1 usd = 71.09 inr 1 gbp = 92.28 inr 1 eur = 79.41 inr 1 aed = 19.35 inr 1 sar = 18.95 inr 1 kwd = 234.35 inr

Oct / 2019
20
Sunday

ഗ്രൂപ്പ് വൈരം മറന്ന് ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും ഒരുമിച്ചു ശ്രമിച്ചിട്ടും ഡേവിഡ് ലാലിയുടെ വിധി രണ്ടു കൊല്ലം അകത്ത് കിടക്കാൻ; മജിസ്‌ട്രേറ്റ് കോടതി മുതൽ സുപ്രീം കോടതി വരെ ശിക്ഷിച്ചിട്ടും ഒറ്റ ദിവസം ജയിലിൽ കിടക്കാതെ നേതാക്കൾ ഊരിയെടുത്ത നേതാവിന്റെ ശിക്ഷാഇളവ് ഹൈക്കോടതി റദ്ദ് ചെയ്തു: മുഖ്യമന്ത്രിയുടെ സിഡി തേടി പോയ ഓബി വാനുകൾ മാത്രം ഇതൊന്നും അറിഞ്ഞില്ല

December 11, 2015 | 08:50 pm

കൊച്ചി: വിശപ്പ് സഹിക്കാനാവാതെ റൊട്ടി മോഷ്ടിച്ചാൽ പാവങ്ങളെ തടവിലാക്കുന്ന നാട്ടിൽ ഒരു ക്രിമിനലിനെ മജിസ്‌ട്രേറ്റ് കോടതി മുതൽ സുപ്രീം കോടതി വരെ ശിക്ഷിച്ചിട്ടും ഒരു ദിവസം പോലും ജയിലിൽ കിടക്കാതെ രക്ഷിച്ചതിന...

ആർഎസ്എസിൽ ബീഫ് കഴിക്കുന്നവരുണ്ടെന്ന് അഖിലേന്ത്യ പ്രചാർ പ്രമുഖ്; ബീഫ് കഴിക്കുന്നവർക്ക് ആർഎസ്എസിൽ ചേരാൻ ബുദ്ധിമുട്ടില്ല; മറ്റുള്ളവരുടെ ഭക്ഷണശീലം സംഘടനയെ ബാധിക്കില്ലെന്നും മന്മോഹൻ വൈദ്യ

December 11, 2015 | 08:47 pm

ഇറ്റാനഗർ: ആർഎസ്എസിലും ബീഫ് കഴിക്കുന്നവരുണ്ടെന്ന് അഖിലേന്ത്യ പ്രചാർ പ്രമുഖ് മന്മോഹൻ വൈദ്യ. ബീഫ് കഴിക്കുന്നവർ ആർ.എസ്.എസിൽ ചേരുന്നതിൽ ബുദ്ധിമുട്ടൊന്നുമില്ലെന്നും വൈദ്യ പറഞ്ഞു. ആർ.എസ്.എസ്. ഒരു സാമൂഹ്യ സംഘ...

ജയിലിൽ സൗകര്യങ്ങൾ പോരെന്നു ഓൺലൈൻ പെൺവാണിഭക്കേസ് പ്രതി രശ്മി ആർ നായർ; ആർഭാടമില്ലാത്തതാണു പരാതിക്കു കാരണമെന്നു പൊലീസ്

December 11, 2015 | 08:37 pm

ബംഗളൂരു: ജയിലിൽ സൗകര്യം പോരെന്ന് ഓൺലൈൻ പെൺവാണിഭക്കേസ് പ്രതി രശ്മി ആർ നായരുടെ വാദം. അന്വേഷണത്തിനായി ബംഗളൂരുവിൽ എത്തിച്ചപ്പോഴാണ് സെൻട്രൽ ക്രൈംബ്രാഞ്ച് പ്രത്യേക കോടതിയിൽ രശ്മിയുടെ പരാതി. അതേസമയം, ജയിലിൽ ...

ത്രിദിന സന്ദർശനത്തിനായി ജപ്പാൻ പ്രധാനമന്ത്രി ഇന്ത്യയിലെത്തി; ഷിൻസോ ആബേ അതുല്യനായ നേതാവെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി

December 11, 2015 | 08:07 pm

ന്യൂഡൽഹി: ത്രിദിന സന്ദർശനത്തിനായി ജാപ്പനീസ് പ്രധാനമന്ത്രി ഷിൻസോ അബെ ഡൽഹിയിലെത്തി. ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബേ അതുല്യനായ നേതാവാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ആബേയുടെ സന്ദർശനം ഇരു രാജ്യങ്...

ഗവർണർക്കു 'ഗവർണർ ഓഫ് കേരള'; മന്ത്രിമാർക്ക് കേരള സർക്കാർ ബോർഡ്; വിവിധ വകുപ്പുകളുടെ വാഹനങ്ങളിൽ 'കേരള സ്റ്റേറ്റ്' വേണ്ട: വാഹനങ്ങളിലെ ബോർഡ് പ്രദർശനത്തിന് നിർദ്ദേശങ്ങളായി; പരാതിയുണ്ടെങ്കിൽ ഫോട്ടോയെടുത്തോ വാട്‌സ്ആപ്പ് വഴിയോ അറിയിക്കാം

December 11, 2015 | 07:36 pm

തിരുവനന്തപുരം: വാഹനങ്ങളിൽ ബോർഡ് പ്രദശിപ്പിക്കുന്നത് സംബന്ധിച്ച് മോട്ടോർ വാഹന വകുപ്പ് ചട്ടം ഭേദഗതി ചെയ്ത് ഉത്തരവ് പുറപ്പെടുവിച്ചു. കേരളത്തിൽ രജിസ്റ്റർ ചെയ്യുന്ന എല്ലാ വാഹനങ്ങളിലും അതത് വാഹനങ്ങൾക്ക് അനു...

യൂണിവേഴ്‌സിറ്റി പരീക്ഷയ്ക്കുള്ള ചോദ്യപേപ്പർ മാറി; വിവരം അറിഞ്ഞത് പരീക്ഷ തുടങ്ങി രണ്ടു മണിക്കൂർ പിന്നിട്ട്; പുതിയ ചോദ്യപേപ്പർ വരുത്തി നടത്തിയ പരീക്ഷ കഴിഞ്ഞത് രാത്രി ഏഴരയ്ക്ക്; പുറത്തിറങ്ങാൻ പോലും കഴിയാതെ തളർന്ന് അവശരായി വിദ്യാർത്ഥികൾ

December 11, 2015 | 07:34 pm

തിരുവനന്തപുരം: ചോദ്യപേപ്പർ മാറിയതിനെ തുടർന്ന് ഉച്ചയ്ക്ക് ആരംഭിച്ച യൂണിവേഴ്‌സിറ്റി പരീക്ഷ തീർന്നത് രാത്രി ഏഴരയ്ക്ക്. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലാണ് സംഭവം. ഉച്ചയ്ക്കു 1.30 മുതൽ 4.30 വരെ നടക്കേ...

കൊലക്കേസിൽ നിന്ന് രക്ഷപ്പെടാൻ പുതിയ നീക്കവുമായി നിസാം; വിഷാദ രോഗത്തിന് അടിമയെന്ന് ചന്ദ്രബോസ് വധക്കേസ് പ്രതി വിചാരണക്കോടതിയിൽ

December 11, 2015 | 07:07 pm

തൃശൂർ: കൊലപാതകക്കേസിൽ നിന്നു രക്ഷപ്പെടാൻ പുതിയ നീക്കവുമായി വിവാദ വ്യവസായി മുഹമ്മദ് നിസാം. സെക്യൂരിറ്റി ജീവനക്കാരൻ ചന്ദ്രബോസിനെ ആഡംബരക്കാറിടിച്ചും തല്ലിയും കൊലപ്പെടുത്തിയ കേസിൽ ജയിലിൽ കഴിയുന്ന നിസാം താ...

രാജ്യാന്തര ചലച്ചിത്രോത്സവത്തിന്റെ ചരിത്രത്തിൽ ആദ്യമായി മലയാള സിനിമയ്ക്ക് സുവർണ ചകോരം; ജയരാജിന്റെ ഒറ്റാലിനു തന്നെ പ്രേക്ഷക പ്രീതിയും; മികച്ച സംവിധായകൻ റോബിൽസ് ലാന; നവാഗത പ്രതിഭ അബു ഷാഹിദ് ഇമോൺ

December 11, 2015 | 06:19 pm

തിരുവനന്തപുരം: രാജ്യാന്തര ചലച്ചിത്രോത്സവത്തിന്റെ ചരിത്രത്തിലാദ്യമായി ഒരു മലയാള സിനിമയ്ക്കു സുവർണ ചകോരം. കേരളത്തിന്റെ ഇരുപതാമതു രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് തിരശീല വീഴുമ്പോൾ തലയുയർത്തി നിന്നതു ജയരാജ്...

വി എ ജഗദീഷിനു മിന്നും സെഞ്ച്വറി; വിജയ് ഹസാരെ ട്രോഫിയിൽ കേരളത്തിന് ആദ്യ ജയം; റെയിൽവെസിനെ തോൽപ്പിച്ചത് 60 റൺസിന്

December 11, 2015 | 05:33 pm

ബംഗളൂരു: വി എ ജഗദീഷിന്റെ മിന്നുന്ന സെഞ്ചുറിയുടെ മികവിൽ വിജയ് ഹസാരെ ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിൽ കേരളത്തിന് ആദ്യജയം. റെയിൽവേസിനെ 60 റൺസിനു തോൽപിച്ചാണ് കേരളം ജയം ആഘോഷിച്ചത്. ടോസ് നഷ്ടപ്പെട്ടു ആദ്യം ബ...

സോളാർ സിഡി ദൗത്യം പരാജയപ്പെടുത്തിയതു മാദ്ധ്യമങ്ങളുടെ അത്യുത്സാഹം; തെളിവെടുപ്പ് നടത്താൻ ഉദ്ദേശിച്ചിരുന്നത് രഹസ്യമായി; ബിജു രാധാകൃഷ്ണനെയും കൊണ്ടുള്ള യാത്ര മാദ്ധ്യമങ്ങളും പൊലീസും ആഘോഷമാക്കി: വിമർശനവുമായി സോളാർ കമ്മീഷൻ രംഗത്ത്; സിഡി പുറത്തു വരാതിരിക്കാൻ മുഖ്യമന്ത്രി വേണ്ടതു ചെയ്തിരുന്നുവെന്നു പിണറായി

December 11, 2015 | 05:18 pm

കൊച്ചി: മാദ്ധ്യമങ്ങൾക്കും പൊലീസിനും രൂക്ഷ വിമർശനവുമായി സോളാർ കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ജി ശിവരാജൻ. രഹസ്യമായാണ് തെളിവെടുപ്പ് നടത്താൻ ഉദ്ദേശിച്ചിരുന്നതെന്നും ദൗത്യം പരാജയപ്പെടുത്തിയത് മാദ്ധ്യമങ്ങളുടെ അ...

കറുത്തമ്മേ... എന്നു പ്രണയാതുരനായി നീട്ടിവിളിച്ച് ഷാരൂഖ്; കൊച്ചുമുതലാളീ എന്ന വിളി മുഴുമിപ്പിക്കുംമുമ്പ് പൊട്ടിച്ചിരിച്ച് കജോളും: ചാനൽ പ്രേക്ഷകർക്കു മുന്നിലേക്കിതാ ബോളിവുഡ് താരങ്ങളുടെ ചെമ്മീൻ വേഷപ്പകർച്ച

December 11, 2015 | 04:52 pm

കൊച്ചി: മലയാളത്തിലെ ഇതിഹാസ സിനിമയായ 'ചെമ്മീനി'ൽ പ്രധാന കഥാപാത്രങ്ങളായി ഷാരൂഖ് ഖാനും കജോളുമെത്തിയാൽ എങ്ങനെയുണ്ടാകും. ഇതാ അത്തരമൊരു കാഴ്ച ചാനൽ പ്രേക്ഷകർക്കു മുന്നിലേക്ക് എത്തുകയാണ്. ബോളിവുഡിലെ ഈ പ്രണയജോ...

നിർമ്മാണ തൊഴിലാളികളുടെ അടക്കമുള്ള വിസാ നിരോധനം ആറു മാസത്തേക്കു കൂടി നീട്ടി; വിസ പുതുക്കുന്നതിന് തടസമില്ലെന്ന് മന്ത്രാലയം

December 11, 2015 | 04:40 pm

മസ്‌ക്കറ്റ്: നിർമ്മാണ തൊഴിലാളികൾ, മരപ്പണിക്കാർ, ലോഹ സംസ്‌ക്കരണ വിദഗ്ദ്ധർ, തോട്ടം തൊഴിലാളികൾ, സെയിൽസ് മാർക്കറ്റിങ് പ്രൊഫഷണലുകൾ, ശുചീകരണതൊഴിലാളികൾ  തുടങ്ങിയ ഒമ്പത് പ്രൊഫഷണലുകളിലുള്ളവരുടെ വിസാ നിരോധനം ...

ട്വന്റി 20 ലോകകപ്പിന്റെ മത്സരക്രമം പ്രഖ്യാപിച്ചു; ആദ്യമത്സരം മാർച്ച് 15ന് ഇന്ത്യയും ന്യൂസിലൻഡും തമ്മിൽ; പ്രാഥമിക റൗണ്ടിൽ ഇന്ത്യ-പാക് മത്സരം മാർച്ച് 19ന് ധർമശാലയിൽ

December 11, 2015 | 04:28 pm

മുംബൈ: ക്രിക്കറ്റിന്റെ ചെറുപതിപ്പിന്റെ ലോകകിരീടത്തിനായുള്ള പോരാട്ടം മാർച്ച് 15 മുതൽ. ആതിഥേയരായ ഇന്ത്യയും ന്യൂസിലൻഡും തമ്മിലാണ് ആദ്യ മത്സരം. ചിരവൈരികളായ പാക്കിസ്ഥാനുമായി ആദ്യ റൗണ്ടിൽതന്നെ ഇന്ത്യക്കു മത...

കേരളത്തിൽ എൽഡിഎഫോ യുഡിഎഫോ? ആർഎസ്‌പി ദേശീയ സമ്മേളനത്തിൽ കടുത്ത ഭിന്നത; നിയമസഭാ തെരഞ്ഞെടുപ്പുവരെ യുഡിഎഫിൽ തുടരാൻ ധാരണ

December 11, 2015 | 04:05 pm

ന്യൂഡൽഹി: കേരളത്തിൽ എന്തു നിലപാടു സ്വീകരിക്കണം എന്നതിനെച്ചൊല്ലി ആർഎസ്‌പി ദേശീയ സമ്മേളനത്തിൽ ഭിന്നത. എൽഡിഎഫിലേക്ക് പോകണമെന്നു ഒരു വിഭാഗം പ്രമേയം തന്നെ അവതരിപ്പിച്ചു. പശ്ചിമ ബംഗാൾ, ആന്ധ്ര എന്നിവിടങ്ങളിൽ...

ലിവർപൂൾ മലയാളി അസോസിയേഷൻ (ലിമ) ക്രിസ്മസ് പുതുവത്സരാഘോഷം ജനുവരി രണ്ടിന്

December 11, 2015 | 03:58 pm

ലിവർപൂൾ:  ലിവർപൂൾ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ക്രിസ്തുമസ് പുതുവത്സരാഘോഷം ജനുവരി രണ്ടിന് ശനിയാഴ്ച ഓൾസെയ്ന്റ്‌സ് കാത്തലിക് ഓഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെടുന്നു. വൈകുന്നേരം നാലിന് ആരംഭിക്കുന്ന വർണ...

MNM Recommends