1 usd = 75.77 inr 1 gbp = 92.90 inr 1 eur = 83.44 inr 1 aed = 20.63 inr 1 sar = 20.17 inr 1 kwd = 245.50 inr

May / 2020
28
Thursday

വാജ്‌പേയിയുടെ ആരോഗ്യനില തൃപ്തികരമെന്ന് എയിംസ്;മെഡിക്കൽ ബുള്ളറ്റിൻ പുറത്തിറക്കിയത് അഭ്യുഹങ്ങൾ പടർന്നതോടെ

June 11, 2018 | 11:15 pm

ന്യൂഡൽഹി: ഡൽഹി എയിംസിൽ പ്രവേശിപ്പിച്ച മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ മെഡിക്കൽ ബുള്ളറ്റിനിൽ അറിയിച്ചു. കിഡ്‌നി സംബന്ധമായ അസുഖങ്ങൾ മൂലമാണ് അദ്ദേഹത...

സർക്കാർ ജീവനക്കാർക്കും അദ്ധ്യാപകർക്കും കോളടിച്ചു: ഒരുഗഡു ഡിഎ കുടിശിക പണമായി വിതരണം ചെയ്യുമെന്ന് ധനമന്ത്രി

June 11, 2018 | 10:58 pm

തിരുവനന്തപുരം:ചരിത്രത്തിലാദ്യമായി ഒരു ഗഡു ഡിഎ കുടിശിക പണമായി വിതരണം ചെയ്യുന്നു. സർക്കാർ ജീവനക്കാർക്കും അദ്ധ്യാപകർക്കും ഒരു ഗഡു ക്ഷാമബത്ത പണമായി ജൂണിലെ ശമ്പളത്തോടൊപ്പം ലഭിക്കും. പതിനൊന്നു മാസത്തെ കുടിശ...

കോട്ടയത്തും ഇടുക്കിയിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ചൊവാഴ്ച അവധി

June 11, 2018 | 10:49 pm

കോട്ടയം: കനത്ത മഴയെ തുടർന്ന് കോട്ടയം ജില്ലയിലെ പ്രഫഷണൽ കോളജുകൾ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കലക്ടർ അവധി പ്രഖ്യാപിച്ചു. നേരത്തെ മൂന്നു താലൂക്കുകളിലെ വിദ്യാഭ്യാസസ്ഥാപനങ്ങൾക്കായിരുന്നു അവധി പ്രഖ...

അന്താരാഷ്ട്ര യോഗ ദിനത്തിൽ ആർട്ട് ഓഫ് ലിവിങ്ങിന്റെ ആഭിമുഖ്യത്തിൽ യോഗ പരിശീലനം; എറണാകുളത്ത് 200 കേന്ദ്രങ്ങളിൽ 25000 പേർ പങ്കെടുക്കും

June 11, 2018 | 10:35 pm

കൊച്ചി: അന്താരാഷ്ട്ര യോഗ ദിനമായ ജൂൺ 21 ന് ആർട്ട് ഓഫ് ലിവിങ് എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്തി ൽ 200 ലധികം കേന്ദ്രങ്ങളിലായി 25000 പേർക്ക് യോഗ പരിശീലിക്കുന്നതിനുള്ള സന്നാഹങ്ങൾ പൂർത്തിയായി. ജില്ലയില...

കനത്ത മഴ: അട്ടപ്പാടി ചുരത്തിൽ രാത്രിയാത്രക്ക് നിരോധനം; ഏഴ് മണിക്ക് ശേഷം യാത്ര പാടില്ല

June 11, 2018 | 10:17 pm

പാലക്കാട്: മഴ കനത്തതോടെ മണ്ണാർക്കാട് നിന്നും ചുരം വഴി അട്ടപ്പാടിയിലേക്കുള്ള യാത്രക്ക് നിരോധനം ഏർപ്പെടുത്തി. രാത്രി ഏഴു മണിക്ക് ശേഷമാണ് നിരോധനം.കഴിഞ്ഞ വർഷമുണ്ടായ തരത്തിലുള്ള മണ്ണിടിച്ചിലും ഉരുൾപൊട്ടലും...

റോഡരികിൽ നിർത്തിയിട്ട ജീപ്പിൽ പൊട്ടിത്തെറിയും തീപിടുത്തവും; കാക്കാസിറ്റിക്കടുത്ത് വാഹന ഉടമ പൊന്മുടി കോലോത്ത് ബേബി മാത്യുവിന് ദാരുണാന്ത്യം; സംഭവത്തിലെ ദുരൂഹത അന്വേഷിക്കാൻ പൊലീസ്

June 11, 2018 | 10:04 pm

അടിമാലി: ഇൻവേഡർ ജീപ്പ് കത്തി വാഹനത്തിലുണ്ടായിരുന്ന ഉടമ വെന്തു മരിച്ചു. പൊന്മുടിയിൽ താമസിക്കുന്ന കോലോത്ത് ബേബി മാത്യു ( 52 ) ആണ് ദാരുണമായി മരിച്ചത്.ഇന്ന് വൈകീട്ട് 5.30 ഓടെ വെള്ളത്തുവൽ - കൊന്നത്തടി റോഡി...

കൊരട്ടി പള്ളിയിൽ വിശ്വാസികളെ വഞ്ചിച്ച് പണവും സ്വർണവുമായി സഹവികാരിമാർ കടന്നതിനെതിരെ പ്രതിഷേധം രൂക്ഷം; വിശ്വാസികളെ മാനിക്കാതെ പള്ളി പൂട്ടാനുള്ള നീക്കം തടയാൻ രാത്രിയിൽ പ്രതിഷേധ റാലി; പള്ളിയിൽ കുർബാന അടക്കമുള്ള തിരുക്കർമ്മങ്ങൾ മുടങ്ങിയതും സ്വർണക്കടത്തും ഫാ.സെബാസ്റ്റ്യൻ എടയന്ത്രത്തിന്റെ അറിവോടെയോ? അതിരൂപതാധികാരികൾക്കെതിരെ വാട്‌സാപ്പ് പ്രചാരണവും മുറുകുന്നു

June 11, 2018 | 09:42 pm

കൊരട്ടി: കൊരട്ടി പള്ളിയിൽ സംഘർഷാവസ്ഥ തുടരുന്നു. വിശ്വാസികളെ വഞ്ചിച്ച് 12 ലക്ഷം രൂപയും കണക്കില്ലാതെ സ്വർണവും സഹവികാരികൾ കൊണ്ടുപോയതോടെ പ്രതിഷേധം ഇരട്ടിച്ചിരിക്കുകയാണ്.സ്വർണവും പണവും കടത്തിയതിലും, വിശ്വാ...

സേവനശേഷം ആനുകൂല്യങ്ങൾ കിട്ടാൻ ഡയറക്ടറുടെ കൂടെ ഒരു ദിവസം കഴിയണമെന്ന് ക്യാബിനിൽ വിളിച്ച് ആവശ്യപ്പെട്ടു; വിസമ്മതിച്ചപ്പോൾ മോഷണ കുറ്റത്തിൽ പെടുത്തുമെന്ന് അദ്ധ്യാപികയെ ഭീഷണിപ്പെടുത്തി; ആരോപണങ്ങൾ തെറ്റെന്ന് തെളിയിക്കാൻ പരാജയപ്പെട്ടതോടെ തൃശൂർ ബിലീവേഴ്‌സ് ചർച്ചിന് കീഴിലെ സ്‌കൂൾ മുൻ അക്കാദമിക് ഡയറക്ടർ സോജൻ കെ.വർഗീസിന് മൂന്ന് മാസം തടവ് ശിക്ഷ

June 11, 2018 | 09:01 pm

കണ്ണൂർ: അദ്ധ്യാപികയെ പീഡിപ്പിച്ചെന്ന പരാതിയിൽ സ്‌കൂൾ അക്കാഡമിക് ഡയറക്ടർക്കു തടവു ശിക്ഷ. ബിലിവേഴ്സ് ചർച്ചിനു കീഴിലുള്ള തൃശൂർ മാളക്കടുത്ത അഷ്ടമിച്ചിറ വിജയഗിരി പബ്ലിക് സ്‌കൂളിൽ കംപ്യൂട്ടർ അദ്ധ്യാപികയായിര...

കേരളത്തിൽ ഭരണ-പ്രതിപക്ഷ വ്യത്യാസമില്ലാതെ യുഡിഎഫും എൽഡിഎഫും ബിജെപിയും സവവായത്തിൽ; 'ഭരണവർഗ്ഗ'ത്തിന് വേണ്ടി എല്ലാവരും നിശബ്ദരാകുന്നു; ജോസ് കെ മാണിയുടെ സ്ഥാനാർത്ഥിത്വത്തോടെ രാഷ്ട്രീയ അസംബന്ധ അശ്ലീലത്തിനു സർവ്വകക്ഷി പിന്തുണ കിട്ടി; ജനാധിപത്യം വ്യഭിചരിക്കപ്പെടുമ്പോൾ ജനം എല്ലാക്കാലവും എല്ലാം സഹിക്കണമെന്നില്ല

June 11, 2018 | 08:55 pm

കേരളത്തിൽ ഭരണ പ്രതിപക്ഷ വ്യത്യാസമില്ലാതെ LDF ഉം UDF ഉം BJP യും ഒക്കെ തമ്മിൽ പലകാര്യത്തിലും ഒരു സമവായം രൂപപ്പെട്ടിട്ടുണ്ട്. ഭരണവർഗ്ഗം എന്നൊരു വർഗ്ഗം ഉണ്ടായി വന്നിരിക്കുന്നു. ഭരിക്കുന്നവർ ആരായാലും തമ്മി...

കെപിസിസി പ്രസിഡന്റ് കസേര പിടിക്കാൻ നേതാക്കളുടെ പോർട്‌ഫോളിയോ നിരത്തി വാദപ്രതിവാദം; വൃക്തിഹത്യയിലും ഗ്രൂപ്പുകളിയിലും മൽസരം; പാർട്ടിയെ ഉണർത്താൻ സിപിഎമ്മിനെ ചൊൽപിടിക്ക് നിർത്തുന്ന സുധാകരനാണ് കേമനെന്ന് പറഞ്ഞാൽ മുല്ലപ്പള്ളിയുടെ കാലത്ത് ജയിച്ചുകയറിയ എംഎൽഎമാരുടെ കണക്കുനിരത്തി പ്രതിരോധം; കണ്ണൂരിൽ ഇരുനേതാക്കൾക്കും വേണ്ടി ക്യാൻവാസിങ് തകൃതി

June 11, 2018 | 08:31 pm

കണ്ണൂർ: കെപിസിസി. പ്രസിഡന്റിനെ നിയോഗിക്കാനുള്ള ചർച്ചകൾ ഡൽഹിയിൽ അരങ്ങേറുമ്പോൾ കണ്ണൂരിൽ കെ.സുധാകരനു വേണ്ടിയും മുല്ലപ്പള്ളി രാമചന്ദ്രന് വേണ്ടിയും പ്രവർത്തകർ സജീവം. വ്യക്തിഹത്യ നടത്തിയും ഗ്രൂപ്പ് കളിച്ചും...

എന്തിന് ഡൽഹിയിൽ യോഗം വിളിച്ചു? ഉമ്മൻ ചാണ്ടിക്ക് എന്താ കൊമ്പുണ്ടോ എന്നു ചോദിച്ച് പി ജെ കുര്യൻ; കൊമ്പുണ്ടെന്ന് പറഞ്ഞ് തിരിച്ചടിച്ച് എ ഗ്രൂപ്പ്; സാധാരണ പ്രവർത്തകരുടെ നേതാവാണ് ചാണ്ടിയെന്നും ആക്രമിച്ചാൽ പ്രത്യാഘാതമുണ്ടാകുമെന്നും പറഞ്ഞ് മറുപടി നൽകിയത് പി സി വിഷ്ണുനാഥ്; രാജ്യസഭാ സീറ്റ് വിട്ടുകൊടുത്തത് വീഴ്‌ച്ചയെന്നും, തീരുമാനമെടുത്തത് ഹൃദയവേദനയോടെയെന്നും പറഞ്ഞ് സിംപതി തേടി ചെന്നിത്തല: രാഷ്ട്രീയകാര്യ സമിതി യോഗത്തിൽ തർക്കം മൂത്തത് ഇങ്ങനെ

June 11, 2018 | 08:21 pm

തിരുവനന്തപുരം: രാജ്യസഭാ സീറ്റ് കേരളാ കോൺഗ്രസിന് വിട്ടു നൽകിയതിന തുടർന്നു കോൺഗ്രസിലുണ്ടായ കലാപം ഇന്ന് ചേർന്ന കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗത്തിലും പ്രതിഫലിച്ചു. നേതാക്കൾ ചേരിതിരിഞ്ഞ് കുറ്റപ്പെടുത്തൽ...

കനത്ത മഴയിൽ മണ്ണിടിഞ്ഞ് നിർമ്മാണത്തിലിരുന്ന രണ്ടുനില കെട്ടിടം തകർന്നുവീണു; ആളില്ലാതിരുന്നതിനാൽ വൻദുരന്തം ഒഴിവായി; മൂന്നാർ ആനച്ചാലിലെ കെട്ടിടം തകരാൻ കാരണം അശാസ്ത്രീയ നിർമ്മാണമെന്ന് ആരോപണം

June 11, 2018 | 07:41 pm

ഇടുക്കി :മൂന്നാർ ആനച്ചാലിന് സമീപം നിർമ്മാണത്തിലിരുന്ന രണ്ട് നില കെട്ടിടം തകർന്നു വീണു. ആനച്ചാൽ രണ്ടാം മൈൽ റോഡിനോട് ചേർന്ന് നിർമ്മിച്ചു വന്നിരുന്ന കെട്ടിടമാണ് തകർന്നു വീണത്. ഹോംസ്റ്റേയ്ക്ക് വേണ്ടി കെട്...

തോരാമഴയിൽ ഹൈറേഞ്ചിൽ കോടികളുടെ നാശനഷ്ടം; അടിമാലിയിലും രാജാക്കാടും ഉരുൾ പൊട്ടി; കാറ്റിൽ മരം വീണ് വൈദ്യുതി ബന്ധം താറുമാറായി; അറുപതോളം വീടുകൾ തകർന്നു; ഇടുക്കി ജില്ലയിൽ ചൊവ്വാഴ്ചയും സ്‌കൂളുകൾക്ക് അവധി

June 11, 2018 | 07:20 pm

ഇടുക്കി : നാലുദിവസമായി ജില്ലയിൽ് പെയ്യുന്ന കനത്തമഴയിൽ ഹൈറേഞ്ച് മേഖലയിൽ കോടികളുടെ നാശം.അടിമാലിയിൽ രണ്ടിടത്തും രാജാക്കാട് കള്ളിമാലി വ്യൂപോയിന്റിലും ഉരുളുപൊട്ടി. മിക്കയിടങ്ങളിലും മരം വീണും കാറ്റിലും വൈദ്...

കേരള കോൺഗ്രസ്- മുസ്ലിംലീഗ് ബന്ധം ശക്തമായാൽ കോൺഗ്രസ് ദുർബലപ്പെടും; കേരളത്തിൽ ഇനി ത്രികോണ മത്സരങ്ങൾ മാത്രം; കോൺഗ്രസ് എന്നും കുടിപ്പകയുടെ പാർട്ടി; ബിജെപിയിലേക്ക് പോകുന്നുവെന്ന് കുപ്രചാരണം നടത്തി എന്നെ 'വകവരുത്താൻ' ശ്രമിക്കുന്നത് കോൺഗ്രസുകാർ തന്നെ; പണ്ട് കരുണാകരൻ ഏകാധിപതിയായി പെരുമാറുന്നുവെന്ന് ആരോപിച്ച് രാജിവെച്ച ഉമ്മൻ ചാണ്ടി ഇപ്പോൾ യുവ നേതാക്കൾക്കു നേരെ കൊഞ്ഞനം കുത്തുന്നു; രാജ്‌മോഹൻ ഉണ്ണിത്താൻ മറുനാടനോട്

June 11, 2018 | 06:59 pm

തിരുവനന്തപുരം: കോൺഗ്രസ് പാർട്ടിയിലും യുഡിഎഫ് മുന്നണിയിലും ഇപ്പോൾ നടക്കുന്ന പൊട്ടിത്തെറിക്ക് കാരണക്കാർ ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയുമാണെന്ന് കോൺഗ്രസ് നേതാവ് രാജ്‌മോഹൻ ഉണ്ണിത്താൻ. പണ്ട് കരുണാകരൻ ഏക...

സ്ത്രീപീഡനങ്ങൾ മുളയിലെ നുള്ളിക്കളയുമെന്ന രജിസ്ട്രാറുടെ വാഗ്ദാനം ചീട്ടുകൊട്ടാരം പൊലെ പൊളിഞ്ഞു; സംഭവം രജിസ്ട്രാർ അറിയാതെ കോളേജ് ഡീൻ ഒതുക്കി തീർത്തു; കേരള കാർഷിക സർവകലാശാലയിൽ വീണ്ടും പീഡനാരോപണം; ലൈബ്രറി താൽകാലിക ജീവനക്കാരിയെ വിരമിച്ച ഉദ്യോഗസ്ഥൻ പീഡിപ്പിച്ചെന്ന ആരോപണം മുക്കിയത് ഇരുചെവി അറിയാതെ

June 11, 2018 | 06:54 pm

തൃശൂർ: കേരള കാർഷിക സർവ്വകലാശാലയിൽ വീണ്ടും സ്ത്രീപീഡനം. സർവകലാശാല ലൈബ്രറിയിലെ താൽക്കാലിക ജീവനക്കാരിയെ പീഡിപ്പിച്ചത് സർവീസിൽ നിന്ന് ഒന്നരക്കൊല്ലം മുമ്പ വിരമിച്ച ഉദ്യോഗസ്ഥനാണ്. ഇരയിൽ നിന്ന് പരാതി വാങ്ങി...

MNM Recommends

Loading...