1 usd = 71.34 inr 1 gbp = 93.84 inr 1 eur = 79.23 inr 1 aed = 19.42 inr 1 sar = 19.02 inr 1 kwd = 234.97 inr

Dec / 2019
06
Friday

അഞ്ച് വർഷത്തെ പ്രണയത്തിനൊടുവിൽ യുവാവ് തന്റെ കാമുകിയെ പ്രൊപ്പോസ് ചെയ്തത് അതിസാഹസികമായി; വെള്ളത്തിനടിയിൽ രണ്ട് പടുകൂറ്റൻ മുതലകൾക്ക് നടുവിലുള്ള കാമുകി കാമുകന്മാരുടെ ഭ്രാന്തൻ കൂടിച്ചേരൽ അതിഭീകരം

June 11, 2018 | 03:30 pm

മെൽബൺ: അഞ്ച് വർഷത്തെ പ്രണയത്തിനൊടവിലാണ് തന്റെ കാമുകിയെ ജീവിത സഖിയാക്കാൻ തീരുമാനിച്ചത്. ദീർഘനാളത്തെ പ്രണയം വിവാഹത്തിലേക്ക് നീങ്ങുമ്പോൾ അതുകൊണ്ട് തന്നെ അതിലൊരു വെറൈറ്റി വേണമെന്ന് ഇരുവരും തീരുമാനിക്കുകയു...

തലകീഴായി കാർ മറിഞ്ഞ് കിടന്നിട്ടും ചുറ്റും കൂടിയതല്ലാതെ സഹായിക്കാൻ ഒരാളും മുന്നോട്ട് വന്നില്ല; മരണത്തെ മുന്നിൽ കണ്ട നിമിഷങ്ങളായിരുന്നു അത്; ആരൊക്കെയോ ചേർന്ന് പുറത്തേക്ക് വലിച്ചെടുത്ത് മുഖത്ത് വെള്ളം തളിച്ചപ്പോൾ ബോധം വീണു; ജീവിതം അവസാനിച്ചെന്ന് തോന്നിയ നിമിഷങ്ങളെ കുറിച്ച് മേഘ്‌നാ മാത്യു പറയുന്നു

June 11, 2018 | 03:10 pm

ചേട്ടന്റെ വിവാഹ നിശ്ചയത്തിൽ പങ്കെടുക്കാൻ വളരെ സന്തോഷത്തോടെയാണ് മേഘ എറണാകുളത്തെ ഫ്‌ളാറ്റിൽ നിന്നും കോട്ടയത്തേക്ക് തിരിച്ചത്. എന്നാൽ വഴിയിൽ കാത്തിരുന്നത് വൻ അപകടമായിരുന്നു. അപ്രതീക്ഷിതമായി ഉണ്ടായ കാർ അപ...

റൈസിങ് സ്റ്റാർ ക്രിക്കറ്റ് ക്ലബ് കുവൈറ്റ് ഇഫ്താർ സംഗമം നടത്തി

June 11, 2018 | 02:40 pm

മാനവഐക്യത്തിന്റേയും മതസൗഹാര്ദ്ദത്തിന്റേയും സന്ദേശവുമായി റൈസിങ് സ്റ്റാർക്രിക്കറ്റ് ക്ലബ് കുവൈറ്റ് ഇഫ്താർ സംഗമം നടത്തി. ടീം മാനേജർ ജോയ്സ്‌ജോസഫിന്റെ അധ്യക്ഷതയിൽ സംഗീത ഓഡിറ്റോറിയം മംഗഫിൽ വെച്ച് നടന്ന ഇഫ്ത...

എം.ജി.സി.എഫ് ഷാർജക്ക് പുതിയഭാരവാഹികൾ;വി.കെ.മുരളീധരൻ പ്രസിഡന്റ്

June 11, 2018 | 02:35 pm

ഷാർജ: ഷാർജ ഇന്ത്യൻ അസോസിയേഷൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മഹാത്മഗാന്ധി കൾച്ചറൽ ഫോറം (എം.ജി.സി.എഫ്) 2018-2019 വർഷത്തേക്കുള്ള പുതിയഭാരവാഹികളെ തിരഞ്ഞെടുത്തു. വി.കെ.മുരളീധരൻ (പ്രസിഡണ്ട്) വി.കെ. റിഷാദ്...

പൊലികനാടൻ പാട്ടുകൂട്ടം കുവൈറ്റിന്റെ 2-മത്‌വാർഷികാഘോഷം പൊലിക്കളം 2018 ഫ്‌ളെയർ ഉദ്ഘാടനം ചെയ്തു

June 11, 2018 | 02:27 pm

കുവൈറ്റ് സിറ്റി: പൊലികനാടൻ പാട്ടുകൂട്ടം കുവൈറ്റിന്റെ 2-മത്വാർഷികാഘോഷത്തിന്റെ ഫ്‌ളെയർ പ്രകാശനം ,പ്രോഗ്രാം കൺവീനറും പ്രൊഡുയുസറും ആയജി.എസ് പിള്ള നിർവഹിച്ചു.യോഗത്തിൽ സുനിൽ രാജ് സ്വാഗതം ആശംസിച്ചു. ഇസ്മയി...

നീ ഉയരങ്ങളിലെത്തുമ്പോൾ മറ്റുള്ളവർ താഴ്ന്നവരാണെന്ന് കരുതരുത്....അതു നിന്റെ പതനത്തിന്റെ തുടക്കമായിരിക്കും; കുഞ്ഞുന്നാളിൽ വല്യുപ്പ പകർന്നുനൽകിയ മൂല്യങ്ങൾ മുറുകെ പിടിച്ച് യൂസഫലി; മുണ്ടയ്ക്കൽ അഗതി മന്ദിരത്തിലെ വയോധികരുടെ ദുരവസ്ഥയ്ക്ക് പരിഹാരമൊരുക്കാൻ ഈ നോമ്പുകാലത്തും 25ലക്ഷത്തിന്റെ കൈതാങ്ങ്; പുണ്യമാസത്തിൽ പരിഗണന അർഹിക്കുന്നവർക്ക് കാരുണ്യം ചൊരിഞ്ഞു നൽകി മലയാളികളുടെ പ്രിയ വ്യവസായി യാത്ര തുടരുന്നു

June 11, 2018 | 02:26 pm

കൊല്ലം: നോമ്പുകാലത്ത് അശരണർക്ക് വീണ്ടും യുസഫലിയുടെ കൈതാങ്ങ്. പത്തനാപുരത്തെ സ്വർഗ്ഗമായ ഗാന്ധിഭവന് അഞ്ച് കോടി മുടക്കി കെട്ടിടെ നിർമ്മിക്കാൻ തീരുമാനിച്ച യൂസഫലിയുടെ കാരുണ്യം മുണ്ടയ്ക്കൽ സർക്കാർ അഗതിമന്ദിര...

അബ്ദുസ്സലാം പാലപ്പറ്റ കുവൈത്തിലെത്തി; ഞായറാഴ്ച സാൽമിയ ഖ്യു.എൽ.എസ്സ് സംഗമത്തിൽ പങ്കെടുക്കും

June 11, 2018 | 02:24 pm

കുവൈത്ത് :കുവൈത്ത് ഔക്കാഫിന്റെ പ്രത്യേക അതിഥിയായി എത്തിയ പണ്ധിതനും വാഗ്മിയുമായ അബ്ദുല് സലാം പാലപ്പറ്റക്ക് എയർപ്പോർട്ടിൽ ഇന്ത്യന് ഇസ്ലാഹി സെന്റര് സ്വീകരണം നൽകി. ഐ.ഐ.സി കേന്ദ്ര പ്രസിഡന്റ് ഇബ്രാഹിം കുട്ട...

റമ്ദാനിലെ കണിശത ജീവിതത്തിൽ പുലർന്ന് കാണണം - അബ്ദുല് സലാം പാലപ്പറ്റ

June 11, 2018 | 02:22 pm

കുവൈത്ത് :റമളാൻ മാസത്തിൽ പ്രാവർത്തികമാക്കുന്ന ഭക്തിപൂർണമായ കണിശത ജീവിത മുഴുവേള പുലർന്ന് കൊണ്ടിരിക്കുന്‌പോഴാണ് വിശ്വാസം പൂർണത കൈവരിക്കാനാകൂവെന്ന് കുവൈത്ത് ഔക്കാഫിന്റെ പ്രത്യേക അതിഥിയായി എത്തിയ പണ്ധിതനു...

ഒരു മെക്‌സിക്കൻ അപാരതയിലൂടെ സിനിമയിലെത്തിയ നടി മേഘാ മാത്യുവിന്റെ കാർ അപകടത്തിൽപ്പെട്ടു; അപകടമുണ്ടായത് സഹോദരന്റെ വിവാഹ നിശ്ചയത്തിൽ പങ്കെടുക്കാൻ എറണാകുളത്ത് നിന്നും കോട്ടയത്തേക്ക് പോകും വഴി: തലകീഴായി മറിഞ്ഞ കാറിൽ നിന്നും നടിയെ പുറത്തെടുത്തത് ഒരു മണിക്കൂറിന് ശേഷം

June 11, 2018 | 02:19 pm

മുളന്തുരുത്തി: യുവനടി മേഘാ മാത്യുവിന്റെ കാർ അപകടത്തിൽപ്പെട്ടു. എറണാകുളം മുളന്തുരുത്തിക്ക് സമീപത്ത് വെച്ച് മേഘ സഞ്ചരിച്ച കാർ മറ്റൊരു കാറിലിടിച്ചാണ് അപകടം ഉണ്ടായത്. തലകീഴായി മറിഞ്ഞ കാർ ഒരു മണിക്കൂറോളം അ...

ഐവൈസിസി ഇഫ്താർ സംഗമം സംഘടിപ്പിച്ചു

June 11, 2018 | 02:18 pm

ഐവൈസിസി ബഹ്‌റൈൻ സെന്റ്രൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ബുദയ്യയിലെ അൽ മൊഹീത് തൊഴിലാളി ക്യാമ്പിൽ വെച്ച് ഇഫ്താർ സംഗമം സംഘടിപ്പിച്ചു. ഐവൈസിസി എല്ലാ ഇഫ്താറുകളും ലേബർ ക്യാമ്പുകളിലാണ് സംഘടിപ്പിക്കാറ്. ഓണാഘോഷം,...

ബഹ്റൈൻ കേരളീയ സമാജം കേരളോത്സവത്തിന് കേളികൊട്ടുണരുന്നു; ആദ്യ ഘട്ടം 21ന് ആരംഭിച്ച് 30ന് സമാപിക്കും

June 11, 2018 | 02:16 pm

ബഹ്റൈൻ കേരളീയ സമാജം അംഗങ്ങൾക്കും അസോസിയെറ്റ് അംഗങ്ങൾക്കും മാത്രമായി സംഘടിപ്പിക്കുന്ന കേരളോത്സവത്തോടനുബന്ധിച്ച് കലാ സാഹിത്യ മത്സരങ്ങൾ സംഘടിപ്പിക്കുന്നു. ഇതിന്റെ ഭാഗമായി മലയാളം ഇംഗ്ലീഷ് ഭാഷകളിൽ കവിത കഥ ...

ആൽബർട്ടയിലെ സൈൽവൻ ലെയ്ക്കിൽ പുകവലി നിരോധനം കൂടുതൽ മേഖലകളിലേക്ക്; ബിച്ചുകളിലും സ്‌കൂളുകൾ പരിസരപ്രദേശങ്ങളിലുമടക്കം പുകവലി നിരോധനം; വിനോദസഞ്ചാരികളും ജാഗ്രതേ

June 11, 2018 | 02:08 pm

ആൽബർട്ടയിലെ സൈൽവൻ ലെയ്ക്കിൽ പുകവലി നിരോധനം കൂടുതൽ മേഖലകളിലേക്ക് വ്യാപിപിക്കുന്നു. പുതിയതായി വിനോദസഞ്ചാരികൾ ഏറെ എത്തുന്ന ബിച്ചുകളിലടക്കമുള്ള പൊതുസ്ഥലങ്ങളിലാണ് നിരോധനം കൊണ്ടുവരുന്നത്. കഴിഞ്ഞ മാസമാണ് ഇത്...

മുൻ പ്രധാനമന്ത്രി എ ബി വാജ്‌പേയിയെ എയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു; സ്ഥിരം ചെക്കപ്പുകളുടെ ഭാഗമെന്ന് സൂചിപ്പിച്ച് ഡോക്ടർമാർ; ദ്വീർഘകാലം വീട്ടിൽ കഴിഞ്ഞ നേതാവിനെ ആശുപത്രിയിലാക്കിയതിൽ ബിജെപി പ്രവർത്തകർക്ക് ആശങ്ക

June 11, 2018 | 01:38 pm

ന്യൂഡൽഹി: തലമുതിർന്ന ബിജെപി നേതാവും മുൻ പ്രധാനമന്ത്രിയുമായ എ ബി വാജ്‌പേയി ആശുപത്രിയിൽ. ദ്വീർഘകാലമായി വീട്ടിൽ കിടപ്പിലായ അദ്ദേഹത്തെ ഡൽഹി എയിംസ് ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്. 93 ...

ഇത് ഞങ്ങളാടി... പത്തനംതിട്ട ബസ് സ്റ്റാൻഡിൽ വന്നിട്ട് ബസിൽ നിന്നിറങ്ങിയത് മാത്രമേ ഓർമ്മയുള്ളു; ബസ് സ്റ്റാൻഡിൽ കയറുന്നവർ മാത്രം അറിഞ്ഞിരുന്ന കാര്യമാ; ഇപ്പൊ ലോകത്തുള്ള മലയാളികൾ മൊത്തം അറിഞ്ഞു നാറ്റക്കേസായി: ട്രോൾ മഴയിൽ നനഞ്ഞ് പത്തനംതിട്ട ബസ് സ്റ്റാൻഡ്

June 11, 2018 | 01:30 pm

പത്തനംതിട്ട: മഴ പെയ്തതോടെ പത്തനംതിട്ട ബസ് സ്റ്റാൻഡിൽ എത്തിയ യാത്രക്കാർ ദുരിതത്തിലായെങ്കിലും സംഭവം അവിടെ തന്നെ ഒതുങ്ങി നിൽക്കുകയായിരുന്നു. എന്നാൽ എംഎൽഎയെ വിമർശിച്ചതിന് പോസറ്റിട്ട ബിജെപി പ്രവർത്തകനെ അറസ...

MNM Recommends