1 usd = 75.60 inr 1 gbp = 93.07 inr 1 eur = 83.86 inr 1 aed = 20.58 inr 1 sar = 20.12 inr 1 kwd = 245.19 inr

May / 2020
30
Saturday

പ്രാഥമിക അന്വേഷണത്തിൽ ക്രമക്കേടൊന്നും കണ്ടത്തിയില്ലെങ്കിലും യുഎൻഎയിലെ ആരോപണങ്ങളെ കുറിച്ച് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷിക്കാൻ ഡിജിപിയുടെ ഉത്തരവ്; രാഷ്ട്രീയ സമ്മർദ്ദം മൂലമെന്ന് പറഞ്ഞ് നേഴ്‌സിങ് സംഘടന; ജാസ്മിൻ ഷായേയും മറ്റ് നേഴ്‌സിങ് നേതാക്കളേയും പ്രതിചേർത്ത് ഉടൻ കേസെടുക്കും; നേഴ്‌സിങ് മേഖലയിലെ ചൂഷണത്തിനെതിരെ ശബ്ദം ഉയർത്തിയ സംഘടന നേരിടുന്നത് വമ്പൻ പ്രതിസന്ധി

June 11, 2019 | 08:11 am

കൊച്ചി: പ്രാഥമിക അന്വേഷണത്തിൽ പ്രശ്‌നങ്ങൾ കണ്ടെത്തിയില്ലെങ്കിലും നഴ്‌സുമാരുടെ സംഘടനയായ യുണൈറ്റഡ് നഴ്‌സസ് അസോസിയേഷനിലെ (യുഎൻഎ) സാമ്പത്തിക ക്രമക്കേടിൽ കേസെടുത്ത് അന്വേഷണം ആരംഭിക്കാൻ ഡിജിപി ലോക്നാഥ് ബെഹ്...

നിപ സ്ഥിരീകരിച്ച വിദ്യാർത്ഥി പ്രശ്‌നമില്ലാതെ നടന്നു നീങ്ങി; എട്ടു പേർ ഐസുലേഷൻ വാർഡിൽ തുടരുമ്പോൾ ഒരാൾ കൂടി പുതുതായി എത്തി; അഞ്ച് സാമ്പികളുകൾ കൂടി പരിശോധിച്ചു; കളമശ്ശേരി മെഡിക്കൽ കോളേജിൽ 30 പേരെ ചികിൽസിക്കാവുന്ന പുതിയ ഐസുലേഷൻ വാർഡ് സ്ഥാപിച്ചു; ഉറവിടം ഉറപ്പിക്കാൻ വവ്വാലുകളുടെ സാമ്പികൾ ശേഖരണവും തുടരുന്നു; രോഗം പടരാതിരിക്കാൻ ഉറങ്ങാതിരുന്ന് മന്ത്രി ഷൈലജ ടിച്ചറും

June 11, 2019 | 07:54 am

കൊച്ചി : വീണ്ടും നിപ്പാ വൈറസ് എത്തിയത് മലയാളിയെ ഭീതിയിലാക്കിയിരുന്നു. എന്നാൽ ഈ പനി ഒരാളിൽ മാത്രം ഒതുക്കാനായതാണ് ആരോഗ്യ കേരളത്തിന്റെ കരുത്ത്. രോഗം റിപ്പോർട്ട് ചെയ്തപ്പോൾ തന്നെ പ്രതിരോധം തുടങ്ങി. ആരോഗ്യ...

ജന്മനായുള്ള തകരാറ് കാരണം വീൽ ചെയറിലെ ജീവിതം; പരിചരിക്കാനെത്തിയ നേഴ്‌സുമാരിൽ ബഹുഭൂരിഭാഗവും മലയാളികൾ; മാലാഖമാരിൽ നിന്ന് കേട്ടറിഞ്ഞത് ആരേയും വിസ്മയിപ്പിക്കുന്ന അഭിനയ സമ്രാട്ടിനെ കുറിച്ചും; സിനിമകളിലൂടെ ലാലേട്ടന്റെ ആരാധികയായി; ഭിന്നശേഷിക്കാരിയുടെ കഥ കേട്ടറിഞ്ഞ് കുവൈത്തിൽ ഓടിയെത്തി മോഹൻലാലും; പോ മോനേ ദിനേശാ...മാസ് ഡയലോഗിലൂടെ താരത്തിന്റെ മനം കവർന്ന കുവൈത്തുകാരി; നാദീയാ ആദൽ എന്ന ലാൽ ഫാൻസുകാരി വിടപറയുമ്പോൾ

June 11, 2019 | 07:37 am

കുവൈത്ത് സിറ്റി: മിടുമുടുക്കിയായിരുന്നു നാദീയാ ആദൽ. പക്ഷേ വീൽ ചെയറിലായിരുന്നു ജീവിതം. ജന്മനായുള്ള തകരാറുകളുള്ള കുെവെത്ത് സ്വദേശിനിയായ നാദീയ ആദൽ ഏറ്റവും ഒടുവിൽ വാർത്തകളിലെത്തിയത് മോഹൻലാലിനോടുള്ള ആരാധന ...

കരുനാഗപ്പള്ളിയിൽ വൻ തീപിടുത്തം; എ.എംആശുപത്രിക്ക് സമീപമുള്ള കോട്ടക്കുഴി മാർജിൻ ഫ്രീ സൂപ്പർമാർക്കറ്റും സമീപത്തുള്ള മറ്റൊരു കടയും പൂർണ്ണമായും കത്തിനശിച്ചു; സമീപത്തെ ആശുപത്രിയിൽ നിന്നും രോഗികളെ മുഴുവൻ മാറ്റിയത് സാഹസികമായി; തീ പിടുത്ത കാരണം ഷോർട്ട് സർക്യൂട്ട് എന്ന് സംശയം; 2009 ലെ ഗ്യാസ് ടാങ്കർ ദുരന്തത്തിന് ശേഷം കരുനാഗപ്പള്ളിയെ ഞെട്ടിച്ച അപകടം

June 11, 2019 | 07:32 am

കൊല്ലം: കരുനാഗപ്പള്ളിയിൽ വൻ തീപിടുത്തം. ദേശീയപാതയ്ക്ക് അരികിലുള്ള മാർജിൻ ഫ്രീ സൂപ്പർമാർക്കറ്റിനും സമീപത്തെ മറ്റൊരു കടയ്ക്കുമാണ് തീപിടിച്ചത്. കരുനാഗപ്പള്ളിയിലെ പ്രമുഖ സ്വകാര്യ ആശുപത്രിയായ എഎമ്മിന് സമീപ...

പ്രകൃതിയുടെ സംഹാര രൗദ്രതാളത്തിനുമുന്നിൽ നിസഹായരാകുന്ന മനുഷ്യരുടെ കഥ; മധ്യതിരുവിതാംകൂറിൽ നടന്ന യഥാർഥ സംഭവങ്ങളെ അടിസ്ഥാനമാക്കി തിരക്കഥ; മഹാപ്രളയവുമായി ജയരാജിന്റെ രൗദ്രം

June 11, 2019 | 07:13 am

കൊച്ചി: കേരളം അതിജീവിച്ച മഹാപ്രളയത്തിന്റെ കഥ പറഞ്ഞ് ജയരാജ് രചനയും സംവിധാനവും നിർവഹിച്ച രൗദ്രം 2018. പോസ്റ്റർ യുവനടൻ ടൊവിനോ തോമസ് തന്റെ ഫേസ്‌ബുക്ക് പേജിലൂടെ റിലീസ് ചെയ്തു. പ്രളയത്തെയും പ്രകൃതിയുടെ രൗദ്...

ഗ്രൗണ്ടിൽ തിളങ്ങാനാകുന്നില്ലെങ്കിലും വിവാദത്തിന്റെ വെടിക്കെട്ടുമായി അഫ്ഗാൻ ക്രിക്കറ്റ് ടീം; തന്നെ ഒഴിവാക്കിയത് ടീം മാനേജരും ക്യാപ്റ്റനും ചേർന്നുള്ള ഗൂഢാലോചനയിലൂടെ എന്ന് മുഹമ്മദ് ഷെഹ്സാദ്; അഫ്ഗാന്റെ വെടിക്കെട്ട് ബാറ്റ്‌സ്മാന്റെ വെളിപ്പെടുത്തൽ പൊട്ടിക്കരഞ്ഞുകൊണ്ട്

June 11, 2019 | 07:12 am

കാബൂൾ: തന്നെ ടീമിൽ നിന്നും പുറത്താക്കിയത് ഗൂഢാലോചനയുടെ ഫലമായെന്ന ആരോപണവുമായി അഫ്ഗാനിസ്താന്റെ വിക്കറ്റ് കീപ്പർ-ബാറ്റ്സ്മാൻ മുഹമ്മദ് ഷെഹ്സാദ് രംഗത്ത്. തന്നെ അഫ്ഗാൻ ടീമിൽ നിന്ന് ആസൂത്രിതമായി പുറത്താക്കുക...

ഗൾഫിലെ കള്ളസ്വർണം വിപണി വിലയേക്കാൾ കുറവിൽ വിൽക്കാനുണ്ടെന്നുകാട്ടി വ്യവസായികളെ തട്ടിച്ച് തുടക്കം; എൻജിനീയറിങ് പഠനകാലത്ത് എടിഎം കവർച്ചയ്ക്ക് ശ്രമിച്ചത് വിഡിയോ ആൽബങ്ങളിലെ നായകനൊപ്പം; നിധി കണ്ടെടുക്കുന്ന മന്ത്രവാദിയായും പണാപഹരണം; നാഗമാണിക്യം കൈയിലുണ്ടെന്ന് പറഞ്ഞും പറ്റിപ്പ്; ബാലഭാസ്‌കറിന്റെ ഡ്രൈവറായ പൂന്തോട്ടം ആശുപത്രി ഉടമയുടെ ബന്ധു പണത്തിന് വേണ്ടി എന്തും ചെയ്യുന്ന ക്രിമിനൽ; ഒളിവിൽ പോയത് അർജുൻ എന്ന ഗജഫ്രോഡ്

June 11, 2019 | 07:12 am

തൃശൂർ : നിഷ്‌കളങ്കമായ പുഞ്ചിരിയായിരുന്നു ബാലഭാസ്‌കറിന്റെ മുഖമുദ്ര. വയലിൻ തന്ത്രികളിൽ നിന്നുയർന്ന മാന്ത്രിക ശബ്ദം പോലെ വശ്യതയുള്ള പുഞ്ചിരി. ഇത്തരത്തിലൊരു പ്രതിഭയ്ക്ക് ഡ്രൈവറായി കിട്ടിയത് ഗജ ഫ്രോഡിനേയു...

ആകെയുള്ള പഞ്ചാബും കോൺഗ്രസിന് നഷ്ടമാകുമോ? മുഖ്യമന്ത്രിയോടുള്ള ഭിന്നതകളെ തുടർന്ന് രാജി സന്നദ്ധതയുമായി മന്ത്രി നവ്‌ജ്യോത് സിംങ് സിദ്ധു രാഹുൽ ഗാന്ധിയെ കണ്ടു; കോൺഗ്രസിന്റെ ഇപ്പോഴത്തെ അവസ്ഥ പരമദയനീയം

June 11, 2019 | 06:54 am

ഡൽഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിലേറ്റ ശക്തമായ പരാജയത്തിന് ശേഷം പാർട്ടി നേതാക്കളുടെ രാജിയും ബിജെപിയിലേക്കുള്ള ഒഴുക്കും കോൺഗ്രസിന് വലിയ വെല്ലുവിളിയാണ് ഉയർത്തിയിരിക്കുന്നത്. രാജ്യമാകെ അടിപതറിയപ്പോഴും കോൺഗ്രസ...

ഉറപ്പ് നൽകിയത് യോ-യോ ടെസ്റ്റിൽ പരാജയപ്പെട്ടാലും വിരമിക്കൽ മത്സരം കളിപ്പിക്കുമെന്ന്; ടെസ്റ്റ് ജയിച്ചിട്ടും 'ക്രിക്കറ്റ് ദൈവങ്ങൾ' കണ്ണു തുറുന്നില്ല; കാത്തിരുന്ന് മടുത്ത് ആരോടും ഒന്നും ചോദിക്കാതെ വിരമിക്കൽ പ്രഖ്യാപനം; ഈഡനിൽ അത്ഭുത വിജയമൊരുക്കിയ ദ്രാവിഡിനേയും ലക്ഷ്മണിനേയും പോലെ ഏകദിനത്തിലെ പോരാളിയും ക്രീസ് വിടുന്നു; അപൂർവ്വ രോഗത്തെ പൊരുതി തോൽപ്പിച്ചപ്പോഴും കനൽ മനസ്സിൽ സൂക്ഷിച്ചത് വെറുതെയായി; ഇന്ത്യൻ ക്രിക്കറ്റിലെ പോരാളി യുവരാജിനോട് ബിസിസിഐ കാട്ടിയത് നീതികേട് മാത്രം

June 11, 2019 | 06:46 am

മുംബൈ: എന്തുകൊണ്ട് അർഹിച്ച ഒരു വിടവാങ്ങൽ മത്സരം യുവിക്ക് ലഭിച്ചില്ല? വിരമിക്കൽ പ്രഖ്യാപിക്കുന്നതിനിടെ അതിനുള്ള ഉത്തരം യുവരാജ് സിങ് തന്നെ നൽകി. യോ-യോ ടെസ്റ്റിൽ പരാജയപ്പെട്ടാലും തനിക്ക് വിരമിക്കൽ മത്സരം...

സ്‌കൂളിൽ വരുമ്പോൾ സ്ഥിരമായി കയ്യിൽ എസ്എഫ്‌ഐ എന്നെഴുതിയ കാർഡ് കരുതണം; അനുസരിക്കാൻ മടിയുണ്ടെങ്കിൽ മാവുങ്കാലിലെ വൈഷ്ണവിനോട് അനുഭവം ചോദിച്ചാൽ മതി; രാവണീശ്വരം ഗവൺമെന്റ് ഹയർസെക്കൻഡറി സ്‌കൂളിൽ  എത്തിയ ദീപകിന് നേരിടേണ്ടി വന്നത് കുട്ടി സഖാക്കളുടെ ഭീഷണി; പെരിയയിൽ കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ശരത്‌ലാലിന്റെ ബന്ധുവിനെ ഒടുവിൽ സ്‌കൂൾ മാറ്റി വീട്ടുകാർ; ടിസി വാങ്ങാൻ പോലും വേണ്ടി വന്നത് പൊലീസിന്റെ സംരക്ഷണം; കേരളം അടപടലം തൂത്തെറിഞ്ഞിട്ടും ധാർഷ്ട്യം വിടാതെ സഖാക്കൾ

June 11, 2019 | 06:37 am

പെരിയ: എസ്എഫ്‌ഐ ഭീഷണിയെ തുടർന്ന് പ്ലസ് വൺ വിദ്യാർത്ഥി ടി സി വാങ്ങി. പെരിയയിൽ കൊല്ലപ്പെട്ട യൂത്തു കോൺഗ്രസ് പ്രവർത്തകൻ ശരത്‌ലാലുവിന്റെ ബന്ധുവാണ് രാവണീശ്വരം ഗവൺമെന്റ് ഹയർസെക്കൻഡറി സ്‌കൂളിൽ നിന്നും എസ്എഫ്...

കേരള തീരത്തിന് 300 കിലോമീറ്റർ അകലെ അതിശക്തമായ ന്യൂനമർദ്ദം; ചുഴലിക്കാറ്റ് വടക്കോട്ടു നീങ്ങുമെങ്കിലും കേരളത്തിൽ മഴ തുടരും; രണ്ടു ദിവസമായി പെയ്യുന്ന മഴ ശമനമില്ലാതെ തുടരുന്നു; ഭൂതത്താൻകെട്ടടക്കം അണക്കെട്ടുകളിൽ പലതും നിറഞ്ഞു തുടങ്ങി; അഞ്ചു ദിവസം തുടർച്ചയായി പെരുമഴ ഉറപ്പായതോടെ എങ്ങും ആശങ്കയും ഭീതിയും മാത്രം

June 11, 2019 | 06:12 am

തിരുവനന്തപുരം: കേരളത്തിൽ ഇന്നു ശക്തമായ മഴയ്ക്കു സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്. അരബിക്കടലിൽ ലക്ഷദ്വീപിന് സമീപം രൂപം കൊണ്ട ന്യൂനമർദ്ദം തീവ്രന്യൂനമർദമായി ഇന്നു ചുഴലിക്കാറ്റായി വടക്കുദിശയിലേക്കു നീങ്ങും....

Loading...

MNM Recommends

Loading...