1 usd = 71.08 inr 1 gbp = 92.07 inr 1 eur = 79.33 inr 1 aed = 19.35 inr 1 sar = 18.95 inr 1 kwd = 234.32 inr

Oct / 2019
19
Saturday

മതത്തിന്റെ അപകട സാധ്യതകൾ: ഒരു വൈദികന് പറയാനുള്ളത്..

July 11, 2016 | 09:23 pm

1. ആത്മീയതയുടെ മൊത്തവിതരണക്കാർ തങ്ങളാണെന്ന് സ്വയം കരുതുമ്പോൾ. 2. ആധുനീക ശാസ്ത്രജ്ഞാനം കൊണ്ട് സ്വയം നവീകരിക്കാൻ കൂട്ടാക്കാത്തപ്പോൾ.3. മതം വെറും സദാചാരജീവിത ശൈലിയാവുകയും അതിൽ ജ്ഞാനതലം ഇല്ലാതെ പോവുകയും ച...

തീവ്രവാദത്തെ താൻ പിന്തുണച്ചിട്ടില്ല, കലാപമുണ്ടാക്കാൻ തന്റെ പ്രസംഗങ്ങൾ വളച്ചൊടിക്കുന്നുവെന്ന് സാക്കിർ നയിക്ക്; സൗദിയിൽ നിന്നും ഇന്ത്യയിലേക്കുള്ള യാത്ര മാറ്റിവച്ചു; പ്രസംഗങ്ങൾ യുവാക്കളെ തെറ്റായി സ്വാധീനിക്കുന്നു എന്ന പരാതിയിൽ കേസെടുക്കാൻ പാലക്കാട് കോടതി ഉത്തരവ്; വിവാദ മതപ്രഭാഷകനെ പിന്തുണച്ച മുസ്ലിംലീഗിനെ വിമർശിച്ച് സിപിഐ രംഗത്ത്

July 11, 2016 | 09:15 pm

റിയാദ്/പാലക്കാട്: തീവ്രവാദത്തിന് പ്രചോദനമായെന്ന ആരോപണം നേരിടുന്ന വിവാദ മതപ്രഭാഷകൻ സാക്കിർ നായിക്ക് വിശദീകരണവുമായി രംഗത്തെത്തി. തന്റെ പ്രസംഗങ്ങൾ തീവ്രവാദത്തിന് പ്രചോദനമായിട്ടില്ലെന്നും താൻ തീവ്രവാദത്തെ...

വ്യാജമദ്യം നിർമ്മിച്ച സിനിമാ താരങ്ങൾ അറസ്റ്റിൽ; പിടിയിലായത് സിനിമ ലൊക്കേഷൻ കേന്ദ്രീകരിച്ച് ചാരായം വാറ്റുന്ന സംഘം: പത്ത് ആഡംബര കാറുകളും 52 കന്നാസ് സ്പിരിറ്റും കസ്റ്റഡിയിലെടുത്ത് പൊലീസ്

July 11, 2016 | 08:36 pm

തൃശൂർ: വ്യാജമദ്യം നിർമ്മാണവുമായി ബന്ധപ്പെട്ട് സിനിമാ, സീരിയൽ താരങ്ങൾ അറസ്റ്റിലായി. തൃശൂർ വെള്ളാങ്ങല്ലൂരിൽ വച്ചായിരുന്നു സംഭവം. ഇവരിൽ നിന്ന് പത്ത് ആഡംബര കാറുകളാണ് പൊലീസ് പിടിച്ചെടുത്തത്. സിനിമാ താരങ്ങള...

എംബിബിഎസ് വിദ്യാർത്ഥിനി കാമുകനൊപ്പം ഒളിച്ചോടി; യുവതിയെ മതം മാറ്റി തീവ്രവാദ സംഘടനയിൽ ചേർക്കാനെന്ന് ആരോപിച്ച് സംഘപരിവാർ സംഘടനകൾ

July 11, 2016 | 07:47 pm

കോഴിക്കോട്: ഐസിസ് വാർത്തകളുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് വീണ്ടും ലൗവ് ജിഹാദ് ആരോപണം വീണ്ടും പൊടിതട്ടിയെടുക്കാൻ ശ്രമങ്ങൾ ശക്തമായിരിക്കയാണ്. സംഘപരിവാർ സംഘടനകൾ അതിനുള്ള അവസരവും നോക്കിയിരുപ്പാണ്. എന്തായാല...

ഐസിസ് വാർത്തകളുടെ പേരിൽ സാമുദായിക ധ്രുവീകരണം ഉണ്ടാകരുത്; മുസ്ലിം സമുദായത്തിനെതിരായ പ്രചാരണം ദൗർഭാഗ്യകരമെന്ന് എ കെ ആന്റണി

July 11, 2016 | 07:26 pm

തിരുവനന്തപുരം: ഐസിസ് വാർത്തകളുടെ പേരിൽ സാമുദായിക ധ്രുവീകരണം ഉണ്ടാകരുതെന്ന് കോൺഗ്രസ് പ്രവർത്തക സമിതി അംഗം എ കെ ആന്റണി. ഇതിന്റെ പേരിൽ മുസ്‌ലിം സമുദായത്തിനെതിരെ പ്രചാരണം നടത്താനുമുള്ള ശ്രമം ദൗർഭാഗ്യകരമാണ...

ദുരൂഹ സാഹചര്യത്തിൽ കഞ്ചിക്കോട് നിന്നും ഒരാളെ കൂടി കാണാതായി; ഇതുവരെ അപ്രത്യക്ഷരായത് 22 പേർ; ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുണ്ടെന്ന് സ്ഥിരീകരിച്ച 11 പേർക്കെതിരെ യുഎപിഎ ചുമത്തും; 'അവർ സിറിയയിലെ ഐഎസ് ക്യാംപിൽ, ഇക്കാര്യം ആരും അറിയരുതെന്ന് മുംബൈയിൽ പിടിയിലായ ഫിറോസ് ഖാന്റെ സന്ദേശം

July 11, 2016 | 06:44 pm

തിരുവനന്തപുരം: കേരളത്തിൽ ഐസിസ് ഭീതി പടരുന്ന സാഹചര്യത്തിൽ ദുരൂഹത നിലനിർത്തി ഒരാളെ കൂടി കാണാതായി. പാലക്കാട് കഞ്ചിക്കോട് സ്വദേശി ഷിബിയെയാണ് കാണാതായത്. യുവാവിനെ കാണാനില്ലെന്ന് കാണിച്ച് രക്ഷിതാക്കൾ ജില്ലാ ...

ബാഹുബലി മേക്കിംഗിന്റെ മറ്റൊരു വീഡിയോ കൂടി പുറത്തുവിട്ട് രാജമൗലിയും കൂട്ടരും; അമ്പരപ്പിക്കുന്ന യുദ്ധരംഗങ്ങൾ ചിത്രീകരിച്ചത് എങ്ങനെയെന്ന് കാണാം..

July 11, 2016 | 05:03 pm

 എസ്എസ് രാജമൗലിയുടെ ബാഹുബലി തിയേറ്ററിലെത്തിയെത്തിയിട്ട് ഇന്നലെ ഒരു വർഷം തികഞ്ഞു. 2015 ജൂലൈ പത്തിനായിരുന്നു ചിത്രം റിലീസ് ചെയ്തത്. ഈ സിനിമ ഇന്ത്യൻ സിനിമയിലെ ചരിത്രം കുറിച്ച ചിത്രമായി മാറുകയും ചെയ്തു. സ...

മണിയെകുറിച്ചുള്ള മോശം പരാമർശം കേട്ട് സഹോദരി കുഴഞ്ഞ് വീണു; രക്തസമർദ്ദം കാരണം മൂക്കിൽ നിന്നും രക്തമൊലിച്ചു; കലാഭവൻ ജിന്റോയുടെ വാക്കുകളിൽ അമർഷം പ്രകടിപ്പിച്ച് സഹോദരൻ; ചിലർ മനപ്പൂർവ്വം ആക്ഷേപിക്കുന്നതായി ആർഎൽവി രാമകൃഷ്ണൻ മറുനാടനോട്

July 11, 2016 | 05:02 pm

ചാലക്കുടി: കലാഭവൻ മണിയേയും കുടുംബത്തേയും കുറിച്ച് കലാഭവൻ ജിന്റോയുടെ പരാമർശങ്ങൾ കേട്ട് മണിയുടെ മൂത്ത സഹോദരി അമ്മിണി കുഴഞ്ഞുവീണു. ഒരു ചാനലിന് കലാഭവൻ ജിന്റോ നൽകിയ അഭിമുഖത്തിൽ കുടുംബാംഗളെക്കുറിച്ച് മോശമായ...

ശബരിമല സ്ത്രീപ്രവേശനത്തിൽ യുഡിഎഫ് സർക്കാരിന്റെ നിലപാടിൽ എൽഡിഎഫ് സർക്കാരും; നിലവിലെ സത്യവാങ്മൂലം തുടരാമെന്നു സുപ്രീം കോടതിയെ അറിയിച്ചു; ഭരണഘടനാപരമായ വിഷയങ്ങളും ചട്ടങ്ങളും പരിഗണിക്കണമെന്നും സർക്കാർ

July 11, 2016 | 04:26 pm

ന്യൂഡൽഹി: ശബരിമല സ്ത്രീപ്രവേശനത്തിൽ യുഡിഎഫ് സർക്കാരിന്റെ നിലപാടു തന്നെ പിന്തുടർന്ന് എൽഡിഎഫ് സർക്കാരും. യുഡിഎഫ് സർക്കാർ സമർപ്പിച്ച സത്യവാങ്മൂലം തന്നെ തുടരാമെന്നു സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. ഇക്ക...

ഫോമയ്ക്ക് പുതിയ നേതൃത്വം; ബെന്നി വാച്ചാച്ചിറ പ്രസിഡന്റ്, ജിബി തോമസ് ജനറൽ സെക്രട്ടറി

July 11, 2016 | 04:23 pm

മയാമി: ഫോമയുടെ 2016 - 18 വർഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. ഡ്യൂവൽ ബീച്ച് റിസോർട്ടിൽ നടക്കുന്ന ഫോമ അന്താരാഷ്ട്ര കൺവൻഷന്റെ രണ്ടാം ദിവസമായ വെള്ളിയാഴ്ച ഉച്ചകഴിഞ്ഞാണ് തെരഞ്ഞെടുപ്പു നടന്നത്. ബെന്നി വ...

ജൂണിൽ സൃഷ്ടിക്കപ്പെട്ടത് 287,000 തൊഴിലുകൾ; നിരാശപ്പെടുത്തിയ മെയ്‌ മാസത്തിനു ശേഷം ശക്തമായ തിരിച്ചുവരവു നടത്തി യുഎസ് സമ്പദ് ഘടന

July 11, 2016 | 03:57 pm

വാഷിങ്ടൺ: മെയ്‌ മാസത്തിലുണ്ടായ മാന്ദ്യത്തിനു പകരം ശക്തമായ തിരിച്ചുവരവ് നടത്തി യുഎസ് സമ്പദ് ഘടന. ജൂൺ മാസത്തിൽ 287,000 പുതിയ തൊഴിൽ അവസരങ്ങൾ സൃഷ്ടിച്ചുകൊണ്ട് സമ്പദ് വ്യവസ്ഥ ശക്തമായ കുതിച്ചുചാട്ടമാണ് നടത്...

നടിയും നിർമ്മാതാവുമായ സാന്ദ്ര തോമസ് വിവാഹിതയായി; വരൻ നിലമ്പൂർ സ്വദേശി വിൽസൺ ജോൺ; വിവാഹ ചടങ്ങിൽ സംബന്ധിച്ച് പാർവതിയും വിജയ് ബാബുവും അടക്കമുള്ള താരങ്ങളും: വീഡിയോയും ചിത്രങ്ങളും കാണാം

July 11, 2016 | 03:44 pm

നിലമ്പൂർ: മലയാള സിനിമയിലെ നടിയും നിർമ്മാതാവുമായ സാന്ദ്രാ തോമസ് വിവാഹിതയായി. നിലമ്പൂർ എടക്കര സ്വദേശി തയ്യിൽ വിൽസൺ ജോൺ തോമസിനെയാണ് സാന്ദ്ര വിവാഹം ചെയ്തത്. നിലമ്പൂർ എടക്കര മുണ്ട ഇമ്മാനുവേൽ മാർത്തോമ പള്ളി...

എന്തും പാകം ചെയ്ത് ജനങ്ങളെ പറ്റിക്കാമെന്ന തട്ടുകടക്കാരന്റെ മോഹം ഇനി നടക്കില്ല; സംസ്ഥാനത്തെ തട്ടുകടകൾ അടപ്പിക്കാൻ മന്ത്രി ജി സുധാകരൻ

July 11, 2016 | 03:42 pm

ആലപ്പുഴ: തട്ടുകടകളിൽ എന്തും വിളമ്പാമെന്ന് രീതിക്ക് മാറ്റംവരുത്തി പരിശോധനകൾ കർക്കശമാക്കിയത് ടിവി അനുപമ ഐഎഎസ് ഭക്ഷ്യസുരക്ഷാ കമ്മീഷണറായിരുന്ന വേളയിലായിരുന്നു. സംസ്ഥാനത്തെ തട്ടുകടകളിൽ വ്യാപകമായ പരിശോധനകളു...

സബ്‌സിഡിയില്ലാത്ത പാചകവാതക സിലിണ്ടറുകളുടെ വില മൂന്ന് ദിർഹം കുറച്ചു; ഇനി മുതൽ എല്ലാ മാസവും വില നിശ്ചയിക്കും

July 11, 2016 | 03:38 pm

അബുദാബിയിൽ സബ്‌സിഡിയില്ലാത്ത പാചകവാതക സിലിണ്ടറുകളുടെ വില മൂന്ന് ദിർഹം കുറച്ചു. അഡ്നോക് ആണ് പാചക വാതക സിലിണ്ടറുകൾക്ക് വില കുറച്ചതായി പ്രഖ്യാപിച്ചത്. പുതിയ വിലയനുസരിച്ച് 46 ദിർഹമായിരുന്ന 25 പൗണ്ട് സിലിണ...

ആരോഗ്യ ഇൻഷൂറൻസ് മേഖലയിലെ ഈ 56 നിയമലംഘനങ്ങൾ നിങ്ങൾ ചെയ്യാതെ സൂക്ഷിച്ചോളൂ; ലംഘകർക്കെതിരെ കടുത്ത ശിക്ഷാ നടപടികൾ; ഡിഎച്ച്എയുടെ പുതിയ ഉത്തരവ് പുറത്തിറങ്ങി

July 11, 2016 | 03:26 pm

ആരോഗ്യ ഇൻഷൂറൻസ് മേഖലയിലെ നിയമലംഘനങ്ങൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കാനുള്ള പുതിയ ഉത്തരവ് പുറത്തിറങ്ങി. 56 നിയമലംഘനങ്ങളും അവയ്ക്കുള്ള പിഴയുമാണുള്ളത്. ആരോഗ്യ സുരക്ഷാ പദ്ധതിയുമായി ബന്ധപ്പെട്ടാണ് പുതിയ ഉ...

MNM Recommends

Loading...