1 usd = 70.69 inr 1 gbp = 94.24 inr 1 eur = 78.61 inr 1 aed = 19.25 inr 1 sar = 18.85 inr 1 kwd = 233.08 inr

Dec / 2019
15
Sunday

ആളെ ആന ചവിട്ടിക്കൊന്നാലും ഹർത്താൽ വയ്ക്കുന്ന അവസ്ഥ; നിരന്തരം നടത്തുന്ന ഹർത്താലുകൾ ടൂറിസം മേഖലയെ തകർക്കാനാണോ എന്ന് സംശയിക്കുന്നുവെന്ന് മുഖ്യമന്ത്രി

January 11, 2019 | 11:08 pm

തിരുവനന്തപുരം: സംസ്ഥാനത്ത് ഇടയ്ക്കിടെ നടക്കുന്ന ഹർത്താലുകൾ ടൂറിസം മേഖലയെ ബാധിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ടൂറിസത്തെ ബാധിക്കണമെന്ന ലക്ഷ്യത്തോടെയാണ് ചില ഹർത്താലുകൾ നടത്തിയതെന്ന് സംശയമുണ്...

കെഎസ് ആർടിസിയിൽ ജനുവരി 16 മുതൽ പണിമുടക്ക്; തീരുമാനം പിൻവലിക്കില്ലെന്ന് സംയുക്ത സമരസമിതി; പണിമുടക്ക് വിജയിപ്പിക്കാൻ എല്ലാവരും രംഗത്തിറങ്ങണമെന്നും ആഹ്വാനം

January 11, 2019 | 10:55 pm

തിരുവനന്തപുരം:ജനുവരി 16ന് അർദ്ധരാത്രി മുതൽ പ്രഖ്യാപിച്ചിട്ടുള്ള അനിശ്ചിതകാല പണിമുടക്ക് പൂർണ്ണ വിജയമാക്കുന്നതിന് മുഴുവൻ തൊഴിലാളികളോടും ട്രേഡ് യൂണിയൻ സംയുക്ത സമിതി അഭ്യർത്ഥിച്ചു.ഒത്തുതീർപ്പ് വ്യവസ്ഥകൾ പ...

പാക്കിങ് തുടങ്ങാം! ഒന്നാം ഏകദിനത്തിന് ഹാർദിക്കും രാഹുലും ഇല്ല; നാട്ടിലേക്ക് തിരച്ചയച്ചേക്കും; നടപടി വിലക്കേർപ്പെടുത്തുന്ന കാര്യത്തിൽ അന്തിമ തീരുമാനമാകാത്ത സാഹചര്യത്തിൽ  

January 11, 2019 | 10:36 pm

സിഡ്‌നി; സംവിധായകൻ കരൺ ജോഹറിന്റെ 'കോഫി വിത്ത് കരൺ' എന്ന ടിവി ഷോയിൽ ഇരുവരും നടത്തിയ സ്ത്രീവിരുദ്ധ പരാമർശങ്ങളുടെ പേരിൽ വിവാദക്കുരുക്കിൽപ്പെട്ട ഹാർദിക് പാണ്ഡ്യ, കെ.എൽ. രാഹുൽ എന്നിവരെ ഓസ്‌ട്രേലിയയ്‌ക്കെതി...

മരണം വരെ എന്റെ ഹൃദയവും കണ്ണുകളും കാതുകളും ജനങ്ങൾക്കുവേണ്ടി തുറന്നുകിടക്കും; നാലര വർഷമായി ഇന്ത്യയിൽ നടമാടുന്നത് അസഹിഷ്ണുത; ബിജെപി മുക്ത ഭാരതം എന്ന അജണ്ഡ കോൺഗ്രസിനില്ല; ഇന്ത്യ ഇന്ന് അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങൾ തൊഴിലില്ലായ്മയും സാമ്പത്തിക തകർച്ചയും; രാഹുലിനെ കാണാൻ തിങ്ങി നിറഞ്ഞ് ദുബായ് ക്രിക്കറ്റ് സ്‌റ്റേഡിയം; പൊതു സമ്മേളനത്തിന് മണിക്കൂറുകൾ മുൻപ് വേദി നിറഞ്ഞപ്പോൾ അകത്ത് കടക്കാനാകാതെ നിരാശരായി മടങ്ങിയത് ആയിരങ്ങൾ; ദുബായിൽ തരംഗമായി രാഹുൽ ഗാന്ധി

January 11, 2019 | 09:55 pm

ദുബായ്: രാഷ്ട്രീയ ലാഭത്തിനായി രാജ്യത്തെ വിഭജിക്കാൻ ശ്രമം നടക്കുന്നുവെന്ന് രാഹുൽ ഗാന്ധി. ദുബായിൽ പൊതു സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു കോൺഗ്രസ് അധ്യക്ഷൻ. രാജ്യത്ത് കഴിഞ്ഞ നാല് വർഷമാി നിലനിൽക്കുന്നത് ...

ഇനി മാറ്റാൻ സ്ഥലമൊന്നുമില്ല..! സിബിഐയിൽ കൂട്ട സ്ഥലംമാറ്റം; ആറ് ജോയിന്റ് ഡയറക്ടർമാർക്കൊപ്പം സിബിഐ വക്താവിനേയും സ്ഥലംമാറ്റി ഇടക്കാല ഡയറക്ടർ നാഗേശ്വർ റാവു; അലോക് വർമ നടത്തിയ സ്ഥലമാറ്റങ്ങളും നിയമനങ്ങളും റാവു റദ്ദാക്കി

January 11, 2019 | 09:51 pm

ന്യൂഡൽഹി: സിബിഐയിൽ വീണ്ടും കൂട്ട സ്ഥലംമാറ്റം. ഇടക്കാല ഡയറക്ടറായി ചുമതലയേറ്റ നാഗേശ്വർ റാവു ആറ് ജോയിന്റ് ഡയറക്ടർമാരെ സ്ഥലംമാറ്റി. സിബിഐ വക്താവിനേയും ഇതോടൊപ്പം സ്ഥലംമാറ്റിയിട്ടുണ്ട്. സുപ്രീം കോടതി ഉത്തരവ...

ശാരദ ചിട്ടിത്തട്ടിപ്പ് കേസ്; പി ചിദംബരത്തിന്റെ ഭാര്യ നളിനിയ്‌ക്കെതിരെ സിബിഐ കുറ്റപത്രം സമർപ്പിച്ചു; തട്ടിപ്പ് പുറത്തറിയാതിരിക്കാൻ നളിനി ചിദംബരം ഗൂഢാലോചന നടത്തിയെന്നും പണം കൈപ്പറ്റിയെന്നും സിബിഐ; സിബിഐയ്ക്ക് പുറമെ എന്റഫോഴ്സ്മെന്റ് ഡയറക്ടറേറ്റും കേസ് അന്വേഷിക്കും

January 11, 2019 | 09:38 pm

ന്യൂഡൽഹി: ശാരദ ചിട്ടിത്തട്ടിപ്പുകേസിൽ മുൻ കേന്ദ്രമന്ത്രി പി ചിദംബരത്തിന്റെ ഭാര്യ നളിനി ചിദംബത്തിനെതിരെ സിബിഐ കുറ്റപത്രം സമർപ്പിച്ചു. ശാരദാ ഗ്രൂപ്പ് കമ്പനി ഉടമകൾ നടത്തിയ തട്ടിപ്പ് പുറത്തറിയാതിരിക്കാൻ ന...

ജമ്മുകാശ്മീരിലെ നിയന്ത്രണരേഖയിൽ ഐഇഡി സ്‌ഫോടനം; കരസേന മേജറും ജവാനും വീരമൃത്യു; രണ്ടു സൈനികർക്ക് പരിക്ക്; സ്‌ഫോടനം നൗഷേര സെക്ടറിൽ

January 11, 2019 | 09:21 pm

ശ്രീനഗർ: ജമ്മുകാശ്മീരിലെ നിയന്ത്രണരേഖയിൽ ഐഇഡി സ്‌ഫോടനത്തിൽ കരസേന മേജറും ജവാനും വീരമൃത്യു. രജൗരി ജില്ലയിലെ നൗഷേര സെക്ടറിലാണ് സ്‌ഫോടനം ഉണ്ടായത്. സംഭവത്തിൽ രണ്ട് സൈനികർക്ക് പരിക്കേൽക്കുകയും ചെയ്തു. നിയന്...

ചാവക്കാട് മുല്ലത്തറ റോഡ് നവീകരണം; ജോലി ഇഴഞ്ഞു നീങ്ങുന്നത് എംഎ‍ൽഎയുടെ അനാസ്ഥയെന്ന് ആരോപണം; എംഎൽഎ ഓഫീസിലേക്ക് കോൺഗ്രസ്സ് മാർച്ച്

January 11, 2019 | 09:07 pm

ചാവക്കാട്: ദേശീയപാത മുല്ലത്തറയിൽ സിമന്റുകട്ട വിരിക്കുന്ന ജോലി ഴഞ്ഞു നീങ്ങുന്നത് എംഎ‍ൽഎയുടെ അനാസ്ഥയെന്നാരോപിച്ച് കെവി അബ്ദുൽ കാദർ എംഎൽഎയുടെ ഓഫീസിലേക്ക് കോൺഗ്രസ്സ് മാർച്ച് നടത്തി. ഗുരുവായൂർ ബ്ലോക്ക് കോൺ...

കാശ്മീരിൽ സൈന്യത്തിനു നേരെ ഭീകരരുടെ ഗ്രനേഡ് ആക്രമണം; ലാൽ ഛൗകിലെ ആക്രമണം സിആർപിഎഫ് ജവാന്മാർക്കു നേരെ

January 11, 2019 | 08:55 pm

ശ്രീനഗർ: ജമ്മു കാശ്മീരിൽ സൈന്യത്തിനു നേരെ ഭീകരരുടെ ഗ്രനേഡ് ആക്രമണം. ശ്രീനഗറിലെ ലാൽ ഛൗകിൽ സിആർപിഎഫ് ജവാന്മാർക്കു നേരെയാണ് ആക്രമണമുണ്ടായത്. വെള്ളിയാഴ്ച വൈകുന്നേരമായിരുന്നു സംഭവം. ആക്രമണത്തിൽ ആർക്കും പരി...

എസ് ബി ഐ ട്രഷറി ബാങ്ക് ആക്രമണ കേസ്; പ്രതികൾ സാക്ഷികളെ ഭീഷണിപ്പെടുത്തി മൊഴി മാറ്റുമെന്ന് റിമാന്റ് റിപ്പോർട്ട്

January 11, 2019 | 08:37 pm

തിരുവനന്തപുരം: തൊഴിലാളി യൂണിയനുകൾ ആഹ്വാനം ചെയ്ത ദേശീയ പണിമുടക്കിന്റെ രണ്ടാം ദിനം എസ്‌ബിഐ ജില്ലാ ട്രഷറി ബാങ്ക് അടിച്ചു തകർത്ത കേസിലെ പ്രതികളെ ജാമ്യത്തിൽ വിട്ടയച്ചാൽ സാക്ഷികളായ ബാങ്ക് ജീവനക്കാരെ ഭീഷണിപ്...

ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ടസമരം; ആക്രമണത്തിൽ ഉൾപ്പെട്ട സർക്കാർ ഉദ്യോഗസ്ഥനെ സസ്‌പെന്റ് ചെയ്തു; നടപടിക്ക് വിധേയനായത് റാന്നി പെരുനാട് പഞ്ചായത്തിലെ സീനിയർ ക്ലാർക്ക് വിഷ്ണു

January 11, 2019 | 08:22 pm

പത്തനംതിട്ട: ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് പിറ്റേ ദിവസം ബിജെപി നടത്തിയ ഹർത്താലിൽ അരങ്ങേറിയ ആക്രമണങ്ങളിൽ ഉൾപ്പെട്ട സർക്കാർ ഉദ്യോഗസ്ഥനെ അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്തു. റാന്നി പെരുനാട് പഞ...

തിരുവാഭരണ ഘോഷയാത്രയ്ക്ക് തിട്ടൂരം വയ്ക്കാൻ സർക്കാരിന് എന്ത് അവകാശം; ശബരിമലയിലേത് പാർട്ടി കൊടിമര ജാഥയല്ലെന്ന് പിണറായി മനസ്സിലാക്കണം; തിരുവാഭരണത്തെ അനുഗമിക്കുക എന്ന ഭക്തന്റെയും ജന്മാവകാശത്തിനും പൊലീസ് അനുമതിയെന്നത് അംഗീകരിക്കാനാകില്ല; സർക്കാരിനെതിരെ ആഞ്ഞടിച്ച് പിപി മുകുന്ദൻ

January 11, 2019 | 08:03 pm

തിരുവനന്തപുരം: തിരുവാഭരണ ഘോഷയാത്രയ്‌ക്കെതിരെ തിട്ടൂരം പുറപ്പെടുവിക്കാൻ സർക്കാരിന് എന്ത് അവകാശമാണ് ഉള്ളതെന്ന് മുതിർന്ന ബിജെപി നേതാവ് പി പി മുകുന്ദൻ. ഇത് പാർട്ടിയുടെ കൊടിമര ജാഥയല്ലെന്ന് മുഖ്യമന്ത്രി പിണ...

ശർക്കരയിൽ ചേർക്കുന്നത് മാരകമായ രാസവസ്തു; കണ്ണൂർ ജില്ലയിൽ വിൽപ്പന നിരോധനം; വിൽപ്പന നിർത്തിവെച്ച് വ്യാപാരികളും; നിറം നൽകാൻ ചേർക്കുന്നത് തുണികൾക്ക് നിറം നൽകുന്ന റോഡാമിൻ ബിയും ബ്രില്യന്റ് ബ്ലൂ; മായം കലർന്ന ശർക്കര കേരളത്തിലെത്തുന്നതായി ഭക്ഷ്യ സുരക്ഷാ വകുപ്പ് സ്ഥിരീകരണവും; സംസ്ഥാന വ്യാപക പരിശോധനയ്ക്ക് തയ്യാറെടുത്ത് അധികൃതർ

January 11, 2019 | 07:45 pm

കണ്ണൂർ: ജില്ലയിൽ ശർക്കര (വെല്ലം) നിരോധിച്ചുകൊണ്ട് ഭക്ഷ്യ സുരക്ഷാ വകുപ്പ് ഉത്തരവായി. അതിമാരകമായ രാസവസ്തുക്കളുടെ അംശം കണ്ടെത്തിയതിനെ തുടർന്നാണ് തമിഴ്‌നാട്ടിൽ നിന്നും കർണ്ണാടകത്തിൽ നിന്നും ജില്ലയിൽ വിതരണ...

എറണാകുളം ജില്ലയിലെ സ്‌കൂളുകൾക്ക് നാളെ പ്രവർത്തി ദിനമായിരിക്കുമെന്ന് കളക്ടർ; തീരുമാനം നിരവധി ക്ലാസുകൾ നഷ്ടപ്പെട്ട സാഹചര്യത്തിൽ

January 11, 2019 | 07:22 pm

കൊച്ചി: ജില്ലയിലെ സർക്കാർ, എയ്ഡഡ് സ്‌കൂളുകൾക്ക് ജനുവരി 12 രണ്ടാം ശനിയാഴ്ച പ്രവർത്തി ദിനം ആയിരിക്കുമെന്ന് ജില്ലാ കലക്ടർ കെ മുഹമ്മദ് വൈ സഫിറുള്ള അറിയിച്ചു. പണിമുടക്ക്, ഹർത്താൽ, പ്രളയം എന്നിവ മൂലം നിരവധി...

സോളാർ തട്ടിപ്പ് കേസിലെ തുടർ നടപടികൾ സ്റ്റേ ചെയ്ത് ഹൈക്കോടതി; സ്‌റ്റേ അനുവദിച്ചത് ആൾമാറാട്ടം നടത്തി വ്യവസായിയെ ചതിച്ച് 1.05 കോടി രൂപ തട്ടിയെടുത്ത കേസ്;പ്രതിഭാഗം സാക്ഷിപ്പട്ടിക തള്ളിയത് ചോദ്യം ചെയ്ത് സരിത സമർപ്പിച്ച റിവിഷൻ ഹർജിയിൽ

January 11, 2019 | 07:04 pm

തിരുവനന്തപുരം: ലക്ഷ്മി നായരെന്നും ആർ.ബി. നായരെന്നും ആൾ മാറാട്ടം നടത്തി വ്യവസായിയെ ചതിച്ച് 1.05 കോടി രൂപ വഞ്ചിച്ചെടുത്ത സോളാർ തട്ടിപ്പ് കേസിലെ തുടർ നടപടികൾ ഹൈക്കോടതി സ്റ്റേ ചെയ്തു. 5 ദിവസത്തേക്കാണ് തിര...

MNM Recommends