1 usd = 75.66 inr 1 gbp = 92.46 inr 1 eur = 82.64 inr 1 aed = 20.60 inr 1 sar = 20.13 inr 1 kwd = 244.95 inr

May / 2020
26
Tuesday

മകളുമായി പ്രണയത്തിലായ യുവാവുമായി തർക്കമുണ്ടായപ്പോൾ ബൈക്ക് ഇടിച്ചു വീഴ്‌ത്തി; ആക്രമിക്കാൻ എത്തിയപ്പോൾ താഴെ കിടന്ന ഇരുമ്പ് കഷ്ണം എടുത്ത് വീശിയപ്പോൾ മുറിവുണ്ടായി; എറണാകുളത്തേക്ക് ബൈക്കിൽ ലിഫ്റ്റ് ചോദിച്ച വികലാംഗൻ യുവാവിന്റെ കഴുത്ത് ബ്ലേഡ് കൊണ്ട് മുറിച്ച സംഭവത്തിൽ പിടിയിലായ പ്രതിയുടെ മൊഴി ഇങ്ങനെ; അക്രമത്തിനിരയായ ആളുടെ മൊഴിയുമായി പൊരുത്തമില്ലാത്തതിനാൽ ആശയക്കുപ്പത്തിലായ പൊലീസ് മൊഴികൾ വീണ്ടും രേഖപ്പെടുത്തും

September 11, 2018 | 04:45 pm

കൊച്ചി: എറണാകുളത്ത് ബൈക്കിൽ ലിഫ്റ്റ് ചോദിച്ച വികലാംഗൻ യുവാവിന്റെ കഴുത്ത് ബ്ലേഡ് കൊണ്ട് മുറിച്ച സംഭവത്തിലെ പ്രതിയായ വികലാംഗനെ പൊലീസ് പിടികൂടി. ആക്രി കച്ചവടക്കാരനായ ഹാരിസ് എന്നയാളെയാണ് മുളവുകാട് പൊലീസ് ...

നാഴികക്ക് നാൽപതു വട്ടം പാരസെറ്റമോൾ വിഷമാണെന്നും വാക്സിൻ എടുക്കരുതെന്നും പറയുന്നതൊക്കെവെച്ചു നോക്കുമ്പോൾ ഐഎംഎ കാണിച്ചത് വളരെ കുറഞ്ഞു പോയോ എന്നാണ് സംശയം; നമ്മുടെ മരുന്നുകൾ എങ്ങനെ പ്രവർത്തിക്കുന്നു എന്ന് തെളിവുകൾ ഒന്നും ഇല്ലാതെ തന്നെ ഇത്രയും നാൾ നമ്മൾ പിടിച്ചു നിന്നതു എന്തോ മഹാഭാഗ്യം കൊണ്ടല്ലേ; ഹോമിയോപ്പതിയിലെ അശാസ്ത്രീതയ ചൂണ്ടിക്കാട്ടി ഹോമിയോ ഡോക്ടറുടെ ഫേസ്‌ബുക്ക് പോസ്റ്റ്

September 11, 2018 | 04:36 pm

കോഴിക്കോട്: എലിപ്പനി പ്രതിരോധ മരുന്നുമായി ബന്ധപ്പെട്ട കൊമ്പ് കോർത്തിരിക്കയാണ് കേരളത്തിലെ ആധുനിക വൈദ്യശാസ്ത്ര രംഗത്തുള്ളവരും ഹോമിയോ ഡോക്ടർമാരും. ഹോമിയോപ്പതി അശാസ്ത്രീയമാണെന്നും ലോകത്തെ പല രാജ്യങ്ങളും ന...

നിരപരാധിത്വം തെളിയുംവരെ ഫ്രാങ്കോയോട് മാറി നിൽക്കണം എന്ന് പറയാൻ എന്തേ തിരുമേനിമാർക്ക് നാവ് പൊന്താത്തത്? സൂസൈപാക്യം മുതൽ ആലഞ്ചേരിയും ക്ലീമീസ് വരെയുള്ളവർ ഫ്രാങ്കോയുടെ കൂട്ടുപ്രതികൾ തന്നെ. വത്തിക്കാനിലെ ഇന്ത്യൻ പ്രതിനിധിയേ താങ്കൾ മഹാകഷ്ടം. ഫ്രാങ്കോ നിരപരാധിയാണെന്നും കന്യാസ്ത്രീകൾ കുഴപ്പക്കാരാണെന്നും പ്രസ്താവന ഇറക്കിയ കന്യാസ്ത്രീകളേ നിങ്ങളെ കാത്തിരിക്കുന്നത് നിത്യ നരകം  

September 11, 2018 | 04:34 pm

  ക്രൈസ്തവ വിശ്വാസം അനുസരിച്ച് ദൈവത്തിന്റേതായി പത്ത് കൽപനകളാണുള്ളത്. ആ പത്ത് കൽപനകളും ലംഘിച്ചാൽ അവയെ മാരക പാപം എന്നാണ് പറയുന്നത്. അവർ നിത്യനരകത്തിന് അർഹരാണ്. ആ പത്ത് കൽപനകളിൽ ഒന്നാണ് വ്യഭിചാരം ചെയ്യരു...

ആദ്യ ദിനങ്ങളിൽ ശുഷ്‌ക്കമായിരുന്ന സമര കേന്ദ്രത്തിലേക്ക് മഹിള മോർച്ചയും എഐവൈഎഫുമടക്കം നിരവധി സംഘടനകൾ ഐക്യദാർഢ്യവുമായി എത്തുന്നു; ദേശീയ ചാനലുകളുടെ വൻ സാന്നിധ്യം; കന്യാസ്ത്രീകളെ സ്വീകരിച്ചത് മുദ്രാവാക്യം വിളികളോടെയും കൈയടിയോടെയും; ഫ്രാങ്കോയെയും സർക്കാറിനെയും ഒരുപോലെ പിടിച്ചുലച്ച് കൊച്ചിയിലെ കന്യാസ്ത്രീ സമരം

September 11, 2018 | 04:03 pm

കൊച്ചി: എതിർപ്പുകൾ തുടരുമ്പോഴും കൂടുതൽ ആത്മവിശ്വാസത്തോടെയാണ് കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകൾ ഇന്ന് ജോയിന്റ് ക്രിസ്ത്യൻ കൗൺസിലിന്റെ സമരപന്തലിലേക്കെത്തിയത്. വഞ്ചി സ്‌ക്വയറിലേക്ക് എത്തിയ കന്യാസ്ത്രീക...

'ലിംഗ വിവേചനമുണ്ടെന്ന് സെറീന പറയുന്നത് യാഥാർത്ഥ്യമാണ്, കോർട്ടിൽ പെരുമാറ്റം മോശമായാൽ സ്ത്രീയ്ക്ക് ശിക്ഷയുറപ്പാണെങ്കിലും പുരുഷന്മാർക്ക് അത് ബാധകമല്ല'; 'അതിരുവിട്ട് പെരുമാറിയാൽ ആരായാലും ശിക്ഷിക്കപ്പെടണം'; ടെന്നീസ് താരം സെറീന വില്യംസ് അമ്പയറോട് മോശമായി പെരുമാറിയത് തെറ്റ് തന്നെയെന്ന് മുൻ താരം മാർട്ടിന നവരത്തിലോവ

September 11, 2018 | 04:02 pm

ന്യൂയോർക്ക്: ടെന്നീസ് കോർട്ടിലെ സെറീനയുടെ പെരുമാറ്റമാണ് ഇപ്പോൾ കായിക ലോകത്ത് ഏറെ ചർച്ചാ വിഷയമായിരിക്കുന്നത്. ഏതാനും ദിവസങ്ങൾക്ക് മുൻപാണ് യുഎസ് ഓപ്പൺ ഫൈനലിനിടെ സെറീന വില്യംസ് ചെയർ അമ്പയറോട് മോശമായി പെര...

നാലുവയസുകാരിയെ ക്രൂരമായി പൊള്ളിച്ച് മാതാവും കാമുകനും; കൊടും ക്രൂരതയിൽ നിന്ന് കുട്ടിയെ രക്ഷിച്ചത് സാഹൂഹിക പ്രവർത്തകർ; കുട്ടിയുടെ മൊഴിയിൽ മാതാവിനും കാമുകനുമെതിരെ കേസെടുത്ത് പൊലീസ്

September 11, 2018 | 03:45 pm

ഹൈദരാബാദ്: നാലുവയസുകാരിയെ ക്രൂരമായി പൊള്ളിച്ച് അമ്മയുടേയും കാമുകന്റേയും ക്രൂരത. ഹൈദരാബാദിലാണ് ക്രൂര സംഭവം അരങ്ങേറിയത്. ഇരുപത്തിയഞ്ചുകാരിയായ കുട്ടിയുടെ മാതാവ് ഭർത്താവിനെ ഉപേക്ഷിച്ച ശേഷം കാമുകനൊപ്പമായിര...

അനധികൃതമായി ടാക്‌സി ഓടിച്ചതിന്റെ പേരിൽ അറസ്റ്റിലായത് 881 പേർ; പിടിയിലായ ഇന്ത്യക്കാരടക്കമുള്ളവരുടെ മേൽ നിയമനടപടി

September 11, 2018 | 03:19 pm

മനാമ : അനധികൃതമായി രാജ്യത്ത് ടാക്‌സി ഓടിച്ചു വന്നിരുന്ന 881 ടാക്‌സി ഡ്രൈവർമാർ അറസ്റ്റിലായി. ട്രാഫിക് ഓപറേഷൻസ് ആൻഡ് കൺട്രോൾ ഓഫ് ദി ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് അധികൃതർ അറിയിച്ചു. അറസ്റ്റിലായവരുടെ മേ...

'ആയിരം തേൻ തുള്ളികളുണ്ടാകാം അവകാശപ്പെടാൻ.. അതിലേക്ക് ഒരു തുള്ളി വിഷം വീണാൽ മുഴുവൻ കമിഴ്‌ത്തിക്കളയേണ്ടി വരും; 2019ലെ തെരഞ്ഞെടുപ്പും വോട്ടുമാണ് ലക്ഷ്യമെങ്കിൽ, ഒന്നോർക്കണം മതേതരത്വം, സ്ത്രീ സുരക്ഷ, അഭിപ്രായ സ്വാതന്ത്ര്യം, ജനാധിപത്യം, എന്നൊന്നുമുള്ള വലിയ വാക്കുകൾ ഇനി പറയരുത്'; സമകാലിക സംഭവങ്ങളിൽ സർക്കാരിനെതിരെ ആരോപണങ്ങൾ തൊടുത്ത് ശാരദക്കുട്ടി

September 11, 2018 | 03:19 pm

തിരുവനന്തപുരം: കേരളത്തിൽ സമകാലീനമായി നടന്ന സംഭവങ്ങളിലും സ്ത്രീവിരുദ്ധ പരാമർശങ്ങളിലും സർക്കാരിനെതിരെ വിമർശനവുമായി എഴുത്ത്കാരി ഡോ.എസ് ശാരദക്കുട്ടി. ഫ്രാങ്കോ മുളക്കലിന്റെ അറസ്റ്റും, പി.കെ ശശിക്കെതിരായ ലൈ...

ആഭ്യന്തര മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ്, ആപ്ലിക്കേഷൻ എന്നിവ മുഖേന അപേക്ഷ നലക്ാം; 20 വർത്തിലധികമായി ഖത്തറിൽ താമസമാക്കിയവർക്ക് സ്ഥിരം താമസാനുമതിക്ക് അപേക്ഷിക്കേണ്ട വിധം ഇങ്ങനെ

September 11, 2018 | 03:04 pm

ദോഹ:20 വർത്തിലധികമായി ഖത്തറിൽ താമസമാക്കിയവർക്ക് സ്ഥിരം താമസാനുമതിക്ക് അപേക്ഷിക്കാമെന്ന് നിയമം പ്രാബല്യത്തിൽ വന്നത് നിരവധി വിദേശികൾക്കാണ് പ്രയോജനകരമാകുന്നത്.സ്ഥിരം താമസാനുമതി നിയമം നടപ്പാക്കാനുള്ള പ്രവ...

'എനക്ക് തേവൈ മൂന്ന് തലൈ'; പ്രേക്ഷകരെ ആവേശത്തിന്റെ മൂർദ്ധന്യത്തിലെത്തിച്ച് സാമി സ്‌ക്വയറിന്റെ പുത്തൻ ട്രെയിലർ; പൊലീസ് വേഷത്തിൽ തകർത്താടുന്ന ചിയാൻ വിക്രമിനൊപ്പം നായികയായി കീർത്തി സുരേഷ്; കിടിലൻ ആക്ഷൻ രംഗങ്ങളോടു കൂടിയ ട്രെയിലർ ഇതിനോടകം കണ്ടു കഴിഞ്ഞത് 13 ലക്ഷത്തിലധികം ആളുകൾ

September 11, 2018 | 03:04 pm

കോളിവുഡ് സൂപ്പർതാരം ചിയാൻ വിക്രമിന്റെ ഏറ്റവും പുതിയ ചിത്രമായ സാമി സ്‌ക്വയറിന്റെ പുത്തൻ ട്രെയിലർ ഇപ്പോൾ യൂട്യൂബിൽ തരംഗമാവുകയാണ്. ചിത്രം അനൗൺസ് ചെയ്തിട്ട് ഒരു വർഷം പിന്നിട്ട ശേഷമാണ് പുത്തൻ ട്രെയിലർ ഇറങ്...

സംസ്ഥാനത്ത് ഇന്ധന നികുതി കുറയ്ക്കില്ലെന്ന് വ്യക്തമാക്കി തോമസ് ഐസക്ക്; രണ്ട് രൂപ കുറച്ചാൽ 30000 കോടിയുടെ നഷ്ടമെന്ന് ചൂണ്ടിക്കാട്ടി ഇളവില്ലെന്ന് പറഞ്ഞ് കേന്ദ്രസർക്കാറും; ഇളവു നൽകിയാൽ കോൺഗ്രസ് സമരത്തിന് കീഴടങ്ങിയെന്ന പ്രതീതിവരുമെന്ന വാദത്തിൽ അമിത് ഷാ; പ്രതിപക്ഷം ബന്ദ് നടത്തിയെങ്കിലും ഇന്ധനവില ഇന്നും മുകളിലേക്ക് തന്നെ

September 11, 2018 | 03:00 pm

തിരുവനന്തപുരം/ന്യൂഡൽഹി: രാജ്യത്തെ സാധാരണക്കാരന്റെ ജീവിതം കൂടുതൽ ദുരിത പൂർണ്ണമാക്കി ഇന്ധന വില വീണ്ടും മേലോട്ടു തന്നെ. ജനങ്ങൾക്ക് ആശ്വാസം പകരാനായി നികുതി ഇളവു നൽകുന്ന കാര്യത്തിൽ യാതൊരു നടപടിയും ഉണ്ടാകില...

നവകേരള നിർമ്മിതിക്കുള്ള പ്രത്യേക വിഭവ സാമാഹരണത്തിന് കോഴിക്കോട് തുടക്കമായി; ഇന്നുമുതൽ 15 വരെ ജില്ലയിലെ ഏഴ് കേന്ദ്രങ്ങളിൽ പ്രത്യക ക്യാമ്പുകൾ; മന്ത്രിമാരും എംഎൽഎമാരും ജനങ്ങളിൽ നിന്ന് നേരിട്ട് സംഭാവന സ്വീകരിക്കും

September 11, 2018 | 02:58 pm

കോഴിക്കോട്: പ്രളയാനന്തര കേരളത്തിന്റെ പുനർനിർമ്മാണത്തിനായി ജനപ്രതിനിധികളുടെ നേതൃത്വത്തിലുള്ള പ്രത്യേക വിഭവസമാഹരണത്തിന് കോഴിക്കോട് ജില്ലയിൽ ഇന്ന് തുടക്കമായി. ഇന്ന് രാവിലെ ഒൻപത് മണിക്ക് വടകര റെസ്റ്റ് ഹൗസ...

പികെ ശശിക്കെതിരായ പരാതിയിൽ ഉറച്ച് നിൽക്കുന്നുവെന്ന് ഡിവൈഎഫ്‌ഐ നേതാവ്; സംഘടനാ നടപടിക്ക് വിധേയനാക്കണമെന്നും ആവശ്യം; യുവതിയുടെ മൊഴി രേഖപ്പെടുത്തിയത് പികെ ശ്രീമതി എംപി; ശശി കുറ്റക്കാരനെങ്കിൽ നടപടിയുറപ്പെന്ന് മന്ത്രി എകെ ബാലൻ; മുഖ്യമന്ത്രി തിരിച്ചെത്തിയാൽ ഉടൻ തീരുമാനം; ഷൊർണ്ണൂർ എംഎൽഎയെ പാർട്ടി കൈവിട്ടേക്കും?

September 11, 2018 | 02:50 pm

പാലക്കാട്: ഷൊർണ്ണൂർ എംഎൽഎ പി.കെ ശശി ക്കെതിരായ ലൈംഗിക പീഡന പരാതിയിൽ ഉറച്ചുനിൽക്കുന്നുവെന്ന് ഡിവൈഎഫ്‌ഐ വനിത നേതാവ്. സിപിഎം അന്വേഷണ കമീഷൻ അംഗം ശ്രീമതി ടീച്ചർക്ക് നൽകിയ മൊഴിയിലാണ് പരാതിക്കാരി ഇക്കാര്യം ആവ...

ഗർഭിണിയായ യുവതിയെ കൊന്ന് സ്യൂട്ട്‌കേസിലാക്കി വഴിയിലുപേക്ഷിച്ച സംഭവം; അയൽക്കാരായ ദമ്പതികൾ പൊലീസ് പിടിയിൽ; കൊലപാതകം യുവതിയുടെ ആഭരണങ്ങൾ തട്ടിയെടുക്കാൻ ലക്ഷ്യമിട്ട്; നാടുവിട്ട ദമ്പതികളെ പൊലീസ് കണ്ടെത്തിയത് വിദഗ്ധ ഓപ്പറേഷനിലൂടെ

September 11, 2018 | 02:48 pm

നോയിഡ: ഗർഭിണിയായ യുവതിയെ കൊന്ന് മൃതദേഹം സ്യൂട്ട്കേസിലാക്കി വഴിയിലുപേക്ഷിച്ച സംഭവത്തിൽ അയൽക്കാരായ ദമ്പതികൾ പൊലീസ് പിടിയിൽ. മാല എന്ന യുവതിയെ കൊലപ്പെടുത്തിയ കേസിലാണ് അയൽക്കാരായ സൗരഭ് ദിവാകർ, റിതു എന്നിവര...

Loading...

MNM Recommends

Loading...