1 usd = 75.60 inr 1 gbp = 93.07 inr 1 eur = 83.86 inr 1 aed = 20.58 inr 1 sar = 20.12 inr 1 kwd = 245.19 inr

May / 2020
30
Saturday

ബാംഗ്ലൂരിൽ നിന്ന് മലയാളികളുമായി കോൺഗ്രസിന്റെ ആദ്യ ബസ് പുറപ്പെട്ടു; ഫ്‌ളാഗ് ഓഫ് ചെയ്തത് കർണ്ണാടക പി സി സി പ്രസിഡന്റ് ഡി കെ ശിവകുമാർ

May 11, 2020 | 11:54 pm

തിരുവനന്തപുരം: അന്യ സംസ്ഥാനങ്ങളിൽ കുടുങ്ങിയ മലയാളികളെ കേരളത്തിൽ മടക്കിയെത്തിക്കുന്നതിനുള്ള കോൺഗ്രസിന്റെ പദ്ധതിക്ക് തുടക്കമായി. ആദ്യ ബസ് ഇരുപത്തിയഞ്ച് മലയാളി യാത്രക്കാരുമായി ഇന്ന് രാത്രി (11.5.2020) 8 ...

ദുബായിൽ നിന്ന് 178 മലയാളികൾ കൂടി കൊച്ചിയിൽ; എയർ ഇന്ത്യ വിമാനം എത്തിയത് രാത്രി എട്ട് മണിയോടെ; ചൊവ്വാഴ്ച രണ്ട് വിമാനങ്ങൾ കൂടി നെടുമ്പാശേരിയിൽ

May 11, 2020 | 11:49 pm

കൊച്ചി: ദുബായിൽ നിന്നുള്ള 178 മലയാളികൾ കൂടി കൊച്ചിയിലെത്തി. എയർ ഇന്ത്യ വിമാനം തിങ്കളാഴ്ച രാത്രി 8.06 നാണ് നെടുമ്പാശേരി വിമാനത്താവളത്തിൽ വന്നിറങ്ങിയത്. യാത്രക്കാരിൽ 86 പുരുഷന്മാരും 86 സ്ത്രീകളും പത്തു ...

രാജ്യത്ത് ഇളവുകളോടെ ലോക് ഡൗൺ തുടരും; നാലാം ഘട്ട ലോക് ഡൗണിനെ കുറിച്ച് മുഖ്യമന്ത്രിമാരുമായുള്ള കൂടിക്കാഴ്ചയിൽ സൂചിപ്പിച്ച് പ്രധാനമന്ത്രി; മെയ് 15 നകം ഏതൊക്കെ മേഖലകളിൽ ഇളവുകൾ വേണമെന്ന് സംസ്ഥാനങ്ങൾ നിർദ്ദേശങ്ങൾ നൽകണം; അടച്ചുപൂട്ടിയ ഇടങ്ങൾ തുറക്കുക ഘട്ടംഘട്ടമായി; ലോക് ഡൗൺ നീട്ടണമെന്ന് ആവശ്യപ്പെട്ടത് എട്ട് സംസ്ഥാനങ്ങൾ; ലോക്ഡൗൺ മാർഗരേഖയിൽ മാറ്റംവരുത്താൻ സംസ്ഥാനങ്ങൾക്ക് അധികാരം നൽകണമെന്ന് കേരളം

May 11, 2020 | 11:29 pm

 ന്യൂഡൽഹി: കോവിഡ് വ്യാപനത്തിന് ശമനമുണ്ടാകാത്ത പശ്ചാത്തലത്തിൽ നിയന്ത്രണങ്ങളോടെ ലോക് ഡൗൺ തുടരുമെന്ന് സൂചന. ഘട്ടംഘട്ടമായി ലോക് ഡൗണിൽ ഇളവ് നൽകുമ്പോൾ കോവിഡിനെ നിയന്ത്രിക്കുന്നതു സാമ്പത്തിക പ്രവർത്തനങ്ങൾ പു...

നുരഞ്ഞ് പൊങ്ങുമിനി നല്ലിളം കള്ള്! സംസ്ഥാനത്തെ കള്ള് ഷാപ്പുകൾ ബുധനാഴ്ച തുറക്കും; ഒരാൾക്ക് ലഭിക്കുക ഒന്നര ലിറ്റർ വരെ കള്ള്; ഇരുന്ന് കുടിക്കാൻ അനുവദിക്കില്ല; രാവിലെ ഒമ്പത് മുതൽ രാത്രി ഏഴു വരെ പ്രവർത്തനസമയം

May 11, 2020 | 11:23 pm

തിരുവനന്തപുരം: സംസ്ഥാനത്തെ കള്ളുഷാപ്പുകൾ ബുധനാഴ്ച മുതൽ തുറക്കാൻ അനുമതി നൽകി സർക്കാർ ഉത്തരവിറങ്ങി. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ പാലിച്ചായിരിക്കണം ഷോപ്പുകൾ തുറക്കേണ്ടത്. ര...

ഈ പൊടി ലൈംഗിക ശേഷിക്കുറവിന് ബെസ്റ്റ്; ഭക്ഷണത്തിൽ കലർത്തിക്കൊടുത്താൽ കഞ്ചാവിനും പുകവലിക്കും മദ്യപാനത്തിനും അടിമകളായവർ 15 ദിവസം കൊണ്ട് നിർത്തും; കെട്ടുമ്മൽ അബ്ദുൾ ഖാദർ മുസല്യാരുടെ പ്രത്യേക ചികിത്സ; മൂലക്കുരു മാറ്റാൻ അബ്ദുൾ അസീസ് സ്വന്തമായി കണ്ടുപിടിച്ച മരുന്നുകൾ; മലപ്പുറത്തെ രണ്ട് വ്യാജ വൈദ്യന്മാർ അറസ്റ്റിൽ

May 11, 2020 | 10:42 pm

മലപ്പുറം: താൻ നൽകുന്ന പൊടി ഭക്ഷണത്തിൽ കലർത്തിക്കൊടുത്താൽ കഞ്ചാവിനും പുകവലിക്കും മദ്യപാനത്തിനും അടിമകളായവർ 15ദിവസം കൊണ്ട് ഇവയെല്ലാം നിർത്തും. ഇതിന് പുറമെ ലൈംഗിക ശേഷിക്കുറവിനും കെട്ടുമ്മൽ അബ്ദുൾ ഖാദർ മു...

'ക്ഷേത്രങ്ങൾക്ക് നക്കാപ്പിച്ച ബജറ്റിൽ പ്രഖ്യാപിച്ചിട്ട് മുഖ്യമന്ത്രി വീരവാദം അടിക്കുകയാണ്; നിയമപരമായി ലക്ഷം കോടികൾ നൽകേണ്ടതാണ്; കൂടാതെ അന്യാധീനപ്പെട്ടു പോയ ഏക്കർ കണക്കിന് ഭൂമിയുടെ വിലയും; അതുകൊണ്ടാണ് ഹിന്ദുവിഭാഗത്തിലെ ഒരുചെറിയ വിഭാഗമെങ്കിലും എതിർപ്പ് പ്രകടിപ്പിക്കുന്നത്; അല്ലാതെ കൊതുകിന് ചോരയോടുള്ള കൗതുകം പോലെയല്ല':മുഖ്യമന്ത്രിക്ക് മറുപടിയുമായി ജെ.ആർ.പത്മകുമാർ

May 11, 2020 | 10:31 pm

തിരുവനന്തപുരം: ഗുരുവായൂർ ക്ഷേത്രം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ച് കോടി രൂപ സംഭാവന നൽകിയതിൽ ഉയർന്ന രാഷ്ട്രീയ വിവാദത്തിന് മുഖ്യന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസമാണ് മറുപടി നൽകിത്. ക്ഷേത്ര...

പേടിയാകുന്നു... കുഞ്ഞുങ്ങളെപ്പോലും വെറുതെ വിടാത്ത ഇതുപോലുള്ള സൈക്കോപാത്തുകളുടെ മുന്നിൽ പെട്ടു പോകുന്ന നമ്മുടെ കുട്ടികളെപ്പറ്റിയോർത്ത്; കൊച്ചുപിള്ളേരെ കാലേ വാരി നെലത്തടിക്കണതും ഷോക്കടിപ്പിക്കണതുമൊക്കെ തമാശയാണത്രേ! കുട്ടികളെ വികലവൽക്കരിച്ച് ചിത്രീകരിച്ച കുറിപ്പെഴുതി 'ബ്ലാക്ക് ഹ്യൂമർ സൊസൈറ്റി പേജ്; ചൈൽഡ് ലൈൻ ഇടപടണമെന്ന് ദീപ നിശാന്ത്; മറുപടിയുമായി ഗ്രൂപ്പ് അംഗങ്ങളും; സോഷ്യൽ മീഡിയയിൽ തുറന്ന യുദ്ധം

May 11, 2020 | 10:25 pm

തിരുവനന്തപുരം: കുട്ടികളെ വികലവൽക്കരിച്ച് കുറിപ്പെഴുതി ആനന്ദം കണ്ടെത്തുന്ന സോഷ്യൽ മീഡിയ പേജിനെതിരെ തുറന്നടിച്ച കുറിപ്പുമായി ദീപാ നിശാന്ത്. ഏകാന്ത സഞ്ചാരി എന്ന ഫേസ്‌ബുക്ക് പേജിനെതിരെയാണ് ദീപ രംഗത്തെത്തി...

സർക്കാർ ഉത്തരവ് ഉണ്ടെന്ന് പറഞ്ഞ് ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റീൻ ചെയ്യാതെ ആളുകളെ ഇറക്കി വിടുകയാണ്; വീട്ടിലേക്ക് പോകാൻ സർക്കാർ തന്നെ നിർബന്ധിക്കുന്നു; ഗർഭിണികളും രോഗികളും ഉള്ളത് കാരണം വീട്ടിലേക്ക് മടങ്ങാൻ ആളുകൾക്ക് പേടിയും; സ്‌കൂളുകളിൽ സൗകര്യം ഒരുക്കിയാൽ വാടക കൊടുക്കേണ്ട..ഭക്ഷണച്ചെലവ് മാത്രമേയുള്ളു; സിപിഎമ്മിന് ഇത് ചെയ്യാമെങ്കിലും ആലത്തൂർ എംപി പറഞ്ഞാൽ അത് വലിയ കുഴപ്പം; സൈബർ ആക്രണത്തിന് മറുപടിയുമായി രമ്യ ഹരിദാസ്

May 11, 2020 | 09:43 pm

തിരുവനന്തപുരം: ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റീൻ എന്ന പദപ്രയോഗം നടത്തിയ ആലത്തൂരിന്റെ പെങ്ങളുട്ടിക്ക് നേരെ സിപിഎം സൈബർ ആക്രമണം. 'പെങ്ങളൂട്ടിക്ക് ഇതേ കുറിച്ച് വലിയ ബോധ്യമില്ലേ.' എന്ന് പരിഹസിച്ചാണ് ട്രോളുകൾ ...

കോവിഡ് ബാധിച്ച് കോഴിക്കോട് സ്വദേശി കുവൈറ്റിൽ മരിച്ചു; ചികിത്സയിലിരിക്കെ മരിച്ചത് പെരുമണ്ണ സ്വദേശി; ഇന്ന് മാത്രം ഗൾഫിൽ മരിച്ചത് മൂന്ന് മലയാളികൾ

May 11, 2020 | 09:32 pm

കുവൈത്ത് സിറ്റി: കോവിഡ് ബാധിച്ച് കോഴിക്കോട് സ്വദേശി കുവൈറ്റിൽ മരിച്ചു. ജാബർ ആശുപത്രിയിൽ ചികിത്സയിലായിരുന്ന പെരുമണ്ണ സ്വദേശി നുഹൈമാൻ കാരാട്ട് മൊയ്തീൻ(43) ആണ് മരിച്ചത്. സിറ്റി സെന്റർ ജീവനക്കാരനാണ് ഇദ്ദേ...

ലോക്ക്ഡൗൺ മാർഗനിർദേശങ്ങളിൽ ന്യായമായ മാറ്റം വരുത്താനുള്ള സ്വാതന്ത്ര്യം സംസ്ഥാനങ്ങൾക്ക് നൽകണം; മെട്രോസർവീസ് അടക്കം പൊതുഗതാഗതം വേണം; സ്ഥിതി വിലയിരുത്തി മൂന്നു ചക്ര വാഹനങ്ങൾ അനുവദിക്കണം; ആന്റിബോഡി ടെസ്റ്റ് നടത്താതെ പ്രവാസികളെ വിമാനത്തിൽ കൊണ്ടുവരുന്നത് അപകടകരം; ഇതര സംസ്ഥാനങ്ങളിൽ കുടുങ്ങിപ്പോയവർക്ക് തിരിച്ചുവരാനും പ്രത്യേക ട്രെയിൻ ഏർപ്പെടുത്തണം; പ്രധാനമന്ത്രിയോട് അഭ്യർത്ഥനയുമായി കേരളം

May 11, 2020 | 09:10 pm

 തിരുവനന്തപുരം: ഓരോ സംസ്ഥാനത്തെയും സ്ഥിതിഗതികൾ വിലയിരുത്തി നിയന്ത്രണങ്ങൾക്ക് വിധേയമായ പൊതുഗതാഗതം അനുവദിക്കാനുള്ള സ്വാതന്ത്ര്യം സംസ്ഥാനങ്ങൾക്ക് നൽകണമെന്ന് കേരളം.ലോക്ക്ഡൗണുമായി ബന്ധപ്പെട്ട മാർഗനിർദ്ദേശങ...

ഡൽഹിയിൽ ഹൃദയാഘാതം മൂലം മലയാളി പൊലീസ് ഓഫീസർ മരിച്ചു; മരിച്ചത് കോട്ടയം പെരുവ സ്വദേശി എ. കെ ബാബു; മരണം പനിയെ തുടർന്ന് ഹോം ക്വാറന്റൈനിൽ തുടരവെ; കോവിഡ് ബാധിതനാണോയെന്ന് ആശങ്ക

May 11, 2020 | 08:55 pm

കോട്ടയം: ഡൽഹി പൊലീസില് ജോലി ചെയ്യുന്ന മലയാളി ഓപീസർ അറ്റാക്ക് മൂലം മരിച്ചു. കോട്ടയം പെരുവ സ്വദേശി എ.കെ ബാബുവാണ് മരിച്ചത്. ഡൽഹി എംസ് ആശുപത്രിയിൽ ചികിത്സയിൽ പ്രവേശിപ്പിക്കവേയായിരുന്നു അന്ത്യം സംഭവിച്ചത്....

വർഷങ്ങൾക്ക് മുൻപ് ഉപേക്ഷിച്ചു പോയ പിതാവ് അസുഖ ബാധിതനായപ്പോൾ ഏറ്റെടുക്കണമെന്ന് പൊലീസും നാട്ടുകാരും; പതിവായി വഴിയിൽ പതിയിരുന്ന് അമ്മയെ ആക്രമിക്കുന്ന പിതാവിനെ മകൻ ആശുപത്രിയിലാക്കിയത് പാതി മനസോടെ; തിരികെ വീട്ടിലെത്തിയ അമ്മയും മകനും ഒരു സാരിയിൽ തൂങ്ങി മരിച്ചു: സംഭവം കോന്നി അതിരുങ്കലിൽ

May 11, 2020 | 08:50 pm

കോന്നി: ചെറുപ്പത്തിൽ ഭാര്യയെയും രണ്ടു മക്കളെയും ഉപേക്ഷിച്ചു പോയ പിതാവ് അസുഖ ബാധിതനായപ്പോൾ ഏറ്റെടുക്കാൻ പൊലീസിന്റെയും നാട്ടുകാരുടെയും നിർബന്ധം. വിസമ്മതം പ്രകടിപ്പിച്ചപ്പോൾ ഭീഷണി. ഒടുക്കം മനസില്ലാ മനസോട...

പഴുത്ത മാങ്ങ വാട്‌സാപ്പ് ഗ്രൂപ്പ് വഴി ക്യാൻവാസിങ്; കുപ്പി ഒന്നിന് 2500 മുതൽ 3500 വരെ; ആവശ്യക്കാർ മദ്യം വാങ്ങിപ്പോയിരുന്നത് നേതാവിന്റെ വീട്ടിൽ വന്ന്; രാഷ്ട്രീയ പകപോക്കൽ സംശയിച്ച് മൂന്നൂനാൾ നിരീക്ഷണം; ഒടുവിൽ മഫ്തിയിൽ എത്തി പരിശോധന; 124 കുപ്പി വ്യാജവിദേശ മദ്യം സൂക്ഷിച്ചിരുന്നത് പിന്നിലെ വിറക് പുരയിൽ; കഴിഞ്ഞ ദിവസം പിടിയിലായ ബിജെപി നേതാവിന്റെ ലീലാവിലാസം കണ്ട് ഞെട്ടി ഓച്ചിറക്കാർ

May 11, 2020 | 08:32 pm

കരുനാഗപ്പള്ളി: പഴുത്ത മാങ്ങ എന്ന വാട്ട്സാപ്പ് ഗ്രൂപ്പ് വഴിയാണ് ഓച്ചിറയിൽ എക്സൈസിന്റെ പിടിയിലായ ബിജെപി നേതാവ് വ്യാജ മദ്യം വിൽപ്പന നടത്തിയത്. കുപ്പി ഒന്നിന് 2500 രൂപ മുതൽ 3500 രൂപ വരെ വാങ്ങിയാണ് വിൽപ്പന...

ഹലോ മോഹൻലാലാണ്, ഞാൻ ആ ഹോസ്പിറ്റലിൽ ഉണ്ടായിരുന്നത് ഓർമ്മയുണ്ടോ? വിളിക്കുന്നത് മദ്രാസിൽ നിന്ന്;ആരോഗ്യപ്രവർത്തകരാണ് ഇപ്പോൾ ഞങ്ങളുടെ സൂപ്പർഹീറോകൾ.... ഞങ്ങളുടെ എല്ലാ പ്രാർത്ഥനകളും നിങ്ങൾക്കൊപ്പമുണ്ട്; കോവിഡ് ഡ്യൂട്ടിയിലുള്ള ദുബായിലെ മലയാളി നഴ്‌സുമാരെ നേരിട്ട് വിളിച്ച് ഞെട്ടിച്ച് ലാലേട്ടൻ; കഥയിതെന്തെന്ന് അറിയാതെ അമ്പരന്ന് നഴ്‌സുമാരും; ലോക നഴ്‌സ്ദിനത്തിന് മുന്നോടിയായി സൂപ്പർതാരത്തിന്റെ വിളിയെത്തിയത് ഇങ്ങനെ

May 11, 2020 | 08:30 pm

ഹലോ മോഹൻലാലാണ്, ഞാൻ ആ ഹോസ്പിറ്റലിൽ ഉണ്ടായിരുന്നത് ഓർമ്മയുണ്ടോ?,കൊവിഡിനെതിരെ പൊരുതുന്ന നഴ്സുമാർക്ക് സർപ്രൈസ് ഒരുക്കിക്കൊണ്ടാണ് ദുബായി ആശുപത്രിയിലേക്ക് ആ വിളിയെത്തിയത്. കോവിഡ് വാർഡിലെ ജോലി തുടരുന്നതിനിട...

പ്രവാസികൾ നരകയാതന അനുഭവിക്കുമ്പോൾ കോടികൾ മുഖ്യമന്ത്രിയുടെ മിനുക്കലിന്; പിണറായി മാത്രമാണ് കോവിഡിനെതിരെ ശക്തമായി പ്രവർത്തിക്കുന്നതെന്ന് ദേശീയ-അന്തർദേശീയതലത്തിൽ പ്രചരിപ്പിക്കുന്നത് സ്പ്രിങ്‌ളർ കമ്പനി എന്നും മുല്ലപ്പള്ളി

May 11, 2020 | 08:06 pm

തിരുവനന്തപുരം: ഇതരസംസ്ഥാനങ്ങളിൽ നിന്നും വിദേശത്തുനിന്നും ലക്ഷക്കണക്കിനു മലയാളികൾ കേരളത്തിലേക്കു വരാനാകാതെ നരകയാതന അനുഭവിക്കുമ്പോൾ ഖജനാവിൽ നിന്നു കോടികളാണ് മുഖ്യമന്ത്രിയുടെ മുഖംമിനുക്കലിന് വിനിയോഗിക്കു...

Loading...

MNM Recommends

Loading...