1 usd = 75.77 inr 1 gbp = 92.90 inr 1 eur = 83.44 inr 1 aed = 20.63 inr 1 sar = 20.17 inr 1 kwd = 245.50 inr

May / 2020
28
Thursday

ഒടുവിൽ പ്രതികരണവുമായി പ്രധാനമന്ത്രി; ജനവിധി വിനയത്തോടെ അംഗീകരിക്കുന്നു; 'വിജയവും പരാജയവും ജീവിതത്തിലെ അവിഭാജ്യ ഘടകമെന്നും പ്രധാനമന്ത്രി; കോൺഗ്രസിനെ അവരുടെ വിജയത്തിൽ അഭിനന്ദിക്കുന്നു; ഇന്നത്തെ ഫലം ജനങ്ങളെ കൂടുതൽ സേവിക്കുന്നതിനും ഇന്ത്യയുടെ വികസനത്തിനായി കഠിന പ്രയത്നം നടത്തുന്നതിനുമായി കാണുന്നുവെന്നും നരേന്ദ്ര മോദി

December 11, 2018 | 11:23 pm

ന്യഡൽഹി: അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ബിജെപിക്കുണ്ടായ കനത്ത ആഘാതത്തിൽ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ജനവിധി വിനയത്തോടെ അംഗീകരിക്കുന്നുവെന്ന് പറഞ്ഞ മോദി ജയവും തോൽവിയും ജീവ...

തീപാറും പോരാട്ടം നടന്ന മധ്യപ്രദേശിൽ സർക്കാർ രൂപീകരിക്കാൻ അവകാശവാദമുന്നയിച്ച് കോൺഗ്രസ്; ഗവർണർക്ക് കത്ത് നൽകി കമൽനാഥ്; മധ്യപ്രദേശിൽ ആന്റണി നിരീക്ഷകനായപ്പോൾ ഛത്തീസ്‌ഗഡിൽ മല്ലികാർജ്ജുൻ ഖാർഗെയ്ക്ക് ചുമതല; വസുന്ധരയുടെ ഭരണം അവസാനിപ്പിച്ച് രാജസ്ഥാനിലും രാഹുൽ ബ്രിഗേഡിന് ജയം; മൂന്നിൽ രണ്ട് ഭൂരിപക്ഷത്തിൽ തെലങ്കാനയിൽ ടിആർഎസ് ഭരണം നിലനിർത്തിയപ്പോൾ കോൺഗ്രസിനെ അട്ടിമറിച്ച് മിസോറാമിൽ എംഎൻഎഫും; തോൽവി അംഗീകരിക്കുന്നുവെന്ന് മോദി

December 11, 2018 | 11:23 pm

ന്യഡൽഹി: അഞ്ചുസംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ ഫലം പുറത്തുവന്നപ്പോൾ തീപാറുന്ന പോരാട്ടം നടന്നത് മധ്യപ്രദേശിൽ. തിരഞ്ഞെടുപ്പിന് മുമ്പ് ബിഎസ്‌പിയെ പാട്ടിലാക്കാൻ കഴിയാതിരുന്നത് തിരിച്ചടിയായെന്ന് കോൺഗ്രസ്,തിരിച്...

യോഗിയുടെ പ്രസംഗം യോഗ്യമായില്ല; ആദിത്യനാഥ് പ്രചാരണം നടത്തിയ 59 ശതമാനം മണ്ഡലങ്ങളിലും ബിജെപിക്ക് കനത്ത തിരിച്ചടി; വിമർശനത്തിന് വഴിവച്ച പ്രസംഗങ്ങൾ വോട്ട് ധ്രുവീകരണത്തിന് കാരണമായെന്ന് വിലയിരുത്തൽ; യുപി മുഖ്യനെത്തിയത് മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്‌ഗഢ് എന്നിവിടങ്ങളിൽ ; 63 മണ്ഡലങ്ങളിൽ പ്രചരണം നയിച്ച യോഗിയുടെ പ്രഭാവത്തിൽ ബിജെപി മുൻതൂക്കം നേടിയത് മൂന്നിടങ്ങളിൽ

December 11, 2018 | 10:35 pm

ഡൽഹി: വോട്ട് ഒന്നുകൂടി ഉറപ്പിക്കാൻ കൂടെകൂട്ടിയ യോഗിയുടെ സാന്നിദ്ധ്യം ഇപ്പോൾ ബിജെപിക്ക് തിരിച്ചടിയായെന്ന വാർത്തകളാണ് പുറത്തുവരുന്നത്. വിവാദ നായകനായ യുപി മുഖ്യമന്ത്രി യോാഗി ആദിത്യനാഥിനെ മൂന്ന് സംസ്ഥാനങ്...

പശുവിന് വോട്ടില്ല... ! ഇന്ത്യയിലെ ആദ്യ പശു മന്ത്രി ഒട്ടാറാം ദേവസിക്ക് ദയനീയ പരാജയം; സിരോഹി നിയമസഭയിൽ മത്സരിച്ച ഒട്ടാറാം സ്വതന്ത്ര സ്ഥാനാർത്ഥിയോട് തോറ്റത് 10,000 വോട്ടുകൾ; തോറ്റ് തുന്നംപാടിയത് പത്താം ക്ലാസിലെ ഹിന്ദി പുസ്തകത്തിൽ പശുവിനെ ഗോമാതാവാക്കി ചിത്രീകരിച്ച മന്ത്രി

December 11, 2018 | 10:09 pm

ജയ്പൂർ: ഇനിയെങ്കിലും മനസിലാക്കുക പശു വോട്ടു തരില്ലാ എന്ന്. തിരിച്ചടികളുടെ മേൽ തിരിച്ചടികളിൽ ഉഴലുന്ന ബിജെപിക്ക് കനത്ത പ്രഹരമേറ്റിരിക്കുന്നത് ഇന്ത്യയിലെ ആദ്യ പശു മന്ത്രി ഒട്ടാറാം ദേവസിക്കേറ്റ കനത്ത പാരാ...

രാജ്യം വർഗ്ഗീയമുക്തമായിക്കൊണ്ടിരിക്കുന്ന മനോഹരമായ കാഴ്ചയാണ് ഇപ്പോൾ കാണുന്നതെന്ന് സംവിധായകൻ എം എ നിഷാദ്; എഐടിയുസി പ്രതിഭ സംഗമം ഉദ്ഘാടനം ചെയ്തു; കിത്താബുകൾ അടച്ചുവെക്കപ്പെടേണ്ടതല്ല;മതങ്ങളിലെ അനാചാരങ്ങൾക്കെതിരെ പ്രതികരിക്കണമെന്നും സംവിധായകൻ

December 11, 2018 | 09:54 pm

കണ്ണൂർ: നമ്മുടെ രാജ്യം വർഗ്ഗീയമുക്തമായിക്കൊണ്ടിരിക്കുന്ന മനോഹരമായ കാഴ്ചയാണ് ഇപ്പോൾ കാണാൻ കഴിയുന്നതെന്ന് സംവിധായകൻ എം എ നിഷാദ് പറഞ്ഞു. എഐടിയുസി സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി എം സുജനപ്രിയൻ നഗറിൽ(കലക്ട...

വ്യാവസായികാടിസ്ഥാനത്തിൽ ഗോമൂത്രവും ചാണകവും വിപണിയിലിറക്കുമെന്ന് പ്രകടന പത്രിക; സർക്കാരിനു കീഴിൽ പുതുതായി ആധ്യാത്മിക വിഭാഗം തുടങ്ങും; പി.സി.സി. അധ്യക്ഷൻ കമൽനാഥ് സ്ഥാപിച്ചത് 110 അടി ഉയരമുള്ള ഹനുമാൻ പ്രതിമ; കൈലാസയാത്ര കഴിഞ്ഞെത്തിയ കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധി പ്രചാരണം തുടങ്ങിയത് ഓംകാരേശ്വർ ജ്യോതിർ ലിംഗക്ഷേത്രത്തിൽ പ്രാർത്ഥിച്ച ശേഷം; ഹിന്ദി ഹൃദയ ഭൂമികയിൽ കോൺഗ്രസിനെ വിജയിപ്പിച്ചത് മൃദുഹിന്ദുത്വ നിലപാടുകളോ?

December 11, 2018 | 09:40 pm

ന്യൂഡൽഹി: ബിജെപിയെ തോൽപ്പിക്കാനായി കോൺഗ്രസ് നടത്തിയ മൃദുഹിന്ദുത്വ സമീപനമോ? മധ്യപ്രദേശ് പോലെ 90 ശതമാനവും ഹിന്ദുക്കളുള്ള ഒരു സംസ്ഥാനത്ത് രാഹുൽ ഗാന്ധി വരെ ഇത്തരം ഒരു നിലപാട് എടുത്തുവെന്നത് തെരഞ്ഞെടുപ്പ് ...

സർക്കാർ ജോലിക്ക് ഒരു ശതമാനം സംവരണം ഏർപ്പെടുത്തുമെന്ന് കായിക മന്ത്രി ഇപി ജയരാജൻ; ജില്ലാ സ്പോർട്സ് കൗൺസിലുകളിലേക്കുള്ള തിരഞ്ഞെടുപ്പ് ജനുവരി 11ന്; നിലവിലെ നാമനിർദ്ദേശനടപടി ഇതോടെ ഇല്ലാതാകുമെന്നും മന്ത്രി  

December 11, 2018 | 09:31 pm

തിരുവനന്തപുരം: സർക്കാർ ജോലിക്ക് കായികതാരങ്ങൾക്ക് ഒരുശതമാനം സംവരണം ഏർപ്പെടുത്തുമെന്നു കായികമന്ത്രി ഇ.പി. ജയരാജൻ. ഇതിന്റെ വിശദാംശം തയാറാക്കി വരികയാണെന്നും മന്ത്രി അറിയിച്ചു. ജില്ലാ സ്പോർട്സ് കൗൺസിലുകളില...

നാദാപുരം സ്റ്റേഷനിൽ ഡിവൈഎഫ്‌ഐ അക്രമം; ഉന്നത പൊലീസ് ഉദ്യോഗസ്ഥർ നോക്കി നിൽക്കെ പൊലീസുകാരന് നേരേ കയ്യേറ്റം; മൂന്നുപേർ അറസ്റ്റിൽ

December 11, 2018 | 09:25 pm

കോഴിക്കോട്: നാദാപുരം സ്റ്റേഷനിൽ പൊലീസിന് നേരെ ഡിവൈഎഫ്ഐ.നേതാക്കളുടെ ആക്രമണം .ഉന്നത പൊലീസ് ഉദ്യോഗസ്ഥർ നോക്കിയിരിക്കെയാണ് പൊലീസുകാരനെ സ്റ്റേഷനുള്ളിൽ വെച്ച് ഡിവൈഎഫ്ഐ.നേതാക്കൾ കൈയേറ്റം ചെയ്തത്. സി.പി.ഒ.വി...

പ്രണയിച്ചതിന്റെ പേരിൽ യുവാക്കളെ കെട്ടിയിട്ട് നഗ്‌നരായി മർദ്ദിച്ച കേസിലെ മുഴുവൻ പ്രതികളും പിടിയിൽ; ഒളിവിൽ കഴിയുന്ന അഞ്ച് പേരടങ്ങുന്ന അക്രമികളെ വടകര പൊലീസ് പിടികൂടിയത് ബംഗളൂരുവിൽ നിന്ന്; യുവാക്കളെ മർദ്ദിച്ചത് വീട്ടിൽ നിന്ന് പിടിച്ചിറക്കി; സഹായികളെ കൂടി പിടികൂടാനുണ്ടെന്ന് പൊലീസ്

December 11, 2018 | 09:20 pm

വടകര: പെൺകുട്ടിയെ പ്രണയിച്ചതിന്റെ പേരിൽ യുവാക്കളെ കെട്ടിയിട്ട് നഗ്‌നരായി മർദ്ദിച്ച കേസിലെ മുഴുവൻ പ്രതികളെയും വടകര പൊലീസ് അറസ്റ്റ് ചെയ്തു. ഒരു മാസമായി ഒളിവിൽ കഴിയുന്ന അഞ്ച് പേരടങ്ങുന്ന അക്രമികളെ ബംഗളൂര...

മണ്ണിൽ പണിയെടുക്കുന്നവന് തൂങ്ങിമരണം വിധിച്ചും കടക്കെണി മാറാൻ കാളയെ വിറ്റാൽ തല്ലിക്കൊല്ലുകയും ചെയ്യുന്നവരുടെ നാട്ടിൽ ബിജെപിക്ക് വോട്ട് ചെയ്യാനാകുമോ? അംബാനിമാരുടെ നേട്ടത്തിന്റെ പേരിൽ ജിഡിപി എന്ന എല്ലിൻകഷണം നീട്ടിയാൽ എങ്ങനെ പാവങ്ങളുടെ വിശപ്പ് മാറും? പട്ടിണിമാറാൻ കക്കുന്നവന്റെ വായിൽ ഹിന്ദുത്വം തിരുകി കയറ്റി ജയിക്കുമെന്ന് കരുതുന്നത് പമ്പരവിഡ്ഢിത്വമല്ലേ? എന്തുകൊണ്ട് ഈ തെരഞ്ഞെടുപ്പ് ഇന്ത്യയിലെ ജനാധിപത്യ വിശ്വാസികൾ ആഘോഷമാക്കണം

December 11, 2018 | 09:02 pm

ബിജെപി എന്നാൽ ജനാധിപത്യത്തിന് എതിരായും ഫാസിസത്തിന് അനുകൂലമായി പ്രവർത്തിക്കുന്ന തൊട്ടുകൂടാത്ത ഒരു രാഷ്ട്രീയ പാർട്ടിയും നരേന്ദ്ര മോദി എന്നാൽ അനേകം നിരപരാധികളായ മുസ്ലീമുകളുടെ ജീവനെടുക്കാൻ കൂട്ട് നിന്ന നര...

റിസർവ് ബാങ്ക് ഗവർണർ പോലും മൗനം പാലിച്ചപ്പോഴും നോട്ടുനിരോധനത്തെ പിന്താങ്ങാൻ അരയും തലയും മുറുക്കി ഇറങ്ങി; അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകൾ പിൻവലിച്ചത് സമ്പദ് വ്യവസ്ഥയ്ക്ക് ഗുണകരമെന്ന് ഉറച്ച് വിശ്വസിച്ചു; അരുൺ ജെയ്റ്റ്‌ലിക്ക് പ്രിയങ്കരൻ; ഉർജിത് പട്ടേലിന് പകരം ആർബിഐ ഗവർണറായി വരുന്നത് കേന്ദ്രസർക്കാരിന്റെ ഗുഡ് ബുക്ക്‌സിലുള്ള ശക്തികാന്ത് ദാസ്; സർക്കാരുമായി ബാങ്ക് ഇടഞ്ഞുനിൽക്കുന്ന സമയത്ത് ഗവർണറെ കാത്തിരിക്കുന്നത് കടുത്ത വെല്ലുവിളികൾ

December 11, 2018 | 08:41 pm

ന്യൂഡൽഹി: രാജ്യത്തെമ്പാടും നോട്ടുനിരോധനം നടപ്പാക്കിയപ്പോൾ, അതിന്റെ കാര്യകാരണങ്ങൾ വിശദീകരിക്കാൻ പതിവായി വാർത്താസമ്മേളനം നടത്തിയതിലൂടെ നാട്ടുകാർക്ക് പരിചിതനായ ഉദ്യോഗസ്ഥനാണ് ശക്തികാന്ത ദാസ്. മുൻ സാമ്പത്...

ബിജെപിയുടെ ഹൃദയഭൂമിയിലെ തകർച്ച വിരൽചൂണ്ടുന്നത് അടുത്ത പൊതുതിരഞ്ഞെടുപ്പിലെ മോദിയുടെ ദയനീയ തോൽവി; ആവർത്തിക്കാൻ പോകുന്നത് തിളങ്ങുന്ന ഭരണം കാഴ്‌ച്ചവെച്ച സൗമ്യനായ വാജ്‌പേയിയുടെ അതേ ദുർവിധി; രാജസ്ഥാനിലെയും മധ്യപ്രദേശിലും മാത്രം തോറ്റാൽ പോലും ഭൂരിപക്ഷം നഷ്ടമാകുമെന്നിരിക്കെ യുപിയിലെ ബിഎസ്‌പി-എസ്‌പി സഖ്യഭീഷണി ഉയർത്തുന്നത് നിലം തൊടാൻ പോലുമാവാത്ത ബിജെപിയുടെ ഭാവി: അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം ലോക്‌സഭാ തെരഞ്ഞെടുപ്പിനെ എങ്ങനെ ബാധിക്കും

December 11, 2018 | 08:28 pm

ന്യൂഡൽഹി: ഹിന്ദി ഹൃദയഭൂമിയിൽ കോൺഗ്രസ് അതിശക്തമായി തിരിച്ചു വരുകയാണ് കോൺഗ്രസ് പാർട്ടി. അതിന് രാഹുൽ ഗാന്ധി തന്നെ അമരക്കാരനായിരിക്കുന്നു. ഗുജറാത്ത് തിരഞ്ഞെടുപ്പിന് ശേഷം കർണാടകത്തിലൂടെ അധികാരത്തിലേക്ക് എത...

വിജയത്തിന് പിന്നിൽ കർഷകരും സാധാരണക്കാരും യുവാക്കളും; മൂന്ന് കോൺഗ്രസ് സർക്കാറുകളും കാർഷിക മേഖലയിലും തൊഴിൽ മേഖലയിലും മാറ്റങ്ങളുണ്ടാക്കും; മോദി വാഗ്ദാനങ്ങൾ പാലിച്ചില്ലെന്നത് പൊതുവികാരം; ബിഎസ്‌പിയും എസ്‌പിയും ഒപ്പം, പ്രതിപക്ഷം ഐക്യത്തോടെ നീങ്ങും: കോൺഗ്രസ് പ്രവർത്തകർക്ക് നന്ദി പറഞ്ഞ് രാഹുൽ ഗാന്ധി

December 11, 2018 | 08:03 pm

ന്യൂഡൽഹി: കോൺഗ്രസിന്റെ തെരഞ്ഞെടുപ്പു വിജയത്തിൽ പ്രവർത്തകർക്കും സാധാരണക്കാർക്കും നന്ദി പറഞ്ഞ് പാർട്ടി അധ്യക്ഷൻ രാഹുൽ ഗാന്ധി. മധ്യപ്രദേശിലും ഛത്തിസ്ഗഡിലും രാജസ്ഥാനിലും ഇത് മാറ്റത്തിന്റെ സമയമാണ്. ഈ വിജയത...

ജനവിധി ബിജെപിയിൽ ജനങ്ങൾക്കുണ്ടായ അവിശ്വാസത്തിന്റെ പ്രതിഫലനമെന്ന് മുഖ്യമന്ത്രി; അപ്രസക്ത കാര്യങ്ങളിലേക്ക് ജനശ്രദ്ധ തിരിച്ചുവിടാൻ ശ്രമിച്ചാൽ അത് വിലപ്പോവില്ലെന്ന് തെളിഞ്ഞു; ഈ തിരഞ്ഞെടുപ്പ് ഫലം ജയിച്ച് അധികാരത്തിൽ വരുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്ക് വലിയൊരു പാഠമെന്നും പിണറായി വിജയന്റെ ഫെയ്‌സ് ബുക്ക് കുറിപ്പ്

December 11, 2018 | 07:51 pm

തിരുവനന്തപുരം; ദേശീയ രാഷ്ട്രീയത്തിന്റെ തന്നെ ഗതി നിർണ്ണയിക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് നേട്ടമുണ്ടാക്കുകയും ബിജെപി കനത്ത് തിരിച്ചടിയും നേരിട്ട സാഹചര്യത്തിൽ ബിജെപിയെ...

രാജസ്ഥാനിൽ മുഖ്യമന്ത്രിയാവാൻ സച്ചിൻ പൈലറ്റും അശോക് ഗെഹ്ലോട്ടും; മധ്യപ്രദേശിൽ കമൽനാഥും ജ്യോതിരാദിത്യ സിന്ധ്യയും; നാളെ പാർലമെന്ററി പാർട്ടി യോഗം വിളിച്ച് കെ.സി.വേണുഗോപാൽ; ഗോവയിൽ ഉണ്ടായതുപോലുള്ള സംഭവങ്ങൾ വച്ചുപൊറുപ്പിക്കരുതെന്ന് രാഹുൽ ഗാന്ധി; കുതിരക്കച്ചവട ഭീതിയും ഒഴിയുന്നില്ല; കഷ്ടിച്ച് കടന്നുകൂടിയ സംസ്ഥാനങ്ങളിൽ മുഖ്യമന്ത്രിമാരെ കണ്ടെത്താൻ കോൺഗ്രസ് ഹൈക്കമാൻഡിന് ഇനി തിരക്കിട്ട ചർച്ചകളുടെ ദിനങ്ങൾ

December 11, 2018 | 07:24 pm

ന്യൂഡൽഹി: നേരിയ ഭൂരിപക്ഷത്തിനും മറ്റുകക്ഷികളുടെ പിന്തണയോടെയും മറ്റും സർക്കാർ ഉണ്ടാക്കാൻ കഴിയുന്ന രാജസ്ഥാൻ, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ കുതിരക്കച്ചവടം തടയാനുള്ള ജാഗ്രതയോടെ കോൺഗ്രസ് ഹൈക്കമാൻഡ്. രാജസ...

MNM Recommends

Loading...