1 usd = 71.84 inr 1 gbp = 92.93 inr 1 eur = 77.69 inr 1 aed = 19.56 inr 1 sar = 19.15 inr 1 kwd = 234.15 inr

Feb / 2020
24
Monday

മസൂദ് അസ്ഹറിനെ അന്താരാഷ്ട്ര ഭീകരനായി പ്രഖ്യാപിക്കാനുള്ള 'സാങ്കേതിക തടസ്സങ്ങൾ' നീക്കണമെന്ന് ചൈനയോട് അമേരിക്ക; ഇന്ത്യയുടെ ദീർഘകാല ആവശ്യത്തിന് ഈ മാസം തന്നെ പരിഹാരം ഉണ്ടായേക്കും; ഇന്ത്യയുടെ ആവശ്യത്തിൽ ചൈനക്കുമേൽ സമ്മർദ്ദം ശക്തമാക്കി ബ്രിട്ടനും ഫ്രാൻസും അമേരിക്കയും; ചൈന എതിർപ്പു തുടർന്നാൽ അതിനെ മറികടക്കാനുള്ള മാർഗ്ഗങ്ങളെ കുറിച്ചും ആലോചന

April 12, 2019 | 05:03 pm

ഡൽഹി: ജെയ്‌ഷെ മുഹമ്മദ് തലവൻ മസൂദ് അസ്ഹറിനെ അന്താരാഷ്ട്ര ഭീകരനായി പ്രഖ്യാപിക്കുന്നത് സംബന്ധിച്ച് യുഎൻ രക്ഷാസമിതിയിലെ മറ്റ് രാജ്യങ്ങൾ ചൈനക്ക് അന്ത്യസാസനം നൽകി. മസൂദ് അസ്ഹറിനെ അന്താരാഷ്ട്ര ഭീകരനായി പ്രഖ്...

പ്രളയം തകർത്തെറിഞ്ഞ പാടങ്ങൾ പ്രളയാനന്തരം പ്രസവിച്ചത് നൂറുമേനി! മുൻവർഷത്തേക്കാൾ മികച്ച വിളവു നൽകി ഈ വർഷം കടന്നുപോകുന്നു എന്ന് പോസ്റ്റിട്ട് മുഖ്യമന്ത്രി; കഴിഞ്ഞവർഷം നെല്ലുത്പാദനം 6.17 ലക്ഷം ടൺ ആയിരുന്നെങ്കിൽ ഇക്കൊല്ലം 6.89 ലക്ഷം; നെല്ലു സംഭരണത്തിലും വൻ വർധനയെന്നും പിണറായി

April 12, 2019 | 04:45 pm

  തിരുവനന്തപുരം: കേരളത്തിലെ വലിയൊരു ശതമാനം പാടശേഖരങ്ങളെ കഴിഞ്ഞവർഷത്തെ പ്രളയം തകർത്തെറിഞ്ഞെങ്കിലും ആ പ്രതിസന്ധിയെല്ലാം നീങ്ങി ഈ വർഷം നെല്ലുത്പാദനത്തിൽ സംസ്ഥാനം വൻ മുന്നേറ്റം നടത്തിയെന്ന് മുഖ്യമന്ത്രി പ...

സെന്റ് പീറ്റേഴ്‌സ് ആൻഡ് സെന്റ് പോൾസ് ഇടവക കാതോലിക്കാ ദിനമാചരിച്ചു

April 12, 2019 | 04:24 pm

ഹൂസ്റ്റൺ: മലങ്കര ഓർത്തഡോക്‌സ് സഭയുടെ സൗത്ത്‌സൗത്ത് വെസ്‌റ് ഭദ്രാസനാധിപൻ  ഡോ. സഖറിയാസ് മാർ അപ്രേം മെത്രാപൊലീത്ത വലിയ നോമ്പിലെ മുപ്പത്താറാം ഞായറാഴ്ച ഹൂസ്റ്റൺ സെന്റ് പീറ്റേഴ്‌സ് ആൻഡ് സെന്റ് പോൾസ് ഇടവക സന...

മാണി സാറിന് താൻ മരണത്തിലേക്ക് പോകുകയാണെന്ന് അറിയാമായിരുന്നു; അവസാന ശ്വാസം വരെ അദ്ദേഹത്തിന് ബോധമുണ്ടായിരുന്നു; കോട്ടയത്ത് നിന്ന് ജോമോൻ വരും വരെ മരണം കാത്തിരുന്നു; ഒരു കൈ മകന്റെ കൈയിലും മറ്റേകൈ ഭാര്യയുടെ കൈയിലും മുറുകെ പിടിച്ച് ശാന്തമായ മരണം; കെ.എം.മാണിയുടെ മരുമകൻ എംപി.ജോസഫ് മേനാച്ചേരി ഓർത്തെടുക്കുന്നു അവസാനനിമിഷങ്ങൾ

April 12, 2019 | 04:23 pm

കോട്ടയം: പാലാക്കാരുടെ പ്രിയപ്പെട്ട മാണി സാർ വിടവാങ്ങിയിട്ട് മൂന്നുനാൾ പിന്നിടുന്നു. കേരളീയർ അദ്ദേഹത്തിന് അവിസ്മരണീയമായ സ്‌നേഹവായ്‌പോടെ വിടചൊല്ലി. നാടൊന്നാകെ അന്ത്യാഞ്ജലി അർപ്പിച്ചിരിക്കുന്ന വേളയിൽ മാണ...

വടകരയിൽ തിരഞ്ഞെടുപ്പ് ഗോദായിലെ പോരാട്ടച്ചൂടിനൊപ്പം ഉയരുന്നത് 'കള്ളവോട്ട്' വിധി പറയുമോ എന്ന ആശങ്ക; തലശ്ശേരിയും കൂത്തുപറമ്പുമടക്കമുള്ള മേഖലകളിൽ സിപിഎം വ്യാപക കള്ള വോട്ടിന് ശ്രമം തുടങ്ങിയെന്നാരോപിച്ച് യുഡിഎഫ് രംഗത്ത്; ആരു വിജയിക്കുമെന്നത് പ്രവചനാതീതമായി നിൽക്കവേ വോട്ടു നില ഒരു ലക്ഷമെത്തിക്കാൻ കിണഞ്ഞ് ശ്രമിച്ച് ബിജെപി; തിരഞ്ഞെടുപ്പടുക്കുമ്പോൾ കണ്ണുകളെല്ലാം വടകരയിൽ തന്നെ

April 12, 2019 | 04:17 pm

വടകര: വടകരയിലെ പോരാട്ടത്തിന് ശക്തിയേറുന്നതിനിടെ രാഷ്ട്രീയ പാർട്ടികളുടെ നെഞ്ചിടിപ്പും ഏറുകയാണ്. ഇവിടെ വ്യാപക കള്ള വോട്ട് നടക്കുമെന്ന് രാഷട്രീയ പാർട്ടികൾ ഭയക്കുന്നു. നാൾക്കുനാൾ കഴിയുമ്പോൾ പോരാട്ടം മുറുക...

യുഎഇ നൽകിയ സെയ്ദ് പുരസ്‌കാരത്തിന്റെ ചൂടാറും മുമ്പ് റഷ്യയുടെ സെയ്ന്റ് ആൻഡ്രൂ പുരസ്‌കാരവും തേടിയെത്തി; സാർവ്വദേശീയ തലത്തിൽ മോദിയെ തേടി അംഗീകാരപ്രവാഹം; റഷ്യൻ പരമോന്നത പുരസ്‌കാരം ഇന്ത്യൻ പ്രധാനമന്ത്രിക്ക് പ്രഖ്യാപിച്ചതിന് പിന്നാലെ തെളിയുന്നത് മോദിയുടെ വിദേശ ബന്ധങ്ങളുടെ കെട്ടുറപ്പ്; ഉലകം ചുറ്റും വാലിബൻ എന്ന് പ്രതിപക്ഷം പരിഹസിക്കുമ്പോഴും പുരസ്‌കാരങ്ങളുടെ ഇരട്ടിത്തിളക്കത്തിൽ രാജ്യത്തിന്റെ 'കാവൽക്കാരൻ'

April 12, 2019 | 04:05 pm

ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അന്താരാഷ്ട്ര തലത്തിൽ വീണ്ടും അംഗീകാരം. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഓഡർ ഓഫ് സെയ്ൻറ് ആൻഡ്രു പുരസ്‌കാരം നൽകി റഷ്യൻ ഭരണകൂടം ആദരിക്കും. റഷ്യൻ എംബസ്സിയാണ് ഇക്കാര്യം...

പിണറായി സർക്കാറിന്റെ ഭരണമികവിന് കയ്യടിച്ച് ജനം; പാസ് മാർക്ക് പോലും കിട്ടാതെ പ്രതിപക്ഷം; സംസ്ഥാന സർക്കാറിന്റെ ഭരണം വളരെ മികച്ചതെന്ന് അഭിപ്രായപ്പെട്ടത് 15 ശതമാനം വോട്ടർമാർ: 60 ശതമാനം പേരും വിലയിരുത്തുന്നത് ശരാശരിയെന്നു തന്നെ; വളരെ മോശമെന്ന് പറഞ്ഞത് 10 ശതമാനം മാത്രം; പ്രതിപക്ഷത്തിന്റെ പ്രകടനം വളരെ മോശമെന്ന് 35 ശതമാനം പറയുമ്പോൾ വളരെ മികച്ചതെന്ന് മാർക്കിട്ട് 10 ശതമാനം മാത്രം; മറുനാടൻ സർവേയിലെ പ്രതികരണങ്ങൾ ഇങ്ങനെ

April 12, 2019 | 03:53 pm

തിരുവനന്തപുരം: ഏതൊരു തിരഞ്ഞെടുപ്പിലും ചർച്ചയാകുന്ന വിഷയമാണ് ഭരണവിരുദ്ധ വികാരം. ദേശീയതലത്തിലാണ് തിരഞ്ഞെടുപ്പെങ്കിലും സംസ്ഥാന സർക്കാരിന്റെ പ്രകടനവും ഈ തിരഞ്ഞെടുപ്പിൽ വിലയിരുത്തപ്പെടും. അക്കാര്യം മുഖ്യമന...

ഭാര്യാ പിതാവിന്റെ പേരിൽ നിർമ്മിച്ച തടയിണ പൊളിച്ച് വെള്ളമൊഴുക്കിവിടാൻ ഹൈക്കോടതി ഉത്തരവിട്ടതോടെ പൊന്നാനി എൽഡിഎഫ് സ്ഥാനാർത്ഥിക്ക് തിരിച്ചടി; യഥാർത്ഥ സ്വത്ത് വിവരം മറച്ച് വെച്ചുവെന്ന പരാതിക്ക് പിന്നാലെ പി.വി അൻവറിന് രണ്ടാം പ്രഹരം; അൻവർ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനാൽ പെട്ടെന്ന് ഉത്തരവുണ്ടാകരുതെന്ന് കോടതിയിൽ മുതിർന്ന അഭിഭാഷകന്റെ അഭ്യർത്ഥന; വിഷയം തെരഞ്ഞെടുപ്പ് പ്രചരണത്തിൽ 'വജ്രായുധമാക്കാൻ' മുസ്ലിം ലീഗ്

April 12, 2019 | 03:45 pm

മലപ്പുറം: നിലമ്പൂർ എംഎ‍ൽഎയും പൊന്നാനി ലോകസഭാ മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥിയുമായി പി.വി അൻവറിനെതിരെ ഹൈക്കോടതി. അൻവറിന്റെ ഭാര്യാപിതാവിന്റെ പേരിലുള്ള മലപ്പുറം ചീങ്കണ്ണിപ്പാലിയിലെ അനധികൃത തടയണ പൊളിച്ച് ഉടൻ...

ഒമാനിൽ നടപ്പിലാക്കാൻ പോകുന്ന നിർബന്ധിത ആരോഗ്യ ഇൻഷ്വറൻസ് പദ്ധതിയിൽ ഗാർഹിക ജോലിക്കാരും; വീട്ടുജോലിക്കാർക്കുള്ള ഇൻഷുറൻസ് പരിരക്ഷ നടപ്പാക്കുക'ധമാനി'ക്ക് ഒപ്പം

April 12, 2019 | 03:40 pm

മസ്‌കത്ത്: രാജ്യത്ത് നടപ്പിലാക്കാൻ പോകുന്ന നിർബന്ധിത ആരോഗ്യ ഇൻഷ്വറൻസ് പദ്ധതിയിൽ ഗാർഹിക ജോലിക്കാരും ഉൾപ്പെടുത്തുമെന്ന് അധികൃതർ അറിയിച്ചു. സർക്കാർ നടപ്പാക്കാൻ പോകുന്ന നിർബന്ധിത ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിൽ...

'ക്യോംകി മന്ത്രിജി ഭീ കഭി ഗ്രാജ്വേറ്റ് ഥീ' ; സ്മൃതി ഇറാനിയുടെ ബിരുദ ഗാഥകളുമായി പ്രിയങ്കയുടെ പാരഡി; കേന്ദ്രമന്ത്രിയുടെ ബിരുദം സംബന്ധിച്ച് പരിഹാസത്തിനായി കോൺഗ്രസ് വക്താവ് കൂട്ടുപിടിച്ചത് സ്മൃതി ഇറാനിയുടെ പഴയ സൂപ്പർഹിറ്റ് സീരിയൽ

April 12, 2019 | 03:35 pm

ഡൽഹി: ബിരുദപഠനം പൂർത്തിയാക്കിയിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ വെളിപ്പെടുത്തിയ കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്കെതിരെ പരിഹാസവുമായി കോൺഗ്രസ് വക്താവ് പ്രിയങ്കാ ചതുർവേദി. സ്മൃതി ഇറാനി തന്നെ പണ്ട...

ഫാൻസിന് മാസ്... അല്ലാത്തവർക്ക് ലോസ്! മധുരരാജ മമ്മൂട്ടി ഫാൻസിനുവേണ്ടി മാത്രമുള്ള ടെയിലർ മെയ്ഡ് മാസ് മൂവി; ബുദ്ധിയും യുക്തിയും പണയം വെച്ചവർക്കേ ചിത്രം അതേപടി വിഴുങ്ങാൻ സാധിക്കൂ; സറ്റയർ വഴിതെറ്റിയപ്പോൾ പലയിടത്തും മമ്മൂട്ടിയുടേത് ബഫൂൺ വേഷം; പ്രതീക്ഷയുണർത്തുന്ന ഒന്നാം പകുതിക്കുശേഷം ചിത്രം വിരസം; പെരും കത്തിയെന്ന് പറയിപ്പിക്കുന്ന സംഘട്ടനങ്ങൾ ബാധ്യത; പുലിമുരുകന്റെ ഏഴയലത്ത് എത്തിക്കാൻ ആകാതെ സംവിധായകൻ വൈശാഖ്

April 12, 2019 | 03:33 pm

ഫാൻസിനുവേണ്ടിയുള്ള ടെയിലർ മെയ്ഡ് മമ്മൂട്ടി മാസ് മൂവി! പുലിമുരുകനിലൂടെ മലയാള സിനിമയെ ആദ്യമായി നൂറുകോടി ക്ലബ്ബിലെത്തിച്ച സംവിധായകൻ വൈശാഖ്, മെഗാ സ്റ്റാർ മമ്മൂട്ടിയെ നായകനാക്കിയെടുത്ത മധുര രാജയെ അങ്ങനെ മാ...

ബിഷപ്പ് ഫ്രാങ്കോയെ 'എറിഞ്ഞുടച്ച്' മുതിർന്ന വൈദികന്റെ പ്രതിഷേധം; ജലന്ധർ അരമനയിലെ തീന്മേശയിൽ ചായ നൽകിയത് ഫ്രാങ്കോയുടെ ചിത്രം പതിപ്പിച്ച കപ്പിൽ; കപ്പുടയ്ക്കും മുൻപ് 'ഫ്രാങ്കോയുടെ ചിത്രമുള്ള കപ്പിൽ ചായ കുടിച്ചാൽ പൂർണ പാപമോചനം ഉറപ്പല്ലേ' എന്നും വൈദീകന്റെ പരിഹാസം; ചില്ലു കഷ്ണങ്ങൾ ഉച്ചവരെ നീക്കാൻ അനുവദിക്കാതെ വൈദികന്റെ രോഷം; ജലന്ധർ അരമനയിലെ ഊണുമുറിയിലുണ്ടായിരുന്ന സ്ഥാന ചിഹ്നങ്ങൾ അണിഞ്ഞ ഫ്രാങ്കോ ചിത്രവും നിമിഷങ്ങൾക്കകം 'അപ്രത്യക്ഷം'

April 12, 2019 | 03:16 pm

കോട്ടയം: കന്യാസ്ത്രീയെ പീഡിച്ച കേസിൽ അന്വേഷണ സംഘം ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കന് എതിരെ കുറ്റപത്രം സമർപ്പിച്ചതിന് പിന്നാലെ ജലന്ധർ അരമനയിലും വൈദിക പ്രതിഷേധം ശക്തം. ഏതാനും ദിവസം മുൻപ് ജലന്ധർ അരമനയിൽ നടന്ന പ...

കെ എം മാണിയുടെ നിര്യാണത്തിൽ ഖത്തർ കെഎം സി സി കുറ്റ്യാടി മണ്ഡലം കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി

April 12, 2019 | 02:40 pm

കേരളം രാഷ്ട്രീയത്തിലെ സജീവ സാന്നിധ്യമായി കെ എം മാണിയുടെ നിര്യാണത്തിൽ ഖത്തർ കെഎം സി സി കുറ്റ്യാടി മണ്ഡലം കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി . കെ എം സി സി ഹാളിൽ നടന്ന ചടങ്ങിൽ മണ്ഡലം നേതാക്കളും പഞ്ചായത്ത് ...

ഫാമിലി എംപവർമെന്റ് പ്രോഗ്രാം വെള്ളിയാഴ്ച ഫഹാഹീൽ യൂണിറ്റി സെന്ററിൽ

April 12, 2019 | 02:38 pm

കുവൈത്ത് :ഇന്ത്യൻ ഇസ്ലാഹി സെന്റർ സംഘടിപ്പിക്കുന്ന ഫാമിലി എംപവർമെന്റ് പ്രോഗ്രാം വെള്ളിയാഴ്ച (ഏപ്രിൽ 12) ഉച്ചക്ക് 2 മണിക്ക് ഫഹാഹീൽ യൂണിറ്റി സെന്ററിൽ നടക്കും. ഹാർമണി ഇൻ ഫാമിലി എന്ന വിഷയത്തിൽ ഫിസിയോളജിസ്...

ദുബായ് സെന്റ് തോമസ് ഓർത്തഡോക്‌സ് കത്തീഡ്രലിൽ കഷ്ടാനുഭവ വാര ശുശ്രൂഷകൾ

April 12, 2019 | 02:34 pm

ദുബായ്: ദുബായ് സെന്റ് തോമസ് ഓർത്തഡോക്‌സ് കത്തീഡ്രലിൽ കഷ്ടാനുഭവ വാര ശുശ്രൂഷകൾക്ക് ഒരുക്കങ്ങൾ പൂർത്തിയായി.ശുശ്രൂഷകൾക്ക് അങ്കമാലി ഭദ്രാസനാധിപൻ യൂഹാനോൻ മാർ പോളിക്കാർപ്പോസ് മെത്രാപ്പൊലീത്താ മുഖ്യ കാർമ്മികത...

MNM Recommends

Loading...