1 usd = 70.71 inr 1 gbp = 91.12 inr 1 eur = 80.07 inr 1 aed = 19.25 inr 1 sar = 18.85 inr 1 kwd = 232.62 inr

Jun / 2019
17
Monday

കൊയിലാണ്ടിയിൽ ആർ എസ് എസ്- സി പി എം സംഘർഷം; സിപിഎം പ്രവർത്തകർക്ക് വെട്ടേറ്റു; കൊയിലാണ്ടിയിൽ നാളെ ഹർത്താൽ

February 11, 2018 | 10:45 pm

കൊയിലാണ്ടി: കൊയിലാണ്ടി പുളിയഞ്ചേരിയിൽ ആർ എസ് എസ്- സി പി എം സംഘർഷം. സംഭവത്തിൽ സംഭവത്തിൽ സിപിഎം ലോക്കൽ സെക്രട്ടറിയടക്കം ആറ് പേർക്ക് വെട്ടേറ്റു. പുളിയഞ്ചേരി വായനാശാലയിൽ ഇരുന്നവർക്കാണ് വെട്ടേറ്റത്. സംഭവത്...

പ്രധാനമന്ത്രി പദത്തിൽ ഇനി അധികകാലം ഉണ്ടാകാൻ സാധ്യതയില്ല; ഇനി പ്രസംഗം നിർത്തി കഠിനാധ്വാനം ചെയ്യു; തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിലും കള്ളപ്പണം രാജ്യത്തേക്ക് തിരിച്ചു കൊണ്ടുവരുന്നതിലും മോദി പരാജയപ്പെട്ടെന്ന് രാഹുൽ ഗാന്ധി

February 11, 2018 | 10:13 pm

ബെല്ലാരി: നരേന്ദ്ര മോദി പ്രധാനമന്ത്രി പദത്തിൽ ഇനി അധികകാലം ഉണ്ടാകാൻ സാധ്യതയില്ലെന്നും ഇനി പ്രസംഗം നിർത്തി കഠിനാധ്വാനം ചെയ്യാനും മോദിയോട് ആവശ്യപ്പെട്ട് കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധി.തൊഴിലവസരങ്ങൾ സൃഷ്ടി...

കാർഷിക സമൃദ്ധിയുടെ പ്രതീകമായ മഞ്ചുവിരട്ട് ആഘോഷമാക്കി കേരളത്തിന്റെ അതിർത്തി ഗ്രാമമായ വട്ടവട; കാളക്കൂറ്റന്മാരോട് പോരാടി ജെല്ലിക്കെട്ട് ആഘോഷമാക്കി നാട്ടുകാർ

February 11, 2018 | 10:03 pm

മൂന്നാർ :കാർഷിക സമൃദ്ധിയുടെ പൊങ്കൽവച്ച് കാളകൂറ്റന്മാർക്ക് ആദരവ് നൽകി അതിർത്തി ഗ്രാമമായ വട്ടവടയിൽ ജല്ലികെട്ട്. കേരളാ - തമിഴ്‌നാട് അതിർത്തി പങ്കിടുന്ന കുന്നിന്മുകളിലെ ഉൾഗ്രാമമായ വട്ടവടയിൽ പ്രദേശവാസികൾ ന...

വടകര ഓർക്കാട്ടേരിയിൽ ആർഎംപി ഓഫീസ് അടിച്ചുതകർത്തു; അക്രമത്തിൽ പ്രധിഷേധിച്ച് ഓർക്കാട്ടേരിയിൽ തിങ്കളാഴ്ച ഹർത്താൽ

February 11, 2018 | 09:25 pm

കോഴിക്കോട്: വടകര ഓർക്കാട്ടേരിയിൽ ആർഎംപി ഓഫീസ് അടിച്ചുതകർത്തു.ഓഫീസ് അടിച്ചുതകർത്തത്തിന് പിന്നിൽ സിപിഎമ്മാണെന്ന് ആർഎംപി നേതൃത്വം ആരോപിച്ചു ആക്രണണത്തിൽ ലോക്കൽ സെക്രട്ടറിയടക്കം നാല് ആർഎംപി പ്രവർത്തകർക്ക് ...

കേരളത്തിന്റെ നേട്ടങ്ങളെ അപകീർത്തിപ്പെടുത്തിയവർക്കു മുഖമടച്ചു ലഭിച്ച പ്രഹരമാണ് നീതി ആയോഗ് റിപ്പോർട്ട്; വ്യാജപ്രചരണം നടത്തിയ ബിജെപി നേതാക്കൾ നീതി ആയോഗിന്റെ ആരോഗ്യസൂചികാ റിപ്പോർട്ടിനു മുന്നിൽ നൂറ്റൊന്ന് ഏത്തമിടണം; ബിജെപിക്കെതിരെ രൂക്ഷ വിമർശനവുമായി തോമസ് ഐസക്

February 11, 2018 | 09:08 pm

തിരുവനന്തപുരം: കേരളത്തിന്റെ നേട്ടങ്ങളെ അപകീർത്തിപ്പെടുത്തിയവർക്ക് മുഖമടച്ച് ലഭിച്ച പ്രഹരമാണ് നീതി ആയോഗ് റിപ്പോർട്ടെന്ന് ധനമന്ത്രി തോമസ് ഐസക്. വ്യാജപ്രചരണം നടത്തിയ ബിജെപി നേതാക്കൾ നീതി ആയോഗിന്റെ ആരോഗ്യ...

ഇനിയും ഇഷ്ടംപോലെ ചിരിക്കും... ചിരിക്ക്  ജിഎസ് ടിയൊന്നും ഏർപ്പെടുത്തിയിട്ടില്ലല്ലോ? ചിരിക്കാൻ ആരുടേയും സമ്മതംവേണ്ടെന്ന് മോദിയുടെ ശൂർപ്പണഖ പരാമർശത്തിന് ചുട്ടമറുപടിയുമായി രേണുക ചൗധരി; പ്രധാനമന്ത്രിയുടെ പ്രസ്താവന സ്ത്രീകളോടുള്ള കാഴ്ചപ്പാട് വ്യക്തമാക്കുന്നുവെന്നും കോൺഗ്രസ് എംപി

February 11, 2018 | 08:39 pm

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സഭയിലെ ശൂർപ്പണഖ പരാമർശത്തിന് ചുട്ടമറുപടിയുമായി കോൺഗ്രസ് എംപി രേണുക ചൗധരി. ചിരിക്ക് ഇതുവരെ ജിഎസ്ടി ഏർപ്പെടുത്തിയിട്ടില്ലെന്നും ചിരിക്കാൻ തനിക്ക് ആരുടെയും സമ്മത...

രാജ്യത്തിന്റെ അതിർത്തിയിൽ ശത്രുവിനെതിരെ പോരാടാൻ ആർ.എസ്.എസ് തയ്യാറാണ്; രാഷ്ട്രീയ സ്വയം സേവക് ഒരു സൈനിക സംഘടനയല്ല; എന്നാൽ സൈനികർക്ക് സമാനമായ അച്ചടക്കം തങ്ങൾക്കുണ്ടെന്ന് മോഹൻ ഭാഗവത്

February 11, 2018 | 08:38 pm

പട്‌ന: ആവശ്യമെങ്കിൽ രാജ്യത്തിന്റെ അതിർത്തിയിൽ ശത്രുവിനെതിരെ പോരാടാൻ ആർ.എസ്.എസ് തയ്യാറാണെന്നും രാഷ്ട്രീയ സ്വയം സേവക് ഒരു സൈനിക സംഘടനയല്ലെന്നും എന്നാൽ സൈനികർക്ക് സമാനമായ അച്ചടക്കം തങ്ങൾക്കുണ്ടെന്നും ആർ....

സിപിഐക്കെതിരേ മന്ത്രി പരസ്യമായി പുലയാട്ട് നടത്തുകയാണ്; കണ്ണുരുട്ടിക്കാട്ടിയാൽ പേടിക്കാൻ കൂലിക്ക് ആളെ നിർത്തണമെന്നും സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി ശിവരാമൻ

February 11, 2018 | 08:26 pm

നെടുങ്കണ്ടം: സിപിഐക്കെതിരേ മന്ത്രി പരസ്യമായി പുലയാട്ട് നടത്തുകയാണെന്നും കണ്ണുരുട്ടിക്കാട്ടിയാൽ പേടിക്കാൻ കൂലിക്ക് ആളെ നിർത്തണമെന്നും സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി ശിവരാമൻ. 64ൽ സിപിഎം ഊരിപ്പിടിച്ച വട...

രണ്ടാം സ്ഥാനം അരക്കിട്ടുറപ്പിച്ച് പൂണെ സിറ്റി എഫ് സി; മുംബൈ സിറ്റി എഫ് സിയെ തകർത്തത് എതിരില്ലാത്ത രണ്ടു ഗോളുകൾക്ക്; മുംബൈ ഏഴാമത് തന്നെ

February 11, 2018 | 07:52 pm

മുംബൈ:മുംബൈയുടെ സ്വന്തം ഗ്രൗണ്ടായ മുംബൈ ഫുട്ബോൾ അറീനയിൽ മഹാ ഡെർബിയിൽ നടന്ന മത്സരത്തിൽ ജയം പൂന സിറ്റിക്കൊപ്പം. മുംബൈ സിറ്റിയെ എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് പൂന പരാജയപ്പെടുത്തിയത്. മികച്ച പ്രകടനം കാഴ്...

റബർ കർഷകരുടെ പ്രതിസന്ധി നേരിട്ട് മനസിലാക്കുന്നതിന് കേന്ദ്ര വാണിജ്യ മന്ത്രി സുരേഷ് പ്രഭു കോട്ടയത്തെത്തും; ദേശീയ റബർ നയം രൂപീകരിക്കുന്നതിനു വേണ്ടിയുള്ള നടപടികൾ പുരോഗമിക്കുകയാണന്ന് അൽഫോൻസ് കണ്ണന്താനം

February 11, 2018 | 07:31 pm

കോട്ടയം: റബർ മേഖലയിലെ കർഷകരുടെ പ്രതിസന്ധി നേരിട്ട് മനസിലാക്കുന്നതിന് കേന്ദ്ര വാണിജ്യ മന്ത്രി സുരേഷ് പ്രഭു കോട്ടയത്തെത്തി ചർച്ച നടത്തുമെന്ന കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം. വില തകർച്ചക്ക് പരിഹാരം കാണ...

ചരിത്രത്തിലാദ്യമായി സംസ്ഥാന സെക്രട്ടേറിയറ്റിൽ മൂന്ന് വനിതാ പ്രതിനിധികൾ; ഖമറുന്നിസ അൻവർ, നൂർബിന റഷീദ്, കെ.പി മറിയുമ്മ എന്നിവർ ഇനി മുസ്ലിം ലീഗിന്റെ അമരത്ത്; സ്ത്രീകൾക്ക് സ്റ്റേജിൽ ഒന്നും ചെയ്യാനില്ലെന്ന് പറഞ്ഞ ചീത്തപ്പേര് മാറ്റാനും വനിതാരോഷം ശമിപ്പിക്കാനും ലീഗിന്റെ പുതിയ നീക്കം

February 11, 2018 | 07:09 pm

കോഴിക്കോട്: ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിന്റെ പുതിയ സംസ്ഥാന സെക്രട്ടേറിയേറ്റിനെ ഇന്ന് തീരുമാനിച്ചിരിക്കുന്നു. പതിവു പോലെ പാണക്കാട് കുടുംബത്തിൽ നിന്നു തന്നയാണ് സംസ്ഥാന പ്രസിഡണ്ട്. പാണക്കാട് ഹൈദരലി ശിഹാബ്...

മോസ്‌കോയിൽ നിന്ന് പറന്നുയർന്ന റഷ്യൻ യാത്രാവിമാനം തകർന്നുവീണു; യാത്രികരും ഉദ്യോഗസ്ഥരും ഉൾപ്പെടെ വിമാനത്തിൽ ഉണ്ടായിരുന്ന 71 പേരും കൊല്ലപ്പെട്ടതായി സൂചന; മഞ്ഞുമൂടിയ പ്രദേശത്ത് തകർന്നുകിടക്കുന്ന വിമാനത്തിന്റെ ദൃശ്യങ്ങൾ പുറത്ത്

February 11, 2018 | 06:47 pm

മോസ്‌കോ: മോസ്‌കോയിൽ റഷ്യൻ യാത്രാ വിമാനം തകർന്ന് വീണു. വിമാനത്തിൽ 71 പേരാണ് ഉണ്ടായിരുന്നത്. എല്ലാവരും കൊല്ലപ്പെട്ടന്നാണ് സൂചനകൾ. സറാത്തോ എയർ ലൈൻസിന്റെ വിമാനമാണ് തകർന്ന് വീണത്. 65 യാത്രക്കാരും 6 ക്രൂ മെ...

ചേർത്തല കെവി എം ആശുപത്രിയിലെ സമരം അടിച്ചമർത്താൻ സർക്കാർ നീക്കം; സമരക്കാർക്കു നേരെ പൊലീസിന്റെ ലാത്തിച്ചാർജ്; അഞ്ചുപേർക്ക് പരിക്കേറ്റു; നഴ്‌സുമാരെ അറസ്റ്റുചെയ്തു മാറ്റി പൊലീസ് നടപടി തുടങ്ങി; ശക്തമായ പ്രക്ഷോഭം നേരിടേണ്ടിവരുമെന്ന് യുഎൻഎ; 15ന് സംസ്ഥാന വ്യാപകമായി പണിമുടക്ക് പ്രഖ്യാപിച്ച് നഴ്‌സുമാർ; കാൽ ലക്ഷം പേരെ പങ്കെടുപ്പിക്കുമെന്നും സമരസമിതി

February 11, 2018 | 06:24 pm

ചേർത്തല: കെവി എം ആശുപത്രിയിലെ നഴ്‌സുമാരുടെ സമരത്തിനെ അടിച്ചമർത്താൻ പൊലീസ് നീക്കം. പൊലീസ് നടത്തിയ ലാത്തിച്ചാർജിൽ അഞ്ച് നഴ്‌സുമാർക്ക് പരിക്കേറ്റു. സമരം ചെയ്യുന്ന നഴ്‌സുമാരെ പൊലീസ് അറസ്റ്റുചെയ്ത് നീക്കാന...

ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിൽ അങ്കംകുറിച്ച് മൂന്നു മുന്നണികളേയും വിറപ്പിക്കാനൊരുങ്ങി ആംആദ്മി; അഴിമതിക്കും സർക്കാരിനും എതിരെ പടവാളുമായി നിൽക്കുന്ന ജേക്കബ് തോമസും പാർട്ടിയുടെ സഹയാത്രികൻ സി ആർ നീലകണ്ഠനും പ്രഥമ പരിഗണനയിൽ; ഇടതിനും വലതിനും ബിജെപിക്കും കെജ്രിവാളിന്റെ പാർട്ടി പിടിക്കുന്ന വോട്ടുകൾ അതീവ നിർണായകമാകും

February 11, 2018 | 06:12 pm

ചെങ്ങന്നൂർ : കെകെ രാമചന്ദ്രൻ നായർ എംഎൽഎ യുടെ നിര്യാണത്തെ തുടർന്ന് ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ചെങ്ങന്നൂരിൽ മത്സരിക്കാൻ ആം ആദ്മി പാർട്ടിയും തയ്യാറെടുക്കുന്നു. ഇതിനു മുന്നോടിയായി മാർച്ച് ആദ്യവാരം ...

ഇതു താൻണ്ടാ.. ഉന്മയാന കാതൽ..! അകാലത്തിൽ പൊലിഞ്ഞ കാമുകിയുടെ മൃതദേഹത്തിൽ താലി ചാർത്തി യുവാവ്; അലമുറയിട്ട് കരഞ്ഞ് ബന്ധുക്കളും സുഹൃത്തുക്കളും: തമിഴ് സൈബർ ലോകത്ത് അതിവേഗം വൈറലാവുന്ന ഒരു അപൂർവ കല്യാണ വീഡിയോ

February 11, 2018 | 05:57 pm

ചെന്നൈ: ഇതാണ് പ്രണയം. തേപ്പും വാർപ്പും കണ്ട് മടുത്ത പ്രണയങ്ങളെ കാറ്റിൽ പറത്തുന്ന ഒരു വീഡിയോയാണ് തമിഴ് നാട്ടിലെ സൈബർ ലോകത്ത് ഇപ്പോൾ ചർച്ചയാവുന്നത്. തമിഴ് ലോകം ഒരു പോലെ പുകഴ്‌ത്തുന്ന ഈ വിവാഹത്തിന്റെ പ്ര...

MNM Recommends