1 usd = 74.88 inr 1 gbp = 93.26 inr 1 eur = 83.63 inr 1 aed = 20.39 inr 1 sar = 19.94 inr 1 kwd = 239.03 inr

Mar / 2020
29
Sunday

മതിയായ രേഖകളില്ലാതെ താമസിച്ചിരുന്ന 22 ബംഗ്ലാദേശികൾ അറസ്റ്റിൽ; മഹാരാഷ്ട്രയിൽ പിടിയിലായവരിൽ 12 സ്ത്രീകളും

February 12, 2020 | 10:59 pm

മുംബൈ: മഹാരാഷ്ട്രയിലെ പൽഘർ ജില്ലയിൽ 22 ബംഗ്ലാദേശികളെ അറസ്ററ് ചെയ്തു. മതിയായ രേഖകളില്ലാതെ ഇന്ത്യയിൽ താമസിച്ചതിനാണ് 12 സ്ത്രീകൾ ഉൾപ്പടെ 22 ബംഗ്ലാദേശ് പൗരന്മാരെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ് അറിയിച്ചു. ചൊവ...

മൂന്നാമതും വിവാഹം കഴിക്കാൻ പന്തലിലെത്തിയ വരനെ പഞ്ഞിക്കിട്ടത് ആദ്യഭാര്യ; തനിക്ക് നാല് വിവാഹങ്ങൾ വരെ ചെയ്യാൻ അവകാശമുണ്ടെന്ന് യുവാവ്; സംഭവത്തിൽ കേസെടുത്ത് പൊലീസും

February 12, 2020 | 10:43 pm

കറാച്ചി: മൂന്നാമതും വിവാഹം കഴിക്കാനൊരുങ്ങിയ ഭർത്താവിനെ വിവാഹ വേദിയിലിട്ട് മർദ്ദിച്ച് ആദ്യഭാര്യ. രണ്ടാം വിവാഹത്തോടെ ഇനിയൊരു വിവാഹം കഴിക്കില്ലെന്ന് തനിക്ക് നൽകിയ ഉറപ്പ ലംഘിച്ചതിന്റെ പേരിലാണ് യുവതി ഭർത്ത...

അല്പസമയം മുൻപ് വാർത്തവായിക്കുന്നതിനിടയിൽ... മികച്ച വാർത്താ അവതാരകയ്ക്കുള്ള സംസ്ഥാന സർക്കാർ പുരസ്‌കാരം മാതൃഭൂമി ന്യൂസിലെ ചീഫ് സബ് എഡിറ്റർ എൻ. ശ്രീജയ്ക്ക് ലഭിച്ചു; വാർത്ത കാണുന്നവർ..... ആരാണയാൾ? അൽ ശ്രീജ... ഞാനാണയാൾ! ന്യൂസ് ചാനലിൽ വാർത്ത വായിച്ചുകൊണ്ടിരിക്കെ മികച്ച വാർത്താ അവതാരകയ്ക്കുള്ള സംസ്ഥാന അവാർഡ് ലഭിച്ചു; മാതൃഭൂമിയിലെ ശ്രീജയുടെ നേട്ടം വൈറലാകുമ്പോൾ

February 12, 2020 | 10:36 pm

കൊച്ചി: ന്യൂസ് ചാനലിൽ വാർത്ത വായിച്ചുകൊണ്ടിരിക്കെ മികച്ച വാർത്താ അവതാരകയ്ക്കുള്ള സംസ്ഥാന അവാർഡ് ലഭിച്ചു. തനിക്ക് മുമ്പിലെ പ്രോപ്റ്ററിൽ ഈ വാർത്ത എത്തുമ്പോഴാണ് ഇക്കാര്യം അവതാരക അറിയുന്നത്. ഈ വാർത്ത ചാന...

ബാലചന്ദ്രൻ ചുള്ളിക്കാടിനോട് ഒരു ചോദ്യം: സർ, 'അഞ്ജലി' എന്ന ബിരുദ വിദ്യാർത്ഥിനി 'അജ്ഞലി'എന്നെഴുതി തന്നപ്പോൾ മലയാളം അദ്ധ്യാപകരെ മുഴുവൻ അങ്ങ് ശകാരിച്ചിരുന്നു; മലയാളം ബി.എ തലശ്ശേരി ബ്രണ്ണൻ കോളജിൽ നിന്നു നേടിയ നമ്മുടെ മുഖ്യമന്ത്രി സ്വന്തം കൈപ്പടയിൽ എഴുതിയ വാചകത്തിൽ 'ഞ്ജ' പകരം 'ജ്ഞ' എഴുതിയിരിക്കുന്നു..' ആദരാജ്ഞലി': ചുള്ളിക്കാടിന് എന്ത് പറയാനുണ്ടെന്ന് അദ്ധ്യാപകനായ ജോൺ ഡിറ്റോ

February 12, 2020 | 10:32 pm

തിരുവനന്തപുരം: രണ്ടുവർഷം മുമ്പ് തന്റെ കവിതകൾ പഠിപ്പിക്കരുതെന്ന് കവി ബാലചന്ദ്രൻ ചുള്ളിക്കാട് പ്രസ്താവിച്ചത വിവാദമായിരുന്നു. പാഠ്യപദ്ധതികളിൽ നിന്ന് തന്റെ രചനകളെ ഒഴിവാക്കണമെന്നും തന്റെ കവിതകളിൽ ഗവേഷണം അന...

ലൈംഗിക പീഡനത്തിനിരയാകുന്ന പിഞ്ചുകുഞ്ഞുങ്ങൾ; ക്രൂരമായി കുഞ്ഞുങ്ങളെ പീഡിപ്പിക്കുന്നത് രക്ഷിക്കേണ്ട കരങ്ങൾ തന്നെ; പുറംലോകം അറിയുന്നത് ചുരുക്കം ചില സംഭവങ്ങൾ മാത്രം

February 12, 2020 | 10:22 pm

മലപ്പുറം: പിഞ്ചുകുഞ്ഞുങ്ങൾ ലൈംഗിക പീഡനത്തിനിരയാകുന്നത് നിത്യസംഭവമാകുന്നു. പ്രതികൾ ഭൂരിഭാഗം കുഞ്ഞുങ്ങളുടെ സംരക്ഷകർ തന്നെ. കുഞ്ഞുങ്ങളെ സംരക്ഷിക്കേണ്ട സ്വന്തം രക്ഷിതാക്കൾവരെയാണ് ഇത്തരം കേസുകളിലെ പ്രതികൾ....

ഭൂതത്താൻകെട്ടിലെ അനധികൃത ബണ്ട് പൊളിക്കാനെത്തിയ വാഹനത്തിന് മുന്നിൽ കയറിനിന്ന് തടഞ്ഞത് സിപിഎമ്മിന്റെ ജനപ്രതിനിധികളടക്കമുള്ള നേതാക്കൾ; എംഎൽഎ എത്തി ചർച്ച നടത്തിയ ശേഷം മണ്ണ് മാറ്റാൻ അനുവദിക്കാമെന്ന നിർദ്ദേശവും കളക്ടർക്ക് സ്വീകാര്യമായില്ല; നടപടി നിർത്തിവെക്കാൻ ഉന്നതങ്ങളിൽ നിന്നും ഉടൻ നിർദ്ദേശമെത്തുമെന്ന് നേതാക്കൾ മാധ്യമങ്ങളെ അറിയിച്ചതിന് തൊട്ടുപിന്നാലെ ബണ്ട് പൊളിച്ചുകളഞ്ഞത് കളക്ടറുടെ കർശന നിർദ്ദേശം ലഭിച്ചതോടെ

February 12, 2020 | 10:07 pm

കോതമംഗലം: ഭൂതത്താൻകെട്ട് അണക്കെട്ടിന്റെ വൃഷ്ടിപ്രദേശമായ പുന്നേക്കാട് വെള്ളംകെട്ടിച്ചാലിൽ നീർച്ചാർ പ്രദേശത്തിന് കുറുകെ നിർമ്മിച്ച കൂറ്റൻ ബണ്ട് പൊളിച്ചുനീക്കി. സി പി എം ജനപ്രതിനിധികളും നേതാക്കളും നാട്ടു...

ഹിന്ദുത്വഫാസിസ്റ്റുകൾ സമരങ്ങളെ നേരിടുന്നത് ജനാധിപത്യത്തെ ദുരുപയോഗം ചെയ്തുകൊണ്ട്; ജനപക്ഷസമരങ്ങൾക്കു നേരെ വെടിയുതിർക്കാൻ ഹിന്ദുത്വഭീകരർക്കു തോക്കു കിട്ടുന്നതെങ്ങനെയാണെന്ന് ജനാധിപത്യവാദികൾ പഠിക്കണമെന്നും സംവിധായകൻ സകരിയ

February 12, 2020 | 10:01 pm

മലപ്പുറം: സ്വാർഥലക്ഷ്യങ്ങൾ മുൻനിറുത്തി ജനകീയ സമരങ്ങളെ അടിച്ചൊതുക്കാനും വെടിവച്ചിടാനും ഹിന്ദുത്വ ഫാസിസ്റ്റുകൾ ജനാധിപത്യ സംവിധാനങ്ങളെ തന്നെയാണ് ദുരുപയോഗം ചെയ്യുന്നതെന്ന് ദേശീയ-അന്തർദേശീയ പുരസ്‌കാരങ്ങൾ ന...

ആളുകൾ കയറുന്നതിനിടയിൽ മുന്നോട്ടെടുത്ത ബസിൽ നിന്ന് വിദ്യാർത്ഥിനി പുറത്തേക്ക് തെറിച്ച സംഭവം: തിരൂരങ്ങാടിയിൽ ഡ്രൈവറുടേയും കണ്ടക്ടറുടേയും ലൈസൻസ് തെറിച്ചു

February 12, 2020 | 09:51 pm

മലപ്പുറം: വിദ്യാർത്ഥികൾ കയറുന്നതിനിടയിൽ ബസ് മുന്നോട്ടെടുത്തപ്പോൾ ബസിൽ നിന്ന് വിദ്യാർത്ഥിനി വീണ സംഭവത്തിൽ ഡ്രൈവറുടേയും കണ്ടക്ടറുടേയും ലൈസൻസ് സസ്പെൻഡ് ചെയ്യാൻ ശുപാർശ ചെയ്തു. കഴിഞ്ഞദിവസം തിരൂരങ്ങാടി ഓറിയ...

മഹാരാഷ്ട്രയിലെ സർക്കാർ ഉദ്യോഗസ്ഥർക്ക് ഇനി മുതൽ ആഴ്‌ച്ചയിൽ അഞ്ച് ദിവസം മാത്രം ജോലി; ഓരോ ദിവസവും 45 മിനിറ്റ് അധികം ജോലി ചെയ്യണം; പുതിയ നിയമം പ്രാബല്യത്തിൽ വരുന്നത് ഈ മാസം 29ന്

February 12, 2020 | 09:41 pm

മുംബൈ: ജനപ്രിയ പ്രഖ്യാപനവുമായി മഹാരാഷ്ട്ര സർക്കാർ. മഹാരാഷ്ട്രയിലെ സർക്കാർ ജീവനക്കാർക്ക് ഇനിമുതൽ ആഴ്ചയിൽ അഞ്ച് ദിവസംമാത്രം ജോലിചെയ്താൽ മതി. എന്നാൽ, ഓരോ ദിവസത്തെയും ജോലി സമയം 45 മിനിട്ട് വർധിപ്പിക്കും. ...

'ചാനൽ ഇന്റർവ്യൂകൾ കാണുമ്പോൾ മണ്ടന്മാർ എന്തിനവിടെ പോയി ഇരിക്കുന്നതെന്ന് തോന്നിപ്പോകും; ദൃശ്യമാധ്യമങ്ങളിൽ അഭിമുഖം നടത്തുന്നത് പൊലീസുകാരൻ കുറ്റവാളികളോട് ചോദിക്കുന്നത് പോലെ; അത് സഹിച്ചിരിക്കാൻ പറ്റാത്തതുകൊണ്ട് ടെലിവിഷൻ ഇപ്പോൾ കാണാറില്ല': വിമർശനവുമായി എംടി

February 12, 2020 | 09:36 pm

കോഴിക്കോട്: പ്രസ് ക്ലബ് പരിപാടിയിൽ ദൃശ്യ മാധ്യമ പ്രവർത്തകരെ രൂക്ഷമായി വിമർശിച്ച് എം ടി വാസുദേവൻ നായർ. ചാനലുകളിൽ ഇന്റർവ്യൂകളൊക്കെ കാണുമ്പോൾ ഇന്റർവ്യൂ ചെയ്യാനായി മണ്ടന്മാർ എന്തിനാണ് അവിടെ പോയി ഇരിക്കുന്...

ജീവനോടെ വിടാൻ ക്വട്ടേഷൻ സംഘം ആവശ്യപ്പെട്ടത് 50 ലക്ഷം രൂപയും അഞ്ച് കിലോ സ്വർണവും; വെറും 10 ലക്ഷം മാത്രമേ കൈയിൽ ഉള്ളുവെന്ന് കരഞ്ഞ് പറഞ്ഞിട്ടും ചെവിക്കൊള്ളാതെ കൊടുംക്രൂരത; ഡോൺ തസ്ലീമിന്റെ കൊലപാതകത്തിൽ വിദേശത്തുള്ള നാല് പേരെ ഇന്ത്യയിലെത്തിക്കാൻ ദുബായ് പൊലീസിന്റെ സഹായം തേടി; ചെമ്പരിക്കയിലും ഉപ്പളയിലും രഹസ്യ പരിശോധന; പ്രതികളുടെ വീടുകൾ നിരീക്ഷണത്തിൽ

February 12, 2020 | 09:16 pm

കാസർകോട് : ഡോൺ തസ്ലീമീന്റെ കൊലപാതകത്തിലെ പ്രതികളെ തേടി കർണാടക പൊലീസ് സംഘം ചെമ്പരിക്കയിലും ഉപ്പളയിലും രഹസ്യ പരിശോധന നടത്തി. കാസർകോട് പൊലീസും കർണാടക പൊലീസിനൊപ്പം ഉണ്ടായിരുന്നു. ചെമ്പരിക്കയിലെത്തിയ പൊലീസ...

ശനിയാഴ്‌ച്ച രാവിലെ പതിനൊന്ന് മണിക്ക് ചോദ്യം ചെയ്യലിന് ഹാജരാകാൻ വി കെ ഇബ്രാഹിംകുഞ്ഞിനോട് വിജിലൻസ്; പാലാരിവട്ടം പാലം അഴിമതിക്കേസിൽ മുൻ മന്ത്രിയെ അറസ്റ്റ് ചെയ്യണോ എന്ന് തീരുമാനിക്കുക ചോദ്യം ചെയ്യലിന്റെ അടിസ്ഥാനത്തിൽ

February 12, 2020 | 09:12 pm

കൊച്ചി: മുന്മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞിനെ പാലാരിവട്ടം അഴിമതിക്കേസിൽ വിജിലൻസ് ചോദ്യം ചെയ്യും. ശനിയാഴ്ച രാവിലെ 11 ന് ചോദ്യംചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് വിജിലൻസ് നോട്ടീസ് നൽകി. പൂജപ്പുരയിലുള്ള വിജി...

ദയൂബന്ദിലെ ഇസ്ലാമിക മതപഠന കേന്ദ്രം ഭീകരവാദികളെ സൃഷ്ടിക്കുന്ന സ്ഥലമെന്ന് കേന്ദ്രമന്ത്രി; ഹാഫിസ് സയ്യിദും അതുപോലുള്ളവരുമടക്കം ലോകത്തെ മിക്ക പിടികിട്ടാപ്പുള്ളികളായ ഭീകരവാദികളും ദയൂബന്ദിൽനിന്നാണ് പുറത്തുവരുന്നത് എന്നും ഗിരിരാജ് സിങ്

February 12, 2020 | 08:48 pm

ലക്‌നൗ: ഇസ്ലാമിക മതപഠന കേന്ദ്രം ഭീകരവാദികളെ സൃഷ്ടിക്കുന്ന സ്ഥലമെന്ന വിവാദ പ്രസ്താവനയുമായി കേന്ദ്രമന്ത്രി ഗിരിരാജ് സിങ്. ലോകത്തെ മിക്ക ഭീകരവാദികളും സൃഷ്ടിക്കപ്പെട്ടത് ദയൂബന്ദിലെ മതപാഠശാലയിൽ നിന്നാണെന്ന...

മൂന്നായി കീറിയ നോട്ടുകൾ ചുരുട്ടിക്കൂട്ടിയാണ് മുറ്റത്തേക്ക് എറിഞ്ഞത്; ന്യായീകരണ വീഡിയോയിലെ കഷ്ണങ്ങൾക്ക് ഒരു ചുളുക്കു പോലുമില്ല; കീറിക്കളഞ്ഞ നോട്ടുകൾ ഇസ്തിരിട്ട് വടിയാക്കി ആണോ ചേട്ടാ തെളിവിനായി കൊണ്ടു വന്നത് എന്ന ചോദ്യവുമായി സോഷ്യൽ മീഡിയ; കടം കൊടുത്ത പണം തിരികെ വാങ്ങി കീറിക്കളഞ്ഞ ഉമയനെല്ലൂരിലെ സിപിഎം ബേക്കറിക്കാരനെതിരെ ഉയരുന്നത് വ്യാപക പ്രതിഷേധം; രാജ്യദ്രോഹ കേസ് എടുക്കാൻ മടിച്ച് പൊലീസും

February 12, 2020 | 08:45 pm

കൊല്ലം: കടം കൊടുത്ത പണം തിരികെ വാങ്ങി കീറിക്കളഞ്ഞ സംഭവത്തിൽ സോഷ്യൽ മീഡിയയിൽ വ്യാപക പ്രതിഷേധം. കൊട്ടിയം ഉമയനല്ലൂരിലാണ് സംഭവം. ഉമയനല്ലൂരിൽ ബേക്കറി നടത്തുന്ന സിപിഎം പ്രവർത്തകനായ നിവാസ് എന്നയാളാണ് കടം വാങ...

വീഡിയോ ലൈവിൽ കാണുന്നത് പേപ്പർ നോട്ടുകൾ ചുരുട്ടിക്കൂട്ടി മുറ്റത്തേക്ക് വലിച്ചെറിയുന്നത്; ദൃശ്യങ്ങൾ പകർത്തിയത് ഭാര്യ; ന്യായീകരണത്തിനായി കൈയിൽ കീറിയ പേപ്പർ നോട്ടുകളും; എത്ര ചോദിച്ചിട്ടും നോട്ട് വലിച്ച് കീറിയെന്ന് സമ്മതിക്കാൻ മടി; വീഡിയോ ദൃശ്യങ്ങളിലെ പിശകുകൾ എണ്ണിയെണ്ണി പറഞ്ഞപ്പോൾ ചമ്മലോടെ തലകുലുക്കൽ; കടം കൊടുത്ത പണം വൈകി തിരിച്ചുതന്നതിന്റെ ഈർഷ്യ കാട്ടാൻ 2500 രൂപ കീറിക്കളഞ്ഞ ഉമയനെല്ലൂരിലെ സിപിഎംകാരനെ ചോദ്യം ചെയ്തുകൊട്ടിയം പൊലീസ്

February 12, 2020 | 08:41 pm

 കൊല്ലം: നോട്ട് വലിച്ചു കീറിയെറിഞ്ഞ സംഭവത്തിൽ പൊലീസ് നടപടി. കൊല്ലം സിറ്റി പൊലീസ് സ്പെഷ്യൽ ബ്രാഞ്ച് സമർപ്പിച്ച റിപ്പോർട്ട് പ്രകാരം കമ്മീഷ്ണർ ടി നാരായണൻ ഐ.പി.എസ് കൊട്ടിയം സിഐയോട് അന്വേഷണം നടത്താൻ ഉത്തരവ...

MNM Recommends

Loading...