1 usd = 76.42 inr 1 gbp = 93.74 inr 1 eur = 82.57 inr 1 aed = 20.81 inr 1 sar = 20.32 inr 1 kwd = 245.63 inr

Apr / 2020
05
Sunday

ആണവ-പ്രതിരോധ മേഖലകളിൽ ഇന്ത്യയും റഷ്യയും സഹകരണം ശക്തമാക്കും; ആണവ റിയാക്ടറുകളുടെ നിർമ്മാണമുൾപ്പെടെ 20 കരാറിൽ ഒപ്പുവച്ചു

December 11, 2014 | 09:26 pm

ന്യൂഡൽഹി: ആണവ, പ്രതിരോധമേഖലകളിൽ സഹകരണം ശക്തമാക്കാൻ ഇന്ത്യ-റഷ്യ വാർഷിക ഉച്ചകോടിയിൽ തീരുമാനം. കൂടങ്കുളം ആണവോർജ്ജ നിലയത്തിൽ രണ്ട് ആണവ റിയാക്ടറുളുടെ നിർമ്മാണമുൾപ്പെടെ ഇരുപത് കരാറുകളിൽ ഇരു രാജ്യങ്ങളും ഒപ്പ...

സാനിയ മിർസയും ഷോയ്ബ് മാലിക്കും വേർപിരിയലിന്റെ വക്കിലോ? താരദമ്പതികളുടെ ബന്ധം തകർച്ചയിലെന്ന് ദേശീയ ദിനപത്രം

December 11, 2014 | 09:13 pm

ഇന്ത്യയുടെ അഭിമാനതാരമായ സാനിയ മിർസയും പാക്കിസ്ഥാൻ ക്രിക്കറ്ററായ ഷോയ്ബ് മാലിക്കുമായിട്ടുള്ള വിവാഹബന്ധം തകർച്ചയിലെന്ന് സൂചന. ഒരു ദേശീയ പത്രമാണ് ഇത്തരത്തിലുള്ള ഒരു വാർത്ത റിപ്പോർട്ട് ചെയ്തത്. എന്നാൽ ഇതിന...

സീരിയൽ കണ്ടു കരയാൻ ഇനി ഞങ്ങളില്ല; കുമാരപുരം പൊതുജനം ലെയ്‌നിൽ കണ്ണുനീർ പരമ്പരകൾക്ക് അനൗദ്യോഗിക നിരോധനം

December 11, 2014 | 07:38 pm

തിരുവനന്തപുരം: പ്രൈം ടൈമിൽ വിവിധ ചാനലുകൾ സംപ്രേഷണം ചെയ്യുന്ന കണ്ണീർ സീരിയലുകളോട് പലതരത്തിലാണ് പ്രേക്ഷകരുടെ പ്രതികരണം. ജോലിയെല്ലാം ഒതുക്കി ഇനി അൽപ്പനേരം ടിവി കാണാമെന്നു കരുതുന്ന ശരാശരി വീട്ടമ്മമാരെല്ലാ...

ആർഎസ്എസ് മാതൃകാ സംഘടനയെന്നു വെങ്കയ്യ നായിഡു; മതപരിവർത്തനം തടയാൻ നിയമം കൊണ്ടുവരാമെന്നും കേന്ദ്രമന്ത്രി: ആർഎസ്എസ് പ്രീണനത്തിൽ പ്രതിഷേധിച്ചു പ്രതിപക്ഷം ഇറങ്ങിപ്പോയി

December 11, 2014 | 06:32 pm

ന്യൂഡൽഹി: മതപരിവർത്തനവുമായി ബന്ധപ്പെട്ടു മന്ത്രി വെങ്കയ്യ നായിഡു ലോക്‌സഭയിൽ നടത്തിയ പരാമർശത്തിനെതിരെ ലോക്‌സഭയിൽ ബഹളം. മതപരിവർത്തനത്തിനെതിരെ നിയമം കൊണ്ടുവരാമെന്നാണ് നായിഡു പറഞ്ഞത്. ആർഎസ്എസിൻെ പ്രകീർത്ത...

റോത്തക് സഹോദരിമാർ യഥാർത്ഥത്തിൽ സൂപ്പർ ഹീറോകളോ അതോ നാലാംകൂലികളോ? ആക്രമണത്തിനിരയായവർ നിരപരാധികളോ? വീഡിയോ കണ്ടുനോക്കൂ

December 11, 2014 | 06:01 pm

ബസിൽ തങ്ങളുടെ മാനത്തിനു വില പറഞ്ഞവരെ അടിച്ചൊതുക്കിയ റോത്തക് സഹോദരിമാർ മാദ്ധ്യമശ്രദ്ധ നേടിയത് വളരെ പെട്ടെന്നാണ്. സംഭവം വാർത്തകളിൽ നിറഞ്ഞതോടെ ഇവർക്ക് ധീരത്ക്കുള്ള പുരസ്‌കാരം നൽകാൻ ഹരിയാന സർക്കാരും മുന്ന...

അടിയന്തരാവസ്ഥയുടെ ചട്ടങ്ങളെക്കുറിച്ച് ഇന്ദിര ഗാന്ധിക്ക് അറിവുണ്ടായിരുന്നില്ല; 'നാടകീയമായ ദശാബ്ദ'ത്തെക്കുറിച്ച് ജന്മദിനത്തിൽ പ്രണബിന്റെ പുസ്തകം പുറത്തിറങ്ങി

December 11, 2014 | 05:25 pm

ന്യൂഡൽഹി: രാജ്യത്ത് 1975ൽ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുമ്പോൾ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിക്ക് ഭരണഘടനാ ചട്ടങ്ങൾ അറിയില്ലായിരുന്നുവെന്ന രാഷ്ട്രപതി പ്രണബ് മുഖർജി. പ്രണബ് രചിച്ച 'നാടകീയമായ ദശാബ്ദം: ...

മഹാത്മാ ഗാന്ധിയുടെ ഘാതകൻ നാഥുറാം ഗോഡ്‌സെ രാജ്യസ്‌നേഹിയെന്ന് ബിജെപി എംപി സക്ഷി മഹാരാജ്; വിവാദമാകും മുമ്പ് നിമിഷങ്ങൾക്കകം തിരുത്തി

December 11, 2014 | 05:04 pm

ന്യൂഡൽഹി: പാർലമെന്റിനെ സ്തംഭിപ്പിക്കുന്ന വിധത്തിലേക്ക് പ്രതിപക്ഷ പാർട്ടികൾക്ക് ഇടനൽകിയത് ബിജെപി മന്ത്രി നിരജ്ഞൻ ജ്യോതി നടത്തിയ പ്രസ്താവനയായിരുന്നു. മുസ്ലിംങ്ങളും ക്രൈസ്തവരും രാമന്റെ മക്കളാണെന്നായിരുന...

ഇന്ത്യൻ ക്രിസ്ത്യൻ കമ്യൂണിറ്റി ഇന്റർനാഷണൽ കോർഡിനേറ്ററായി ഡേവിസ് എടക്കുളത്തൂറിനെ തെരഞ്ഞെടുത്തു

December 11, 2014 | 04:48 pm

ദോഹ: ഇന്ത്യൻ ക്രിസ്ത്യൻ കമ്യൂണിറ്റി ഇന്റർനാഷണൽ കോർഡിനേറ്ററായി ഖത്തറിലെ പ്രമുഖ വ്യവസായിയും സാമൂഹിക പ്രവർത്തകനുമായ ഡേവിസ് എടക്കുളത്തൂർ തിരഞ്ഞെടുക്കപ്പെട്ടു. ബുൽബാൻ ട്രേഡിങ്, ടിൽകോൺ ഇൻഡസ്ട്രീസ്, ഒലിവ് ഇന...

ആത്മവീര്യം കെടുത്തുന്ന പ്രചാരണം വ്യാപകമാകുന്നു; വാട്‌സാപ്പ് ഉപേക്ഷിക്കാൻ സൈനികർക്ക് നിർദ്ദേശം

December 11, 2014 | 04:48 pm

ന്യൂഡൽഹി: സൈനികരുടെ ആത്മവീര്യം കെടുത്തുന്ന തരത്തിലുള്ള സന്ദേശങ്ങൾ പ്രചരിക്കുന്നതിനാൽ വാട്‌സാപ്പ് ഉപേക്ഷിക്കാൻ നിർദ്ദേശം. ബുഡ്ഗാം വെടിവയ്പിനും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കശ്മീർ സന്ദർശനത്തിനുംശേഷമാ...

മാണി സാറിനെയും ഫേസ്‌ബുക്കിലെടുത്തോ? വിജിലൻസ് കേസ് ചാർജ്ജ് ചെയ്ത വാർത്ത ഫേസ്‌ബുക്കിന്റെ ട്രെൻഡിങ് ലിസ്റ്റിൽ ഇടം പിടിച്ചു

December 11, 2014 | 04:38 pm

തിരുവനന്തപുരം: മാണി സാറിനെയും ഫേസ്‌ബുക്കിലെടുത്തോ? ഇന്ത്യൻ യുവാക്കൾക്ക് കോടികൾ നൽകി ഫേസ്‌ബുക്കിൽ ജോലി നൽകുന്ന സമയത്താണ് ഇങ്ങനെയൊരു ചോദ്യം ഉയർന്നത്! മറ്റൊന്നും കൊണ്ടല്ല, ഫേസ്‌ബുക്കിലെ ട്രെൻഡിങ് സ്റ്റോറ...

മലങ്കര ഓർത്തഡോക്‌സ് സഭ ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസ് 2015 ഡാളസ് ഇന്റർ കോണ്ടിനെന്റൽ ഹോട്ടലിൽ

December 11, 2014 | 04:17 pm

ഡാളസ്: മലങ്കര ഓർത്തഡോക്‌സ് സഭ സൗത്ത് വെസ്റ്റ് ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസ് 2015 ജൂലൈ 8 മുതൽ 11 വരെ അഡീസണിലുള്ള ഡാളസ് ഇന്റർ കോണ്ടിനെന്റൽ ഹോട്ടലിൽ വച്ച് നടത്തുവാൻ തീരുമാനിച്ചു. ഡാളസിന്റെ ഹൃദയഭാഗത്ത് സ്ഥി...

ഡാളസ് സെന്റ് മേരീസ് ഓർത്തഡോക്‌സ് വലിയ പള്ളിക്ക് നവ നേതൃത്വം

December 11, 2014 | 04:05 pm

ഡാളസ്:  സെന്റ് മേരീസ് ഓർത്തഡോക്‌സ് വലിയ പള്ളിക്ക് 2015 -ലേക്ക് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. വികാരി ഫാ. രാജു ദാനിയേലിന്റെ അധ്യക്ഷതയിൽ കൂടിയ പൊതുയോഗത്തിൽ സെക്രട്ടറിയായി ബിജി ബേബി, ട്രസ്റ്റിയായി ഷിബു ...

വേറിട്ട അനുഭവുമായി കണിയാപുരം രാമചന്ദ്രൻ ഷൊർട്ട് ഫിലിം ഫെസ്റ്റിവൽ

December 11, 2014 | 04:03 pm

കുവൈറ്റ് അബ്ബാസിയ യുണേറ്റ്ഡ് ഇന്ത്യൻ സ്‌കൂൾ ഓഡിറ്റോറിയത്തിൽ  നടന്ന രണ്ടാമതു കണിയാപുരം രാമചന്ദ്രൻ ഷൊർട്ട് ഫിലിം ഫെസ്റ്റിവൽ കുവൈറ്റ് ഇലെ പ്രവാസി സമൂഹത്തിനു വെറിട്ടൊരു അനുഭവം ആയി മാറി. കേരള സഗീത നാടക അക്...

സദാചാര പൊലീസിനെതിരായ ആ കെട്ടിപ്പിടുത്തം കോളജിന്റെ സൽപ്പേരിന് ഭംഗം വരുത്തി! ഹഗ് ഓഫ് ലവ് സമരത്തിൽ പങ്കെടുത്ത ലോ കോളേജ് വിദ്യാർത്ഥികൾക്കെതിരെ നടപടി

December 11, 2014 | 03:57 pm

തിരുവനന്തപുരം: സദാചാര പൊലീസിംഗിന് എതിരായി പ്രതിഷേധമെന്ന നിലയ്ക്കാണ് കോഴിക്കോട് ലോ കോളേജിലെ വിദ്യാർത്ഥികൾ പരസ്പ്പരം കെട്ടിപ്പിടിച്ച് ഇന്നലെ പ്രതിഷേധം അറിയിച്ചത്. ആണും പെണ്ണും പരസ്പ്പരം കെട്ടിപ്പിടിച്ചു...

സംസ്ഥാന സ്‌കൂൾ കായികമേളയിൽ എറണാകുളത്തിന് ഓവറോൾ കിരീടം; അവസാന ദിവസത്തെ കുതിപ്പിൽ കോതമംഗലം സെന്റ് ജോർജ് സ്‌കൂൾതല ചാമ്പ്യന്മാർ

December 11, 2014 | 03:49 pm

തിരുവനന്തപുരം: അമ്പത്തെട്ടാമത്‌ സംസ്ഥാന സ്‌കൂൾ കായികമേളയിൽ കോതമംഗലം സെന്റ് ജോർജ് സ്‌കൂൾ ചാമ്പ്യന്മാരായി. 83 പോയിന്റോടെയാണ് സ്‌കൂൾ കഴിഞ്ഞ വർഷത്തെ കിരീടം നിലനിർത്തിയത്. ജില്ലാടിസ്ഥാനത്തിൽ എറണാകുളം ജില്ല...

MNM Recommends

Loading...