May 12, 2024+
MNM Recommends +
-
കെജ്രിവാൾ തീകോരിയിട്ടത് മോദിയെ തുറുപ്പാക്കിയ ബിജെപിയുടെ പ്രചരണ തന്ത്രങ്ങൾക്ക് മേൽ; 75 വയസ്സെന്ന പ്രായപരിധിയിൽ അദ്വാനിയെയും ഒഴിവാക്കിയ പഴയകഥ ചർച്ചയാക്കി യശ്വന്ത് സിൻഹയും; പ്രായം എന്തായാലും മോദി തന്നെയാകും പ്രധാനമന്ത്രിയെന്ന് ആവർത്തിച്ചു അമിത്ഷായും
-
ഹാർദിക്ക് പാണ്ഡ്യയെ ലോകകപ്പ് സ്ക്വാഡിൽ ഉൾപ്പെടുത്തിയത് രോഹിതിനും അഗാർക്കറിനും താൽപര്യമില്ലാതെ; ടീമിലെടുത്തത് മുംബൈ ഇന്ത്യൻസ് മാനേജ്മെന്റിന്റെ സമ്മർദ്ദമോ? സൂചനകൾ നൽകി ദേശീയ മാധ്യമം
-
വിലക്കയറ്റത്തിനും വൈദ്യുതിക്ഷാമത്തിനും പുറമേ ഉയർന്ന നികുതി അധിച്ചേൽപ്പിച്ചു പൊറുതിമുട്ടിക്കുന്നു; പാക്ക് അധിനിവേശ കശ്മീരിൽ ഗതികെട്ട് തെരുവിലിറങ്ങി ജനം; മുസാഫറാബാദിൽ ഉൾപ്പെടെ പ്രതിഷേധം വൻ സംഘർഷത്തിൽ കലാശിച്ചു; പ്രതിഷേധക്കാർ വടികൊണ്ട് അടിച്ച് ഓടിച്ചു സുരക്ഷാ ഉദ്യോഗസ്ഥർ
-
ഡാ മോനേ.. ആ ലൈബ്രറി പ്രേമം നടക്കില്ല..! അഡ്മിഷൻ തുടങ്ങിയെന്ന് അറിയിച്ചുള്ള വിവാദമായ പരസ്യം പിൻവലിച്ചു മൂവാറ്റുപുഴ നിർമല കോളേജ് അധികൃതർ; പണി കിട്ടിയത് പരസ്യ ഏജൻസിയെ ഏൽപ്പിച്ചതു കൊണ്ടെന്ന് വിശദീകരണം; പരസ്യ വീഡിയോ തുടർന്ന് ഷെയർ ചെയ്യരുതെന്ന് അഭ്യർത്ഥന
-
ഐപിഎല്ലിൽ റൺവേട്ടയിൽ കുതിപ്പ്; ഏറ്റവും ഉയർന്ന വ്യക്തിഗത ടോട്ടൽ മറികടന്ന് സഞ്ജു സാംസൺ; സീസണിലെ റൺ സമ്പാദ്യം 486 റൺസ്; നിർണായക മത്സരത്തിൽ രാജസ്ഥാനെ 141ൽ ഒതുക്കി സിഎസ്കെ
-
'ബംഗാളിൽ ഹിന്ദുക്കൾക്ക് ആചാരങ്ങൾ പാലിക്കാൻ പോലും കഴിയില്ല; ജയ് ശ്രീറാം ഉച്ചരിക്കാൻ പോലും കഴിയാത്ത സ്ഥിതി'; മമതാ സർക്കാരിന് കീഴിൽ ഹിന്ദുക്കൾ രണ്ടാം തരം പൗരന്മാരാകുമെന്ന് നരേന്ദ്ര മോദി
-
ചികിത്സ ലഭിച്ചില്ലെന്ന് ആരോപിച്ച് ഡോക്ടർക്ക് അസഭ്യവർഷം; ആശുപത്രി ജീവനക്കാരെയും കല്ലെടുത്ത് തലയ്ക്കടിക്കാൻ ശ്രമിച്ചു രോഗി; ഡോക്ടറെ ആക്രമിച്ചത് അമിതമായി മദ്യപിച്ചു വാഹന അപകടത്തിൽ പരിക്കേറ്റയാൾ; ദൃശ്യങ്ങൾ പുറത്തുവന്നു
-
കോൺഗ്രസ് നേതാക്കളുടെ ഹോലികോപ്ടറുകൾ ഇത്തരത്തിൽ പരിശോധിക്കുന്നത് എന്തെങ്കിലും നടപടിക്രമത്തിന്റെ ഭാഗമാണോ? തെരഞ്ഞെടുപ്പു കമ്മീഷൻ വെളിപ്പെടുത്തണം; ബിജെപി നേതാക്കൾ യഥേഷ്ടം പറക്കുന്നു; ഖാർഗെയുടെ ഹെലിക്കോപ്റ്റർ പരിശോധിച്ചതിനെതിരെ വിമർശനവുമായി കോൺഗ്രസ്
-
'യാത്രയ്ക്കിടെ വിമാനത്തിൽനിന്ന് അറബി കടലിലേക്ക് ചാടുമെന്ന് ഭീഷണിപ്പെടുത്തി; ജീവനക്കാരോട് മോശമായി പെരുമാറി; മറ്റുള്ളവരുടെ ജീവന് ഭീഷണി സൃഷ്ടിച്ചു'; കണ്ണൂർ സ്വദേശിയായ യാത്രക്കാരൻ മംഗളൂരുവിൽ അറസ്റ്റിൽ
-
ആളൂർ സ്റ്റേഷനിലെ പൊലീസുകാരനെ കാണാതായിട്ട് അഞ്ചു ദിവസം; എട്ടാം തീയതി ജോലിക്ക് പോയ സലേഷ് വീട്ടിലേക്ക് തിരിച്ചെത്തിയില്ല; മൊബൈൽ സ്വിച്ച് ഓഫ് ചെയ്ത നിലയിൽ; കുടുംബ പ്രശ്നമില്ലെന്നും ബന്ധുക്കൾ; ജോലി സംബന്ധമായ സമ്മർദ്ദങ്ങളെന്ന് സുഹൃത്തുക്കൾ
-
കെ കെ ശൈലജ ടീച്ചറെയും മഞ്ജു വാര്യരെയും അപമാനിച്ച ഹരിഹരനെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കണം; ഹരിഹരൻ നടത്തിയ പ്രസംഗം സാംസ്കാരിക കേരളത്തിന് നേരെയുള്ള വെല്ലുവിളി; പ്രതിഷേധവുമായി ഡിവൈഎഫ്ഐ
-
'ഗർഭിണിയാണ്, സ്വകാര്യത മാനിക്കൂ'; മുംബൈ എയർപോർട്ടിൽ വച്ച് വെച്ച് വീഡിയോ പകർത്തിയ ആളുടെ കാമറ തട്ടിത്തെറിപ്പിച്ച് ദീപിക പദുകോൺ; രൂക്ഷവിമർശനത്തിന് പിന്നാലെ വീഡിയോ നീക്കി
-
കേരള ഫിലിം ക്രിട്ടിക്സ് അവാർഡ് പ്രഖ്യാപിച്ചു; 'ആട്ടം' മികച്ച ചിത്രം; ബിജു മേനോനും വിജയരാഘവനും നടന്മാർ; ശ്രീനിവാസന് സമഗ്ര സംഭാവനക്കുള്ള പുരസ്ക്കാരം
-
ഒരുവർഷത്തിനകം രണ്ട് കോടി ജോലി അവസരം; വിലക്കയറ്റം തടയുന്നതടക്കം പത്ത് വാഗ്ദാനങ്ങളുമായി കെജ്രിവാളിന്റെ ഗ്യാരണ്ടി; തെളിയിക്കപ്പെട്ട ട്രാക്ക് റെക്കോഡ് ഉണ്ട്; കെജ്രിവാളിന്റെ ഗ്യാരന്റി വേണോ, മോദിയുടെ ഗ്യാരന്റി വേണോ എന്ന് ജനം തീരുമാനിക്കട്ടെയെന്ന് പ്രതികരണം
-
ആദ്യ ക്യാമറ മുൻ വശത്തെ റോഡ് കിട്ടാനുള്ളത്; രണ്ടാമത്തേത് യാത്രക്കാരേയും ഫുട്ബോർഡും കാണുന്ന തരത്തിൽ ക്രമീകരിച്ചത്; പിറകു വശത്തുള്ളതും റോഡിലെ കാഴ്ച പകർത്താൻ; ആ ബസിൽ അശ്ലീല ആംഗ്യം കാട്ടിയോ എന്നത് ചിത്രീകരിക്കുന്ന ക്യാമറയൊന്നുമില്ല; ക്യാമറ സ്ഥാപിച്ചവർ സത്യം പറയുമ്പോൾ
-
'പലിശയ്ക്ക് വാങ്ങിയത് ആറര ലക്ഷം രൂപ; തിരിച്ചു ചോദിക്കുന്നത് 21 ലക്ഷം'; എറണാകുളം ഡി.സി.സി സെക്രട്ടറിയും സംഘവും വീട് കയറി ആക്രമിച്ചെന്ന പരാതിയിൽ കേസ്; ഭൂമി തരാമെന്ന് പറഞ്ഞ് 20 ലക്ഷത്തോളം വാങ്ങിയിട്ട് പണമോ ഭൂമിയോ നൽകിയില്ലെന്ന് അജിത് അമീർ ബാവ
-
എംഎൽഎ സ്ഥാനം ഉപേക്ഷിച്ചു; ബിജെപി വിട്ട് തൃണമൂൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി; വോട്ടെടുപ്പിന് തലേദിവസം ഭാര്യ ബിജെപിയിൽ; ഭർത്താവിന് വോട്ട് നൽകുന്നവരും തന്നെ പോലെ വഞ്ചിക്കപ്പെടുമെന്ന് പ്രതികരണം
-
'ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപി കേരളത്തിലും തമിഴ്നാട്ടിലും അക്കൗണ്ട് തുറക്കും; അധികാരത്തിൽ എത്തിയാൽ രാജ്യത്ത് ഒറ്റ തിരഞ്ഞെടുപ്പ്; ഏക സിവിൽകോഡ് നടപ്പാക്കും'; എൻഡിഎ 400 സീറ്റ് എങ്ങനെ നേടുമെന്ന് വിശദീകരിച്ച് അമിത് ഷാ
-
പ്രതിപക്ഷം നിരാശയിൽ മോദിയുടെ പ്രായമടക്കം എടുത്തുകാട്ടി വിവാദങ്ങൾ ഉണ്ടാക്കുന്നു; തിരഞ്ഞെടുപ്പിൽ സംഭവിക്കാൻ പോകുന്ന തോൽവിയിൽനിന്നും ജനശ്രദ്ധ മാറ്റാനുള്ള നീക്കം; കെജ്രിവാളിന് മറുപടിയുമായി യോഗി
-
ബാലവിവാഹത്തിൽ നിന്ന് പിന്മാറിയതിന്റെ പ്രതികാരം; 16കാരിയുടെ അറുത്തെടുത്ത ശിരസും കണ്ടെത്തി; പ്രതിയുടെ വീടിനു സമീപം തൂങ്ങിമരിച്ചത് മറ്റൊരു യുവാവ്; 32കാരനായ പ്രതി അറസ്റ്റിൽ; പെൺകുട്ടി കൊല്ലപ്പെട്ടത് എസ്എസ്എൽസി പരീക്ഷയിൽ മികച്ച വിജയം നേടിയതിന്റെ പിന്നാലെ