1 usd = 71.09 inr 1 gbp = 92.28 inr 1 eur = 79.41 inr 1 aed = 19.35 inr 1 sar = 18.95 inr 1 kwd = 234.35 inr

Oct / 2019
20
Sunday

'ലോകത്തിന് മുന്നിൽ ഇത് എത്രാമത്തെ തവണയാണ് ഇന്ത്യൻ ജനതയെ ബിജെപി നാണം കെടുത്തുന്നത്? മനുഷ്യത്വത്തിന് മുന്നിൽ നരമേധം നടത്തുകയാണവർ; പിഞ്ചുകുട്ടിയെ കൊലപ്പെടുത്തിയവരെ ന്യായീകരിക്കുന്ന ബിജെപി നേതാക്കന്മാർ ഇന്ത്യയുടെ അന്തസ്സിന് ഏൽപ്പിക്കുന്ന മുറിവ് ഒരിക്കലും ഉണങ്ങുന്നതല്ല; എട്ടു വയസുകാരിയെ പീഡിപ്പിച്ച് കൊന്ന സംഭവത്തിൽ രൂക്ഷ പ്രതികരണവുമായി മന്ത്രി തോമസ് ഐസക്

April 12, 2018 | 10:50 pm

തിരുവനന്തപുരം: ജമ്മുകാശ്മീരിൽ ഏട്ട് വയസുകാരി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ രൂക്ഷപ്രതികരണവുമായി ധനമന്ത്രി തോമസ് ഐസക്ക്. ഫേസ്‌ബുക്കിലുടെയാണ് അദ്ദേഹം സംഭവത്തിൽ പ്രതിഷേധം രേഖപ്പെടുത്തി രംഗത്ത...

ഉന്നാവോ, കത്വ പീഡനങ്ങളിൽ പ്രതിഷേധാഗ്‌നി ആളിക്കാത്തിക്കാൻ ഒരുങ്ങി കോൺഗ്രസ്; എട്ടുവയസ്സുകാരി കൊലചെയ്യപ്പെട്ട സംഭവം സങ്കൽപ്പിക്കാനാകാത്തത്ര ക്രൂരമാണെന്ന് രാഹുൽ ഗാന്ധി; ഇന്ത്യാ ഗേറ്റിൽനിന്ന് ഇന്ന് അർധരാത്രി രാഹുലിന്റെ നേതൃത്വത്തിൽ മെഴുകുതിരി റാലി

April 12, 2018 | 10:30 pm

ന്യൂഡൽഹി: ഉന്നാവോ, കത്വ പീഡനങ്ങളിൽ പ്രതിഷേധാഗ്‌നി ആളിക്കാത്തിക്കാൻ കോൺഗ്രസ്. ജമ്മു കാഷ്മീരിലെ കത്വയിൽ ക്രൂരമായി പീഡനത്തിനായി കൊല്ലപ്പെട്ട എട്ടു വയസുകാരി ആസിഫയ്ക്കു നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് കോൺ...

സംസ്ഥാനത്തെ സർക്കാർ ഡോക്ടർമാർ വെള്ളിയാഴ്ച മുതൽ അനിശ്ചിതകാല സമരത്തിലേക്ക്; സമരം നടക്കുന്നത് മെഡിക്കൽ കോളേജ് ഒഴികെയുള്ള ആശുപത്രികളിൽ; ഒപി സമയം കൂട്ടിയതിലും കൂടുതൽ ജീവനക്കാരെ നിയമിക്കാത്തതിലും ഡോക്ടർമാർക്ക് പ്രതിഷേധം

April 12, 2018 | 10:06 pm

തിരുവനന്തപുരം: നാളെ മുതൽ സംസ്ഥാനത്തെ സർക്കാർ ഡോക്ടർമാർ അനിശ്ചിതകാല സമരത്തിലേക്ക്. മെഡിക്കൽ കോളേജുകൾ ഒഴികെയുള്ള സർക്കാർ ആശുപത്രികളിലാണ് സമരം. കുടുംബാരോഗ്യ കേന്ദ്രങ്ങളിലെ ജോലി സമയം വർധിപ്പിച്ചതിൽ പ്രതിഷ...

ഈ കീറിയ മഞ്ഞത്തുണിക്കാണോ ഇത്രയും വില; ശിൽപ ഷെട്ടിയുടെ പുതിയ ഫാഷൻ പരീക്ഷണത്തെ ട്രോളി ആരാധകർ

April 12, 2018 | 09:53 pm

മുംബൈ:ഫാഷന്റെ പറുദീസയാണല്ലോ ബോളിവുഡ്. പരീക്ഷണങ്ങൾ നടത്താൻ ഒരു മടിയുമില്ല താരങ്ങൾക്ക്. ഏറ്റവുമൊടുവിൽ ഫാഷൻ പ്രദർശനം വഴി ആരാധകരെ ഞെട്ടിച്ചത് നടി ശിൽപ ഷെട്ടിയാണ്. സ്‌കർട്ടിന്റെ വില നാൽപ്പത്തേഴായിരം രൂപ. വ...

ഒരു കൊച്ചു കുഞ്ഞിനെ ലൈംഗികമായി പീഡിപ്പിക്കപ്പെട്ട്, ഒടുവിൽ അതിക്രൂരമായി കൊന്നുകളയപ്പെടാൻ മാത്രമുള്ള ഒരു മഹാപാതകമായി മാറുന്ന ഈ രാജ്യത്തെ ഓർത്ത് സത്യത്തിൽ ഭയവും അപമാനവും തോന്നുന്നു; ജമ്മു കശ്മീരിൽ എട്ടു വയസുകാരിയെ പീഡിപ്പിച്ച് കൊന്ന സംഭവത്തിൽ രൂക്ഷ പ്രതികരണവുമായി വിടി ബൽറാം എംഎൽഎ

April 12, 2018 | 09:50 pm

തിരുവനന്തപുരം: ജമ്മു കശ്മീരിൽ എട്ടു വയസുകാരിയായ ബാലികയെ പൊലീസുകാർ ചേർന്ന് പീഡിപ്പിച്ച് കൊന്ന സംഭവത്തിൽ രൂക്ഷ പ്രതികരണവുമായി വിടി ബൽറാം എംഎൽഎ. എട്ടും പൊട്ടും തിരിയാത്ത ഒരു കൊച്ചു കുഞ്ഞിനെ ലൈംഗികമായി പീ...

ആസിഫയ്ക്ക് സംഭവിച്ചത് മനുഷ്യത്വത്തിനെതിരായ ക്രൂരതയെന്ന് രാഹുൽ ഗാന്ധി; പെൺകുട്ടിക്ക് നീതി ലഭ്യമാക്കണമെന്ന് വി.കെ.സിങ്; സംഭവത്തിൽ രാജ്യവ്യാപകമായ പ്രതിഷേധം; ആസിഫയ്ക്ക് വേണ്ടി ഹാജരാകുന്ന അഭിഭാഷകയ്ക്ക് വിലക്കും ഭീഷണിയും; സംരക്ഷണം തന്നാൽ താൻ തന്നെ കേസ് വാദിക്കാമെന്ന് ദീപിക എസ്.രാജവത്ത്

April 12, 2018 | 09:38 pm

ജമ്മു: കത്വയിൽ ആസിഫ എന്ന എട്ടുവയസുകാരിയെ ക്രൂരമായി മാനഭംഗപ്പെടുത്തി കൊലപ്പെടുത്തിയ സംഭവം മനുഷ്യത്വത്തിന് എതിരായ ക്രൂരതയെന്ന് കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി.ചിന്തിക്കാനാകാത്ത കുറ്റകൃത്യമാണ് കത്വവ പെൺ...

ഉന്നാവ് ബലാത്സംഗ കേസിൽ ഉത്തർപ്രദേശ് സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി അലഹബാദ് ഹൈക്കോടതി; എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടും കുറ്റാരോപിതനായ ബിജെപി എംഎൽഎയെ അറസ്റ്റ് ചെയ്യാത്തത് എന്ത്‌കൊണ്ട്; സംസ്ഥാനത്തെ ക്രമസമാധാനം താറുമാറായെന്നും കോടതിയുടെ വിമർശനം

April 12, 2018 | 09:35 pm

അലഹബാദ്: ഉന്നാവ് ബലാത്സംഗ കേസിൽ ഉത്തർപ്രദേശ് സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി അലഹബാദ് ഹൈക്കോടതി. കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടും കുറ്റാരോപിതനായ ബിജെപി എംഎൽഎ കുൽദീപ് സിങ് സെൻഗറിനെ അറസ്റ്റ് ചെയ്യാത്...

2007ൽ നടന്ന കൊലപാതകത്തിലെ പ്രതികളിലൊരാൾ പത്ത് വർഷത്തിന് ശേഷം പിടിയിൽ; കസ്റ്റഡിയിലായത് നന്നൂരിലെ അരുൺകുമാർ കൊലക്കേസിലെ പ്രതി; കേസിന്റെ പുനരന്വേഷണത്തിലേക്ക് വഴിതുറന്നത് പ്രതിയുടെ മൊഴിയിലെ വൈരുദ്ധ്യം

April 12, 2018 | 09:12 pm

തിരുവല്ല: പത്തുവർഷം മുമ്പ് നടന്ന കൊലപാതകത്തിലെ പ്രതികളിലൊരാൾ പൊലീസ് പിടിയിലായി. നന്നൂരിലെ അരുൺകുമാർ കൊലക്കേസിലെ പ്രതികളിലൊരാളാണ് പിടിയിലായത്. ഇയാളുടെ രണ്ട് സുഹൃത്തുക്കൾ കൂടി പിടിയാലാകാനുണ്ടെന്നും പൊലീ...

ഇത് ആസിഫയുടെ കുഞ്ഞുടുപ്പും സ്‌കൂൾ ബാഗും; പൊട്ടിത്തകർന്നിരിക്കുന്നത് അവളുടെ അമ്മ; നിഷ്‌ക്കരുണം വകവരുത്തും മുമ്പ് ഒരിക്കൽ കൂടി മാനഭംഗത്തിന് മുതിർന്ന ആ നരാധമന്റെ മനസിൽ നിറഞ്ഞ് തുളുമ്പിയത് മതവിദ്വേഷം മാത്രം! ജമ്മുവിലെ കത്വയിൽ എട്ടുവയസുകാരിയെ ക്ഷേത്രത്തിനുള്ളിൽ ദിവസങ്ങളോളം പീഡിപ്പിച്ച ശേഷം കൊന്നുകളഞ്ഞ സംഭവത്തിൽ തലകുനിച്ച് രാജ്യം; സോഷ്യൽ മീഡിയയിൽ കൊടുങ്കാറ്റായി ജസ്റ്റിസ് ഫോർ ആസിഫ ഹാഷ് ടാഗ്

April 12, 2018 | 08:29 pm

ജമ്മു: മന: സാക്ഷിയെ മരവിപ്പിക്കുന്ന കത്വയിലെ പെൺകുട്ടിയുടെ ദുരന്തമാണ് ഇന്ന് ഏവരെയും പിടിച്ചുകുലുക്കിയത്.എട്ടുവയസുകാരിയെ പൂജാരിയും, നിയമപാലകരും ചേർന്ന് ദിവസങ്ങളോളം കെട്ടിയിട്ട് പീഡിപ്പിച്ച് ശേഷം തലയ്ക്...

ചെന്നൈയിലെത്തിയ പ്രധാനമന്ത്രിയെ സ്വീകരിച്ചത് കരിങ്കൊടികളും കറുത്ത ബലൂണുകളും; ഗോ ബാക്ക് മോദി ഹാഷ് ടാഗ് സോഷ്യൽ മീഡിയയിൽ ട്രെൻഡിങ്; കാവേരി നദീജല വിഷയത്തിൽ കേന്ദ്രസർക്കാർ നിലപാടിൽ പ്രതിഷേധം ശക്തം; കാവേരി മാനേജ്‌മെന്റ് ബോർഡ് രൂപവത്കരിക്കാൻ കേന്ദ്രസർക്കാർ തയ്യാറാവണമെന്ന് ആവശ്യം

April 12, 2018 | 08:27 pm

ചെന്നൈ: കാവേരി വിഷയത്തിൽ കേന്ദ്രസർക്കാർ നിലപാടിനെതിരെ പ്രതിഷേധം ശക്തമാക്കിയ തമിഴ്‌നാട്ടിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നേരെ കറുത്ത ബലൂണുകൾ പറത്തി പ്രതിഷേധം. ചെന്നൈയിലെത്തിയ പ്രധാനമന്ത്രിക്കുന...

അർദ്ധ രാത്രിയായാൽ നിധി മോഹികൾ ഓരോരുത്തർ പിക്കാസും പാരയുമായി എത്തും; പിന്നെ വൃത്താകൃതിയിൽ പല കുഴികൾ കുഴിക്കും; നിധിവേട്ടക്കാരെ പേടിച്ച് കണ്ണൂർ അറവഞ്ചാലുകാർക്ക് രാത്രിയിൽ പുറത്തിറങ്ങാൻ കഴിയുന്നില്ല; പ്രദേശത്ത് മുൻകാലങ്ങളിൽ നിധിയുണ്ടെന്ന പ്രചാരണം നാട്ടുകാരുടെ ഉറക്കം കെടുത്തുന്നു

April 12, 2018 | 08:07 pm

കണ്ണൂർ: നിധിവേട്ടക്കാരെ പേടിച്ച് ഒരു ആദിവാസി ഗ്രാമം. കണ്ണൂർ ജില്ലയിലെ മലയോര മേഖലയായ അരവഞ്ചാൽ കണ്ണങ്കൈ കോളനിക്ക് സമീപത്തെ റബ്ബർ എസ്റ്റേറ്റ് ആണ് നിധിവേട്ടക്കാരെ ആകർഷിക്കുന്നത്. കണ്ണങ്കൈ പടിഞ്ഞാറ് ഭാഗത്ത...

കേരളത്തിൽ എവിയേഷൻ ഡിഗ്രി പാസായവർ ഇത്രയും പേരോ? കണ്ണൂർ വിമാനത്താവളത്തിൽ വിവിധ തസ്തികകളിലേക്ക് വിളിച്ച ഇന്റർവ്യൂവിൽ പങ്കെടുക്കാനെത്തിയത് ആയിരക്കണക്കിന് പേർ; ഇന്റിഗോ എയർലൈൻസ് അധികൃതകർ ഉദ്യോഗാർഥികളെ പൊരിവെയിലത്ത് നിർത്തിയത് മണിക്കൂറുകൾ

April 12, 2018 | 07:09 pm

കണ്ണൂർ: കണ്ണൂർ ഉൾപ്പെടെയുള്ള വിമാനത്താവളങ്ങളിലെ വിവിധ തസ്തികളിലേക്കുള്ള ഇന്റർവ്യൂവിനെത്തിയ 2000 ഓളം വരുന്ന ഉദ്യോഗാർത്ഥികളെ ഇന്റിഗോ എയർലൈൻസ് അധികൃതകർ വെയിലത്തിട്ട് പൊരിച്ചു. ഇന്ന് രാവിലെ പത്ത് മണി മുത...

ബൈക്കും ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരു മരണം; കണ്ണൂർ മടമ്പം സ്വദേശി അനൂപ് ടോമി മരിച്ചു

April 12, 2018 | 06:35 pm

കണ്ണൂർ: മടമ്പം ലൂർദ്ദ് ഫൊറോന പള്ളി ഇടവകാംഗവും KCYLന്റെ സജീവ പ്രവർത്തകനുമായിരുന്ന കൈവെട്ടിച്ചാൽ മുല്ലപ്പള്ളി ടോമിയുടെ മകൻ അനൂപ് ടോമി (20) ഇന്ന് ഉച്ചകഴിഞ്ഞ് പരീക്ഷ കഴിഞ്ഞ് വീട്ടിലേയ്ക്ക് വരുന്ന വഴി ബൈക്...

മലബാർ മെഡിക്കൽ കോളെജിലെ വിദ്യാർത്ഥികളുടെ പ്രവേശനം നിയമപരമാക്കണമെന്ന് ഹർജി; മാനേജ്മെന്റ് ക്വാട്ടയിൽ ഉള്ള സീറ്റുകളിൽ പ്രവേശനം നടത്താൻ മാനേജ്മെന്റുകൾക്കല്ലേ അധികാരമെന്ന് സുപ്രീംകോടതി; സ്പോട്ട് അഡ്‌മിഷൻ നടത്തി തോന്നിയത് പോലെ പ്രവേശനം നടത്താൻ മാനേജ്മെന്റുകൾക്ക് അധികാരമില്ലെന്ന് സമിതി

April 12, 2018 | 06:08 pm

ഡൽഹി: മാനേജ്മെന്റ് ക്വാട്ടയിൽ ഉള്ള സീറ്റുകളിൽ പ്രവേശനം നടത്താൻ മാനേജ്മെന്റുകൾക്കല്ലേ അധികാരമെന്ന് സുപ്രിം കോടതി. മലബാർ മെഡിക്കൽ കോളെജിലെ പത്ത് വിദ്യാർത്ഥികളുടെ പ്രവേശനം നിയമപരമാക്കണമെന്ന് ആവശ്യപ്പെട്ട...

MNM Recommends

Loading...