1 usd = 75.64 inr 1 gbp = 93.29 inr 1 eur = 83.82 inr 1 aed = 20.59 inr 1 sar = 20.13 inr 1 kwd = 245.10 inr

May / 2020
29
Friday

കാര്യവട്ടത്ത് കളി കാര്യമാക്കാതിരുന്ന ഇന്ത്യ വാങ്ക്‌ഡെയിൽ വിൻഡീസിനെ കളി പഠിപ്പിച്ചു; കരീബിയൻ പടയെ 67 റൺസിന് തകർത്ത് കോഹ്ലിയും സംഘവും സ്വന്തമാക്കിയത് ടി-20 പരമ്പര; റൺമല താണ്ടാൻ പൊളാർഡും ഹെറ്റ്‌മെയറും പൊരുതി നോക്കിയെങ്കിലും ത്രസിപ്പിക്കുന്ന ജയം തേടി വന്നത് ടീം ഇന്ത്യയെ; 240 റൺസ് ഇന്ത്യ വാരിക്കൂട്ടിയത് രോഹിത്തിന്റെയും രാഹുലിന്റെയും കോഹ്ലിയുടെയും താണ്ഡവത്തിലൂടെ

December 11, 2019 | 11:21 pm

 മുംബൈ: വാങ്ക്‌ഡെ സ്റ്റേഡിയത്തിലെ ആരാധകരുടെ ആർപ്പുവിളികളെ സാക്ഷിയാക്കി വിൻഡീസിനെ 67 റൺസിന് കീഴടക്കിയ ഇന്ത്യക്ക് ട്വന്റി-20 പരമ്പര. മൂന്നു മത്സരങ്ങള് അടങ്ങിയ പരമ്പരയിൽ 2-1 എന്ന നിലയിലാണ് ടീം ഇന്ത്യയുടെ...

ദേശീയ പൗരത്വ ഭേദഗതി ബിൽ ചരിത്രത്തിലെ നാഴികക്കല്ലെന്ന് പ്രധാനമന്ത്രി ; ബിൽ രാജ്യത്തെ വിഭജിക്കുന്നതെന്നും രാഷ്ട്രീയ ചരിത്രത്തിലെ ഇരുണ്ട ദിനമെന്നും കോൺഗ്രസ്; നിയമഭേദഗതിക്കെതിരെ ലീഗും കോൺഗ്രസും സുപ്രീംകോടതിയിലേക്ക്; പശ്ചിമ ബംഗാളിൽ നിയമം നടപ്പാക്കില്ലെന്ന് മമത ബാനർജി; മുംബൈയിൽ ഐപിഎസ് ഉദ്യോഗസ്ഥനായ അബ്ദുർ റഹ്മാന്റെ രാജി വച്ചുള്ള പ്രതിഷേധം; രണ്ടു ദിവസം പ്രായമായ കുഞ്ഞിനെ 'നാഗരിക്ത' എന്ന് പേരിട്ട് ഡൽഹിയിലെ പാക്ക് ഹിന്ദു അഭയാർഥി കുടുംബം

December 11, 2019 | 11:01 pm

ന്യൂഡൽഹി: ദേശീയ പൗരത്വ നിയമ ഭേദഗതി ബില്ലിനെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് മുസ്ലിം ലീഗും കോൺഗ്രസും അറിയിച്ചു.ഇന്ത്യയുടെ ചരിത്രത്തിലെ കറുത്ത ദിനമെന്നാണ് കോൺഗ്രസ് പ്രതികരണം.പൗരത്വനിയമ ഭേദഗതി ബിൽ ഭരണ...

കാരഗൃഹ വാസത്തിന് ശേഷം വീണ്ടും വക്കീൽ കുപ്പായവുമിട്ട് പി ചിദംബരം സുപ്രീംകോടതിയിൽ; രണ്ടു കേസുകളിൽ ഹാജരായെങ്കിലും ചിദംബരത്തിന്റെ വാദം ഇന്നുണ്ടായില്ല; ജയിൽ ജീവിതത്തിനും തളർത്താൻ കഴിയാത്ത നീതിബോധവുമായി മുൻ കേന്ദ്രമന്ത്രി

December 11, 2019 | 10:57 pm

ന്യൂഡൽഹി: 106 ദിവസത്തെ കാരാഗൃഹ വാസത്തിനും തളർത്താൻ കഴിയില്ല തന്റെ നീതി ബോധത്തെ എന്ന പ്രഖ്യാപനമായിരുന്നു ചിദംബരം ഇന്ന് വീണ്ടും അഭിഭാഷകന്റെ വേഷത്തിൽ സുപ്രീംകോടതിയിൽ എത്തിയത്. ഐ.എൻ.എക്സ് മീഡിയ കേസിൽ 106 ...

പച്ച ജീവനോടെ കത്തിയിട്ടും അഗ്നികുണ്ഡം പോലെ അവൾ ഓടിയത് ജീവൻ രക്ഷിക്കാൻ; രണ്ടു കിലോമീറ്ററോളം ഓടിയെത്തി പൊലീസിനെ അറിയിച്ചതും എങ്ങനെയും മരണത്തെ അതിജീവിക്കാൻ; ബാല്യകാലത്തേ പ്രണയത്തിലായിരുന്നവൻ ഉന്നാവിലെ യുവതിയെ ചുട്ടു കൊന്നത് അന്ധമായ ജാതിവെറിയുടെ പേരിൽ

December 11, 2019 | 10:40 pm

ഉന്നാവിലെ പെൺകുട്ടി മരണപ്പെട്ടത് അതിദാരുണമായാണ്. മർദ്ദിച്ചവശയാക്കി കത്തിവെച്ച് കുത്തിയതിനുശേഷം പെട്രോളൊഴിച്ച കത്തിച്ചു.. തീകൊളുത്തപ്പെട്ട അവൾ പൊള്ളി നീറുന്ന ദേഹത്തോടെ രണ്ടു കിലോമീറ്ററോളം ദൂരം ഓടി. ഓട...

അൾട്രേഷൻ ചെയ്ത കാറുമായി വന്ന് സ്‌കൂൾ ഗ്രൗണ്ടിൽ സൃഷ്ടിച്ചത് ഭീകരാന്തരീക്ഷം; അമിവേഗതയിൽ കുട്ടികൾക്കിടയിലൂടെ വട്ടമിട്ടു കറങ്ങിയതോടെ വിദ്യാർത്ഥികളും അദ്ധ്യാപകരും അങ്കലാപ്പിലായി; അക്രമം ചോദ്യംചെയ്ത അദ്ധ്യാപകനെ മർദിച്ച നാലുപേരേയും അറസ്റ്റ്ചെയ്ത് പൊലീസ്

December 11, 2019 | 10:17 pm

മലപ്പുറം: അൾട്രേഷൻ ചെയ്ത കാറുമായി വന്ന് സ്‌കൂൾ ഗ്രൗണ്ടിൽ നടത്തിയത് ഭീകരാന്തരീക്ഷം. അമിവേഗതയിൽ കുട്ടികൾക്കിടയിലൂടെ വട്ടമിട്ടു കറങ്ങിയതോടെ വിദ്യാർത്ഥികളും അദ്ധ്യാപകരും അങ്കലാപ്പിലായി. ചോദ്യംചെയ്ത അദ്ധ്യ...

സ്ത്രീകൾക്കെതിരായ ലൈംഗിക അതിക്രമങ്ങൾക്ക് കാരണം ഇറക്കം കുറഞ്ഞ വസ്ത്രം; പകുതിയോളം പേർക്കും വുമൺ ഹെൽപ്പ് ലൈൻ നമ്പരും അറിയില്ല; പീഡനക്കേസ് പ്രതികൾക്ക് വധ ശിക്ഷ നൽകണമെന്ന് 60 ശതമാനം സ്ത്രീകളും; യുസി ബ്രൗസർ നടത്തിയ ഓൺലൈൻ സർവേയിലെ എല്ലാ ഫലങ്ങളും ഞെട്ടിക്കുന്നത്

December 11, 2019 | 10:06 pm

ന്യൂഡൽഹി: സ്ത്രീകൾക്കെതിരെയുള്ള ലൈംഗിക അതിക്രമങ്ങൾക്കുള്ള കാരണമെന്താണ്. യുസി ബ്രൗസർ രാജ്യത്തെ സ്ത്രീകളോട് ചോദിച്ച അടിസ്ഥാനപരമായ ചോദ്യം ഇതായിരുന്നു. മറുപടി ഞെട്ടിക്കുന്നതായിരുന്നു. രാജ്യത്ത് സ്ത്രീകക്ക...

ദിവസങ്ങൾ പഴക്കമുള്ള സാമ്പാറും ചമ്മന്തിയും മസാല ദോശയുടെ മസാലയും മറ്റു കറികളും; പാചകത്തിന് നിലവാരം കുറഞ്ഞതും കാലപ്പഴക്കമുള്ളതുമായ എണ്ണ; അടുക്കളയിൽ വൃത്തിഹീനമായ അന്തരീക്ഷവും; തീർത്ഥാടകരുടെ പരാതിയിൽ സന്നിധാനത്തെ അയ്യപ്പാസ് ഹോട്ടൽ പൂട്ടിച്ചു

December 11, 2019 | 10:06 pm

ശബരിമല : പഴകിയ ഭക്ഷണ സാധനങ്ങൾ വിൽക്കുന്നുവെന്ന തീർത്ഥാടകരുടെ വ്യാപക പരാതിയെ തുടർന്ന് സന്നിധാനം എക്‌സിക്യുട്ടീവ് മജിസ്‌ട്രേറ്റിന്റെ നിർദേശ പ്രകാരം ഹോട്ടൽ അടച്ചു പൂട്ടി. കൊപ്രാക്കളത്തിന് സമീപം പ്രവർത്തി...

മൊബൈൽ ടവറിൽ സ്ഥാപിച്ച 4 ലക്ഷം രൂപ വിലവരുന്ന ബാറ്ററികൾ മോഷ്ടിച്ച് ആക്രിക്കടയിൽ തുച്ഛമായ വിലയ്ക്ക് വിൽപ്പന; മോഷ്ടിച്ചത് അമർ രാജകമ്പനിയുടെ 600 എ.എച്ചിന്റെ 48 ബാറ്ററികൾ; നാലംഗ സംഘം പിടിയിൽ

December 11, 2019 | 09:44 pm

മലപ്പുറം: മൊബൈൽ ടവറിൽ സ്ഥാപിച്ച 4 ലക്ഷം രൂപ വിലവരുന്ന ബാറ്ററികൾ മോഷ്ടിച്ച് വിൽപന നടത്തിയത് ആക്രിക്കടയിൽ. മോഷ്ടിച്ചത് ജി.ടി.എൽ.ഇൻഫ്രാസ്ട്രക്ച്ചർ ലിമിറ്റഡ് കമ്പനിയുടെഅമർ രാജകമ്പനിയുടെ 600 എ.എച്ചിന്റെ 48...

ജെഎൻയു സമരത്തിൽ വിദ്യാർത്ഥി യൂണിയനും മാനവ വിഭവശേഷി വകുപ്പ് അധികൃതരും തമ്മിൽ നടക്കുന്ന ചർച്ചകളിൽ ശുഭപ്രതീക്ഷ; കാമ്പസിനുള്ളിൽ പൊലീസ് നടപടി ഉണ്ടാകില്ലെന്ന് മന്ത്രാലയത്തിന്റെ ഉറപ്പ്

December 11, 2019 | 09:42 pm

ന്യൂഡൽഹി: ഫീസ് വർധനവിനെ തുടർന്ന് നടക്കുന്ന സമരവുമായി ബന്ധപ്പെട്ട് ജെഎൻയു വിദ്യാർത്ഥി യൂണിയനും മാനവ വിഭവശേഷി വകുപ്പ് അധികൃതരും തമ്മിലുള്ള ചർച്ചയിൽ ഇരുവിഭാഗങ്ങളും തമ്മിൽ ധാരണയിലെത്തിയതായി സൂചന. ചർച്ചയിൽ...

പാക്കിസ്ഥാന് ദാവൂദ് ഉണ്ടെങ്കിൽ നമുക്ക് ഗാവ് ലിയുണ്ടെന്ന് സാക്ഷാൽ താക്കറെയെ ക്കൊണ്ട് പറയിച്ച പ്രതിനായകൻ; എതിരാളികളെ പിന്തുടർന്ന് കൊല്ലുന്ന ഷാർപ്പ് ഷൂട്ടർ; 'ദാവൂദിന് മയക്കുമരുന്ന് കടത്തണം, ഞാൻ അത് അനുവദിക്കില്ല' എന്ന് പറഞ്ഞ് ഡി കമ്പനിയിൽ നിന്ന് തെറ്റി ഇറങ്ങിയത് രാഷ്ട്രീയത്തിലേക്ക്; ഇപ്പോൾ ഗാന്ധിത്തൊപ്പിയും ഖദർ വേഷവുമായി തികഞ്ഞ സ്വാത്വികൻ; അധോലോക നായകൻ അരുൺ ഗാവ് ലി വീണ്ടും വാർത്തകളിൽ നിറയുമ്പോൾ

December 11, 2019 | 09:11 pm

മുംബൈ: 'ദ ഓൺലി മാൻ ഹു ഡിഡിന്റ് റൺ': ഓടിപ്പോകാത്ത ഒരേ ഒരാൾ! രണ്ടുവർഷം മുമ്പ് ബോളിവുഡ്ഡിൽ ഇറങ്ങിയ 'ഡാഡി' എന്ന ഗാങ്‌സ്റ്റർമൂവിയുടെ ക്യാപ്ഷൻ അതായിരുന്നു. ഡാഡി എന്നത് മറ്റാരുമല്ല. സാക്ഷാൽ ദാവൂദ് ഇബ്രാഹിമിന...

വി ടി ബൽറാം എംഎൽഎയുടെ പിതാവ് ശ്രീനാരായണൻ കിടുവത്ത് അന്തരിച്ചു

December 11, 2019 | 09:08 pm

തൃശൂർ: വി.ടി. ബൽറാം എംഎൽഎയുടെ പിതാവ് ശ്രീനാരായണൻ കിടുവത്ത് (85 വയസ്) അന്തരിച്ചു. ചാവക്കാട് ഒരുമനയൂർ യുപി സ്‌കൂളിൽ അദ്ധ്യാപകൻ ആയിരുന്നു. മറ്റു മക്കൾ: ഉണ്ണികൃഷ്ണൻ (അദ്ധ്യാപകൻ, ഗേൾസ് ഹയർ സെക്കന്ററി സ്‌കൂ...

എതിർപ്പുകളെ വകഞ്ഞുമാറ്റി കടമ്പകളെ നിസ്സാരമാക്കി മോദി സർക്കാർ; അനുകൂലിച്ചത് 125 പേരും എതിർത്തത് 105 പേരും; പൗരത്വനിയമ ഭേദഗതി ബിൽ രാജ്യസഭ പാസാക്കി; സെലക്റ്റ് കമ്മിറ്റിക്ക് വിടണമെന്ന ആവശ്യം വോട്ടിനിട്ട് തള്ളി; വോട്ടെടുപ്പ് ബഹിഷ്‌കരിച്ച് ശിവസേന; 'ചരിത്രപരമായ തെറ്റ് തിരുത്താനാണ് ബിൽ; ഇന്ത്യാവിഭജനം നടത്തിയില്ലായിരുന്നെങ്കിൽ പൗരത്വ ഭേദഗതി ബില്ലിന്റെ ആവശ്യമില്ലായിരുന്നുവെന്നും അമിത്ഷാ; ചരിത്രത്തിലെ കറുത്ത ദിനമെന്ന് കോൺഗ്രസ്

December 11, 2019 | 08:53 pm

ന്യൂഡൽഹി: പൗരത്വ നിയമഭേദഗതി ബിൽ രാജ്യസഭയും പാസാക്കി. 125 പേർ അനുകൂലിച്ചു. 105 പേർ എതിർത്തു. ലോക്‌സഭ പാസാക്കിയ ബില്ലാണ് രാജ്യസഭയുടെ കടമ്പ കടന്നത്. വോട്ടെടുപ്പ് ശിവസേന ബഹിഷ്‌കരിച്ചു. തൃണമൂൽ കോൺഗ്രസിന്റെ...

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രലോഭിപ്പിച്ച് കൊണ്ടുപോയി പീഡിപ്പിച്ചത് മദ്യം നൽകി മയക്കിയ ശേഷം; പീഡന ദൃശ്യങ്ങൾ പകർത്തിയത് സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്ന് ഭയപ്പെടുത്തി വീണ്ടും പീഡിപ്പിക്കാൻ; നാല് വർഷമായി ഒളിവിലായിരുന്ന ഷാജിയെ അറസ്റ്റ് ചെയ്ത് പൊലീസ്

December 11, 2019 | 08:50 pm

പാലക്കാട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ഒളിവിലായിരുന്ന പ്രതി പൊലീസ് പിടിയിലായത് നാല് വർഷങ്ങൾക്ക് ശേഷം. മണ്ണാർക്കാട് കാരക്കുറിശ്ശി സ്വദേശി ഷാജിയാണ് പോക്‌സോ കേസിൽ അറസ്റ്റിലായത്. പതി...

പന്ത്രണ്ട് വയസുകാരിയെ രണ്ടുവർഷത്തോളം പീഡിപ്പിച്ചത് മാതാപിതാക്കളുടെ ഒത്താശയോടെ; കുട്ടിയുടെ മൊഴി പ്രകാരം കേസെടുത്തത് മുപ്പതിലധികം ആളുകൾക്കെതിരെ; അമ്മയേയും അറസ്റ്റ് ചെയ്തത് കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ

December 11, 2019 | 08:10 pm

മലപ്പുറം: 12 വയസുകാരിയെ രണ്ടുവർഷത്തോളം പീഡിപ്പിച്ചത് മാതാപിതാക്കളുടെ ഒത്താശയോടെ. കുട്ടിയുടെ മൊഴി പ്രകാരം കേസെടുത്തത് 30തിൽകൂടുതർപേർക്കെതിരെ. മാതാവിനെയും അറസ്റ്റ് ചെയ്തു. ബാലികയെ രണ്ടുവർഷത്തോളം മാതാപിത...

പതിനേഴുകാരിയെ കോളേജ് അഡ്‌മിനിസ്ട്രേറ്റർ പീഡിപ്പിച്ചത് സ്ഥാപനത്തിന്റെ അടുക്കളയിൽ വെച്ച്; പീഡനം പലതവണ ആവർത്തിച്ചതായും മലപ്പുറത്തെ പെൺകുട്ടി; റിമാന്റിൽ കഴിയുന്ന പ്രതി മുഹമ്മദ് റഫീഖിന്റെ ജാമ്യാപേക്ഷ വീണ്ടും തള്ളി പോക്സോ കോടതി

December 11, 2019 | 07:57 pm

മലപ്പുറം: മലപ്പുറത്തെ 17കാരിയെ കോളേജ് അഡ്‌മിനിസ്ട്രേറ്റർ പീഡിപ്പിച്ചത് ഇതേ സ്ഥാപനത്തിന്റെ അടുക്കളയിൽ വെച്ച്. പീഡനം പലതവണ ആവർത്തിച്ചതായും പെൺകുട്ടി. റിമാന്റിൽ കഴിയുന്ന പ്രതി മുഹമ്മദ് റഫീഖിന്റെ ജാമ്യാപേ...

Loading...

MNM Recommends

Loading...