1 usd = 70.69 inr 1 gbp = 94.19 inr 1 eur = 78.61 inr 1 aed = 19.25 inr 1 sar = 18.85 inr 1 kwd = 233.08 inr

Dec / 2019
16
Monday

'ലാലിസ'ത്തിന്റെ ഓസ്‌ട്രേലിയൻ ആവർത്തനം കാണാൻ ആരാധകർ ടിക്കറ്റിനായി മുടക്കിയത് വൻതുക; 300 ഡോളർ വരെ ഒരു ടിക്കറ്റിന് പണം മുടക്കി തേപ്പു കിട്ടിയ മലയാളി സമൂഹം റീഫണ്ട് ആവശ്യപ്പെട്ടേക്കുമെന്നും സൂചന; ചുണ്ടനക്കി പാട്ടിന്റെ വീഡിയോ വൈറലായതോടെ നിറം നഷ്ടമായ മെൽബണിലെ മോഹൻലാൽ സ്റ്റാർ നൈറ്റിന്റെ ടിക്കറ്റുകൾ വിറ്റത് ഡിസ്‌ക്കൗണ്ട് നിരക്കിൽ

June 11, 2018 | 06:48 pm

തിരുവനന്തപുരം: ലാലിസത്തിന്റെ ഓസ്‌ട്രേലിയൻ ആവർത്തനത്തിന്റെ വീഡിയോ പുറത്തുവന്നതോടെ കടുത്ത പ്രതിഷേധമാണ് ഓസ്‌ട്രേലിയൻ മലയാളികൾക്കിടയിൽ ഉണ്ടായിരിക്കുന്നത്. പാട്ട് റിക്കോർഡ് വെച്ച ശേഷം ചുണ്ടനക്കി കൊണ്ട് ഗാന...

മണകൊണാഞ്ചന്മാരെ കണ്ടം ചെയ്തോടിക്കുക; ഇനി കോൺഗ്രസിനു വേണ്ടത് പിണറായി സ്‌റ്റൈൽ നേതൃത്വം; സമുദായ മാധ്യമ പ്രീണന രാഷ്ട്രീയത്തിന്റെ കാലം കഴിഞ്ഞു; ആണും പെണ്ണും ട്രാൻസ്ജെൻഡറുമല്ലാത്ത അഴകൊഴമ്പന്മാരെ നേതാവാക്കാതെ കെ സുധാകരനെത്തന്നെ തെരഞ്ഞെടുക്കുക

June 11, 2018 | 06:33 pm

തിരുവനന്തപുരം: മണ്ണും ചാരിയിരുന്നവൻ പെണ്ണും കൊണ്ട് പോയപ്പോൾ കേരളത്തിലെ കോൺഗ്രസ് നേതാക്കന്മാർ ഇച്ഛാഭംഗത്തിലാണ്.ആ ഇച്ഛാഭംഗം തീർക്കാൻ പെണ്ണിനെ അടിച്ചുകൊണ്ടുപോയ മണ്ണും ചാരി നിന്നവന്റെ മുഖത്തും നോക്കി ഒരുത...

ജസ്നയുടെ തിരോധാനം: രാഷ്ട്രീയനേതാക്കൾ മിതത്വം പാലിക്കണമെന്ന് ഹൈക്കോടതി; പി.സി ജോർജ്ജിന്റെ പരാമർശങ്ങൾ അപകീർത്തിക്കരമെന്ന് കുടുംബം ജസ്‌നയുടെ കുടുംബം; നുണപരിശോധനക്ക് തയ്യാറാണെന്ന് പിതാവ്; ജസ്‌നയെ ചെന്നൈയിൽ കണ്ടെന്ന സംശയവും

June 11, 2018 | 05:44 pm

കൊച്ചി: ജസ്നയുടെ തിരോധാനക്കേസിൽ അന്വേഷണം തുടരുന്നതിനിടെ രാഷ്ട്രീയ നേതാക്കൾ അപക്വമായ പ്രസ്താവന നടത്തരുതെന്ന് ഹൈക്കോടതി.തങ്ങളെ പി.സി ജോർജ് എംഎ‍ൽഎ അപകീർത്തിപ്പെടുത്തുന്നെന്ന് കാണിച്ച് കുടുംബം പരാതിപ്പെട്...

കണ്ണൂരിന്റെ കരുത്തുമായി എത്തുന്ന കെ സുധാകരൻ കെപിസിസി അധ്യക്ഷനാകണോ? അതോ യുവാക്കളുടെ പിന്തുണയുള്ള വി ഡി സതീശന് നറുക്കുവീഴുമോ? കർണാടകത്തിൽ തന്ത്രം മെനഞ്ഞ കെ സി വേണുഗോപാൽ അധ്യക്ഷനാകുമോ? രാഹുലിനെ വാഴിച്ച മുല്ലപ്പള്ളിക്ക് കഴിയുമോ കേരളത്തിലെ കോൺഗ്രസിന്റെ തലവര മാറ്റാൻ? ആരായിരിക്കണം പുതിയ കെപിസിസി പ്രസിഡന്റ്: മറുനാടൻ സർവേയിൽ വോട്ടു ചെയ്യാം

June 11, 2018 | 05:31 pm

തിരുവനന്തപുരം: അടുത്തയാഴ്‌ച്ച കേരളത്തിലെ കോൺഗ്രസിന് പുതിയ അധ്യക്ഷൻ വരുമെന്നാണ് ഡൽഹിയിൽ നിന്നും കോൺഗ്രസ് വൃത്തങ്ങൾ നൽകുന്ന വിവരം. കേരളത്തിലെ കോൺഗ്രസിലെ അവസ്ഥ അതീവ പരിതാപകരമായിരിക്കേ പുതുതായി നിയമിതനാകു...

ലോകകപ്പ് കിട്ടിയില്ലെങ്കിലും വെറും കയ്യോടെ താരങ്ങൾ വീട്ടിൽ പോകേണ്ടിവരില്ല; കപ്പില്ലെങ്കിലും തിരിച്ച് നാട്ടിലേക്ക് ഓരോ താരവും മടങ്ങുക കോടീശ്വരന്മാരായി തന്നെ; ലോകകപ്പിന്റെ സമ്മാനത്തുക പ്രഖ്യാപിച്ച് ഫിഫ; ഒന്നാം സ്ഥാനക്കാർക്ക് മുതൽ ഗ്രൂപ്പ് ഘട്ടത്തിൽ പുറത്താകുന്നവർക്ക് വരെ കിട്ടുന്നത് ഇത്രയൊക്കെ

June 11, 2018 | 05:16 pm

മോസ്‌കോ: അങ്ങ് ദൂരെ ലോകത്തിലെ ഏറ്റവും വലിയ രാജ്യത്ത് നടക്കുന്ന ഫുട്‌ബോൾ മാമാങ്കത്തിന് ഇനി അവശേഷിക്കുന്നത് മൂന്ന് നാളുകൾ മാത്രമാണ്. തങ്ങളുടെ കളി ജീവിതത്തിലെ ഏറ്റവും വലിയ മുഹൂർത്തതിന് അരങ്ങൊരുങ്ങുന്നത് ...

കണ്ണൂർ എക്‌സ്പാറ്റ്‌സ് അസ്സോസിയേഷൻ കുവൈറ്റ് സാൽമിയ ഏരിയ കമ്മിറ്റി രുപീകരിച്ചു

June 11, 2018 | 04:31 pm

കണ്ണൂർ എക്‌സ്പാറ്റ്‌സ് അസ്സോസിയേഷൻ കുവൈറ്റ് (കിയ) സാൽമിയ ഏരിയ കമ്മിറ്റി രുപീകരിച്ചു. പ്രസിഡന്റ് : ശ്രീജിത്ത് മൊബൈൽ നമ്പർ:50989171 വൈസ് പ്രസിഡന്റ്- അഷറഫ് സെക്രട്ടറി- രാജൻ .കെ.പിജോയിന്റ് സെക്രട്ടറി- നാസ...

ഫോമയുടെ ദിശാബോധം മാറിയിരിക്കുന്നു - ബിജു ഊമ്മൻ

June 11, 2018 | 04:28 pm

 ഫോമ എന്ന ദേശിയ സംഘടനയുടെ ദിശബോധം നഷ്ട്ടപ്പെട്ടു പോയ പോലെ ആണ് ഇപ്പോൾ. ഫോമ ഒരിക്കലും ഒരു കൺവെൻഷൻ സംഘടന ആയി മാറില്ല എന്നായിരുന്നു ഇത് രൂപീകരിച്ച വേളയിൽ ഏവരും ചേർന്ന് ദൃഢ പ്രതിജ്ഞ എടുത്തത്. അതിൽ നിന്നും ...

ഇന്ത്യൻ പെന്തക്കൊസ്തൽ ഫെല്ലോഷിപ്പ് ഓഫ് അമേരിക്കയുടെ വാർഷിക കൺവൻഷൻ ന്യുയോർക്കിൽ

June 11, 2018 | 04:26 pm

ന്യുയോർക്ക് : ഇന്ത്യൻ പെന്തക്കൊസ്തൽ ഫെല്ലോഷിപ്പ് ഓഫ് അമേരിക്കയുടെ 22മത് വാർഷിക കൺവൻഷൻ ന്യുയോര്ക്കി ൽ ജൂൺ 22, 23, 24 തീയതികളിൽ നടക്കുന്നു. പാസ്റ്റർ അനീഷ് ഏലപ്പാറ മുഖ്യ പ്രസംഗകനായിരിക്കും. നോർത്ത് അമേരി...

ലോകകപ്പിലെ ഉയരക്കാർ ജോക്കൊവിച്ചിന്റെ നാട്ടുകാർ; റഷ്യയിൽ കളിക്കാനെത്തിയവരിലെ തടിയൻ പനാമ താരം; പ്രായം കൂടിയതാര് ഇളമുറക്കാർ ആരൊക്കെ ? ഫുട്‌ബോൾ കളിക്കാൻ എത്തിയ താരങ്ങളുടെ രസകരമായ വിശേഷങ്ങൾ

June 11, 2018 | 04:24 pm

മോസ്‌കോ: ലോകകപ്പ് വിശേഷങ്ങൾ എത്ര പറഞ്ഞാലും തീരാത്ത ഒന്നാണ്. ഒരു മാസം നീണ്ട് നിൽക്കുന്ന ലോകകപ്പിനെക്കുറിച്ച് മാസങ്ങൾ മുൻപ് ചർച്ചകളും അവലോകനങ്ങളും ഒക്കെ നടക്കാറുണ്ട്. ആര് കപ്പടിക്കും എന്ന ചർച്ചകൾ ചിലപ്പ...

ഫോമാ വളരണം.. മറ്റുള്ളവരെ കൂടി ഉൾക്കൊള്ളണം - തോമസ് തോമസ് , കാനഡ

June 11, 2018 | 04:23 pm

കാനഡ അറ്റ് ലാർജ് റീജിയണൽ വൈസ് പ്രസിഡണ്ട് ആണ് തോമസ് തോമസ്. ഓൾ കാനഡ സ്‌കൂൾ ബോർഡ് ഡയറക്ടർ, ഓൾ ഒന്റേരിയോ കാത്തലിക് സ്‌കൂൾ ബോർഡ് ഡയറക്ടർ എന്നീ നിലകളിൽ സ്തുത്യർഹമായ പ്രവർത്തനം നടത്തുന്ന തോമസ് തോമസ്, ഫൊക്കാന...

കെഎൽ 14 കെഎസ്ഡി എഫ്സി ഇഫ്താർ സംഗമവും സ്നേഹോപഹാര സമർപണവും സംഘടിപ്പിച്ചു

June 11, 2018 | 04:22 pm

ജാതിമത വർണഭാഷാ നിറ ഭേദമന്യേ സകലരെയും ഒരു കുടക്കീഴിൽ അണിനിരത്തുന്ന കായികവിസ്മയമായ കാൽപന്തുകളിയെ നെഞ്ചിലേറ്റിയ കാസർകോട് ജില്ലയിലെ ഫുട്ബോൾഭ്രാന്തന്മാരുടെ കൂട്ടായ്മാ കെഎൽ 14 കെഎസ്ഡി എഫ്സി വാട്ട്സ്ആപ്പ് ഗ്...

നവജാതശിശുവിനെ തട്ടിക്കൊണ്ടുപോയി സ്വന്തം മകളായി വളർത്തിയ ഗ്ലോറിയവില്യംസിന് 18 വർഷം ജയിൽ ശിക്ഷ

June 11, 2018 | 04:19 pm

ഫ്ളോറിഡാ: രണ്ട് ദശകങ്ങൾക്ക് മുമ്പ് ഫ്ളോറിഡാ ആശുപത്രിയിൽ നിന്നുംനവജാത ശിശുവിനെ തട്ടിക്കൊണ്ടുപോയി സ്വന്തം മകളായി വളർത്തിയ കുറ്റത്തിന്‌ഗ്ലോറിയ വില്യംസിനെ (57) 18 വർഷത്തെ ജയിൽ ശിക്ഷക്ക് വിധിച്ചു. ജൂൺ 8 വെ...

സ്‌കൂൾ തുറപ്പിന് പിന്നാലെ നാടിനെ നടുക്കി ദുരന്തം: കൊച്ചി മരടിൽ സ്‌കൂൾ ബസ് കുളത്തിലേക്ക് മറിഞ്ഞ് രണ്ടുകുട്ടികളും ആയയും മരിച്ചു; അഞ്ച് കുട്ടികളെ രക്ഷപ്പെടുത്തി; ഒരുകുട്ടിയുടെയും ഡ്രൈവറുടെയും നില ഗുരുതരം; ബസ് മറിഞ്ഞത് മരട് കാട്ടിത്തറ റോഡിലെ ക്ഷേത്രക്കുളത്തിലേക്ക്; അപകടത്തിൽ പെട്ടത് കിഡ്‌സ് വേൾഡ് ഡേകെയർ സെന്ററിലെ കുട്ടികൾ; നിയന്ത്രണം വിട്ട ബസ് കുളത്തിലേക്ക് കൂപ്പുകുത്തുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ

June 11, 2018 | 04:18 pm

കൊച്ചി:സ്‌കൂൾ ബസ് കുളത്തിലേക്ക് മറിഞ്ഞു. കൊച്ചി മരടിലാണ് സംഭവം. രണ്ടുകുട്ടികളും ആയയും മരിച്ചു.കുട്ടികളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ലെന്നാണു വിവരം. വിദ്യാലക്ഷ്മി, ആദിത്യൻ എന്നീ കുട്ടിക...

അടിസ്ഥാനസൗകര്യങ്ങളില്ലാത്തതിനാൽ സൗദിയിൽ അടച്ച് പൂട്ടിയത് നൂറിലധികം സ്‌കൂളുകൾ; അടച്ച്പൂട്ടിയത് അടിസ്ഥാന സൗകര്യവികസനത്തിന് സമയം അനുവദിച്ചിട്ടും നടപടിയെടുക്കാത്ത 113 സ്‌കൂളുകൾ; അടച്ച് പൂട്ടിയവയിൽ മലയാളി മാനേജ്‌മെന്റിൽ പ്രവർത്തിച്ച സ്‌കൂളുകളും

June 11, 2018 | 04:08 pm

സൗദി: അടിസ്ഥാനസൗകര്യങ്ങളില്ലാത്തതിനാൽ സൗദിയിൽ അടച്ച് പൂട്ടിയത് നൂറിലധികം സ്‌കൂളുകൾ. അടച്ച്പൂട്ടിയത് അടിസ്ഥാന സൗകര്യവികസനത്തിന് സമയം അനുവദിച്ചിട്ടും നടപടിയെടുക്കാത്ത 113 സ്‌കൂളുകൾ. ഇവയിൽ മലയാളി മാനേജ്‌...

വിവരാവകാശ അപേക്ഷയിൽ തീർപ്പ് കൽപിക്കാത്തതിന് അര മണിക്കൂറോളം ഓടിച്ചിട്ട് പൊതിരെ തല്ലി; അസിസ്റ്റന്റ് എഞ്ചിനീയർ രക്ഷപെട്ടത് മതിൽ ചാടിക്കടന്ന്; വനിതാ ജീവനക്കാർക്ക് അസഭ്യവർഷവും; തിരൂർ പൊതുമരാമത്ത് ഓഫീസിൽ അപേക്ഷകൻ അതിക്രമം കാട്ടിയത് മദ്യലഹരിയിലെന്ന് ആരോപിച്ച് അസി.എഞ്ചിനീയർ; അപേക്ഷകനെ തെരഞ്ഞ് പൊലീസ്

June 11, 2018 | 03:55 pm

മലപ്പുറം: വിവരാവകാശ അപേക്ഷയിൽ തീർപ്പ് കൽപ്പിച്ചില്ലെന്ന് ആരോപിച്ച് പൊതുമരാമത്ത് അസിസ്റ്റന്റ് എഞ്ചിനീയറെ ഓടിച്ചിട്ടു തല്ലി. തിരൂർ പി.ഡബ്ല്യു.ഡി അസി.എഞ്ചിനീയർ ചന്ദ്രാംഗദനെയാണ് ഇന്ന് ഉച്ചയ്ക്ക് രണ്ട് മണി...

MNM Recommends