1 usd = 76.12 inr 1 gbp = 92.67 inr 1 eur = 82.88 inr 1 aed = 20.72 inr 1 sar = 20.27 inr 1 kwd = 246.41 inr

May / 2020
25
Monday

ഉൽസവത്തിനിടെ യുവാവിനെ കുത്തി കൊലപ്പെടുത്താൻ ശ്രമം; കഞ്ചാവു ലഹരിയിലെത്തിയ സംഘം നാട്ടുകാർ ഓടിക്കൂടിയതോടെ രക്ഷപ്പെട്ടു; മൂന്നു പേർ പൊലീസ് പിടിയിലായി; മുഖ്യ പ്രതിക്കായി തിരച്ചിൽ

March 11, 2019 | 11:08 pm

ചാവക്കാട്: ക്ഷേത്രോൽസവത്തിനിടെ യുവാവിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ മൂന്നു പിടിയിൽ. മുഖ്യപ്രതി ഒളിവിൽ. കൗക്കാനപ്പെട്ടി ആണ്ടത്ത് പറമ്പിൽ ഷെഫീറിനെ (23) കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച സംഭ...

പാർട്ടിക്കും മുന്നണിക്കുമെതിരേ പ്രസംഗം നടത്തിയതോടെ ഏക എംപി സിപിഐയുടെ കണ്ണിലെ കരടായി; ഗുരുവായൂർ റെയിൽവെ മേൽപ്പാല നിർമ്മാണത്തിൽ വീഴ്ച വരുത്തിയത് എൽഡിഎഫ് സർക്കാരാണെന്ന് തുറന്നടിച്ച സി.എൻ.ജയദേവന് തിരിച്ചു'പണി' കൊടുത്ത് പാർട്ടി; ഇടതുമുന്നണി തെരഞ്ഞെടുപ്പ് കൺവെൻഷനിൽ എംപിക്ക് സംസാരിക്കാൻ അവസരം നൽകിയില്ല; സ്വാഗതം പറഞ്ഞ ജില്ലാ സെക്രട്ടറി ജയദേവന്റെ പേരു പോലും പരാമർശിച്ചില്ല; നിന്നിട്ട് കാര്യമില്ലെന്ന് മനസ്സിലായപ്പോൾ വേദി വിട്ടിറങ്ങി ജയദേവൻ

March 11, 2019 | 11:01 pm

തൃശൂർ: ലോക്സഭ സീറ്റ് നിഷേധിച്ചതോടെ പാർട്ടിക്കും മുന്നണിക്കുമെതിരേ പ്രസംഗം നടത്തി 'പണി' കൊടുത്ത സി എൻ ജയദേവന് പാർട്ടിയും തിരിച്ചു പണികൊടുത്തു. ഇടതുമുന്നണി തെരഞ്ഞെടുപ്പ് കൺവെൻഷനിൽ പങ്കെടുത്ത ജയദേവന് സംസ...

കടുത്ത അമർഷമുണ്ടെന്നും കേട്ടുകേൾവി ഇല്ലാത്ത രീതിയിലാണ് സ്ഥാനാർത്ഥിയെ തീരുമാനിച്ചതെന്നും ജോസഫ്; കോൺഗ്രസ് നേതാക്കളുമായി കൂടിയാലോചിച്ച് തുടർ നടപടികളെന്നും പ്രഖ്യാപനം; താൻ കോട്ടയം മണ്ഡലത്തിലേതല്ലെന്ന കാരണം പറഞ്ഞ് സീറ്റ് നിഷേധിച്ചത് ഇതുവരെ കേട്ടുകേൾവി ഇല്ലാത്ത കാര്യം; പാർട്ടി പ്രവർത്തകരുടെ വികാരം മാനിച്ചാണ് ചാഴിക്കാടനെ തീരുമാനിച്ചതെന്ന് തിരിച്ചടിച്ച് മാണി; പരസ്യ പ്രതികരണങ്ങളിലേക്ക് ഇരു നേതാക്കളും പോകുന്നതോടെ പൊട്ടിത്തെറിയിൽ കേരള കോൺഗ്രസ്

March 11, 2019 | 10:43 pm

തൊടുപുഴ: കോട്ടയത്തെ കേരള കോൺഗ്രസ് സ്ഥാനാർത്ഥിയായി തോമസ് ചാഴിക്കാടനെ പ്രഖ്യാപിച്ചതിന് പിന്നാലെ കടുത്ത നീക്കത്തിലേക്കെന്ന സൂചനനൽകി പിജെ ജോസഫിന്റെ പ്രതികരണം. യുഡിഎഫ് നേതാക്കളുമായി സംസാരിച്ച് തുടർ നടപടികൾ...

അച്ഛൻ മുസ്ലിം..അമ്മ ക്രിസ്ത്യാനി..മകനായ അയാൾ ഹിന്ദുവാണെന്നതിന് എന്താണ് തെളിവ്? രാഹുൽ ഗാന്ധി പരദേശിയാണെന്നും ബ്രാഹ്മണനാണെന്ന് തെളിയിക്കാൻ ഡിഎൻഎ തെളിവുകൊണ്ടുവരുമോയെന്നും കേന്ദ്ര മന്ത്രി അനന്ത് കുമാർ; വിവാദ പരാമർശത്തിനെതിരെ പ്രതിഷേധം

March 11, 2019 | 10:23 pm

ന്യൂഡൽഹി: കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിക്കെതിരെ വിവാദപരാമർശവുമായി കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ അനന്ത് കുമാർ ഹെഗ്‌ഡെ. മുസ്ലീമിന്റെയും ക്രിസ്ത്യാനിയുടേയും മകനായ രാഹുൽ ഗാന്ധി എങ്ങനെ ഗാന്ധി എന്ന്...

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച മറ്റൊരു ഇമാം കൂടെ അറസ്റ്റിൽ; പിടിയിലായത് കോഴിക്കോട് വെള്ളയിൽ ജുമാ മസ്ജിദ് ഇമാം ബഷീർ കുന്നമംഗലം; ഇമാമിനെ അറസ്റ്റുചെയ്തത് ലോഡ്ജിൽ റെയ്ഡിനിടെ പെൺകുട്ടിയുമൊത്ത് കണ്ടതോടെ

March 11, 2019 | 10:19 pm

കോഴിക്കോട്: തലസ്ഥാനത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചതിന് ഇമാം പിടിയിലായ സംഭവത്തിന് പിന്നാലെ കോഴിക്കോടും സമാന രീതിയിൽ ഇമാമിനെ പൊലീസ് അറസ്റ്റുചെയ്തു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ...

ഐഎസ്എൽ അഞ്ചാം സീസണിൽ ബംഗലൂരു ഫൈനലിൽ; കലാശപ്പോരാട്ടത്തിന് യോഗ്യത നേടിയത് നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ വീഴ്‌ത്തി; ആദ്യ പാദത്തിൽ 2-1ന് തോറ്റ ബിഎഫ്‌സി തിരിച്ചടിച്ചത് എതിരില്ലാത്ത മൂന്ന് ഗോളുകൾ; അത്ഭുതങ്ങൾ സംഭവിച്ചില്ലെങ്കിൽ ബംഗലൂരു ഗോവ കലാശപ്പോര്

March 11, 2019 | 09:56 pm

ബംഗലൂരു: ഐഎസ്എൽ അഞ്ചാം സീസണിൽ ബംഗലൂരു എഫ്‌സി ഫൈനലിൽ. ഒന്നാം സെമിയുടെ ആദ്യ പാദത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനോട് 2-1ന് തോറ്റ ബെംഗലൂരു ഇന്ന് സ്വന്തം മൈതാനമായ കണ്ഠീരവ സ്‌റ്റേഡിയത്തിൽ 3-0 ന് വിജയിച്ചാണ് ...

ബിഷപ്പ് ജോർജ് ഈപ്പന്റെ മാതാവ് നിര്യാതയായി; സംസ്‌കാരം നാളെ വൈകുന്നേരം പത്തനംതിട്ട അയിരൂരിൽ

March 11, 2019 | 09:35 pm

പത്തനംതിട്ട: ബിഷപ്പ് ഡോ.ജോർജ് ഈപ്പന്റെ മാതാവ് നിര്യാതയായി. അയിരൂർ കടിയംകുന്നിൽ പി.ഇ.ഈപ്പന്റെ ഭാര്യ കുഞ്ഞമ്മ ഈപ്പൻ (90) ആണ് നിര്യാതയായത്. തിരുവനന്തപുരം കാട്ടാക്കട മൈലച്ചലിലെ സ്വവസതിയിൽ വച്ചായിരുന്നു അന...

സാംസങ് കമ്പനിയിൽ നിന്ന് അഞ്ചുലക്ഷം സമ്മാനം ലഭിച്ചെന്ന് സന്ദേശം അയച്ച് തട്ടിപ്പ്; കാൽ ലക്ഷം തട്ടിയ സംഭവത്തിൽ പണം തിരിച്ചുകൊടുത്ത് ടാൻസാനിയൻ യുവാവ്; പണം കിട്ടിയെന്ന് പരാതിക്കാരി അറിയിച്ചതോടെ പ്രതിക്ക് കോടതിയിൽ നിന്ന് ജാമ്യം; കൂടുതൽ പേരിൽ നിന്ന് പണംതട്ടിയെന്ന സംശയത്തിൽ അന്വേഷണം തുടർന്ന് പൊലീസ്

March 11, 2019 | 09:23 pm

കോതമംഗലം: കബളിപ്പിക്കൽ പരാതിയിൽ പൊലീസ് അറസ്റ്റുചെയ്ത ടാൻസാനിയൻ യുവാവിന് പരാതിക്കാരിയുടെ കാരുണ്യത്തിൽ ജാമ്യം. കോതമംഗലം പൊലീസ് പുറത്തിറക്കിയ ലുക്കൗട്ട് നോട്ടീസിന്റെ അടിസ്ഥാനത്തിൽ മുംബൈ വിമാനത്താവളത്തിൽ ...

ജോസഫിനെ തള്ളി തോമസ് ചാഴിക്കാടനെ സ്ഥാനാർത്ഥിയായി മാണി പ്രഖ്യാപിച്ചു; തോൽവി സമ്മതിക്കാതെ റിബൽ സ്ഥാനാർത്ഥിയായി ജോസഫ് കോട്ടയത്ത് മത്സരിക്കാനിറങ്ങുമോ? ഗോദയിലിറങ്ങിയാൽ ജോസഫിനെ പുറത്താക്കുമെന്ന് മാണിയുടെ മുന്നറിയിപ്പ്; പിളർപ്പിലേക്ക് നീങ്ങരുതെന്ന് കോൺഗ്രസ് നേതാക്കൾ അഭ്യർത്ഥിച്ചെങ്കിലും രണ്ടില രണ്ടാകുമെന്ന് സൂചന; യുഡിഎഫ് കോട്ടയിൽ വിജയം കൊയ്യാനൊരുങ്ങി വി.എൻ.വാസവനെ സ്ഥാനാർത്ഥിയാക്കിയ എൽഡിഎഫ്

March 11, 2019 | 09:13 pm

കോട്ടയം: വളരും തോറും പിളരുകയും പിളരും തോറും വളരുകയും ചെയ്യുമെന്നതാണ് കേരള കോൺഗ്രസ് പാർട്ടിയെ കുറിച്ചുള്ള ചരിത്രപ്രസിദ്ധമായ ചൊല്ല്. അതിനെ അന്വർഥമാക്കും വിധം കെ.എം.മാണിയും പി.ജെ.ജോസഫുമെല്ലാം ഒരേ കുടക്കീ...

ഡൽഹിയിൽ വീണ്ടും മലക്കംമറിഞ്ഞ് കോൺഗ്രസും രാഹുലും; ആംആദ്മിയുമായി സഖ്യത്തിനില്ലെന്ന സൂചന നൽകി കോൺഗ്രസ് അദ്ധ്യക്ഷൻ; ഏഴു ലോക്‌സഭാ സീറ്റുകളിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്നും പ്രഖ്യാപനം; ബിജെപിയെ സഹായിക്കുന്ന നീക്കമെന്ന് ട്വീറ്റ് ചെയ്ത് കെജ്രിവാൾ

March 11, 2019 | 08:59 pm

ന്യൂഡൽഹി: ഡൽഹിയിൽ ആംആദ്മിയുമായുള്ള സഖ്യസാധ്യതകൾ തള്ളുന്നതായുള്ള സൂചനകൾ നൽകി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. ഇതോടെ ഡൽഹിയിൽ ബിജെപിക്ക് നേട്ടമുണ്ടാകുമെന്ന സ്ഥിതി ഉണ്ടാവുകയാണെന്ന വിലയിരുത്തലുകളും വരുന്നു....

വേദിയിലും സദസിലുമുള്ള ബഹുമാന്യരെ..സഖാക്കളെ...ഇങ്ങനൊരു വേദിയിൽ എന്നെ കണ്ടപ്പോൾ..പലരുടെയും നെറ്റിയിൽ ഒരു ചുളിവ് കാണുന്നുണ്ട്; പല എംപിമാരും രാജ്യസഭയിൽ പോയിട്ട് പെൻഷൻ കാശ് മാത്രം വാങ്ങാൻ പോകുന്നവരുണ്ട്..അതല്ല ഞാൻ രാജീവ് എന്ന് പറഞ്ഞ എംപിയിൽ കണ്ടത്; പി.രാജീവിന്റെ തിരഞ്ഞെടുപ്പ് കൺവൻഷൻ വേദിയിൽ ബിജെപി അനുഭാവിയായ മേജർ രവിയെ കണ്ട് അമ്പരന്ന് സഖാക്കൾ

March 11, 2019 | 08:50 pm

കൊച്ചി: ഇടത്തോട്ടാണോ വലത്തോട്ടാണോ നിങ്ങൾ ചാഞ്ഞുനിൽക്കുന്നത്? രാഷ്ട്രീയത്തിന്റെ കാര്യമാണ് പറഞ്ഞുവരുന്നത്. സോഷ്യൽ മീഡിയിലൊക്കെ പെട്ടെന്ന് മുദ്രകുത്തിക്കളയും. ചാനൽ ചർച്ചകളും അതിനുള്ള വേദിയാണ്. പിന്നെ പ്ര...

കടലിൽ കണവകൾക്ക് കൊഴിഞ്ചിലുകൾ ഉപയോഗിച്ച് കെണി; 'പാര'യാവുന്നത് കടലാമകൾക്ക്; കടലിൽ കൃത്രിമ കൂടുകൾ സൃഷ്ടിച്ച് നടത്തുന്ന കണവപിടിത്തം പാരിസ്ഥിതിക പ്രശ്നങ്ങൾക്ക് കാരണമാകുന്നതായി പാരമ്പര്യ മത്സ്യത്തൊഴിലാളികളുടെ പരാതി; കണവ പിടുത്തക്കാർക്ക് സഹായമാകുന്നത് രാഷ്ട്രീയസ്വാധീനമുള്ള ചില തദ്ദേശീയരുടെ പിന്തുണ

March 11, 2019 | 08:13 pm

ചാവക്കാട്: തെങ്ങിൻ കൊഴിഞ്ചിലുകൾ ഉപയോഗിച്ച് കടലിൽ കൃത്രിമ കൂടുകളുണ്ടാക്കി നടത്തുന്ന കണവപിടുത്തം 'പാര'യാവുന്നത് കടലാമകൾക്ക്. കൃത്രിമ കൂടുകൾ ഉപയോഗിച്ചുള്ള കണവ പിടുത്തം മൂലം ചത്തൊടുങ്ങുന്നത് ഒട്ടേറെ കടലാമ...

സൂര്യ കൊല്ലപ്പെടുന്നതിന് ആറു ദിവസം മുമ്പ് കാമുകൻ ആയുധം ഒളിപ്പിച്ച ബാഗുമായി എത്തിയെന്ന് സൂര്യയുടെ സഹോദര ഭാര്യയുടെ മൊഴി; തലസ്ഥാനത്തെ ഞെട്ടിച്ച നഴ്‌സിന്റെ കൊലപാതകത്തിൽ കോടതിയിൽ എത്തിയത് നിരവധി തെളിവുകളും സാക്ഷി മൊഴികളും; പ്രതിക്ക് ലിംഗത്തിൽ വെരിക്കോസ് വെയിൻ അസുഖമുണ്ടെന്ന സർട്ടിഫിക്കറ്റും സൂര്യയുമായി ബന്ധമുണ്ടെന്ന് സംശയിച്ച് ചില ഡോക്ടർമാരുടെ പേരുകൾ കുറിച്ച പ്രതിയുടെ ഡയറിക്കുറുപ്പും ഹാജരാക്കി പ്രൊസിക്യൂഷൻ

March 11, 2019 | 08:06 pm

തിരുവനന്തപുരം: സൂര്യ കൊല്ലപ്പെടുന്നതിന് 6 ദിവസം മുമ്പ് പ്രതി ഷിജു ആയുധം ഒളിപ്പിച്ച കറുത്ത സ്‌കൈ ബാഗുമായി സൂര്യയുടെ വാതിൽ തള്ളിത്തുറക്കാൻ ശ്രമിച്ചതായി സൂര്യയുടെ സഹോദരന്റെ ഭാര്യ ഷൈനി കോടതിയിൽ മൊഴി നൽകി....

ഭക്ഷണം ഓർഡർ ചെയ്യാൻ വിളിച്ചപ്പോൾ ഹോട്ടലുടമ ഫോൺ എടുത്തില്ല; ആളെ കൂട്ടിയെത്തിയ യുവാവ് ഹോട്ടലിൽ അതിക്രമിച്ച് കയറി ഉടമയെ അടിച്ചുവീഴ്‌ത്തി; ഗുരുതരമായി പരിക്കേറ്റ ചാവക്കാട് സ്വദേശി ആശുപത്രിയിൽ

March 11, 2019 | 08:03 pm

ചാവക്കാട്: ഭക്ഷണം ഓർഡർ ചെയ്യാനായി ഹോട്ടലിലേക്ക് ഫോൺ ചെയ്തപ്പോൾ എടുത്തില്ലെന്ന് പറഞ്ഞ് ഹോട്ടലിൽ അതിക്രമിച്ചു കയറിയ യുവാവ് കടയുടമയെ ക്രൂരമായി മർദ്ദിച്ചു. മുഖത്തും നെഞ്ചിലും സാരമായി പരിക്കേറ്റ മൂന്നുപീടി...

MNM Recommends

Loading...