1 usd = 71.34 inr 1 gbp = 93.84 inr 1 eur = 79.23 inr 1 aed = 19.42 inr 1 sar = 19.02 inr 1 kwd = 234.97 inr

Dec / 2019
06
Friday

എൻഡിഎയിൽ ബിഡിജെഎസ് മാത്രമല്ല എല്ലാവരും അസംതൃപ്തർ; അഭിപ്രായ വ്യത്യാസം തീർത്തില്ലെങ്കിൽ ചെങ്ങന്നൂരിൽ ബിജെപിക്ക് വോട്ടുകുറയുമെന്ന് തുഷാർ വെള്ളാപ്പള്ളി

March 12, 2018 | 11:20 pm

ആലപ്പുഴ: ബിജെപിക്കെതിരെ രൂക്ഷവിമർശനവുമായി ബി.ഡി.ജെ.എസ് നേതാവ് തുഷാർ വെള്ളാപ്പള്ളി. അഭിപ്രായ വ്യത്യാസം പരിഹരിച്ചില്ലെങ്കിൽ ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ് എൻ.ഡി.എക്ക് വോട്ട് കുറയുമെന്നതിൽ സംശയമില്ലെന്ന് അ...

കൂട്ടുകാരായിരുന്നു അവർക്കെല്ലാം; ഒരു കുടുംബം പോലെ ചങ്ങാതിമാർക്കൊപ്പം ഒരിക്കൽ കൂടി അടിച്ചുപൊളിക്കാം; സന്തോഷം നിറഞ്ഞ ക്യാമ്പനുഭവം പ്രതീക്ഷിച്ചുവന്ന നവദമ്പതികളെ കാത്തിരുന്നത് വൻദുരന്തം; തേനി കുരങ്ങണി മലയിൽ ട്രക്കിംഗിനിടെ കാട്ടുതീയിൽ പെട്ടുപോയ നാലംഗസംഘത്തിന്റെ കഥ

March 12, 2018 | 11:04 pm

തേനി: വീട്ടുകാർക്കിഷ്ടമായിരുന്നില്ല അവരുടെ ബന്ധം. അവർ മുഖം തിരിച്ചുനിന്നപ്പോൾ ദിവ്യയ്ക്കും വിവേകിനും കൂട്ടുകാർ മാത്രമായിരുന്നു. എല്ലാം.കുട്ടിക്കാലത്തെ ഇഷ്ടത്തിലായിരുന്ന അവർ എതിർപ്പുകൾ ഏറിയതോടെ വീട് വി...

വനം കയ്യേറ്റം ചെറുക്കാനും കൃഷിനിലങ്ങൾ സംരക്ഷിക്കാനും ലക്ഷ്യമിട്ടൊരുസംഗമം; കാടരങ്ങ് കാർഷിക-വന സാംസ്‌കാരികോത്സവം ഏപ്രിൽ 6 മുതൽ നിലമ്പൂരിൽ

March 12, 2018 | 10:29 pm

നിലമ്പൂർ: മിത്രജ്യോതി കേരളം സംഘടിപ്പിക്കുന്ന കാടരങ്ങ് വന-കാർഷിക സാസ്‌കാരികോത്സവം ഏപ്രിൽ 6 മുതൽ നിലമ്പൂരിൽ നടക്കും. നിലമ്പൂർ വള്ളുവശ്ശേരി റിസർവ്വ് ഫോറസ്റ്റിനോട് ചേർന്ന മിത്രജ്യോതി പ്രകൃതി പഠന കേന്ദ്ര...

കാടിനെ അറിയാത്തവർ കാടുകയറുമ്പോൾ കീശ വീർപ്പിക്കുന്നത് അനധികൃത ട്രക്കിങ് ഓൺലൈൻ ഗ്രൂപ്പുകൾ; വൻതുക ഈടാക്കി കാട് കയറ്റുന്ന ഗ്രൂപ്പുകളിൽ പലതിനും വനംവകുപ്പിന്റെ അനുമതിയില്ല പേരിനുപോലും; സോഷ്യൽ മീഡിയയിലൂടെ ചരട് വലിക്കുന്ന ഗ്രൂപ്പുകളുടെ കള്ളക്കളികൾ പുറത്ത് വരുന്നത് തേനി കാട്ടുതീ ദുരന്തത്തോടെ

March 12, 2018 | 10:16 pm

കോഴിക്കോട്: തേനി വഴി കൊളുക്കുമലയിലേക്ക് ട്രക്കിംഗിന് വന്ന ഒരു സംഘം ആളുകൾ അപകടത്തിൽ പെട്ടപ്പോഴാണ് കേരളത്തിലേയും തമിഴ്‌നാട്ടിലെയും വനം വകുപ്പ് അധികൃതർ ഇങ്ങനെയൊരു സംഘം കാട് കയറിയത് തന്നെ അറിയുന്നത്. ഇത്ത...

ഇത് മണ്ണിന്റെ മക്കളായ അടിസ്ഥാനവർഗ്ഗത്തിന്റെ സമരമാണ്; ഈ സമരം വിജയച്ചേ മതിയാവൂ എന്ന ഇന്ത്യയുടെ ആഗ്രഹമാണ് സഫലമായത്; മഹാരാഷ്ട്ര സർക്കാരിനെ പിടിച്ചുലച്ച കർഷക സമരവിജയത്തെ അഭിനന്ദിച്ച് പിണറായി വിജയൻ

March 12, 2018 | 09:29 pm

തിരുവനന്തപുരം: മഹാരാഷ്ട്രയിലെ കർഷകർ പൊരുതി നേടിയ വിജയത്തെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയന്റെ ഫേസ്‌ബുക്ക് പോസ്റ്റ്. പോസ്റ്റിന്റെ പൂർണരൂപം: 'അഭിനന്ദനങ്ങൾ..അഭിവാദ്യങ്ങൾ....സാമ്രാജ്യത്വത്തിനും വൈദ...

നിരത്തുകൾ അപകടക്കെണികളാകുന്നതെങ്ങനെ? അമിതാവേശവും അശ്രദ്ധയും വേണ്ടപ്പെട്ടവരുടെ ജീവൻ കവരുമെന്ന് ഓർമിപ്പിക്കുന്ന 'വേഗത' എന്ന ഷോട്ട് ഫിലിം ട്വിറ്ററിൽ ഷെയർ ചെയ്ത് മോഹൻലാൽ

March 12, 2018 | 09:04 pm

കൊച്ചി: കേരളത്തിലെ നിരത്തുകൾ അപകടക്കെണികളാകുന്നതിന് ഒരുകാരണം അമിത വേഗതയും അശ്രദ്ധയും രണ്ടുമുഖ്യകാരണങ്ങളാണ്.അമിതവേഗതയിലെ അപകടസാധ്യതകളെ കുറിച്ച് മുന്നറിയിപ്പ് നൽകുകയാണ് ലരീഷിന്റെ വേഗത എന്ന ഹ്രസ്വ ചിത്രം...

കോൺഗ്രസ് എംഎൽഎ ഹെഡ്‌ഫോണിന് എറിഞ്ഞു; തെലങ്കാന നിയമസഭാ കൗൺസിൽ ചെയർമാന്റെ കണ്ണിന് പരിക്ക്

March 12, 2018 | 08:37 pm

ഹൈദരാബാദ്: കോൺഗ്രസ് എംഎൽഎയുടെ ഹെഡ്‌ഫോൺ കൊണ്ടുള്ള ഏറിൽ തെലങ്കാനാ നിയമസഭാ ചെയർമാന്റെ കണ്ണിന് പരിക്കേറ്റു. നിയമസഭാ കൗൺസിൽ സംയുക്ത സമ്മേളനത്തിനിടെ ആയിരുന്നു സംഭവം. നിയമസഭാ കൗൺസിൽ ചെയർമാൻ കെ സ്വാമി ഗൗഡിനാണ...

രാജാവിനേക്കാൾ വലിയ രാജഭക്തി കാണിച്ച് ചെങ്ങന്നൂർ ഡിവൈഎസ്‌പി അനീഷ് വി കോര: സജി ചെറിയാനെ വിജയിപ്പിക്കണമെന്ന എഫ് ബി പോസ്റ്റ് സ്വന്തം വാളിൽ ഷെയർ ചെയ്തു: പരാതി കൊടുത്ത് കോൺഗ്രസ്: കൊടുക്കാനൊരുങ്ങി ബിജെപി: കസേര ഉറപ്പിക്കാൻ സജി ചെറിയാനെ സുഖിപ്പിച്ച് പുലിവാല് പിടിച്ച് ചെങ്ങന്നൂർ ഡിവൈഎസ്‌പി

March 12, 2018 | 07:41 pm

ചെങ്ങന്നൂർ: നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതെരഞ്ഞെടുപ്പിൽ ഇതു വരെ സിപിഐഎം ഔദ്യോഗിക സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തിയിട്ടില്ല. എന്നാൽ ആലപ്പുഴ ജില്ലാ സെക്രട്ടറി സജി ചെറിയാൻ തന്നെയാകും സ്ഥാനാർത്ഥിയെന്ന് ഉറപ്...

ചരിത്രം മാറ്റിയെഴുതാനുള്ള കേന്ദ്രസർക്കാർ ശ്രമങ്ങൾ ഉന്നം വെക്കുന്നത് എന്താണ്? വെടിയുണ്ടകൾ ഗൗരി ലങ്കേഷിലോ ധാബോൽക്കറിലോ പൻസാരയിലോ കൽബുർഗിയിലോ ഒതുങ്ങണമെന്നില്ല; ചരിത്ര ബോധമുള്ള ഓരോരുത്തർക്കും ഇന്ത്യയിൽ മരണമണി മുഴങ്ങുക തന്നെയാണ്

March 12, 2018 | 07:23 pm

ചരിത്രം ആരുടേതാണ്? രാജ്യങ്ങളുടെയും രാജാക്കന്മാരുടെയും ഭരണപരിഷ്‌കാരങ്ങളുടെയും കഥാഖ്യാനങ്ങളാണോ അത്? സാധാരണ ജനങ്ങൾക്കും സാധാരണ ജീവിതങ്ങൾക്കും പ്രാദേശിക സംഭവവികാസങ്ങൾക്കും ചരിത്രത്തിൽ എന്താണ് സ്ഥാനം? ചരിത...

മൂവാറ്റുപുഴ മുൻഎംഎ‍ൽഎ ബാബു പോളിന്റെ മാതാവ് അന്തരിച്ചു; ശോശാമ്മ പൗലോസിന്റെ സംസ്‌കാരം ബുധനാഴ്ച

March 12, 2018 | 07:05 pm

മൂവാറ്റുപുഴ: മൂവാറ്റുപുഴ മുൻഎംഎ‍ൽഎ ബാബു പോളിന്റെ മാതാവും, തൃക്കളത്തൂർ വേങ്ങാശ്ശേരിൽ പരേതനായ സി.പൗലോസിന്റെ ഭാര്യ ശോശാമ്മ പൗലോസ്(101) നിര്യാതയായി. കോതമംഗലം കോഴിപ്പിള്ളി കുഴിയേലി കുടുംബാംഗമാണ്. സംസ്‌കാരം...

ആരുമില്ലാത്ത സമയം നോക്കി പെൺസുഹൃത്ത് വീട്ടിലേക്ക് ക്ഷണിച്ചു: കൂട്ടുകാരിയുടെ വീട്ടിലെത്തിയ 16കാരൻ നിമിഷങ്ങൾക്കുള്ളിൽ കുഴഞ്ഞു വീണു: ഓട്ടോ പിടിച്ച് പെൺകുട്ടി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല: പത്തനംതിട്ടയിൽ അനന്തു എന്ന പ്ലസ് വൺകാരന് ദാരുണാന്ത്യം: ഹൃദയാഘാതമെന്ന് പ്രാഥമിക നിഗമനം

March 12, 2018 | 06:51 pm

പത്തനംതിട്ട: വീട്ടിൽ ആരുമില്ലാത്ത സമയത്ത് പെൺസുഹൃത്തിന്റെ വീട്ടിലെത്തിയ പ്ലസ് വൺ വിദ്യാർത്ഥി കുഴഞ്ഞു വീണു മരിച്ചു. കുമ്പഴ നെടുമാനാൽ തേക്കുനിൽക്കുന്നതിൽ അജിതയുടെ മകൻ അനന്തു(16) ആണ് മരിച്ചത്. സഹപാഠിയായ ...

കീഴാറ്റൂർ സമരം പരാജയപ്പെടുമെന്നായപ്പോൾ അവർ ഇരട്ടക്കൊലപാതകത്തിന് പദ്ധതിയിട്ടു; ലക്ഷ്യമിട്ടത് തളിപ്പറമ്പടക്കമുള്ള മേഖലകളിലെ കലാപം; ആർഎസ്എസിനെതിരെ കടുത്ത ആരോപണവുമായി പി.ജയരാജൻ

March 12, 2018 | 06:23 pm

കണ്ണൂർ: തളിപ്പറമ്പിൽ എസ്.എഫ്.ഐ. പ്രവർത്തകരെ ആക്രമിച്ച ആർ.എസ്.എസ്. പ്രവർത്തകർ കീഴാറ്റൂർ വയലിൽ ഇരട്ട കൊലപാതകത്തിന് പദ്ധതിയിട്ടിരുന്നതായി സിപിഐ.(എം). ജില്ലാ സെക്രട്ടറി പി.ജയരാജൻ. കണ്ണൂരിൽ വാർത്താ സമ്മേളന...

മലയാറ്റൂർ തീർത്ഥാടനത്തിന് ഹരിതമാർഗരേഖ ഉത്തരവ് ലംഘിക്കുന്നവർക്ക് പതിനായിരം രൂപ വരെ പിഴ; ടിന്നുകൾ, കാനുകൾ, പ്ളാസ്റ്റിക് കുപ്പികൾ തുടങ്ങി ജൈവ വിഘടനത്തിന് വിധേയമാവാത്തതും പരിസ്ഥിതി സൗഹൃദവുമല്ലാത്ത വസ്തുക്കൾ ഇല്ലാതെയുള്ള തീർത്ഥാടനം

March 12, 2018 | 06:15 pm

കൊച്ചി: മലയാറ്റൂർ തീർത്ഥാടനകാലയളവിൽ മലയാറ്റൂർ കുരിശുമുടിയിലും പരിസരത്തും ഹരിതമാർഗരേഖ (ഗ്രീൻ പ്രോട്ടോകോൾ) ബാധകമാക്കി ജില്ലാ കളക്ടറുടെ ഉത്തരവ്. മാർച്ച് 10 മുതൽ ഏപ്രിൽ 10 വരെയാണ് മലയാറ്റൂർ സെന്റ് തോമസ് ...

ഗെയിൽ പൈപ്പ് ലൈൻ യാഥാർത്ഥ്യമാവുന്നതോടെ വീട്ടിലെ ഗ്യാസ് കണക്ഷനുകളിലടക്കം വലിയ മാറ്റങ്ങൾ സംഭവിക്കാൻ പോവുന്നു; ഗ്യാസ് ഉപയോഗിച്ചുള്ള പല വികസന പദ്ധതികളും സംസ്ഥാനത്തിന്റെ വിവിധ മേഖലകളിൽ നടപ്പിലാക്കാനാവുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

March 12, 2018 | 05:58 pm

കണ്ണൂർ: പശ്ചാത്തല സൗകര്യങ്ങളുടെ വികസനത്തിൽ വലിയ കുതിച്ചുചാട്ടമാണ് സർക്കാരിന്റെ ലക്ഷ്യമെന്നും അതിന് വലിയ ഊന്നൽ നൽകിക്കൊണ്ടുള്ള പ്രവർത്തനങ്ങളുമായാണ് സർക്കാർ മുന്നോട്ടുപോവുന്നതെന്നും മുഖ്യമന്ത്രി പിണറായി...

MNM Recommends