1 usd = 71.20 inr 1 gbp = 92.56 inr 1 eur = 78.38 inr 1 aed = 19.38 inr 1 sar = 18.98 inr 1 kwd = 234.35 inr

Jan / 2020
29
Wednesday

ദാഹിക്കുന്നു..വെള്ളം.. വെള്ളം എന്ന പറഞ്ഞ് ദീനതയോടെ കൈ നീട്ടുന്നവർ; ദേഹമാകെ പൊള്ളി എഴുന്നേൽക്കാൻ പോലുമാകാതെ വീണുപോയവർ; രക്ഷാപ്രവർത്തകർ നൽകിയ മുണ്ടുകൊണ്ട് നാണം മറയ്ക്കാൻ പാടുപെടുന്നവർ; തേനി മീശപ്പുലിമലയിൽ കാട്ടുതീയിൽ പെട്ടവരുടെ രക്ഷാദൗത്യത്തിന് ഇറങ്ങിയവർ കണ്ടത് കരളലിയിക്കുന്ന ദൃശ്യങ്ങൾ; ബോഡിമെട്ടിനടുത്തുകൊരങ്ങണി വനത്തിൽ സാഹസികമായെത്തിയ വിദ്യാർത്ഥി സംഘം കുടുങ്ങിയത് ശക്തമായ കാറ്റിൽ നാലുഭാഗത്ത് നിന്നും തീ പടർന്നതോടെ.

March 11, 2018 | 11:39 pm

ഇടുക്കി: ദാഹിക്കുന്നു ... വെള്ളം വെള്ളം.. എന്ന് പറഞ്ഞ് അവശതയോടെ കരം നിട്ടുന്നവർ , ദേഹമാകെ പൊള്ളി എഴുന്നേൽക്കാൽ പോലുമാവാതെ കിടക്കുന്നവർ ,തീയിൽപ്പെട്ടപ്പോൾ വസ്ത്രം നഷ്ടമായതിനെത്തുടർന്ന് രക്ഷാപ്രവർത്തകർ ...

യോഗി ആദിത്യനാഥും കേശവ് പ്രസാദ് മൗര്യയും രാജി വച്ച സീറ്റുകളിലേക്കുള്ള യുപി ഉപതിരഞ്ഞെടുപ്പിൽ പോളിങ് ശതമാനത്തിൽ വൻകുറവ്; എസ്‌പിയും ബിഎസ്‌പിയും ഒന്നിച്ചുപോരാടിയാലും ജയം ബിജെപിക്കെന്ന് യോഗി ആദിത്യനാഥ്

March 11, 2018 | 11:19 pm

അഹമ്മദാബാദ്: ഉത്തർപ്രദേശിലെ ഗോരഖ്പുർ, ഫുൽപുർ ലോക്‌സഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് പോളിങ് അവസാനിച്ചു. ഗോരഖ്പുരിൽ 43 ശതമാനവും ഫുൽപൂരിൽ 37.39 ശതമാനവും പോളിങ് രേഖപ്പെടുത്തി. രാവിലെ ഏഴു മുതൽ വൈകിട്...

ഫോട്ടോ എടുക്കുന്ന കാലത്ത് വലതുകൈയിലെ തള്ളവിരലിന് വേദന കാരണം എം.കെ.ഗാന്ധി എന്ന് ഒപ്പിട്ടത് ഇടംകൈ കൊണ്ട്; മദന്മോഹൻ മാളവ്യയ്‌ക്കൊപ്പമുള്ള ഫോട്ടോ രണ്ടാം വട്ടമേശസമ്മേളനത്തിനിടെ പകർത്തിയത്; ഗാന്ധിജി ഒപ്പിട്ട അപൂർവ ഫോട്ടോ ബോസ്റ്റണിൽ ലേലത്തിൽ പോയത് 27 ലക്ഷം രൂപയ്ക്ക്

March 11, 2018 | 11:09 pm

ബോസ്റ്റൺ: മഹാത്മാ ഗാന്ധി ഒപ്പിട്ട അപൂർവ ഫോട്ടോ വൻതുകയ്ക്ക് ലേലത്തിൽ പോയി. 27 ലക്ഷം രൂപയാണ് ഫോട്ടോയ്ക്ക് ലേലത്തിൽ കിട്ടിയത്. മഹാത്മാ ഗാന്ധിയും മദന്മോഹൻ മാളവ്യയും ഒരുമിച്ചുള്ള ഈ ഫോട്ടോ 1931ൽ രണ്ടാം വട്ട...

അമ്പത്തിയൊന്ന് വെട്ടിയിട്ടും മരിക്കാത്തവനെ ഇപ്പോൾ നക്കിക്കൊല്ലാനിറങ്ങിയിരിക്കുകയാണ് കോടിയേരി ബാലകൃഷ്ണൻ; ആർഎംപിയെ തകർക്കാൻ സകല നെറികെട്ട പ്രയോഗങ്ങളും പയറ്റിത്തോറ്റവർ അവസാന അടവായി ചന്ദ്രശേഖരനെ തന്നെ കൂട്ടുപിടിക്കുന്നു; ടിപിയെ അനുകൂലിച്ചുള്ള സിപിഎം സംസ്ഥാന സെക്രട്ടറിയുടെ കരണം മറിച്ചിലിനെ പരിഹസിച്ച് കെ.കെ.രമയുടെ ഫേസ്‌ബുക്ക് പോസ്റ്റ്

March 11, 2018 | 10:27 pm

കോഴിക്കോട്: ടി.പി.ചന്ദ്രശേഖരനെ അനുകൂലിച്ചുള്ള സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മലക്കംമറിച്ചിലിനെ പരിഹസിച്ച് കെ.കെ.രമയുടെ ഫേസ്‌ബുക്ക് പോസ്റ്റ്.ഓർക്കാട്ടേരിയിൽ സിപിഎം കഴിഞ്ഞ ദിവസം സംഘടിപ്...

യുകെയിൽ എത്തി കടം കയറി ജീവിതം വഴി മുട്ടി നിൽക്കവെ മരണം വിളിച്ച മലയാളി യുവാവിന് ആശ്വാസം എത്തിച്ചു മറുനാടൻ കുടുംബം; കടം വീട്ടാനും ജീവിതം കരുപ്പിടിപ്പിക്കാനുമായി ശേഖരിച്ചു നൽകിയത് 20 ലക്ഷം രൂപ; എട്ടു ലക്ഷം വീതം രണ്ടു മക്കളുടെ പേരിൽ ഫിക്‌സഡും ഇട്ടു: ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷൻ ഇതുവരെ പ്രതിസന്ധിയിലായവർക്ക് നൽകിയത് നാലര കോടിയോളം രൂപ

March 11, 2018 | 09:17 pm

ലണ്ടൻ: മാധ്യമ പ്രവർത്തനം എന്നാൽ വാർത്തകൾ നൽകുന്നത് മാത്രമല്ല സാധാരണക്കാരായ മനുഷ്യർക്ക് സഹായം നൽകുന്നതു കൂടിയാണ് എന്നുറച്ചു വിശ്വസിക്കുന്നവരാണ് ടീം മറുനാടൻ. മറുനാടന്റെ സഹോദര സ്ഥാപനമായ യുകെയിലെ ബ്രിട്ടീ...

ചെങ്ങന്നൂർ തിരഞ്ഞെടുപ്പിന് മുൻപ് ബിജെപിയെ മുൾമുനയിൽ നിർത്തിയുള്ള വിലപേശൽ ഏറ്റില്ല; കുമ്മനം കിണഞ്ഞ് ശ്രമിച്ചിട്ടും തുഷാറിന്റെ പേരൊഴിവാക്കി ബിജെപിയുടെ രാജ്യസഭാ സീറ്റ് പട്ടിക; മഹാരാഷ്ട്രയിൽ നിന്നും രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്തത് വി.മുരളീധരനെ; തുഷാറിനെ ഒഴിവാക്കിയത് നായർ വോട്ടുകൾ നഷ്ടമാകുമെന്ന ഭയം; നാളെ തന്നെ എൻഡിഎ ബന്ധം ഉപേക്ഷിക്കാൻ ബിഡിജെഎസ് ആലോചന; ഇനി ശ്രമം യുഡിഎഫിൽ കയറിപ്പറ്റാൻ

March 11, 2018 | 09:13 pm

ന്യൂഡൽഹി: ബിജെപി നേതാവ് വി.മുരളീധരൻ രാജ്യസഭാ സ്ഥാനാർത്ഥി. മഹാരാഷ്ട്രയിൽ നിന്നാണ് മുരളീധരൻ മൽസരിക്കുക. കർണാടകയിൽ നിന്ന് രാജീവ് ചന്ദ്രശേഖരൻ വീണ്ടും മൽസരിക്കും. 18 രാജ്യസഭാ സ്ഥാനാർത്ഥികളുടെ പട്ടികയാണ് ബി...

തിരുപ്പതി വെങ്കിടാചലപതിയെ കണ്ട് വണങ്ങാൻ ഏറെ നാളായി സുന്ദരിക്ക് മോഹം; അഭീഷ്ടകാര്യസാധ്യത്തിനായി യാത്ര പുറപ്പെട്ട പത്തംഗസംഘത്തെ കാത്തിരുന്നത് വൻദുരന്തം; ക്ഷേത്രത്തിലെത്താൻ കിലോമീറ്ററുകൾ ബാക്കി നിൽക്കെ ജീപ്പിന് പിന്നിൽ ബസിടിച്ചു; കാസർകോട്ട നായിക്കാപ്പിൽ സുന്ദരിയടക്കം നാലുപേരുടെ മരണം വിശ്വസിക്കാനാവാതെ നാട്ടുകാർ

March 11, 2018 | 08:10 pm

കാസർഗോഡ്: തിരുപ്പതി വെങ്കിടാചലപതിയെ കണ്ട് വണങ്ങാൻ സുന്ദരി ആഗ്രഹം പ്രകടിപ്പിച്ചിട്ട് കാലമേറെയായി. മുഴുവൻ സമയവും വീട്ടിനകത്ത് ഒതുങ്ങിക്കഴിയുന്ന സുന്ദരി വല്ലപ്പോഴും ക്ഷേത്ര ദർശനത്തിന് മാത്രമേ പുറത്തിറങ്ങ...

കോയമ്പത്തൂരിൽ നിന്ന് കൊളുക്കുമല കാണാനെത്തി മടങ്ങുമ്പോൾ കൊരങ്ങിണിയിൽ വൻകാട്ടുതീ; തേനിയിൽ പെട്ടുപോയത് പ്രകൃതിപഠനയാത്രാസംഘത്തിൽ പെട്ട നാൽപതോളം വിദ്യാർത്ഥികൾ; ഒരു വിദ്യാർത്ഥിനി മരിച്ചു; പരുക്കേറ്റ ചിലരുടെ നില ഗുരുതരം; വ്യോമസേനാ ഹെലികോപ്ടറുകൾ രക്ഷാപ്രവർത്തനം തുടരുന്നു; 15 പേരെ രക്ഷപ്പെടുത്തി

March 11, 2018 | 07:34 pm

തേനി: തേനിയിൽ കാട്ടുതീയിൽ ഒരുമരണം. ട്രക്കിങ് പോയ 40 ഓളം വിദ്യാർത്ഥികൾ കുടുങ്ങി. രക്ഷാപ്രവർത്തനത്തിനായി വ്യോമസേനയുടെ ഹെലികോപ്ടറുകൾ പുറപ്പെട്ടു. തേനി കുരങ്ങന്മലയിലാണ് കാട്ടുതീ പടർന്നുപിടിച്ചത്. രക്ഷാപ്...

അവരുടെ ദൗർബല്യങ്ങൾ എല്ലാം എനിക്കറിയാം; എന്റെ എതിരാളിയായാൽ അവർ ദുഃഖിക്കേണ്ടി വരും; രണ്ടാം വട്ടം മൽസരിക്കുമ്പോൾ ഓപ്ര വിൻഫ്രിയുമായി മൽസരിക്കാനാണ് ആഗ്രഹമെന്നും കീപ് അമേരിക്ക ഗ്രേറ്റ് എന്നായിരിക്കും മുദ്രാവാക്യമെന്നും ട്രംപ്

March 11, 2018 | 06:44 pm

വാഷിങ്ടൺ: യുഎസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപ് രണ്ടാം വട്ടവും മൽസരിക്കുമെന്ന് സൂചന. 2020ൽ നടക്കാനിരിക്കുന്ന തിരഞ്ഞടുപ്പ് പ്രചാരണത്തിലെ തന്റെ മുദ്രാവാക്യം 'കീപ് അമേരിക്ക ഗ്രേറ്റ്' എന്നതായിരിക്കുമെന്ന് ട്രംപ്...

ജിഎസ്ടി ചവറ്റുകൊട്ടയിൽ എറിയണം; നോട്ടുനിരോധനം പരാജയം; എൻഡിഎ സർക്കാർ നയങ്ങൾക്കെതിരെ ആഞ്ഞടിച്ച് കമൽഹാസൻ

March 11, 2018 | 06:28 pm

ചെന്നൈ: എൻഡിഎ സർക്കാർ നടപ്പാക്കിയ ചരക്ക് സേവന നികുതിക്കും നോട്ടുനിരോധനത്തിനും എതിരെ മക്കൾ നീതി മയ്യം നേതാവ് കമൽഹാസൻ.ജിഎസ്ടി എല്ലാ മേഖലകളെയും മോശമായാണ് ബാധിച്ചതെന്നും ജിഎസ്ടിയെ ചവറ്റുകുട്ടയിലെറിയണമെന്ന...

കവികൾ കവിത ചൊല്ലിപ്പിരിഞ്ഞു; പട്ടാമ്പിയിലെ കവിതയുടെ പൂരത്തിന് കൊടിയിറങ്ങി; അവസാന ദിവസം ശ്രദ്ധേയമായത് സമരങ്ങളുടെ ചരിത്രത്തെ വേദിയിലെത്തിച്ച കോളജ് നാടകസംഘം; ആസാദി വിളിച്ച് എംഎൽഎയും അരങ്ങിൽ

March 11, 2018 | 06:02 pm

പട്ടാമ്പി: നാടിന്റെ നാനാദിക്കുകളിൽനിന്നും വാക്കുകളുമായെത്തിയ കവികൾ കവിത ചൊല്ലിപ്പിരിഞ്ഞതോടെ പട്ടാമ്പിയിൽ കവിതയുടെ കാർണിവലിന്റെ മൂന്നാം പതിപ്പിന് സമാപനം. ഇന്ന് വൈകിട്ടാണ് മൂന്നു ദിവസം നീണ്ടുനിന്ന കവിതയ...

തമിഴകത്ത് ഒരുപഞ്ഞവുമില്ല പുതിയ രാഷ്ട്രീയ പാർട്ടികൾക്ക്; പുതിയ കക്ഷിയെ പ്രഖ്യാപിക്കാൻ ഒരുങ്ങി ദിനകരൻ

March 11, 2018 | 05:59 pm

ചെന്നൈ: തമിഴ്‌നാട്ടിൽ ഇപ്പോൾ പുതിയ രാഷ്ട്രീയ പാർട്ടികളുടെ പൂക്കാലമാണ്. ആർകെ നഗർ എംഎൽഎ ടി.ടി.വി. ദിനകരനാണ് പുതിയ പാർട്ടി രൂപീകരിക്കാൻ ഒരുങ്ങുന്നത്. പാർട്ടി പ്രഖ്യാപനം വ്യാഴാഴ്ച മധുരയിൽ നടക്കും. പാർട്ടി...

അയോധ്യയിൽ രാമക്ഷേത്ര നിർമ്മാണം ഉറപ്പ്; സുപ്രീംകോടതി വിധിക്കായി കാത്തിരിക്കുന്നുവെന്ന് ആർ.എസ്.എസ്. ജനറൽ സെക്രട്ടറി ഭയ്യാജി ജോഷി

March 11, 2018 | 05:57 pm

ന്യൂഡൽഹി: പൊതു തിരഞ്ഞെടുപ്പിൽ ബിജെപിയുടെ പ്രചരണ വിഷയം അയോധ്യ ആകുമെന്ന സൂചന നൽകി ആർഎസ്എസ്. ആയോധ്യയിൽ രാമക്ഷേത്രം നിർമ്മിക്കുന്നത് തീർച്ചയായ കാര്യമെന്ന് ആർ.എസ്.എസ്. ജനറൽ സെക്രട്ടറി സുരേഷ് ഭയ്യാജി ജോഷി വ...

ജാതിമതവരമ്പുകൾ കടന്ന് ഒന്നായപ്പോൾ സഫലമായത് ദീർഘകാല പ്രണയം; എകെജിയുടെ ചെറുമകൾ ദിയ കരുണാകരൻ കാഞ്ഞങ്ങാട് വിവാഹിതയായി

March 11, 2018 | 05:39 pm

കാസർകോട്: ജാതിമതവരമ്പുകൾ കടന്ന് ദീർഘകാലത്തെ പ്രണയം സഫലമാക്കി എ.കെ.ജിയുടെ ചെറുമകൾ ദിയ കരുണാകരന്റെ വിവാഹം നടന്നു. കാസർകോട് എംപിയും ലോക്‌സഭയിലെ സിപിഎം കക്ഷി നേതാവുമായ പി.കരുണാകരന്റെയും എകെജിയുടെ മകൾ ലൈലയ...

സീറോ മലബാർ സഭയിലെ ബിഷപ്പ് നിശാക്ലബ്ബിൽ അഴിഞ്ഞാടുന്നു; ഡാൻസ് കളിക്കുന്ന ചിത്രമെന്ന് പറഞ്ഞ് വാട്‌സ് ആപ്പിൽ സന്ദേശങ്ങളും; കന്യാസ്ത്രീകളുമായി ലൈംഗിക ബന്ധം പുലർത്തുന്നതായും ആരോപണം; ഭൂമി വിൽപ്പനാ വിവാദത്തിന്റെ പേരിൽ വൈദികർ രണ്ടു തട്ടിലായപ്പോൾ വാട്‌സ് ആപ്പ് വഴി അപവാദത്തിന്റെ 'ഇടയ ലേഖനം' പ്രചരിക്കുന്നു; പുരോഹിത വിഭാഗത്തിന്റെ വിഴുപ്പലക്കലിൽ തലയിൽ കൈവെച്ച് വിശ്വാസികൾ

March 11, 2018 | 05:32 pm

കൊച്ചി: സീറോ മലബാർ സഭയിലെ ഭൂമി വിൽപ്പനാ വിവാദം വൈദികരും വിശ്വാസികളും തമ്മിലുള്ള തെരുവു യുദ്ധത്തിലേക്ക് നീങ്ങിക്കഴിഞ്ഞു. കർദിനാൾ ജോർജ്ജ് ആലഞ്ചേരിയെ പിന്തുണച്ച് ഒരു വിഭാഗം രംഗത്തുള്ളപ്പോൾ തന്നെ എതിർത്തു...

MNM Recommends

Loading...