1 usd = 71.09 inr 1 gbp = 92.28 inr 1 eur = 79.41 inr 1 aed = 19.35 inr 1 sar = 18.95 inr 1 kwd = 234.35 inr

Oct / 2019
20
Sunday

`അഭിമന്യുവിനെ കൊലപ്പെടുത്തിയതിൽ പാർട്ടിക്ക് പങ്കെന്ന് ഒരിടത്തും പറഞ്ഞിട്ടില്ല`; കൊലയാളി സംഘത്തെ സംരക്ഷിച്ചത് പാർട്ടിയെന്ന രീതിയിൽ ഉയരുന്നത് പച്ച കള്ളം മാത്രം; മുൻ എംഎൽഎയുടെ ഭാര്യ തന്നെ വിശദീകരണവുമായി രംഗത്ത്; ജെസിയുടെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ

July 11, 2018 | 11:51 pm

തിരുവനന്തപുരം: മഹാരാജാസ് കോളേജിലെ എസ്.എഫ്.ഐ നേതാവ് അഭിമന്യുവിനെ കൊലപ്പെടുത്തിയതിന് പിന്നിൽ സിപിഎം നേതാക്കളാണെന്ന് താൻ പറഞ്ഞിട്ടില്ലെന്ന് പാർട്ടി നേതാവും മുൻ എംഎ‍ൽഎയുമായ ജോൺ ഫെർണാണ്ടസിന്റെ ഭാര്യ ജെസി. ...

സ്‌കൂൾ വാൻ അപകടത്തിപ്പെട്ട് ആയയും മൂന്നു കുട്ടികളും മരിച്ച സംഭവത്തിൽ ഡൈവർ അറസ്റ്റിൽ; കേസെടുത്തിരിക്കുന്നത് മനഃപൂർവ്വമല്ലാത്ത നരഹത്യക്ക്; അനിൽ കുമാറിനെ ഉപാധികളോടെ ജാമ്യത്തിൽ വിട്ടു

July 11, 2018 | 11:34 pm

കൊച്ചി: കഴിഞ്ഞ മാസം മരടിൽ സ്‌കൂൾ വാൻ അപകടത്തിപ്പെട്ട് ആയയും മൂന്നു കുട്ടികളും മരിച്ച സംഭവത്തിൽ ഡൈവർ അറസ്റ്റിൽ. മരട് ജയന്തിറോഡ് മനിക്കിരി വീട്ടിൽ അനിൽ കുമാറിനെയാണ് ട്രാഫിക് പൊലീസ് അറസ്റ്റ് ചെയ്തത്. സ്റ...

`അഭിനേതാക്കൾക്ക് ഒരു പ്രശ്‌നം ഉണ്ടായാൽ സ്വന്തം കുടുംബത്തിലെ വഴക്കുപോലെ പരിഹരിക്കും`; `നടിക്കാണ് പ്രശ്‌നം ഉണ്ടാകുന്നതെങ്കിൽ അവർക്ക് മറ്റാരെക്കാളും കൂടുതൽ സംരക്ഷണം നൽകും`; അമ്മയിൽ നിന്ന് നടിമാർ രാജിവെച്ച സംഭവത്തെക്കുറിച്ച് നടികർ സംഘം ട്രഷററും നടനുമായ കാർത്തിയുടെ മറുപടി ഇങ്ങനെ

July 11, 2018 | 11:26 pm

തിരുവനന്തപുരം: കേരളത്തിലെ സിനിമാ താരങ്ങളുടെ സംഘടനയായ അമ്മയിലെ പ്രശ്‌നങ്ങളിൽ പ്രതികരണവുമായി തമിഴ് സൂപ്പർതാരം കാർത്തി. തിരുവനന്തപുരത്ത് തന്റെ പുതിയ ചിത്രത്തിന്റെ പ്രചരണാർഥം എത്തിയ താരം മാധ്യമങ്ങളോട് പ്ര...

പത്തനംതിട്ടയിൽ എസ്എഫ്‌ഐ നേതാവിനെ ബൈക്കിലെത്തിയ സംഘം പിന്നിൽ നിന്നും വെട്ടി; വെട്ടേറ്റത് എസ്എഫ്‌ഐ ജില്ലാ കമ്മിറ്റി അംഗം ഉണ്ണി രവിക്ക്; കഴിഞ്ഞ ദിവസം എസ്ഡിപിഐ പ്രവർത്തകർ ഭീഷണിപ്പെടുത്തിയിരുന്നുവെന്ന് ഉണ്ണിയുടെ മൊഴി

July 11, 2018 | 11:13 pm

പത്തനംതിട്ട : മഹാരാജാസ് കോളേജിൽ എസ്എഫ്‌ഐ നേതാവ് അഭിമന്യുവിനെ എൻഡിഎഫ് പ്രവർത്തകർ കുത്തി കൊലപ്പെടുത്തിയതിന് ശേഷം നടപടികൾ പൊലീസ് ശക്തമാക്കുന്നുണ്ടെങ്കിലും എല്ലാ പ്രതികളേയും പിടികൂടാൻ കഴിഞ്ഞിട്ടില്ല. സംഭവ...

കനത്ത മഴ തുടരുന്നതിനാൽ മണ്ണിടിച്ചിൽ ഭീഷണി; വയനാട് ചുരത്തിൽ വലിയ വാഹനങ്ങൾക്ക് വ്യാഴാഴ്ച മുതൽ ഗതാഗത നിയന്ത്രണം; കെഎസ്ആർടിസി സർവ്വീസ് നടത്തും

July 11, 2018 | 10:47 pm

കോഴിക്കോട്: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ വയനാട് ചുരത്തിൽ മണ്ണിടിയാനുള്ള സാധ്യത കണക്കിലെടുത്ത് വലിയ വാഹനങ്ങൾക്ക് വ്യാഴാഴ്ച രാവിലെ മുതൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് കോഴിക്കോട് ജില്ലാ കളക്ടർ യു....

ഇരിട്ടിയിൽ എസ് ഡി പി ഐയക്ക് കൗൺസിലർമാരില്ല; പരിയാരത്ത് എസ് ഡി പി ഐ തെരഞ്ഞെടുപ്പിലും മത്സരിച്ചിട്ടില്ല; ഇരിട്ടി മുൻസിപ്പാലിറ്റിയും പരിയാരം പഞ്ചായത്തും പിന്നെ എങ്ങനെ എസ് ഡി പി ഐ പിന്തുണയോടെ ഇടതുപക്ഷം ഭരിക്കും? ലീഗ് ജനറൽ സെക്രട്ടറിയുടെ പ്രചരണം ശുദ്ധ അസംബന്ധം; കെപിഎ മജീദിനെതിരെ പ്രസ്താവനയുമായി സിപിഎം കണ്ണൂർ ജില്ലാ നേതൃത്വം

July 11, 2018 | 10:21 pm

കണ്ണൂർ: കണ്ണൂർ ജില്ലയിൽ ഇരിട്ടി മുൻസിപ്പാലിറ്റിയും, പരിയാരം പഞ്ചായത്തും എസ്.ഡി.പി.ഐയുടെ പിന്തുണയോടെയാണ് സിപിഎം ഭരിക്കുന്നത് എന്ന ലീഗ് നേതൃത്വത്തിന്റെ പ്രചരണം ശുദ്ധഅസംബന്ധമാണെന്ന് സിപിഎം ജില്ലാ സെക്രട്...

തലസ്ഥാനത്ത് നടൻ മോഹൻലാലും സിനിമ മന്ത്രി എ കെ ബാലനും കൂടിക്കാഴ്ച നടത്തുന്നു; അമ്മ ജനറൽ ബോഡിയിലെ പൊട്ടിത്തെറിയുടെ പശ്ചാത്തലത്തിലാണ് കൂടിക്കാഴ്ച

July 11, 2018 | 10:15 pm

തിരുവനന്തപുരം: അമ്മ പ്രസിഡന്റ് മോഹൻലാൽ സിനിമ മന്ത്രി എകെ ബാലനുമായി കൂടിക്കാഴ്ച നടത്തുന്നു. തിരുവനന്തപുരത്തെ മന്ത്രിയുടെ ഔദ്യോഗിക വസതിയിലാണ് കൂടിക്കാഴ്ച നടത്തുന്നത്. അമ്മ ജനറൽ ബോഡിയിൽ ഉണ്ടായ പൊട്ടിത്ത...

നാലുവർഷം കൊണ്ട് 41 വിദേശ പര്യടനങ്ങൾ നടത്തിയ ഇന്ത്യൻ പ്രധാനമന്ത്രി സന്ദർശിച്ചത് 52 രാജ്യങ്ങളിൽ; ചെലവിട്ടത് 440 കോടിയിലേറെ; മോദിയുടെ യാത്രകൾ റെക്കോർഡായി കണക്കാക്കണമെന്ന് ആവശ്യപ്പെട്ട് ഗിന്നസ് ബുക്കിന് കോൺഗ്രസ് നേതാവിന്റെ കത്ത്

July 11, 2018 | 10:02 pm

ഡൽഹി: ഒരു പക്ഷെ നാട്ടിലുള്ളതിനേക്കാൾ കൂടുതൽ സമയം വിദേശത്തു ചെലവഴിച്ചയാളാകും നമ്മുടെ സ്വന്തം പ്രധാനമന്ത്രി നരേന്ദ്ര മോദി. നാലുവർഷം കൊണ്ട് 41 വിദേശ പര്യടനങ്ങൾ നടത്തിയ മോദി 52 രാജ്യങ്ങളിൽ ഇതുവരെ സന്ദർശനം...

ഗുഹയിൽ നിന്നും പുറത്തെത്തിയ കുട്ടികളുടെ ആരോഗ്യ സ്ഥിതി മെച്ചപ്പെടുന്നു; ആശുപത്രി വസ്ത്രങ്ങളും മാസ്‌ക്കും ധരിച്ച ചിത്രങ്ങളും പുറത്ത്; കുട്ടികളുടെ ഭാരം രണ്ട് കിലോ കുറഞ്ഞു; ചില കുട്ടികൾക്ക് ശ്വാസകോശത്തിൽ അണുബാധയുള്ളതിനാൽ എല്ലാവർക്കും ലോകകപ്പ് ഫൈനലിന് പോകാനും കഴിഞ്ഞേക്കില്ല; മാതാപിതാക്കൾ കുട്ടികളെ കണ്ടത് അണുബാധ ഒഴിവാക്കുന്നതിനുള്ള സുരക്ഷാ ക്രമീകരണങ്ങളോടെ

July 11, 2018 | 09:46 pm

ബാങ്കോക്ക്: തായ്‌ലാൻഡിലെ തം ലുവാംഗ് ഗുഹയിൽ കുടുങ്ങി പോയ ജൂനിയർ ഫുട്‌ബോൾ ടീം അംഗങ്ങളായ കുട്ടികൾ ആരോഗ്യം വീണ്ടെടുക്കുന്നു.17 ദിവസത്തിനുശേഷം രക്ഷപ്പെടുത്തിയ കുട്ടികളുടെ ആദ്യ ചിത്രങ്ങൾ പുറത്ത് വന്നിരിക്കു...

ഏറ്റുമാനൂർ ക്ഷേത്ര കവർച്ചയിലെ പ്രതികളെ പിടികൂടാൻ സഹായിച്ച രമണിക്ക് വീട് വച്ച് നൽകുന്നത് ആദ്യ പദ്ധതി; താക്കോൽ കൈമറാൻ മുഖ്യമന്ത്രി എത്തും; ജീവകാരുണ്യ പ്രവർത്തനങ്ങൾക്കുള്ള ശരണാശ്രയം പദ്ധതിയുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ്

July 11, 2018 | 09:40 pm

തിരുവനന്തപുരം: ജീവകാരുണ്യ പ്രവർത്തനങ്ങൾക്കുള്ള ശരണാശ്രയം പദ്ധതിയുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ്. ക്ഷേത്രവുമായി ബന്ധപ്പെട്ട് നിൽക്കുന്നവർക്കും ദേവസ്വം ജീവനക്കാർക്കും പാർപ്പിടം, ചികിൽസ, വിദ്യാഭ്യാസം എന...

ഡി.ജി.പിയെ അടുത്ത് നിർത്തി മുഖ്യമന്ത്രി സദ്യയുണ്ണുന്ന ചിത്രം ഉണ്ടാക്കിയത് മോർഫിംഗിലൂടെ; അന്വേഷണം വിദേശത്തേക്ക; ചിത്ര പ്രചരിപ്പിച്ച എല്ലാവരും കുടുങ്ങിയേക്കും

July 11, 2018 | 09:23 pm

കണ്ണൂർ: ഡി.ജി.പിയെ അടുത്ത് നിർത്തി മുഖ്യമന്ത്രി പിണറായി വിജയൻ സദ്യയുണ്ണുന്നതായി മോർഫിംഗിലൂടെ ചിത്രം ചമച്ചത് വിദേശത്ത് നിന്നാണെന്ന് സൂചന. ചിത്രത്തിന്റെ ഉറവിടം കണ്ടെത്തുന്നതിനായി സൈബർ സെല്ലിന്റെ സഹായത്ത...

ക്യാമ്പ് ഫോളോവേഴ്‌സിനെ വീട്ടുപണിക്ക് നിയോഗിച്ച എസ്എപി ഡെപ്യൂട്ടി കമൻഡാന്റ് പി.വി രാജുവിനെ സ്ഥലംമാറ്റി; തീരുമാനം ലോക്‌നാഥ് ബെഹറയുടെ നിർദേശപ്രകാരം; നടപടി വീട്ടിൽ ടൈൽസ് പതിപ്പിക്കാൻ പൊലീസുകാരെ നിയോഗിച്ച കേസിൽ

July 11, 2018 | 09:22 pm

തിരുവനന്തപുരം: പൊലീസിലെ ദിവസവേതനക്കാരായ ക്യാമ്പ് ഫോളോവേഴ്‌സിനെ വീട്ടുപണിക്ക് നിയോഗിച്ചെന്ന് ആരോപണവിധേയനായ എസ്എപി ഡെപ്യൂട്ടി കമൻഡാന്റ് പി.വി രാജുവിനെ സ്ഥലംമാറ്റി. തൃശൂരിലേക്കാണു സ്ഥലംമാറ്റം. ഡിജിപി ലോക...

സോഷ്യൽ മീഡിയ ഉപയോഗിച്ചില്ലെങ്കിൽ കടുത്ത മാനസിക സമ്മർദ്ദം; ഇംഗ്ലണ്ടിൽ പതിനാറ് കാരി ആത്മഹത്യ ചെയ്തു; എഫ്ബിയും സ്‌നാപ് ചാറ്റുമില്ലെങ്കിൽ ഹൃദയം നിലയ്ക്കും പോലെയെന്ന് പറഞ്ഞതായി വീട്ടുകാർ

July 11, 2018 | 09:10 pm

ലണ്ടൻ:സോഷ്യൽ മീഡിയയിൽ നിന്നുള്ള സമ്മർദം താങ്ങാനാവാതെ പതിനാറുകാരി ആത്മഹത്യ ചെയ്തു. ഇംഗ്ലണ്ടിലെ ലങ്കാഷയറിലാണ് സംഭവം.കഴിഞ്ഞ ക്രിസ്മസിനായിരുന്നു സിയാൻ എന്ന പെൺകുട്ടിക്ക് വീട്ടിൽ നിന്ന് മൊബൈൽ ഫോൺ സമ്മാനമായ...

ചിൽ ബസിനൊപ്പം ആനവണ്ടിക്ക് കരുത്താകാൻ ഓല, യൂബർ മാതൃകയിലെ ആപ്പും; ടിക്കറ്റ് ബുക്ക് ചെയ്യാനും റണ്ണിങ് സ്റ്റാറ്റസ് അറിയാനും ഓൺലൈൻ സംവിധാനം; വേറിട്ട വഴികളിലൂടെ കുതിച്ചു പായാൻ കെ എസ് ആർ ടി സി

July 11, 2018 | 09:07 pm

തിരുവനന്തപുരം: ആനവണ്ടിയെ പെരുമയിലേക്ക് നയിക്കാൻ ഇനി ആപ്പുകളും. പുതിയ ഓൺലൈൻ ആപ്പിലൂടേയും ട്രാഫിക്ക് ഇൻഫർമേഷൻ സിസ്റ്റത്തിലൂടേയും ജനങ്ങളിലേക്ക് കൂടുതൽ അടുക്കാനാണ് കെ എസ് ആർ ടി സിയുടെ നീക്കം. കെ.എസ്.ആർ.ടി...

ഉന്നാവ് ബലാത്സംഗ കേസിൽ ബിജെപി എംഎൽഎ കുൽദീപ് സെനഗറിനെതിരെ കുറ്റപത്രം; കുൽദീപിന്റെ സഹായി ശശി സിങ്ങിന്റെ പേരും സിബിഐ കുറ്റപത്രം; ആദ്യ കുറ്റപത്രത്തിൽ സഹായി ജയ്ദീപ് സിങ് അടക്കം അഞ്ചുപേരുടെ പേരും

July 11, 2018 | 08:53 pm

ഡൽഹി: രാജ്യത്ത് ഏറെ കോളിളക്കം ശ്രിഷ്ടിച്ച ഉന്നാവ് ബലാത്സംഗ കേസിൽ ബിജെപി എംഎൽഎ കുൽദീപ് സെനഗറിനെതിരെ സിബിഐ കുറ്റപത്രം സമർപ്പിച്ചു. കുറ്റപത്രത്തിൽ കുൽദീപിന്റെ സഹായി ശശി സിങ്ങിന്റെ പേരുമുണ്ട്. ബലാത്സംഗം ക...

MNM Recommends