1 usd = 76.00 inr 1 gbp = 92.46 inr 1 eur = 82.87 inr 1 aed = 20.69 inr 1 sar = 20.22 inr 1 kwd = 245.98 inr

May / 2020
25
Monday

23കാരനായ കാമുകനുമൊത്ത് ജീവിക്കാൻ 24കാരിയായ യുവതി ഭർത്താവിനെ കൊലപ്പെടുത്തിയത് പ്രായപൂർത്തിയാകാത്ത അനുജത്തിയുടെ സഹായത്തോടെ; രണ്ടു മക്കളുടെ അമ്മയും സഹോദരിയും കാമുകനും ചേർന്ന് മഹാവീർ ഭൈരവയെ കൊലപ്പെടുത്തിയത് കത്തി കൊണ്ട് നിരവധി തവണ കുത്തി; പ്രതികൾ പിടിലായത് സാഹചര്യ തെളിവുകൾ എതിരായതോടെ

August 11, 2019 | 11:02 pm

കോട്ട: കാമുകനുമൊത്ത് ജീവിക്കാനായി യുവതി ഭർത്താവിനെ കൊലപ്പെടുത്തിയത് പ്രായപൂർത്തിയാകാത്ത അനുജത്തിയുടെ സഹായത്തോടെ. ഇന്ന് രാവിലെയാണ് മഹാവീർ ഭൈരവ എന്ന യുാവിനെ 24കാരിയായ ഭാര്യയും ഇവരുടെ 17കാരിയായ അനുജത്തിയ...

സർക്കാർ സഹായം വേഗം ലഭിക്കാൻ ബാങ്ക് വിവരങ്ങൾ ക്യാമ്പിൽ രജിസ്ടർ ചെയ്യണം; ക്യാമ്പുകളിൽ എത്തുന്നവരുടെ വിവരങ്ങൾ കൃത്യമായി ശേഖരിക്കാനും നിർദ്ദേശം; ക്യാമ്പുകളുടെ നടത്തിപ്പ് സംബന്ധിച്ച് സംസ്ഥാന സർക്കാർ മാർഗ്ഗനിർദ്ദേശം നൽകി

August 11, 2019 | 10:57 pm

കൊച്ചി: കാലവർഷത്തിൽ ദുരിതബാധിതരായവർ കഴിയുന്ന ക്യാമ്പുകളുടെ നടത്തിപ്പ് സംബന്ധിച്ച് സംസ്ഥാന സർക്കാർ മാർഗ്ഗനിർദ്ദേശം നൽകി. സർക്കാർ നൽകുന്ന സഹായങ്ങൾ ദുരിതബാധിതർക്ക് വേഗത്തിൽ ലഭ്യമാക്കാൻ റേഷൻ കാർഡ്, ബാങ്ക്...

വെള്ളം ഉയരുന്നത് കണ്ട് കോളജിലെ സ്റ്റോറിൽ നിന്ന് സാധനങ്ങൾ മാറ്റാൻ എത്തിയത് ഭർത്താവിനൊപ്പം; സാധനങ്ങൾ മാറ്റി മടങ്ങുമ്പോൾ കാറിലെത്തിയ നേതാക്കൾക്ക് സംശയം; യുവതിയെ കടന്ന് പിടിച്ചത് അനാശാസ്യത്തിന് വന്നവരല്ലേ എന്ന് ആക്രോശിച്ച്; ഭാര്യയെ അക്രമിിക്കുന്നത് കണ്ട് ഹെൽമറ്റിന് അടിച്ച് വീഴ്‌ത്തി ഭർത്താവ്; സംഘം ചേർന്ന് തിരിച്ചടിച്ച് നേതാക്കൾ; സിപിഎം ലോക്കൽ കമ്മിറ്റി അംഗവും ബ്രാഞ്ച് സെക്രട്ടറിയും സദാചാര ഗുണ്ടായിസത്തിന് അറസ്റ്റിൽ

August 11, 2019 | 10:44 pm

തിരുവല്ല: സദാചാര പൊലീസ് ആക്രമണത്തിന്റെ പേരിൽ സിപിഎം നേതാക്കൾ അറസ്റ്റിൽ. പരുമല തിക്കപ്പുഴ പാലച്ചുവട് മുൻലോക്കൽ സെക്രട്ടറിയും ഇപ്പോൾ ലോക്കൽ കമ്മറ്റിയംഗവുമായ ഹരികുമാർ, പാലച്ചുവട് ബ്രാഞ്ച് സെക്രട്ടറി അനൂപ...

പ്രളയം ദുരിതം വിതച്ച കർണാടകയിലേയും മഹാരാഷ്ട്രയിലേയും പ്രദേശങ്ങളിൽ വ്യോമനിരീക്ഷണം നടത്തി കേന്ദ്ര ആഭ്യന്തര മന്ത്രി; ദുരിത ബാധിതരെ സഹായിക്കാൻ സർക്കാരുകൾ പ്രതിജ്ഞാബദ്ധമെന്നും അമിത്ഷാ; രാജ്യത്ത് പ്രളയക്കെടുതിയിൽ ഒമ്പതോളം സംസ്ഥാനങ്ങൾ

August 11, 2019 | 10:42 pm

ഡൽഹി: പ്രളയം ദുരിതം വിതച്ച കർണാടകത്തിലെയും മഹാരാഷ്ട്രയിലെയും പ്രദേശങ്ങളിൽ വ്യോമ നിരീക്ഷണം നടത്തി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഇരു സംസ്ഥാനങ്ങളിലെയും ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ പുരോഗതി അദ്ദേഹം വ...

പ്രളയത്തെ തുടർന്ന് വീട്ടിൽ വെള്ളം കയറിയത് രണ്ടു ദിവസം മുമ്പ്; ചളിയും എച്ചിലും ബാക്കിയാക്കി വെള്ളം ഇറങ്ങിയത് ഇന്ന് ഉച്ചയോടെയും; മകന്റെ വീട്ടിലെ താൽക്കാലിക താമസം മതിയാക്കി വീട് വൃത്തിയാക്കുന്നതിനിടെ ഗൃഹനാഥൻ കുഴഞ്ഞു വീണു മരിച്ചു

August 11, 2019 | 10:31 pm

മലപ്പുറം: പ്രളയത്തെ തുടർന്ന് വീട്ടിൽ വെള്ളം കയറിയത് രണ്ടു ദിവസം മുമ്പ്, ചളിയും എച്ചിലും ബാക്കിയാക്കി വെള്ളം ഇന്ന് ഉച്ചയോടെ ഇറങ്ങി, ചെളി നിറഞ്ഞ വീട് വൃത്തിയാക്കുന്നതിനിടെ 61വയസ്സുകാരനായ ഗൃഹനാഥൻ കുഴഞ്ഞു...

40അടിയോളം മണ്ണും കല്ലും മൂടിയ കവളപ്പാറയിൽ രക്ഷാപ്രവർത്തനം നടത്തുന്നത് സൈന്യമുൾപ്പെടെയുള്ള 50അംഗ സംഘം; കണ്ടെടുത്തത് 12 മൃതദേഹങ്ങൾ; നാലുദിവസം പിന്നിടുമ്പോൾ 50പേർ ഇപ്പോഴും മണ്ണിനടിയിൽതന്നെ; രക്ഷാപ്രവർത്തനം പുരോഗമിക്കുന്നത് ഒരു ഹിറ്റാച്ചി മാത്രം ഉപയോഗിച്ച്; ഭക്ഷണ പൊതിയുമായി പറന്നിറങ്ങി ഹെലികോപ്റ്ററും

August 11, 2019 | 10:25 pm

മലപ്പുറം: കവളപ്പാറയിലുണ്ടായ ഉരുൾപൊട്ടലിനെ തുടർന്നു നിലവിൽ രക്ഷാപ്രവർത്തനം നടത്തുന്നത് സൈന്യമുൾപ്പെടെയുള്ള 50അംഗ സംഘം. നിലവിൽ 12മൃതദേഹങ്ങൾ ഇതുവരെ ലഭിച്ചെങ്കിലും 50പേർ ഇപ്പോഴും മണ്ണിനടിയിൽതന്നെയാണ്. അതേ...

മഹാമാരിയെ അതിജീവിക്കാൻ കേരളം വീണ്ടും മനസ്സുണർന്ന് പ്രവർത്തിക്കുന്നു; കളക്ഷൻ പോയിന്റുകൾ സജീവമായത് വൈകുന്നേരത്തോടെ; വ്യാജപ്രചരണങ്ങളെ തള്ളി സഹജീവികൾക്കായി കൈകൾ കോർത്ത് കേരളം

August 11, 2019 | 10:25 pm

തിരുവനന്തപുരം: മലയാളിയുടെ മനസ്സിനെ മരവിപ്പിക്കാൻ ആർക്കും ആകില്ലെന്ന് തെളിയിച്ച് ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് സാധനങ്ങൾ എത്തിച്ച് സഹജീവികൾ. പ്രളയക്കെടുതിയിൽ പെട്ട് ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവർക്...

നാല് ദിവസത്തെ ദുരിതപ്പെയ്ത്തിന് ശമനമായി സംസ്ഥാനത്ത് മഴ കുറഞ്ഞു; കേരളത്തിൽ ഒരിടത്തും തിങ്കളാഴ്ച റെഡ് അലർട്ട് ഇല്ല; ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട്; കൊല്ലത്തും തൃശ്ശൂരിലും നാളെ ഇടിയോടെയുള്ള മഴയെന്ന് പ്രവചനം; തീരദേശ മേഖലയിൽ മൂന്ന് മീറ്റർ ഉയരത്തിൽ തിരയെത്തും; മഴക്കെടുതിയിൽ മരണസംഖ്യ 76; 1639 ദുരിതാശ്വാസ ക്യാമ്പുകളിലായി രണ്ടരലക്ഷം പേർ; റെയിൽ - റോഡ് ഗതാഗതം പുനഃസ്ഥാപിച്ചു; കേരളം ആശ്വാസ തീരത്തേക്ക്

August 11, 2019 | 10:06 pm

തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തുടരുന്ന കനത്ത മഴയ്ക്ക് നേരിയ ശമനം. നാളെ (12-08-2019 തിങ്കളാഴ്ച) ഒരു ജില്ലകളിലും റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടില്ല എന്നതാണ് ആശ്വാസം പകരുന്ന വിവരം...

സ്വന്തം മണ്ഡലത്തിലെത്തി നേരേപോയത് ദുരിത ബാധിത പ്രദേശങ്ങളിലേക്ക്; പ്രളയബാധിതർ തങ്ങളുടെ ദുരിതങ്ങൾ വിവരിച്ചപ്പോൾ നൽകിയത് ഒപ്പമുണ്ടാകും എന്ന വാക്ക്; ദുരന്തത്തിന്റെ യഥാർത്ഥ മുഖം കേന്ദ്രസർക്കാരിനെ ധരിപ്പിക്കും എന്നും രാഹുൽ ഗാന്ധി; കവളപ്പാറയിലെ മരണത്തിന്റെ താഴ്‌വരയിൽ എത്തിയതോടെ നഷ്ടമായത് വാക്കുകളും; ആപത്തിൽ ജനതയെ ചേർത്ത് പിടിച്ച് വയനാട് എംപി

August 11, 2019 | 09:57 pm

മലപ്പുറം: ഉരുൾപൊട്ടലുണ്ടായ കവളപ്പാറയിൽ അപ്രതീക്ഷിത സന്ദർശനം നടത്തി വയനാട് എംപി രാഹുൽ ഗാന്ധി. പോത്തുകല്ല് ക്യാംപിലെത്തി ദുരിതബാധിതരെ കണ്ട ശേഷമാണ് രാഹുൽ കവളപ്പാറയിലെത്തിയത്. അൻപതോളം ഭൂമിക്കടിയിൽ കുടുങ്ങ...

ശ്രീനഗറിൽ ഈദിന് മുന്നോടിയായി ഇളവു നൽകിയ കർഫ്യു വീണ്ടും ഏർപ്പെടുത്തിയത് പ്രതിഷേധങ്ങൾ ഉണ്ടാകുമെന്ന റിപ്പോർട്ടിനെ തുടർന്ന്; കല്ലെറിഞ്ഞ പ്രതിഷേധക്കാർക്ക് നേരെ നിറയൊഴിച്ചെന്ന വാർത്തകൾ നിഷേധിച്ച് പൊലീസ്; കേന്ദ്ര സർക്കാർ തീരുമാനം ഭീകരവാദം അവസാനിപ്പിക്കും എന്ന നിലപാടിലുറച്ച് അമിത് ഷാ

August 11, 2019 | 09:37 pm

ഡൽഹി: പ്രതിഷേധങ്ങളുണ്ടാകുമെന്ന റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിൽ ശ്രീനഗറിൽ വീണ്ടും കർഫ്യു ഏർപ്പെടുത്തി. ജമ്മുകശ്മീർ പുനഃസംഘടനാ തീരുമാനം വന്ന് ഒരാഴ്ചയാകുമ്പോൾ കല്ലെറിഞ്ഞ പ്രതിഷേധക്കാർക്ക് നേരെ പൊലീസ് നിറ...

'നമ്മൾ പോകുമ്പോൾ ഇതൊന്നും ഇവിടുന്ന് കൊണ്ടുപോവാൻ പറ്റൂല്ലല്ലോ? നാട്ടുകാരെ സഹായിക്കുന്നതാണ് എന്റെ ലാഭം; നാളെ പെരുന്നാളല്ലേ.. എന്റെ പെരുന്നാളിങ്ങനെയാ..' മനസാക്ഷി മരിച്ചിട്ടില്ലാത്ത മലയാളിയുടെ പ്രതീകമായി മാലിപ്പുറത്തെ തുണിക്കച്ചവടക്കാരൻ നൗഷാദ്

August 11, 2019 | 09:24 pm

 നാടിനെ നടുക്കി പ്രളയം വീണ്ടുമെത്തിയപ്പോൾ വിദ്വേഷ പ്രചരണങ്ങളുമായി സഹായ ഹസ്തങ്ങളെ തടഞ്ഞവരുടെ പ്രവർത്തികളായിരുന്നു കേരളത്തെ നടുക്കിയത്. എന്നാൽ, നന്മകളിനിയും വറ്റാത്ത ആയിരക്കണക്കിന് മനസ്സുകൾ ഇവിടെ കൈകോർത...

ശ്രീരാമന്റെ മകൻ കുശന്റെ പരമ്പരയിൽ പെട്ടവളാണ് താനെന്ന് ബിജെപി എംപി; ജയ്പൂർ രാജകുടുംബാംഗത്തിന്റെ വെളിപ്പെടുത്തൽ രഘുവംശ പരമ്പരയിലെ ആരെങ്കിലും ഇപ്പോൾ ജീവിച്ചിരിപ്പുണ്ടോ എന്ന സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്റെ കൗതുകത്തിന് പിന്നാലെ; ശ്രീരാമന്റെ പരമ്പര എന്ന് പറയുന്നതിൽ അഭിമാനമെന്ന് ദിയാ കുമാരി

August 11, 2019 | 08:51 pm

ഡൽഹി: രഘുവംശത്തിൽ പെട്ട ആരെങ്കിലും അയോധ്യയിൽ ഇപ്പോൾ ജീവനോടെയുണ്ടോ എന്ന സുപ്രീംകോടതി ചീഫ് ജസ്റ്റിസിന്റെ ചോദ്യത്തിന് ഉത്തരവുമായി ജയ്പൂർ രാജകുടുംബാംഗം. തന്റെ കുടുംബം ശ്രീരാമന്റെ പിൻഗാമികളെന്ന അവകാശവാദവുമ...

കണക്കൊക്കെ കൃത്യമാണ് പക്ഷേ പണി ഏറ്റു...; `പിണനാറി പറ്റിച്ചെന്ന് ജനം വിശ്വസിച്ചു`;കഴിഞ്ഞ തവണത്തെ പോലെ പ്രളയത്തിൽ ദുരിതം കൂടിയാൽ സർക്കാരിന് എതിരെ മാത്രമെ തിരിയൂ; പ്രളയത്തിൽ സഹായിക്കരുതെന്ന തരത്തിൽ പ്രചരിക്കുന്ന സ്‌ക്രീൻ ഷോട്ടുകൾ സിപിഎം നിർമ്മിതമെന്നും പിന്നിൽ കുഞ്ഞനന്തന്റെ മകളെന്നും സംഘപരിവാർ; വീണിടത്ത് ഉരുളേണ്ടെന്നും നിങ്ങളെ മലയാളികൾക്ക് പണ്ടേ അറിയാമെന്ന് സിപിഎം; രാഷ്ട്രീയം പറഞ്ഞ് തമ്മിലടിക്കാൻ പറ്റിയ സമയമെന്ന് സോഷ്യൽ മീഡിയ

August 11, 2019 | 08:43 pm

തിരുവനന്തപുരം: ഒരു വർഷത്തിനിടയിൽ രണ്ടാമത് ഒരു പ്രളയം കൂടി എത്തിയതോടെ സമാനതകളില്ലാത്ത ദുരിതക്കയത്തിലാണ് കേരളം ഇപ്പോൾ.ഒറ്റക്കെട്ടായി നിന്ന് കേരളത്തെ രക്ഷിക്കാൻ എല്ലാവരും ശ്രമിക്കണം എന്ന ആഹ്വാനമാണ് സർക്ക...

പാക്കിസ്ഥാന് പിന്നാലെ ഇന്ത്യയും സംഝോത എക്സ്‌പ്രസിന്റെ സർവീസ് അവസാനിപ്പിച്ചു; ഡൽഹി- ലാഹോർ തീവണ്ടി ഇനി ചൂളംവിളിച്ച് അട്ടാരിയിലേക്കെത്തില്ല; ജമ്മു കശ്മീരിന്റെ പ്രത്യേക അധികാരം ഇല്ലാതായതിന്റെ ഈർഷ്യ മാറാതെ പാക്കിസ്ഥാൻ

August 11, 2019 | 08:30 pm

ഡൽഹി: പാക്കിസ്ഥാൻ സർവീസ് നിർത്തിയതിന് പിന്നാലെ സംഝോത എക്സ്‌പ്രസിന്റെ സർവീസ് ഇന്ത്യയും അവസാനിപ്പിച്ചു. ന്യൂഡൽഹിയിൽ നിന്ന് ഇന്ത്യാ പാക് അതിർത്തിയായ അട്ടാരി വരെയാണ് ഇന്ത്യ സർവീസ് നടത്തുന്നത്. അട്ടാരിയിൽ ...

MNM Recommends

Loading...