April 19, 2024+
-
തീരുമാനം നിലവിലെ സാഹചര്യത്തിൽ ഏറ്റവും ഉത്തമം; മുൻപരിചയം പാർട്ടിക്ക് ഏറ്റവും ഗുണകരമാകും; സോണിയ വീണ്ടും പാർട്ടി അധ്യക്ഷയായതിനെ പിന്തുണച്ച് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ്
August 11, 2019ഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പിലെ തോൽവിക്ക് പിന്നാലെയാണ് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്ന് രാഹുല് ഗാന്ധി സ്ഥാനമൊഴിഞ്ഞത്. ഗാന്ധി കുടുംബത്തിന് പുറത്ത് നിന്ന് ഒരു അധ്യക്ഷൻ എന്ന നിർദ്ദേശമാണ് സ്ഥാനമൊഴിഞ്ഞ രാഹു...
-
പോറ്റി വളർത്തുന്ന നാൽപ്പതോളം നായ്ക്കളെ വിട്ടുപോകാൻ ആകില്ല; വീട്ടിൽ വെള്ളം കയറിയിട്ടും ദുരിതാശ്വായ ക്യാമ്പിലേക്ക് മാറാതെ സിന്റോയും സുനിതയും
August 11, 2019തൃശ്ശൂർ: വീട്ടിൽ വെള്ളം കയറിയിട്ടും കാലങ്ങലായി തങ്ങൾ സംരക്ഷിക്കുന്ന നായ്ക്കളെ സംരക്ഷിക്കാൻ ക്യാമ്പിലേക്ക് പോകാൻ കൂട്ടാക്കാതെ രണ്ട് പേർ. തൃശൂർ തളിക്കുളം സ്വദേശികളായ സിന്റോയും സുനിതയുമാണ് നാൽപ്പതോളം നായ...
-
രണ്ട് ദിവസം കടലിൽ പോകരുതെന്ന് മത്സ്യത്തൊഴിലാളികൾക്ക് ദുരന്ത നിവാരണ അഥോറിറ്റിയുടെ മുന്നറിയിപ്പ്; പടിഞ്ഞാറൻ കാറ്റിന്റെ വേഗം മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വേഗതയിൽ; മൂന്നര മീറ്ററിലധികം ഉയരത്തിൽ തിരകൾ എത്തുമെന്ന് സമുദ്ര സ്ഥിതി പഠന കേന്ദ്രം
August 11, 2019തിരുവനന്തപുരം: മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദ്ദേശവുമായി സംസ്ഥാന ദുരന്തനിവാരണ അഥോറിറ്റിയുടെ ഫേസ്ബുക്ക് പോസ്റ്റ്. ഞായറാഴ്ചയും തിങ്കളാഴ്ചയും പടിഞ്ഞാറുദിശയിൽനിന്ന് മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വ...
-
ഏതൊ കലാകാരന്റെ ഭാവനയിൽ വിരിഞ്ഞ ചിത്രം പോലെ സുന്ദരം; തേയിലത്തോട്ടങ്ങൾക്കും പച്ചപ്പിനും നടുവിൽ ചെറിയ വീടുകൾ; ചിത്രങ്ങളിൽ നോക്കി പഴയെ പുത്തുമലയെ കണ്ട് ഓർമ്മകൾ അയവിറക്കി ശേഷിക്കുന്ന നാട്ടുകാർ; എല്ലാം നാശക്കോട്ടയാക്കിയത് വെറും മിനിറ്റുകൾ മാത്രം നീണ്ട പ്രകൃതിയുടെ രൗദ്ര ഭാവം; അഞ്ച് കിലോമീറ്റർ ദൂരത്തിൽ ഒഴുകിയ പുഴ കാർന്ന് തിന്നത് നൂറ് ഏക്കർ ഭൂമി; പുത്തുമല ഇന്ന് ഭൂപടത്തിൽപോലും ഇല്ലാതാകുമ്പോൾ
August 11, 2019വയനാട്: വീണ്ടും ഒരു പ്രളയം കൂടി കേരളത്തിന് മേൽ പരീക്ഷണമായി പതിക്കുമ്പോൾ ഏറ്റവും വലിയ ദുരന്തം ഏറ്റുവാങ്ങിയ രണ്ട് സ്ഥലങ്ങൾ മലപ്പുറം നിലമ്പൂരിലെ കവളപ്പാറയും വയനാട് പുത്തുമലയുമായിരുന്നു. കവളപ്പാറയിൽ ഉരുൾപ...
-
കർണാടകയിലെ പ്രളയബബാധിത പ്രദേശങ്ങളിൽ ഇന്ന് കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ വ്യോമനിരീക്ഷണം; സന്ദർശനം ബെലഗാവി ജില്ലയിൽ പ്രളയം നാശം വിതച്ച സ്ഥലങ്ങളിൽ; മഴ കുറഞ്ഞെങ്കിലും കുടുങ്ങിക്കിടക്കുന്നത് ആയിരക്കണക്കിന് ഗ്രാമീണർ
August 11, 2019ഡൽഹി: കർണാടകയിലെ പ്രളയബാധിത പ്രദേശങ്ങളിൽ ഇന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വ്യോമനിരീക്ഷണം നടത്തും. പ്രളയം ദുരിതം വിതച്ച ബെലഗാവി ജില്ലയിലെ സ്ഥലങ്ങളാണ് അമിത് ഷാ സന്ദർശിക്കുക. കർണാടകത്തിലെ മഴക്കെട...
-
ഹൃദയത്തിന്റെ ഏതെങ്കിലുമൊരു കോണിൽ ഒരിറ്റ് മനുഷ്യത്വമെങ്കിലും അവശേഷിച്ചിട്ടുള്ളവരുടെ കണ്ണ് നിറയ്ക്കുന്ന കാഴ്ചകളാണ് എങ്ങും; ഒരു രാത്രികൊണ്ട് ഒരു പ്രദേശം ഇല്ലാതായ മനുഷ്യരുടെ സ്ഥാനത്ത് നിന്ന് ആലോചിച്ച് നോക്കിയാലുണ്ടാവുന്ന ശ്വാസം മുട്ടൽ പറഞ്ഞറിയിക്കാനാവില്ല; എവിടെയോ ഇരുന്ന് കറന്റും വെള്ളവും മൃഷ്ടാന ഭോജനവുമൊക്കെയുള്ളിടത്തിരുന്ന്, ഇന്റർനെറ്റുപയോഗിച്ച്, ഇതൊന്നുമില്ലാത്തവർക്ക് ഒന്നും നൽകരുതെന്ന് വിളിച്ചുപറയുന്നവർ എന്തുതരം മനുഷ്യരാണ്?
August 11, 2019കേരളത്തിൽ പെരുമഴ ഏതാനും ദിവസം നീണ്ടു നിന്നതോടുകൂടി സോഷ്യൽ മീഡിയയിലെ ഏറ്റവും വലിയ ചർച്ച മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയും പാവപ്പെട്ട പ്രളയബാധിതരെ സഹായിക്കണമോ വേണ്ടയോ എന്നതുമാണ്. ഇത് സംബന്ധിച്ചുള്ള ആ...
-
കശ്മീരിൽ വൻപ്രതിഷേധം അരങ്ങേറിയെന്ന രാഹുൽ ഗാന്ധിയുടെ അവകാശവാദം ശരിയോ? ചെറിയ തോതിലുള്ള കല്ലേറല്ലാതെ ഒന്നും നടന്നില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം; ആയിരക്കണക്കിന് വരുന്ന ജനക്കൂട്ടത്തെ പിരിച്ചുവിടാൻ ശ്രീനഗറിൽ കണ്ണീർ വാതകം പ്രയോഗിച്ചെന്നും ആകാശത്തേക്ക് വെടിവച്ചെന്നും അൽജസീറ റിപ്പോർട്ട്; കിംവദന്തികൾ വിശ്വസിക്കരുതെന്നും വാർത്തകൾ കെട്ടിച്ചമച്ചതെന്നും പൊലീസ്; ആർട്ടിക്കിൾ 370 റദ്ദാക്കിയതോടെ ഭീകരവാദത്തിന് കടിഞ്ഞാണിടാനാകുമെന്ന ആത്മവിശ്വാസത്തോടെ അമിത്ഷാ
August 11, 2019ശ്രീനഗർ: ജമ്മു-കശ്മീരിൽ നിയന്ത്രണങ്ങളിൽ അയവ് വരുത്തിയതിന് പിന്നാലെ ചെറിയ തോതിൽ പ്രതിഷേധങ്ങൾ പൊട്ടിപ്പുറപ്പെട്ടതായി റിപ്പോർട്ട്. ഇതെ തുടർന്ന് വലിയ തോതിൽ കൂട്ടം ചേരുന്നത് ശ്രീനഗറിൽ നിരോധിച്ചു. ആളുകൾ വീട...
-
മനസ്സ് മുഴുവൻ വയനാട് മാത്രം എന്ന ട്വീറ്റിന് പിന്നാല സ്വന്തം മണ്ഡലത്തിൽ എത്തി രാഹുൽ ഗാന്ധി; രണ്ട് ദിവസത്തെ സന്ദർശനം ദുരിതാശ്വാസ ക്യാമ്പുകളിൽ നേരിട്ടെത്തി സ്വന്തം വോട്ടർമാരെ സാന്ത്വനിപ്പിക്കാൻ; കവളപ്പാറയിൽ എത്തുമോ എന്ന അന്തിമ തീരുമാനം സുരക്ഷ ഉദ്യോഗസ്ഥരുടേത്; സ്ഥിതിഗതികളെ കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയനുമായി ഫോണിൽ ചർച്ച നടത്തി; അവലോകന യോഗത്തിൽ പങ്കെടുക്കുമെന്നും സൂചന
August 11, 2019വയനാട്: കോൺഗ്രസ് മുൻ അധ്യക്ഷനും വയനാട് എംപിയുമായ രാഹുൽ ഗാന്ധി തന്റെ മണ്ഡലത്തിലെത്തി. പ്രളയ ദുരന്തം നാശം വിതച്ച മണ്ഡലത്തിലെ പ്രദേശങ്ങൾ നേരിൽ കാണുന്നതിനും പ്രളയത്തിൽ എല്ലാം നഷ്ടപ്പെട്ടവർക്ക് ആശ്വാസം പകര...
-
കഴിഞ്ഞ വർഷം കൃഷി പൂർണമായി പ്രളയം കൊണ്ടുപോയിട്ടും ഇക്കുറി വിതച്ചത് 9200 ഹെക്ടറിൽ; മടവീഴ്ച്ചയെ തുടർന്ന് പാടശേഖരങ്ങളും കവിഞ്ഞ് വെള്ളം വീടുകളിലേക്കെത്തിയതോടെ കുട്ടനാട്ടിലെ ജനങ്ങളെ ക്യാമ്പുകളിലേക്ക് മാറ്റുന്നു; നശിച്ചത് ഏക്കർ കണക്കിന് കൃഷി; ആലപ്പുഴ ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകളിൽ താമസിക്കുന്നത് 3000ത്തോളം ആളുകൾ; പലയിടങ്ങളിലും ബസ് സർവീസുകൾ പൂർണ്ണമായും നിലച്ചു
August 11, 2019ആലപ്പുഴ: കഴിഞ്ഞ തവണ പ്രളയം പിടിച്ചുലച്ച കുട്ടനാട് കിഴക്കൻ വെള്ളത്തിന്റെ വരവ് കൂടിയതോടെ ആശങ്കയിൽ. കുപ്പപ്പുറത്ത് മടവീണ് മൂന്നു പാടശേഖരങ്ങൾ വെള്ളത്തിന്റെ അടിയിലായി. ഇവിടെ നിരവധി വീടുകളിൽ വെള്ളം കയറി. തു...
-
തേക്കടിയിൽ ഒരു കുടുംബത്തിലെ മൂന്നുപേർ മരിച്ച സംഭവം ആത്മഹത്യ എന്ന് പ്രഥമിക നിഗമനം; കൊല്ലം സ്വദേശിനി ജീവയും അമ്മയും ഭർത്താവും തൂങ്ങി മരിച്ചത് ഒരു മാസം താമസിച്ച ഹോം സ്റ്റേയിൽ
August 11, 2019ഇടുക്കി: തേക്കടിയിലെ സ്വകാര്യ ഹോംസ്റ്റേയിൽ ഒരു കുടുംബത്തിലെ മൂന്നുപേരെ മരിച്ച നിലയിൽ കണ്ടെത്തിയത് ആത്മഹത്യ എന്ന് പ്രാഥമിക നിഗമനം. കൊല്ലം സ്വദേശിയായ വിഷ്ണു, ഭാര്യ ജീവ, ജീവയുടെ അമ്മ എന്നിവരാണ് മരിച്ചത്....
-
ഭർത്താവിന്റെ പരസ്ത്രീ ബന്ധത്തിനൊപ്പം സാമ്പത്തിക പ്രശ്നങ്ങൾ കൂടി ഏറിയതോടെ വിഷാദത്തിനടിമയായി; മറാത്തി നടി തൂങ്ങി മരിച്ചത് പ്ലസ്ടു വിദ്യാർത്ഥിനിയായ മകളെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം; പ്രദ്ന്യാ പാർക്കറുടെ ആത്മഹത്യാ കുറിപ്പ് പുറത്ത് വിടാതെ പൊലീസും
August 11, 2019മുംബൈ: മകളെ കൊന്ന ശേഷം മറാത്തി നടി പ്രദ്ന്യാ പാർക്കർ വിഷാദ രോഗത്തിലായിരുന്നെന്ന് റിപ്പോർട്ടുകൾ. വെള്ളിയാഴ്ച്ചയാണ് മകളെ കൊലപ്പെടുത്തിയ ശേഷം പ്രദ്ന്യ തൂങ്ങിമരിച്ചത്. വെള്ളിയാഴ്ച രാവിലെ ജിമ്മിൽ നിന്ന് ...
-
കഴിഞ്ഞ തവണ രണ്ടു ജില്ലകളെ പ്രളയജലത്തിൽ മുക്കിയ പത്തനംതിട്ടയിലെ ഡാമുകളുടെ അവസ്ഥ ഇക്കുറി പരിതാപകരം; റെക്കോഡ് മഴ പെയ്തിട്ടും ഡാമുകളിൽ ജലനിരപ്പ് ശരാശരി; വൃഷ്ടിപ്രദേശങ്ങളിൽ നീരൊഴുക്ക് കുറവ്; അണക്കെട്ടുകൾ നിറഞ്ഞ് വെള്ളം തുറന്നുവിടുമെന്ന ആശങ്ക വേണ്ടെന്ന് മന്ത്രിയും
August 11, 2019പത്തനംതിട്ട: കഴിഞ്ഞ ഓഗസ്റ്റിൽ പത്തനംതിട്ട, ആലപ്പുഴ ജില്ലകളെ പ്രളയജലത്തിൽ മുക്കിയ ജില്ലയിലെ ഡാമുകളുടെ അവസ്ഥ ഇപ്പോൾ പരിതാപകരം. റെക്കോഡ് മഴ ലഭിച്ചിട്ടും പ്രധാന ഡാമുകളിലൊന്നും തന്നെ ജലനിരപ്പ് ശരാശരിയിൽപ്പ...
-
തന്റെ പേരിൽ വ്യജ ഫേസ്ബുക്ക് പേജുണ്ടാക്കി തെറ്റിദ്ധാരണാ ജനകമായ പോസ്റ്റുകൾ പ്രചരിപ്പിക്കുന്നു എന്ന് പാർവതി തിരുവോത്ത്; മഹാമാരിയേയും പ്രളയത്തേയും അതിജീവിക്കാൻ ഒരു നാട് ശ്രമിക്കുന്നതിനിടെ ചിലർ ശ്രമിക്കുന്നത് കേരളത്തെ ഭിന്നിപ്പിക്കാൻ; സോഷ്യൽ മീഡിയയെ നല്ല രീതിയിൽ ഉപയോഗിച്ച് രക്ഷാപ്രവർത്തനത്തിന് പിന്തുണ നൽകാം എന്നും നടിയുടെ ഫേസ്ബുക്ക് പോസ്റ്റ്
August 11, 2019പ്രളയത്തിനിടയിലൂടെ വ്യാജ വാർത്തകളുടെയും വ്യാജ പോസ്റ്റുകളുടെയും ഫോർവേഡുകളുടെയും പ്രളയമാണ്. തന്റെ വ്യാജ അക്കൗണ്ടിലൂടെ തെറ്റിദ്ധാരണാ ജനകമായ പോസ്റ്റുകൾ പ്രചരിക്കുന്നു എന്ന വെളിപ്പെടുത്തലുമായി നടി പാർവതി ത...
-
നിലമ്പൂരിലെ അംബുട്ടാൻപെട്ടിയിൽ മലവെള്ളപ്പാച്ചിലിൽ നൂറോളം വീടുകൾ ഒലിച്ചുപോയി; അനിഷ്ട സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് പി വി അൻവറിന്റെ വാദം തെറ്റ്; ദുരിതത്തിന്റെ ആഴം വിവരിച്ച് മുഖ്യമന്ത്രി
August 11, 2019നിലമ്പൂർ: നിലമ്പൂരിലെ ഉരുൾപൊട്ടൽ ഭീതിയുടെ ആഴം വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി. നിലമ്പൂരിലെ അംബുട്ടാൻപെട്ടിയിൽ മലവെള്ളം വന്നു നൂറോളം വീടുകൾ ഒലിച്ചുപോയെന്ന വാർത്തയാണ് മുഖ്യമന്ത്രി സ്ഥിരീകരിച്ചത്. അംബു...
-
കനത്ത മഴയിലും ആ മിണ്ടാപ്രാണിയെ രക്ഷിക്കാൻ കാണിച്ച മനസുണ്ടല്ലോ...; കോരിച്ചൊരിയുന്ന മഴയത്ത് കുരങ്ങൻ കുഞ്ഞിനെ നെഞ്ചോട് ചേർത്ത് പിടിച്ച് നിൽക്കുന്ന രക്ഷാപ്രവർത്തകന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറൽ
August 11, 2019വയനാട്: കേരളം കനത്ത മഴയിൽ വിറങ്ങലിച്ച് നിൽക്കുകയാണ്. രക്ഷാപ്രവർത്തനങ്ങളും അതിന് ഒപ്പം നടക്കുന്നുണ്ട്. സംസ്ഥാനത്തിന്റെ പല ഭാഗത്തായി ഒരു പാട് ജനങ്ങൾ കുടുങ്ങി കിടക്കുകയാണ്. വിവിധ സ്ഥലങ്ങളിൽ നിന്നും നിരവധ...
MNM Recommends +
-
ബ്രിട്ടനിൽ രണ്ട് ഇന്ത്യൻ വിദ്യാർത്ഥികളെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹങ്ങൾ കണ്ടെത്തിയത് വിനോദസഞ്ചാര കേന്ദ്രത്തിലെ ജലാശയത്തിൽ നിന്നും; മരിച്ചവർ ആന്ധ്രാപ്രദേശിൽ നിന്നുള്ളവരെന്ന് ഇന്ത്യൻ ഹൈക്കമ്മീഷണർ
-
ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
-
ബ്രിട്ടനിൽ മാത്രം 70,000 പേരെ ഇരകളാക്കി തട്ടിപ്പ് നടത്തിയ യു കെയിലെ സ്കാം വെബ്സൈറ്റ് പൂട്ടിച്ച് പൊലീസ്; ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നായി ഡസൻ കണക്കിന് പേരെ അറസ്റ്റ് ചെയ്തു; ലാബ് ഹോസ്റ്റ് എന്ന വെബ്സൈറ്റ് 2000 ഉപയോക്താക്കൾക്ക് മറ്റ് സൈറ്റുകൾ വഴി ആളുകളുടെ പാസ്സ്വേർഡ്, ബാങ്ക് വിശദാംശങ്ങൾ എന്നിവ തട്ടിയെടുക്കുന്നതിന് ഒത്താശ ചെയ്തു
-
തൃശ്ശൂർ പൂരം കൊട്ടിക്കയറി തുടങ്ങി; ഘടകപൂരങ്ങളുടെ എഴുന്നെള്ളത്ത് തുടങ്ങി; മഠത്തിൽവരവും പാറമേക്കാവിന്റെ എഴുന്നള്ളിപ്പും ഇലഞ്ഞിത്തറമേളവും തിരുവമ്പാടിയുടെ മേളവും തെക്കോട്ടിറക്കവും കാണാൻ ജനസഞ്ചയമെത്തും
-
മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
-
നഴ്സിങ് ഓഫീസർ ബിജുകുമാറിന്റെ മരണം ആത്മഹത്യ; അമിത അളവിൽ ഇൻസുലിൻ കുത്തിവെച്ചെന്ന് സംശയം; കൂടുതൽ വ്യക്തതയ്ക്ക് രാസപരിശോധനാ ഫലം പുറത്തുവരണം; ജീവനൊടുക്കിയത് തൊഴിലിടത്തിലെ മാനസിക സമ്മർദ്ദത്താൽ; കണ്ണീരോടെ സഹപ്രവർത്തകർ
-
മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
-
തമിഴ് സിനിമാതാരവും മോഡലുമായ യുവതിക്കെതിരെ ട്രെയിനിൽ ലൈംഗികാതിക്രമം; സംഭവം ചെന്നൈ- തിരുവനന്തപുരം എക്സ്പ്രസിൽ വെച്ച്; കൊല്ലം സ്വദേശിയായ യുവാവ് അറസ്റ്റിൽ; കഞ്ചാവു കേസികളിലെ പ്രതിയെന്ന് പൊലീസ്
-
ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി; ഉടനടി തിരിച്ചടിക്കാത്ത ഇസ്രയേൽ നടപടിയിൽ ആശ്വാസം കണ്ട് ലോകരാജ്യങ്ങൾ
-
പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
-
പതിനെട്ടാം ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വിധിയെഴുത്ത് ഇന്ന്; 21 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ഉൾപ്പടെ 102 മണ്ഡലങ്ങളിൽ ജനവിധി; എട്ടു കേന്ദ്രമന്ത്രിമാരും രണ്ട് മുൻ മുഖ്യമന്ത്രിമാർ അടക്കം 1600 സ്ഥാനാർത്ഥികൾ മത്സരരംഗത്ത്; അരുണാചൽപ്രദേശ്, സിക്കിം സംസ്ഥാനങ്ങളിലെ നിയമഭാ നിയമസഭാ തിരഞ്ഞെടുപ്പും ഇന്ന്
-
'സിക്സർ' പൂരവുമായി മുംബൈ ബൗളർമാരെ വിറപ്പിച്ച് അശുതോഷ്; വീരോചിത പോരാട്ടവുമായി ശശാങ്ക് സിങ്ങും; ഐപിഎല്ലിന്റെ പിറന്നാൾ ദിനത്തിൽ ആരാധകരെ ത്രസിപ്പിച്ച് ത്രില്ലർ പോരാട്ടം; ജയത്തിനരികെ പൊരുതിവീണ് പഞ്ചാബ്
-
വഖഫ് ബോർഡുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസ്; എഎപി എം എൽ എ അമാനത്തുള്ള ഖാൻ ഇഡിയുടെ അറസ്റ്റിൽ; കെജ്രിവാളിന് എതിരെ മൊഴി നൽകാൻ വിസമ്മതിച്ചതിനാണ് തന്നെ അറസ്റ്റ് ചെയ്തതെന്ന് അമാനത്തുള്ള ഖാൻ
-
ഫിറ്റ്നസ് ടെസ്റ്റ് പാസായി; തൃശൂർ പൂരത്തിന് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എഴുന്നള്ളിപ്പിക്കാം
-
എറണാകുളത്ത് കോവിഡ് കേസുകൾ കൂടുന്നു; വർദ്ധന മൂന്നുമാസത്തെ ഇടവേളയ്ക്ക് ശേഷം; ജാഗ്രത പുലർത്തണമെന്ന് ഐഎംഎ
-
വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; കേസിൽ നിന്നും ഒഴിവാകാൻ നിയമ വിദ്യാർത്ഥിനിയുമായി വിവാഹം; രണ്ടാഴ്ചയ്ക്ക് ശേഷം ജോലിക്കെന്ന പേരിൽ തമിഴ്നാട്ടിലേക്ക് മുങ്ങി; യുവാവ് അറസ്റ്റിൽ
-
മികച്ച തുടക്കമിട്ട് രോഹിത് ശർമ; അർധ സെഞ്ചുറിയുമായി സൂര്യകുമാറിന്റെ തിരിച്ചുവരവ്; മികവ് തുടർന്ന് തിലക് വർമ; നിരാശപ്പെടുത്തി ഹാർദിക്; മുംബൈക്കെതിരെ പഞ്ചാബിന് 193 റൺസ് വിജയലക്ഷ്യം
-
മസ്കറ്റിൽ പ്രളയത്തിൽ മതിൽ ഇടിഞ്ഞു വീണ് മരണം; കടമ്പനാട് സ്വദേശി സുനിൽ കുമാറിന്റെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിച്ചു
-
വീട്ടുമുറ്റത്ത് നിന്ന രണ്ടര വയസുകാരനെ തെരുവുനായ ആക്രമിച്ചു; മുഖത്ത് ഗുരുതര പരുക്ക്; പ്ലാസ്റ്റിക് സർജറിക്ക് വിധേയനാക്കി
-
മലപ്പുറം കോട്ടുമലയിൽ രണ്ടുയുവതികൾ പുഴയിൽ മുങ്ങി മരിച്ചു; അപകടം മൂത്ത സഹോദിയുടെ വീട്ടിൽ വിരുന്നിന് എത്തിയപ്പോൾ