1 usd = 71.14 inr 1 gbp = 86.44 inr 1 eur = 78.93 inr 1 aed = 19.37 inr 1 sar = 18.97 inr 1 kwd = 233.82 inr

Aug / 2019
18
Sunday

കേരളത്തിൻെ ഇരുന്നൂറിരട്ടി വലിപ്പമുള്ള അമേരിക്ക ഭരിക്കാൻ ട്രംപിന്റെ കാബിനെറ്റിലുള്ളത് വെറും പതിനാറുപേർ; കേരളത്തിനു പത്തു മന്ത്രിമാർ പോരേ? പുതുമുഖങ്ങൾക്ക് അവസരം കൊടുക്കണമെന്നുണ്ടെങ്കിൽ സഹമന്ത്രിമാരെ വച്ചോളൂ; ഭിന്നശേഷിയുള്ള ഒരെളെയും മന്ത്രിയാക്കൂ; മുന്നണി സംവിധാനവും അഡ്ജസ്റ്റുമെന്റും ചേർന്ന കേരളഭരണം പരിഷ്‌കരിക്കാൻ മുരളി തുമ്മാരുകുടിയുടെ നിർദ്ദേശങ്ങൾ

June 11, 2017 | 10:58 pm

കേരളത്തിലെ രാഷ്ട്രീയം ഏതു തന്നെ ആണെങ്കിലും അമേരിക്കൻ വിരോധം എല്ലാവരെയും കൂട്ടിയിണക്കുന്ന ഒന്നാണ്. ഈ അമേരിക്ക അമേരിക്ക എന്നുപറയുന്നത് വാസ്തവത്തിൽ ഒരു സംഭവം തന്നെയാണ് കേട്ടോ. ഏതാണ്ട് പത്തു മില്യൺ ചതുരശ്...

കള്ളൻ സ്റ്റേഡിയത്തിൽ കയറുന്നേ.....; ഒമ്പതിനായിരം കോടി വായ്പയെടുത്തു മുങ്ങിയ വിജയ് മല്യയ്ക്ക് ലണ്ടനിൽ പണികൊടുത്ത് ഇന്ത്യക്കാർ; ഒരു കൂസലുമില്ലാതെ കളികാണാനെത്തിയ മദ്യമുതലാളിയെ എതിരേറ്റത് കൂവലും കള്ളനെന്നുള്ള വിളിയും

June 11, 2017 | 10:32 pm

ഓവൽ: ഇന്ത്യയിലെ സർക്കാർ ബാങ്കുകളിൽനിന്ന് 9,000 കോടി വായ്പയെടുത്തു മുങ്ങിയ പഴയ മദ്യമുതലാളി വിജയ് മല്യ ബ്രിട്ടനിൽ സുഖിച്ചു ജീവിക്കുകയാണ്. ചാമ്പ്യൻസ് ട്രോഫിയിൽ പതിവായി ഇന്ത്യയുടെ മത്സരങ്ങൾ കാണാൻ പുള്ളി ...

തല്ലിയും കുടിച്ചും തോന്ന്യാസം ജീവിച്ച് പ്രേഷകരുടെ മനസിൽ ഇടംപിടിച്ച മംഗലശേരി നീലകണ്ഠനെ സംവിധായകന് അത്ര പഥ്യമല്ലായിരുന്നു; തൃപ്തിയില്ലാതെ വീണ്ടും വീണ്ടും ടേക്കുകൾ എടുപ്പിച്ച ഐവി ശശി മോഹൻലാലിന്റെ പ്രകടനം സ്‌ക്രീനിൽ കണ്ടപ്പോൾ ആവശേത്തിൽ കയ്യടിച്ച കഥയിങ്ങനെ

June 11, 2017 | 09:58 pm

തിരുവനന്തപുരം: ഐവി ശശി മോഹൻലാൽ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ എക്കാലത്തെയും മികച്ച ബ്ലോക്ക് ബസ്റ്റർ ചിത്രങ്ങളിലൊന്നാണ് ദേവാസുരം. ആൾക്കാരെ തല്ലിയും കള്ളുകുടിച്ചും തോന്നുംപോലെ ജീവിക്കുന്ന മാടമ്പിയായി മോഹൻല...

ലങ്കയ്‌ക്കെതിരേ കളിമറന്ന ബൗളർമാർ തിരിച്ചുവന്നപ്പോൾ ദക്ഷിണാഫ്രിക്കയെ അനായാസം തോൽപ്പിച്ച് ഇന്ത്യ ചാമ്പ്യൻസ് ട്രോഫി സെമിയിൽ; കോലിയും ധവാനും ഉത്തരവാദിത്വത്തോടെ കളിച്ചപ്പോൾ ജയം 12 ഓവർ ബാക്കി നിൽക്കേ എട്ടു വിക്കറ്റിന്

June 11, 2017 | 09:33 pm

ഓവൽ: നിർണായക മത്സരത്തിൽ ദക്ഷിണാഫ്രിക്കയെ എട്ടുവിക്കറ്റിനു തോൽപ്പിച്ച് ഇന്ത്യ ചാമ്പ്യൻസ് ട്രോഫി സെമി ഫൈനലിൽ കടന്നു. ദക്ഷിണാഫ്രിക്ക മുന്നോട്ടുവച്ച 192 റൺസ് പിന്തുടർന്ന ഇന്ത്യ രണ്ടു വിക്കറ്റ് നഷ്ടത്തിൽ ...

കളിമൺ കോർട്ടിലെ രാജകുമാരൻ നദാൽ തന്നെ; പത്താം തവണയും ഫ്രഞ്ച് ഓപ്പൺ കിരീടം ചൂടി ചരിത്രം കുറിച്ച് സ്പാനിഷ് താരം; പവർഗെയിമിനു പേരുകേട്ട വാവ്‌റിങ്കയ്ക്കു റാഫയെ ചെറുതായൊന്നു വിറപ്പിക്കാൻപോലുമായില്ല

June 11, 2017 | 09:19 pm

പാരീസ്: കളിമൺ കോർട്ടിൽ താൻ തന്നെ രാജാവെന്ന് റാഫേൽ നദാൽ ഒരിക്കൽക്കൂടി തെളിയിച്ചു. പത്താം തവണ സ്പാനിഷ് താരം ഫ്രഞ്ച് ഓപ്പൺ ഉയർത്തിയത് സ്വിസ്റ്റ്‌സർലൻഡിന്റെ സ്റ്റാൻ വാവ്‌റിങ്കയെ തോൽപ്പിച്ച്. ഒരു ഗ്രാൻഡ്സ്...

കേണൽ ഗദ്ദാഫിയുടെ മകൻ സെയ്ഫ് അൽ ഇസ്ലാം വിമതരുടെ തടവിൽ നിന്നു മോചിതനായി; കൊല്ലപ്പെട്ട ഏകാധിപതിയുടെ മകന്റെ മോചനം പൊതുമാപ്പിന്റെ ആനുകൂല്യത്തിൽ; സെയ്ഫിന്റെ അടുത്ത നടപടിക്കായി കാതോർത്ത് ലിബിയ

June 11, 2017 | 09:09 pm

  ട്രിപ്പോളി: കൊല്ലപ്പെട്ട ലിബിയൻ ഏകാധിപതി കേണൽ ഗദ്ദാഫിയുടെ മകൻ സെയ്ഫ് അൽ ഇസ്ലാമിനു വിമതന്മാരുടെ തടവിൽനിന്നു മോചനം. ലിബിയയിലെ സിന്റാൻ മേഖല ഭരിക്കുന്ന വിമത വിഭാഗത്തിന്റെ പിടിയിലായിരുന്ന സെയ്ഫ്(44) ഗദ്ദ...

എഴുന്നൂറു കർഷകർ കടംവീട്ടാൻ നിവൃത്തിയില്ലാതെ ആത്മഹത്യ ചെയ്ത മഹാരാഷ്ട്രയിൽ കാർഷിക വായ്പകൾ എഴുതിത്തള്ളും; സംസ്ഥാന സർക്കാരിന്റെ തീരുമാനം കർഷക സമരം ശക്തമായപ്പോൾ; ഉറപ്പുകൾ ലംഘിച്ചാൽ കൂടുതൽ സമരമെന്നു കർഷകർ

June 11, 2017 | 08:51 pm

മുംബൈ: കടക്കെണിമൂലം ഈ വർഷം മാത്രം എഴുന്നൂറോളം കർഷകർ ആത്മഹത്യ ചെയ്ത മഹാരാഷ്ട്രയിൽ, കാർഷിക വായ്പകൾ എഴുതിത്ത്ത്ത്തള്ളാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. ഈ ആവശ്യവുമായി സംസ്ഥാനത്തെ കർഷകർ കഴിഞ്ഞ 11 ദിവസമായി നട...

സിനിമ ഒരു മായിക ലോകമാണ്; അവിടെ ആർക്കും കാലിടറാം; വിവാഹം ജീവിതത്തിൽ ഉത്തരവാദിത്വം കൊണ്ടുവരും: സിനിമയിലിറങ്ങും മുമ്പേ ദുൽഖറിനെ പിടിച്ചു പെണ്ണുകെട്ടിച്ചതിന്റെ കാരണം വിശദീകരിച്ച് മമ്മൂക്കാ

June 11, 2017 | 08:36 pm

തിരുവനന്തപുരം: സിനിമയിലെത്തും മുമ്പേ ദുൽഖർ സൽമാൻ വിവാഹിതനായിരുന്നു. ബാപ്പ മമ്മൂട്ടിയും സിനിമയിലെത്തും മുമ്പേ വിവാഹം ചെയ്തു. സിനിമയിലെത്തി ഇത്രനാൾ കഴിഞ്ഞിട്ടും ഈ നടനുമായി ബന്ധപ്പെട്ട് ഒരു ഗോസിപ്പും ഉയർ...

പൊളിയോ ബാധിച്ചു കാലുകൾ തളർന്നിട്ടും സ്വർണം നേടി രാജ്യത്തിന്റെ അഭിമാനം ഉയർത്തിയ പാരാ അത്‌ലറ്റിന് അപ്പർ ബർത്ത് നല്കി റെയിൽവേ; പത്തു തവണ വിളിച്ചിട്ടും ടിടിആർ തിരിഞ്ഞു നോക്കാതിരുന്നപ്പോൾ നിലത്തുകിടന്നുറങ്ങി സുവർണ രാജ്; പുതപ്പുപോലും നല്കാതിരുന്ന റെയിൽവേ അധികൃതർക്കെതിരേ പ്രതിഷേധം ശക്തം

June 11, 2017 | 07:43 pm

ന്യൂഡൽഹി: ഇന്ത്യയ്ക്ക് വേണ്ടി മെഡൽ നേടിയ പാരാ അത്ലറ്റിന് ട്രെയിനിൽ അവഗണന. സുവർണ രാജ് എന്ന പാരാ അത്ലറ്റിന് റെയിൽവേ അപ്പർബർത്താണ് അനുവദിച്ചത്. വീൽചെയറിൽ നിന്ന് അപ്പർബർത്തിൽ കയറിക്കിടക്കാൻ പറ്റാത്ത കാര്യ...

കൊച്ചിയിൽ കപ്പലിടിച്ചു മരിച്ചവരുടെ കുടുംബങ്ങൾക്കു രണ്ടു ലക്ഷം രൂപവച്ചു ധനസഹായം പ്രഖ്യാപിച്ച് മുഖ്യമന്ത്രി; കപ്പൽ ബോട്ടിലിടിച്ച സംഭവത്തിൽ വിശദമായ അന്വേഷണമെന്നും പിണറായി വിജയൻ

June 11, 2017 | 06:58 pm

തിരുവനന്തപുരം: കൊച്ചിയിൽ ബോട്ടിൽ കപ്പലിടിച്ചതിനെത്തുടർന്ന് മരിച്ച മത്സ്യത്തൊഴിലാളികളുടെ കുടുംബത്തിന് സംസ്ഥാന സർക്കാർ രണ്ടു ലക്ഷം രൂപ വീതം അടിയന്തിര സഹായം പ്രഖ്യാപിച്ചു. തൊഴിൽ വകുപ്പിന് കീഴിലുള്ള കുടിയ...

കർഷക പ്രക്ഷോഭത്തെ തുടർന്ന് ആരംഭിച്ച നിരാഹാര സമരം 28 മണിക്കൂറിനകം അവസാനിപ്പിച്ച് ശിവരാജ് സിംഹ് ചൗഹാൻ; വെടിവെയ്പിൽ മരിച്ച കർഷകരുടെ കുടുംബം സമരം അവസാനിപ്പിക്കാൻ ആവശ്യപ്പെട്ടുവെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി

June 11, 2017 | 06:47 pm

ഭോപ്പാൽ: മധ്യപ്രദേശിൽ പൊലീസ് വെടിവെയ്‌പ്പിൽ ആറ് കർഷകർ കൊല്ലപ്പെട്ടതിനു പിന്നാലെ സംസ്ഥാനത്തു സമാധാനം പുനഃസ്ഥാപിക്കാൻ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ ആരംഭിച്ച നിരാഹാര സമരം അവസാനിപ്പിച്ചു. കരിക്കിൻ വെള്ള...

ഒറ്റപ്പെടലിൽ ഖത്തറുകാർ ബുദ്ധിമുട്ടാതിരിക്കാൻ ഇറാന്റെ സഹായം; അവശ്യ ഭക്ഷണ സാധനങ്ങളുമായി ടെഹ്റാനിൽനിന്ന് വിമാനങ്ങളും കപ്പലുകളും ദോഹയിലേക്ക്; പോരായെങ്കിൽ ഇന്ത്യയിൽനിന്നും ശ്രീലങ്കയിൽനിന്നും ഇറക്കുമതി ചെയ്യും; സൗദിയുടെ കലിപ്പിനു കാരണം സാമന്തരാജ്യം പ്രകൃതിവാതകം വിറ്റ് സ്വന്തംകാലിൽ നിൽക്കാൻ തുടങ്ങിയത്

June 11, 2017 | 06:32 pm

ദോഹ: നയതന്ത്രബന്ധവും ഗതാഗതവും വിച്ഛേദിക്കപ്പെട്ട് അറബ് മേഖലയിൽ പൂർണമായും ഒറ്റപ്പെട്ട ഖത്തറിന് സഹായവുമായി ഇറാൻ. ഭക്ഷണ സാധനങ്ങളുമായി അഞ്ചു വിമാനങ്ങളെയാണ് ഇറാൻ ഭരണകൂടം ഖത്തറിലേക്ക് അയയ്ച്ചത്. ്അവശ്യ ഭക്ഷ...

പ്രസവത്തിനെത്തിയ യുവതിക്കു ചികിത്സ നടത്തിയത് ഫാർമസിസ്റ്റ്; ശസ്ത്രക്രിയയ്ക്കുശേഷം ഗർഭാശയത്തിൽ സൂചിയും മറന്നുവച്ചു; ഗർഭധാരണ ശേഷി നഷ്ടപ്പെട്ട യുവതിക്ക് സ്വകാര്യ ആശുപത്രി 30 ലക്ഷം രൂപ നല്കാൻ ഉത്തരവിട്ട് ഉപഭോക്തൃ കമ്മീഷൻ

June 11, 2017 | 06:03 pm

ന്യൂഡൽഹി: പ്രസവത്തിനെത്തിയ യുവതിക്കു ചികിത്സ നടത്തിയ ഫാർമസിസ്റ്റ്. പ്രസവ ശസ്ത്രക്രിയയ്ക്കുശേഷം ഗർഭാശയത്തിൽ സൂചി മറന്നുവച്ചു. ആശുപത്രി അധികൃതരുടെ ഗുരുതര അനാസ്ഥമൂലം ഗർഭധാരണശേഷി നഷ്ടപ്പെട്ടു യുവതി. ആശുപത...

നടക്കുമ്പോഴോ ഇരിക്കുമ്പോഴോ വസ്ത്രം അൽപ്പമൊന്നു മാറിയാൽ പെൺകുട്ടികൾ അത്ര പരിഭ്രമിക്കേണ്ടതുണ്ടോ? നോക്കിക്കൊല്ലുന്ന കഴുകൻ കണ്ണുകളെ എങ്ങനെ നേരിടണമെന്നു ബോധവതികളാക്കാൻ വീഡിയോയുമായി 'എല്ലീ ഇന്ത്യ'; പെൺകുട്ടികൾ നിർബന്ധമായും കണ്ടിരിക്കേണ്ട വീഡിയോ വൈറലാകുന്നു

June 11, 2017 | 05:52 pm

തിരുവനന്തപുരം: പെൺകുട്ടികളുടെ വസ്ത്രധാരണം വലിയ ചർച്ചാവിഷയമാണ്. ചെറിയ വസ്ത്രങ്ങളാണു ധരിച്ചിരിക്കുന്നതെങ്കിൽ ആളുകൾ മൂക്കത്തു വിരൽവച്ച് കുശുകുശുക്കാൻ തുടങ്ങും. സെലിബ്രിറ്റികളാണെങ്കിൽ സോഷ്യൽ മീഡിയയിൽ വലിയ...

MNM Recommends