1 usd = 70.96 inr 1 gbp = 95.01 inr 1 eur = 79.02 inr 1 aed = 19.32 inr 1 sar = 18.92 inr 1 kwd = 234.05 inr

Dec / 2019
16
Monday

രൂപയുടെ തകർച്ചയിൽ അടിയന്തരമായി ഇടപെടാൻ റിസർവ് ബാങ്കിന് കേന്ദ്രസർക്കാറിന്റെ നിർദ്ദേശം; പ്രതിഷേധം കനക്കുമ്പോൾ എല്ലാം കണ്ണുകളും റിസർവ് ബാങ്കിലേക്ക്; രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെക്കുറിച്ച് ആശങ്കകൾ ബാക്കി

September 11, 2018 | 07:26 pm

ന്യൂഡൽഹി: രൂപയുടെ വിലയിടിവും ഇന്ധന വിലവർധനയുമടക്കമുയർത്തി സാധാരണക്കാരന്റെ പ്രതിഷേധം കത്തുമ്പോൾ പ്രതിരോധത്തിലായ ബിജെപി റിസർവ് ബാങ്കിന്റെ സഹായം തേടുന്നതായി റിപ്പോർട്ട്. രൂപയുടെ തകർച്ചയിൽ അടിയന്തരമായി ഇട...

സർക്കാരിനെതിരെ വലിയൊരു ആയുധമാക്കി ഉപയോഗിക്കാമായിരുന്നിട്ടും ബിഷപ്പിനെ തൊട്ടുകളിക്കാൻ പ്രതിപക്ഷത്തിനും പേടി; ഫ്രാങ്കോ മുളയ്ക്കനെതിരെ സമരം ചെയ്യുന്ന കന്യാസ്ത്രീകൾക്ക് പിന്തുണ നൽകാൻ പോലും ചെന്നിത്തലയ്ക്കും കൂട്ടർക്കും ചങ്കൂറ്റമില്ല; അന്വേഷണം സർക്കാരാണ് നടത്തുന്നത് അതിനാൽ മറ്റൊന്നും പറയാനില്ലെന്ന് രമേശ് ചെന്നിത്തല; കന്യാസ്ത്രീകളുടെ സമരപ്പന്തലിൽ എത്തുമോ എന്ന് ആവർത്തിച്ച് ചോദിച്ചിട്ടും പ്രതിപക്ഷ നേതാവിന് മിണ്ടാട്ടമില്ല

September 11, 2018 | 07:16 pm

തിരുവനന്തപുരം: ജലന്ധർ ബിഷപ്പിന്റെ ലൈംഗിക പീഡനക്കേസിനെതിരെ സമരം ചെയ്യുന്ന കന്യാസ്ത്രീകൾക്ക് വേണ്ടി പരസ്യ പിന്തുണ നൽകാൻ പ്രതിപക്ഷത്തിനും ചങ്കുറപ്പില്ല. കന്യാസ്ത്രീകളുടെ സമരത്തിൽ പിൻതുണ നൽകുന്നതിലല്ല സർക...

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കനെ വിളിച്ചു വരുത്താൻ തീരുമാനം; മറ്റന്നാൾ നോട്ടീസ് അയയ്ക്കും; അന്വേഷണ സംഘത്തിന്റെ യോഗം നാളെ കൊച്ചിയിൽ വച്ച്; ചോദ്യം ചെയ്യൽ ഏറ്റുമാനൂരിൽ വച്ച് നടത്തുമെന്നും സൂചന

September 11, 2018 | 07:12 pm

കൊച്ചി: കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന പരാതിയിൽ ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കനെ വിളിച്ച് വരുത്താൻ തീരുമാനം. അന്വേഷണ സംഘം ബിഷപ്പിന് നോട്ടീസ് അയയ്ക്കും. കേസ് അന്വേഷിക്കുന്ന സംഘം നാളെ കൊച്ചിയിൽ വച്ച് യ...

ശബരിമലയിലേക്കുള്ള സ്വകാര്യ വാഹനങ്ങൾ കടത്തിവിടുക ഇനി നിലയ്ക്കൽ വരെ മാത്രം; കന്നിമാസ പൂജയ്ക്ക് മുൻപായി സുരക്ഷ ശക്തമാക്കി പൊലീസും ദേവസ്വവും; ഹിൽടോപ്പ് അപകടകരമാണെന്ന് പത്തനംതിട്ട കളക്ടർ; പമ്പയിലേക്ക് കെ.എസ്.ആർ.ടി.സി അധിക സർവീസ് നടത്തും  

September 11, 2018 | 06:40 pm

പത്തനംതിട്ട: കന്നിമാസപൂജയ്ക്കായി ശബരിമല നട 16-ന് തുറക്കുന്ന സാഹചര്യത്തിൽ സ്വകാര്യ വാഹനങ്ങൾക്ക് കടത്തിവിടുന്നത് ഇനി നിലയ്ക്കൽ വരെ. പത്തനംതിട്ട ജില്ലാ കളക്ടർ പി.ബി.നൂഹാണ് ഇക്കാര്യം അറിയിച്ചത്. ഹിൽടോപ്പ്...

ആധാർ സോഫ്റ്റ്‌വെയറിൽ ഹാക്കർമാർക്ക് നുഴഞ്ഞു കയറി വിവരങ്ങൾ ചോർത്താമെന്ന് വിദേശ മാധ്യമം; ഡാറ്റാ ബേസിൽ നുഴഞ്ഞ് കയറുന്നത് സോഫ്റ്റ്‌വെയറിൽ മാറ്റങ്ങൾ വരുത്താൻ സഹായിക്കുന്ന 'പാച്ചുകൾ' വച്ച്; സ്വകാര്യ ഓപ്പറേറ്റർമാരുടെ കമ്പ്യൂട്ടറുകളിൽ നിന്നും സോഫ്‌സറ്റ്‌വെയർ ഉപയോഗിക്കുന്നതിലെ ശ്രദ്ധക്കുറവാണ് സുരക്ഷാ വീഴ്‌ച്ചയ്ക്ക് കാരണമെന്നും റിപ്പോർട്ട്

September 11, 2018 | 06:39 pm

ന്യൂഡൽഹി: രാജ്യത്തെ പൗരന്മാരെ ആശങ്കയിലാക്കുന്ന റിപ്പോർട്ടാണ് കഴിഞ്ഞ ദിവസം വിദേശ മാധ്യമമായ 'ഹഫിങ്ടൺ പോസ്റ്റിൽ' വന്നത്. സമ്പൂർണ തിരിച്ചറിയൽ രേഖയായ ആധാറിന്റെ സോഫ്റ്റ്‌വെയറിൽ ഗുരുതരമായ സുരക്ഷാ പിഴവുണ്ടെന്...

പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ ഭാര്യ കുൽസും നവാസ് അന്തരിച്ചു; മരണം അർബുദബാധയെ തുടർന്ന് ലണ്ടനിൽ ചികിത്സിൽ തുടരവേ; അനുശോചനം അർപ്പിച്ച് പ്രമുഖർ

September 11, 2018 | 06:29 pm

ലണ്ടൻ: പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ ഭാര്യ ബീഗം കുൽസും നവാസ് (68) അന്തരിച്ചു. അർബുദബാധയെ തുടർന്ന് ലണ്ടനിലായിരുന്നു അന്ത്യം. 2017 ജൂൺ മുതൽ ലണ്ടനിലെ ഹാർലി സ്ട്രീറ്റ് ക്ലിനിക്കിൽ കുൽസും ...

എല്ലാം പൊളിഞ്ഞപ്പോൾ സഭാ കാർഡ് പുറത്തെടുത്ത് ഫ്രാങ്കോ മുളയ്ക്കൻ; കന്യാസ്ത്രീകളെ മുൻനിർത്തി സഭയെ ആക്രമിക്കാനാണ് നീക്കം; പരാതിക്ക് പിന്നിൽ ഗൂഢാലോചന; നിയമ നടപടികളുമായി സഹകരിക്കും; ഇപ്പോൾ പഞ്ചാബിലാണെന്നും ബിഷപ്പ് മാധ്യമങ്ങളോട്; മറുപടിയുമായി സമരം ചെയ്യുന്ന കന്യാസ്ത്രീകളും; സഭയെ തകർക്കാനല്ല, നീതി നിഷേധിക്കപ്പെട്ടപ്പോഴാണ് സമരത്തിന് ഇറങ്ങിയത്; ഗൂഢാലോചന ബിഷപ്പ് തന്നെ തെളിയിക്കണം: വിവാദം സഭക്കെതിരാക്കി രക്ഷപ്പെടാനുള്ള പുതിയ കുതന്ത്രവുമായി പീഡന വീരൻ ജലന്ധർ ബിഷപ്പ്

September 11, 2018 | 06:21 pm

തിരുവനന്തപുരം: നീതിക്കായി കന്യാസ്ത്രീകൾ തെരുവിൽ ഇറങ്ങിയിട്ടും കുലുങ്ങാതെ വെല്ലുവിളിച്ച് ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൻ. കന്യാസ്ത്രീയെ പീഡിപ്പിച്ചതിന്റെ പേരിൽ ഏത് നിമിഷവും അറസ്റ്റ് ഭയക്കുന്ന ഇദ്ദേഹം...

പന്ത്രണ്ട് ജോലിക്കാർക്ക് പ്രതിവർഷം ശമ്പളം കൊടുക്കുന്നത് 28 ലക്ഷത്തിലധികം രൂപ !; വിദേശത്ത് പഠിക്കാൻ പോയ മകൾക്ക് അച്ഛൻ ഒരുക്കിയത് ആഡംബര വില്ലയും പരിചാരകരും; ബ്രിട്ടണിൽ ഏറ്റവും മുന്തിയ ആഡംബര ജീവിതം നയിക്കുന്ന വിദ്യാർത്ഥിനി ഇന്ത്യൻ കോടീശ്വരന്റെ മകളെന്ന് റിപ്പോർട്ട്; നാലു വർഷം നീളുന്ന പഠന കാലയളവിലേക്ക് ചെലവഴിക്കാനായി വച്ചിരിക്കുന്നത് കോടികൾ

September 11, 2018 | 06:15 pm

 ലണ്ടൻ: പഠനകാലത്ത് കഷ്ടപ്പാടിന്റെയും കണ്ണീരിന്റെയും കഥകളാണ് മിക്കവർക്കും പറയാൻ ഉണ്ടാവുക. ലളിതമായി ജീവിതം നയിക്കണമെന്ന ഗാന്ധിജിയുടെ വാക്കുകൾക്ക് ഒട്ടും വില കൊടുക്കാത്ത ഇന്ത്യക്കാരും ഇന്ന് ഏറെയാണ്. അതിന...

'വലിയ വ്യക്തികൾക്ക് നന്നായി കളിക്കാനറിയാം. ഞാൻ ഉദ്ദേശിച്ചത് പ്രണയമാണ്'; ക്രിക്കറ്റ് ദൈവം സച്ചിനെതിരെ ലൈംഗിക ആരോപണവുമായി ശ്രീറെഡ്ഡി; ഹൈദരാബാദിലെത്തുന്നത് സുന്ദരികളുമായി റൊമാൻസിൽ ഏർപ്പെടാൻ; സച്ചിനേയും ചാർമിയേയും ചേർത്തും ആരോപണം

September 11, 2018 | 06:12 pm

ബംഗളൂരു: ലൈംഗികാരോപണങ്ങൾ ഉയർത്തി തെന്നിന്ത്യൻ സിനിമാ ലോകത്തെ വിറപ്പിച്ച ശ്രീറെഡ്ഡി ക്രിക്കറ്റ് ദെവം സച്ചിൻ തെണ്ടുൽക്കറിനെതിരെ ആരോപണവുമായി രംഗത്ത്. ഫേസ്‌ബുക്ക് പോസ്റ്റിലൂടെയാണ് സച്ചിനെതിരെ താരം ആരോപണവു...

പ്രായം പരിഗണിച്ച് ജീവപര്യന്തം തടവുശിക്ഷയിൽ ഇളവ് നൽകണം; ബലാത്സംഗ കേസിൽ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട ആശാറാം ബാപ്പു ശിക്ഷാ ഇളവ് ആവശ്യപ്പെട്ട് രാജസ്ഥാൻ ഗവർണർക്ക ഹർജി നൽകി

September 11, 2018 | 06:03 pm

ജോധ്പുർ: ബലാത്സംഗ കേസിൽ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്ന ആൾദൈവം ആശാറാം ബാപ്പു ശിക്ഷാ ഇളവ് നൽകണമെന്ന് ആവശ്യപ്പെട്ട് രാജസ്ഥാൻ ഗവർണർക്ക് ദയാഹർജി നൽകി. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാൽസംഗ...

ശശി മോഡൽ തങ്ങളുടെ വഴിയല്ലെന്ന് തെളിയിച്ച മുസ്ലിം ലീഗ് നേതൃത്വത്തെ പ്രകീർത്തിച്ച് പ്രവർത്തകരും അണികളും; വനിതാ നേതാവിനെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ച കെ.പി.എ സലീമിനെതിരെ ഉടനടി നടപടി എടുത്ത ലീഗ് നേതൃത്വത്തിന് സോഷ്യൽ മീഡിയയിലും കൈയടി; ജനറൽ സെക്രട്ടറി സ്ഥാനത്തു നിന്നും സലീമിനെ മാറ്റിയ ലീഗ് പകരം ഭാരവാഹിയെ നിയോഗിച്ച് പത്രക്കുറിപ്പും ഇറക്കി: സലീമിനെ കണ്ടംവഴി ഓടിച്ച മുസ്ലിം ലീഗിന്റെ ചങ്കൂറ്റം സിപിഎമ്മും മാതൃകയാക്കുമോ?

September 11, 2018 | 05:50 pm

കണ്ണൂർ: ആരോപണ വിധേയനായ നേതാവിനെ രണ്ടാഴ്‌ച്ചക്കകം തൽസ്ഥാനത്തു നിന്ന് നീക്കം ചെയ്ത നടപടിയെ മുസ്ലിം ലീഗ് പ്രവർത്തകരും അനുഭാവികളും സമൂഹമാധ്യമങ്ങളിലൂടെ പ്രകീർത്തിക്കുന്നു. വനിതാ ലീഗ് നേതാവും പാപ്പിനിശ്ശേരി...

അഭിമന്യുവിന്റെ മഹാരാജാസ് ചെങ്കടലാക്കി എസ്.എഫ്.ഐ; യൂണിയൻ തിരഞ്ഞെടുപ്പിൽ മുഴുവൻ സീറ്റിലും എസ്.എഫ്.ഐക്ക് ചരിത്രവിജയം; സ്വന്തമാക്കിയത് മഹാരാജിന്റെ മണ്ണിലെ ഏറ്റവും വലിയ ലീഡ്; വിജയം അഭിമന്യുവിനുള്ളതെന്ന് പ്രഖ്യാപിച്ച് പ്രവർത്തകർ; വിജത്തിന് മധുരം കൂട്ടി അർജുനും പോരാട്ടഭൂമിയിൽ; ആഹ്ലാദ പ്രകടനത്തിൽ മഹാരാജാസ്

September 11, 2018 | 05:33 pm

കൊച്ചി: മഹാരാജാസ് കോളജ് യൂണിയൻ തിരഞ്ഞെടുപ്പിൽ വെള്ളിക്കൊടി പാറിച്ച് എസ്.എഫ്.ഐ. അഭിമന്യുവിന്റെ ചോരവീണ് ചുവന്ന മണ്ണിൽ ഐതിഹാസിക വിജയമാണ് എസ്.എഫ്.ഐ നേടിയെടുത്ത്ത. 14 സീറ്റുകളിലും എസ്.എഫ്.ഐ സ്ഥാനാർത്ഥികൾ വ...

തന്റെ അമ്മക്കും കന്യാസ്ത്രീയാവാനായിരുന്നു ആഗ്രഹമെന്ന് ഫ്രാങ്കോ മുളയ്ക്കൻ;'സന്യാസ ജീവിതത്തിലായാലും കുടുംബ ജീവിതത്തിലായാലും നാം ഏത് സ്ഥിതിയിലാണോ അത് ദൈവഹിതമെന്ന് തിരിച്ചറിഞ്ഞാൽ ജീവിതത്തിന്റെ രുചി മാറും'; കന്യാസ്ത്രീയെ പീഡിപ്പിച്ചുവെന്ന സംഭവത്തിൽ വിവാദ ശരങ്ങൾ ഉയരുന്നതിനിടെ ഫ്രാങ്കോ മുളയ്ക്കന്റെ വചന സന്ദേശം സമൂഹ മാധ്യമത്തിൽ വൈറൽ; വീഡിയോയ്ക്ക് പിന്നാലെ ട്രോൾ കൊണ്ട് ബിഷപ്പിന് പൊങ്കാല

September 11, 2018 | 05:28 pm

തിരുവനന്തപുരം :കന്യാസ്ത്രീകളെ പീഡിപ്പിച്ചുവെന്ന പരാതിയിൽ വിവാദ ശരങ്ങൾ നേരിടുന്ന അവസരത്തിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് സമൂഹ മാധ്യമത്തിൽ ട്രോൾ കൊണ്ട് പൊങ്കാലയിടുകയാണ്. ഫ്രാങ്കോ മുളയ്ക്കൽ ഏറെ നാളുകൾക്...

കോയമ്പത്തൂർ സ്‌ഫോടനക്കേസിലെ പ്രതി ഇരുപത് വർഷത്തിന് ശേഷം അറസ്റ്റിൽ; കോഴിക്കോട് നിന്നും പിടിയിലായത് മാങ്കാവ് സ്വദേശി റഷീദ്; വിദേശത്തായിരുന്ന പ്രതിയെ വലയിലാക്കിയത് തമിഴ്‌നാട് സി.ബി.സിഐ.ഡി സംഘം

September 11, 2018 | 04:52 pm

കോഴിക്കോട്: കോയമ്പത്തൂർ സ്ഫോടന പരമ്പരയിലെ പ്രതി 20 വർഷങ്ങൾക്ക് ശേഷം കോഴിക്കോട് നിന്ന് പിടിയിലായി. കോഴിക്കോട് മാങ്കാവ് സ്വദേശി റഷീദ് (44) ആണ് പിടിയിലായത്. തമിഴ്‌നാട് സി.ബി.സിഐ.ഡി വിഭാഗമാണ് ഇയാളെ അറസ്റ്...

MNM Recommends

Loading...