April 20, 2024+
-
നേരം വെളുക്കും മുൻപെ 27കാരൻ അടിച്ചു തകർത്തത് 25 വാഹനങ്ങൾ ! ആലപ്പുഴ നഗരത്തിലെ റോഡരികിൽ കിടന്ന വാഹനം തകർക്കാൻ കാരണം വാഹന ഇടപാടിൽ നഷ്ടം വന്ന വൈരാഗ്യം; ദിവസങ്ങളായി മുങ്ങിനടന്ന പ്രതിയെ കുടുക്കിയത് ഇരുന്നൂറോളം സിസിടിവി ക്യാമറാ ദൃശ്യങ്ങൾ പരിശോധിച്ച് ; വാഹനം തകർക്കാൻ ജാക്കിയും ലിവറുമായി ടൗണിൽ കറങ്ങിയത് പിക്കപ്പ് വാനിൽ
February 11, 2019ആലപ്പുഴ : നേരം വെളുക്കും മുൻപ് ആലപ്പുഴ നഗരത്തിൽ 27കാരൻ അടിച്ചു തകർത്തത് 25ലധികം വാഹനങ്ങൾ. പിക്കപ്പ് വാനിൽ ജാക്കിലും ലിവറുമായി കറങ്ങി വിവിധ സ്ഥലങ്ങളിൽ കിടന്നിരുന്ന വാഹനങ്ങൾ തല്ലിതകർത്ത യുവാവ് കാട്ടിക്ക...
-
എന്റെ പ്രിയപ്പെട്ട അച്ഛൻ എന്റെ മാലാഖ എന്റെ മകൻ, ഇപ്പോൾ നീയും... എന്റെ വിശാഖൻ; വിവാഹത്തിന് തൊട്ടുമുമ്പ് ജീവിതത്തിലെ മൂന്നുപ്രധാനപ്പെട്ട പുരുഷന്മാർക്കൊപ്പമുള്ള ചിത്രങ്ങൾ പങ്ക് വച്ച് സൗന്ദര്യ രജനീകാന്ത്; ആഘോഷത്തിനിടെ ഒരുവൻ ഒരുവൻ മുതലാളി എന്ന ഹിറ്റ് ഗാനത്തിന് പേരക്കുട്ടികൾക്കൊപ്പം ചുവടുവച്ച് രജനീകാന്ത്; സൗന്ദര്യ- വൈശാഖൻ വിവാഹം ഇന്ന് ചെന്നൈ ലീലാ പാലസിൽ
February 11, 2019വിവാഹാഘോഷങ്ങളുടെ തിരക്കിലാണ് തലൈവർ രജനികാന്തിന്റെ കുടുംബം. രജനീകാന്തിന്റെ ഇളയ മകൾ സൗന്ദര്യയും നടൻ വൈശാഖൻ വണങ്കാമുടിയും തമ്മിലുള്ള വിവാഹം ഇന്ന് ചൈന്നൈ ലീലാ പാലസിൽ നടക്കും. രണ്ട് ദിവസങ്ങളായി പ്രീ വെഡ്ഡി...
-
ഡിഎംകെ അഴിമതി പാർട്ടിയാണെന്ന പ്രഖ്യാപനം വിവാദമായതോടെ 'ഉലകനായക'നുള്ള ക്ഷണം പിൻവലിച്ച് കോൺഗ്രസ്; ഡിഎംകെയുടെ അതൃപ്തിയാണ് പിന്നിലെന്ന് സൂചന; ഡിഎംകെ സഖ്യം വിട്ടാൽ കോൺഗ്രസുമായി സഹകരിക്കാമെന്ന കമൽഹാസന്റെ ആഗ്രഹം നടക്കില്ല; ഒറ്റയ്ക്ക് തിരഞ്ഞെടുപ്പ് ഗോദായിലേക്കിറങ്ങാൻ മക്കൾ നീതി മയ്യം
February 11, 2019ചെന്നൈ: ഡിഎംകെ അഴിമതി പാർട്ടിയാണെന്ന വിവാദ പ്രസ്താവനയ്ക്ക് പിന്നാലെ ഉലകനായകൻ കമൽഹാസന് നൽകിയ ക്ഷണം പിൻവലിച്ച് കോൺഗ്രസ്. കഴിഞ്ഞ ദിവസം നടന്ന ഒരു അഭിമുഖത്തിലാണ് ഡിഎംകെ അഴിമതി പാർട്ടിയാണെന്ന് കമൽ പറഞ്ഞത്. ...
-
രാഷ്ട്രീയ പോര് തിയേറ്ററിലേക്കും;മോദിക്കും മന്മോഹനും പിന്നാലെ രാഹുൽ ഗാന്ധിയുടെ ജീവിതവും വെള്ളിത്തിരയിലേക്ക്; മലയാളിയായ രൂപേഷ് പോൾ സംവിധായകനാകുന്ന മൈ നൈം ഈസ് രാഗയുടെ ടീസർ പുറത്ത്
February 11, 2019മന്മോഹൻ സിങ്ങിന്റെ ജീവിതകഥയെ ആസ്പദമാക്കിയുള്ള ആക്സിഡന്റൽ പ്രൈം മിനിസ്റ്റർ തിയേറ്ററിൽ എത്തിയിട്ട് അധികനാൾ ആയിട്ടില്ല. തൊട്ട് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതം പറഞ്ഞുള്ള ചിത്രത്തിന്റെയും ...
-
കേന്ദ്രത്തെ പ്രകീർത്തിച്ച ശിവഗരി സ്വാമിയെ വിർശിച്ച് മന്ത്രി കടകംപള്ളിയും സമ്പത്തും; മറുപടിയുമായി ശിവഗിരി മഠം; ശ്രീനാരായണ ഗുരു സർക്യൂട്ട് ഉദ്ഘാടനത്തിൽ രാഷ്ട്രീയ പോര് മുറുകിയപ്പോൾ മറുപടിയുമായി കണ്ണന്താനം; മന്ത്രിക്കും എംപിക്കും അവസരം നൽകാതെ എല്ലാ തിരികളും കത്തിച്ച വാർത്ത എഴുതിയ മറുനാടനെ വിമർശിച്ച് കണ്ണന്താനം വക ഫെയ്സ് ബുക്ക് പോസ്റ്റും
February 11, 2019ശിവഗിരി: ശിവഗിരിയിലെ ശ്രീനാരായണഗുരു തീർത്ഥാടന ടൂറിസം സർക്യൂട്ട് നിർമ്മാണോദ്ഘാടനവേദിയിലെ ഉദ്ഘാടനത്തിന് നിലവിളക്കിലെ എല്ലാ തിരികളും കേന്ദ്രമന്ത്രിയാണ് കത്തിച്ചത്. മന്ത്രി കടകംപള്ളിക്കും എംപി.മാർക്കും അവ...
-
അഭിഷേകിന്റെ നായികയാവുന്ന ത്രില്ലിൽ നടി നിത്യാ മേനോൻ; നടിയെത്തുക ആമസോൺ വെബ് സീരിസിൽ; ബ്രീത്ത് സീസൺ 2 തന്നിലെ കലാകാരിയെ വളരെയധികം തൃപ്തിപ്പെടുത്തുന്നുവെന്ന് നടി
February 11, 2019ബോളിവുഡ് നടൻ അഭിഷേക് ബച്ചനൊപ്പം അഭിനയിക്കാൻ ഒരുങ്ങുകയാണ് നടി നിത്യാ മേനോൻ. ആമസോൺ പ്രൈംമിന്റെ വെബ് സീരീസായ ബ്രീത്തിന്റെ രണ്ടാം സീസണിലാണ് ഇരുവരും ഒന്നിക്കുന്നത്. ഒരുപാട് പ്രതീക്ഷയോടെയാണ് ബ്രീത്ത് എന്ന പ...
-
സ്ത്രീകൾ എങ്ങോട്ട് പോകുന്നു എന്നറിയാൻ പ്ലേ സ്റ്റോറിൽ ആപ്പ് നിർമ്മിച്ച് സൗദി അറേബ്യ; സൗദിക്ക് പുറത്തുള്ളവർ അടക്കം അനേകായിരം പേർ ഡൗൺലോഡ് ചെയ്തു; രാജ്യം വിടും മുമ്പ് അലേർട്ട് ചെയ്ത് പൊലീസ് പൊക്കുന്ന ആപ്പിന് വൻ ഡിമാന്റ്
February 11, 2019ജിദ്ദ: സ്ത്രീകളോട് കാണിക്കുന്ന വിവേചനത്തിന്റെ പേരിൽ സൗദി അറേബ്യ കാലാകാലങ്ങളായി കടുത്ത വിമർശനം നേരിട്ട് കൊണ്ടിരിക്കുന്നുണ്ട്. ഇപ്പോഴിതാ സ്ത്രീകൾ എങ്ങോട്ട് പോകുന്നുവെന്ന് കൃത്യമായി നിരീക്ഷിക്കുന്നതിന് മ...
-
യുപിയിലും ഉത്തരാഖണ്ഡിലും വിഷമദ്യ ദുരന്തത്തിൽ മരണം 104 കടന്നതിന് പിന്നാലെ ഇരു സംസ്ഥാനങ്ങളിലേയും സർക്കാരിനെതിരെ ആഞ്ഞടിച്ച് പ്രിയങ്ക ഗാന്ധി; 'സർക്കാരുകളുടെ പിന്തുണയില്ലാതെ അനധികൃത മദ്യവ്യവസായം തഴച്ച് വളരില്ല'; മരണ സംഖ്യ ഉയർന്നുകൊണ്ടിരിക്കുന്നത് ഞെട്ടിക്കുന്നതാണെന്നും പ്രിയങ്ക; ഇതുവരെ 200ൽ അധികം പേർ അറസ്റ്റിലായെന്നും പൊലീസ്
February 11, 2019ലക്നൗ: ഉത്തർപ്രദേശിലും ഉത്തരാഖണ്ഡിലും വിഷമദ്യ ദുരന്തത്തിൽ മരണം 104 കടന്നതിന് പിന്നാലെ ഇരു സംസ്ഥാനങ്ങളിലേയും ബിജെപി സർക്കാരിനെതിരെ ആഞ്ഞടിച്ച് ഐഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ഇരു സംസ്ഥാനങ്ങളും ...
-
ആചാര ലംഘനത്തിന് തയ്യാറായി നിൽക്കുന്നത് 35 യുവതികൾ; ബിന്ദുവും കനകദുർഗയും വീണ്ടുമെത്താൻ സാധ്യത; മലചവിട്ടുന്ന യുവതിളെ തടയാൻ പരിവാറുകാരും സന്നിധാനത്തേക്ക്; കുംഭമാസ പൂജയും സംഘർഷഭരിതമാകുമെന്ന് ഇന്റലിജൻസ് റിപ്പോർട്ട്; ശബരിമല നട നാളെ തുറക്കും; ഇന്ന് മുതൽ നിലയ്ക്കലിൽ പൊലീസ് പരിശോധന കർശനം; സ്വകാര്യ വാഹനങ്ങൾക്ക് നിലയ്ക്കൽ കടന്ന് പോകാനാകില്ല; ഭക്തർക്കും മാധ്യമങ്ങൾക്കും പ്രവേശനം നാളെ രാവിലെ മുതൽ മാത്രം
February 11, 2019ശബരിമല: കുംഭമാസ പൂജയ്ക്കായി അയ്യപ്പ ക്ഷേത്ര നട നാളെ തുറക്കുമ്പോഴും സന്നിധാനത്ത് സംഘർഷ സാധ്യതയെന്ന് ഇന്റലിജൻസ് റിപ്പോർട്ട്. നിരോധനാജ്ഞ വീണ്ടും നടപ്പാക്കുന്ന കാര്യവും പരിഗണനയിലുണ്ട്. എന്നാൽ നിരോധനാജ്ഞ ന...
-
'വാട്സാപ്പ് പ്രണയി'കൾ ഞെട്ടരുത് ! മോദി സർക്കാർ കൊണ്ടുവരാൻ പോകുന്ന നിബന്ധനകൾക്ക് പിന്നാലെ വാട്സാപ്പ് ഇന്ത്യയിൽ നിന്നും 'ഗുഡ് ബൈ' പറഞ്ഞേക്കാം; സർക്കാർ മുന്നോട്ട് വച്ച നിയന്ത്രണങ്ങളിൽ പലതും സ്വീകാര്യമല്ലെന്ന് കമ്പനി മേധാവി; സ്വകാര്യതയിലേക്ക് കടന്നു കയറുന്ന 'നിബന്ധന'യിൽ സർക്കാർ ഉറച്ച് നിന്നാൽ രാജ്യത്തെ 20 കോടി ആളുകൾക്ക് നിരാശരാകേണ്ടി വരും
February 11, 2019ന്യൂഡൽഹി: സ്മാർട്ട് ഫോണിലെ സൂപ്പർതാരം വാട്സാപ്പിനെ പ്രണയിക്കുന്നവരാണ് ഇന്ത്യയിലെ നല്ലൊരു ശതമാനം ആളുകളും. അവർക്ക് തങ്ങളുടെ ദൈനംദിന ജീവിതത്തിലെ ഒരു ഭാഗമായി വാട്സാപ്പ് മാറിയിരിക്കുമ്പോഴാണ് കേന്ദ്ര സർക്...
-
വിവാദം കത്തി നിൽക്കവേ ട്രാക് സ്യൂട്ടും ടീ ഷർട്ടും അണിഞ്ഞ് രേണു രാജ് മൂന്നാറിൽ എത്തി ഒറ്റയോട്ടത്തിന് മറി കടന്നത് ഏഴ് കിലോമീറ്റർ; മൂന്നാർ മാരത്തോണിലെ ഫൺ വിത്ത് റൺ വിഭാഗത്തിൽ കപ്പടിക്കാൻ എത്തിയ സബ് കളക്ടർ വീണ്ടും ഭൂമി പരിശോധനയ്ക്ക് എത്തിയതെന്ന് കരുത്തി അമിതാവേശം വേണ്ടെന്ന മുന്നറിയിപ്പുമായി സിപിഎം ജില്ലാ സെക്രട്ടറി; ഭരണ കക്ഷി എംഎൽഎയോട് കൊമ്പ് കോർത്ത് നിയമം നടപ്പിലാക്കാൻ ഇറങ്ങിയ ഡോക്ടർക്ക് വിവാദങ്ങളിൽ തെല്ലും ചാഞ്ചാട്ടമില്ല
February 11, 2019ഇടുക്കി: തന്നെ തോൽപ്പിക്കാൻ ആരെങ്കിലുമുണ്ടോ എന്ന ചോദ്യവുമായി ദേവികുളം സബ് കളക്ടർ ഡോ. രേണുരാജ് ഐ.എ.എസ്. മൂന്നാർ നൽകിയ ഉത്തരവും ഇല്ലെന്നായിരുന്നു. ജോലിയിലല്ല കളിക്കളത്തിലും മിടുക്കിയാണ് ഈ ഐഎഎസുകാരി. എംഎ...
-
ഓർമ്മയായത് തമിഴ്- മലയാള സാഹിത്യത്തെ കൂട്ടിയിണക്കിയ പ്രധാന കണ്ണി; പടയണിയെ പറ്റി വരെ തന്റെ തൂലികയാൽ എഴുതിയ തമിഴ് കഥാകൃത്ത് എ.എം. സാലന് വിട പറഞ്ഞ് സാഹിത്യ ലോകം; സ്പീഡ് പോസ്റ്റിൽ സോർട്ടിങ് അസിസ്റ്റന്റായി കേരളത്തിലെത്തിയ നാഗർകോവിൽ സ്വദേശി മടങ്ങുന്നത് ഭാഷയോടുള്ള കൊതി തീരാതെ
February 11, 2019കൊച്ചി : പ്രശസ്ത തമിഴ് കഥാകൃത്തും വിവർത്തകനുമായ എം.എ സാലൻ (എ.മതി-59) വിടപറയുമ്പോൾ കേരളക്കരയ്ക്ക് നഷ്ടമാകുന്നത് തമിഴ് -മലയാള സാഹിത്യത്തെ കോർത്തിണക്കിയിരുന്ന പ്രധാന കണ്ണിയാണ്. ഞായറാഴ്ച്ച പുലർച്ചെ രണ്ടു...
-
സാധാരണ കുടുംബത്തിൽ നിന്ന് പഠിച്ച് എൻട്രൻസ് എഴുതി ഗവൺമെന്റ് മെഡിക്കൽ കോളജിൽ കയറാനുള്ള റാങ്ക് നേടി; അതിനു ശേഷം ഡോക്ടറായി; അവിടെനിന്ന് വീണ്ടും പഠിച്ച് ഐഎഎസ് നേടിയ ഒരാളുടെ ബുദ്ധി അളക്കാൻ തൽക്കാലം താങ്കൾ പോരാ...; നവോത്ഥാനം വീമ്പിളക്കുന്ന സിപിഎമ്മിനെ കടന്നാക്രമിച്ച് സോഷ്യൽ മീഡിയ; എംഎൽഎയെ തള്ളി പറഞ്ഞ് സിപിഐയും; സബ് കളക്ടറുടെ റിപ്പോർട്ടിൽ ഹൈക്കോടതി നിരീക്ഷണവും നിർണ്ണായകം; രേണുരാജിനെ അധിക്ഷേപിച്ച രാജേന്ദ്രൻ എംഎൽഎ ഊരാക്കുടക്കിൽ
February 11, 2019ഇടുക്കി: മൂന്നാർ പഞ്ചായത്തിന്റെ ഭൂമി കയ്യേറ്റത്തിനെതിരെ ദേവികുളം സബ് കളക്ടർ രേണു രാജ് ഇന്ന് ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകും. മുതിരപ്പുഴയാറിന് സമീപം പഞ്ചായത്ത് നടത്തിയ നിർമ്മാണം അനധികൃതമാണെന്നും സ്റ്റോ ...
-
ഏകാന്തതയെ പ്രണയിച്ച് ജന്മനാട്ടിലെ വീട്ടിൽ ഒറ്റയ്ക്ക് താമസിച്ചു; അപൂർവ്വമായി മാത്രം കവിതകളെഴുതിയപ്പോഴും മലയാള കവികൾക്കിടയിൽ പേരെടുത്തു; മഹാരാജാസ് അടക്കമുള്ള കോളേജുകളിൽ അനേകം ശിഷ്യ സമ്പത്ത്; കവി ജോസ് വെന്മലിയുടെ മരണവും ജീവിതം പോലെ
February 11, 2019തിരുവല്ല : തിരുവല്ല വെന്മേലിയിലെ വീട്ടിൽ മരിച്ച നിലയിൽ കാണപ്പെട്ട കവി ജോസ് വെന്മേലിയുടെ ജീവിതവും മരണം പോലെ ദുരൂഹമായിരുന്നു. പ്രശസ്ത കവിയും അദ്ധ്യാപകനുമായിരുന്ന ജോസ് വെന്മേലിയെ (ജോസ് തോമസ് -62) കാവുംഭാ...
MNM Recommends +
-
മതം വിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിർന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമം നാളെ കോഴിക്കോട്ട്
-
പിണറായി ബിജെപിക്കൊപ്പം രാഹുലിനെ ആക്രമിക്കുന്നു; ലൈഫ് മിഷൻ, സ്വർണ്ണക്കടത്ത് അഴിമതികളിൽ പെട്ട ആളാണ് പിണറായി; ബിജെപിയുമായി ഒത്തുതീർപ്പ് രാഷ്ട്രീയം; കെ സുരേന്ദ്രനെ കുഴൽപ്പണ കേസിൽ തൊട്ടില്ല; രാഹുൽ ഗാന്ധിക്ക് പിന്നാലെ കേരളാ മുഖ്യമന്ത്രിക്കെതിരെ വിമർശനവുമായി പ്രിയങ്ക ഗാന്ധി
-
ആശിച്ച് മോഹിച്ച് വാങ്ങിയ വീടിന് ബാങ്ക് വായ്പ കുടിശിക പെരുകി; തിരിച്ചടവ് മുടങ്ങിയതോടെ 15 ലക്ഷം 35 ലക്ഷമായി; വീടും സ്ഥലവും ജപ്തി ചെയ്യാൻ ബാങ്ക് അധികൃതർ; നെടുങ്കണ്ടത്ത് ജപ്തിക്കിടെ പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ വീട്ടമ്മ മരിച്ചു
-
ലോക്സഭ തിരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ടം കഴിഞ്ഞു; എന്നിട്ടും മഹാരാഷ്ട്രയിൽ സീറ്റ് വിഭജന ചർച്ച പൂർത്തിയാക്കാനാകാതെ ബിജെപി സഖ്യം; ഏഴ് സീറ്റുകളിൽ തർക്കം തുടരുന്നു; ഗോവിന്ദയെ മത്സരിപ്പിക്കുന്നതിലും എതിർപ്പ്; ഷിൻഡെ പ്രതിരോധത്തിൽ
-
മഹാനദിയിൽ യാത്രക്കാരുമായി സഞ്ചരിച്ച ബോട്ട് മുങ്ങി ഏഴ് മരണം; ആറ് മൃതദേഹങ്ങൾ കണ്ടെടുത്തു; മരിച്ചവരുടെ അടുത്ത ബന്ധുക്കൾക്ക് നാല് ലക്ഷം രൂപ സഹായധനം
-
സ്കോട്ടിഷ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മികച്ച് നില്ക്കുന്ന ക്വീൻ മാർഗരറ്റ് യൂണിവേഴ്സിറ്റി യിൽ സീറ്റ് ഉറപ്പാക്കണോ? ലഭ്യമായ കോഴ്സുകളെക്കുറിച്ചും സ്കോളർഷിപ്പുകളെക്കുറിച്ചും അറിയാൻ ആഗ്രഹമുണ്ടോ; 25 ന് നടക്കുന്ന വെബിനാറിൽ നിങ്ങൾക്കും പങ്കെടുക്കാം
-
ഓസ്കർ നേടിയ സ്ലഡോഗ് മില്യണറിലെ ജയ്ഹോ ഗാനം ചിട്ടപ്പെടുത്തിയത് എ ആർ റഹ്മാനല്ല; വെളിപ്പെടുത്തലുമായി രാംഗോപാൽ വർമ; വിവരമറിഞ്ഞ സംവിധായകൻ സുഭാഷ് ഘായി പൊട്ടിത്തെറിച്ചപ്പോൾ റഹ്മാൻ നൽകിയ മറുപടിയും ക്ലാസിക്കെന്ന് വർമ്മ
-
വയനാട്ടിൽ കോൺഗ്രസിന് തിരിച്ചടി; ഡിസിസി ജനറൽ സെക്രട്ടറി പി എം സുധാകരൻ ബിജെപിയിൽ ചേർന്നു; നരേന്ദ്ര മോദിയുടെ വികസന രാഷ്ട്രീയത്തിൽ ആകൃഷ്ടനായി; രാഹുൽ ഗാന്ധി സാധാരണക്കാർക്ക് അപ്രാപ്യനായ ജനപ്രതിനിധിയെന്ന് വിമർശനം
-
'ആവശ്യമില്ലാത്ത സംഘർഷമുണ്ടാക്കേണ്ട കാര്യമുണ്ടോ? ശരിയായ രീതിയിൽ കൈകാര്യം ചെയ്തുപോവുകയല്ലേ വേണ്ടത്?' തൃശ്ശൂർ പൂരം പൊലീസ് കൈകാര്യം ചെയ്ത രീതി ശരിയായില്ലെന്ന് എം.വി ഗോവിന്ദൻ
-
നരേന്ദ്ര മോദിക്ക് വിഭ്രാന്തി, വയനാടിനെ അപമാനിച്ചു; കേരളം ഇന്ത്യയിലല്ലേ; മോദി എന്ന് മുതലാണ് കോൺഗ്രസ് സ്ഥാനാർത്ഥികളെ തീരുമാനിച്ച് തുടങ്ങിയത്; രാഹുൽ ഒളിച്ചോടിയെന്ന് എന്ത് ഉദ്ദേശത്തിലാണ് പറഞ്ഞത്; പ്രധാനമന്ത്രിയെ വിമർശിക്കു കെ സി വേണുഗോപാൽ
-
സഹതാരങ്ങളിൽ വിശ്വാസം അർപ്പിക്കാതെ ഹാർദിക്; 'ഒതുക്കൽ നടപടി'യിൽ മനം മടുത്ത് നായകനെതിരെ ബുമ്രയും നബിയും; പാണ്ഡ്യയെ വിമർശിച്ച ആരാധകന്റെ പോസ്റ്റ് അതേപടി പങ്കുവെച്ച് അഫ്ഗാൻ താരം; മുംബൈ ഇന്ത്യൻസിൽ തർക്കം രൂക്ഷമാകുന്നു
-
പാക്കിസ്ഥാന് ബാലിസ്റ്റിക് മിസൈൽ ടെക്നോളജി കൈമാറി; ദീർഘദൂര മിസൈൽ നിർമ്മിക്കാനുള്ള സാങ്കേതിക വിദ്യകളും കൂട്ടത്തിൽ; മൂന്ന് ചൈനീസ് കമ്പനികൾക്ക് ഉപരോധം ഏർപ്പെടുത്തി യു.എസ്; ആശങ്കാജനകമായ ഇത്തരം നടപടികൾ തുടരാൻ സമ്മതിക്കില്ലെന്ന് യുഎസ് പ്രതിരോധ വക്താവ്
-
അമേരിക്കയിലും ചൈനയിലും ഇലക്ട്രിക് കാറുകൾക്ക് വിൽപ്പന മാന്ദ്യമായതോടെ ടെസ്ല ലക്ഷ്യമിടുന്നത് പുത്തൻ വിപണികൾ; ഇന്ത്യ സന്ദർശനം ഇലോൺ മസ്ക് പൊടുന്നനെ റദ്ദാക്കിയെങ്കിലും ടെസ്ല മേധാവിക്ക് വരാതിരിക്കാനാവില്ല; ഈ വർഷം തന്നെ മസ്ക് മോദിയെ കാണാൻ എത്തും
-
വീഡിയോ എന്നല്ല പോസ്റ്റർ എന്നാണ് താൻ പറഞ്ഞത്, തന്റെ ഫോട്ടോ മോർഫ് ചെയ്ത് പോസ്റ്ററുണ്ടാക്കി; കുടുംബ ഗ്രൂപ്പുകളിൽ പ്രചരിപ്പിക്കുന്നു; നിപ വൈറസ് വന്നിട്ട് പതറിയില്ല; പിന്നെയാണോ ഈ വൈറസിനു മുന്നിൽ; സൈബർ ആക്രമണത്തിനെതിരെ കെ കെ ശൈലജ
-
'സ്ത്രീകൾ എന്തു ധരിക്കണം, ആരെ കല്യാണം കഴിക്കണം, ആരെ പ്രണയിക്കണം എന്നെല്ലാം തീരുമാനിക്കുന്നത് സർക്കാരാണ്; രാജ്യത്ത് സിഎഎ നടപ്പിലാക്കിയത് സമൂഹത്തിൽ വിള്ളലുണ്ടാക്കാൻ'; രൂക്ഷവിമർശനവുമായി പ്രിയങ്ക
-
ഡിആർഎസ് വിളിക്കാൻ 'ഡഗ് ഔട്ടിൽ നിന്ന് സഹായം'; മുംബൈ ഇന്ത്യൻസ് താരം ടിം ഡേവിഡിനും പൊള്ളാർഡിനും പിഴ ചുമത്തി; ഐപിഎൽ പെരുമാറ്റച്ചട്ടം ലംഘിച്ച ഇരുവർക്കും മാച്ച് ഫീയുടെ 20 ശതമാനം പിഴ
-
അമേഠിയിൽ പരാജയപ്പെട്ട കോൺഗ്രസിന്റെ രാജകുമാരൻ വയനാട്ടിലും തോൽക്കും; ഏപ്രിൽ 26 ന് ശേഷം അദ്ദേഹത്തിന് സുരക്ഷിത സീറ്റ് നോക്കേണ്ടി വരും; രാഹുലിനെ പരിഹസിച്ച് നരേന്ദ്ര മോദി; ചിലർ ലോക്സഭാ തിരഞ്ഞെടുപ്പ് ഭയപ്പെട്ട് രാജ്യസഭയിലേക്ക് പോകുന്നുവെന്നും സോണിയയെ ലാക്കാക്കി വിമർശനം
-
വീട് മുതൽ പോളിങ് ബൂത്ത് വരെ ആരാധകരുടെ അകമ്പടി; വോട്ടെടുപ്പ് ദിനത്തിൽ വോട്ടർമാർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കി; വിജയ്ക്കെതിരെ ചെന്നൈയിൽ പരാതി
-
മോസ്ക്കോയിൽ നിന്ന് വന്ന അരിവാൾ ചുറ്റികയും, ചൈനയിൽ നിന്ന് വന്ന നക്ഷത്രവും ഇനി എത്രകാലം; ജോയ്സ് ജോർജും, കെ എസ് ഹംസയും പോലും പാർട്ടി ചിഹ്നത്തിൽ മത്സരിക്കുന്നത് എന്തിന്? അരിവാൾ ചുറ്റികയിൽ നിന്ന് ഈനാംപേച്ചിയിലെത്തുമോ? സിപിഎമ്മിന് ഇത് നിലനിൽപ്പിനായുള്ള പോരാട്ടം
-
കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്