1 usd = 70.69 inr 1 gbp = 94.24 inr 1 eur = 78.61 inr 1 aed = 19.25 inr 1 sar = 18.85 inr 1 kwd = 233.08 inr

Dec / 2019
15
Sunday

നുണ പ്രചരിപ്പിച്ചും ജയിലിൽ അടച്ചും അപമാനിച്ചിട്ടും അവർക്ക് മതിയായില്ല; ഡോക്ടർ കഫീൽഖാന്റെ സഹോദരനെ വെടിവെച്ച് വീഴ്‌ത്തി കലാപക്കാർ: ഗൊരഖ്പൂർ ശിശുമരണത്തിന്റെ ദുരന്തം ലോകത്തോട് പറഞ്ഞ ഡോക്ടർ കഫീൽ ഖാനെ വിടാതെ പിന്തുടർന്ന് ആരോ ചിലർ

June 11, 2018 | 07:16 am

ഗൊരഖ്പുർ: ഡോക്ടർ കഫീൽഖാനെ എത്ര ദോഹിച്ചിട്ടും ചിലർക്ക് മതി വരുന്നില്ല. ബിആർഡി മെഡിക്കൽ കോളേജിൽ കുഞ്ഞുങ്ങളുടെ കൂട്ടക്കുരുതി നടന്നപ്പോൾ അത് തടയാൻ ഏറ്റവും കൂടുതൽ ഓടി നടന്നത് ഡോ. കഫീൽ ഖാൻ ആയിരുന്നു. എന്നാൽ...

നിങ്ങളുടെ മേഖലയിലുള്ളവർ നിങ്ങളെ ഇല്ലാതാക്കും; ശ്വേതാ മേനോൻ 'അമ്മ'യുടെ ഭാരവാഹിയാകുന്നത് ഇഷ്ടമാകാത്തത് ആർക്ക്? ഉപദേശിക്കാൻ വിളിച്ചതെന്നായിരുന്ന വിശദീകരണത്തിൽ അന്വേഷണം വേണ്ടെന്ന് തീരുമാനിച്ച് നടിയുടെ കുടുംബം; താരസംഘടനയിൽ പ്രശ്‌നങ്ങൾ തീരുന്നില്ലെന്ന വിലയിരുത്തൽ സജീവം

June 11, 2018 | 07:15 am

കൊച്ചി : അമ്മയുടെ എക്‌സിക്യൂട്ടീവിൽ മോഹൻലാൽ പാനൽ ഉൾപ്പെടുത്തിയ താരമാണ് ശ്വേതാ മേനോൻ. സംഘടനയിൽ കൂടുതൽ സ്ത്രീകൾക്ക് പ്രാതിനിധ്യം ഒരുക്കുകയെന്ന സന്ദേശത്തിന് വേണ്ടിയായിരുന്നു ശ്വേതയടക്കം മൂന്ന് പേരെ എക്‌സ...

ആണവായുധ ഭീഷണിയില്ലാത്ത സമാധാനത്തിന്റെ നാളുകൾ ഭൂമിയിൽ ഉണ്ടാവുമോ? ലോകത്തെ സമാധാനത്തിന്റെ പാതയിലേക്ക് നയിക്കാനുള്ള ചർച്ചകളുമായി കിം-ട്രംപ് കൂടിക്കാഴ്‌ച്ച നാളെ നടക്കും; എല്ലാ കണ്ണുകളും സിങ്കപ്പൂരിലേക്ക്; ചരിത്ര കൂടിക്കാഴ്ചയ്ക്ക് സിങ്കപ്പൂരിന്റെ ചെലവ് 100 കോടി രൂപ

June 11, 2018 | 07:01 am

സിംഗപൂർ: നാളെയാണ് ചരിത്രമായേക്കാവുന്ന കൂടിക്കാഴ്ച നടക്കുക. ഇന്ത്യൻ സമയം രാവിലെ ആറരയ്ക്ക് (സിങ്കപ്പൂർ സമയം രാവിലെ ഒൻപത്) മേശയ്ക്കിരുവശത്തും യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഉത്തരകൊറിയൻ ഭരണാധികാരി കിം...

അമ്മയുടെ കണ്ണുവെട്ടിച്ച് പാത്തും പതുങ്ങിയുമാണ് വല്യമ്മച്ചിയെ പോയി കാണുന്നതും മിണ്ടുന്നതും; കെവിന്റെ കൊലയിലും അമ്മയെ സംശയിക്കുന്ന മകൾ; പ്രതികളുടെ വാക്ക് മാത്രം കണക്കിലെടുത്ത് രഹനയെ ഒഴിവാക്കാൻ പൊലീസും; ഭർത്താവ് ചാക്കോയ്‌ക്കൊപ്പം മകൻ ഷാനുവും ബന്ധു നിയാസും തമ്മിൽ നടത്തിയ സംഭാഷണങ്ങൾ കേട്ടില്ലെന്ന് വിലയിരുത്തി അന്വേഷണ സംഘം; ദുരഭിമാനക്കൊലയിൽ രഹനയെ പൊലീസ് പ്രതിചേർക്കില്ല

June 11, 2018 | 06:57 am

കോട്ടയം: ദുരഭിമാന കൊലയെന്ന് വിലിയുത്തുന്ന കെവിന്റെ മരണത്തിൽ നീനുവിന്റെ മാതാവ് രഹനയ്ക്ക് പൊലീസിന്റെ ക്ലീൻചീറ്റ് നൽകുമെന്ന് സൂചന. കെവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പൊലീസ് അറസ്റ്റുചെയ്ത ഭർത്താവും മകനും ബ...

ആർ എസ് എസിന് ബദലൊരുക്കി കോൺഗ്രസും; ആർ എസ് എസിന് തുല്യമായി സേവാദള്ളിനെ വളർത്തിയെടുക്കാൻ പദ്ധതിയൊരുക്കി രാഹുൽ ഗാന്ധി; സംഘപരിവാർ മാതൃകയിൽ ധ്വജ വന്ദനം എന്ന് പേരിട്ട് 1000 നഗരങ്ങളിൽ പതാക ഉയർത്തി തുടക്കം; ദേശീയത ഉയർത്തി പിടിക്കുന്ന സംഘടനാ സംവിധാനം ഉണ്ടാക്കിയെടുത്ത് ചെറുപ്പക്കാരെ ആകർഷിക്കാൻ ഒരുക്കുന്നത് വൻ പദ്ധതി

June 11, 2018 | 06:46 am

ന്യൂഡൽഹി: ദേശീയത ഉയർത്തിപ്പിടിച്ചുള്ള ആർഎസ്എസിന്റെ പ്രചാരണ പ്രവർത്തനങ്ങളെ പ്രതിരോധിക്കാൻ മറുതന്ത്രവുമായി കോൺഗ്രസ്. ഇതിന്റെ ഭാഗമായി കോൺഗ്രസ് സേവാദളിന്റെ നേതൃത്വത്തിൽ രാജ്യത്തെ എല്ലാ നഗരങ്ങളിലും പ്രത്യേ...

MNM Recommends