April 26, 2024+
-
ശബരിമലയിൽ കയറുമ്പോഴുണ്ടായിരുന്ന ബാഗിൽ മാലയ്ക്കൊപ്പം നാപ്കിൻ പായ്ക്കറ്റ്; സഹോദരനെതിരെ ആരോപണവുമായി കനകദുർഗ; ബാഗിൽ മാലയ്ക്കൊപ്പം നാപ്കിൻ പാക്കറ്റ് വച്ച് വീഡിയോ പ്രചരിപ്പിച്ചത് സഹോദരൻ; ബിജെപിയും മറ്റു ചില സംഘടനകളും ഭരത് ഭൂഷനെ ഉപയോഗിക്കുന്നു
February 11, 2019മലപ്പുറം: സഹോദരനെതിരെ കടുത്ത ആരോപണങ്ങളുമായി മലകയറിയ കനകദുർഗ്ഗ. തന്നെ ഒറ്റപ്പെടുത്താൻ നടത്തുന്ന നീക്കങ്ങൾ കുടുംബപ്രശ്നമാക്കി മാറ്റാൻ ശ്രമം നടക്കുന്നതായി അവർ ആരോപിച്ചു. ബിജെപിയും മറ്റു ചില സംഘടനകളും പിറ...
-
പതിവിൽ നിന്നും വ്യത്യസ്ത രീതിയുമായി പാണക്കാട് തങ്ങൾ; നേതാക്കളുടെ അഭിപ്രായം സ്വീകരിച്ചത് സ്വകാര്യമായി; കുഞ്ഞാലിക്കുട്ടിക്ക് വീണ്ടും അവഗണന;പി.കെ.ഫിറോസിനെതിരെയും വിമർശനം
February 11, 2019കോഴിക്കോട്: ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിൽ വിമാനം വൈകിയതിനെ തുടർന്ന് പാർട്ടിയിൽ കലികാലം ആരംഭിച്ച പി. കെ.കുഞ്ഞാലിക്കുട്ടിക്ക് മുത്തലാഖ് ബില്ലിൽ പങ്കെടുക്കാത്തത് കനത്ത ക്ഷീണമാണ് പാർട്ടിയിലുണ്ടാക്കിയത്. പാർ...
-
മൂന്നാറിലെ അനധികൃത നിർമ്മാണം: തുടർനടപടിയിൽ വെള്ളം ചേർക്കുന്നു; കോടതി അലക്ഷ്യഹർജി ഫയൽ ചെയ്യില്ല; നിയമലംഘനം കോടതിയെ അറിയിക്കാൻ ധാരണ; എസ്.രാജേന്ദ്രനെതിരായ കോടതിയലക്ഷ്യഹർജി ഫയൽ ചെയ്യണമെന്ന സബ് കളക്ടർ രേണുരാജിന്റെ റിപ്പോർട്ട് തള്ളി അഡ്വ.ജനറൽ; അനധികൃത നിർമ്മാണം നിർത്തി വയ്ക്കാൻ ആവശ്യപ്പെട്ടിട്ടും പഞ്ചായത്തുമായി ചേർന്ന് അത് തുടരാൻ ദേവികുളം എംഎൽഎ ഒത്താശ ചെയ്തെന്ന് രേണു രാജിന്റെ റിപ്പോർട്ട്; പകർപ്പ് മറുനാടന്
February 11, 2019മൂന്നാർ: മൂന്നാറിലെ അനധികൃത നിർമ്മാണത്തിൽ ഹൈക്കോടതി ഉത്തരവിന്റെ ലംഘനം കാട്ടി ഹർജി നൽകും. കോടതിയലക്ഷ്യ ഹർജിയുടെ കാര്യത്തിൽ കോടതി തീരുമാനമെടുക്കട്ടെയെന്ന് ധാരണ. ദേവികുളം സബ് കളക്ടർ രേണു രാജ് അഡീഷണൽ എജിയ...
-
ഒരു ഭഗവത് ഗീതയും കുറേ മുലകളും' ഇന്നാണ് ബഷീർ എഴുതിയിരുന്നതെങ്കിൽ അദ്ദേഹത്തിന് പൊലീസ് കാവലോടെ ജീവിക്കേണ്ടി വന്നേനെ; സംസ്ഥാനത്ത് വർദ്ധിച്ചു വരുന്ന അസഹിഷ്ണുത ആക്രമണങ്ങൾക്കെതിരെ വിമർശനവുമായി മുഖ്യമന്ത്രി
February 11, 2019കൊച്ചി: വൈക്കം മുഹമ്മദ് ബഷീറിന്റെ 'ഭഗവത് ഗീതയും കുറെ മുലകളും' ഇന്നാണ് എഴുതിയിരുന്നതെങ്കിൽ അദ്ദേഹത്തിന് പൊലീസ് കാവലോടെ ജീവിക്കേണ്ടി വരുമായിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് വർദ്ധിച്ചു വരുന്...
-
കടലിൽ കുളിക്കാനിറങ്ങിയ രണ്ടു വിദ്യാർത്ഥികൾ മുങ്ങിമരിച്ചു; സംഭവം കൊല്ലം വെള്ളനാതുരുത്തിൽ; മരിച്ചത് ഒൻപതാം ക്ലാസ് വിദ്യാർത്ഥികൾ
February 11, 2019കൊല്ലം: രണ്ട് വിദ്യാർത്ഥികൾ കടലിൽ മുങ്ങിമരിച്ചു. കൊല്ലം ജില്ലയിലെ വെള്ളനാതുരുത്തിലാണ് സംഭവം. കടലിൽ കുളിക്കാനിറങ്ങിയപ്പോഴാണ് വിദ്യാർത്ഥികൾ മുങ്ങിമരിച്ചതെന്നാണ് പ്രാഥമിക വിവരം. അഭിഷേക് ദേവ്, അബീഷ് ചന്ദ്...
-
പച്ചമനുഷ്യനെ ഓടിച്ചിട്ടു പിടിച്ചു നിഷ്കരുണം കഴുത്തറുത്തുകൊന്ന് സോഷ്യലിസം സ്ഥാപിക്കാൻ ഇറങ്ങിയ ചെന്നായ്ക്കളെ ആര് വെറുതെ വിട്ടാലും നിങ്ങളോട് കാലം പൊറുക്കില്ല; നിസ്സഹായനായ ഒരു ചെറുപ്പക്കാരന്റെ ജീവനുവേണ്ടിയുള്ള നിലവിളി കേട്ടതായി ഭാവിക്കാതെ കത്തി കുത്തിക്കയറ്റിയ മനസാക്ഷിയില്ലാത്ത വൃത്തികെട്ടവന്മാർക്ക് അറിയുമോ അത്തിക്കാ ഉമ്മയുടെ വേദന? ജയരാജൻ അല്ല പിണറായി ആണെങ്കിലും ശിക്ഷിക്കപ്പെട്ടേ മതിയാവൂ.
February 11, 2019ഒരു മനുഷ്യന് ഏറ്റവും വലുത് അവന്റെ ജീവൻ തന്നെയാണ്. അവന് സ്വത്തും സ്ഥാനമാനങ്ങളും അധികാരങ്ങളും ഒക്കെ ഉണ്ടെങ്കിലും അവന്റെ ജീവൻ നിലനിർത്താൻ കഴിഞ്ഞില്ലെങ്കിൽ അതുകൊണ്ട് യാതൊരു ഗുണവും ഇല്ല. അതുകൊണ്ടാണ് ഭരണകൂട...
-
തിരഞ്ഞെടുപ്പിന് നിന്ന് പാഴാക്കി കളയേണ്ടതല്ല മോഹൻലാലിന്റെയോ മമ്മൂട്ടിയുടെയോ കലാ ജീവിതം; ലാലേട്ടൻ ബിജെപി സ്ഥാനാർത്ഥിയാവുമെന്ന് പലരും പറഞ്ഞു, അത് ശുദ്ധ അസംബന്ധം; അവരെ കലാകാരന്മാർ എന്ന നിലയിലാണ് സല്യൂട്ട് ചെയ്യേണ്ടത്; മോഹൻലാലിന്റെ രാഷ്ട്രീയ പ്രവേശത്തെക്കുറിച്ചുള്ള ചർച്ചകളിൽ പ്രതികരിച്ച് മേജർ രവി
February 11, 2019തിരുവനന്തപുരം; മോഹൻലാൽ ലോക്സഭ തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥി ആകുമെന്ന് പറഞ്ഞ് ഉയർന്ന ചർച്ചകളിൽ മോഹൻലാൽ തന്നെ അഭിപ്രായം വ്യക്തമാക്കി രംഗത്തെത്തിയിരുന്നു. ഇതോടെ ബിജെപിയുടെ തിരുവനന്തപുരം സീറ്റെന്ന മോ...
-
മൂന്നാർ ട്രിബ്യൂണൽ കെട്ടിടത്തിലെ പൂട്ട് പൊളിച്ച് അകത്തുകടന്നു; കോടതി ഹാളായി പ്രവർത്തിച്ചുവന്ന മുറിയിൽ ഫർണിച്ചർ ഇട്ട് ക്ലാസ് തുടങ്ങാൻ ശ്രമിച്ചു; വീഡിയോ എടുത്ത ജീവനക്കാരനെ ഭീഷണിപ്പെടുത്തി ഡിലീറ്റ് ചെയ്യിപ്പിച്ചു; കോളേജിനായി ക്ലാസ് തുടങ്ങാൻ സർക്കാർ ഉത്തരവ് വേണ്ടേ എന്ന് ചോദിച്ചപ്പോൾ ഓർഡർ പിന്നാലെ വരും..നിങ്ങൾ ക്ലാസ് തുടങ്ങൂവെന്ന് എസ്.രാജേന്ദ്രൻ; ദേവികുളം എംഎൽഎയും കൂട്ടാളികളും മൂന്നാർ സ്പെഷ്യൽ ട്രിബ്യൂണൽ കോടതി ആക്രമിച്ച കേസ് അട്ടിമറിച്ച കഥ ഇങ്ങനെ
February 11, 2019മൂന്നാർ: 'മൂന്നാറിന് മാത്രം ഒരു പ്രത്യേകതയുണ്ട്.....അവിടെ കൈയേറ്റക്കാർക്ക് സ്വന്തമായി ഒരു മന്ത്രിയും ഒരു എംപി.യും ഒരു എംഎൽഎയുമുണ്ട് എന്നതാണ്'..സോഷ്യൽ മീഡിയയിലെ ഈ പരിഹാസം ശരി വയ്ക്കുന്നതാണ് സമീപകാലസംഭവ...
-
രാഷ്ട്രീയ എതിരാളികളെ വേട്ടയാടാൻ സിബിഐയെ ദുരുപയോഗം ചെയ്തതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ഷുക്കൂർ കേസ്; ഈ രാഷ്ട്രീയക്കളിക്കെതിരെ ശക്തമായ പ്രതിഷേധം ഉയർന്നു വരണം; പി ജയരാജനെയും രാജേഷിനെയും കൊലക്കേസിൽ പ്രതിയാക്കാൻ നിർദേശിച്ചത് ഉമ്മൻ ചാണ്ടി; നിർഭാഗ്യകരമായ കൊലപാതകത്തെ 'പാർട്ടി കോടതി വിധി' എന്ന് വാദം ശരിയല്ല; കണ്ണൂരിലെ കരുത്തനെ കൈവിടില്ലെന്ന് വ്യക്തമാക്കി സിപിഎം
February 11, 2019കണ്ണൂർ: അരിയിൽ ഷുക്കൂർ വധക്കേസിൽ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി പി ജയരാജനെയും ടി വി രാജേഷ് എംഎൽഎയും പ്രതിയാക്കി കുറ്റപത്രം സമർപ്പിച്ച സിബിഐ നടപടിയെ രാഷ്ട്രീയമായി നേരിടാൻ ഒരുങ്ങി സിപിഎം. ജയരാജനെ വേട്ട...
-
'തങ്ങൾക്ക് ജാതിയില്ല, ആരെങ്കിലും ജാതി ചോദിച്ചാൽ അടിക്കണമെന്ന് നിതിൻ ഗഡ്കരി; സമൂഹത്തെ ജാതിയുടേയും വർഗീയതയുടേയും പിടിയിൽ നിന്നും മോചിപ്പിക്കണം; ഉയർന്ന ജാതിയെന്നും താഴ്ന്ന ജാതിയെന്നുമുള്ള വിവേചനം പാടില്ലെന്നും' കേന്ദ്രമന്ത്രി; ബിജെപിയെ കുത്തിയുള്ള പ്രസ്താവന വിവാദത്തിലേക്ക്
February 11, 2019പുണെ:തന്റെ മണ്ഡലമായ നാഗ്പൂരിൽ ജാതിക്ക് ഇടമില്ലെന്ന് കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി. ജാതി പറയുന്നവരെ അടിക്കുമെന്നും ഗഡ്കരി പറഞ്ഞു. പുണെയിൽ ഒരു പൊതുവേദിയിൽ സംസാരിക്കുകയായിരുന്നു ഗഡ്കരിയുടെ വിവാദ പ്രസ്താവന...
-
കേറിവാ, ഇരിക്ക്, വീടിന്റെ മൊതലാളി വന്നിട്ടുണ്ട്.. ചായ എടുക്കട്ടെ! ബ്ലേഡ് പലിശക്കാർ കൈവശപ്പെടുത്തിയ സ്വന്തം വീട്ടിലേക്ക് കയറിച്ചെന്നപ്പോൾ വീട്ടുടമയായ ഖദീജയോട് ബ്ലേഡുകാർ പറഞ്ഞത് ഇങ്ങിനെ; രണ്ടരലക്ഷം രൂപ കടം വാങ്ങിയിടത്ത് മുതലും പലിശയുമായി ഇപ്പോൾ ആറു ലക്ഷം വേണമെന്ന് വട്ടിപ്പലിശക്കാർ; നൽകാൻ കഴിയാതായപ്പോൾ കൈവശപ്പെടുത്തിയത് 60 ലക്ഷത്തിന്റെ വീടും സ്ഥലവും; ഐഎൻടിയുസി കോഴിക്കോട് ജില്ലാ സെക്രട്ടറി ഖദീജയുടെ ജീവിതം ബ്ലേഡ് ഭീഷണിയിൽ
February 11, 2019കോഴിക്കോട്: കേറിവാ, ഇരിക്ക്, വീടിന്റെ മൊതലാളി വന്നിട്ടുണ്ട്. ചായ എടുക്കട്ടെ. ബ്ലേഡ് പലിശക്കാർ കൈവശപ്പെടുത്തിയ ഇരുപത് സെന്റിലെ വീട്ടിലേക്ക് കയറിച്ചെന്നപ്പോൾ വീട്ടുടമയും ഐൻഎൻടിയുസി ജില്ലാ സെക്രട്ടറികൂടി...
-
`തന്ത്രി തന്നെ പണം കൈപ്പറ്റി നിരവധി സ്ത്രീകളെ ശബരിമലയിൽ കയറ്റി`; കോടതി വിധിയിൽ സിപിഎം സ്വീകരിച്ച നിലപാട് ശരി തന്നെ; തന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി ജി സുധാകരൻ; ശബരിമല വിഷയത്തിൽ ബിജെപി സമരങ്ങൾ ചീറ്റിപ്പോയെന്നും മന്ത്രിയുടെ പരിഹാസം
February 11, 2019പത്തനംതിട്ട: ശബരിമല തന്ത്രിക്കെതിരെ വീണ്ടും ഗുരുതര ആരോപണവുമായി മന്ത്രി ജ. സുധാകരൻ. ശബരിമലയിലെ യുവതി പ്രവേശനത്തെ എതിർക്കുന്ന തന്ത്രി മുൻപ് പല തവണ പണം കൈപ്പറ്റി നിരവധി യുവതികളെ ക്ഷേത്രത്തിൽ പ്രവേശിപ്പിച...
-
സിപിഐ കൊല്ലം ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് എൻ അനിരുദ്ധനെ നീക്കി; പകരം ചുമതല മുല്ലക്കര രത്നാകരന്; തീരുമാനം സംസ്ഥാന എക്സിക്യൂട്ടീവ് യോഗത്തിൽ
February 11, 2019കൊല്ലം: സിപിഐ കൊല്ലം ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് എൻ അനിരുദ്ധനെ മാറ്റി. സിപിഐ സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനപ്രകാരമാണ് അനിരുദ്ധനെ മാറ്റിയത്. അനിരുദ്ധന് പകരം മുതിർന്ന നേതാവ് മുല്ലക്കര രത്നാകരന്...
-
കേന്ദ്രഅവഗണന എന്ന കേവലവാദം വെറും മിഥ്യയോ അതോ ആരോപണം മാത്രമോ? റയിൽവേയിൽ എങ്കിലും കേരളത്തിന് വാരിക്കോരി തന്നില്ലേ കേന്ദ്രം? തരൂരും രാജേഷും അല്ലാതെ വിദ്യാഭ്യാസ വിഷയങ്ങൾ ഏത് എംപിമാരാണ് പാർലമെന്റിൽ ഉന്നയിച്ചത്; തൊഴിൽ രഹിതർക്കായി കേന്ദ്രപദ്ധതികൾ വരാത്തത് എന്തേ?
February 11, 2019കേന്ദ്രം കേരളത്തിന് ഒന്നും നൽകുന്നില്ല, കേന്ദ്രം നമ്മളെ അവഗണിക്കുന്നു' എന്നുപറയുന്നത് പ്രതിപക്ഷത്തിരിക്കുന്നവർ ആരായാലും എപ്പോഴും പറഞ്ഞു നടക്കുന്ന സ്ഥിതിവിശേഷം നമ്മൾ കാലാകാലങ്ങൾ ആയി കണ്ടുകൊണ്ടിരിക്കുന്...
-
ഇരട്ടകുട്ടികളുടെ ഒന്നാം പിറന്നാൾ ആഘോഷിച്ച് സണ്ണിലിയോൺ; ഇത് നന്മ മാത്രം നിറയുന്ന ചിത്രങ്ങൾ
February 11, 2019ഇരട്ട കുട്ടികളുടെ ആദ്യ പിറന്നാൾ ആഘോഷിച്ച് സണ്ണി ലിയോൺ. 2017ലാണ് മഹാരാഷ്ട്രയിലെ ലാത്തൂരിൽ നിന്ന് 21 മാസമുള്ള ഒരു പെൺകുഞ്ഞിനെ ബോളിവുഡ് താരം സണ്ണി ലിയോൺ ദത്തെടുത്തത്. നിഷാ കൗർ വെബർ എന്നാ കുഞ്ഞിന്റെ പേര് ...
MNM Recommends +
-
പോളിങ് ശതമാനം അറിയാൻ തിരഞ്ഞെടുപ്പ് കമ്മീഷന്റെ ആപ്പ്; വോട്ടർ ടേൺ ഔട്ട് ആപ്പ് ഇൻസ്റ്റാൾ ചെയ്താൽ വോട്ടിങ് നില അറിയാം
-
ചിന്നസ്വാമി സ്റ്റേഡിയത്തിൽ റൺമഴ, ഹൈദരാബാദിൽ വിക്കറ്റ് മഴ! ഹൈദരാബാദിനെ അവരുടെ തട്ടകത്തിൽ തകർത്ത് ബെംഗളൂരുവിന്റെ പ്രതികാരം; പിടിച്ചുനിന്നത് ഷഹബാസ് അഹമ്മദ് മാത്രം; സീസണിലെ രണ്ടാം ജയവുമായി ഫാഫ് ഡു പ്ലെസിസും സംഘവും
-
വോട്ടിങ് യന്ത്രത്തിലെ വിവിപാറ്റ് സ്ലിപ്പുകൾ മുഴുവനും എണ്ണണമെന്ന ഹർജി; പ്രായോഗികമല്ലെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ; സുപ്രീം കോടതിയിൽ രണ്ട് ജഡ്ജിമാരും വെവ്വേറെ വിധിപറയും; ഭിന്നവിധിയെങ്കിൽ ഉയർന്ന ബെഞ്ച് പരിഗണിച്ചേക്കും
-
ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന തൃശൂരും തിരുവനന്തപുരവും എങ്ങോട്ട് ചായും? കേരളത്തിലെ 20 മണ്ഡലങ്ങളിൽ അടക്കം രാജ്യത്തെ 88 സീറ്റിലേക്കുള്ള രണ്ടാം ഘട്ട വോട്ടെടുപ്പിൽ ജനം വെള്ളിയാഴ്ച വിധിയെഴുതും; ആദ്യഘട്ട പോളിങ്ങിന്റെ തണുപ്പ് മാറ്റാൻ പ്രയോഗിച്ച പ്രചാരണായുധങ്ങൾ ഫലം കാണുമോയെന്ന ആകാംക്ഷയിൽ രാഷ്ട്രീയ കക്ഷികൾ; സംസ്ഥാനത്ത് ഇക്കുറി പോളിങ് 80 ശതമാനത്തിൽ എത്തുമോ?
-
രാഹുലിന് എതിരായി അധിക്ഷേപ പരാമർശം; പി വി അൻവറിന് എതിരെ കേസെടുക്കാൻ കോടതി നിർദ്ദേശം; വിവാദമായത് നെഹ്രു കുടുംബാംഗമാണോ എന്നറിയാൻ ഡിഎൻഎ പരിശോധന നടത്തണമെന്ന പരാമർശം
-
സുരേഷ് ഗോപിക്കും വി എസ് സുനിൽ കുമാറിനും വോട്ട് തൃശൂരിൽ; കെ മുരളീധരൻ വട്ടിയൂർക്കാവിൽ വോട്ടുചെയ്യും; പത്മജയുടെ വോട്ടും തൃശൂരിൽ
-
ആർസിബി താരത്തിന്റെ രണ്ടാമത്തെ അതിവേഗ അർധസെഞ്ചറിയുമായി രജത് പാട്ടിദാർ; 43 പന്തിൽ 51 റൺസെടുത്ത് വിരാട് കോലി; സൺറൈസേഴ്സ് ഹൈദരാബാദിന് 207 റൺസ് വിജയലക്ഷ്യം
-
മുഖ്യമന്ത്രി ധർമ്മടം ആർസി അമല ബി.യു.പി സ്കൂളിൽ വോട്ടുചെയ്യും; എം വി ഗോവിന്ദന് വോട്ട് മൊറാഴ സ്കൂളിൽ; തിരുവനന്തപുരത്തെ എൽ ഡി എഫ് സ്ഥാനാർത്ഥി പന്ന്യൻ രവീന്ദ്രൻ കക്കാട് ഗവ.യു.പി സ്കൂളിലെത്തും; പ്രമുഖരുടെ വോട്ട് ഇങ്ങനെ
-
ഒമാനിലെ നിസ്വയിൽ വാഹനാപകടം; രണ്ടുമലയാളികൾ അടക്കം മൂന്നു നഴ്സുമാർ മരിച്ചു; മരണമടഞ്ഞത് തൃശൂർ സ്വദേശിനി മാജിദയും കൊല്ലം സ്വദേശിനി ഷർജയും; പരിക്കേറ്റ രണ്ടുമലയാളി നഴ്സുമാരിൽ ഒരാളുടെ നില ഗുരുതരം; അപകടം റോഡ് മുറിച്ചുകടക്കുന്നതിനിടെ നിയന്ത്രണം വിട്ട വാഹനമിടിച്ചതോടെ
-
കെ.സുധാകരന് വേണ്ടി വാട്സ് ആപ്പിൽ പൊലീസുകാരുടെ സർക്കാർ വിരുദ്ധ പ്രചാരണം; പരാതി നൽകി എൽ ഡി എഫ്
-
വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
-
'ശോഭാ സുരേന്ദ്രൻ പറയുന്നത് കള്ളം; ശോഭയുമായി ഒരു ചർച്ചയും നടത്തിയിട്ടില്ല; മകൻ ഫോണിൽ സംസാരിച്ചിട്ടില്ല; മകന്റെ ഫോണിലേക്ക് മോദിയുടെ ചിത്രങ്ങൾ വാട്സ് ആപ്പിൽ അയക്കുമായിരുന്നു'; ബിജെപിയിലേക്ക് ചേരാനുള്ള ചർച്ചകൾ നടത്തിയെന്ന ആരോപണം നിഷേധിച്ച് ഇ പി ജയരാജൻ
-
മല്ലുവുഡ് നിറഞ്ഞ് കവിയുമ്പോൾ ബോളിവുഡിൽ ആളില്ലാത്തതുമൂലം തിയേറ്റുകൾ അടച്ചിടുന്നു; അക്ഷയ്കുമാർ-അജയ്ദേവ്ഗൺ സിനിമകൾ പൊട്ടിയത് എട്ടു നിലയിൽ; മലയാളത്തിന് നാലുമാസത്തിനുള്ളിൽ 850 കോടിയുടെ കളക്ഷൻ; പ്രകൃതിവുഡും, പെട്ടിക്കടവുഡുമല്ല ഇത് ഗോൾഡൻ വുഡ്!
-
ഒന്നും പേടിക്കേണ്ട എല്ലാം ഇപ്പം ശരിയാക്കാമെന്ന് പറഞ്ഞ് സ്ഥലം വിറ്റു; ഭൂമി രജിസ്ട്രേഷൻ കഴിഞ്ഞിട്ടും കട ഒഴിയാതെ പ്രവാസിയെ വെട്ടിലാക്കി കരുനാഗപ്പള്ളി സ്വദേശി; ഹൈക്കോടതി കട ഒഴിപ്പിക്കാൻ ഉത്തരവിട്ടിട്ടും പുല്ലുവില കൽപിച്ച് മുനിസിപ്പാലിറ്റി; വീണ്ടും നിയമപോരാട്ടത്തിന് സതീഷ് കുമാർ
-
ആന്റോയ്ക്കെതിരെ ക്രിമിനൽ കേസെടുക്കണം; കുറ്റക്കാരായ മുഴുവൻ ജീവനക്കാർക്കെതിരെയും നടപടി വേണം: എൽഡിഎഫ്; പരാജയം ഉറപ്പിച്ച യുഡിഎഫ് കള്ള പ്രചാരണം നടത്തുന്നു എന്നും ആരോപണം
-
ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
-
സിപിഎം ലോക്കൽ കമ്മറ്റിയംഗത്തിന് ഒരേ വിലാസത്തിൽ രണ്ട് ബൂത്തിൽ വോട്ട്; രണ്ടു വോട്ടുകളും ചെയ്യിക്കാനുള്ള നീക്കം തകൃതി; ഇരട്ടവോട്ടുകളുടെ കൂടുതൽ വിവരങ്ങൾ പുറത്തു വിട്ട് യു ഡി എഫ്
-
സാദിഖലി തങ്ങളുടെ അഹങ്കാരത്തിന്റെ സ്വരം പാണക്കാട് കുടുംബത്തിന് ചേർന്നതല്ല; ജിഫ്രി തങ്ങൾ എൽ ഡി എഫിനൊപ്പം നിൽക്കുമ്പോൾ സ്വാഭാവികമായും ലീഗിന് ബേജാർ ഉണ്ടാകും എന്നും പി വി അൻവർ
-
ശോഭ സുരേന്ദ്രൻ വിൽക്കാൻ ശ്രമിച്ചത് അന്യായമായി കയ്യടക്കിയ ഭൂമിയെന്ന് ദല്ലാൾ നന്ദകുമാർ; വ്യക്തിഹത്യ നടത്തിയ നന്ദകുമാറിനെ അറസ്റ്റ് ചെയ്യണമെന്ന് ശോഭ സുരേന്ദ്രൻ; തെളിവുകൾ സഹിതം ഡിജിപിക്ക് പരാതി നൽകി; നടപടി ഇല്ലെങ്കിൽ ഡിജിപിയുടെ വീട്ടിനു മുന്നിൽ സമരം ചെയ്യുമെന്നും പ്രതികരണം
-
കള്ളപ്പണക്കേസിൽ പ്രതിചേർത്തിട്ടുണ്ടെന്ന് സന്ദേശം; കേസിൽ നിന്നും ഒഴിവാക്കാൻ പണം ആവശ്യപ്പെട്ടു; സിബിഐ ഉദ്യോഗസ്ഥന്റെ പേരിൽ സൈബർ തട്ടിപ്പ്; മൾട്ടിനാഷണൽ കമ്പനി ഡയറക്ടറായ സ്ത്രീക്ക് നഷ്ടമായത് 25 കോടി രൂപ