April 19, 2024+
-
ബാലാകോട്ടിൽ ഇന്ത്യ ഇളക്കിയത് ഭീകരരുടെ അടിത്തറ; കൊല്ലപ്പെട്ടവരിൽ കമാൻഡർമാരും എഞ്ചിനീയർമാരും മുതൽ സ്ഫോടനങ്ങൾ ആസൂത്രണം ചെയ്യുന്ന വിദഗ്ദ്ധർ വരെ; കൊല്ലപ്പെട്ട ഭീകരരുടെ അവശിഷ്ടങ്ങൾ പെട്രോൾ ഒഴിച്ച് കത്തിച്ച് കുൻഹാർ നദിയിലൊഴുക്കി; ഇന്ത്യക്ക് വിവരങ്ങൾ ലഭിക്കാതിരിക്കാൻ ഇന്റർനെറ്റ് സേവനങ്ങൾ വിച്ഛേദിച്ചും പ്രദേശവാസികളുടെ മൊബൈൽ ഫോണുകൾ പിടിച്ചെടുത്തും പാക് സൈന്യത്തിന്റെ പീഡനം; പ്രദേശവാസിയുടെ ശബ്ദരേഖ പുറത്ത്
March 11, 2019ഡൽഹി: ബാലാകോട്ടിൽ ഇന്ത്യൻ വ്യോമസേന നടത്തിയ ആക്രമണത്തിൽ ജയ്ഷെ മുഹമ്മദ് ക്യാമ്പ് തകർന്നുവെന്നും നിരവധി ഭീകരർ കൊല്ലപ്പെട്ടുവെന്നുമുള്ള വാദങ്ങൾ പുറത്തുവരുന്നതിനിടയിൽ ഏതൊക്കെ ഭീകരരാണ് കൊല്ലപ്പെട്ടത് എന്ന...
-
റംസാൻ മാസത്തിൽ തിരഞ്ഞെടുപ്പ് ദിനങ്ങൾ വരുന്നതിന് എതിരെ തൃണമൂൽ നേതാവായ കൊൽക്കത്ത മേയർ; റംസാൻ കാലത്ത് ഇലക്ഷൻ നടത്തുന്നത് ചർച്ചയാക്കരുതെന്ന് അസദുദ്ദീൻ ഉവൈസി; നോമ്പുകാലം പൂർണമായും ഒഴിവാക്കി തിരഞ്ഞെടുപ്പ് നടത്താൻ ആകില്ലെന്ന് കമ്മിഷനും; എല്ലാ വെള്ളിയാഴ്ച്കളും പോളിംഗിൽ നിന്ന് ഒഴിവാക്കിയെന്നും വിശദീകരണം
March 11, 2019ന്യൂഡൽഹി: റംസാൻ മാസത്തിൽ തിരഞ്ഞെടുപ്പ് നടക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ തുടങ്ങിയതോടെ ഇതിനെ എതിർത്തും അനുകൂലിച്ചും പ്രതികരണങ്ങളുമായി നിരവധിപേർ രംഗത്ത്. സോഷ്യൽ മീഡിയയിലും വിഷയം ചർച്ചയാകുകയാണ്. ഇതോടെ ...
-
പാലച്ചുവടെ കൊലപാതകം: സംഭവസ്ഥലം കണ്ടപ്പോൾ ആദ്യം വാഹനാപകടമെന്ന് തോന്നിയെങ്കിലും പൊലീസ് ബുദ്ധിയിൽ ചില സംശയങ്ങൾ; വെള്ളിയാഴ്ച രാത്രി വാഴക്കാല കുണ്ടുവേലിയിലെ വീട്ടിൽ ജിബിൻ എത്തിയെന്നും വാക്കു തർക്കവും അടിപിടിയും ഉണ്ടായെന്നും വിവരം; സംഭവത്തലേന്ന് സംശയകരമായ ഫോൺകോൾ വന്നുവെന്ന് കുടുംബത്തിന്റെ മൊഴിയും; സിസി ടിവി ദൃശ്യങ്ങൾ കൂടി കിട്ടിയതോടെ 24 മണിക്കൂറിനകം പ്രതികളെ വലയിലാക്കി എസിപി സ്റ്റുവർട്ട് കീലറും സംഘവും
March 11, 2019കൊച്ചി: പാലച്ചുവടെ യുവാവിന്റെ കൊലപാതകം കഴിഞ്ഞ് 24 മണിക്കൂർ പിന്നിടുന്നതിനും മുൻപ് പ്രതികളെ പിടിക്കാൻ കഴിഞ്ഞതുകൊച്ചി സിറ്റി പൊലീസിന്റെ അന്വേഷണ മികവ് തന്നെയാണ്. കൊലപാതകമാണ് എന്ന് തിരിച്ചറിഞ്ഞതോടെ ഇരുപതു...
-
എബിയുടെ പോരാട്ടത്തിന് അംഗീകാരവുമായി വോട്ടിങ് യന്ത്രത്തിൽ സ്ഥാനാർത്ഥിയുടെ ചിത്രം; അപരന്മാരെ തടയാൻ മെഷിനിൽ ചിത്രം ചേർക്കണമെന്ന് പാലാ സ്വദേശിനി നിവേദനം നൽകിയത് 2013ൽ; കേരളത്തിൽ ആദ്യമായി ചിത്രം ഉപയോഗിച്ചത് അരുവിക്കര ഉപതിരഞ്ഞെടുപ്പിൽ; ഇത്തവണ രാജ്യം മുഴുവൻ നടക്കുന്നത് സ്ഥാനാർത്ഥിയുടെ ചിത്രം യന്ത്രങ്ങളിൽ തെളിയുന്ന തിരഞ്ഞെടുപ്പ്
March 11, 2019പാലാ: ലോക്സഭാ തെരഞ്ഞെടുപ്പിൽ രാജ്യത്തൊട്ടാകെ വോട്ടിങ് യന്ത്രത്തിൽ സ്ഥാനാർത്ഥികളുടെ ഫോട്ടോ ചേർക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷനു പ്രചോദമായത് പാലാ സ്വദേശിയുടെ നിവേദനം. പാലായിലെ മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ ചെ...
-
ചെമ്പരിക്ക ഖാസിയുടെ ദുരൂഹ മരണം: സമസ്തയുടെ പ്രക്ഷോഭപരിപാടിയിൽ വൈസ് പ്രസിഡന്റിനെതിരെ ഗോ ബാക്ക് വിളി; യു.എം അബ്ദുറഹിമാൻ സംശയത്തിന്റെ നിഴലിലെന്ന് ഖാസി കുടുംബവും നാട്ടുകാരും; കാസർകോട്ടെ മലബാർ ഇസ്ലാമിക് സെന്ററിൽ നടന്ന ക്രമക്കേടുകളാണ് ഖാസിയുടെ കൊലപാതകത്തിന് നിമിത്തമായതെന്ന് സുപ്രഭാതം പത്രത്തിൽ ലേഖനം; 'ജസ്റ്റിസ് ഫോർ സി.എം ഉസ്താദ്' കാമ്പയിനുമായി അണികളും
March 11, 2019കോഴിക്കോട്: സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ നേതൃത്വത്തിൽ 'ചെമ്പരിക്ക ഖാസി' വധം:' പ്രതികളെ നിയമത്തിനു മുമ്പിലെത്തിക്കുക' എന്ന മുദ്രാവാക്യവുമായി കഴിഞ്ഞ ദിവസം കോഴിക്കോട് നടന്ന പ്രക്ഷോഭ സമരത്തിലുണ്ടായ സംഭവ...
-
എൻഡിഎ സ്ഥാനാർത്ഥി കുമ്മനം രാജശേഖരൻ നാളെ തിരുവനന്തപുരത്ത്; ആയിരം ബൈക്കുകൾ അണിനിരത്തി റാലി; സംഘപരിവാർ നേതാക്കൾ പങ്കെടുക്കുന്ന ഗംഭീര സ്വീകരണവും സംഘടിപ്പിക്കും; കുമ്മനത്തിന്റെ മടങ്ങി വരവ് ആഘോഷമാക്കാനൊരുങ്ങി ബിജെപി പ്രവർത്തകർ
March 11, 2019മിസോറം ഗവർണ്ണർ പദവി രാജിവച്ച് സജീവരാഷ്ട്രീയത്തിൽ തിരിച്ചെത്തുന്ന കുമ്മനം രാജശേഖരന് വമ്പിച്ച വരവേൽപ്പ് നൽകാനൊരുങ്ങി ബിജെപി പ്രവർത്തകർ.നാളെ രാവിലെ 8.30 ന് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെത്ത...
-
സംസ്ഥാനത്തെ പള്ളികളുമായി ബന്ധപ്പെട്ട തർക്കങ്ങൾക്ക് കാരണം പള്ളികളുടെ ആസ്തികളാണെന്ന് നിരീക്ഷിച്ച് കോടതി; സ്വത്തിന്റെയെല്ലാം കണക്കെടുത്ത് സർക്കാരിലേക്ക് വകയിരുത്തിയാൽ പ്രശ്നം തീരുമെന്നും പരാമർശം; വേണ്ടിവന്നാൽ എല്ലാ കേസുകളും വിളിച്ചുവരുത്തി ഉത്തരവിറക്കാൻ മടിക്കില്ലെന്നും മുന്നറിയിപ്പ്; ചീഫ് സെക്രട്ടറി ഉൾപ്പെടുന്ന സമിതിയെ നിയമിച്ച് സർക്കാരിന് ഇടപെടാമെന്നും നീതിപീഠം
March 11, 2019കൊച്ചി: സംസ്ഥാനത്തെ എല്ലാ പള്ളിത്തർക്കങ്ങൾക്കും കാരണം പള്ളികളുടെ ആസ്തികളാണെന്ന് ഹൈക്കോടതിയുടെ നിരീക്ഷണം. പള്ളികളുടെ പേരിലുള്ള സ്വത്തുക്കളാണ് ഇത്തരം തർക്കങ്ങൾക്ക് ആധാരമെന്നും പള്ളികളുടെ പേരിലുള്ള സ്വത്...
-
ശബരിമല വിഷയം ചർച്ചയാക്കരുതെന്ന് പറയുന്നത് എന്തുയുക്തിയുടെ അടിസ്ഥാനത്തിൽ? തിരഞ്ഞെടുപ്പിൽ ഏത് വിഷയം ചർച്ച ചെയ്യണമെന്ന് തീരുമാനിക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷന് അധികാരമില്ല; ശബരിമല വിഷയം ഉയർത്തിക്കൊണ്ടുവരികയും സർക്കാർ നിലപാടുകൾ ചർച്ചയാക്കുകയും ചെയ്യും: മുഖ്യതിരഞ്ഞെടുപ്പ് ഓഫീസറുടെ മുന്നറിയിപ്പിനെതിരെ ബിജെപി
March 11, 2019കൊച്ചി: ലോക്സഭാ തിരഞ്ഞെടുപ്പിൽ ശബരിമല വിഷയം പ്രചാരണായുധമാക്കാവില്ലെന്ന് പറഞ്ഞ മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർക്കെതിരെ ബിജെപി രംഗത്തെത്തി. ഈ വിഷയം ചർച്ചയാക്കരുതെന്ന് പറയാൻ തിരഞ്ഞെടുപ്പ ഉദ്യോഗസ്ഥന് അധികാരമില...
-
രാഹുൽ ഗാന്ധിയുടെ വലംകൈയായ കെ സി വേണുഗോപാലിന്റെ മനസിലെന്ത്? ആലപ്പുഴ ലോക്സഭാ സീറ്റിൽ നിന്നും പിൻവലിഞ്ഞത് നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ച് മുഖ്യമന്ത്രി കസേര ലക്ഷ്യമിട്ടുള്ള നീക്കങ്ങളുടെ ഭാഗമോ ആശങ്കപ്പെട്ട് ഐ ഗ്രൂപ്പിലെ നേതാക്കൾ; ചുരുങ്ങിയ കാലം കൊണ്ട് ദേശീയ രാഷ്ട്രീയത്തിൽ എ കെ ആന്റണിയോളം വളർന്ന കോൺഗ്രസ് നേതാവിന്റേത് ചുവടുകൾ പിഴക്കാത്ത നീക്കങ്ങൾ
March 11, 2019തിരുവനന്തപുരം: ആലപ്പുഴ ലോക്സഭ മണ്ഡലത്തിൽ മത്സരിക്കാനില്ലെന്ന എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിന്റെ തീരുമാനം കേരളത്തിലെ കോൺഗ്രസ് പാർട്ടിയിലെ ഗ്രൂപ്പുകൾക്കിടയിൽ ആശങ്കകൾക്ക് ഇടയാക്കുന്നു. എഐസിസിയി...
-
ലോക്സഭ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് എൻസിപി അധ്യക്ഷൻ ശരദ് പവാർ; തീരുമാനം യുവ തലമുറയ്ക്ക് വഴി മാറി കൊടുക്കാൻ; പകരം മത്സരിക്കുക അനന്തരവന്റെ മകൻ പാർഥ് പവാർ
March 11, 2019പുണെ: ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് എൻസിപി അധ്യക്ഷൻ ശരദ് പവാർ വ്യക്തമാക്കി. അനന്തരവന്റെ മകനായ പാർഥ് പവാറിന് സ്ഥാനാർത്ഥിത്വം നൽകുമെന്ന് അദ്ദേഹം പറഞ്ഞു. പാർട്ടി നേതാക്കളുമായ നടത്തിയ കൂടിക്കാ...
-
ഒടുവിൽ വാധ്രയുടെ നീക്കം പൊളിച്ച് ഡൽഹിയിൽ ആംആദ്മിയുമായി കോൺഗ്രസ് സീറ്റ് ധാരണയിലേക്ക്; ബിജെപിക്ക് എതിരെ കിട്ടാവുന്നത്ര സീറ്റുകൾ നേടാനുള്ള ശ്രമം പൊളിക്കാൻ അളിയൻ തന്നെ രംഗത്തെത്തിയതിന് പിന്നാലെ തിരിച്ചടിച്ച് രാഹുൽ; ഷീലാ ദീക്ഷിതിനെയും പിണങ്ങിയവരേയും അനുനയിപ്പിച്ച് കോൺഗ്രസ് അധ്യക്ഷൻ; ഡൽഹിയിൽ ഏഴുസീറ്റും ആപ്പുമായി ചേർന്നുനിന്ന് നേടാനുറച്ച് കോൺഗ്രസ്
March 11, 2019ന്യൂഡൽഹി: കേന്ദ്രത്തിൽ മോദിയും ബിജെപിയും തന്നെ അധികാരത്തിൽ വരാനുള്ള സാധ്യതകൾ മുന്നോട്ടുവച്ച് അഭിപ്രായ സർവേകളും വിലയിരുത്തലുകളും വരുന്നതിനിടെ കിട്ടുന്ന സീറ്റുകൾ പരാമവധി സ്വന്തം പക്ഷത്ത് ഉറപ്പിച്ചുനിർത്...
-
വൈത്തിരിയിലെ മാവോയിസ്റ്റ് ഏറ്റുമുട്ടൽ നടക്കുന്നതിന് മുമ്പ് ഐജി റിസോർട്ട് സന്ദർശിച്ചിരുന്നതായി ദേശീയ മനുഷ്യാവകാശ ഏകോപനസമിതി; സന്ദർശനം മാവോയിസ്റ്റ് വേട്ട ആസൂത്രണം ചെയ്യാൻ; രാത്രി മുതൽ രാവിലെ വരെ വെടിവയ്ക്കാനുള്ള ആയുധമൊന്നും മാവോയിസ്റ്റുകളുടെ കൈവശമുണ്ടായിരുന്നില്ല; വയനാട് വെടിവയ്പിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കണമെന്ന് ഗ്രോ വാസു അടക്കമുള്ള മനുഷ്യാവകാശ പ്രവർത്തകർ
March 11, 2019കോഴിക്കോട്: മാർച്ച് ആറിന് ബുധനാഴ്ച രാത്രി വൈത്തിരി ഉപവൻ റിസോർട്ടിൽ മാവോയിസ്റ്റുകളുമായി ഏറ്റമുട്ടൽ നടക്കുന്നതിന് മുമ്പ് ഐ ജി റിസോർട്ട് സന്ദർശിച്ചിരുന്നതായി ദേശീയ മനുഷ്യാവകാശ ഏകോപനസമിതി (എൻസിഎച്ച്ആർഒ). ...
-
ഓടിക്കൊണ്ടിരുന്ന കാർ കത്തിയത് സിഎൻജി സിലണ്ടർ പൊട്ടി; സംഭവത്തിൽ കൊല്ലപ്പെട്ടത് യുവതിയും രണ്ട് മക്കളും; ഭർത്താവും ഒരു മകളും രക്ഷപ്പെട്ടു
March 11, 2019ഡൽഹി: ഓടിക്കൊണ്ടിരുന്ന കാർ കത്തിയത് സിഎൻജി സിലണ്ടർ ചോർന്നതിനെ തുടർന്നുള്ള പൊട്ടിത്തെറിയിൽ തന്നെ.ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ച് മൂന്ന് പേർ മരിച്ചിരുന്നു. അച്ഛനും അമ്മയും മൂന്ന് മക്കളുമാണ് കാറിൽ ഉണ...
-
മാണിയും ജോസ് കെ മാണിയും അയഞ്ഞെങ്കിലും മാണി ഗ്രൂപ്പിലെ നേതാക്കൾ ഒരുമിച്ചെതിർത്തു; മാണിക്ക് ശേഷം ചെയർമാൻ പദവിയും രാഹുൽ മന്ത്രിസഭയിലെ ആദ്യ രണ്ടരക്കൊല്ലം മന്ത്രി പദവിയും ജോസ് കെ മാണിക്ക് അനുവദിച്ചതും ഒത്തു തീർപ്പായില്ല; പി ജെ ജോസഫിനു സീറ്റ് നിഷേധിക്കാൻ ഉറച്ചു കേരളാ കോൺഗ്രസ്; പകരം എത്തുന്നത് സ്റ്റീഫൻ ജോർജ്ജോ പ്രിൻസ് ലൂക്കോസോ; മകനെ നിയമസഭയിൽ എത്തിക്കാൻ ഡൽഹിക്ക് പോകാൻ ഇറങ്ങി പരാജയപ്പെട്ട ജോസഫ് തൽക്കാലം പിളർപ്പിനില്ല
March 11, 2019കോട്ടയം: മകനെ നിയമസഭയിലേക്ക് മത്സരിപ്പിക്കാൻ വേണ്ടി കോട്ടയം സീറ്റിൽ മത്സരിച്ചു ലോക്സഭയിലേക്ക് പോകാൻ തുനിഞ്ഞ പി ജെ ജോസഫിന്റെ തന്ത്രങ്ങൾ പാളി. കേരളാ കോൺഗ്രസ് ഒരു പാർട്ടിയാണെങ്കിലും പ്രവർത്തിക്കുന്നത് ര...
-
പൊലീസ് ആസ്ഥാനത്തെ ഈ മെയിൽ ചോർത്തൽ കേസ്; വ്യാജ രേഖകളുടെ ഫോറൻസിക് ലാബ് റിപ്പോർട്ട് മാർച്ച് 13ന് ഹാജരാക്കാൻ കോടതി ഉത്തരവ്; കേസ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാർ അഭിഭാഷകയും
March 11, 2019തിരുവനന്തപുരം: സംസ്ഥാന പൊലീസ് ആസ്ഥാനത്ത് നടന്ന ഈമെയിൽ ചോർത്തൽ കേസിലുൾപ്പെട്ട വ്യാജരേഖകളുടെ ഫോറൻസിക് ലബോറട്ടറി റിപ്പോർട്ട് മാർച്ച് 13 ന് ഹാജരാക്കാൻ തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി ഉത്ത...
MNM Recommends +
-
ജയിച്ചാൽ സെമിയിലേക്ക്; തോറ്റാൽ പുറത്ത്; കലിംഗയുടെ മണ്ണിൽ വിജയക്കൊടി നാട്ടുന്നതാര്? ഐഎസ്എൽ പ്ലേ ഓഫിൽ ബ്ലാസ്റ്റേഴ്സിന് ജീവന്മരണ പോരാട്ടം; എതിരാളി താരസമ്പന്നരായ ഒഡീഷ; മത്സരം അൽപസമയത്തിനകം
-
യുപിഎ സർക്കാരിന്റെ പത്ത് വർഷക്കാലം അഴിമതിയുടേതായിരുന്നു എങ്കിൽ മോദിയുടെ പത്ത് വർഷക്കാലം രാജ്യത്തിന്റെ അമൃതകാലം; പ്രായം ചെന്നവർ വോട്ടു ചെയ്യുന്നത് സിപിഎം അട്ടിമറിക്കുന്നു: അബ്ദുള്ളക്കുട്ടി
-
ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
-
മുംബൈ ഇന്ത്യൻസ് ഡഗ് ഔട്ടിൽ നിന്നും റിവ്യൂവിന് നിർദ്ദേശം; ടിം ഡേവിഡ് സിഗ്നൽ കാണിച്ചു; ഡിആർഎസിന് 'പുറത്തുനിന്ന് സഹായം' തേടിയതിൽ പ്രതിഷേധമറിയിച്ച് സാം കറൻ; പരാതിപ്പെട്ടിട്ടും ഇടപെടാതെ അംപയർ
-
തിഹാർ ജയിലിൽ കഴിയവേ മാങ്ങ കഴിച്ചത് മൂന്നുതവണ മാത്രം; 48 തവണ വീട്ടിൽ പാകംചെയ്ത ഭക്ഷണം ജയിലിൽ എത്തിച്ചു; പഞ്ചസാരയിട്ട ചായ കുടിക്കാറില്ല; ജാമ്യം കിട്ടാൻ രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടുന്നുവെന്ന ഇഡി ആരോപണം തെറ്റെന്ന് കെജ്രിവാൾ
-
ആഴ്ചകൾക്കുള്ളിൽ വീണാ വിജയന് സമൻസ് വരും, അകത്താവുകയും ചെയ്യും; മുഖ്യമന്ത്രിയുടെ മകളുടെ കേസ് വാദിക്കാൻ അഭിഭാഷകന് കൊടുത്തത് 50 ലക്ഷം രൂപ; കേസ് ഞങ്ങളുടെ പൈസ എടുത്തിട്ടാണോ നടത്തേണ്ടത്? തുറന്നുപറഞ്ഞ് കെ എം ഷാജി
-
ഇറാൻ-ഇസ്രയേൽ സംഘർഷ ഭീഷണി; ടെൽ അവീവിലേക്കുള്ള എയർ ഇന്ത്യ സർവിസ് മുപ്പത് വരെ റദ്ദാക്കി; വിവിധ അന്താരാഷ്ട്ര വിമാന കമ്പനികളും സർവീസ് നിർത്തി; ദുബായ് സർവീസും റദ്ദാക്കി എയർ ഇന്ത്യ; വിമാനത്താവളത്തിലെ നിയന്ത്രണങ്ങൾ നീട്ടി
-
ചൈനയോട് കൂട്ടുകൂടിയ മാലദ്വീപിന് പണി കിട്ടി തുടങ്ങി; നയതന്ത്ര തർക്കവും 'മാലദ്വീപ് ബഹിഷ്കരിക്കൂ', 'ലക്ഷദ്വീപ് സന്ദർശിക്കൂ' ട്രെൻഡുകളും ഇരുട്ടടിയായി; ഇന്ത്യാക്കാർക്ക് മാലദ്വീപിനോട് അപ്രിയം; ദ്വീപിലേക്കുള്ള ഇന്ത്യൻ ടൂറിസ്റ്റുകളുടെ എണ്ണത്തിൽ വലിയ ഇടിവ്
-
വാർത്തയോടൊപ്പം നൽകിയ ഫോട്ടോയിൽ ഉള്ള കമ്മീഷനിങ് ഹാൾ തിരുവനന്തപുരത്ത് ഉള്ളതല്ല; തിരുവനന്തപുരത്ത് വോട്ടിങ് മെഷീനുകളിൽ തകരാർ എന്നത് വ്യാജവാർത്ത; ചീഫ് ഇലക്ടറൽ ഓഫീസർക്ക് പരാതി നൽകി തിരുവനന്തപുരം ജില്ലാ കളക്ടർ
-
അയൽവാസിയായ യുവതിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തു; മുറിയിൽ ഒരുമാസം പൂട്ടിയിട്ട് ബെൽറ്റ് കൊണ്ടും പൈപ്പ് കൊണ്ടും മർദ്ദിച്ചു; മുറിവുകളിൽ മുളകുപൊടി; വിവാഹം ചെയ്യണമെന്ന് ആവശ്യം; 23കാരിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ
-
പൂരനഗരിയെ നാദവിസ്മയത്തിൽ ആറാടിച്ച് ഇലഞ്ഞിത്തറമേളം; 'പതികാല'ത്തിൽ തുടങ്ങി, മേളം മുറുകിയതോടെ ഒപ്പം താളമിട്ട് പൂരപ്രേമികൾ; തേക്കിൻകാട് മൈതാനത്ത് ആവേശപ്പൂരത്തിൽ അലിഞ്ഞ് ജനസാഗരം; ഇനി കുടമാറ്റത്തിലെ സസ്പെൻസിനായി കാത്തിരിപ്പ്
-
മോഹൻലാലിനൊപ്പം ഉള്ള 56-ാമത്തെ ചിത്രമെന്ന് ശോഭന; വളരെ തെറ്റായ കണക്കെന്നും ഇരുവരും 25 സിനിമകളിൽ മാത്രമാണ് ഒരുമിച്ച് അഭിനയിച്ചിട്ടുള്ളത് എന്നും ലാൽ ഫാനും നിരൂപകനുമായ സഫീർ അഹമ്മദ്; കുറിപ്പിനെ ചൊല്ലി സോഷ്യൽ മീഡിയയിൽ വാദ-പ്രതിവാദം
-
പക്ഷിപ്പനിക്കെതിരെ ആരോഗ്യ വകുപ്പിന്റെ ജാഗ്രത; ഉന്നതതല യോഗം സ്ഥിതിഗതികൾ വിലയിരുത്തി; പക്ഷിപ്പനി പ്രതിരോധത്തിന് എസ് ഒ പി പുറത്തിറക്കി; മനുഷ്യരിലേക്ക് പടർന്നാൽ മുൻകരുതൽ സൗകര്യം ആലപ്പുഴയിൽ സജ്ജം
-
വോട്ട് ചെയ്യാനെത്തിയ ആളെ തിരിച്ചറിയാൻ ബുർഖ ഉയർത്തി മുഖം നോക്കി; പോളിങ് ബൂത്തിൽ മുസ്ലിം സ്ത്രീകളെ പൊലീസ് അപമാനിച്ചെന്ന് സമാജ് വാദി പാർട്ടി
-
പിണറായി ബിജെപി മൗത്ത് പീസ്; രാഹുൽ ഗാന്ധിയെ അപഹസിക്കാൻ ബിജെപി പറയുന്ന വാക്കുകൾ മോദിയുടെ തോളിലിരുന്ന് പിണറായി പറയുന്നു; ശൈലജയ്ക്ക് എതിരെ കോവിഡ് കൊള്ള ആരോപണം ഉന്നയിച്ചത് തെളിവുകളോടെ; പിണറായിക്ക് മറുപടിയുമായി സതീശൻ; വാക് പോരിന് പുതിയ തലം
-
ആർക്കും വേണ്ടാതെ 'നവകേരള' ബസ്; 'ടൂറിസവും മ്യൂസിയ'വുമൊക്കെ പറഞ്ഞവർ പോലും മറന്നു; 1.15 കോടി മുടക്കിയ ഭാരത് ബെൻസിന്റെ പുതിയ ബസിന് ഒടുവിൽ ശാപമോക്ഷം; വാർത്തയ്ക്ക് പിന്നാലെ പെർമിറ്റ് മാറ്റി, ഇനി സ്റ്റേജ് കാരിയേജ്; പൊതുജനങ്ങൾക്ക് യാത്ര ചെയ്യാം
-
ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
-
'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
-
തോൽവി മുന്നിൽക്കണ്ട് പതറി ഹാർദിക് പാണ്ഡ്യ; അവസാന ഓവറുകളിൽ മുംബൈ നായകനെ കാഴ്ചക്കാരനാക്കി രോഹിതിന്റെ ഇടപെടൽ; ആകാശ് മഡ്വാളിന് നിർദേശങ്ങൾ നൽകി ജയമുറപ്പിച്ചത് മുൻനായകന്റെ തന്ത്രങ്ങൾ; ഹിറ്റ്മാൻ വീണ്ടും കയ്യടി നേടുമ്പോൾ
-
എല്ലാ നിയമങ്ങളും കാറ്റിൽ പറത്തിയാണ് ബിഗ് ബോസ് സംപ്രേഷണം; പരസ്യമായി ചുംബിക്കുകയും കെട്ടിപ്പിടിക്കുകയും ചെയ്യുന്നത് ഭരണഘടനാ വിരുദ്ധമെന്ന വാദം സുപ്രീംകോടതിയിൽ ഉന്നയിക്കാൻ പുതിയ ഹർജിക്കാരനും എത്തുന്നു; മോഹൻലാലിനും ഏഷ്യാനെറ്റിനും കുരുക്കാകുമോ ആറാംസീസൺ?