1 usd = 74.88 inr 1 gbp = 93.26 inr 1 eur = 83.63 inr 1 aed = 20.39 inr 1 sar = 19.94 inr 1 kwd = 239.03 inr

Mar / 2020
29
Sunday

നിർത്തിയിട്ടിരുന്ന സ്വകാര്യ ബസിന് പിന്നിൽ കാറിടിച്ച് രണ്ട് മരണം; സംഭവം അരൂർ എരമല്ലൂരിൽ; മൂന്ന് പേർക്ക് പരുക്കേറ്റിട്ടുണ്ടെന്നും വിവരം; അപകടത്തിൽ പെട്ടത് കന്യാകുമാരിയിൽ സന്ദർശനം നടത്തിയ ശേഷം മലപ്പുറത്തേക്ക് യാത്ര ചെയ്യുകയായിരുന്ന കുടുംബത്തിന്റെ വാഹനം

April 11, 2019 | 10:54 pm

അരൂർ: നിർത്തിയിട്ടിരുന്നു സ്വകാര്യ ബസിന് പുറകിൽ കാറിടിച്ചുണ്ടായ അപകടത്തിൽ വയോധികയടക്കം രണ്ട് പേർക്ക് ദാരുണാന്ത്യം. മൂന്ന് പേർക്ക് പരുക്കേറ്റിട്ടുണ്ടെന്നാണ് സൂചന. മലപ്പുറം കരിവാരകുണ്ട് പാത്തുമ്മ (60), ...

മത്സരിക്കാതെ അടങ്ങില്ല സരിത! വയനാട്ടിലെയും എറണാകുളത്തെയും പത്രികകൾ തള്ളിയതിനെതിരെ ഹൈക്കോടതി ഡിവിഷൻ ബഞ്ചിൽ അപ്പീൽ നൽകി; കേസ് പരിഗണിക്കുന്നത് വെള്ളിയാഴ്ച; സരിതയ്ക്ക് വേണ്ടി ഹാജരാകുന്നത് അഡ്വ.ആളൂർ; സ്വതന്ത്ര സ്ഥാനാർത്ഥിയുടെ പത്രിക തള്ളിയത് ഗുരുതര വീഴ്ചയെന്ന് അപ്പീലിൽ

April 11, 2019 | 10:49 pm

കൊച്ചി: വയനാട് ഹൈബി ഈഡനെതിരെയും വയനാട്ടിൽ രാഹുൽ ഗാന്ധിക്കെതിരെയും നൽകിയ പത്രികകൾ റിട്ടേണിങ് ഓഫീസർ തള്ളിയതിനെതിരെ സരിത.എസ്.നായർ ഹൈക്കോടതി ഡിവിഷൻ ബഞ്ചില് അപ്പീൽ നൽകി. സിംഗിൾ ബഞ്ചിൽ നൽകിയ അപ്പീൽ തള്ളിയിര...

'ഉദ്യോഗസ്ഥന് കൈക്കൂലി നൽകാൻ വേണ്ടി സ്വന്തം വൃക്ക വിൽക്കാനുണ്ടെന്ന് വീടിന് മുമ്പിൽ കർഷകൻ ബോർഡ് എഴുതിവെച്ചത് പിണറായിയുടെ കേരളത്തിലാണ്;ആറ് മാസത്തിനിടയിൽ ഇരുപതിലേറെ കർഷകർ ജീവനൊടുക്കിയിട്ടും രാഹുലിനെതിരെ കർഷക മാർച്ച് നടത്തുമ്പോൾ സിപിഎം എത്തിപ്പെട്ട ദുരവസ്ഥ ഓർത്ത് സഹതാപം തോന്നുന്നു; രാഹുലിനെതിരെ സിപിഎം കർഷക മാർച്ച് നടത്തുമെന്ന പ്രഖ്യാപനത്തിനെതിരെ ആഞ്ഞടിച്ച് പി.സി വിഷ്ണുനാഥിന്റെ പോസ്റ്റ്

April 11, 2019 | 10:29 pm

ലോക്‌സഭാ തിരഞ്ഞെടുപ്പ് ഗോദായിലേക്ക് രാജ്യം നീങ്ങുന്ന വേളയിൽ ഏവരുടേയും ശ്രദ്ധാ കേന്ദ്രമാവുകയാണ് വയനാട്. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി മത്സരിക്കുന്ന വേളയിൽ സംസ്ഥനത്തെ ഇടതു പക്ഷം വെട്ടിലായിരിക്കുകയാണ് എ...

പ്രചാരണത്തിന് കോടികൾ ഒഴുകുന്നു; കോർപ്പറേറ്റ് കമ്പനികളെ വെല്ലുന്ന ഹോർഡിങ്ങുകളും ബഹുവർണ പോസ്റ്ററുകളും; കോഴിക്കോട്ടെ എൽഡിഎഫ് സ്ഥാനാർത്ഥി എ.പ്രദീപ് കുമാറിനെതിരെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന് യുഡിഎഫിന്റെ പരാതി

April 11, 2019 | 10:25 pm

കോഴിക്കോട്: എൽഡിഎഫ് സ്ഥാനാർത്ഥി എ. പ്രദീപ് കുമാറിന്റെ സാമ്പത്തിക സ്രോതസുകൾ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫിന്റെ പരാതി. യുഡിഎഫ് കോഴിക്കോട് പാർലമെന്റ് കമ്മിറ്റി ജനറൽ കൺവീനർ അഡ്വ. പി.എം നിയാസാണ് ...

ആർക്കും സംശയം തോന്നാതിരിക്കാൻ വീടിനടുത്ത് കുറച്ച് ടൈലുകൾ നിരത്തി വയ്ക്കും; ടൈലുകാണാൻ എത്തുന്നവർക്ക് പതിവില്ലാത്ത കളിചിരികൾ; അയൽക്കാരുടെ സംശയം ഏറിയപ്പോൾ വാടകവീട്ടിൽ പാഞ്ഞെത്തി പൊലീസ്; ഇടപാടുകാരെ നേരിട്ടുകണ്ടും ഫോൺവഴിയും നടത്തിയിരുന്നത് ഹൈടെക് പെൺവാണിഭം; പെരുമ്പാവൂരിൽ പൊലീസിന്റെ മൂക്കിന് താഴെ വിലസിയിരുന്ന സംഘം പിടിയിൽ

April 11, 2019 | 10:09 pm

പെരുമ്പാവൂർ: പെരുമ്പാവൂർ നഗരത്തിൽ ഹൈടെക്ക് രീതിയിൽ പെൺവാണിഭം നടത്തിയിരുന്ന സംഘത്തെ പൊലീസ് പിടികൂടി..നഗരമധ്യത്തിൽ നടന്നത് മുംബൈ റെഡ്സ്ട്രീറ്റിനെപ്പോലും കവച്ചുവയ്ക്കുന്ന മാംസകച്ചവടമാണ്. ഇന്നലെ നടന്ന റെയ...

ധനകാര്യ സ്ഥാപനം നടത്തുന്ന ഭർത്താവിന്റെ അനുവാദമില്ലാതെ ഭാര്യയും സമാന്തര സാമ്പത്തിക ഇടപാടുകൾ നടത്തി; തർക്കം കലശലായതിന് പിന്നാലെ 36കാരിയായ ഭാര്യയെ വെട്ടി ഭർത്താവ്; 14 ലക്ഷത്തിന്റെ ബാധ്യത ഭാര്യ വരുത്തിയതാണ് കൃത്യത്തിന് പിന്നിലെന്ന് സൂചന; ഗുരുതരമായി പരുക്കേറ്റ യുവതി ആലപ്പുഴ മെഡിക്കൽ കോളേജിൽ

April 11, 2019 | 10:06 pm

കായംകുളം: താൻ ധനകാര്യ സ്ഥാപനം നടത്തി വരവേ സമാന്തരമായി പണമിടപാട് നടത്തിയ ഭാര്യയെ തർക്കമുണ്ടായതിന് പിന്നാലെ വെട്ടി പരുക്കേൽപ്പിച്ച് യുവാവ്. പുതുപ്പള്ളി കൊച്ചുവീട്ടിൽ ജംഗ്ഷനു സമീപം വിദ്യാമന്ദിരത്തിൽ ബിനു...

വിവാഹദിനത്തിൽ വധുവിന്റെ വീട്ടിലേക്ക് പോയ വാഹനം നിറയേ രാഹുൽ ഗാന്ധിയുടെ പോസ്റ്റർ; താലികെട്ട് കഴിഞ്ഞയുടൻ രാഹുൽ ഗാന്ധിക്ക് വോട്ടഭ്യർത്ഥിച്ചുള്ള കത്ത് വിതരണം; വിവാഹ വേദിയിലും നിറഞ്ഞ് നിന്നത് 'രാഹുൽ പോസ്റ്ററുകൾ' തന്നെ; മലപ്പുറത്തെ യൂത്ത് കോൺഗ്രസ് മണ്ഡലം സെക്രട്ടറിയുടെ വിവാഹം തെരഞ്ഞെടുപ്പ് പ്രചാരണമായതിങ്ങനെ

April 11, 2019 | 09:45 pm

രാഹുൽ ഗാന്ധി എന്നാൽ ഒരു വികാരം തന്നെയാണെന്ന് അദ്ദേഹത്തിന്റെ വയനാട് റോഡ് ഷോയിലൂടെ നമ്മുടെ നാട് കണ്ടറിഞ്ഞ ഒന്നായിരുന്നു. തിരഞ്ഞെടുപ്പ് ചൂട് ഏറി വരുമ്പോൾ ഇപ്പോൾ ഏറെ ചർച്ചയാകുന്നതും രാഹുൽ എന്ന 'വിഐപി' സ്ഥ...

വോട്ടിങ് യന്ത്രം എറിഞ്ഞുടയ്ക്കലും ബലപ്രയോഗവും വെടിവെപ്പും സ്‌ഫോടനവുമായി ആദ്യദിനം; അങ്ങിങ്ങ് അക്രമങ്ങൾ അരങ്ങേറിയെങ്കിലും ആദ്യഘട്ടത്തിൽ 55 ശതമാനത്തിലേറെ പോളിങ്; ആന്ധ്രയിൽ ഇരുവിഭാഗങ്ങളുടെ ഏറ്റമുട്ടലിൽ രണ്ടുപേർ കൊല്ലപ്പെട്ടു; വോട്ടിങ് യന്ത്രങ്ങളുടെ തകരാറും വോട്ടർ പട്ടികയിൽ പേരില്ലാത്തതും അടക്കം പരാതികളും; ആദ്യഘട്ടത്തിൽ ബിജെപിക്ക് അനുകൂലമായ തരംഗമെന്ന് അവകാശപ്പെട്ട് നരേന്ദ്ര മോദി; അനധികൃതമായി സൂക്ഷിച്ച 2626 കോടി ഇതുവരെ പിടിച്ചെടുത്തതായി തിരഞ്ഞെടുപ്പ് കമ്മീഷൻ

April 11, 2019 | 09:39 pm

ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടവോട്ടെടുപ്പിൽ മികച്ച പോളിങ്. 55 ശതമാനത്തിന് മുകളിലാണ് പോളിങ്. എന്നാൽ, 2014 നെ അപേക്ഷിച്ച് പോളിങ് കുറഞ്ഞതായും പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഒറ്റപ...

ഇനി അയ്യപ്പൻ ശരണം...നവോത്ഥാനമൊക്കെ തെരഞ്ഞെടുപ്പിന് ശേഷം;അമ്പലങ്ങൾ കയറിയിറങ്ങി തേങ്ങയുടച്ചും വഴിപാട് കഴിച്ചും നവോത്ഥാന നായികാ നായകന്മാർ; ഭക്തിമാർഗ്ഗം തേടി ഇടതു സാരഥികൾ;തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇടതുസ്ഥാനാർത്ഥികളുടെ ചില അശ്ലീല കാഴ്‌ച്ചകൾ

April 11, 2019 | 09:28 pm

വിശ്വാസ സമൂഹത്തിന്റെ നെഞ്ചിൽ തീക്കനൽ കോരിയിട്ട ശബരിമലവിധിയിൽ രാഷ്ട്രീയ പോരാട്ടം തുടരുകയാണ്..ശബരിമലയും അയ്യപ്പനും ഇന്ന് രു ആയുധം മാത്രം.. വിധിക്കുപുറകെ വിധി നടപ്പിലാക്കാൻ ഏത് തരംതാണ രീതിയും സ്വീകരിക്കാ...

പന്ത്രണ്ടു വയസ്സുകാരിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ; 44കാരൻ ഉപദ്രവിച്ചത് സുഹൃത്തിന്റെ മകളെത്തന്നെ

April 11, 2019 | 09:19 pm

കോതമംഗലം: സുഹൃത്തിന്റെ മകളായ പന്ത്രണ്ടുകാരിയെ പീഡിപ്പിച്ച കേസിൽ പല്ലാരിമംഗലം മടിയൂർ ഇഞ്ചക്കുടിയിൽ ജയ്‌ലാനി (44) യെ പോത്താനിക്കാട് പൊലീസ് അറസ്റ്റ് ചെയ്തു. കുട്ടിയും മാതാപിതാക്കളുമൊരുമിച്ച് മൂന്നാറിൽ പോ...

ആൻഡ്രിയ വരുന്നെന്ന് അറിഞ്ഞാണ് സ്ലീവ് ലെസ് ധരിച്ച് ഗ്ലാമറസായി വന്നതെന്ന് കസ്തൂരി; ട്രെൻഡി വസ്ത്രമണിഞ്ഞ് സാധാരണ പ്രത്യക്ഷപ്പെടാറുള്ള ആൻഡ്രിയ എത്തിയത് പട്ടുസാരിയും വെള്ള കല്ലു പതിച്ച മാലയും ജിമിക്കി കമ്മലും ധരിച്ച്; തമിഴ് ചിത്രം മാളിഗൈയുടെ ടീസർ ലോഞ്ചിനിടെ ആൻഡ്രിയയെ കസ്തൂരി ട്രോളുന്ന വീഡിയോ സമൂഹ മാധ്യമത്തിൽ ഹിറ്റ്

April 11, 2019 | 09:14 pm

വിവാദങ്ങളിലൂടെയാണ് മുൻപ് നടി കസ്തൂരി വിവാദങ്ങളിൽ ചെന്നുപെട്ടിട്ടുള്ളതെങ്കിൽ ഇപ്പോൾ പൊതു വേദിയിൽ വച്ച് പറഞ്ഞ നർമ്മ സംഭാഷണങ്ങളാണ് താരത്തെ ശ്രദ്ധേയയാക്കുന്നത്. നടി ആൻഡ്രിയ പ്രധാന വേഷത്തിലെത്തുന്ന തമിഴ് ച...

'എല്ലാത്തിനേയും നുള്ളിക്കളയും': മുസ്ലിം ആയതോടെ ആർ.എസ്.എസുകാർ അരുംകൊല ചെയ്ത കൊടിഞ്ഞി ഫൈസലിന്റെ സഹോദരീ പുത്രന്മാർക്കും വധഭീഷണി; ഫൈസലിന്റെ മരണത്തോടെ ഇസ്ലാംമതം സ്വീകരിച്ച ഇളയ സഹോദരിയുടെ മക്കളെ ഭീഷണിപ്പെടുത്തിയത് ആർഎസ്എസ് പ്രവർത്തകനായ ബൈജുവെന്ന് പരാതി

April 11, 2019 | 09:04 pm

മലപ്പുറം: ഇസ്ലാംമതം സ്വീകരിച്ചതിന്റെ പേരിൽ ആർ.എസ്.എസ് പ്രവർത്തകർ കൊലപ്പെടുത്തിയ കൊടിഞ്ഞി ഫൈസലിന്റെ സഹോദരീ പുത്രന്മാർക്കും വധ ഭീഷണി. ഇതേത്തുടർന്ന് ബന്ധുക്കൾ പൊലീസിൽ പരാതി നൽകി. ഇസ്ലാംമതം സ്വീകരിച്ചതിന്...

കുറച്ചു ദിവസങ്ങളിലായി ചില ദുരന്ത വാർത്തകൾ പലയിടത്തുനിന്നും കേൾക്കുന്നു; അവധിക്കാലം ആഘോഷിക്കുന്നതിന് ഇടയിൽ കുട്ടികൾ അപകടത്തിൽ പെടുന്ന സംഭവങ്ങൾ ഉണ്ടാകുന്നു; രക്ഷിതാക്കൾ വളരെയധികം സൂക്ഷിക്കണമെന്ന് നിർദ്ദേശിച്ച് ഫേസ്‌ബുക്ക് പോസ്റ്റിൽ മുഖ്യമന്ത്രി പിണറായി; വേനൽ ചൂടിനെതിരെ ജാഗ്രത പുലർത്താനും നിർദ്ദേശം

April 11, 2019 | 08:39 pm

തിരുവനന്തപുരം: എല്ലാ അവധിക്കാലങ്ങളിലും കേരളത്തിൽ കുട്ടികൾ ആഘോഷത്തിനിടെ അപകടത്തിൽ പെടുന്ന വാർത്തകൾ വരാറുണ്ട്. വെള്ളക്കെട്ടുകളിലും പുഴകളിലും കുളങ്ങളിലും മറ്റും കുളിക്കാനിറങ്ങിയും സമീപകാലത്തായി സെൽഫി എടു...

കൊച്ചിയിൽ നിന്നും പാലായിൽ എത്താൻ 20 മണിക്കൂർ എടുത്ത ജനാരവം കണ്ണു തുറപ്പിക്കേണ്ടത് മാണി സാറിനെ കോഴമാണിയാക്കി എന്റെ വക 500 രൂപ പ്രചരണം നടത്തിയ കപടബുദ്ധിജീവികളുടേതാണ്; നിങ്ങളുടെ മാണി വിരോധത്തിന് പിന്നിലുള്ളത് എടുത്തെറിഞ്ഞാലും നാലുകാലിൽ നിൽക്കുന്ന മധ്യതിരുവിതാംകൂറിലെ നസ്രാണികളോടുള്ള അസൂയമാത്രമാണ് എന്ന് ഇനിയെങ്കിലും തുറന്ന് സമ്മതിക്കൂ; വീണുപോകാതിരിക്കാൻ തന്ത്രങ്ങൾ ഇറക്കുമ്പോഴും ശത്രുവിനുപോലും നന്മവരാൻ പ്രാർത്ഥിക്കുന്ന മാണിയെന്ന ലെജന്റിനെ കാലം തിരിച്ചറിയാതിരിക്കുമോ?

April 11, 2019 | 08:36 pm

ഒരു നൂറ്റാണ്ടോളം ഈ നാടിന് വെളിച്ചം പകർന്ന മാണി സാറിനെ അവസാനമായി ഒന്ന് കാണാൻ ഞാനും പോയിരുന്നു. പാലായിലെ മാണി സാറിന്റെ വീടിന് മുൻപിൽ മണിക്കൂറുകളോളം കാത്തു നിന്നതിന് ഒടുവിൽ വിഷാദ ഗാനം പോലെ മാണി സാറിന്റെ ...

കൈയിലുണ്ടായിരുന്നത് ഒരു ലക്ഷം; കാറിന്റെ ഡാഷ് ബോർഡിൽ സൂക്ഷിച്ചിരുന്നത് 6.70 ലക്ഷം; പണം കൊണ്ടു വന്നതെന്ന് കാലടിയിൽ നിന്ന്; കണക്കിൽപ്പെടാത്ത തുകയുമായി ഒരു വൈദികൻ കൂടി ഇലക്ഷൻ ഫ്ളൈയിങ് സ്‌ക്വാഡിന്റെ പിടിയിൽ: ജലന്ധർ രൂപതയിലെ ഫാ.ആന്റണി മാടശേരിക്ക് പിന്നാലെ കത്തോലിക്ക വൈദികനായ ജോസഫ് മേച്ചേരിയിൽ നിന്നും പണം കണ്ടെടുത്തത് അടൂർ ബൈപാസിൽ വാഹന പരിശോധനയ്ക്കിടെ

April 11, 2019 | 08:15 pm

പത്തനംതിട്ട: കത്തോലിക്ക സഭ ജലന്ധർ രൂപതയിലെ ഫാ ആന്റണി മാടശേരി കണക്കില്ലാത്ത കോടികളുമായി പിടിയിലായതിന്റെ അലയൊലികൾ നിലയ്ക്കും മുൻപ് മറ്റൊരു കത്തോലിക്കാ വൈദികൻ 7.70 ലക്ഷം രൂപയുമായി ഇലക്ഷൻ ഫ്ളൈയിങ് സ്‌ക്വാ...

MNM Recommends

Loading...