1 usd = 71.14 inr 1 gbp = 86.44 inr 1 eur = 78.93 inr 1 aed = 19.37 inr 1 sar = 18.97 inr 1 kwd = 233.82 inr

Aug / 2019
18
Sunday

പറമ്പിക്കുളം-ആളിയാർ വിഷയത്തിൽ കേരളത്തിന്റെ ആശങ്കകൾ പരിശോധിക്കാമെന്ന് തമിഴ്‌നാട്; ജലക്ഷാമം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിയുടെ കത്തിന് തമിഴനാട് മുഖ്യമന്തിയുടെ മറുപിടി

May 12, 2017 | 10:27 pm

തിരുവനന്തപുരം: പറമ്പിക്കുളം-ആളിയാർ പദ്ധതിയുമായി ബന്ധപ്പെട്ട് കേരളം ചൂണ്ടിക്കാട്ടിയ വിഷയങ്ങൾ പരിശോധിക്കാമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി കെ.പളനിസ്വാമി. തമിഴ്‌നാട് വെള്ളം നൽകാത്തതിനാൽ പാലക്കാട് അ...

ഞായറാഴ്ച പെട്രോൾ പമ്പ് തുറക്കില്ലെന്ന തീരുമാനത്തിൽ നിന്ന് പിന്മാറി പമ്പ് ഉടമകൾ; ഏഴ് ദിവസവും പമ്പുകൾ തുറന്ന് പ്രവർത്തിക്കമെന്ന് അറിയിച്ച് പെട്രോളിയം ഡീലേഴ്‌സ് അസോസിയേഷൻ

May 12, 2017 | 09:59 pm

തിരുവനന്തപുരം: ഞായറാഴ്ച പമ്പുകൾ അടച്ചുള്ള സമരത്തിൽ നിന്ന് പിന്മാറി പമ്പ് ഉടമകളുടെ സംഘടന. എല്ലാ ജില്ലകളിലും എല്ലാ ദിവസവും പെട്രോൾ പമ്പുകൾ തുറന്നു പ്രവർത്തിക്കാൻ പെട്രോളിയം ഡീലേഴ്‌സ് അസോസിയേഷൻ തീരുമാന...

സ്വാശ്രയമെഡിക്കൽ പിജി കോഴ്‌സുകളുടെ ഫീസ് വർദ്ധിപ്പിച്ചു; പുതുക്കിയ ഫീസ് 14 ലക്ഷം; ഏകീകൃത ഫീസും നിലവിൽ

May 12, 2017 | 08:57 pm

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വാശ്രയ കോളേജുകളിലെ മെഡിക്കൽ പി.ജി കോഴ്‌സുകളുടെ ഫീസ് വർദ്ധിപ്പിച്ച് ഉത്തരവിറങ്ങി. ജസ്റ്റിസ് രാജേന്ദ്രബാബു കമ്മീഷനാണ് ഫീസ് വർദ്ധിപ്പിച്ചത്. 14 ലക്ഷം രൂപയാണ് ഇനി എല്ലാ സീറ്റി...

മദ്യപിച്ചു പൂസായി അപകടകരമായി വണ്ടിയോടിച്ചയാളെ പിന്തുടർന്നു പിടിച്ച പൊലീസുകാരന് പൊലീസുകാരിൽനിന്നും നേരിടേണ്ടിവന്നത് ദുരനുഭവം; മർദനമേറ്റ പൊലീസുകാരന് എന്തു പറ്റിയെന്നു ചോദിക്കാനോ ഒരു ഗ്ലാസ് വെള്ളം നല്കാനോ തയാറാകാതെ എളമക്കര പൊലീസ്; കാക്കിയിട്ടവരോടു കാക്കിയിട്ടവർപോലും കരുണകാണിക്കാത്ത അനുഭവം

May 12, 2017 | 08:52 pm

കൊച്ചി: കാക്കിയിട്ടവരോടു കാക്കിയിട്ടവർപോലും കരുണകാണിക്കില്ലേ? സഹപ്രവർത്തകരെന്ന പരിഗണന പോലും നല്കില്ലേ. മദ്യലഹരിയിൽ വണ്ടിയോടിച്ചു നാട്ടുകാർക്കു പണിയുണ്ടാക്കിയയാളെ പിന്തുടർന്നു പിടിച്ച പൊലീസുകാരനു നേരിട...

അറവുശാലകൾക്ക് ലൈസൻസ് നിഷേധിച്ച യോഗി ആദിത്യനാഥ് സർക്കാറിന്റെ നടപടി റദ്ദാക്കി അലഹബാദ് ഹൈക്കോടതി; മാംസാഹാരം കഴിക്കാനുള്ള വ്യക്തിയുടെ അവകാശത്തെ സർക്കാരിന് നിഷേധിക്കാനാവില്ല  

May 12, 2017 | 08:39 pm

അറവുശാലകൾക്ക് ലൈസൻസ് നിഷേധിച്ച ഉത്തർപ്രദേശ് സർക്കാർ നടപടികൾക്ക് ഹൈക്കോടതി സ്റ്റേ . അലഹബാദ് ഹൈക്കോടതിയാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ആദ്യ പ്രധാന തീരുമാനങ്ങളിൽ ഒന്നായ അറവുശാലകൾക്ക് ലൈസൻസ് നൽകില്ലെ...

പൊലീസ് ആസ്ഥാനത്ത് കലാപാന്തരീക്ഷം; ബീനാകുമാരിയുടെ സ്ഥലമാറ്റം റദ്ദാക്കിയതിൽ ദേഷ്യം കൊണ്ട് ജ്വലിച്ച് ഡിജിപി സെൻകുമാർ; പൊലീസ് മേധാവിയെ തന്നിഷ്ടം കാണിക്കാൻ അനുവദിക്കില്ലെന്ന വാശിയിൽ മുഖ്യമന്ത്രി; തർക്കം വീണ്ടും സുപ്രീം കോടതിയിൽ എത്തിയേക്കും; വാശിമുറുകുമ്പോൾ സ്തംഭിക്കുന്നത് സംസ്ഥാനത്തെ ക്രമസമാധാന പാലനം

May 12, 2017 | 08:26 pm

തിരുവനന്തപുരം: പൊലീസ് ആസ്ഥാനത്ത് സ്ഥതിഗതികൾ കൂടുതൽ സംഘർഷത്തിലേക്ക് കടക്കുകയാണ്. ബീനാകുമാരിയുടെ സ്ഥലം മാറ്റം സർക്കാർ ഇടപെട്ട് റദ്ദാക്കിയതാണ് ഇപ്പോഴത്തെ സംഘർഷങ്ങൾക്ക് കാരണം. ഇതിൽ കടുത്ത അസംതൃപ്തിയിലും ദ...

തേർവാഴ്ച നടത്തുന്ന ക്രിമിനലുകളെ നിയന്ത്രിക്കാൻ മുഖ്യമന്ത്രിക്കു പോലും കഴിയുന്നില്ലെന്നു കുമ്മനം; ക്രമസമാധാന പാലനത്തിന് സൈന്യത്തിന് അധികാരം നല്കുന്ന അഫ്‌സ നിയമം കണ്ണൂരിൽ നടപ്പാക്കണം; ഗവർണർക്കു നിവേദനം നല്കുമെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ

May 12, 2017 | 07:52 pm

തിരുവനന്തപുരം: പയ്യന്നൂരിൽ ആർഎസ്എസ് നേതാവ് ബിജു കൊല്ലപ്പെട്ട പശ്ചാത്തലത്തിൽ കണ്ണൂരിൽ അഫ്‌സ്പ നിയമം പ്രയോഗിക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ. ജില്ലയിൽ ക്രിമിനലുകളുടെ തേർവാഴ്ച തടയാൻ സം...

സ്റ്റാഫുകളുടെ അസൗകര്യം മൂലം പലതവണ മാറ്റി വച്ച ട്രിപ്പ് മരണക്കയത്തിലേക്കുള്ള യാത്രയായി; സാജൻ വിടവാങ്ങിയത് വീടെന്ന സ്വപ്നവും അനിയത്തിയുടെ വിവാഹവും ബാക്കിയാക്കി; ഇടുക്കിയിൽ റിസോർട്ടിൽ മുങ്ങി മരിച്ച ഇൻഫോ പാർക്ക് ജീവനക്കാരനു കണ്ണീരിൽ കുതിർന്ന വിട നല്കി നാട്

May 12, 2017 | 07:34 pm

കരുനാഗപ്പള്ളി: വീടെന്ന സ്വപ്നവും അനിയത്തിയുടെ വിവാഹവും ബാക്കിയാക്കി സാജൻ യാത്രയായി. റിസോർട്ടിലെ പടുതാക്കുളത്തിൽ മുങ്ങി മരിച്ച കരുനാഗപ്പള്ളി തുരുത്തിക്കാട്ടിൽ പടിയിൽ ബാബു - ശോഭാ ദമ്പതികളുടെ മകൻ സാജൻ ബാ...

സ്‌കൂളിലെ കുട്ടികൾക്ക് നടക്കാൻ പോലും സ്ഥലമില്ലാതായപ്പോൾ പള്ളി പൊളിച്ചു പണിയാൻ തീരുമാനമായി; സ്‌കൂളിലെ ക്ലാസ്മുറികൾ മനോഹരമായ ദേവാലയമാക്കി; കോതമംഗലം വിമലഗിരി സ്‌കൂളിൽ ദേവാലയം ഒരുങ്ങിയത് പതിനാലു മാസം കൊണ്ട്; സ്‌കൂളിനൊപ്പം ഈ മാസം പതിനഞ്ചിന് പള്ളിയും തുറക്കും

May 12, 2017 | 07:26 pm

കോതമംഗലം: സാങ്കേതികതയുടെ മികവിൽ സ്‌കൂൾ കെട്ടിടം മനോഹരമായ ദേവാലയമായി മാറിയപ്പോൾ വിശ്വാസികൾക്ക് പറഞ്ഞറിയിക്കാനാവാത്ത ആഹ്‌ളാദം. സ്‌കൂളിന്റെ സുഗമായ പ്രവർത്തനത്തിന് മുറ്റത്ത് ദശാബ്ദങ്ങളായി നിലനിന്നിരുന്നതു...

മദ്യപിച്ച് പതിവായി വഴക്കിടുന്ന അച്ഛനെ മക്കൾ തല്ലിക്കൊന്നു; നാടിനെ നടുക്കിയ കൊലപാതകം ഓച്ചിറയിൽ; കൊലപാതകത്തിൽ കലാശിച്ചത് പേരക്കുട്ടികളെ കൊല്ലുമെന്നുള്ള മദ്യലഹരിയിലെ ഭീഷണി

May 12, 2017 | 06:37 pm

കരുനാഗപ്പള്ളി: മദ്യലഹരിയിൽ വീട്ടിൽ വഴക്കു പതിവാക്കിയ അറുപത്തഞ്ചുകാരനെ മക്കൾ തല്ലിക്കൊന്നു. ഓച്ചിറ ആയിരം തെങ്ങിലാണ് സംഭവം. അഴീക്കൽ ചാലിൽ വീട്ടിൽ പൊന്നൂസ് എന്നറിയപ്പെടുന്ന സുബ്രഹ്മണ്യൻ(65)ആണ് മരണപ്പെട്ട...

തിരുവനന്തപുരത്തെ യുവാക്കളെ ലഹരിയിൽ ആറാടിക്കാൻ സ്റ്റാമ്പുമായി സൈക്കിഡിലിക്ക് പാർട്ടികൾ; ഫേസ്‌ബുക്കിൽ പറഞ്ഞുറപ്പിച്ച് പാർട്ടി നടത്തുന്നത് കേരള-തമിഴ്‌നാട് വനാതിർത്തിയിൽ; മരുന്നെത്തുന്നത് ബംഗളുരുവിൽനിന്ന്; പൊലീസിന്റെ വലയിൽ കുടുങ്ങിയത് മൂന്നു യുവാക്കൾ

May 12, 2017 | 06:22 pm

തിരുവനന്തപുരം:തലസ്ഥാന നഗരിയിൽ വൻ മയക്കുമരുന്ന് വേട്ട. ബംഗലൂരുവിൽ നിന്നും വിൽപ്പനയ്ക്കായി തിരുവനന്തപുരതെത്തിച്ച എൽ എസ് ഡി സ്റ്റാമ്പ് എന്ന മാരക മയക്കു മരുന്നുമായി മൂന്ന് യുവാക്കളെയാണ് സിറ്റി ഷാഡോ പൊലീസ്...

ട്രാൻസ്ജെൻഡറുകൾക്ക് ജോലി നൽകി കൊച്ചി മെട്രോയുടെ മഴവിൽ മാതൃക; കേരളം രാജ്യത്തിന് മാതൃകയാകുന്നത് 23 പേർക്ക് ജോലി നൽകി; നിയോഗിക്കുക ടിക്കറ്റ് വിതരണം മുതൽ ഹൗസ് കീപ്പിങ് വരെയുള്ള ജോലികൾക്ക്

May 12, 2017 | 06:13 pm

കൊച്ചി :  പൊതുസമൂഹത്തിൽ നിന്ന് മാറ്റി നിർത്തേണ്ടവരല്ല ട്രാൻസ്‌ജെൻഡറുകൾ എന്ന സന്ദേശം ലോകത്തിനു മുന്നിൽ ഉയർത്തികാട്ടുന്ന നടപടിയാണ് കൊച്ചി മെട്രോയുടെ ഭാഗത്തു നിന്നുമുണ്ടായിരിക്കുന്നത്. 23 ട്രാൻജെൻഡറുകൾക...

സെൻകുമാറിനു കൂച്ചുവിലങ്ങിട്ട് പിണറായി സർക്കാർ; ടി ബ്രാഞ്ചിലെ ജൂണിയർ സൂപ്രണ്ടിനെ മാറ്റിയ ഡിജിപിയുടെ ഉത്തരവ് സർക്കാർ മരവിപ്പിച്ചു; ബീനാകുമാരി തസ്തികയിൽ തുടരട്ടേയെന്നും തീരുമാനം; സർക്കാരിന്റെ നടപടി സെൻകുമാർ മുഖ്യമന്ത്രിക്കു വിശദീകരണം നല്കിയതിനു പിന്നാലെ; പൊലീസ് സേനയിലെ അധികാരത്തർക്കത്തിൽ കളം നിറഞ്ഞ് തച്ചങ്കരി

May 12, 2017 | 05:58 pm

തിരുവനന്തപുരം: നിയമയുദ്ധം നടത്തി ഡിജിപി കസേരയിൽ കയറിയ ടി.പി. സെൻകുമാറിനു കൂച്ചുവിലങ്ങിട്ട് പിണറായി സർക്കാർ. അതീവ രഹസ്യാന്വേഷണ വിഭാഗമായ ടി ബ്രാഞ്ചിൽനിന്ന് സെൻകുമാർ സ്ഥലംമാറ്റിയ ജൂണിയർ സൂപ്രണ്ട് ബീനാ കു...

തൊഴിൽ പീഡനങ്ങൾ തുറന്നു പറഞ്ഞ ജീവനക്കാർക്ക് ഹൈദ്രാബാദിലേക്കും ചെന്നൈയിലേക്കും കൂട്ടസ്ഥലംമാറ്റം; മറ്റ് ജീവനക്കാർക്ക് കടുത്ത മാനസിക പീഡനം; തൊഴിൽ വകുപ്പിന്റെ റെയിഡിന് സൂര്യ ടിവി മാനേജ്‌മെന്റിന്റെ പ്രതികാരങ്ങൾ ഇങ്ങനെ; ശക്തമായി സമരം ചെയ്യാൻ തീരുമാനിച്ച് ജീവനക്കാർ

May 12, 2017 | 05:22 pm

കൊച്ചി:ജീവനക്കാർ നിയമനടപടികളുമായി മുന്നോട്ടു പോകുന്ന സാഹചര്യത്തിൽ ജീവനക്കാർക്കെതിരേ പ്രതികാരം ചെയ്ത് സൂര്യ ടി വി മാനേജ്‌മെന്റ്. തുച്ഛമായ ശമ്പളത്തെ കുറിച്ചും ഓഫീസിനുള്ളിലെ തൊഴിൽ പീഡനങ്ങളെ കുറിച്ചും തൊഴ...

കേരളത്തിൽ മുസ്ലിം കുട്ടികളുടെ ജനനനിരക്ക് വർധിക്കുന്നെന്നു കേന്ദ്ര സർക്കാർ കണക്ക്; ഹിന്ദുക്കുട്ടികളുടെ ജനനനിരക്കിൽ കുറവ്; കേരളത്തിൽ ഭൂരിഭാഗം സ്ത്രീകളും അമ്മമാരാകുന്നത് 25 വയസിനും 29 വയസിനും ഇടയിലെന്നും ഇക്കണോമിക്‌സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്‌സ് കണക്ക്

May 12, 2017 | 04:54 pm

തിരുവനന്തപുരം: കേരളത്തിൽ മുസ്ലിംകൾക്കിടയിൽ ജനനനിരക്ക് വർധിക്കുകയാണെന്ന പുതിയ റിപ്പോർട്ടുമായി കേന്ദ്ര സർക്കാർ. 2015 ആധാരമായുള്ള ജനസംഖ്യാടിസ്ഥാനത്തിൽ ഇക്കണോമിക്‌സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പ് തയാ...

MNM Recommends

Loading...