1 usd = 71.89 inr 1 gbp = 93.17 inr 1 eur = 77.98 inr 1 aed = 19.57 inr 1 sar = 19.16 inr 1 kwd = 234.52 inr

Feb / 2020
23
Sunday

ഹിന്ദു എന്ന വാക്കിനോട് ചിലർക്ക് അലർജി; ഇത്തരം കാഴ്ചപ്പാടുള്ളവരെ സഹായിക്കാൻ കഴിയില്ല; മതനിരപേക്ഷത എന്നത് ഒരു വിശ്വാസത്തെ അവഹേളിക്കലോ പ്രീണിപ്പിക്കലോ അല്ലെന്നും ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു.

January 12, 2020 | 11:11 pm

ചെന്നൈ: ഹിന്ദു എന്ന വാക്കിനോട് ചിലർക്ക് അലർജിയാണെന്ന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. ചെന്നൈയിൽ ഒരു ചടങ്ങിൽ സംസാരിക്കവെയായിരുന്നു ഉപരാഷ്ട്രപതിയുടെ പരാമർശം. ഇത്തരം കാഴ്ചപ്പാടുള്ളവരെ സഹായിക്കാൻ കഴിയില്ലെന...

ജോലിക്കിടെ ഷോക്കേറ്റ് നഷ്ടമായത് വലതുകാൽ; കെഎസ്ഇബിയുടെ അവഗണന തുടരുമ്പോഴും അനിൽകുമാർ ശബരീശ സന്നിധിയിൽ തീർത്ഥാടകർക്ക് ദാഹജലം പകർന്ന് നൽകാൻ തുടങ്ങിയിട്ട് രണ്ടു പതിറ്റാണ്ട്

January 12, 2020 | 11:09 pm

ശബരിമല: അധികൃതരുടെ കടുത്ത അവഗണനയിലും ശബരീശ സന്നിധിയിലെത്തുന്ന തീർത്ഥാടകർക്ക് ദാഹജലം പകർന്നു നൽകാൻ പൊയ്ക്കാലുമായി അനിൽ കുമാർ. തിരുവനന്തപുരം ദേവീനഗർ പുത്തൻവീട്ടിൽ അനിൽകുമാറെന്ന മധ്യവയസ്‌ക്കനാണ് ശാരീരിക ...

പോർച്ചുഗീസ് ബൈക്ക് റൈഡർക്ക് റിയാദിൽ ദാരുണാന്ത്യം; പോളോ കോൺക്ലേവ്‌സ് ഹൃദയാഘാതം മൂലം മരിച്ചത് ദാക്കർ റാലിയിൽ ഏഴാം ഘട്ടമത്സരത്തിൽ പങ്കെടുക്കവെ

January 12, 2020 | 11:00 pm

റിയാദ്: പോർച്ചുഗീസ് ബൈക്ക് റൈഡർ പോളോ കോൺക്ലേവ്‌സ് കൊല്ലപ്പെട്ടു. സൗദി അറേബ്യയിൽ നടക്കുന്ന ദാക്കർ റാലിക്കിടെയാണ് ഇന്ത്യൻ കമ്പനി ഹീറോ സ്‌പോൺസർ ചെയ്യുന്ന പോളോ കോൺക്ലേവ്‌സ് മരണപ്പെട്ടത്. റിയാദിൽ നിന്നും ന...

ഇറാഖിലെ അമേരിക്കൻ വ്യോമതാവളത്തിന് നേരേ റോക്കറ്റാക്രമണം; നാല് ഇറാഖി വ്യോമസേനാ ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു; തൊടുത്തുവിട്ടത് ഏഴ് റോക്കറ്റുകൾ; ലക്ഷ്യമാക്കിയത് ബാഗ്ദാദിന് വടക്കുള്ള അൽബദാദ് വ്യോമതാവളം; ഭൂരിപക്ഷം യുഎസ് സൈനികരും താവളം വിട്ടിരുന്നതായി വിവരം; ഇറാനുമായി യുദ്ധത്തിനില്ലെന്ന് ട്രംപ് പ്രഖ്യാപിച്ചതിന് ശേഷമുള്ള പ്രകോപനം വീണ്ടും ഉയർത്തുന്നത് യുദ്ധഭീതി; ഇറാൻ ഭരണകൂടത്തെ ചൊടിപ്പിച്ചത് ഖമനേയി അടക്കമുള്ള നേതാക്കൾക്കെതിരെ രാജ്യത്ത് പൊട്ടിപ്പുറപ്പെട്ട പ്രക്ഷോഭമോ?

January 12, 2020 | 10:59 pm

 സമാറ: ഇറാഖിൽ ബാഗ്ദാദിന് വടക്കുള്ള അമേരിക്കൻ വ്യോമതാവളത്തിന് നേരേ റോക്കറ്റ് ആക്രമണം. നാല് ഇറാഖി വൈമാനികർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്. തൊടുത്തുവിട്ട ഏഴ് റോക്കറ്റുകൾ വ്യോമതാവളത്തിൽ പതിച്ചു. അൽ ബദ...

മാധ്യമപ്രവർത്തകന്റെ പുസ്തകത്തിൽ തുറന്നു കാട്ടിയത് സംസ്ഥാന സർക്കാരിന്റെ കോടികളുടെ അഴിമതി; അൻപഴകനെ അറസ്റ്റ് ചെയ്തത് പുസ്തക മേളയുടെ സംഘാടകരെ ആക്രമിച്ചെന്ന പേരിൽ; പ്രതിഷേധവുമായി തമിഴ്‌നാട് പ്രസ്‌ക്ലബും ഡിഎംകെയും

January 12, 2020 | 10:51 pm

ചെന്നൈ: സർക്കാരിന്റെ അഴിമതി വെളിപ്പെടുത്തുന്ന പുസ്തകം എഴുതിയതിന് ഏൽക്കേണ്ടി വന്നത് ക്രൂരമർദ്ദനവും അറസ്റ്റും. തമിഴ്‌നാട് സർക്കാരിന്റെ അഴിമതി തുറന്നു കാട്ടുന്ന സ്മാർട്ട് സിറ്റി അഴിമതി എന്ന പുസ്തകത്തിന്റ...

'ഇവിടെ ഇസ്ലാം, ഹിന്ദു, ക്രിസ്ത്യൻ മതവിഭാഗത്തിൽപ്പെട്ട സന്ന്യാസിമാരുണ്ട്; ഒരേ മാതാപിതാക്കളുടെ സഹോദരന്മാരെ പോലെയാണ് തങ്ങൾ ജീവിക്കുന്നത് എന്നും സ്വാമി സുവീരാനന്ദ; പ്രധാനമന്ത്രിയുടെ പൗരത്വ നിയമ പ്രസ്താവനയോട് പ്രതികരിക്കാതെ രാമകൃഷ്ണൻ മിഷൻ

January 12, 2020 | 10:36 pm

കൊൽക്കത്ത: പ്രധാനമന്ത്രിയുടെ പൗരത്വ നിയമ പ്രസ്താവന സംബന്ധിച്ച് പ്രതികരിക്കാനില്ലെന്ന് രാമകൃഷ്ണൻ മിഷൻ ജനറൽ സെക്രട്ടറി സ്വാമി സുവീരാനന്ദ. തങ്ങളുടേത് തികച്ചും രാഷ്ട്രീയമില്ലാത്ത സമിതിയാണെന്നും എല്ലാവരേയു...

അഫ്‌സൽ ഗുരു ഒരു കത്തെഴുതിയിരുന്നു.. ദേവീന്ദർ സിങ് എന്ന കശ്മീരിലെ പൊലീസുദ്യോഗസ്ഥനാണ് തീവ്രവാദികളെ ഡൽഹിയിൽ കൊണ്ടുപോകാനും താമസം ശരിയാക്കാനും തന്നോട് നിർദ്ദേശിച്ചത് എന്ന്; ദേവീന്ദർ സിങ് അറസ്റ്റിലായപ്പോൾ എന്താണ് വിശ്വസിക്കേണ്ടത് എന്ന് ഇപ്പോൾ ഒരു രൂപവുമില്ലാതായിട്ടുണ്ട്: അജയ് ബാലചന്ദ്രൻ എഴുതുന്നു

January 12, 2020 | 10:18 pm

 തൂക്കിക്കൊല്ലപ്പെട്ട അഫ്‌സൽ ഗുരുവിനെ ഓർമയുണ്ടോ? വാജ്‌പേയി ഭരണകാലത്തെ 2001 ലെ പാർലമെന്റ് ആക്രമണം നടത്തിയ തീവ്രവാദികളെ സഹായിച്ചു എന്നതായിരുന്നു അഫ്‌സൽ ഗുരുവിനെതിരേ കോടതിയിൽ തെളിയിക്കപ്പെട്ട കുറ്റം. തീവ...

പശുവിനെ തൊട്ടാൽ മാത്രം മതി, നിഷേധാത്മക ചിന്തകൾ പറപറക്കുമെന്ന് കോൺഗ്രസ് നേതാവ്; പശുമാഹാത്മ്യം വിളമ്പുന്നത് മഹാരാഷ്ട്രയിലെ മന്ത്രി യശോമതി താക്കൂർ

January 12, 2020 | 10:16 pm

മുംബൈ: പശുവിന്റെ അത്ഭുത സിദ്ധികൾ പറയുന്ന ബിജെപി നേതാക്കളുടെ കാലം കഴിഞ്ഞു. ഇപ്പോൾ കോൺഗ്രസ് നേതാക്കളും പശുമാഹാത്മ്യം പറയാൻ തുടങ്ങുകയാണ്. പശുവിനെ സ്പർശിക്കുന്നത് നിഷേധാത്മകത ചിന്തകളെ ഇല്ലാതാക്കുമെന്നാണ് ...

എസ്ഡിപിഐ പ്രവർത്തകന് മർദ്ദനമേറ്റത് ബിജെപി റാലി കടന്നു പോകവെ; ഇടുക്കിയിൽ സംഘർഷത്തിൽ ബിജെപി സംസ്ഥാന സെക്രട്ടറി എ കെ നസീറിനും മൂന്ന് എസ്ഡിപിഐ പ്രവർത്തകർക്കും പരിക്ക്

January 12, 2020 | 10:01 pm

ഇടുക്കി: ബിജെപിയുടെ പൗരത്വ വിശദീകരണ റാലി കടന്നുപോകവെ ഇടുക്കി തൂക്കുപാലത്ത് ബിജെപി - എസ്ഡിപിഐ സംഘർഷം. ബിജെപി സംസ്ഥാന സെക്രട്ടറി എ കെ നസീറിനും മൂന്ന് എസ്ഡിപിഐ പ്രവർത്തകർക്കും മൂന്ന് പൊലീസുകാർക്കും പരിക്...

മതവിശ്വാസത്തിലും ആചാരങ്ങളിലും കോടതികൾക്ക് എത്രത്തോളം ഇടപെടാം? മതപുരോഹിതരാണോ അതു തീരുമാനിക്കുന്നത്? പ്രത്യേക വിശ്വാസങ്ങൾ പിന്തുടർന്നുപോരുന്ന പ്രത്യേക മതവിഭാഗങ്ങൾ ആരൊക്കെ? ശബരിമല ഹർജികളിൽ സുപ്രീംകോടതിയിൽ തിങ്കളാഴ്ച നിർണായക വാദം തുടങ്ങുമ്പോൾ പരിഗണിക്കുന്നത് ഇവയടക്കം ഏഴുചോദ്യങ്ങൾ; വിഷയം കേൾക്കുന്നത് ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്‌ഡെയുടെ അദ്ധ്യക്ഷതയിലുള്ള ഒമ്പതംഗ ബഞ്ച്

January 12, 2020 | 09:58 pm

 ന്യൂഡൽഹി: മകരവിളക്ക് തീർത്ഥാടന കാലത്ത് തന്നെ ശബരിമല യുവതീപ്രവേശന വിഷയം സുപ്രീം കോടതിയിൽ മറ്റൊരു നിയമയുദ്ധത്തിന് കളമൊരുക്കിയിരിക്കുകയാണ്. ഇടവേളയ്ക്ക് ശേഷം ശബരിമല യുവതീപ്രവേശന കേസ് നാളെ സുപ്രീം കോടതി പ...

നിർഭയ കേസിലെ പ്രതികളുടെ വധശിക്ഷ: തീഹാർ ജയിലിൽ ഡമ്മി പരീക്ഷണം നടത്തിയത് ജയിൽ ഉദ്യോഗസ്ഥൻ; ഡൽഹി അഡീഷണൽ സെഷൻസ് കോടതി പുറപ്പെടുവിച്ച മരണവാറണ്ട് അനുസരിച്ച് പ്രതികളെ തൂക്കിക്കൊല്ലുക ഈ മാസം 22ന്

January 12, 2020 | 09:42 pm

ന്യൂഡൽഹി: നിർഭയ കേസിലെ പ്രതികളുടെ വധശിക്ഷയുടെ ഡമ്മി പരീക്ഷണം നടത്തി. ഓരോ പ്രതികളുടെയും ഭാരമുള്ള ഡമ്മികളാണ് റിഹേഴ്‌സലിനായി ഉപയോഗിച്ചത്. കല്ലും ഭാരമുള്ള മറ്റഅ വസ്തുക്കളും ഉപയോഗിച്ചാണ് ഡമ്മി നിർമ്മിച്ചത്...

അജ്ഞാത വൈറസ് ബാധിച്ചവരിൽ ഒരാൾ മരിച്ചതോടെ ചൈനയിൽ എങ്ങും ആശങ്ക; വൈറസ് ബാധിതരായ 41 പേരിൽ ഏഴുപേരുടെ നില ഗുരുതരം; ജനുവരി മൂന്നിന് ശേഷം പുതിയ കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് അധികൃതർ

January 12, 2020 | 09:30 pm

ബെയ്ജിങ്: അജ്ഞാത വൈറസ് ബാധയെ തുടർന്ന് ആദ്യ മരണം സംഭവിച്ചതോടെ ചൈനയിലെങ്ങും ആശങ്ക. കഴിഞ്ഞ വ്യാഴാഴ്‌ച്ചയാണ് വൈറസ് ബാധിതനായിരുന്ന 61കാരൻ മരണത്തിന് കീഴടങ്ങിയത്. നിലവിൽ വൈറസ് ബാധിതരായ 41 പേരിൽ ഏഴുപേരുടെ നില...

ജനസംഖ്യാ രജിസ്റ്റർ ചതിക്കുഴിയാണ്; സെൻസസിനപ്പുറം ഒരു സെന്റിമീറ്റർ പോലും സർക്കാർ മുന്നോട്ടു പോകില്ല; മുസ്ലിം ന്യൂനപക്ഷത്തിന്റെ സുരക്ഷിത കോട്ടയാണ് കേരളം; ഇവിടെ ഒരു സംഘപരിവാർ ഭീഷണിയും വിലപ്പോവില്ലെന്നും പിണറായി വിജയൻ

January 12, 2020 | 09:11 pm

കോഴിക്കോട്: രാജ്യത്തെ ന്യൂനപക്ഷങ്ങളെ ആർഎസ്എസ് ആഭ്യന്തര ശത്രുക്കളെപ്പോലെയാണു കാണുന്നതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. കോഴിക്കോട്ട് ഭരണഘടനാ സംരക്ഷണ മഹാ റാലി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹ...

'എനിക്കിത് ചെയ്യാൻ കഴിഞ്ഞിരുന്നില്ലങ്കിൽ ഒരു പെൺകുട്ടിയായി തലയുയർത്തി നടക്കാൻ പറ്റുമായിരുന്നില്ല'; ബസിനുള്ളിൽ വെച്ച് മോശമായി പെരുമാറിയ മനുഷ്യനെ പിന്തുടർന്ന് പോയി പഞ്ഞിക്കിട്ട വിദ്യാർത്ഥിനികളെ കുറിച്ച് അഭിമാനത്തോടെ ഒരു അദ്ധ്യാപകന്റെ കുറിപ്പ്

January 12, 2020 | 09:05 pm

ബസിൽ വെച്ച് കൂട്ടുകാരിയോട് മോശമായി പെരുമാറിയവനെ തൊട്ട് പിന്നാലെ വന്ന ബസിൽ പിന്തുടർന്ന് പോയി തല്ലിയ ശേഷം തിരികെ അഭിമാനത്തോടെ തലയുയർത്തി മുന്നിൽ വന്നു നിന്ന വിദ്യാർത്ഥിനികളെ കുറിച്ച് അദ്ധ്യാപകന്റെ കുറിപ...

പർണ്ണശാലകൾക്ക് സമീപം അടുപ്പുകൂട്ടി ഭക്ഷണം പാകം ചെയ്യുന്നത് തടഞ്ഞ് വനപാലകർ; പാകം ചെയ്ത ഭക്ഷണം ഉദ്യോഗസ്ഥരിലൊരാൾ തട്ടിത്തെറിപ്പിച്ചെന്നും ആരോപണം; പാണ്ടിത്താവളത്ത് തമ്പടിച്ച തീർത്ഥാടകരും വനപാലകരും തമ്മിലുണ്ടായ വാക്കേറ്റം കയ്യാങ്കളിയായി; രംഗം ശാന്തമാക്കിയത് പൊലീസ് ഇടപെട്ട്

January 12, 2020 | 09:02 pm

 ശബരിമല: മകരജ്യോതി ദർശനത്തിനായി പർണ്ണശാല കെട്ടി പാണ്ടിതാവളത്ത് തമ്പടിച്ചിരിക്കുന്ന തീർത്ഥാടകരും വനപാലകരും തമ്മിലുണ്ടായ വാക്കേറ്റം കൈയാങ്കളിയുടെ വക്കിലെത്തി. രംഗം വഷളായതോടെ പൊലീസ് ഇടപെട്ട് ഇരു വിഭാഗത്...

MNM Recommends

Loading...