1 usd = 70.76 inr 1 gbp = 95.34 inr 1 eur = 79.07 inr 1 aed = 19.26 inr 1 sar = 18.87 inr 1 kwd = 233.31 inr

Dec / 2019
13
Friday

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളുമായി അഭിപ്രായവ്യത്യാസം; എഎപി നേതാവ് മായങ്ക് ഗാന്ധി ദേശീയ എക്‌സിക്യൂട്ടീവിൽ നിന്നു രാജിവച്ചു

November 11, 2015 | 08:48 pm

ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളുമായുണ്ടായ അഭിപ്രായവ്യത്യാസത്തെത്തുടർന്ന് ആം ആദ്മി പാർട്ടി നേതാവ് മായങ്ക് ഗാന്ധി പാർട്ടിയുടെ ദേശീയ എക്‌സിക്യൂട്ടീവിൽനിന്നു രാജിവച്ചു. മഹാരാഷ്ട്രയിലെ ആം ആ...

രാജി നിയമവ്യവസ്ഥയോടുള്ള ബഹുമാനം കൊണ്ട്; എന്റെ രക്തത്തിനു വേണ്ടി ദാഹിക്കുന്ന പലരും വേട്ടയാടി; തേജോവധം ചെയ്യാൻ രാഷ്ട്രീയ ഗൂഢാലോചന; പിന്നിൽ ആരെന്നറിയാം; പക്ഷേ പറയില്ല; 50 വർഷത്തെ രാഷ്ട്രീയ ജീവിതം സുതാര്യം; പാലായിലെ ജനങ്ങൾ ആഗ്രഹിക്കുന്നിടത്തോളം തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നും കെ എം മാണി

November 11, 2015 | 06:50 pm

തിരുവനന്തപുരം: മന്ത്രിസ്ഥാനം രാജിവച്ചത് നിയമവ്യവസ്ഥയോടുള്ള ബഹുമാനം കൊണ്ടാണെന്നു കെ എം മാണി. എന്റെ രക്തത്തിനു വേണ്ടി പലരും വേട്ടയാടിയെന്നും അദ്ദേഹം പറഞ്ഞു. സുതാര്യവും സംശുദ്ധവുമായ 50 വർഷത്തെ രാഷ്ട്രീയ ...

രഞ്ജി ട്രോഫിയിൽ കുംബ്ലെയുടെ റെക്കോർഡിനൊപ്പം ജലജ് സക്‌സേന; രണ്ടിന്നിങ്‌സിലായി 16 വിക്കറ്റുമായി മധ്യപ്രദേശ് ഓൾറൗണ്ടർ

November 11, 2015 | 06:00 pm

മുംബൈ: ഇതിഹാസതാരം അനിൽ കുംബ്ലെയുടെ റെക്കോർഡിനൊപ്പം മധ്യപ്രദേശ് ഓൾറൗണ്ടർ ജലജ് സക്‌സേന. രഞ്ജി ട്രോഫിയിലാണു സക്‌സേനയുടെ നേട്ടം. രണ്ടിന്നിങ്‌സിലായി 16 വിക്കറ്റാണ് സക്‌സേന വീഴ്‌ത്തിയത്. റെയിൽവെക്കെതിരായ മ...

'സു' വന്നപ്പോൾ മനസുപിടച്ച് സുക്കർബർഗ്; പുതിയ സോഷ്യൽ നെറ്റ്‌വർക്ക് സൈറ്റിന് വിലക്കേർപ്പെടുത്തി ഫേസ്‌ബുക്കും ഇൻസ്റ്റാഗ്രാമും; പുതിയതിനെ സ്വീകരിച്ച് ആരാധകർ ഫേസ്‌ബുക്കിനെ കൈവിടുമോ?

November 11, 2015 | 05:30 pm

സൈബർ ലോകത്ത് ഫേസ്‌ബുക്ക് എന്ന സോഷ്യൽ നെറ്റ്‌വർക്ക് വെബ്‌സൈറ്റ് പടർന്നു പന്തലിച്ചപ്പോൾ കടപുഴകി വീണതാണ് ആദ്യം ഈ മേഖലയിൽ എത്തിയ ഓർക്കൂട്ട് പോലുള്ള വെബ്‌സൈറ്റുകൾ. ഓർക്കൂട്ട് തകർന്നുവീണപ്പോൾ പിന്നീടുള്ള ചർ...

ജനകീയ പങ്കാളിത്തത്തോടെ ഒരുങ്ങിയ 'ഇളംവെയിൽ' വരുന്നു; മണ്ണുസംരക്ഷണത്തിന്റെ പ്രാധാന്യം പ്രതിപാദിക്കുന്ന ചിത്രം 13ന് തിയറ്ററുകളിൽ

November 11, 2015 | 04:54 pm

കണ്ണൂർ: അന്താരാഷ്ട്ര മണ്ണ് വർഷത്തിൽ മണ്ണിലേക്ക് ഇറങ്ങുക എന്ന ആശയം ഉൾക്കൊണ്ട് ജനകീയ പങ്കാളിത്തത്തോടെ ഒരു ചെറിയ ചിത്രം. ഇളംവെയിൽ എന്നു പേരിട്ട ഈ കഥാചിത്രത്തിന്റെ സംവിധായകൻ ഷിജു ബാലഗോപാലനാണ്. സർഗ്ഗം ചിറ്...

തദ്ദേശ തെരഞ്ഞെടുപ്പിൽ എൽഡിഎഫിനു മൂന്നേകാൽ ലക്ഷം വോട്ടിന്റെ വർധന; അധികാരത്തിൽ തുടരാൻ സർക്കാരിനു ധാർമിക അവകാശമില്ല; ജനവിധി മാനിച്ച് ഉമ്മൻ ചാണ്ടി രാജിവയ്ക്കണമെന്നു കോടിയേരി

November 11, 2015 | 04:17 pm

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പു ഫലം വന്നതോടെ അധികാരത്തിൽ തുടരാൻ ഉമ്മൻ ചാണ്ടി സർക്കാരിനു ധാർമിക അവകാശമില്ലെന്നു സിപിഐ(എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിനെ അപേക്ഷ...

ബിജു രമേശിന്റെ ആരോപണം ഏറ്റുപിടിച്ച് വി എസ് അരയും തലയും മുറുക്കി ഇറങ്ങുന്നു; ബാബു വാങ്ങിയത് പത്ത് കോടി; എക്‌സൈസ് മന്ത്രിയെ രക്ഷിക്കാൻ മുഖ്യമന്ത്രി വിൻസൻ എം പോളിന് മേൽ സമ്മർദ്ദം ചെലുത്തിയെന്ന് ആരോപണം; കോഴ വാങ്ങിയ മന്ത്രിക്കെതിരെ കോടതിയെ സമീപിക്കും: വീണ്ടും അങ്കം കുറിച്ച് പ്രതിപക്ഷ നേതാവ്

November 11, 2015 | 03:55 pm

തിരുവനന്തപുരം: ബാർകോഴ കേസിൽ ധനമന്ത്രി കെ എം മാണി രാജിവച്ചെങ്കിലും കാര്യങ്ങൾ അവിടം കൊണ്ടി നിൽക്കില്ലെന്ന് വ്യക്തമാക്കി പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദൻ രംഗത്തെത്തി. മാണിയെ വീഴ്‌ത്തിയതിന് പിന്നാലെ എ...

15 ഡോളർ മിനിമം വേജ് ആവശ്യപ്പെട്ട് ഫാസ്റ്റ് ഫുഡ് ജീവനക്കാരുടെ പ്രകടനം; വിവിധ നഗരങ്ങളിലായി നിരത്തിലിറങ്ങിയത് പതിനായിരക്കണക്കിന് ജീവനക്കാർ

November 11, 2015 | 03:44 pm

ന്യൂയോർക്ക്: മിനിമം വേജ് മണിക്കൂറിൽ 15 ഡോളർ ആക്കണമെന്നാവശ്യപ്പെട്ട് വിവിധ നഗരങ്ങളിൽ പതിനായിരക്കണക്കിന് ഫാസ്റ്റ് ഫുഡ് ജീവനക്കാർ പണിമുടക്കും പ്രകടനവും നടത്തി. അമേരിക്കയിലെ ലോ വേജ് ജീവനക്കാരായ 64 മില്യൺ ...

അസഹിഷ്ണുതക്കെതിരെ പ്രതികരിച്ച ഷാരൂഖിനോട് കേന്ദ്രം പ്രതികാരം തുടങ്ങിയോ? കിങ് ഖാനെ എൻഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥൻ ചോദ്യം ചെയ്തു; വിദേശനാണ്യ വിനിമയച്ചട്ടം ലംഘിച്ചെന്ന് ആരോപണം

November 11, 2015 | 03:39 pm

മുംബൈ: രാജ്യത്ത് വർദ്ധിച്ചുവരുന്ന അസഹിഷ്ണുതയ്‌ക്കെതിരെ പ്രതികരിച്ച ബോളിവുഡ് സൂപ്പർതാരം ഷാരൂഖ് ഖാനോട് കേന്ദ്രസർക്കാർ പ്രതികാര നടപടി തുടങ്ങിയോ? അങ്ങനെയെന്ന തോന്നിക്കുന്ന വിധത്തിൽ ഷാരൂഖിനെതിെര കേന്ദ്രത്ത...

മസ്‌കറ്റിൽ മലയാളി ദമ്പതികൾ വൈദ്യുതാഘാതമേറ്റ് മരിച്ച നിലയിൽ; മൃതദേഹങ്ങൾ കണ്ടെത്തിയത് ദേഹമാസകലം വൈദ്യുതി കേബിൾ ചുറ്റിയ നിലയിൽ; കോഴിക്കോട് സ്വദേശികളുടെ മരണത്തിൽ ആശങ്ക മാറാതെ മലയാളികൾ

November 11, 2015 | 03:35 pm

മസ്‌കറ്റ്: മസ്‌കത്തിനടത്ത് ജിഫ്‌നയിൽ മലയാളി ദമ്പതികളെ വൈദ്യുതാഘാതമേറ്റ് മരിച്ചനിലയിൽ കണ്ടെത്തി. കോഴിക്കോട് കുറ്റ്യാടി സ്വദേശികളായ വിജേഷ്, മൃദുല എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇരുവർക്കും 30 വ...

ഖത്തർ വേതന സുരക്ഷാ സമ്പ്രദായം: നിലവിലെ കമ്പനികളിലും സ്ഥാപനങ്ങളിലും നടത്തുന്ന പരിശോധനകളുടെ എണ്ണം കൂട്ടും; നിയമലംഘകർക്ക് പിഴയും നിയമനടപടിയും

November 11, 2015 | 03:20 pm

ദോഹ: വേതന സംരക്ഷണ സംവിധാനം നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ കമ്പനികളിൽ പരിശോധന നടത്തുമെന്ന് തൊഴിൽ മന്ത്രാലയം വ്യക്തമാക്കി. നിലവിൽ കമ്പനികളിലും സ്ഥാപനങ്ങളിലും നടത്തുന്ന പരിശോധനകളുടെ എണ്ണം കൂട്ടാനാ...

ആനവേട്ടക്കാർക്കു കഞ്ഞിവയ്ക്കാൻ പോയ കുഞ്ഞുമോൻ അകത്ത്; ആനക്കൊമ്പുകൾ അനധികൃതമായി കൈവശം വച്ചെന്ന ഗുരുതര കുറ്റംചെയ്ത മോഹൻലാലിനെതിരായ അന്വേഷണം സംസ്ഥാന മന്ത്രിയും മലയാളിയായ കേന്ദ്രമന്ത്രിയും ചേർന്ന് അവസാനിപ്പിച്ചു

November 11, 2015 | 03:19 pm

കോതമംഗലം: ആനവേട്ടക്കാർക്ക് കഞ്ഞിവയ്ക്കാൻ പോയ കുഞ്ഞുമോൻ അഴിക്കള്ളിലായിട്ട് മാസങ്ങൾ പിന്നിടുമ്പോഴും സൂപ്പർ താരത്തിനെതിരെയുള്ള ആനക്കൊമ്പ് കേസിൽ നടപടിയായില്ല. അനധികൃതമായി ആനക്കൊമ്പ് സൂക്ഷിച്ചതായി കണ്ടെത്ത...

ബീഫിന്റെ കാര്യത്തിൽ രാഷട്രീയ നേതാക്കളെല്ലാം ഒരുമിച്ച് നിന്നപ്പോൾ ആർഎസ്എസിന് കേരളത്തോട് കടുത്ത ദേഷ്യം; 'കേരളം ദൈവത്തിന്റെ നാടല്ല, ദൈവമില്ലാത്തവരുടെ നാടാണോ? എന്ന് ചോദിച്ച് സംഘപരിവാർ മുഖപത്രം

November 11, 2015 | 03:12 pm

ന്യൂഡൽഹി: ബീഫിന്റെ കാര്യം വന്നപ്പോൾ കേരളത്തിലെ രാഷ്ട്രീയക്കാരെല്ലാം ഒരുപോലെയാണ് നിലപാട് സ്വീകരിച്ചത്. ഉത്തരേന്ത്യൻ രാഷ്ടീയം കേരളത്തിൽ വേണ്ടെന്ന് പറഞ്ഞായിരുന്നു ബീഫ് രാഷ്ട്രീയത്തെ കേരളം എതിർത്തത്. ഇങ്ങ...

ഗണേശ് നായർ ഫൊക്കാനാ നാഷണൽ കൺവൻഷന്റെ ജനറൽ കൺവീനർ

November 11, 2015 | 03:09 pm

ന്യൂയോർക്ക്: 2016 ജൂലൈ ഒന്നു മുതൽ 4 വരെ കാനഡയിലെ ടൊറന്റോയിൽ വച്ച് നടത്തുന്ന ഫൊക്കാനാ നാഷണൽ കൺവൻഷനുവേണ്ടിയുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നു,ഈ  മഹോത്സവത്തിന്റ  ഭാഗമയി പല പുതിയ പദ്ധിതികളും ആസുത്രണംചെയെത്  ...

അബൂദബി ഗുവൈഫാത്ത് പാതയിൽ പുതിയ വേഗതാ പരിധി; ഞായറാഴ്‌ച്ച മുതൽ പ്രാബല്യത്തിൽ

November 11, 2015 | 03:06 pm

അബൂദബിയിലെ ഏറ്റവും അപകടകരമായ പത്ത് റോഡുകളിൽ ഒന്നായി പഠനത്തിൽ കണ്ടത്തെിയ അബൂദബി ഗുവൈഫാത്ത് പാതയിൽ ഞായറാഴ്ച മുതൽ പുതിയ വേഗതാ പരിധി നിലവിൽ വരുന്നു. റോഡിലെ മൂന്ന് ഭാഗങ്ങളിൽ വ്യത്യസ്ത വേഗതാ പരിധിയാണ് നിശ്ച...

MNM Recommends