർ രാജാജി മാത്യുവിന് മറുപടിയുമായി സിപിഎം നേതാവ് എംവി ജയരാജൻ. പത്രക്കാരെ ഭയന്നാണ് പിണറായി പത്രസമ്മേളനം നടത്താത്തതെന്നാണ് ഇദ്ദേ...

'മനുഷ്യത്വമില്ലാത്ത ഹിന്ദുക്കളാണ് ബിജെപിയിലും ആർഎസ്എസ്സിലും; ഞാൻ മനുഷ്യത്വമുള്ള ഹിന്ദുവാണ്; അതാണ് അവരും ഞാനും തമ്മിലുള്ള വ്യത്യാസം'; ബിജെപിക്കെതിരെ ആരോപണങ്ങളുമായി കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ

January 11, 2018 | 10:35 pm

ബെംഗളൂരു: ആർഎസ്എസ്സിനും ബിജെപിക്കും നേരെയുള്ള ആക്രമണങ്ങൾ തുടർന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. ആർഎസ്എസ്സും ബിജെപിയെയും തീവ്രഹിന്ദുവാദികൾ എന്ന നിലപാടിൽ സിദ്ധരാമയ്യ ഉറച്ചു നിന്നപ്പോൾ കോൺഗ്രസ്സ് വിഘട...

ജമ്മുകാഷ്മീർ കൃഷി സഹമന്ത്രി ദൽജിത്ത് സിങ് ചിബെ കേരളത്തിൽ; കൃഷി മന്ത്രി വി എസ്.സുനിൽ കുമാറുമായി കൂടിക്കാഴ്ച നടത്തി

January 11, 2018 | 10:27 pm

തിരുവനന്തപുരം: ജമ്മുകാഷ്മീർ കൃഷി സഹമന്ത്രി ദൽജിത്ത് സിങ് ചിബെ കേരളത്തിലെത്തി. കേരളാ കൃഷി മന്ത്രി വി എസ്.സുനിൽ കുമാറുമായി കൂടിക്കാഴ്ച നടത്തി. കാഷ്മീരിൽ രൂപീകരിച്ചിട്ടുള്ള കിസാൻ വെൽഫെയർ ബോർഡിന്റെ പ്രവർത...

സയിദ് മുഷ്താഖ് അലി ട്രോഫി ട്വന്റി-20 ടൂർണമെന്റിൽ കേരളത്തിന് മൂന്നാം തോൽവി; ആന്ധ്ര നാല് വിക്കറ്റ് നഷ്ടത്തിൽ അവസാന പന്തിൽ വിജയം നേടി; ടൂർണമെന്റിൽ ഗ്രൂപ്പ് ഘട്ടം കടക്കാമെന്ന കേരളത്തിന്റെ പ്രതീക്ഷകൾ അവസാനിച്ചു

January 11, 2018 | 10:08 pm

വിശാഖപട്ടണം: സയിദ് മുഷ്താഖ് അലി ട്രോഫി ട്വന്റി-20 ടൂർണമെന്റിൽ കേരളത്തിന് മൂന്നാം തോൽവി. അവസാന പന്ത് വരെ ആവേശം നിറഞ്ഞുനിന്ന മത്സരത്തിൽ ആറ് വിക്കറ്റിനാണ് ആന്ധ്ര വിജയിച്ചത്. 13 ഓവറാക്കി ചുരുക്കിയ മത്സരത...

'കിടപ്പാടമില്ലാത്ത ദരിദ്രർക്ക് ആധാർ എങ്ങനെ ലഭ്യമാക്കും; വീടില്ലാത്താവർ ഇന്ത്യൻ സർക്കാരിന്റെ ഭാഗമല്ലെന്നാണോ ഇതുകൊണ്ട് അർഥമാക്കുന്നത്'; ആധാർ സംബന്ധിച്ച ആശങ്കകൾക്ക് വിശദീകരണം നൽകണമെന്ന് സുപ്രീം കോടതി

January 11, 2018 | 09:33 pm

ന്യൂഡൽഹി: രാജ്യത്തെ ലക്ഷക്കണക്കിനു വരുന്ന കിടപ്പാടമില്ലാത്ത ദരിദ്രർക്ക് ആധാർ എങ്ങനെ ലഭ്യമാക്കുമെന്നു സുപ്രീംകോടതി. വിവിധ ക്ഷേമ പദ്ധതികൾക്ക് ആധാർ നിർബന്ധമാക്കുന്‌പോൾ ലക്ഷക്കണക്കിനു വരുന്ന വീടും സ്ഥിരമാ...

സ്‌കൂളിൽ നിന്ന് മടങ്ങവേ അമ്മയെ കണ്ട് കുട്ടി പാളത്തിലേക്ക് ഓടിക്കയറി; അലറി വിളിച്ച് മുത്തച്ഛൻ പിന്നാലെ; വടക്ക് നിന്ന് മെമു പാഞ്ഞുവന്നപ്പോൾ നിസ്സഹായയായി അമ്മ; കരുനാഗപ്പള്ളി പാപ്പാൻകുളങ്ങരക്കാരെ കണ്ണീരിലാഴ്‌ത്തി ദാരുണമരണം

January 11, 2018 | 09:16 pm

കൊല്ലം: കരുനാഗപ്പള്ളിയിൽ ക്ലാസ്സ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന എൽ.കെ.ജി വിദ്യാർത്ഥിനിയും പള്ളി ഇമാമായ മുത്തച്ഛനും ട്രെയിൻ തട്ടി മരിച്ചു. തഴവ കടത്തൂർ അമ്പിശ്ശേരി തൈക്കാവിലെ ഇമാം ദാറുൽഫൈസലിൽ ഇസ...

അടിമാലി രാജധാനി കൂട്ടക്കൊലക്കേസിൽ കുറ്റക്കാരായ മൂന്ന് പേർക്കും ഇരട്ട ജീവപര്യന്തം; ശിക്ഷ വിധിച്ചത് തൊടുപുഴ അഡീഷണൽ ജില്ലാ സെഷൻസ് കോടതി; കുറ്റക്കാർക്ക് വധശിക്ഷ നൽകണമെന്നാവശ്യവുമായി അപ്പീൽ നൽകുമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

January 11, 2018 | 09:11 pm

അടിമാലി :അടിമാലി രാജധാനി ലോഡ്ജിന്റെ നടത്തിപ്പുകാരനായിരുന്ന മന്നാംകാല പാറക്കോട്ടിൽ കുഞ്ഞുമുഹമ്മദ്, ഭാര്യ ആയിഷ, ആയിഷയുടെ മാതാവ് നാച്ചി എന്നിവരെ കൊലപ്പെടുത്തിയ കേസിലാണ് തൊടുപുഴ അഡീഷണൽ ജില്ലാ സെഷൻസ് കോടതി...

ദീപ നിശാന്തിനെയും രശ്മിയെയും ക്രൂരമായി ആക്ഷേപിക്കുമ്പോൾ നിയമങ്ങൾ ഉറക്കം നടിക്കുന്നു; തെറിയെ തെറി കൊണ്ടുനേരിടാൻ കഴിയില്ല; തെറി വിളിക്കുമ്പോൾ കിട്ടുന്ന ആ ആത്മരതിയുണ്ടല്ലോ അതനുഭവിച്ച് ശിഷ്ടകാലം നീക്കാം; സോഷ്യൽ മീഡിയയിൽ സ്ത്രീകളെ തെറി വിളിക്കുന്നതിനെതിരെ ശ്രീജ നെയ്യാറ്റിൻകര

January 11, 2018 | 08:37 pm

തിരുവനന്തപുരം: രാഷ്ട്രീയമായ അഭിപ്രായവ്യത്യാസങ്ങളുടെ പേരിൽ സ്ത്രീകളെ സൈബർ ഇടത്തിൽ അധിക്ഷേപിക്കുന്നതിലെ അർഥശൂന്യത ചൂണ്ടിക്കാട്ടുകയാമ് ശ്രീജ നെയ്യാറ്റിൻകര. ദളിത് അവകാശങ്ങളുടെ പേരിൽ മറ്റുള്ളവരെ തെറി പറയുന...

അഴിമതിക്കാരനെ പൂട്ടാൻ ഒടുവിൽ നടപടി; സജീ ബഷീറിനെ കെൽപാം എംഡി സ്ഥാനത്ത് നിന്ന് നീക്കി; നടപടി വ്യവസായ മന്ത്രിയുടെ നിർദ്ദേശത്തെ തുടർന്ന്; അഞ്ച് വിജിലൻസ് കേസുകളിൽ സജി ബഷീർ പ്രതിയാണെന്ന് ഹൈക്കോടതിയെ അറിയിക്കും; സിഡ്‌കോ മുൻ എംഡിക്ക് പകരം നിയമനം തൽക്കാലമില്ലെന്നും വ്യവസായ വകുപ്പ്

January 11, 2018 | 07:56 pm

തിരുവനന്തപുരം: അഴിമതി ആരോപണങ്ങളുടെ പേരിൽ വിജിലൻസ് അന്വേഷണം നേരിടുന്ന സജി ബഷീറിനെ കെൽപാം എംഡി സ്ഥാനത്ത് നിന്ന് നീക്കി. വ്യവസായ മന്ത്രിയുടെ നിർദ്ദശപ്രകാരമാണ് നടപടി. 5 വിജിലൻസ് കേസുകളിൽ സജി ബഷീർ പ്രതിയാണ...

'ആദായനികുതി റെയ്ഡിന്റെ വാർത്ത ഇന്നലെ ഒരു മലയാളം ടിവി ചാനലിലും വാർത്തയായില്ല, ചർച്ചയും നടന്നില്ല; പരസ്യത്തിന്റെ കാര്യം വരുമ്പോൾ മാതൃഭൂമിയും മനോരമയും മാധ്യമവും മംഗളവും ദേശാഭിമാനിയും ജനയുഗവും ജന്മഭൂമിയുമൊക്കെ ഒറ്റക്കെട്ടാണ്; ജോയി മുതലാളി ഇനി പരസ്യം കൊടുക്കില്ല എന്ന പേടി തന്നെ കാരണം'; ജോയ് ആലുക്കാസിലെ റെയ്ഡ് വാർത്ത മുക്കിയ മാധ്യമങ്ങൾക്കെതിരെ അഡ്വ. ജയശങ്കർ

January 11, 2018 | 07:26 pm

കൊച്ചി: ദേശീയ തലത്തിൽ ചർച്ചയായ ജോയി ആലുക്കാസിൽ രാജ്യ വ്യാപകമായി ഒരു റെയ്ഡ് ഏറ്റവും അധികം ചർച്ച ചെയ്യേണ്ട കേരളത്തിൽ ആരും അറിഞ്ഞിട്ടില്ല. കാരണം കേരളത്തിലെ പ്രമുഖ ചാനലുകളും പത്രങ്ങളും വാർത്ത മുക്കി. ഒരു ...

വ്രതാനുഷ്ഠാനത്തിന്റെ പരകോടിയിൽ ആചാര പെരുമയോടെ പേട്ടതുള്ളൽ; ഭക്തിലഹരിയിൽ എരുമേലി

January 11, 2018 | 06:42 pm

എരുമേലി: ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ അമ്പലപ്പുഴ, ആലങ്ങാട്ട് സംഘങ്ങളുടെ പേട്ടതുള്ളൽ.അയ്യപ്പന്റെ അവതാര ലക്ഷ്യം പൂർത്തീകരിച്ചതിന്റെ സ്മരണക്കായുള്ള പേട്ടതുള്ളലിന് വൻഭക്തജനതിരക്കായിരുന്നു. രാവിലെ പതി...

നമ്മുടെ മന്ത്രിമാരെല്ലാം മാറാ രോഗികളോ? ചികിൽസയ്ക്കായി കടകംപള്ളി ഇതുവരെ വാങ്ങിയത് അഞ്ച് ലക്ഷം രൂപ; തൊട്ടു പിന്നാലെ നാലു ലക്ഷം വാങ്ങി ആരോഗ്യമന്ത്രി;

January 11, 2018 | 06:38 pm

ആലപ്പുഴ: ആരോഗ്യമന്ത്രിയുടെ കണ്ണട വാങ്ങൽ വിവാദമായിരുന്നു. അതിന് ശേഷം കുടുംബാഗങ്ങളുടെ ചികിൽസയും. ഇപ്പോഴിതാ ംസ്ഥാനമന്ത്രിമാരുടെ ചികിത്സച്ചെലവ് വിവരങ്ങൾ പുറത്താകുന്നു. 2017 ഒക്ടോബർ 31 വരെ പൊതുഭരണവകുപ്പ് മ...

'ഭരണം കയ്യാളുന്ന കക്ഷി തന്നെ ഒരു ജനപ്രതിനിധിയെ തടയുകയും നിയമം കൈയിലെടുക്കുകയും ചെയ്യുന്നത് നീതിന്യായ വ്യവസ്ഥിതിയോടുള്ള വെല്ലുവിളിയാണ്; ഒരു നിയമസഭാ സാമാജികനെന്ന നിലയിലുള്ള ബൽറാമിന്റെ അവകാശത്തെ കയ്യൂക്ക് കൊണ്ട് തടയുന്നതിനാണ് ശ്രമിക്കുന്നത്'; ബൽറാമിന്റെ സംരക്ഷണത്തിന് സ്പീക്കർക്ക് കത്ത് നൽകി രമേശ് ചെന്നിത്തല

January 11, 2018 | 06:38 pm

തിരുവനന്തപുരം: നിയമസഭാംഗമെന്ന നിലയ്ക്ക് കർത്തവ്യങ്ങൾ നിറവേറ്റുന്നതിന് വി.ടി.ബൽറാമിന് സംരക്ഷണം നൽകാൻ അടിയന്തിര ഇടപെടൽ നടത്തണമെന്നാവശ്യപ്പെട്ട് സ്പീക്കർക്ക് കത്ത് നൽകിയെന്ന് രമേശ് ചെന്നിത്തല അറിയിച്ചു. ...

പറന്ന് ഉയരാൻ തയ്യാറെടുത്ത് ഇന്ത്യയുടെ ഭൗമനിരീക്ഷണ ഉപഗ്രഹമായ കാർട്ടോസാറ്റ്-2; സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽ നിന്നുള്ള ഉപഗ്രഹ വിക്ഷേപണത്തിന്റെ കൗണ്ട് ഡൗൺ തുടങ്ങി

January 11, 2018 | 06:33 pm

ചെന്നൈ: ഇന്ത്യയുടെ ഭൗമനിരീക്ഷണ, വിദൂര സംവേദക ഉപഗ്രഹമായ കാർട്ടോസാറ്റ്-2 വിക്ഷേപണത്തിന് തയ്യാറെടുക്കുന്നു. മിഷൻ റെഡിനസ് റിവ്യു കമ്മിറ്റിയുടെ അനുമതി ലഭിച്ചതോടെ വിക്ഷേപണത്തിന്റെ കൗണ്ട് ഡൗൺ തുടങ്ങി. പി.എസ്...

കണ്ണൂരിൽ വീണ്ടും രാഷ്ട്രീയ ആക്രമണം; കൂത്തുപറമ്പിൽ എസ്.ഡി.പി.ഐ പ്രവർത്തകന് വെട്ടേറ്റു

January 11, 2018 | 06:22 pm

കൂത്തുപറമ്പ്: കണ്ണൂരിൽ വീണ്ടും രാഷ്ട്രീയ ആക്രമണം. കൂത്തുപറമ്പ് ചിറ്റാരിപ്പറമ്പിൽ എസ്.ഡി.പി.ഐ പ്രവർത്തകന് വെട്ടേറ്റു. കണ്ണവം ലത്തീഫിയ്യ സ്‌കൂൾ വാൻ ഡ്രൈവറായ അയൂബിനാണ് വെട്ടേറ്റത്. വൈകുന്നേരം നാലരയോടെയാണ...

MNM Recommends

Loading...