1 usd = 71.56 inr 1 gbp = 93.03 inr 1 eur = 77.26 inr 1 aed = 19.48 inr 1 sar = 19.08 inr 1 kwd = 234.24 inr

Feb / 2020
19
Wednesday

സോഷ്യൽ മീഡയയിൽ ഹർത്താൽ ആഹ്വാനം; മണ്ണാർക്കാട് സ്വദേശിക്ക് 20,200 രൂപ പിഴ ശിക്ഷ നൽകി കോടതി; സംഭവത്തിൽ സംസ്ഥാനത്ത് ഒരു പ്രതിക്കെതിരെ കോടതി ശിക്ഷ വിധിക്കുന്നത് ആദ്യം

October 11, 2018 | 11:15 pm

പാലക്കാട്: സോഷ്യൽ മീഡിയയിലൂടെ ഹർത്താൽ ആഹ്വാനം ചെയ്ത സംഭവത്തിൽ പ്രതിക്ക് കോടതി പിഴശിക്ഷ വിധിച്ചു. മണ്ണാർക്കാട് സ്വദേശി നൗഫലിനെയാണ് മജിസ്‌ട്രേറ്റ് 20,200 രൂപ പിഴ ശിക്ഷയ്ക്കു ശിക്ഷിച്ചത്. ഈ സംഭവത്തിൽ സംസ...

അഞ്ചുപേർക്ക് സ്ഥാനക്കയറ്റം നൽകി കേരള ഹൈക്കോടതി ജഡ്ജിമാരാക്കാൻ കൊളീജിയം ശുപാർശ; സ്ഥാനക്കയറ്റം നൽകുന്നത് രണ്ടുജില്ല ജഡ്ജിമാർക്കും മൂന്നുഅഭിഭാഷകർക്കും; മൂന്നുഅഭിഭാഷകരുടെ കാര്യത്തിൽ തീരുമാനം നീട്ടി

October 11, 2018 | 11:04 pm

ന്യൂഡൽഹി: അഞ്ച് പേരെ സ്ഥാനക്കയറ്റം നൽകി കേരള ഹൈക്കോടതി ജഡ്ജിമാരാക്കാൻ സുപ്രീം കോടതി കൊളീജിയം ശുപാർശ ചെയ്തു. കേരള ഹൈക്കോടതിയിലേക്ക് അഞ്ച് പുതിയ ജഡ്ജിമാരെ കൊളീജിയം ശുപാർശ ചെയ്തു. രണ്ട് ജില്ലാ ജഡ്ജിമാർക്...

ശ്രീമതി ടീച്ചറെപോലുള്ളവർ വിചാരിക്കുന്നിടത്ത് കെട്ടാനുള്ളതല്ല കേരളത്തിലെ സ്ത്രീകളെ; പെണ്ണായി പിറന്ന ഒരു സ്ത്രീയും പത്തിനും അമ്പതിനും വയസ്സിനിടയ്ക്കുള്ളവർ ശബരിമലയിൽ പോകാൻ തയ്യാറാവില്ലെന്നും കെ സുരേന്ദ്രൻ

October 11, 2018 | 10:57 pm

തൃശൂർ: ''ശ്രീമതി ടീച്ചറെപോലുള്ളവർ വിചാരിക്കുന്നിടത്ത് കെട്ടാനുള്ളതല്ല കേരളത്തിലെ അമ്മമാരും സഹോദരിമാരുമെന്ന് കെ സുരേന്ദ്രൻ. കേരളത്തിൽ പെണ്ണായി പിറന്ന ഒരു സ്ത്രീയും പത്തിനും അമ്പതിനും വയസ്സിനിടയ്ക്കുള്ള...

പതിനാറ്കാരിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ച് ഗർഭിണിയാക്കി; അടിമാലിയിൽ ഒളിവിൽ പോയ ഇതരസംസ്ഥാന യുവാവിനായി വല വിരിച്ച് പൊലീസ്

October 11, 2018 | 10:50 pm

അടിമാലി: പതിനാറ്കാരിയായ ജാർഖണ്ഡ് സ്വദേശിനിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച് ഗർഭിണിയാക്കിയതായി പരാതി. കറ്റക്കാരനായ അന്യ സംസ്ഥാന യുവാവിനെതിരെ കേസെടുത്തു. കല്ലാർ വലി എസ്റ്റേറ്റിന് സമീപം സഹോദരനോടൊപ്പം ത...

മക്കളോട് അനുവാദം ചോദിച്ചപ്പോൾ പൂർണമനസോടെ സമ്മതം; പ്രവാസ ജീവിതം കൊണ്ട് കഷ്ടപ്പെട്ട് സമ്പാദിച്ച ഒരുകോടിയിലധികം വരുന്ന ഭൂമി സൗജന്യമായി പഞ്ചായത്തിന്; ആഗ്രഹം വീടില്ലാത്തവർക്ക് ഫ്‌ളാറ്റുകൾ പണിത് കൈമാറാൻ; ലൈഫ് പദ്ധതി പ്രകാരം ഒരേക്കർ സ്ഥലം നൽകിയപ്പോൾ പോത്താനിക്കാട്ടെ ദമ്പതികൾക്ക് ബിഗ് സല്യൂട്ട് നൽകി നാട്ടുകാർ

October 11, 2018 | 10:38 pm

കോതമംഗലം: ഒരുകോടിയിലധികം വില വരുന്ന ഭൂമി സർക്കാരിന്റെ ലൈഫ് പദ്ധതിക്കായി സൗജന്യമായി നൽകി പോത്താനിക്കാട്ടെ ദമ്പതികൾ. പോത്താനിക്കാട് പഞ്ചായത്തിൽ പുളിന്താനം മടത്തിക്കുടിയിൽ ബേബി ജോസഫും ഭാര്യ ഗ്രേസി ബേബിയു...

'പണമെടുക്കുകയല്ല പണം ദേവസ്വം ബോർഡുകൾക്ക് കൊടുക്കുകയാണ് സംസ്ഥാന സർക്കാർ ചെയ്യുന്നത്; ഇക്കഴിഞ്ഞ സാമ്പത്തിക വർഷം മാത്രം ക്ഷേത്രങ്ങൾക്ക് നൽകിയത് 70 കോടി രൂപ; സർക്കാർ ക്ഷേത്രങ്ങളിൽ നിന്ന് പണമെടുക്കുന്നുവെന്ന വർഗീയവാദികളുടെ പ്രചരണത്തെ തച്ചുടച്ച് ദേവസ്വം മന്ത്രി കടകംപ്പള്ളി സുരേന്ദ്രന്റെ ഫേസ്‌ബുക്ക് പോസ്റ്റ്

October 11, 2018 | 10:27 pm

തിരുവനന്തപുരം; സംസ്ഥാന സർക്കാർ ക്ഷേത്രങ്ങളിൽ നിന്ന് പണം എടുക്കുന്നുവെന്ന പ്രചരണത്തെ രൂക്ഷമായി വിമർശിച്ച ദേവസ്വംമന്ത്രി കടകംപ്പള്ളി സുരേന്ദ്രൻ രംഗത്തെത്തി. മന്ത്രിയുടെ പ്രതികരണം ഫേസ്‌ബുക്ക് പോസ്റ്റിലൂട...

'എനിക്കറിയാം..എന്നെക്കാൾ വലിയ കളിക്കാരാണ് എന്റെ ടീമിലുള്ളതെന്ന്; ബട്ട് ഐ.ആം ദി ക്യാപ്റ്റൻ; കെ സുധാകരനെ വേദിയിരുത്തി ട്രോളി മുല്ലപ്പള്ളി; ആരവങ്ങളില്ല മുദ്രാവാക്യങ്ങളില്ല; ലക്ഷ്യമിടുന്നത് ഒരു കേഡർ പാർട്ടിയിലേത് പോലെ പുതിയ ശൈലി; പാർട്ടിക്ക് വേണ്ടി പണിയെടുക്കുന്നവർക്ക് മാത്രമായിരിക്കും ഇനി ഭാരവാഹിത്വം; കെപിസിസി. പ്രസിഡന്റായ ശേഷം മുല്ലപ്പള്ളി രാമചന്ദ്രൻ ആദ്യമായി കണ്ണൂരിലെത്തിയപ്പോൾ സംഭവിച്ചത്

October 11, 2018 | 10:09 pm

കണ്ണൂർ: പതിവ് ആരവങ്ങളില്ല. മുദ്രാ വാക്യങ്ങളില്ല. കെപിസിസി. പ്രസിഡണ്ടായ ശേഷം മുല്ലപ്പള്ളി രാമചന്ദ്രൻ ആദ്യമായി കണ്ണൂരിലെത്തിയപ്പോൾ കോൺഗ്രസിന് പുതിയ ശൈലി. വെല്ലുവിളിയോ പോർവിളിയോ ഇല്ലാതെയുള്ള പ്രസംഗവും കണ...

'ഇന്നത്തെ കോൺഗ്രസ് നാളത്തെ ബിജെപി! ചില കോൺഗ്രസ് നേതാക്കൾ സംസാരിക്കുന്നതും പ്രവർത്തിക്കുന്നതും ബിജെപി.യുടെ ആശയം നടപ്പിലാക്കാൻ നിയോഗിച്ചവരെപോലെ; കോൺഗ്രസ്സുകാരെയെല്ലാം ഇങ്ങനെ അഴിച്ചുവിട്ടാൽ കോൺഗ്രസ്സ് പാർട്ടിയിൽത്തന്നെ തിരിച്ചെത്തുമെന്നതിൽ ഉറപ്പില്ല; ശബരിമല വിഷയത്തിൽ കോൺഗ്രസ് നിലപാടിനെ പരിഹസിച്ച് എംഎം മണി  

October 11, 2018 | 10:06 pm

തിരുവനന്തപുരം: ശബരിമല വിഷയത്തിൽ കോൺഗ്രസ് നിലപാടിനെ വിമർശിച്ചും പരിഹസിച്ചും മന്ത്രി എം.എം.മണി. ഇന്നത്തെ കോൺഗ്രസ് നാളത്തെ ബിജെപി. എന്നത് ഒരു വസ്തുതയായി മാറുന്ന കാഴ്ചയാണ് ഇപ്പോൾ കണ്ടുകൊണ്ടിരിക്കുന്നതെന്ന...

വ്യാജരേഖ നിർമ്മാണം തെളിയിക്കാനായില്ല; രേഖ ഉപയോഗിച്ചവർക്കെതിരെ ക്രമിനൽ കുറ്റം ചുമത്താനാകില്ലെന്ന് സെഷൻസ് കോടതി; മജിസ്‌ട്രേട്ട് കോടതി ചുമത്തിയ ഒരു വർഷത്തെ തടവ് ശിക്ഷ തിരുവനന്തപുരം സെഷൻസ് കോടതി റദ്ദാക്കി

October 11, 2018 | 09:55 pm

തിരുവനന്തപുരം: വ്യാജരേഖ നിർമ്മിച്ചതാരാണെന്ന് പ്രോസിക്യൂഷൻ തെളിയിക്കാതെ രേഖ ഉപയോഗിച്ചവരുടെ ചുമലിൽ കുറ്റം കെട്ടി വച്ച് ശിക്ഷിക്കാനാവില്ലെന്ന് തിരുവനന്തപുരം സെഷൻസ് കോടതി. കീഴ്‌ക്കോടതി വിധിച്ച ഒരു വർഷത്ത...

കർണാടക സർക്കാരിന് തിരിച്ചടി; മന്ത്രിസഭയിലെ ബിഎസ്‌പി മന്ത്രി രാജിവച്ചു; രാജി കോൺഗ്രസും ജെഡിഎസുമായുള്ള അഭിപ്രായ ഭിന്നതയെ തുടർന്നെന്ന് വിവരം; പ്രതികരണം നടത്താതെ മായാവതി; വിദ്യാഭ്യാസ മന്ത്രിയുടെ രാജി കോൺഗ്രസുമായി സഖ്യമില്ലെന്നു മായാവതി പ്രഖ്യാപിച്ചതിനു പിന്നാലെ

October 11, 2018 | 09:49 pm

ബംഗളൂരു: കർണാടക മന്ത്രിസഭയിലെ ബിഎസ്‌പി മന്ത്രി എൻ. മഹേഷ് രാജിവച്ചു. കോൺഗ്രസും ജെഡിഎസുമായുള്ള അഭിപ്രായ ഭിന്നതയെ തുടർന്നാണ് രാജിയെന്നാണ് വിവരം. എച്ച്.ഡി കുമാരസ്വാമി മന്ത്രിസഭയിലെ പ്രാഥമിക വിദ്യാഭ്യാസ മന...

ഒന്നും ഉദ്ദേശിച്ചല്ല പറഞ്ഞത് ..അയ്യപ്പനെ ഓർത്താണ് പറഞ്ഞത്.. ഈ അമ്മയോട് ക്ഷമിക്കണം'; ഈഴവ സമുദായത്തിൽ ഉള്ളവരെ അപമാനിക്കാനുള്ള ശ്രമം ആയിരുന്നില്ല; ഈഴവ സമുദായത്തിലുള്ളവർ ഈ അമ്മയോട് ക്ഷമിക്കണം; 'ആ ചോ****മോന്റെ മോന്തയടിച്ചു പറിക്കണമെന്ന് മുഖ്യമന്ത്രിയെ അധിക്ഷേപിച്ചതിൽ ഖേദവുമായി മണിയമ്മ

October 11, 2018 | 09:36 pm

തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശന വിധിയുമായി ബന്ധപ്പെട്ട് നടക്കുന്ന പ്രതിഷേധങ്ങൾക്കിടെ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ചോവനെന്ന് ജാതി അധിഷേപം നടത്തിയതിലും അസഭ്യം പറഞ്ഞതിലും മാപ്പ് അപേക്ഷയുമായി ചെറു...

അനുമതി റദ്ദാക്കിയിട്ടും സർക്കാരിനെ പിടിച്ച ദുർഭൂതമോ ബ്രൂവറി; വീണ്ടും കള്ളക്കളി പുറത്ത്; 2016-ൽ തള്ളിയ കമ്പനിക്ക് 2018-ൽ അനുമതി നൽകി; 2018ൽ മുഖ്യമന്ത്രിക്ക് നേരിട്ട അപേക്ഷ നൽകിയെന്ന പ്രതിപക്ഷ നേതാവിന്റെ ആരോപണങ്ങൾ തെളിയുന്നു; ആരോപണത്തിന്റെ മൂർച്ചകൂട്ടി കോൺഗ്രസ്

October 11, 2018 | 09:21 pm

തിരുവനന്തപുരം; ബ്രൂവറിയിൽ വീണ്ടും വെട്ടിലായി സർക്കാർ.  2018 അബ്കാരിനയം ചൂണ്ടിക്കാട്ടി ബ്രൂവറിക്കുള്ള അപ്പോളോയുടെ അപേക്ഷ തള്ളിയ ഇടതു സർക്കാർ 2018 ൽ നയം മാറ്റാതെ അനുമതി നൽകിയതിനു രേഖകൾ. അപ്പോളോ ഡിസ്റ്റി...

പുറ്റിങ്ങൽ വെടിക്കെട്ടപകടത്തിൽ പ്രിയതമൻ ലോകം വെടിഞ്ഞതോടെ ഏകാന്തതയുടെ തുരുത്തിലായി; പ്രാരാബ്ധങ്ങൾക്കിടെ കൈത്താങ്ങായ ഭർത്താവിന്റെ ഉറ്റസുഹൃത്തുമായി പ്രണയത്തിലായി; ഒടുവിൽ ഒന്നാകാൻ തീരുമാനിച്ചപ്പോൾ രണ്ടാക്കാൻ മതത്തിന്റെ കെട്ടുപാടുമായി ബന്ധുക്കൾ; ഇത്തിക്കരയാറ്റിൽ ചാടി മനുവും സുറുമിയും ജീവനൊടുക്കിയത് വിവാഹത്തിനായി എല്ലാ ഒരുക്കവും നടത്തിയ ശേഷം

October 11, 2018 | 09:18 pm

കൊല്ലം: കമിതാക്കൾ ആറ്റിൽ ചാടി ആത്മഹത്യചെയ്തത് വിവാഹത്തിന് ബന്ധുക്കൾ എതിര് നിന്നതിനെന്ന് സൂചന. ഇതര മതസ്ഥരായതിനാൽ ബന്ധുക്കൾ ഇവരെ ജീവിക്കാനനുവദിക്കില്ല എന്ന ചിന്തയാണ് ആത്മഹത്യക്ക് പ്രേരിപ്പിച്ചതെന്നാണ് വ...

മലയാളികൾ കാണാതെപോയ വജ്രായുധം ഓസ്‌ട്രേലിയക്കാർ കണ്ടു; കോഴിക്കോടുകാരൻ ജിയാസ് ലോകകപ്പ് വരെ കങ്കാരുപ്പടയ്‌ക്കൊപ്പം; രഞ്ജി ടീം സ്വപ്‌നത്തിൽ മാത്രമൊതുങ്ങിയപ്പോൾ തേടിയെത്തിയത് ഓസ്‌ട്രേലിയൻ ടീമിനൊപ്പമുള്ള അവസരം; ലോകോത്തര സ്പിന്നർമാരെ നേരിടാൻ പഠിപ്പിച്ച ജിയാസിനെ ജസ്റ്റിൻ ലാങ്കർക്ക് പെരുത്തിഷ്ടം; ലോകത്തിലെ ഏറ്റവും മികച്ച സൗകര്യങ്ങൾ ലഭിച്ച സന്തോഷം മറുനാടനോട് തുറന്ന് പറഞ്ഞ് ജിയാസ്

October 11, 2018 | 08:59 pm

തിരുവനന്തപുരം: കേരളത്തിൽ നിന്ന് ഇന്ത്യൻ ടീമിൽ എത്താൻ കഴിവുള്ള നിരവധിപേരുണ്ട്. ഐപിഎല്ലിൽ ഉൾപ്പടെ ഇവർ മികച്ച പ്രകടനം നടത്തിയിട്ടുമുണ്ട്. എന്നാൽ അന്താരഷ്ട്ര തലത്തിൽ മികവ് കാണിക്കാൻ പോന്ന കഴിവുണ്ടായിട്ടും...

പെൺകടുവയെ ആകർഷിക്കാനായി ന്യൂയോർക്കിൽ നിന്നുമുള്ള 'പെർഫ്യൂം പ്രയോഗം' ; ഒൻപതു പേരുടെ ജീവൻ കവർന്ന കൊലയാളി കടുവയെ പിടിച്ചുകെട്ടാൻ പതിനെട്ടടവും പ്രയോഗിച്ച് മഹാരാഷ്ടയിലെ പാണ്ഡവർ കവട ഗ്രാമം; 'ടി വണ്ണിനെ' പിടിക്കാൻ പാരാഗ്ലൈഡറുടെ സേവനം മുതൽ പെർഫ്യൂം വരെ പ്രയോഗിച്ചിട്ടും ഫലം നിരാശ

October 11, 2018 | 08:35 pm

മുംബൈ: ഒൻപതു വിലയേറിയ ജീവനുകൾ കവർന്നിട്ടും ചോരക്കൊതി മാറാത്ത പെൺകടുവയെ പിടിക്കാൻ പതിനെട്ടടവും പയറ്റുകയാണ് മഹാരാഷ്ട്രയിലെ പാണ്ഡവർ ഗ്രാമം. ഇവിടെയുള്ളവർക്ക് നാളുകളായി ഭീഷണിയുയർത്തി നിൽക്കുന്ന കടുവയെ പിടി...

MNM Recommends

Loading...