1 usd = 76.00 inr 1 gbp = 92.46 inr 1 eur = 82.87 inr 1 aed = 20.69 inr 1 sar = 20.22 inr 1 kwd = 245.98 inr

May / 2020
25
Monday

ആരാധന മൂത്ത് ദൈവമാക്കി; പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു വേണ്ടി ഗുജറാത്തിൽ അമ്പലം; രാജ്‌കോട്ടിൽ സ്ഥാപിച്ച ക്ഷേത്രത്തിന്റെ ഉദ്ഘാടനം 15ന്

February 11, 2015 | 09:06 pm

രാജ്‌കോട്ട്: തമിഴ്‌നാട്ടിലെ അമ്മ ജയലളിതയുടെ പേരിൽ 'ഭക്തർ' അമ്പലം നിർമ്മിച്ചിട്ടുണ്ട്. ചില സിനിമാതാരങ്ങൾക്കും ആരാധകർ അമ്പലം സ്ഥാപിച്ച് അവിടെ പ്രതിഷ്ഠിച്ചിട്ടുണ്ട്. ഇപ്പോഴിതാ ആ ശ്രേണിയിലേക്കു പ്രധാനമന്ത...

'രാജാവിന്റെ മകനാ'യി ആദ്യം തീരുമാനിച്ചതു മമ്മൂട്ടിയെ; തുടർച്ചയായി പടങ്ങൾ പൊട്ടിയ സംവിധായകനു ഡേറ്റു കൊടുക്കാൻ താരം വിസമ്മതിച്ചതിനാൽ നറുക്കുവീണതു മോഹൻലാലിന്: ഹാസ്യനായകൻ ആക്ഷൻ ഹീറോ ആയി മാറിയതിനെക്കുറിച്ച് ഡെന്നിസ് ജോസഫ്

February 11, 2015 | 08:37 pm

മോഹൻലാലിന്റെ സിനിമാജീവിതത്തിനു പുതിയ മുഖം നൽകിയ ചിത്രമാണ് രാജാവിന്റെ മകൻ എന്ന തമ്പി കണ്ണന്താനം ചിത്രം. അതുവരെ കോമഡി ചിത്രങ്ങളിലെ നായകൻ എന്ന നിലയിൽ നിന്ന് ആക്ഷൻ ഹീറോ പദവിയിലേക്കും സൂപ്പർ താരമെന്ന നിലയി...

400 മീറ്ററിലും ലോങ്ജമ്പിലും കേരളത്തിന് സ്വർണവും വെള്ളിയും; വനിതകളുടെ കരുത്തിൽ കേരളത്തിന്റെ സ്വർണക്കുതിപ്പ്; പോൾവാൾട്ടിൽ വെള്ളിയും വെങ്കലവും

February 11, 2015 | 07:20 pm

തിരുവനന്തപുരം: ദേശീയ ഗെയിംസിൽ വനിതകളുടെ 400 മീറ്ററിലും ലോങ്ജമ്പിലും കേരളത്തിനു സ്വർണവും വെള്ളിയും. നാനൂറ് മീറ്ററിൽ അനിൽഡ തോമസാണ് കേരളത്തിന് വേണ്ടി സ്വർണം നേടിയത്. അനു രാഘവനാണ് വെള്ളി. 52.71 സെക്കൻഡിൽ ...

ദ്യുതി ചന്ദും ധരംവീർ സിങ്ങും ദേശീയ ഗെയിംസിലെ വേഗമേറിയ താരങ്ങൾ; ഒഡിഷ-ഹരിയാന താരങ്ങൾ 100 മീറ്ററിൽ സ്വർണം കൊണ്ടുപോയപ്പോൾ കാഴ്‌ച്ചക്കാരായി കേരളം

February 11, 2015 | 06:44 pm

തിരുവനന്തപുരം: 35-ാമത് ദേശീയ ഗെയിംസിലെ വേഗമേറിയ താരമായി ഹരിയാന- ഒഡീഷ താരങ്ങൾ മാറിയപ്പോൾ കേരളത്തിന് നിരാശ. ഹരിയാന താരം ധരംവീർ സിങ് മേളയിലെ ഏറ്റവും വേഗമേറിയ പുരുഷതാരമായി മാറിയപ്പോൾ ഒഡീഷയുടെ ദ്യുതി ചന്ദാ...

സെഡ് പ്ലസ് സുരക്ഷ വേണ്ടെന്നു നിയുക്ത ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ; ഡൽഹിക്കു പൂർണ സംസ്ഥാന പദവി നൽകണമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രിയോട് ആം ആദ്മി പാർട്ടി നേതാവ്

February 11, 2015 | 06:30 pm

ന്യൂഡൽഹി: മുഖ്യമന്ത്രിയാകുമ്പോൾ തനിക്ക് ഏർപ്പെടുത്താൻ ഉദ്ദേശിക്കുന്ന സെഡ് പ്ലസ് സുരക്ഷ ഒഴിവാക്കണമെന്ന് ആം ആദ്മി പാർട്ടി നേതാവ് അരവിന്ദ് കെജ്‌രിവാൾ. കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്ങുമായി നടന്ന ...

തുഴച്ചിലിൽ ഇന്നു രണ്ടു സ്വർണം കൂടി; സൈക്ലിങ്ങിൽ അഞ്ജിതയും ഒന്നാമതെത്തി; ഫെൻസിങ്ങിലും കേരളത്തിനു സ്വർണം; സൈക്ലിങ്ങിൽ വെള്ളിയും കയാക്കിംഗിൽ വെങ്കലവും നേടി മെഡൽപ്പട്ടികയിൽ മുന്നേറ്റം

February 11, 2015 | 06:15 pm

ആലപ്പുഴ: ഓളപ്പരപ്പിൽ കേരളത്തിനിന്നു രണ്ടാം സ്വർണം. ദേശീയ ഗെയിംസ് വനിത വിഭാഗം കനോയിങ് സിംഗിൾസിൽ നിത്യ കുര്യാക്കോസാണ് കേരളത്തിനായി സ്വർണം നേടിയത്. തുഴച്ചിലിൽ വനിതകളുടെ 500 മീറ്ററിൽ ടീമിനത്തിലും കേരളം സ്...

മാദ്ധ്യമശ്രദ്ധ നേടാൻ പുതിയ ടെക്‌നിക്കുമായി സരിത നായർ; 'ടമാർ പഠാർ' എന്ന് വിശേഷിപ്പിച്ച യുവനടൻ നീരജ് മാധവിനെതിരെ പരാതിയുമായി വാട്‌സ് ആപ്പ്‌ വീഡിയോയിൽ സോളാർ തട്ടിപ്പുകാരി

February 11, 2015 | 05:31 pm

തിരുവനന്തപുരം: മയക്കുമരുന്ന കേസിൽപെട്ടവർക്ക് സരിത എസ് നായർക്ക് ലഭിക്കുന്ന പരിഗണന പോലും മാദ്ധ്യമങ്ങൾ നൽകുന്നില്ലേ? അടുത്തിടെ ചിലർ ഈ ചോദ്യം ഉന്നയിച്ചിരുന്നു. സരിതയെ താലോലിക്കുന്നതിൽ കേരളത്തിലെ ചില മാദ്ധ...

'ശുംഭൻ' പരാമർശത്തിന്റെ പേരിൽ എം വി ജയരാജനെ ശിക്ഷിച്ചതു ശരിയായില്ല; സുപ്രീം കോടതി വിധി ഭരണഘടന ഉറപ്പു നൽകുന്ന അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ലംഘനമെന്നും മാർക്കണ്ഡേയ കട്ജു

February 11, 2015 | 05:20 pm

ന്യൂഡൽഹി: ശുംഭൻ പരാമർശത്തിന്റെ പേരിൽ സിപിഐ(എം) സംസ്ഥാന സമിതി അംഗം എം വി ജയരാജനെ ശിക്ഷിച്ചതിനെതിരെ സുപ്രീം കോടതി മുൻ ജഡ്ജി മാർക്കണ്ഡേയ കട്ജു രംഗത്ത്. സുപ്രീംകോടതി വിധി അസ്വീകാര്യവും ഭരണഘടന ഉറപ്പു നൽകുന...

തിരുവനന്തപുരത്തിനും ഡൽഹിക്കുമിടയിൽ പുതിയ പ്രതിവാര സൂപ്പർ ഫാസ്റ്റ് എക്സ്‌പ്രസ്സ് ട്രെയിൻ സർവ്വീസ് ഇന്നു മുതൽ

February 11, 2015 | 04:37 pm

തിരുവനന്തപുരം: തിരുവനന്തപുരം സെൻട്രലിനും ന്യൂഡൽഹിയിലെ നിസാമുദ്ദീനുമിടയ്ക്ക് പുതുതായി ആരംഭിക്കുന്ന പ്രതിവാര സൂപ്പർഫാസ്റ്റ് എക്സ്‌പ്രസ് ട്രെയിൻ സർവ്വീസിന് 11 ബുധനാഴ്ച തുടക്കമാകും.ഉച്ചതിരിഞ്ഞ് 2.15 ന് കേ...

നിയമസഭാ കക്ഷി നേതാവായി നിതീഷ് കുമാറിനെ തെരഞ്ഞെടുത്തതിനു സ്റ്റേ; രാഷ്ട്രീയ പ്രതിസന്ധിയിൽ നട്ടം തിരിഞ്ഞു ബിഹാർ

February 11, 2015 | 04:34 pm

പട്‌ന: ജെഡിയു നിയമസഭാ കക്ഷി നേതാവായി നിതീഷ് കുമാറിനെ തെരഞ്ഞെടുത്ത നടപടി പട്‌ന ഹൈക്കോടതി സ്റ്റേ ചെയ്തു. രാഷ്ട്രീയ പ്രതിസന്ധിയിൽ നട്ടം തിരിയുന്ന ബിഹാറിൽ വീണ്ടും ചർച്ചകൾക്കും പാലംവലികൾക്കും ഇടം നൽകിയിരിക...

വ്യാജ പാസ്‌പോർട്ടുകളുമായി എത്തുന്നവരെ പിടികൂടാൻ ആത്യാധുനിക സംവിധാനങ്ങളൊരുക്കി ഹമദ് എയർപോർട്ട്; യാത്രക്കാരുടെ രേഖകളിൽ സംശയം തോന്നിയാൽ സൂക്ഷ്മ പരിശോധന

February 11, 2015 | 04:07 pm

ദോഹ: ഹമദ് വിമാനത്താവളം മുഖേനയുള്ള വിനോദസഞ്ചാരികൾ ഉൾപ്പടെയുള്ള യാത്രക്കാരുടെ എണ്ണം വർധിച്ചതോടെ പാസ്‌പോർട്ടുകൾ കർശനമായി പരിശോധിക്കാനായി അത്യാധുനിക സംവിധാനം. ഇതോടെ സംശയം തോന്നുന്ന യാത്രക്കാരുടെ രേഖകൾ സൂക...

സെക്യൂരിറ്റിക്കാരൻ ചന്ദ്രബോസിനു രണ്ടു കോടി കൊടുത്തു; വധശ്രമക്കേസ് തീർക്കാൻ പൊലീസ്- രാഷ്ട്രീയനീക്കം; വീരാരാധന മൂത്ത് മുഹമ്മദ് നിസാമിന് പൊലീസ് ക്ലീൻചിറ്റ് നൽകുന്നു; അണിയറയിൽ ചരടുവലിക്കുന്നത് എറണാകുളത്തെ എ ഗ്രൂപ്പിലെ പ്രമുഖ എംഎൽഎ

February 11, 2015 | 03:56 pm

കൊച്ചി/തൃശൂർ: ''കാലനെ കണ്ടാൽ കമിഴ്ന്നു വീഴും കാക്കി'' നമ്മുടെ നാട്ടിലെ പൊലീസിനെപ്പറ്റി പഴമക്കാർ ഇങ്ങനെ പറയും . കിങ്‌സ് ബീഡി കമ്പനി ഉടമ നിസാമിന്റെ കേസ് തൃശൂർ-കൊച്ചി പൊലീസ് കൈകാര്യം ചെയ്യുന്ന രീതി കാണുമ...

ബാബു അന്റണി സ്‌കൂൾ ഓഫ് മാർഷൽ ആർട്‌സിന്റെ ഉത്ഘാടനം വെള്ളിയാഴ്ച

February 11, 2015 | 03:55 pm

മനാമ :പ്രശസ്ത സിനിമ താരവും മാർഷൽ ആർട്‌സ് വിദഗ്ദ്ധനുമായ ബാബു അന്റ്ണിയുടെ നേതൃത്വത്തിലുള്ള സ്‌കൂൾ ഓഫ് മാർഷൽ ആർട്‌സിന്റെ ഉത്ഘാടനം വെള്ളിയാഴ്‌ച്ച (13.02.2015 )ഉച്ചക്ക് 3 മണിക്ക് ഉമ്മൽ ഹസ്സത്ത് സ്ഥിതിചെയ്യ...

ഡൽഹി തെരഞ്ഞെടുപ്പ് ഫലം; ബിജെപിയുടെ ജനവഞ്ചനയ്ക്കും വാഗ്ദാന ലംഘനങ്ങൾക്കും എതിരായ തിരിച്ചടി

February 11, 2015 | 03:49 pm

കൽബ: പൊള്ളയായ വാഗ്ദാനങ്ങൾ നൽകി ജനങ്ങളെ കബളിപ്പിച്ച ബിജെപിയുടെ വഞ്ചനക്കേറ്റ തിരിച്ചടിയാണ് ഡൽഹി തെരഞ്ഞെടുപ്പു ഫലമെന്ന് പ്രവാസി കോൺഗ്രസ്സ് നേതാവ് കെസി അബൂബക്കർ പറഞ്ഞു. ഡൽഹിയിൽ പ്രതിപക്ഷ നേതൃസ്ഥാനം പോലും ...

വിവാഹത്തിന് നയൻസ് സമ്മതം മൂളിയോ? സിനിമാ മേഖലയ്ക്കു പുറത്തുള്ള വരനെ അന്വേഷിച്ച് മാതാപിതാക്കൾ

February 11, 2015 | 03:48 pm

നിരവധി പ്രണയകഥകളിൽപ്പെട്ടു നിരന്തരം വാർത്തകളിൽ നിറഞ്ഞിരുന്ന താരമാണ് തമിഴിലേക്കു ചേക്കേറിയ മലയാളി സുന്ദരി നയൻതാര. പ്രണയകഥകളുടെ ഒടുവിൽ താരം വിവാഹത്തിനു സമ്മതം മൂളിയെന്നാണു പുതിയ വാർത്തകൾ പരക്കുന്നത്. വീ...

Loading...

MNM Recommends

Loading...