1 usd = 75.47 inr 1 gbp = 93.42 inr 1 eur = 83.16 inr 1 aed = 20.55 inr 1 sar = 20.09 inr 1 kwd = 239.82 inr

Mar / 2020
31
Tuesday

സൗജന്യ എടിഎം ഇടപാടുകൾ നിർത്തലാക്കിയ വിവാദ ഉത്തരവ് എസ്‌ബിഐ പിൻവലിച്ചേക്കും; ഇപ്പോഴത്തെ ഉത്തരവ് തെറ്റായി പുറത്തിറക്കിയതെന്ന് ബാങ്ക് അധികൃതർ; ഉദ്ദേശിച്ചത് ബഡ്ഡി ഉപഭോക്താക്കളെ മാത്രം; തിരുത്തിയ ഉത്തരവ് ഉടൻ പുറത്തിറങ്ങുമെന്നും എസ്‌ബിഐ

May 11, 2017 | 03:20 pm

തിരുവനന്തപുരം: സൗജന്യ എടിഎം ഇടപാടുകൾ നിർത്തലാക്കിയ വിവാദ ഉത്തരവ് എസ്‌ബിഐ പിൻവലിച്ചേക്കുമെന്നു സൂചന. ജൂൺ ഒന്നുമുതൽ ഓരോ എടിഎം ഇടപാടിനും 25 രൂപവച്ച് സർവീസ് ചാർജ് ഏർപ്പെടുത്താനുള്ള ബാങ്കിന്റെ തീരുമാനത്തിന...

വേനൽക്കാല അവധി ജൂൺ ഒമ്പത് മുതൽ ഓഗസ്റ്റ് അഞ്ച് വരെ; റമ്ദാൻ മാസത്തിൽ ക്ലാസ് സമയത്തിൽ മാറ്റം; ഒമാനിൽ പുതിയ പ്രവൃത്തി സമയം അറിയാം

May 11, 2017 | 03:17 pm

മസ്‌കത്ത് ഇന്ത്യൻ സ്‌കൂളിൽ റമസാൻ മാസത്തെ പ്രവൃത്തി സമയം പുനഃക്രമീകരിച്ചു. കെ ജി ക്ലാസുകളും, ജിബ്രൂ, ഗുബ്ര കാംപസുകളിലെ ഒന്നാം ക്ലാസും രാവിലെ 11 മണിക്ക് ക്ലാസ് അവസാനിക്കും രണ്ടാം ക്ലാസ് മുതൽ നാലാം ക്ലാസ...

രണ്ടു ദിവസം കൊണ്ട് മോഷ്ടിച്ചത് മൂന്നു കാറുകൾ; അടുത്തത് കാണുമ്പോൾ ആദ്യത്തേത് ഉപേക്ഷിക്കും; എല്ലാം മോഷ്ടിച്ചത് ഒറ്റ താക്കോൽ കൊണ്ട്; മോഷ്ടിച്ച വാഹനങ്ങളിൽ കറങ്ങി നടന്ന് ആഡംബര ജീവിതവും: അടൂരിൽ പിടിയിലായത് ബണ്ടി ചോറിനെയും വെല്ലുന്ന മോഷ്ടാവ്

May 11, 2017 | 03:06 pm

പത്തനംതിട്ട: ഇവർ ബണ്ടി ചോറിനെ വെല്ലും. ഒരു താക്കോൽ കൊണ്ട് തുടരെ മോഷ്ടിച്ചത് മൂന്നു കാറുകൾ. ഇടയ്ക്ക് പൊലീസ് പിടിയിൽ ആയില്ലായിരുന്നെങ്കിൽ ഇനിയും ഇവൻ തകർത്തേനെ. ബണ്ടി ചോർ കാമറയിൽ നോക്കി പുഞ്ചിരിച്ചാണ് മോ...

അതായത് മുതലാളിമാർ അടിച്ചുമാറ്റികൊണ്ടുപോയ പണം ചെറിയ സേവനങ്ങൾക്കായി ബാങ്കിൽ ചെല്ലുന്ന നമ്മളോട് വാങ്ങുന്നു; അപ്പോളിനി സ്‌റ്റേറ്റ് ബാങ്കിന്റെ മുന്നിലൂടെ പോണോ വേണ്ടയോ? ഒരു ഡീപ് സർജറിക്കഥയിലൂടെ ബാങ്കുകളുടെ തട്ടിപ്പ് വിവരിച്ച് കെ.ജെ ജേക്കബ്

May 11, 2017 | 03:03 pm

പഴയ കാർ ലോൺ അടച്ചുകഴിഞ്ഞപ്പോൾ രാജ്യത്തെ ഏറ്റവും വലിയ ബാങ്കുമായി യാതൊരു ബന്ധവുമില്ലാതെയായി. എന്നാൽ ചുമ്മാ ഒരു എസ് ബി അകൗണ്ട് തുടങ്ങാം എന്ന് വിചാരിച്ചിരിക്കുമ്പോഴാണ് ടൈംലൈനിൽ എസ് ബി ഐ വധം കഥകളി തുടങ്ങിയ...

യൂത്ത്‌ഫോറം സംഘടിപ്പിക്കുന്ന 'യൂത്ത് ലൈവിന്'' ഇന്ന് തുടക്കമാവും; അരങ്ങിലെത്താനൊരുങ്ങി ദോഹയിലെ കലാകാരന്മാർ

May 11, 2017 | 02:54 pm

ദോഹ: ദോഹ ഇന്റർനാഷണൽ സെന്റർ ഫോർ ഇന്റർഫെയ്ത് ഡയലോഗിന്റെ സഹകരണത്തോടെ യൂത്ത്‌ഫോറം സംഘടിപ്പിക്കുന്ന ''യൂത്ത് ലൈവ് : ആവിഷ്‌കാരങ്ങളുടെ ആഘോഷത്തിന്'' ഇന്ന് തുടക്കമാവും. വൈകീട്ട് 7 മണിക്ക് ഖത്തർ നാഷണൽ തിയേറ്ററി...

അബുദബിയിൽ പാചക വാതക നിരക്ക് കുറഞ്ഞു; 11 കിലോഗ്രാമിന് 45 ദിർഹമായി പുതിയ നിരക്ക്

May 11, 2017 | 02:44 pm

അബുദാബി : അബുദാബിയിലും വടക്കൻ എമിറേറ്റിലും പാചക വാതക നിരക്ക് കുറച്ചതായി അഡ്‌നോക് ഡിസ്ട്രിബ്യൂഷൻ അറിയിച്ചു. 11 കിലോഗ്രാമിന് 45 ദിർഹമാണ് പുതിയ നിരക്ക്. നേരത്തെ ഇത് 52 ദിർഹമായിരുന്നു. 104 ദിർഹമുണ്ടായിരുന...

ഇസ്ലാഹി സെന്റർ ഖ്യു.എച്ച്.എൽ.എസ് സെക്രട്ടറി ഹാരിസ് മങ്കടയ്ക് യാത്രയയപ്പ് നൽകി

May 11, 2017 | 02:35 pm

കുവൈത്ത് : പ്രവാസ ജീവിതം മതിയാക്കുന്ന ഇന്ത്യൻ ഇസ്ലാഹി സെന്റർ കേന്ദ്ര ഖുർആൻ ആൻഡ് ഹദീസ് ലേണിങ് സ്‌കൂൾ (ഖ്യു.എച്ച്.എൽ.എസ്) സെക്രട്ടറിയും മെഹ്ബൂല യൂണിറ്റ് പ്രസിഡന്റുമായ ഹാരിസ് മങ്കടയ്ക്ക് ഇന്ത്യൻ ഇസ്ലാഹി ...

ഭീമയ്ക്ക് പിന്നാലെ ഹീരയെ സഹായിച്ച വാണിജ്യനികുതി ഉദ്യോഗസ്ഥരെയും കൈയോടെ പിടികൂടി ഐസക്; റിയൽ എസ്റ്റേറ്റ് മുതലാളിക്ക് കിട്ടിയത് 50 കോടിയുടെ നികുതി ലാഭം; കൈക്കൂലി വീരന്മാരുടെ സമ്പാദ്യവും പരിശോധിച്ചു തുടങ്ങി; ജപ്തിയിൽ മുങ്ങിയ ഹീര ബാബുവിനെ കൈയൊഴിഞ്ഞ് പിണറായി സർക്കാരും

May 11, 2017 | 02:34 pm

തിരുവനന്തപുരം: ഭീമയ്ക്ക് വൻതുകയുടെ നികുതി വെട്ടിപ്പിന് അവസരമൊരുക്കിയ നികുതി വകുപ്പ് ഹീരയ്ക്കും നൽകി സഹായം. ധനമന്ത്രി തോമസ് ഐസക് നിലപാട് കടുപ്പിച്ചതോടെ ഉദ്യോഗസ്ഥരുടെ കള്ളക്കളികൾ ഓരോന്നായി പൊളിയുകയാണ്....

കേരള പ്രവാസി വെൽഫെയർ അസ്സോസ്സിയേഷൻ വിജ്ഞാനവിനോദ സംഗമം 18, 19 തീയതികളിൽ

May 11, 2017 | 02:25 pm

കേരള പ്രവാസി വെൽഫെയർ അസ്സോസ്സിയേഷൻ 2017 മെയ് 18-19നു കബദിൽകുവൈത്ത് മലയാളികൾക്കായി വിജ്ഞാനവിനോദ സംഗമം സംഘടിപ്പിക്കുന്നു. കളിയും ചിരിയും കൂടെ അറിവും നേടാനും പ്രവാസലോകത്തെ വിഷയങ്ങളിൽ ക്ലാസുകൾ ശ്രവിക്കാനു...

കോൺഗ്രസിന്റെ ഐടി വിഭാഗത്തെ നയിക്കാൻ രമ്യ സ്പന്ദന എംപി; ഗ്ലാമർ താരമെത്തുന്നത് രാഹുൽഗാന്ധിയുടെ തീരുമാന പ്രകാരം; ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകുമെന്ന് സൂചന

May 11, 2017 | 02:22 pm

ന്യൂഡൽഹി: കോൺഗ്രസിന്റെ ഓൺലൈൻ പ്രചാരണങ്ങൾ നയിക്കാൻ കർ്ണ്ണാടകയിൽ നിന്നുള്ള എംപിയും നടിയുമായ രമ്യ സ്പന്ദന എത്തുന്നു. കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ തീരുമാന പ്രകാരമാണിത്. 2012 ലാണ് തെന്നിന്ത്യിലെ ഗ്...

ഇതുവരെ പൊതുമാപ്പിനായി അപേക്ഷിച്ചത് 1500 മലയാളികൾ; ഇതുവരെ സ്വീകരിച്ച് 23,135 ഓളം അപേക്ഷകളെന്ന് ഇന്ത്യൻ എംബസി; നിയമലംഘകർക്ക് രാജ്യം വിടാൻ ഇനി അവസരം ആറ് ആഴ്‌ച്ച കൂടി

May 11, 2017 | 02:13 pm

പൊതുമാപ്പ് അവസാനിക്കാൻ ഇനി ആറ് ആഴ്ചകൾ കൂടി ബാക്കി നില്‌ക്കെ ഇതുവരെ ഔട്ട്്പാസിനായ എംബസിയെ സമീപിച്ച മലയാളികളുടെ എണ്ണം 1500 ആയി. മാത്രമല്ല ഇന്ത്യയിലേക്കു മടങ്ങാൻ ഔട്ട്പാസിന് അപേക്ഷ സമർപ്പിച്ചവരുടെ എണ്ണം ...

സുനന്ദയുടെ മരണത്തിൽ തരൂരിന് പങ്കുണ്ടെങ്കിൽ ശിക്ഷിക്കപ്പെടണം; തെളിവില്ലാതെ തേജോവധം ചെയ്യാൻ അനുവദിക്കില്ല; റിപബ്ലിക് ടിവി നടത്തുന്ന മാധ്യമ വിചാരണ ദൗർഭാഗ്യകരം; തന്റെ നിലപാടിനെ ബിജെപി നേതാക്കളും പിന്തുണച്ചു: എന്തുകൊണ്ട് ശശി തരൂരിനെ പിന്തുണക്കുന്നു എന്ന് വ്യക്തമാക്കി രാഹുൽ ഈശ്വർ മറുനാടനോട്

May 11, 2017 | 01:43 pm

തിരുവന്നതപുരം: ഡൽഹി ലീലാ ഹോട്ടലിൽ 2014 ജനുവരി 16ന് സുനന്ദ പുഷ്‌കർ ദുരൂഹ സാഹചര്യത്തിൽ മരിച്ചതിന് പിന്നിൽ ഭർത്താവും തിരുവനന്തപുരം എംപിയുമായ ശശിതരൂരാണെന്ന രീതിയിൽ ദേശീയ മാധ്യമമായ റിപ്പബ്ലിക് ടിവി പുറത്ത്...

കോടതിയലക്ഷ്യ കേസിൽ ഉത്തരവ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് ജസ്റ്റിസ് കർണൻ സുപ്രീം കോടതിയിൽ; തടവ് ശിക്ഷ പുനപരിശോധിക്കണമെന്ന് ഹർജിയിൽ ആവശ്യം; കർണന്റെ നാടകീയ നീക്കത്തിൽ ഞെട്ടി നാടെങ്ങും വലവിരിച്ച പൊലീസ്

May 11, 2017 | 01:17 pm

ന്യൂഡൽഹി: കോടതിയലക്ഷ്യക്കേസിൽ തനിക്കെതിരായ ഉത്തരവ് പിൻവലിക്കണമെന്ന ആവശ്യവുമായി ജസ്റ്റിസ് കർണൻ സുപ്രീംകോടതിയിൽ. കോടതിയലക്ഷ്യക്കേസിൽ കൽക്കട്ട ഹൈക്കോടതി ജഡ്ജിയായ കർണന് സുപ്രീം കോടതി ആറുമാസം തടവുശിക്ഷ വിധ...

സെൻകുമാറിന്റെ ലക്ഷ്യം 'ന്യൂസ് മേക്കർ ഓഫ് ദി ഇയർ' എന്ന് ഉദ്യോഗസ്ഥരുടെ അടക്കംപറച്ചിൽ! സംഘർഷമുണ്ടാക്കി നേട്ടമുണ്ടാക്കാൻ അനുവദിക്കാതിരിക്കാൻ കരുതൽ; പരമാവധി സഹിക്കാൻ തച്ചങ്കരിക്ക് നിർദ്ദേശം; സർക്കാർ അനുകൂലികളെ മൂലക്കിരുത്തി കരുത്ത് തെളിയിച്ച് ഡിജിപിയും; പൊലീസ് ആസ്ഥാനത്തെ തമ്മിൽ തല്ല് തുടരുന്നു

May 11, 2017 | 01:11 pm

തിരുവനന്തപുരം: പൊലീസ് മേധാവി ടിപി സെൻകുമാറും എഡിജിപി ടോമിൻ തച്ചങ്കരിയും തമ്മിലുള്ള യുദ്ധം പരിധി വിടുമ്പോൾ പൊലീസ് ആസ്ഥാനത്ത് സർവ്വത്ര ആശയക്കുഴപ്പം. സെൻകുമാർ ചുമതയേറ്റതിന്റെ അടുത്ത ദിവസം മുതൽ തന്നെ ഇരുവ...

ഭീകരർ കൊലപ്പെടുത്തിയ സൈനികന്റെ സംസ്‌കാര ചടങ്ങിനിടെ കല്ലേറ്; ജനക്കൂട്ടത്തിന്റെ പ്രകോപനത്തിന് കാരണം സൈനികന്റെ തോക്കിൽനിന്ന് അബദ്ധത്തിൽ വെടി പൊട്ടിയത്; സ്ഥിതി നിയന്ത്രണ വിധേയമാക്കി പൊലീസും സൈനികരും

May 11, 2017 | 01:03 pm

ന്യൂഡൽഹി: വിവാഹച്ചടങ്ങിൽ പങ്കെടുക്കുന്നതിനിടെ ഭീകരർ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സൈനിക ഉദ്യോഗസ്ഥൻ ലഫ്റ്റനന്റ് ഉമർ ഫയാസിന്റെ സംസ്‌കാര ചടങ്ങുകൾക്കിടെ ജനക്കൂട്ടത്തിന്റെ കല്ലേറ്. ഫയാസിന്റെ സംസ്‌കാര ച...

MNM Recommends

Loading...