1 usd = 70.71 inr 1 gbp = 91.12 inr 1 eur = 80.07 inr 1 aed = 19.25 inr 1 sar = 18.85 inr 1 kwd = 232.62 inr

May / 2019
23
Thursday

റാഫേലിൽ വീണ്ടും മോദിയെ ലക്ഷ്യമിട്ട് രാഹുൽ; കരാർ സ്വന്തമാക്കാൻ അംബാനിയെ സഹായിച്ചെന്ന് ആരോപണം; പ്രസ്താവന രാജസ്ഥാനിൽ തെരഞ്ഞെടുപ്പ് പ്രചാരണം ഉദ്ഘാടനം ചെയ്യുന്നതിനിടെ

August 11, 2018 | 10:59 pm

ജയ്പുർ: റാഫേൽ കരാറുമായി ബന്ധപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വീണ്ടും കടന്നാക്രമിച്ച് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. റാഫേൽ കരാർ സ്വന്തമാക്കാൻ മോദി അദ്ദേഹത്തിന്റെ ബിനസ് സുഹൃത്ത് അനിൽ അംബാനിയെ സ...

രാജ്യത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത; കേരളമുൾപ്പടെ 16 സംസ്ഥാനങ്ങളിൽ അതീവ ജാഗ്രത നിർദ്ദേശം

August 11, 2018 | 10:53 pm

ഡൽഹി: കേരളമുൾപ്പെടെയുള്ള 16 സംസ്ഥാനങ്ങളിൽ രണ്ട് ദിവസം അതിശക്തമായ മഴ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് കേന്ദ്രം മുന്നറിയിപ്പ് നൽകി. എല്ലാ സംസ്ഥാനങ്ങളും അതീവ ജാഗ്രത പുലർത്തണമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. ദേശ...

അമ്മയും മകളും വീടിന് സമീപം വെള്ളക്കെട്ടിൽ മരിച്ച നിലയിൽ; പാടത്ത് മീൻപിടിക്കുന്നതിനിടയിൽ അപകടത്തിൽപ്പെട്ടതെന്ന് നിഗമനം; മൃതദേഹങ്ങൾ ആലപ്പുഴ മെഡിക്കൽ കോളേജിൽ

August 11, 2018 | 10:49 pm

ആലപ്പുഴ:അമ്മയേയും മകളേയും വീടിന് സമീപത്തെ വെള്ളക്കെട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. നെടുമുടി പൊങ്ങ ചെമ്മങ്ങാട് സ്വദേശി സിബിച്ചന്റെ ഭാര്യ ജോളി (47), മകൾ സിജി (20) എന്നിവരാണ് മരിച്ചത്. ഇരുവരേയും പാടശേഖരത്...

കന്യാസ്ത്രീ പീഡനക്കേസിൽ ജലന്ധർ ബിഷപ്പിനെ നാളെ വൈകീട്ട് ചോദ്യം ചെയ്യും; കേസുമായി ബന്ധപ്പെട്ട സൈബർ തെളിവുകളെല്ലാം ശേഖരിച്ചു; മിഷണറീസ് ഓഫ് ആസ്ഥാനത്ത് വീണ്ടും എത്തുമെന്ന് അന്വേഷണ സംഘം; അന്വേഷണത്തിന് സമയപരിധി വയ്ക്കില്ലെന്നും തീരുമാനം; ഇന്ന് മൊഴിയെടുത്തത് മദർ ജനറൽ അടക്കം നാലു കന്യാസ്ത്രീകളിൽ നിന്ന്; ബിഷപ്പിന്റെ അറസ്റ്റ് ചോദ്യം ചെയ്യലിന് പിന്നാലെ തന്നെ

August 11, 2018 | 10:46 pm

ന്യൂഡൽഹി: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ ആരോപണ വിധേയനായ ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കനെ നാളെ വൈകീട്ട് ചോദ്യം ചെയ്യാൻ അന്വേഷണ സംഘത്തിന്റെ തീരുമാനം. എല്ലാ തെളിവുകളും ശേഖരിക്കുകയും ബിഷപ്പ് ഹൗസിലെ കന്...

ഹർഷന് പിന്നാലെ ഗോപീകൃഷ്ണനും മീഡിയ വണ്ണിന്റെ പടിയിറങ്ങി; ഇരുവരുടേയും പോക്ക് ഫ്‌ളവേഴ്‌സിന്റെ പുതിയ ന്യൂസ് ചാനലിലേക്ക്; ഒരിടവേളയ്ക്ക് ശേഷം മാധ്യമപ്രവർത്തകർ കൂട്ടത്തോടെ കൂടുമാറുന്നു; പടിയിറങ്ങുന്നത് ഒൻപത് മണി ചർച്ചയും വ്യൂ പോയിന്റും ഉൾപ്പടെ പ്രധാന പരിപാടികളുടെ അവതാരകൻ

August 11, 2018 | 10:31 pm

കോഴിക്കോട്: ജാമാ അത്തെ ഇസ്ലാമിയുടെ ചാനലായ മീഡിയ വണ്ണിൽ നിന്നും ചാനലിന്റെ പ്രൈം ടൈം അവതാരകൻ കെആർ ഗോപീകൃഷ്ണൻ പടിയിറങ്ങി. ഫ്‌ളവേഴ്‌സിന്റെ പുതിയ ന്യൂസ് ചാനലായ ന്യൂസ് 24 ആണ് ഗോപീകൃഷ്ണൻ പുതിയതായി തെരഞ്ഞെടുത...

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ച് സ്ഥലമുടമ; പെൺകുട്ടി ഗർഭിണിയായതോടെ പണം നൽകി കേസ് ഒതുക്കാൻ ശ്രമം; പീഡിപ്പിച്ചത് പെൺകുട്ടിയും വീട്ടുകാരും കൃഷി നടത്തിവന്ന പാടത്തിന്റെ ഉടമ

August 11, 2018 | 09:48 pm

ഹൈദരാബാദ്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചശേഷം രണ്ടരലക്ഷം രൂപ നൽകി കേസിൽനിന്ന് രക്ഷപ്പെടാൻ ശ്രമിച്ചയാൾ അറസ്റ്റിലായി. തെലങ്കാനയിലാണ് സംഭവം. പെൺകുട്ടി ഗർഭിണിയായതോടെയാണ് കു...

രണ്ടുപേർ കൂടി പിടിയിലായതോടെ വണ്ണപ്പുറം കൂട്ടക്കൊലപാതകത്തിൽ ക്വട്ടേഷൻ സംഘത്തിന്റെ പങ്കും അന്വേഷണത്തിൽ; കഴിഞ്ഞദിവസം അറസ്റ്റിലായത് തെളിവുനശിപ്പിക്കാനും സ്വർണം പണയംവയ്ക്കാനും കൂട്ടുനിന്ന പ്രതികൾ; മൃതദേഹങ്ങളിൽ നിന്ന് ഊരിയ ആഭരണങ്ങളും കൃഷ്ണന്റെ താളിയോലകളും അനീഷിന്റെ വീട്ടിൽ കണ്ടെത്തി; കൊല നടത്തിയതിന് പിറ്റേന്നും കൂസലില്ലാതെ പെയിന്റിങ് ജോലിക്ക് പോയി അനീഷ്; ദുരൂഹതകൾ തീരാതെ മന്ത്രവാദി വധക്കേസ്

August 11, 2018 | 09:26 pm

ഇടുക്കി: വണ്ണപ്പുറം കമ്പകക്കാനം സ്വദേശിയായ കൃഷ്ണനെയും കുടുംബത്തേയും കൂട്ടക്കൊല ചെയ്ത സംഭവത്തിന് പിന്നിൽ വെറും മന്ത്രവാദം മാത്രമല്ലെന്നും ചില സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട ക്വട്ടേഷൻ കൊലയാകാം ഇതെ...

ലോർഡ്‌സ് ടെസ്റ്റിൽ ഇംഗ്ലണ്ട് ശക്തമായ നിലയിൽ; ഒന്നാമിന്നിങ്‌സ് ലീഡ് 150 കടന്നു; ബെയ്‌ർസ്‌റ്റോയ്ക്കും വോക്‌സിനും അർധ സെഞ്ച്വറി

August 11, 2018 | 09:20 pm

ലോർഡ്സ്: ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റിൽ ഇംഗ്ലണ്ടിന് ഒന്നാമിന്നിങ്സ് ലീഡ്. മൂന്നാം ദിവസം കളി പുരോഗമിക്കവെ ഇംഗ്ലണ്ട് സ്‌കോർ 250 കടന്നു അർദ്ധ സെഞ്ചുറി നേടിയ ബെയർസ്റ്റോവിന്റെയും ക്രിസ് വോക്സിന്റേയും മിക...

നിപ്പക്ക് പിന്നാലെ വെള്ളപ്പൊക്കത്തെയും മെരുക്കി പിണറായിയുടെ മെയ് വഴക്കം; പറഞ്ഞാൽ പറഞ്ഞതുപോലെ ചെയ്തില്ലെങ്കിൽ പണി കിട്ടുമെന്ന് ഭയന്ന് ഉദ്യോഗസ്ഥ വൃന്ദം; പഞ്ചിങ്ങിനെതിരെ സമരം ചെയ്തവർ പഞ്ച് ചെയ്യും മുൻപ് ഓഫീസിൽ എത്തുന്നു: കേരളത്തെ മഹാ ദുരന്തത്തിൽ നിന്നും കാത്ത പിണറായി സർക്കാരിന് കൈയടിക്കാൻ പറ്റില്ലെങ്കിൽ എന്തു നിഷ്പക്ഷം?

August 11, 2018 | 08:54 pm

പിണറായി സർക്കാരിനോട് ഒരുപാട് വിയോജിപ്പുകളുണ്ട്. മുഖ്യമന്ത്രിയുടെ ധാർഷ്ട്യവും മാധ്യമങ്ങളിൽ നിന്ന് അകലംപാലിക്കുകയും ചെയ്യുന്നത് ചോദ്യം ചെയ്യുന്നില്ല. എന്നാൽ ജനാധിപത്യ സംവിധാനത്തിൽ മാധ്യമങ്ങളോട് മുഖം തിര...

കൊയ്‌ലാണ്ടിയിൽ 11കാരിയെ പീഡിപ്പിച്ചത് കരാട്ടെ അദ്ധ്യാപകൻ; പിടിയിലായത് 61കാരനായ കരാട്ടെ മാസ്റ്റർ

August 11, 2018 | 08:51 pm

കോഴിക്കോട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കരാട്ടെ പരിശീലകനെ പൊലീസ് അറസ്റ്റ് ചെയ്തു. വെങ്ങളം തൊണ്ടിയിൽ ജയൻ (61) ആണ് അറസ്റ്റിലായത്. കാട്ടിലപീടികയ്ക്ക് സമീപം മാർഷൽ ആർട്ട്‌സ് അക്കാദമി സൗത്ത്...

ഒഡീഷ തീരത്ത് വീണ്ടും ന്യൂനമർദ്ദം; വരും ദിവസങ്ങളിലും കേരളത്തെ കാത്തിരിക്കുന്നത് ദുരിത മഴ; നീരൊഴുക്ക് കുറഞ്ഞിട്ടും ഷട്ടർ താഴ്‌ത്താതെ ഇടുക്കി ഡാം; കനത്ത മഴയിൽ മരണം മുപ്പത് പിന്നിട്ടു; എട്ട് ജില്ലകളിൽ വീണ്ടും റെഡ് അലർട്ട്; നീരൊഴുക്ക് കുറഞ്ഞ ആശ്വാസത്തിൽ പെരിയാറിന്റെ തീരം; താഴ്ന്ന പ്രദേശങ്ങളിൽ ദുരിതം വിതച്ച് വെള്ളക്കെട്ട്; എല്ലാ സഹായവും പ്രഖ്യാപിച്ച് സർക്കാർ; സ്ഥിതിഗതികൾ വിലയിരുത്താൻ കേന്ദ്ര മന്ത്രി രാജ്‌നാഥ് സിങ് നാളെ എത്തും

August 11, 2018 | 08:25 pm

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മഴ നേരിയ തോതിൽ കുറഞ്ഞെങ്കിലും വരും ദിവസങ്ങളിൽ വീണ്ടും ശക്തി പ്രാപിക്കുമെന്ന് മുന്നറിയിപ്പ്. ഒഡീഷ തീരത്ത് വീണ്ടു ന്യൂനമർദ്ദം രൂപപ്പെട്ടതാണ് സംസ്ഥാനത്ത് മഴ ശക്തിപ്രാപിക്...

സൗജന്യ ഇൻഷ്വറൻസ് നിർത്തലാക്കാൻ റെയിൽവെ; പരിരക്ഷ വേണ്ടവർ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ ആവശ്യപ്പെടണം; ഐആർസിടിസിയുടെ സൗജന്യ പരിരക്ഷ സെപ്റ്റംബർ ഒന്നിന് ഇല്ലാതാകും

August 11, 2018 | 08:19 pm

ന്യൂഡൽഹി: യാത്രക്കാർക്ക് നൽകിവരുന്ന സൗജന്യ ഇൻഷുറൻസ് പരിരക്ഷ നിർത്തലാക്കാനൊരുങ്ങി റെയിൽവേ. സെപ്റ്റംബർ ഒന്നോടെ ഇൻഷുറൻസ് പരിരക്ഷ നിർത്തലാക്കാൻ ഐ.ആർ.സി.ടി.സി തീരുമാനിച്ചതായി റെയിൽവെ അധികൃതരെ ഉദ്ധരിച്ച് വാ...

അമേരിക്കൻ വിമാനത്താവളത്തിൽ നിന്ന് വിമാനം തട്ടിയെടുത്ത് പറന്ന് മെക്കാനിക്; അപകട ഭീഷണി മുഴങ്ങിയതോടെ പിന്തുടർന്ന് പറന്ന് രണ്ട് യുദ്ധവിമാനങ്ങൾ; ഒരുമണിക്കൂറിനകം വിമാനം ദ്വീപിൽ തകർന്നുവീണു; മെക്കാനിക് ആത്മഹത്യ ചെയ്തതെന്നും ഭീകരാക്രമണം അല്ലെന്നും അധികൃതർ

August 11, 2018 | 07:22 pm

വാഷിങ്ടൺ: അമേരിക്കിലെ സിയാറ്റിൽ- ടകോമ (സീടാക്) വിമാനത്താവളത്തിൽനിന്ന് ഒരു മെക്കാനിക് വിമാനം തട്ടിക്കൊണ്ടുപോയത് പരിഭ്രാന്തി പരത്തി. മുമ്പ് വിമാനം തട്ടിയെടുത്ത് നടത്തിയ ഭീകരാക്രമണത്തിന് സമാനമാണോ സംഭവമെന...

മോഹൻലാലിനെതിരായ തോക്ക് ചൂണ്ടൽ ആംഗ്യം; നടൻ അലൻസിയറോട് എഎംഎംഎ വിശദീകരണം ചോദിച്ചേക്കും; നടപടി കടുത്ത പ്രതിഷേധമുയരുന്ന സാഹചര്യത്തിൽ

August 11, 2018 | 07:18 pm

തിരുവനന്തപുരം : കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരദാന ചടങ്ങിനിടെ മുഖ്യാതിഥിയായ മോഹൻലാലിന് നേരെ തോക്ക് ചൂണ്ടുന്നതുപോലെയുള്ള ആംഗ്യം കാണിച്ച നടൻ അലൻസിയറിനോട് താര സംഘടനയായ എഎംഎംഎ വിശദീകരണം ചോദിക്കും. അലൻസിയ...

ജർമ്മൻ നഗരം മണിക്കൂറുകൾ വിറപ്പിച്ച അക്രമിയെ കണ്ടാൽ ഞെട്ടും!; ഇത്തിരികുഞ്ഞന് വേണ്ടി പൊലീസുകാർ നടത്തിയ മരണപോരാട്ടം

August 11, 2018 | 07:13 pm

ബെർലിൻ: ജർമ്മനിയിൽ കാൾസുറേയിലെ പൊലീസുകാരെത്തേടി കഴിഞ്ഞജിവസം വളരെ രസകരമായ രക്ഷാ ദൗത്യമെത്തി. തെരുവിൽ ആക്രമിക്കപ്പെടുകയാമെന്നും ജീവൻ രക്ഷിക്കണമെന്നുമായിരുന്നു അജ്ഞാത സന്ദേശം നൽകിയ യുവാവിന്റെ ആവശ്യം. സന്...

Loading...

MNM Recommends