1 usd = 71.34 inr 1 gbp = 92.83 inr 1 eur = 77.28 inr 1 aed = 19.42 inr 1 sar = 19.02 inr 1 kwd = 233.84 inr

Feb / 2020
18
Tuesday

'കഴിഞ്ഞ തവണ ഞാൻ വെറും ഇന്നസെന്റ്.. ഇത്തവണ ഞാൻ സഖാവ് ഇന്നസെന്റ്; ഇപ്രാവശ്യം സിനിമാനടന്റെ മേൽവിലാസം മാത്രമല്ല തനിക്കെന്നും എൽഡിഎഫ് സ്ഥാനാർത്ഥി; മോദി സർക്കാരിന്റെ കോട്ടങ്ങൾ എണ്ണിപ്പറഞ്ഞ് ചാലക്കുടി പാർലമെന്റ് മണ്ഡലം കൺവൻഷനിൽ മൂന്നു മന്ത്രിമാരും

March 12, 2019 | 11:06 pm

അങ്കമാലി: സ്വന്തന്ത്രനെന്ന പദവിയിൽ നിന്ന് മാറി ഇത്തവണ പാർട്ടി ചിഹ്നത്തിലാണ് ചാലക്കുടിയിൽ ഇന്നസെന്റിന്റെ മത്സരം. ഒരു ടേം എംപിയായി പൂർത്തിയാക്കിയതിന്റെ അനുഭവപരിചയത്തിന്റെ ബലത്തിലായിരുന്നു ചാലക്കുടി പാർല...

താൽപര്യം കോൺഗ്രസ് സ്ഥാനാർത്ഥി ആവാനെന്നും മണ്ഡ്യയിൽ അവസരം കിട്ടിയില്ലെങ്കിൽ സ്വതന്ത്രയായി രംഗത്തുണ്ടാവുമെന്നും നടി സുമലത; മണ്ഡ്യക്ക് പകരം മൈസൂരു നൽകാമെന്ന ജെഡിഎസ് വാഗ്ദാനം വേണ്ടെന്നും നടി

March 12, 2019 | 11:02 pm

ബംഗളൂരു: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി മൽസരിക്കാനാണ് താൽപര്യമെന്ന് നടി സുമലത. അവർ സീറ്റ് നൽകിയില്ലെങ്കിൽ സ്വതന്ത്രയായി മത്സരിക്കുമെന്നും അല്ലാതെ ജെഡിഎസിന്റെ വാഗ്ദാനം വേണ്ടെന്നും നടി...

ബാബ്‌റി മസ്ജിദ് പറയാം ശബരിമല പറയാൻ പാടില്ല എന്നിടത്താണ് പക്ഷപാതിത്വം വരുന്നത്; ശബരിമല എന്നൊരു വിഷയം ചർച്ച ചെയ്യാൻ പാടില്ല എന്ന് പറയാൻ ടിക്കാറാം മീണയ്ക്ക് ആരാണ് അധികാരം കൊടുത്തതെന്ന് കെ.സുരേന്ദ്രൻ; ടി.എൻ.ശേഷൻ പോലും ഇത്തരമൊരു നിബന്ധന വച്ചിട്ടില്ലെന്ന് തിരുവഞ്ചൂർ; ശബരിമല ആരുഭരിക്കണമെന്ന് തീരുമാനിക്കുന്നതല്ല ഈ തിരഞ്ഞെടുപ്പെന്ന് ആനത്തലവട്ടം; ടിക്കാറാം മീണയുടെ വിവാദ മുന്നറിയിപ്പിൽ ഏഷ്യാനെറ്റ് ന്യൂസ് അവറിലെ സംവാദം ഇങ്ങനെ

March 12, 2019 | 10:24 pm

തിരുവനന്തപുരം: ശബരിമല വിഷയത്തിൽ രാഷ്ട്രീയം കളിക്കാൻ അനുവദിക്കില്ലെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ വ്യക്തമാക്കിയതോടെ ബിജെപി ശക്തമായ പ്രതിഷേധത്തിലാണ്. ടിക്കാറാം മീണയെ മാറ്റണമെന്നാവശ്യപ്പെട്...

പാലച്ചുവട് സ്വദേശിയെ ബന്ധമുണ്ടെന്ന് സംശയിച്ച് വിളിച്ചുവരുത്തി തല്ലിക്കൊന്ന സംഭവത്തിൽ ആറുപേർ കൂടെ അറസ്റ്റിൽ; പിടിയിലായവരിൽ മുഖ്യ ആസൂത്രകരായ അസീസും മകൻ അനീസും; യുവതിയുടെ വീട്ടിലെത്താൻ ജിബിന് സന്ദേശം അയച്ച പ്രതികളുടെ ഫോണും കണ്ടെത്തി; ജിബിന്റെ ജീവനെടുത്തത് ഓലക്കുഴിയിലെ യുവതിയുമായി പത്താംക്‌ളാസിൽ തുടങ്ങിയ പ്രണയം

March 12, 2019 | 10:06 pm

കൊച്ചി: കൊച്ചിയിൽ യുവതിയുമായി ബന്ധമുണ്ടെന്നതിന്റെ പ്രതികാരമായി യുവാവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ ഒരു പ്രതിയൊഴികെ എല്ലാവരും അറസ്റ്റിലായി. ആറുപേരുടെ അറസ്റ്റുകൂടെ ഇന്ന് രേഖപ്പെടുത്തി. മുഖ്യ ആസൂത്രകരായ അസ...

ഐഎസ്എൽ സെമിയിലെ രണ്ടാം പാദത്തിൽ ഒരു ഗോളിന് തോറ്റിട്ടും എഫ്‌സി ഗോവ ഫൈനലിൽ; തുണയായത് ആദ്യ മത്സരത്തിലെ കൂറ്റൻ (5-1) ജയം; നാട്ടിൽ നടക്കുന്ന ഫൈനലിന് യോഗ്യത നേടാതെ മുംബൈയുടെ മടക്കം; പുതിയ കിരീടാവകാശികളെ തേടിയുള്ള കലാശപ്പോരിൽ ഗോവയും ബംഗലൂരുവും കൊമ്പ് കോർക്കും

March 12, 2019 | 09:49 pm

മഡ്ഗാവ്: ഐഎസ്എൽ അഞ്ചാം സീസൺ ഫൈനലിൽ എഫ്‌സി ഗോവയും ബംഗലൂരു എഫ്‌സിയും ഏറ്റുമുട്ടും. മാർച്ച് 17നാണ് ഫൈനൽ. രണ്ടാം സെമിയുടെ രണ്ടാം പാദത്തിൽ ഗോവയെ എതിരില്ലാത്ത ഒരു ഗോളിന് മുംബൈ കീഴടക്കിയെങ്കിലും ആദ്യ പാദത്തി...

എസ്എൽഎൽസി പരീക്ഷ ബുധനാഴ്ച മുതൽ; സംസ്ഥാനത്ത് 2923ഉം ഗൾഫിൽ ഒമ്പതും പരീക്ഷാ കേന്ദ്രങ്ങൾ; റഗുലർ വിഭാഗത്തിൽ 4,35,142 വിദ്യാർത്ഥികൾ; ഏറ്റവും കൂടുതൽ പേർ പരീക്ഷയെഴുതാൻ മലപ്പുറത്ത്; രണ്ടുപേർ പരീക്ഷയെഴുതുന്ന തിരുവല്ലയിലെ പെരിങ്ങര ചെറിയ പരീക്ഷാ സെന്ററാകും

March 12, 2019 | 09:41 pm

തിരുവനന്തപുരം: എസ്എസ്എൽസി/ടിഎച്ച്എസ്എൽസി/എഎച്ച്എസ്എൽസി പരീക്ഷകൾ ബുധനാഴ്ച ആരംഭിച്ച് 28ന് സമാപിക്കും. സംസ്ഥാനത്താകെ 2923 കേന്ദ്രങ്ങളിലും ഗൾഫിൽ ഒമ്പത് കേന്ദ്രങ്ങളിലുമായി റഗുലർ വിഭാഗത്തിൽ 4,35,142 വിദ്യാർ...

പതിനഞ്ചുകാരിയെ പീഡിപ്പിച്ച കേസിൽ ഇമാമിനെ മൂന്നു ദിവസം പൊലീസ് കസ്റ്റഡിയിൽ വിട്ടു നൽകി പോക്‌സോ കോടതി; കുട്ടിയ പീഡിപ്പിച്ച സ്ഥലത്തുൾപ്പെടെ ഷഫീഖ് അൽ ഖാസിമിയെ കൊണ്ടുപോയി തെളിവെടുക്കും; ഒളിവിൽ താമസിച്ച സ്ഥലങ്ങളുടെ വിവരങ്ങളും ചോദ്യം ചെയ്യലിൽ ശേഖരിക്കാൻ പൊലീസ്

March 12, 2019 | 09:24 pm

തിരുവനന്തപുരം: പതിനഞ്ചുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിയായ പീഡക ഇമാം ഷഫീൽ അൽ ഖാസിമിയെ കൂടുതൽ ചോദ്യം ചെയ്യാൻ തിരുവനന്തപുരം പോക്‌സോ കോടതി മൂന്ന് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു നൽകി. ജുഡീഷ്യൽ കസ്റ്...

നഴ്‌സായ സൂര്യയോട് സംസാരിക്കുന്നവരെല്ലാം നന്ദുവിന്റെ കണ്ണിൽ കാമുകന്മാരായി; സംശയരോഗം കടുത്തപ്പോൾ സൂര്യ ഉപേക്ഷിച്ചതിന് പിന്നാലെ മറ്റുള്ളവരുമായി കറക്കമാണെന്ന് വിളിച്ച് അറിയിച്ചിരുന്നതായി മാതാവിന്റെ മൊഴി; ആറ്റിങ്ങലിൽ നഴ്‌സിനെ കാമുകൻ വെട്ടിക്കൊലപ്പെടുത്തിയത് സ്വഭാവശുദ്ധിയിൽ സംശയിച്ച്; കൊല നടത്തിയത് തനിക്ക് കിട്ടാത്ത സൂര്യയെ ആരും സ്വന്തമാക്കണ്ടെന്ന് കരുതി തന്നെ

March 12, 2019 | 09:20 pm

തിരുവനന്തപുരം: സൂര്യ കൊല്ലപ്പെടുന്നതിന് ഒരാഴ്ച മുമ്പ് പ്രതി ഷിജു തന്നെ ഫോണിൽ വിളിച്ച് സൂര്യ പലരോടുമൊപ്പം കറക്കമാണെന്നും ജോലിക്കൊന്നും പോകാറില്ലെന്നും പറഞ്ഞതായി സൂര്യയുടെ മാതാവ് സുശീല വിചാരണ കോടതിയിൽ മ...

മസൂദ് അസറിന് ഒരു ബോംബ് ഉണ്ടാക്കാൻ പോലും അറിയില്ലെന്ന് അജിത്ത് ഡോവൽ! അയാൾ വെടിവയ്ക്കുന്നതിൽ വിദഗ്ധനുമല്ല; വിട്ടയച്ചത് രാഷ്ട്രീയ തീരുമാനം; ഇതുകൊണ്ട് വലിയ പരാജയമൊന്നും സംഭവിച്ചിട്ടില്ല; അജിത്ത് ഡോവലിന്റെ പഴയ അഭിമുഖം കുത്തിപ്പൊക്കി ബിജെപിക്കെതിരെ കോൺഗ്രസ് രംഗത്ത്; ജെയഷേ മുഹമ്മദ് തലവനായി വളർന്ന ഭീകരനെ വിട്ടയച്ച വാജ്പേയ് സർക്കാറിന്റെ നയതന്ത്ര പാളിച്ച ചർച്ചയാക്കാൻ രാഹുലും കൂട്ടരും; പുൽവാമയിൽ രാഷ്ട്രീയ യുദ്ധം തുടരുന്നു

March 12, 2019 | 08:49 pm

ന്യൂഡൽഹി: വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപി ഏറ്റവും ശക്തമായ ആയുധമായി ഉപയോഗിക്കുന്നത് പുൽവാമയിലെ ഭീകരാക്രമണങ്ങളും തുടർന്ന് പാക്കിസ്ഥാനിൽ ഇന്ത്യ നടത്തിയ വ്യോമാക്രമണവുമാണ്. ഇന്ത്യയുടെ സുരക്ഷ മോദിയുടെ...

തമിഴ്‌നാട്ടിൽ രാഷ്ട്രീയ കൊടുങ്കാറ്റായി അറുപതോളം യുവതികളേയും പെൺകുട്ടികളേയും കൂട്ട മാനഭംഗത്തിന് ഇരയാക്കിയ സംഭവം; കേസിൽ എട്ടുപേർ അറസ്റ്റിലായതിന് പിന്നാലെ പിടിച്ചെടുത്തത് നൂറുകണക്കിന് പീഡന ദൃശ്യങ്ങൾ; ഭരിക്കുന്ന അണ്ണാ ഡിഎംകെയ്ക്കും സഖ്യമുണ്ടാക്കിയ ബിജെപിക്കും എതിരെ പ്രചരണം അഴിച്ചുവിട്ട് ഡിഎംകെ; റിസോർട്ടുകളിലും കാട്ടിലും വാഹനങ്ങളിലും വച്ചെല്ലാം പീഡനം നടന്നുവെന്ന് സ്ഥിരീകരണം; 20 പ്രതികളുണ്ടെന്ന് ആദ്യഘട്ടത്തിൽ പൊലീസ്; കേസ് ക്രൈംബ്രാഞ്ചിന് വിട്ട് സർക്കാർ

March 12, 2019 | 08:38 pm

കോയമ്പത്തൂർ: തമിഴ്‌നാടിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് അറുപതോളം പെൺകുട്ടികളെ പീഡിപ്പിച്ചുവെന്ന കേസിൽ നാലുപേർ അറസ്റ്റിലായതോടെ വിഷയം തമിഴ്‌നാട് രാഷ്ട്രീയ ലോകത്ത് വലിയ തരംഗം സൃഷ്ടിക്കുന്നു. ഭരണകക്ഷിയായ അണ്ണാ...

മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി സ്ഥാനം രാജി വച്ച് നളിനി നെറ്റോ; തീരുമാനം മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്ന്; പ്രശ്‌നപരിഹാരത്തിന് മുൻകൈയെടുത്തിരുന്ന എംവി ജയരാജൻ കണ്ണൂർ ജില്ലാ സെക്രട്ടറിയായി മടങ്ങിയതും തീരുമാനം വേഗത്തിലാക്കി; മിടുക്കിയായ സീനിയർ ഐഎഎസ് ഉദ്യോഗസ്ഥയുടെ തീരുമാനം പ്രധാനപ്പെട്ട ഫയലുകൾ കാണാതായതിനെ തുടർന്നുള്ള തർക്കത്തിന് പിന്നാലെ

March 12, 2019 | 07:50 pm

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് മുൻ ചീഫ് സെക്രട്ടറി നളിനി നെറ്റോ രാജി വച്ചു. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയുമായിട്ടുള്ള അഭിപ്രായ വ്യത്യാസങ്ങളാണ്...

കോളേജും ഇഷ്ടമല്ല സഹപാഠികളെയും ഇഷ്ടമല്ല: ഒരുവരി കുറിപ്പെഴുതി നഴ്‌സിങ് വിദ്യാർത്ഥിനി ബിജിന മരണത്തിലേക്ക് എടുത്തുചാടിയത് വിശ്വസിക്കാനാവാതെ ഉറ്റവരും ബന്ധുക്കളും; ട്രെയിന് മുന്നിൽ ചാടി ജീവനൊടുക്കും മുമ്പ് എഴുതി വച്ച ആത്മഹത്യാകുറിപ്പ് സത്യം തന്നെയോ? നാട്ടുകാരെ ഞെട്ടിച്ച സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത് നെയ്യാറ്റിൻകര പൊലീസ്

March 12, 2019 | 07:38 pm

തിരുവനന്തപുരം: തിരുവല്ലം നഴ്സിങ് കോളജിലെ രണ്ടാം വർഷ വിദ്യാർത്ഥിനിയായ ബിജിനയുടെ മരണത്തിൽ ദുരൂഹത. ഏകാന്തതയാണോ അതോ ആത്മഹത്യാ കുറിപ്പിൽ പറയുന്ന രീതിയിൽ നഴ്സിങ് കോളേജിലെ സുഹൃത്തുക്കളെയും കോളേജിനേയും ഇഷ്ടമാ...

ചർച്ച് ആക്ട് നടപ്പിലാക്കില്ലെന്ന സർക്കാർ തീരുമാനം വിശ്വാസികൾക്ക് എതിരെ; ക്രിസ്ത്യൻ ബെൽറ്റുകളിൽ സ്ഥാനാർത്ഥികളെ നിർത്തി സഭാ നേതൃത്വത്തിനു അടികൊടുക്കാൻ ഒരുങ്ങി ഓപ്പൺ ചർച്ച് മൂവ്‌മെന്റ്; കോട്ടയം, ഇടുക്കി, എറണാകുളം, പത്തനംതിട്ട മണ്ഡലങ്ങളിൽ സ്ഥാനാർത്ഥികളെ നിർത്താൻ തീരുമാനം; ചർച്ച് ആക്ട് നടപ്പിലാക്കാൻ ഇല്ലെന്ന് പിണറായി സർക്കാർ തീരുമാനിച്ചെങ്കിലും കേരളത്തിൽ വിഷയമാകുന്നത് നിയമം കൊണ്ടുവരാതെ ഇരു മുന്നണികളും നടത്തുന്ന രാഷ്ട്രീയ പ്രീണനങ്ങൾ

March 12, 2019 | 07:16 pm

തിരുവനന്തപുരം: ചർച്ച് ആക്ട് നടപ്പിലാക്കാൻ തങ്ങളില്ലെന്നു പിണറായി സർക്കാർ തീരുമാനിച്ചെങ്കിലും ചർച്ച് ആക്ട് തിരഞ്ഞെടുപ്പ് വിഷയമായി വരുന്നു. ചർച്ച് ആക്ട് നടപ്പിലാക്കാൻ വിമുഖത കാണിച്ച ഇരുമുന്നണികളെയും തുറ...

ശബരിമലയുടെ പേര് പറഞ്ഞ് വോട്ട് ചോദിക്കരുതെന്ന് പറയുന്ന തെരഞ്ഞെടുപ്പ് കമ്മീഷൻ ജനാധിപത്യത്തെ അട്ടിമറിക്കുകയല്ലേ? തെരഞ്ഞെടുപ്പ് വിഷയങ്ങൾ നിശ്ചയിക്കാൻ പോലും രാഷ്ട്രീയ പാർട്ടികൾക്ക് അവകാശം ഇല്ലാത്തതാണോ ജനാധിപത്യം? ബാബ്റി മസ്ജിദിന്റെയും രാമജന്മഭൂമിയുടെയും പേര് പറഞ്ഞ് വോട്ട് പിടിക്കുന്നവരെയും നിയന്ത്രിക്കുമോ?

March 12, 2019 | 06:59 pm

തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് കഴിഞ്ഞു. ഇടത് മുന്നണി പ്രചാരണവും ആരംഭിച്ചു. കോൺഗ്രസുകാരാകട്ടെ സ്ഥാനാർത്ഥികളെ തേടി നെട്ടോട്ടം തുടരുകയാണ്. അതിനിടയിൽ നമ്മുടെ ജനാധിപത്യത്തിന്റെ ഏറ്റവും വലിയ സവിശേഷമായ സ്ഥാനം അ...

അടുത്തിരുന്നവർ വെള്ളം ചോദിച്ചപ്പോൾ അത് എടുത്തുകൊടുക്കാനാണ് പോയത്: എൽഡിഎഫ് തിരഞ്ഞെടുപ്പ് കൺവൻഷനിൽ പ്രസംഗിക്കാൻ അവസരം നിഷേധിച്ചപ്പോൾ വേദിയിൽ നിന്ന് ഇറങ്ങിപ്പോയെന്ന വിവാദത്തിൽ വിശദീകരണവുമായി സി എൻ ജയദേവൻ; രാജാജിയെ സ്ഥാനാർത്ഥിയാക്കിയതിൽ ചെറിയ പങ്ക് തനിക്കുമുണ്ട്; തന്നെ നിയന്ത്രിക്കാനും പ്രസംഗം തടയാനും ജില്ലാനേതൃത്വത്തിൽ ചുണയുള്ള ആരുമില്ലെന്നും പരോക്ഷ മറുപടി; മുന്നണിയിൽ മുറുമുറുപ്പുയർന്നതോടെ മാധ്യമങ്ങളെ പഴിചാരി സിറ്റിങ് എംപി

March 12, 2019 | 06:48 pm

തൃശൂർ: പ്രസംഗിക്കാൻ അവസരം നൽകാത്തതിൽ പ്രതിഷേധിച്ച് വേദിയിൽ നിന്നും ഇറങ്ങിപ്പോയെന്ന വിവാദത്തിൽ വിശദീകരണവുമായി സി എൻ ജയദേവൻ എംപി. ഇറങ്ങിപ്പോയെന്നത് അസംബന്ധവും യാഥാർഥ്യവുമായി ബന്ധമില്ലാത്തതാണെന്നും, മാധ്...

MNM Recommends

Loading...